നക്ഷത്ര ഫലം -രേവതി ആണോ അങ്ങയുടെ / ഭർത്താവിന്റെ /കുട്ടികളുടെ ജനനം

Поделиться
HTML-код
  • Опубликовано: 25 окт 2024

Комментарии • 277

  • @varsha2310
    @varsha2310 3 года назад +5

    സർ ശെരിക്കും വളരെ വലിയ കാര്യങ്ങൾ ആണ് ചെയ്യുന്നത്.. ജ്യോതിഷവും നക്ഷത്രങ്ങളെ പറ്റിയുo ഒരുപാട് വീഡിയോസ് കാണാറുണ്ട് .. എന്നാൽ അതൊക്കെ കാണുബോഴും എവിടെയൊക്കെയോ ഒരു അവിശ്വാസം ഉളിൽ കിടക്കുന്നുണ്ടാവും... ഒരു പക്ഷേ അത് അവതരണത്തിന്റെ കുഴപ്പം കൊണ്ടാവാം.
    എന്നാൽ സാറിൻറെ വീഡിയോസ് അതിൽ നിന്നും ഏറെ വ്യത്യസ്തമാണ്.. ഈ വിഷയം മാത്രമല്ല ... ഏതൊരു കാര്യോം പറയുമ്പോഴും അതിളടങ്ങിയിരിക്കുന്ന ശാസ് ത്രിയ വശം കൂടി വ്യക്തമാക്കുന്നത് സിറിന്റെ ഒരു വിശേഷതയാണ്...
    ജ്യോതിശമെന്നു ആത്മീയതയെന്നും പറഞ്ഞു യൂട്യൂബിൽ കാണുന്ന വീഡിയോസ് എത്രയോ ആളുകളെ പറ്റിക്കുന്നു പുതിയ തലമുറ ആദർശ വും പാവിത്രവുമായ വേദങ്ങളേ പുച്ഛിക്കുന്നതും ഇത്തരത്തിൽ ഉള്ള വീഡിയോസ് കൊണ്ട ആണ്... കാര്യം എന്ത്ന്തെന് വ്യാകതമാക്കാതെ വലിച്ചു നീട്ടി എന്തൊക്കെയോ ആകുന്നത്.
    നമ്മുടെ പാരമ്പര്യതോട് പുച്ഛം കാണിക്കുന്നത്...
    സിറിന്റെ വീഡിയോസ് കാണുമ്പോഴാണ് ഇങ്ങനെയും കാര്യങ്ങൾ ഉണ്ടെന്നു മനസിൽ ആകാൻ കഴിഞ്ഞത് .ഇതിലേക്ക് എത്തിച്ചേരാൻ വൈകിപ്പോയി എന്നൊരു ദുഃഖം മാത്രമേ ഉള്ളു....
    പുതുതലമുറക്ക് ഇതുവരെ ആരും പറങ്ങുകൊടുക്കാത്ത ഒരുപാട് കാര്യങ്ങൾ ഇവിടെ നിന്നു കിട്ടുന്നത്...
    ഒരുപക്ഷെ ഒരു അദ്ധ്യാപക ൻ
    ആയതു കൊണ്ടാവാം ഇന്നത്തെ യുവതയുടെ തുടിപ്പ് സാറിനു അറിയാം..ഒരു കാര്യം വ്യക്തമായി മറ്റൊരാളിക്കു എത്തിക്കാൻ സാറിനു കഴിയ്യുന്നുണ്ട്.. ..സർവേശ്വരൻ അനുഗ്രഹിക്കട്ടെ....

  • @jayanjayan5363
    @jayanjayan5363 9 месяцев назад

    100 % സത്യമണ് തിരി മേനി' നിങ്ങൾ പറഞത് ശരിയണ്.തിരുമേനി

  • @reejarajeev693
    @reejarajeev693 3 года назад +4

    എന്റെ നാള് പറഞ്ഞതിൽ വളരെയികം സന്തോഷം🙏🙏🙏

  • @fathimarana2376
    @fathimarana2376 2 года назад

    Shariya

  • @ushagopalakrishnan1283
    @ushagopalakrishnan1283 Год назад

    Very correct cheram jeevi bava om namo baghavathe vasudevaya

  • @asharaja7190
    @asharaja7190 3 года назад +3

    Ente nakshatram Revathy aanu..
    Whatever you said, it's very true.. Thank you so much Sir .. I will try my best to follow your advice.. Hari Aum

  • @gopusbiology-aneasylearnin7879
    @gopusbiology-aneasylearnin7879 3 года назад +8

    ദൈവം അനുഗ്രഹിക്കട്ടെ എല്ലാവരെയും

  • @shajishajimayi6748
    @shajishajimayi6748 3 года назад

    വളരെ നന്ദിയുണ്ട് തിരുമേനി

  • @veenapanicker4935
    @veenapanicker4935 3 года назад +4

    അപ്പൊ സഹോദങ്ങൾ തമ്മിൽ കൊടുക്കൽ വാങ്ങലുകൾ എന്തായാലും കാണും അപ്പൊ ??? തിരുവാതിര രേവതി എനിക്ക് പലപ്പോഴും രേവതിക്കാരി യായ സിസ് സഹായിക്കും അപ്പൊ

  • @lekhasaji191
    @lekhasaji191 3 года назад +6

    Hare Krishna🙏🏻🙏🏻🙏🏻 എൻ്റെയും രേവതി നക്ഷത്രം ആണ് .Thank you sir🙏🏻

  • @ajithasatheesh2758
    @ajithasatheesh2758 3 года назад +5

    നമസ്കാരം ഗുരുജി 🙏🙏🙏

  • @vanajapavanan3086
    @vanajapavanan3086 2 года назад

    Visadhamay Ariyan Kazhinhathil Santhosham

  • @rinijapk5717
    @rinijapk5717 3 года назад +1

    Hare Krishna

  • @geetharajesh125
    @geetharajesh125 Год назад

    ഹരി ഓം ശ്രീ ഗും ഗുരുഭ്യോ നമഃ 🙏

  • @sanjugreji5211
    @sanjugreji5211 3 года назад +1

    Sir ente nalu revathi paranja karyangal ellam crct

  • @sheelas3565
    @sheelas3565 2 года назад

    Well said, you are right

  • @divyadivi7447
    @divyadivi7447 3 года назад

    Adipoli. Super. Njn kandathil super video👍👍👍👍. Keep going sir.

  • @kanakamvt7536
    @kanakamvt7536 3 года назад +3

    ' പുരൂരുട്ടാതി പറയണേ ഗുരുജി🙏🙏🙏🙏

  • @sajithathambu8567
    @sajithathambu8567 3 года назад

    സത്യം... 🙏🙏🙏🙏🙏🙏🙏 പക ഭയങ്കരം... പിന്നെ അപവാദം വണ്ടി വിളിച്ചിങ്ങു പോരുന്നുണ്ട്...

  • @jasminshaji2674
    @jasminshaji2674 3 года назад

    Sathyam sir

  • @ashaharish4286
    @ashaharish4286 3 года назад +2

    ഹരേ കൃഷ്ണാ ഗുരുവായൂരപ്പാ🙏🙏🙏🙏

  • @ratheeshkukku1258
    @ratheeshkukku1258 3 года назад

    എല്ലാം സത്യം ആണ്.

  • @jeevantpjj3207
    @jeevantpjj3207 3 года назад +6

    ഹരേ കൃഷ്ണ 🙏

  • @sumanaanand6228
    @sumanaanand6228 2 года назад

    Thanks Guruji

  • @premamenon6291
    @premamenon6291 2 года назад

    Thanks

  • @sobhav390
    @sobhav390 3 года назад +2

    Thank you so much Sir 🙏

  • @sasinayar3806
    @sasinayar3806 3 года назад +2

    🙏absolutely right. But green for sometimes budh vakra moudyam? Also visit Madhura meenakshi kshetram once in life span... Am i right?... Diligent 🙏

  • @jyothicherukara8270
    @jyothicherukara8270 3 года назад +1

    Sathyam

  • @chandrikachanr9100
    @chandrikachanr9100 3 года назад

    Elam
    Sariyanu

  • @deepahari2744
    @deepahari2744 3 года назад +2

    കുറെ രേവതി നാൾകാർ കുടുംബത്തിൽ ഉണ്ട്...😍😍😍 ഹരേ കൃഷ്ണ 🙏🙏🙏

  • @shibamanoj7887
    @shibamanoj7887 3 года назад +3

    ഹരേ കൃഷ്ണാ...
    🙏🙏🙏🙏

  • @santhusamuel
    @santhusamuel 3 года назад +1

    ME REVATHY. 100% TRUE

  • @nishasajeev6985
    @nishasajeev6985 3 года назад

    Correct aanu sir

  • @vineethababu644
    @vineethababu644 3 года назад +1

    Namasthe guruji 🙏..pooruruttathi ulpeduthane

  • @anilsivadhasan9328
    @anilsivadhasan9328 3 года назад

    നമസ്തേ ഗുരുജി

  • @hariharradmajanganapathy6749
    @hariharradmajanganapathy6749 3 года назад

    Thank you Sir.
    Paranjathu seriyaanu.

  • @anilsivadhasan9328
    @anilsivadhasan9328 3 года назад +12

    കാളി കാളി മഹാകാളി ഭദ്രകാളി നമസ്തുതേ കുലം ച്ചാ കുലധർമം ച്ചാ മാം ചാപാല കാ

  • @Slixc75
    @Slixc75 3 года назад

    എന്റെ നാളും രേവതി ആണ്.... correct ആണ് പറഞ്ഞത്

  • @sumanaanand6228
    @sumanaanand6228 2 года назад

    Thank God 🙏

  • @silcyfrancis3371
    @silcyfrancis3371 3 года назад

    Namaskkaram Guru Ji

  • @dhanyajayaneedlearts540
    @dhanyajayaneedlearts540 3 года назад

    HareKrishnaBeenaSunil

  • @jeevantpjj3207
    @jeevantpjj3207 3 года назад +3

    🙏ഹരേ കൃഷ്ണ

  • @anoopunnithan6291
    @anoopunnithan6291 3 года назад +1

    Hari Hari Bol 🙏🌹

  • @arundhatikumar4067
    @arundhatikumar4067 3 года назад +1

    Jayathi Pradeep 🙏🙏🙏

  • @janakinarayanan2962
    @janakinarayanan2962 2 года назад +1

    🙏🏻

  • @sangeethacooksmart8493
    @sangeethacooksmart8493 3 года назад +1

    Thank you sir. 🙏🙏

  • @hello_aswathi
    @hello_aswathi 3 года назад

    Perfctly crct🔥🔥🔥🔥

  • @rajeswarynair8089
    @rajeswarynair8089 3 года назад

    Hare Krishna Hare Rama 🙏🙏🙏. Thank u sir

  • @jayanair8183
    @jayanair8183 3 года назад +1

    ഹരേ കൃഷ്ണ

  • @geethanair5499
    @geethanair5499 3 года назад +2

    Good afternoon sir.

  • @geethadasan7652
    @geethadasan7652 3 года назад +1

    ഹരേ കൃഷ്ണ 🙏🙏🌹

  • @lekshmir3642
    @lekshmir3642 3 года назад

    Hare krishna🙏🙏

  • @surendrank7051
    @surendrank7051 3 года назад

    നമസ്തേ ജി 🙏🙏🙏🙏🌹

  • @rejisharajesh8771
    @rejisharajesh8771 3 года назад +14

    അമ്മായിഅമ്മ ഉള്ള കാലം വരെ യും ഒരു നല്ല കാലം വരില്ല മാഷേ......

    • @sanojpallassena786
      @sanojpallassena786 3 года назад

      😄😄😄

    • @divinelove731
      @divinelove731 3 года назад +1

      താൻ ഉള്ള കാലം അമ്മായി അമ്മയ്ക്കും നല്ലത് വരില്ല 😏😏😏😏😏😏😏

    • @divinelove731
      @divinelove731 3 года назад

      ഇങ്ങനെ ചിന്തിക്കുന്ന നിങ്ങൾക്കു ഒരിക്കലും മേൽഗതി ഉണ്ടാവില്ല 100%ഉറപ് തന്റെ അമ്മ ഉള്ളടിത്തോളം കാലം തനിക്കു കൊള്ളില്ല എന്നു ഭർത്താവ് പറഞ്ഞാൽ തനിക്കു എന്ത് തോന്നും നോക്കിക്കോ ആ ചിന്ത ഉള്ള കാലം നിങ്ങള്ക്ക് ഒരിക്കലും നല്ലതു വരില്ല നിങ്ങളുടെ മക്കളിലൂടെ നിങ്ങൾക്ക് കാലം മറുപടി തരും 100%ഉറപ്പു അമ്മയും അച്ഛനും ഇല്ലാത്ത ഒരാൾ പറയുന്നതാ ആ അമ്മയെ സ്നേഹിച്ചു നോക്കു കല്യാണം കഴിഞ്ഞ ഭർത്താവ് അമ്മയെ സ്നേഹിക്കുന്നതിന്റെ കുശുമ്പ ആ അമ്മയെ മരിക്കാൻ ആഗ്രഹിക്കുന്ന നിങ്ങൾക്കു ഒരിക്കലും ഒരിക്കലും നല്ലത് വരില്ല ഉറപ്പു

    • @alone5960
      @alone5960 3 года назад

      Ante ammayiyamma 😘😘😘😘

    • @arya.kpushkaran6935
      @arya.kpushkaran6935 3 года назад

      അങ്ങനെ ചിന്തിക്കാതെ എല്ലാവർക്കും നല്ലതു വരട്ടെ

  • @littleideaentertainments2190
    @littleideaentertainments2190 3 года назад +18

    27 നാളും പറയണേ ഗുരുജി നമസക്കാരം

  • @gopikagopikashibu6404
    @gopikagopikashibu6404 3 года назад +2

    നമസ്കാരം 🙏🙏🙏

  • @vishnum.s7783
    @vishnum.s7783 3 года назад

    sathym

  • @vilasinidas9860
    @vilasinidas9860 3 года назад +8

    എന്റെ ചെറിയ മോളുടെ നാളാണ്. ഗുരുജി പറഞ്ഞ ഓരോ വാക്കും ശരിയാണ് .അവള് എംബിഎ ആണ്.(double Gold medalist) marriage Venda എന്നും പറയുന്നു.എന്തു ചെയ്യണം31 വയസ്സായി ഗുരുജി എന്തെകിലും പ്രതിവിധി പറഞ്ഞു തരുമോ?

  • @bindusasikumar110
    @bindusasikumar110 3 года назад

    Pls say Bharani sir

  • @arya.kpushkaran6935
    @arya.kpushkaran6935 3 года назад

    ഞാൻ രേവതി നക്ഷത്രം ആണ് ഭർത്താവ് രോഹിണിയും😘😘

  • @deepaprakash8692
    @deepaprakash8692 3 года назад +4

    Ntae husband Revathy anu sir paranjathu valarae shari anu🙏

  • @smithas9702
    @smithas9702 3 года назад +2

    Thankyou sir

  • @anilark4065
    @anilark4065 3 года назад +1

    എല്ലാ നക്ഷത്രവും പറയണേ

  • @geethas2586
    @geethas2586 3 года назад +2

    നമസ്തേ 🙏♥

  • @sreejub8245
    @sreejub8245 3 года назад +1

    Hai Sir

  • @sujanandhu2771
    @sujanandhu2771 3 года назад +6

    Chathayam pooram parayumo sir

  • @lalithambikaachuarun90
    @lalithambikaachuarun90 3 года назад

    സാർ എന്റെ നാൾ രേവതി ആണ്.. പറഞ്ഞത് 100%സെരിയെ

  • @anithatonu1176
    @anithatonu1176 3 года назад

    ഹരേ കൃഷ്ണ ഹരേ കൃഷ്ണ

  • @adityarnair2207
    @adityarnair2207 3 года назад +4

    ചിത്ര നക്ഷത്രം പറയാമോ സാർ

  • @mallikaviswanathan7637
    @mallikaviswanathan7637 3 года назад +1

    🙏🙏🙏🙏🙏

  • @bindutr1710
    @bindutr1710 3 года назад +11

    തിരുവോണം നക്ഷത്രം പറയണേ sir.

    • @harishchandrasekharanlive
      @harishchandrasekharanlive  3 года назад +1

      sure

    • @anithabiju987
      @anithabiju987 3 года назад

      @@harishchandrasekharanlive Sir ...pl ... find time at the earliest...eagerly awaiting for your wonderful observations...

  • @padmakumariv1079
    @padmakumariv1079 3 года назад +1

    Hari Om Namaste Sir 🙏🙏🙏

  • @premakumarip3207
    @premakumarip3207 3 года назад

    Guruji Namaskaram

  • @lakshminair536
    @lakshminair536 3 года назад

    Namaskaram guujj

  • @binduvk1996
    @binduvk1996 3 года назад

    മകയ്ര്യം പറയണേ ഗുരു ജി.

  • @anilark4065
    @anilark4065 3 года назад

    Hari hari bol Radhe Syam

  • @reshmitv9462
    @reshmitv9462 3 года назад

    💯

  • @rajaniunnikrishnan1713
    @rajaniunnikrishnan1713 3 года назад

    നമസ്തെ സർ...

  • @komalama9488
    @komalama9488 3 года назад

    Sir parajhathu 100% sariyanu jhan revathy nashathramanu

  • @remadevi5320
    @remadevi5320 3 года назад +4

    Sr chittira neshathram parayanae

  • @syamalapalakkal7800
    @syamalapalakkal7800 3 года назад

    ഓം പുഷ്ണേ നമഃ

  • @parvathym.r6693
    @parvathym.r6693 3 года назад

    ഹരേകൃഷ്ണ 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @praseethababu2325
    @praseethababu2325 3 года назад

    നമസ്തേസർ

    • @praseethababu2325
      @praseethababu2325 3 года назад

      ആയിരത്തിത്തേള്ളായിരത്തിതേണ്ണുൻറ്ഒന്ന്
      ഹോ

    • @praseethababu2325
      @praseethababu2325 3 года назад

      ഇരുപത്

    • @praseethababu2325
      @praseethababu2325 3 года назад

      അവെൻറകല്ലൃണംകഴിഞ്ഞുകുട്ടികൾആയിട്ടില്ല

    • @praseethababu2325
      @praseethababu2325 3 года назад

      രണ്ടു മക്കളെയുംകല്ലൃണംകഴിഞ്ഞു

  • @sasinayar3806
    @sasinayar3806 3 года назад

    🙏H for harish.. Karka raasi...?...🙏Endayalum charalagnam tanne... Sure. Sabdam teliyikunnu.🙏

  • @vijeshperingot578
    @vijeshperingot578 3 года назад

    വിജേഷ്. രേവതി. നക്ഷത്രം
    പകൽ. 5-05ന്
    14-4-1980

  • @lijivijith5028
    @lijivijith5028 3 года назад

    👍🌹

  • @sujathanair8446
    @sujathanair8446 3 года назад

    Namasthe

  • @jubyarun3572
    @jubyarun3572 3 года назад +3

    അയ്യോ ഞാൻ രേവതി ആണ്.. കഷ്ട കാലം ഒഴിഞ്ഞു നേരമില്ല. ജീവിച്ചു മടുത്തു എന്ന് തന്നെ പറയാം 😔😔😔

  • @ushaknv5224
    @ushaknv5224 3 года назад +3

    ആയില്യം നക്ഷത്രം പറയാമോ സർ

  • @sujathanair8446
    @sujathanair8446 3 года назад

    Uthradm.Thiruvonum.ithukudiparayaneSir

  • @leenaprathapsingh8385
    @leenaprathapsingh8385 3 года назад

    🙏Sir.

  • @itsmedude8622
    @itsmedude8622 3 года назад

    Bindu L
    Ravethi
    Meenem
    12 4. 1976
    Budhen 2 30am
    Sir ethu nokkene valiya kashtappadanu

  • @indudev2847
    @indudev2847 3 года назад +2

    Subha karyam

  • @radhikasunil9280
    @radhikasunil9280 2 года назад +1

    വിവാഹത്തിന് ചേരാത്ത നക്ഷത്രങ്ങളും ചേരുന്ന നക്ഷത്രങ്ങളും പറഞ്ഞില്ലാ

  • @geethamenon6142
    @geethamenon6142 3 года назад +1

    Namaste sir ji 🕉🙏🙏🙏

  • @indudev2847
    @indudev2847 3 года назад +1

    Is it aswathy same sir ?

  • @GeethavenuGeethavenu
    @GeethavenuGeethavenu 3 года назад +1

    ആയില്യം ഒന്നു പറയണേ

  • @itsmekunjus
    @itsmekunjus 3 года назад +2

    അനിഴം പറയാമോ sir

  • @IamIndian6
    @IamIndian6 3 года назад +1

    പൂരാടം നക്ഷത്രത്തെ പറ്റി പറയാമോ സാർ 🙏

  • @vijayanirmala5029
    @vijayanirmala5029 3 года назад

    18.4.1969 .veluppinu 3.30 maniku janichu nakshtram Revathi aano Ippol eniku kadabadyatha oru padu undu .joliyl samadhan illa enthu cheyyanam angu orupadu tipukal paranju tharunna alalle angaude video orupadu arivukal tharunnundu ithinu oru tip oru samadhanam paraumo