Marco | Secret Agent | എവിടെ നോക്കിയാലും എല്ലാവരും കൂട്ടം കൂടി അണ്ണനെ പുച്ഛിക്കുവാണല്ലോ ❗️

Поделиться
HTML-код
  • Опубликовано: 17 янв 2025

Комментарии • 151

  • @Aj__u07
    @Aj__u07 18 дней назад +122

    Avn mattullavare വിറ്റ് cash undakkkamenkil... Avne vitt nammukk cash ondaakkkaam...😂full support bro😌🤍😹

    • @YaduKrishnanpk
      @YaduKrishnanpk 18 дней назад +7

      സത്യം... അല്ലപിന്നെ... Full support 😇

    • @UsualPsycho
      @UsualPsycho  18 дней назад +3

      😆😆

    • @UsualPsycho
      @UsualPsycho  18 дней назад +5

      😆😆🙏🏻👍

    • @EDWIN123Edi
      @EDWIN123Edi 17 дней назад

      Haha.. Haha..😂

  • @sobhanakunju7499
    @sobhanakunju7499 18 дней назад +91

    ബിഗ് ബോസിന് ശേഷം ആദ്യമായി ജാസ്മിനോട് ചെറിയൊരു ഇഷ്ടം തോന്നി❤️😘

  • @Anilsown
    @Anilsown 17 дней назад +37

    ഇത്‌ വരെ ജാസമിനോട് വെറുപ്പായിരുന്നു, but but this one ജാസ്സു മോളെ... I love you 😅

    • @Bensharon-s3i
      @Bensharon-s3i 16 дней назад +1

      Pazhaya bigboss episode okke onnumkude kand nokkunno 😂

  • @muhammednishad1737
    @muhammednishad1737 18 дней назад +58

    ബിഗ്ബോസ്സിലും അരിയണ്ണൻ സ്വയം വില്ലൻ ചമഞ്ഞ് പുല്ലനായി പോയ കഥ എല്ലാവരും കണ്ടതാണ്...😅😅😅

  • @kalathradhakrishnan
    @kalathradhakrishnan 18 дней назад +37

    Unni ❤

  • @krishhhh8877
    @krishhhh8877 17 дней назад +13

    ഇവൻ പറയുന്നത് ഇവൻ കാരണമാണ് മാളികപ്പുറം hit ആയത്. അല്ലാതെ അതിൽ അഭിനയിച്ചവർക്കും ഡയറക്ടർക്കും producer നും camera മാനും ഒന്നും ഒരു പങ്കും ഇല്ല 🤣🤣🤣🤣

  • @podipooram2024
    @podipooram2024 17 дней назад +4

    Marco🔥🔥🔥Unni Mukundan❤❤❤

  • @radhakaruparambil2264
    @radhakaruparambil2264 7 дней назад

    ഉണ്ണിമുകുന്ദൻ എന്ന നടന്റെ തുടക്കം മല്ലുസിംങ് മുതലുള്ള സിനിമ ശ്രദ്ധിച്ചാൽ മനസ്സിലാവും ഓരോ സിനിമകളും ഒന്നിനൊന്ന് മെച്ചമാണ്. ഉണ്ണിമുകുന്ദന്റെ സിനിമയ്ക്ക് പ്രൊമോഷൻ ചെയ്യാൻ സായ് യെപോലെ ഒരാൾ ആവശ്യമില്ല. എനിയ്ക്ക് വയലൻസ് ഉള്ള സിനിമകൾ ഇഷ്ടമല്ല, അതുകൊണ്ടുതന്നെ മാർക്കൊ എന്ന സിനിമ ഞാൻ കണ്ടിട്ടില്ല. പക്ഷെ യൂടൂബിലൂടെ സിനിമയുടെ ചെറിയ ചെറിയ ഭാഗങ്ങൾ ഞാൻ കണ്ടു, സിനിമ വളരെ നല്ല സിനിമയാണ് എന്നാണ് എനിക്ക് മനസ്സിയായത്. ❤❤❤
    ഉണ്ണിമുകുന്ദന് ഇനിയും നല്ല സിനിമകൾ ചെയ്യാൻ സാധിക്കട്ടെ ❤❤❤

  • @RetroTalkz
    @RetroTalkz 18 дней назад +20

    Name changed from Secret Agent to Bun Agent.
    My "Perspective"😂

  • @RahmanSha-nj7nn
    @RahmanSha-nj7nn 17 дней назад +4

    Jasuu❤❤❤

  • @vimeshkannan3970
    @vimeshkannan3970 18 дней назад +21

    സായ്ക്ക്‌ കിട്ടി ബോധിച്ചു 😂😅

  • @rajinac694
    @rajinac694 17 дней назад +7

    Bb കഴിഞ്ഞപ്പോൾ സായി പറഞ്ഞല്ലോ ഇനി ഞാൻ നന്നായി.. ബോധോദയം വന്നു എന്നൊക്കെ.. ഇപ്പോ അതൊക്കെ മാറിയോ.. Unni മുകുന്ദാനെ വീണ്ടും Target ചെയ്യുന്നപോലെ

  • @kalathradhakrishnan
    @kalathradhakrishnan 18 дней назад +9

    U r right

  • @rohithkr3467
    @rohithkr3467 18 дней назад +8

    തെറ്റുപറ്റിയാൽ അത് accept ചെയ്യാനുള്ള guts എങ്കിലും സായി കാണിക്കണം. അല്ലാതെ താൻ പറയുന്നത് മാത്രമാ ശെരി എന്ന് പറഞ്ഞു ഇരുന്നാൽ തനിക്കുള്ള സപ്പോർട്സ് കൂടി പോകും..

  • @shyjishyji2707
    @shyjishyji2707 18 дней назад +10

    മറുനാടൻ മലയാളി സാജൻ സാറുടെ ഇന്റർവ്യൂ ഉണ്ണി മുകുന്ദനെ കുറ്റപ്പെടുത്തി പറഞ്ഞിട്ടില്ല,,,,,

  • @sabnamansari8641
    @sabnamansari8641 17 дней назад +3

    Anger ingane pr work cheyditund .athond ithra confidence. Mattullavarum cheyyumen.shafeena beevi paranjitund.saikrishnan avar ethire cheyda pr work pinne entho kick kurichokke

  • @SanubSachu
    @SanubSachu 16 дней назад +1

    Ur right chetta😮😮😮😮

  • @deepakd2468
    @deepakd2468 18 дней назад +11

    സീക്രെട് ഏജന്റ് ഉണ്ണാക്കനാണ് വെറും കാറിൽ ഇരുന്നോണ്ട് ഡയലോഗ് അടിക്കാൻ കൊള്ളാം അല്ലെങ്കിൽ വെറും വേസ്റ്റ് ബിഗ്ഗ് ബോസ്സിൽ കണ്ടതാണല്ലോ കണ്ണപ്പിയെ

  • @the_happy_mind
    @the_happy_mind 18 дней назад +8

    Agent patanjel oru thett koodi ind.. he said malikapuram movie ku ivanait ulla fight inu shesham anu hype kittiye enu.. it's absolutely wrong... Ahh movie already hit adich nikunayirunu. Fight Karanam karanamalla malikapurathin hype kittiye... Pottan chumma enthalo adich vidunan.

  • @vinildas9542
    @vinildas9542 16 дней назад

    Unni❤

  • @madhumm8015
    @madhumm8015 17 дней назад +2

    🌹❤🌹🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🌹❤🌹ജയ് ഭാരത് 🌹❤🌹ജയ് ഉണ്ണി മുകുന്ദൻ 🌹❤🌹🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🌹❤🌹

  • @ginivv7640
    @ginivv7640 17 дней назад +1

    Correct bro ❤❤❤

  • @GopikrishnanR-nf3mm
    @GopikrishnanR-nf3mm 18 дней назад +40

    Keralathile 2waste kal sai, bala😂

  • @arif_jalal
    @arif_jalal 18 дней назад +7

    ഇനി നമുക്ക് ഒരു പ്രൊഡ്യൂസർനെ വെച്ച് ബൺ പാൻ-ഇന്ത്യൻ ബൺ ആകാം 😂

  • @sumababu5082
    @sumababu5082 18 дней назад +15

    Jasmine veruthe vittekku bro. Athu egane enkillum jeevichu potte. Ishtapettillenkillum ittu kodukkalle.

    • @UsualPsycho
      @UsualPsycho  18 дней назад +1

      Ayyyooo….njn jasmine oru moshavim paranjitillaaa…🙏🏻 nigal thettidharikaleee

  • @SanubSachu
    @SanubSachu 16 дней назад +1

    Dash mon saiiii .😮😮😮😮😮😮

  • @vnet8678
    @vnet8678 17 дней назад +3

    You said it 👍

  • @poornima8845
    @poornima8845 18 дней назад +11

    News 18 nilavaram

    • @aswinraghu692
      @aswinraghu692 18 дней назад +4

      rating illate irunnapo airil nikunnavane vilich veendum spacilot ayach views kooti ari vangi news18😂

    • @UsualPsycho
      @UsualPsycho  18 дней назад +2

      😆

    • @UsualPsycho
      @UsualPsycho  18 дней назад +2

      😆

  • @sabnamansari8641
    @sabnamansari8641 17 дней назад +4

    Ath engane ayal malikappuram iyal karanama vijaychen parene .iyal mathramano review idane. Already unnik fixed fans und especially family audience .ente vallimak unnine ishta aake avar kanda film thalsamayam pennkutty. Marco kandittum illa.pinne engane iyal parene iyal karanam malikappuram hit aakan karanam.enthoru kashtanan .iyal aaran entho aan vicharam. Ee parayunnadil kurachenkilum bigboss cheydenkil .athyavishyam fan undakayirunnu.ann dr robin pidich vech samsarikumbo iyal oodan nikkuva.

  • @sunilkb7724
    @sunilkb7724 18 дней назад +4

    അയാൾക്ക് orabhatham പറ്റിയതാണ് bro. വിട്ടുകള. ആൾകാർ ഇങ്ങനെയൊക്കെ പ്രതികരിക്കുമെന്ന് അയാൾ വിചാരിച്ച് കാണില്ല.

    • @kavya123-f40
      @kavya123-f40 18 дней назад

      ഉണ്ണിയും മാളികപ്പുറം ഇയാൾ പടച്ചു വിട്ട കാര്യങ്ങൾ ഉദ്ദേശിച്ചൊന്നും ആയിരിക്കില്ലല്ലോ എടുത്തത്... പറ്റാവുന്നിടത്തോളം പുള്ളിയെ വ്യക്തിഹത്യ അതിനു ശേഷവും നടത്തി...അവൻ കുറച്ച് അനുഭവിക്കട്ടെ... ഉണ്ണി മാത്രമല്ല ഇവന്റെ -ve review കൊണ്ട് സങ്കടപ്പെട്ടവരുടെ full ശാപം ഉണ്ടാവും... ഇവനിത് കിട്ടിയാൽ പോര...

  • @athuladwaith482
    @athuladwaith482 17 дней назад +6

    Aaaro aroyekkeyo vittu cash undaki ari medich jeevikunnu. Ellam oru nerathe ari medikkanalle pavagal jeevikatte🤭

  • @UshaBaby-b2u
    @UshaBaby-b2u 18 дней назад +2

    Evide aayirunnu mone kandittu kurachaayallo

  • @empireofar1en
    @empireofar1en 17 дней назад

    💚💛

  • @Amal-qd6fc
    @Amal-qd6fc 17 дней назад +2

    Very good video 👍🏼💯

  • @mayamanilal5409
    @mayamanilal5409 18 дней назад +9

    അവന് ഇപ്പോഴും ഒരു മാറ്റവും ഇല്ലല്ലോ, ഈ സായി എന്ന പേര് തന്നെ ഇവന് അപമാനം

  • @tbkk1509
    @tbkk1509 18 дней назад +3

    Ee perspective enna word onn limit cheyyamo orupad athenne kelkkunn 😬

    • @silverrock3794
      @silverrock3794 18 дней назад

      അത് അരി അണ്ണനെ കളിയാക്കുന്നത് ആണു... അവൻ മിക്ക വീഡിയോയിലും bb യിലും പറയുന്നുണ്ട്

  • @MrRessil
    @MrRessil 17 дней назад +3

    ജാസ്മിൻ പൊളി......

  • @lathas4094
    @lathas4094 17 дней назад +2

    Iyal enthu paranjal um unni uyaruka thannae cheyyum pokan parayu

  • @saliniunnimukundan
    @saliniunnimukundan 18 дней назад +2

    Enne patti parayuvanenkil Njan PR alla unniyettante fan girls palarum ettante peru koode cherthittund Njan jeevich irikkunna Karyam koodi ettanu ariyilla 🤣🤣 pinne Avan ettanu ethire idunna vdo mathram kanunnathum react cheyyunnathum Njan ettante karyangal follow cheyyunnond RUclips enikk recommend cheyyunnatha appo njan ariyand open akki pokum pinne react cheyyunnath athippo Avante varthanam ketta fan allelum react cheyth pokum pinne ippo Njan ayalde vdo kanunna
    Paripadi nirthi kuttam parachil kelkkem venam paisem undakki kodukkanam aa paripadi vendann vachitt kanathatha
    Ayal karuthunna pole aarum PR alla angane cheyyenda karyavum unniyettanilla pinne ayalkk angane thonunnundenkil ath ayalde misunderstanding Allenkil swayam aaro anenna thonalo kondaanu vere Onnum alla unniyettan PR Onnum cheyyilla ee case ettan pande vittatha vidathathum grudge kond nadakkunnathum iyaal aanu

  • @renjuchandran1250
    @renjuchandran1250 18 дней назад +1

  • @preejeshc9888
    @preejeshc9888 17 дней назад +3

    എനിക്കറിയാംമേലാഞ്ഞിട്ട് ചോദിക്കുവാ? പടം കേറി കൊളുത്തി ആ വാണം നെഗറ്റ്റീവോ പോസിറ്റീവോ എന്ത് വേണേലും പറഞ്ഞോട്ടെ. നിങ്ങൾക്കൊക്കെ വേറെ content ഒന്നും ഇല്ലാത്തോണ്ടാണോ ഇതന്നെ കുത്തിപ്പിടിച്ചു വരുന്നേ. കഷ്ടം 😤😤😤 സായി അത് പറഞ്ഞു സായി ഇത് പറഞ്ഞു... കഷ്ടം തന്നെ നിങ്ങടെ ഒക്കെ കാര്യം 😤😤😤

  • @aiswaryavssurendran4240
    @aiswaryavssurendran4240 17 дней назад

    👌

  • @sreelakshmisidharthan7701
    @sreelakshmisidharthan7701 16 дней назад +2

    12:11 joker allyo...?? Enik manassilaayi 😌

  • @satyagreig2390
    @satyagreig2390 18 дней назад +2

    Bro😂😂😂 ✌️✌️✌️👍👍👍👌👌👌

  • @SUTHI_KANNUR
    @SUTHI_KANNUR 18 дней назад +5

    Big boss nu shesham pullik entho patti

  • @rajesh.rrajesh8745
    @rajesh.rrajesh8745 18 дней назад +2

    Am PR

  • @MrRessil
    @MrRessil 17 дней назад +3

    ജാസ്മിനോട് ഒരുപാട് ബഹുമാനം തോന്നുന്നു

  • @kalasworldofficial
    @kalasworldofficial 18 дней назад +5

    Athayathu remanaaaa sayi yumat adi undakkiyittanu malikappuram vijayichathu aha 😂.....pinnee eee film vijyikkunnathum sai karanam....😂 Enthaleeee 😂😂😂 nandi venam unniii ....😂😂😂 . Ariannante povalle arum.....nanma niranja ariyannane

    • @UsualPsycho
      @UsualPsycho  17 дней назад +1

      😆😆😆😆😆Sai ane heroo😆😆

  • @rajeshraju-tl1ju
    @rajeshraju-tl1ju 18 дней назад +16

    ഇതിപ്പോ ആനയെ അണ്ണാൻ ചൊറിഞ്ഞ പോലെ ആയി സായിന്റെ കാര്യം 😂

  • @jyothidinesh6225
    @jyothidinesh6225 17 дней назад +3

    Eee sai Paranja aal unnimukundan padam irangumbo matram uyarttezhunnelkkunna oru keedam 😂😂😂

  • @padmarajpattath7451
    @padmarajpattath7451 18 дней назад +2

    Sai paranjath ok anne, avante frnd jithubhai anne pottatharam paranjath

  • @walkspot-999
    @walkspot-999 17 дней назад +1

    what is Uuuukk bro ?

  • @aswathykrishnan5027
    @aswathykrishnan5027 4 дня назад +1

    അവനെ ഇത്രേം പറഞ്ഞാൽ പോരാ. car ന്റെ അകത്ത് ഇരുന്ന് തള്ളി മറിച്ചതിന്റെ പകുതി പോലും biggboss ൽ വന്നപ്പോ കണ്ടില്ല. എന്നിട്ടും അഹങ്കാരത്തിന് ഒരു കുറവും ഇല്ല.

  • @kannankannan4374
    @kannankannan4374 17 дней назад +3

    Agent cop avante coppile review

  • @sarathkumar-ge9cy
    @sarathkumar-ge9cy 16 дней назад

    Secret mamma😂😂😂😂airil ana ipol

  • @reshmag500
    @reshmag500 17 дней назад +1

    അഹങ്കാരത്തിന് കൈയ്യും കാലും വച്ച സാധനം. സുര്യനുതിക്കുമ്പോൾ പട്ടി കുരച്ചാൽ സുര്യന് എന്തെങ്കിൽ ലും സംഭവിക്കുമോ😁

  • @pelefans6549
    @pelefans6549 18 дней назад +6

    Sai 😂😂😂pottan aanu

  • @lathat2660
    @lathat2660 17 дней назад +1

    അവൻ അരി vangate ഉണ്ണിപറഞ്ഞത് പോലെ

  • @empireofar1en
    @empireofar1en 17 дней назад

    otp varatte njan parayam real review only text message 😂

  • @aneeshkumarsugathan8240
    @aneeshkumarsugathan8240 18 дней назад +3

    Sai enthittalum negative varum bb kku shesham

  • @harir3978
    @harir3978 17 дней назад

    Malamgaltu Agent. Kok ❤

  • @jyothidinesh6225
    @jyothidinesh6225 17 дней назад +3

    Pachamalayalattil parayukayaanengil saik unniyodu kadutta asooyaa atreyllu😂😂.. itinu marunnillya sai...

  • @SatheeshKeshavan-yq8yh
    @SatheeshKeshavan-yq8yh 18 дней назад +2

    Sayi nañnayal njaglum nannakum

  • @spathul9464
    @spathul9464 17 дней назад +3

    Evan saiye നല്ലൊരു മനുഷ്യനാക്കിയേ അടങ്ങുള്ളോ ?

  • @guidem-t2p
    @guidem-t2p 18 дней назад +2

    അരി കുന്നാൻ

  • @കർണ്ണൻ-7
    @കർണ്ണൻ-7 18 дней назад +3

    Avan ippazum onnum manasilayittillla atha sathiyam

  • @vinodvarghese78
    @vinodvarghese78 17 дней назад

    Bun annan 🤣

  • @empireofar1en
    @empireofar1en 17 дней назад

    ethayalum secret agent nalla promotion ayi poyi... Mithi erukaravan sollarutha varalaru athutha sarithiram...

  • @andrews13
    @andrews13 16 дней назад

    😂😂

  • @__posh_and_becks_
    @__posh_and_becks_ 17 дней назад

    എടോ തന്നെ പോലുള്ള യൂട്യൂബ് കൃമികൾ തന്നെ അല്ലെഡോ ഇതുപോലുള്ള വിഷങ്ങൾ സമൂഹത്തിലേക്ക് കുത്തി നിറക്കുന്നത്. എന്നിട്ട് സായിയെ തെറി പറയല്ലേ. അങ്ങനെ ചെയ്യല്ലേ, വീട്ടുകാരെ തെറി പറയല്ലേ......... എന്നെല്ലാം.
    തൻ്റെ റിവ്യൂ കാണുന്ന എല്ലാവരും അത് അങ്ങനെ ആണ് ധരിച്ച് വെക്കുക. ഒരു സമൂഹത്തിൽ ഒരു ബോംബ് നെ നീ ടൈം സെറ്റ് ചെയ്തു പൊട്ടിക്കാൻ വെക്കുന്നു അതിൽ ആരും മരിക്കാൻ പാടില്ല എന്ന നിലപാടും. 2 വള്ളത്തിലും ഒരുമിച്ച് കാലുകൾ ഇടുന്ന 2 വാക്കുകൾ പറയാതെ ഇരിക്ക്.
    തന്നെ പോലുള്ള യൂട്യൂബ് വിഷം കുതികൾ റിവ്യൂ ചെയ്യണ്ട. ചെയ്താൽ അല്ലെ വിഷം ആളുകളിലേക്ക് എത്തിക്കുകയുള്ളൂ.......

  • @agnivesh2010
    @agnivesh2010 17 дней назад

    aara ee sai....??????

  • @binulal7575
    @binulal7575 17 дней назад +1

    ഉണ്ണി മുകുന്ദന്റെ വില്ലൻ അല്ല അവൻ ഉണ്ണി മുകുന്ദന്റെ അപ്പി ആണ് അവൻ

  • @thankenchettan
    @thankenchettan 16 дней назад

    Pan ഇന്ത്യൻ ഉക്ക് സ്റ്റാർ അരി അണ്ണൻ 😂😂

  • @prajesharayil9001
    @prajesharayil9001 17 дней назад

    എന്റെ പൊന്നു ബ്രോ ഇതിനൊക്കെ എന്തിനാ റിയാക്ട് ചെയുന്... ഈ പാൽ കുപ്പിയെ ബിഗ്ഗ് ബോസ്സ് കഴ്ഞ്ഞപ്പോഴേ അൺ സബ് ചെയ്തതാ...

  • @Maheshnair1
    @Maheshnair1 17 дней назад +1

    Deiii pottanmare Avan ariyam marco erangiya timel negative ADIchal money varaaam ennn 😂 avna vech neeeyum pisa indakn 🎉

  • @ayshaaysha8o203
    @ayshaaysha8o203 16 дней назад

    അവന്റെ വീഡിയോ കാണാറില്ല 😃😃

  • @rahulsbabu962
    @rahulsbabu962 18 дней назад +10

    പ്രമുഖ bun brandinte പേര്.... Kunna

  • @St.MONZTER
    @St.MONZTER 18 дней назад +6

    ന്റെ ചേട്ടാ ചേട്ടൻ ചെയ്യുന്നത് അസ്സൽ PR വർക്ക്‌ തന്നെ ആണെന്ന് എനിക്ക് ഇത്ര ദിവസത്തെ നിങ്ങളുടെ വീഡിയോയിൽ നിന്നും മനസ്സിലായി... കാരണം അരിയണ്ണൻ വീഡിയോ ഇട്ടപ്പോൾ അതിൽ പകുതി നെഗറ്റീവും ബാക്കി പോസ്സറ്റിവും ആണ് പറയുന്നത്... നിങ്ങളും അതുപോലെ തന്നെ ആണ് വീഡിയോ ഇട്ടിരിക്കുന്നത്... എന്നിട്ട് സായി പറഞ്ഞ നെഗറ്റീവ് മാത്രമേ ഉള്ളു... നിങ്ങൾ പറഞ്ഞതും നെഗറ്റീവ് അല്ലെ... പിന്നെ ഫസ്റ്റ് ദിവസം തന്നെ നെഗറ്റീവ് പറയണോ എന്ന് ചോദിച്ചു... ഈ പറയുന്ന കോക്ക് ബാറോസ്സ് സിനിമയെ ഫസ്റ്റ് ദിവസം തന്നെ വന്ന് നെഗറ്റീവ് റിവ്യൂ ഇട്ടല്ലോ... നിങ്ങൾ വല്ല്യ മോഹൻലാൽ ഫാൻ ആയിട്ട് എന്തുകൊണ്ട് കോക്കിനെതിരെ ഒരു വീഡിയോ പോലും ചെയ്യാതിരുന്നത്... ആ നേരം നിങ്ങൾ മൂവി റിവ്യൂ ചെയ്യാത്ത ആൾ മാർക്കോയുടെ എത്ര വീഡിയോ ചെയ്തു... അപ്പോൾ ഇത് PR വർക്ക്‌ അല്ലെ... PR വർക്കിന്‌ നിങ്ങളെ വിളിക്കാറില്ല എന്ന് പറയണ്ട... ഉണ്ണിമുകുന്ദനെ അഹങ്കാരി ആണെന്ന് പറഞ്ഞു ചെയ്ത വിഡിയോയിൽ നിങ്ങൾ തന്നെ പറയുന്നുണ്ട്... നിങ്ങളെ PR വർക്കിന്‌ വിളിക്കാറുണ്ടെന്ന്...

    • @readar727
      @readar727 18 дней назад

      sai pandu ivante mondhakkittu orennam koduthittundu.... athinte kuru aanu ee ponganu

    • @St.MONZTER
      @St.MONZTER 17 дней назад

      @@readar727 അതെപ്പോൾ 🤔

  • @MithunnK-z4e
    @MithunnK-z4e 17 дней назад +1

    സായിന്റെമോനെ 😂

  • @Lokasamasth
    @Lokasamasth 17 дней назад

    അണിയറയിൽ ഇരുന്നു തള്ളുന്നപോലെ എളുപ്പമല്ല അരങ്ങാത്ത എത്തിയാൽ എന്നു മനസിലായതാണ്.. ബിഗ്ഗ്‌ബോസ്സിൽ ചെന്നപ്പോ...എന്നിട്ടും വിമർശിക്കാൻ നടക്കുവാ കഷ്ടം 😡

  • @23DENERO
    @23DENERO 18 дней назад +5

    Nee Sai alla Nai aaanu adanu ninak cherunnadu 😊

  • @SuhaibatSk-uo3sp
    @SuhaibatSk-uo3sp 18 дней назад +9

    Nee പറഞ്ഞ കാര്യത്തിൽ തിരുത്ത് വരുത്തണം അവന്റെ ഫാമിലിയെ പറയുന്നവർ പറഞ്ഞോട്ടെ.
    കാരണം മാർക്കോ ഉണ്ണി മുകുന്ദന്റെ മാത്രം അധ്വാനമല്ല.അതിനു പിറകിൽ പ്രവർത്തിച്ച എത്രയോ പേരുടെ അന്നമാണ് ഇവൻ അരി വാങ്ങാൻ പക തീർത്തത്.
    ഉണ്ണിയോടുള്ള പക ഉണ്ണി വിഷയം വരുമ്പോൾ ഒറ്റക്ക് കൊടുക്കാമായിരുന്നു.
    എലിയെ കൊല്ലാൻ ഇല്ലം ചുടുക അതാണ് അവൻ ചെയ്‌തത്.
    ഈ നാടകം കാണുമ്പോൾ സായിയെ പറയുമ്പോൾ ചെറുതായി ഫാമിലിയെ പറഞ്ഞു എന്നൊക്കെ ഇരിക്കും.
    അങ്ങോട്ടിട്ടാൽ ഇങ്ങോട്ടും ഇടണ്ടേ.
    അതല്ലേ കമെന്റ് ഇടുന്നവർ ചെയ്തുള്ളൂ.
    പോട്ടെ അവൻ നന്നാകുമ്പോൾ ഇവരും നന്നായിക്കോളും.

    • @UsualPsycho
      @UsualPsycho  18 дней назад

      Comment idunathinte allaa…itte kazhinjal varunna police case kude ettedukan ellavarum thayarakumoo??? Ippol theri comment idunnavarkke nalla pani kittuna kalam ane….

    • @SuhaibatSk-uo3sp
      @SuhaibatSk-uo3sp 18 дней назад +2

      ​@@UsualPsycho അപ്പൊ secret ഏജന്റിനെ പോലെ ഉള്ളവർ മറ്റുള്ളവർ ഉദാ :കുളിക്കുന്നത് ഒളിഞ്ഞു നോക്കി അവർ ഉപയോഗിക്കുന്ന സോപ് ഏതാ എന്ന് അറിയിക്കാൻ പറ്റുന്ന അത്രയും പേരെ ariyikkunna പോലെ ഉള്ള ഈ പരിപാടി നിറുത്തിക്കാൻ പോലീസിൽ കേസ് കൊടുക്കുക.

  • @ejercitoajaj9120
    @ejercitoajaj9120 17 дней назад

    Mappeen agent...Avante oru mapeen thinnu review parayal

  • @sarathkumar-ge9cy
    @sarathkumar-ge9cy 16 дней назад

    ruclips.net/user/shortsdTbx6mElo_o?si=m6455ruZYe_hPr_a