ഒരു ശരാശരി സഞ്ജു ആരാധകന്റെ രോദനം... 😔😄

Поделиться
HTML-код
  • Опубликовано: 9 сен 2024
  • ക്രിക്കറ്റിന് ഏറെ ആരാധകര് ഉള്ള നാടാണ് നമ്മുടെ കേരളം. ക്രിക്കറ്റിനെ അത്രയും സ്നേഹിക്കുന്ന നമ്മൾക്കിടയിൽ നിന്ന് ഒരു താരം വളർന്നു വരികയും അദ്ദേഹം ഇന്ത്യൻ നാഷണൽ ടീമിൽ കളിക്കുകയും, തന്റെ കളിയോടുള്ള കഴിവും ആത്മാർത്ഥതയും കൊണ്ട് മികച്ച ക്രിക്കറ്റ് പ്ലേറായി സ്ഥാനം പിടിച്ച ആളാണ് സഞ്ജു സാംസൺ. എന്നാൽപോലും സഞ്ജുവിനെ വേണ്ടത്ര അവസരങ്ങൾ ബിസിസിഐ നൽകുന്നുണ്ടോ? പല സീരീസുകളിലും ഉൾപ്പെടുത്തിയിട്ട് പ്ലെയിങ് ഇലവനിൽ സ്ഥാനം നൽകാത്തത് വളരെ നിരാശാജനകമാണ്. പഴയ കാലങ്ങളിലെ പോലെ തന്നെ മലയാളികളെ വീണ്ടും മാറ്റി നിർത്തുകയാണോ ബിസിസിഐയും ഇന്ത്യൻ ക്രിക്കറ്റ് ടീമും ചെയ്യുന്നത്
    #cricket
    #ipl
    #indianpremierleague
    #untakenroads
    #rajasthanroyals
    #sanju
    #sanjusamson
    #indiancricketteam
    #bcci
    #circleofcricketindia
    #cricketfans
    #indiancricketfans
    #sanjusamsonfans
    #cricketmalayalam
    #cricket
    #bcci
    #ipl
    #cricketcircleofindia
    #icc
    #mumbaiindians
    #mi
    #chennaisuperkings
    #csK
    #cskipl
    #gujarattitans
    #gtipl
    #royalchallengersbangalore
    #rcb
    #sunrisershyderabad
    #srh
    #kolkataknightriders
    #kkr
    #lucknowsupergiants
    #|sg
    #punjabkings
    ##pkipl
    #kings|Xpunjab
    #delhicapitals
    #dc
    #rajastanroyals
    #rohitsharma
    #rohitsharma45
    #nitaambaniii #cricworld
    #cricbuzz
    #espncricinfo
    #crictracker
    #domesticcricket

Комментарии • 22