DIESEL CAR PICKUP AND MILEAGE PROBLEM | MAF & MAP SENSOR CLEANING FIAT 1.3 MULTIJET ENGINE TATAVISTA

Поделиться
HTML-код
  • Опубликовано: 12 сен 2024
  • TATA INDICA VISTA QUADRAJET DIESEL CAR MAF & MAP SENSOR CLEANING FIAT 1.3 MULTIJET ENGINE TATA INDICA VISTA SWIFT RITZ PUNTO MANZA ERTIGA
    MY INSTAGRAM PAGE- ...

Комментарии • 63

  • @AmalKunjava
    @AmalKunjava 3 месяца назад +2

    Hlo chetta ente vandi punto ane vandik acculturator kodukumbol blk smoke varunnu. Vali kurav feel cheyyyunnu. Oru point vare accilarator koduthal neengathathupolr feel cheyyunnu kootti koduthal nalla pulling kittunnum und. Athinr enthane cheyyande

    • @localriderkerala
      @localriderkerala  3 месяца назад

      Clutch maran time ayittundo ennu nokkanam. EGR Block anenkilum ingane sambhavikkum athu Clean cheyyanam. Athalla Turbo enthenkilum complaint vannalum nalla black smoke varum

    • @localriderkerala
      @localriderkerala  3 месяца назад

      Kaalu nannayi kodukkumpol pulling undenkil turbo valiya issue undavilla

  • @deepakpavithran2353
    @deepakpavithran2353 14 дней назад +1

    Hi bro..Ente vistakku mileage 12-13 kitunnulloo…
    Smoke illa…power drop illaa..vere problems onumilla
    Enthanu ingane mileage short aakumnath…Valare nannai drive cheythitum low mileage aanu kitunnath

  • @dipinkd8782
    @dipinkd8782 Год назад +3

    ടാറ്റാ സെസ്റ്റ് വലി ഭയങ്കര കുറവ് ആണ് മൈലേജ് ഷോട്ട് ആണ്. ഓടാതെ തന്നെ സ്റ്റാർട്ടിഗിൽ ac ഇട്ട് ഇരിക്കുബോൾ remaining km വേഗം കുറയുന്നു. എന്തയിരിക്കും കാരണം പ്ലീസ് റിപ്ലൈ

    • @localriderkerala
      @localriderkerala  Год назад

      Diesel അല്ലെ. Km എത്രയായി

    • @shefinpk20
      @shefinpk20 5 месяцев назад

      Same issue

    • @shefinpk20
      @shefinpk20 5 месяцев назад

      ​@@localriderkeralapetrol

  • @arafathahamad
    @arafathahamad 3 месяца назад +1

    Carbatour spray kond clean cheyyamo atho petrol thanne veno???

    • @localriderkerala
      @localriderkerala  3 месяца назад

      Carburator Spray is more safe than petrol. Njan vere spray onnum kayyil illathathukond petrol upayogichu enne ullu. Petrol upayogichu anenkil athil mukki idukayonnum cheyyaruthu. Videoyil kanunnapole just ozhichu clean cheythu edukkuka.

  • @vetspotvetspot
    @vetspotvetspot Месяц назад +1

  • @ajmal7975
    @ajmal7975 Год назад +3

    Vista quadrajet vanddi city yum highway um okkey oodikkumbbol ac yil etra mileage kittarundd?

    • @localriderkerala
      @localriderkerala  Год назад +2

      Njan kooduthalum local ottam anu. Athyavashyam high rev using anu. 16 to 18 anu eniku kittunna mileage

  • @ajmal7975
    @ajmal7975 Год назад +1

    Bro vanddiyil 4 th gear il 40 - 45 km speed il ore pole kaal edukkathe Accelerater koduth pokumbbo edakk edakk cheriya oru missing varunnu vanddi eppo 60000 km aayii.. Service cheyyan time aayi. Service ne kondd pokumbbo enddokkey kaaryam cheythal eth maaran vazhiyund?

    • @localriderkerala
      @localriderkerala  Год назад +3

      അത് ഒരു കംപ്ലയിന്റ് ആണെന്ന് എനിക്ക് തോന്നുന്നില്ല. 4ത് ഗിയർ ഇട്ടാൽ 65 km സ്പീഡ് ഒക്കെ ആണ് ഈ വണ്ടിയുടെ സ്മൂത്ത്‌ സ്പോട്ട്. 5ത് ഇട്ടാൽ 70+ അങ്ങനെ ഒന്ന് ഓടിച്ചു നോക്കു. അപ്പോൾ മിസ്സിംഗ്‌ വരില്ല. സ്പീഡ് കുറഞ്ഞിട്ടും അതിനു അനുസരിച്ചു ഗിയർ ഡൌൺ ചെയ്യാതെ വരുമ്പോൾ ആണ് ഈ മിസിങ് വരാൻ സാധ്യത.
      60000 km ആയെങ്കിൽ നോർമൽ ഓയിൽ ഒക്കെ ആണ് ഒഴിക്കുന്നതെങ്കിൽ ഇടക്ക് ഒന്ന് ഡീകാർബൊണയിസ് ചെയ്‌താൽ നല്ലതാണ്. വണ്ടിക്ക് വലിവ് കുറവ്, പുക കൂടുതൽ ഉണ്ടെങ്കിൽ ചെയ്താൽ മതി. അല്ല എങ്കിൽ നോർമൽ ഓയിൽ change & ജനറൽ ചെക്കിങ് ഒക്കെ മതിയാവും. MAF സെൻസർ ഓകെ മുൻപ് ക്ളീൻ ചെയ്തിട്ടുള്ളതല്ല എങ്കിൽ ക്ളീൻ ചെയ്യാവുന്നതാണ്. 1 ലക്ഷം കിമി കഴിയുമ്പോൾ സൗണ്ട് വരുന്നുണ്ടെങ്കിൽ ടൈമിംഗ് ചെയിൻ മാറി കൊടുക്കണം. ആ സമയത്ത് EGR ക്ളീനിംഗ്, ആവശ്യമെങ്കിൽ കാറ്റലിറ്റിക് കൺവർട്ടർ എന്നിവ ക്ളീൻ ചെയ്യുക. 20000 km കൂടുമ്പോൾ ഡീസൽ ഫിൽറ്റർ മാറണം. 30000- 40000 km ആവുമ്പോൾ എയർ ഫിൽറ്ററും മാറണം.

    • @ajmal7975
      @ajmal7975 Год назад +1

      @@localriderkerala thankz bro..

  • @jayankalady1053
    @jayankalady1053 Год назад +1

    എൻ്റെ ടാറ്റ വിസ്റ്റ quadrajet 60000km ഓടി. എത്ര km ഓടിയാൽ ഈ സെൻസർ,egr &ടർബോ എന്നിവ ക്ലീൻ ചെയ്യണം

    • @localriderkerala
      @localriderkerala  Год назад +3

      ടർബോ ഒന്നും ചെയ്യണ്ട. വണ്ടി ഓടി വന്നു നിൽകുമ്പോൾ ഒരു 10 സെക്കണ്ട് എങ്കിലും race ഒന്നും ചെയ്യാതെ ഇട്ട ശേഷം മാത്രം ഓഫ് ആക്കുക. Turbo പെട്ടെന്ന് complaint ആവില്ല.
      വീഡിയോയിൽ പറഞ്ഞ സെൻസർ ഈ പറഞ്ഞ കിമി ൽ ക്ളീൻ ചെയ്യേണ്ടതാണ്.
      ഒരു ലക്ഷം മുതൽ 1.20 ലക്ഷം കിമി ൽ ടൈമിംഗ് ചെയിൻ സൗണ്ട് വരുന്നുണ്ടോ എന്ന് നോക്കി change ചെയ്യുക. ആ സമയം തന്നെ EGR ഉം ക്ളീൻ ചെയ്യേണ്ടതാണ്. മറ്റെന്തെങ്കിലും അപ്പോൾ ക്ളീൻ ചെയ്യാൻ വർക്ഷോപ്പിൽ നിന്ന് പറഞ്ഞാൽ അതും ചെയ്യുക. അതിനു മുൻപ് MAF സെൻസർ ഒക്കെ ഒരിക്കൽ ക്ളീൻ ചെയ്‌താൽ മതി.
      80000 മുതൽ ഒരു ലക്ഷം കിമി ആവുമ്പോൾ ഗിയർ ഓയിൽ മാറണം. 75w85 സെമി സിന്തറ്റിക് ഗിയർ ഓയിൽ 2.2 ലിറ്റർ ആണ് മാറേണ്ടത്. പവർ സ്റ്റിയറിങ്ങ് ഫ്ലൂഡ് മാറിയിട്ടില്ല എങ്കിൽ ആ സമയം മാറുന്നത് നല്ലതാണ്.
      ക്‌ളച് വർക്ക് ചെയ്യുന്ന കൂട്ടത്തിൽ ബ്രേക്ക് ഫ്ലൂഡും മാറ്റാം.
      ഓരോ 20000- 30000 കിമി ഉള്ളിൽ മസ്റ്റ് ആയി ഇതിന്റെ ഡീസൽ ഫിൽറ്റർ മാറേണ്ടതാണ്. എയർ ഫിൽറ്റർ 30000 - 40000 കിമി ആവുമ്പോൾ മാറുക. ഇടക്ക് ഒരു 15000- 20000 കിമി ആവുമ്പോൾ അഴിച്ചു ഒന്ന് പൊടി തട്ടി കളയുന്നതും നല്ലതാണ്

  • @ArunKk-b4l
    @ArunKk-b4l 6 месяцев назад +1

    Enikkum ee prasnam ind valivu kuravaanu

  • @ajuantony1224
    @ajuantony1224 5 месяцев назад +1

    High pressure pump oring mattan enthu chilavu varum

    • @localriderkerala
      @localriderkerala  5 месяцев назад

      Chilar oring ulpade maximum 500 rs cheythu tharum. Chilar athilum thazhe chilar nalla rate parayum. So ithu cheyyunna randu moonnu shopsil anveshichittu mathram cheyyuka

    • @ajuantony1224
      @ajuantony1224 5 месяцев назад

      @@localriderkerala thanks bro

  • @rananthapadmanabhachar3415
    @rananthapadmanabhachar3415 Год назад +1

    Hallo sir vista water jet 75 PS poor mileage and pickup drop what are you doing please tell me

  • @sharfas4769
    @sharfas4769 Год назад

    Hlo bro
    Ertiga chila tym vandikk power kittnn illa runningil vandi onn off cheyth on aakiyal kozhappam illa

    • @localriderkerala
      @localriderkerala  Год назад

      Heat avumpozhano problem. Engine warning light onnum kanikkunnille

    • @sharfas4769
      @sharfas4769 Год назад

      @@localriderkerala light Onnum varunn illa

  • @raghurgowda4502
    @raghurgowda4502 Год назад +1

    Hi sir i have tata vista qutrajet ingine but car giving only 14 milage in disel is good milage or ...

    • @raghurgowda4502
      @raghurgowda4502 Год назад +1

      My vahicle km done 165000

    • @raghurgowda4502
      @raghurgowda4502 Год назад +1

      Car it's good pick up but milage it's less??

    • @localriderkerala
      @localriderkerala  Год назад +1

      Bosss in city average 14 to 16 mileage with ac and highway its goes to 18 to 22 average mileage

    • @raghurgowda4502
      @raghurgowda4502 Год назад +1

      Yes but I checked in hiway also but it gives 18km non ac

    • @raghurgowda4502
      @raghurgowda4502 Год назад +1

      But in city I not using ac only 14 kmpl ??

  • @Uchuadb
    @Uchuadb Год назад +1

    Vista quadrajetil oru settings nte light kanikkunnu,70000 oadiya neet vandiyan,city milege 13 aan kittunnath,please help me bro

    • @localriderkerala
      @localriderkerala  Год назад

      Enganathe light anu kanikkunnathu. Engine warning light ano. Anenkil maybe glow plug poyathinte avan sadhyatha und. Correct ariyanam enkil scanner ulla workshopil kayati scan cheythu nokkanam

    • @Uchuadb
      @Uchuadb Год назад +1

      @@localriderkerala spanner nte yellow light aan kanikkunnath!engine alla,milege short aan 13 km /ltr

    • @localriderkerala
      @localriderkerala  Год назад

      @@Uchuadb ഫുൾ ഓപ്ഷൻ വണ്ടി ആണോ. സെർവീസ് ലൈറ്റ് ആണ്.

    • @Uchuadb
      @Uchuadb Год назад +1

      @@localriderkerala athe full option aan

    • @bennetk3188
      @bennetk3188 Год назад +1

      Enik vista qudrajet 18 kittunund 2012 vandi shuttle ottam ullu

  • @smartboy6586
    @smartboy6586 Год назад

    സുഹൃത്തേ, എന്റെ Fiat Linea 2012 disel, 86000 kms, speed 60 km മുകളിൽ കയറാൻ ബുദ്ധിമുട്ട് അനുഭവപ്പെടുന്നു. EGR അടുത്ത സമയത്ത് ക്ലീൻ ചെയ്തിരുന്നു. മൈലേജ് കിട്ടുന്നുണ്ട്. എന്തായിരിക്കും പ്രശ്നം?

    • @localriderkerala
      @localriderkerala  Год назад

      ഡീസൽ ഫിൽറ്റർ മാറ്റിയിട്ട് എത്ര km ആയിട്ടുണ്ടാവും

    • @smartboy6586
      @smartboy6586 Год назад +1

      @@localriderkerala ഡീസൽ ഫിൽറ്റർ മാറിയതായി ഓർമ്മയില്ല. അതായിരിക്കുമോ പ്രശ്നം?

    • @localriderkerala
      @localriderkerala  Год назад +1

      @@smartboy6586 20000 km ആവുമ്പോൾ മാറേണ്ടതാണ്. സമയത്ത് മാറി ഇല്ലെങ്കിൽ പിന്നീട് ഡീസൽ പമ്പ് / ഇഞ്ചക്ടർ ഒക്കെ കേട് ആവാൻ സാധ്യത ഉണ്ട്. ഫിൽറ്റർ ക്ലോഗ് ആയാൽ ആവശ്യത്തിനുള്ള ഡീസൽ കയറി വരില്ല. അപ്പോ മൈലേജ് ഉണ്ടാവും പക്ഷെ വലിവ് കുറയും.
      എയർ ഫിൽറ്റർ മാറിയിട്ടില്ല എങ്കിൽ അതും മാറുക.
      ഈ വീഡിയോയിൽ പറഞ്ഞിരിക്കുന്ന സെൻസറും ക്ളീൻ ചെയ്ത് നോക്കു. ഇതിൽ ഏതെങ്കിലും ആവാനെ സാധ്യത ഉള്ളു.

    • @smartboy6586
      @smartboy6586 Год назад +2

      @@localriderkerala
      വളരെ നന്ദി സുഹൃത്തേ. താങ്കൾ പറഞ്ഞിരിക്കുന്ന കാര്യങ്ങൾ ചെയ്തിട്ട് feed back തരാം.