പ്രശ്നം കുട്ടികൾക്കല്ല സിസ്റ്റത്തിനാണ് | Malavika Binny | TMJ 360 | Higher Education

Поделиться
HTML-код
  • Опубликовано: 31 мар 2023
  • "സ്വതന്ത്രമായ തുറസ്സുകളാണ് അറിവിന്റെ ധാരയെ നിർണ്ണയിക്കുന്നത്. സ്റ്റുഡന്റ്സിനെ നോളജ് ലെവലിൽ പ്രൊവോക് ചെയ്യാത്ത ടീച്ചിങ് എന്ത് ടീച്ചിങ് ആണ് എന്ന് ഞാൻ ആലോചിക്കാറുണ്ട്. ആത്യന്തികമായി ഇവിടെ പ്രശ്നം നമ്മുടെ കുട്ടികൾക്കല്ല ഇവിടത്തെ സിസ്റ്റത്തിനാണ്."
    കണ്ണൂർ യൂണിവേഴ്സിറ്റി മാങ്ങാട്ടുപറമ്പ കാമ്പസിൽ അസിസ്റ്റന്റ് പ്രൊഫസറും ചരിത്ര വിഭാഗം HOD യുമായ മാളവിക ബിന്നി TMJ 360 യിൽ സംസാരിക്കുന്നു.
    𝗧𝗵𝗲 𝗠𝗮𝗹𝗮𝗯𝗮𝗿 𝗝𝗼𝘂𝗿𝗻𝗮𝗹
    𝗜𝗻𝗱𝗶𝗮'𝘀 𝗼𝗻𝗹𝘆 𝘁𝗵𝗲𝗺𝗲-𝗯𝗮𝘀𝗲𝗱 𝗯𝗶𝗹𝗶𝗻𝗴𝘂𝗮𝗹 𝘄𝗲𝗯 𝗽𝗼𝗿𝘁𝗮𝗹, 𝗶𝘀 𝗰𝗼𝗺𝗺𝗶𝘁𝘁𝗲𝗱 𝘁𝗼 𝗮 𝗻𝗲𝘄 𝗺𝗲𝗱𝗶𝗮 𝗰𝘂𝗹𝘁𝘂𝗿𝗲 𝗳𝗼𝗰𝘂𝘀𝗶𝗻𝗴 𝗼𝗻 𝘄𝗲𝗹𝗹-𝗿𝗲𝘀𝗲𝗮𝗿𝗰𝗵𝗲𝗱 𝘁𝗲𝘅𝘁𝘀, 𝘃𝗶𝘀𝘂𝗮𝗹 𝗻𝗮𝗿𝗿𝗮𝘁𝗶𝘃𝗲𝘀, 𝗮𝗻𝗱 𝗽𝗼𝗱𝗰𝗮𝘀𝘁𝘀.
    Website - themalabarjournal.com/
    Facebook - / themalabarjournal
    Twitter - / malabarjournal
    Instagram - / themalabarjournal
    WhatsApp - chat.whatsapp.com/E78RP4EtKns...

Комментарии • 15

  • @bachiabdulrasakbachiabdulr378
    @bachiabdulrasakbachiabdulr378 7 месяцев назад +2

    🙏താങ്കളെ പോലെ ഉള്ളവരാണ് കേരളത്തിന്റെ അഭിമാനം 🙏

  • @dineshbhasker8557
    @dineshbhasker8557 Год назад +5

    A teacher should teach students how to think. So true! We need more such teachers.

  • @josephpalathunkal4526
    @josephpalathunkal4526 5 месяцев назад

    She has perspicaciously spoken about history and our education system.

  • @mehrasubair7702
    @mehrasubair7702 Год назад +4

    Well said Ma'am ♥️

  • @Unniasha
    @Unniasha Год назад +2

    👏👌👌👌

  • @RAPIDFIREPSC
    @RAPIDFIREPSC Год назад +2

    🔥🔥🔥🔥

  • @Salim-ss1qj
    @Salim-ss1qj Год назад +3

    👍🏻👍🏻👍🏻

  • @smithasanthosh5957
    @smithasanthosh5957 Год назад +2

    ❤👍👍👌

  • @suvinvm4394
    @suvinvm4394 Год назад +2

    👍👍❤️

  • @optimus928
    @optimus928 6 месяцев назад +1

    ആദ്യം techers 80 % 90 % teachers പഠിക്കേണ്ടത്... കുട്ടികളോട് നല്ല നിലയിൽ പെരുമാറാന... ഹിറ്റ്ലറിന്റെ കോൺസെൻട്രേഷൻ ക്യാമ്പ് പോലെയാണ് ഇവിടെ അടിച്ചമർത്തുന്നത്...... അതിൽ പഠിക്കാൻ താല്പര്യമില്ലാത്ത കുട്ടികളും പഠിക്കാൻ പുറകോട്ടുള്ള കുട്ടികളുടെ കാര്യം തീർന്നു... അവനു ഉഴപ്പൻ എന്ന് ഒരു ലേബൽ അങ്ങ് കൊടുക്കുവ.......... പിന്നെ ചില അവളുമാർ teachers ആണെന്ന് പറഞ്ഞു .... നല്ലപോലെ പഠിക്കുന്ന കുട്ടികളോട് ചോദിച്ചാൽ പാവം ടീച്ചർ എന്ന് പറയും..... പഠിക്കാൻ പുറകോട്ടുള്ള കുട്ടികളോട് ചോദിച്ചാൽ..അറിയാം ഇവളും മാരുടെ യഥാർത്ഥ സോപാവം..... ഇവളുമാർക്ക് കുടുബത്തിൽ വല്ല പ്രേശ്നവും ഉണ്ടെങ്കിൽ വഴക്കുണ്ടാക്കിട്ട് ഒരുങ്ങി കെട്ടി പഠിപ്പിക്കാനാണെന്നു പറഞ്ഞു സ്കൂളിൽ വരും അന്ന് പിള്ളേർക്ക് കോള.... എന്തൊരു ദുരന്തമ.... എന്നൊയൊക്കെ പഠിപ്പിച്ച teacher മാര് എന്ന് പറയുന്ന മനസാക്ഷി ഇല്ലാത്ത ചിലയെണ്ണത്തിനെ ഇടക്ക് എവിടേലും വെച്ച് കാണും... അന്ന് കാണിക്കാത്ത ആർട്ടിഫിഷ്യൽ സ്‌നേഹവുമായി വരും..... ഞാൻ മൈന്റ് ചെയ്യാറില്ല... വിട്ടേക്കൻ പറയും.....

    • @optimus928
      @optimus928 6 месяцев назад

      സ്വന്തമായി അറിവുണ്ടെന്നും അത്.. സമൂഹത്തിൽ എങനെ പ്രയോഗിക വൽക്കരിക്കണമെന്നും തിരിച്ചറിവുള്ള വ്യക്തിത്തം

  • @user-zb7gt6kw7c
    @user-zb7gt6kw7c 9 месяцев назад +2

    Now there aretwo type of history original history. And sanghi history