ചോദ്യം ശരിയല്ല - മതത്തെ വൈറസ് എന്ന് വിളിക്കുന്നത് എന്തുകൊണ്ട് ? - രവിചന്ദ്രൻ സി - Episode 02

Поделиться
HTML-код
  • Опубликовано: 26 сен 2024
  • ശരിയായ ചോദ്യങ്ങൾ ചോദിക്കുന്നതുകൊണ്ടാണോ തെറ്റായ ഉത്തരങ്ങൾ കിട്ടുന്നത് ?
    ഇനി തെറ്റായ ചോദ്യങ്ങൾ ചോദിക്കാം
    ശരിയായ ഉത്തരങ്ങൾ കിട്ടിയാലോ?

Комментарии • 92

  • @Ratheesh_007
    @Ratheesh_007 2 года назад +31

    സ്വതന്ത്ര ചിന്താ വേദിയിലെ ആളുകൾ ഏറ്റവും കൂടുതൽ കേൾക്കാൻ ആഗ്രഹിക്കുന്ന ശബ്ദമാണ് രവിചന്ദ്രൻ മാഷിൻറെത് .
    അത്ആ ഹോളിലെ ശബ്ദംകൊണ്ട്
    അരോചകമായി ☺

    • @humanbeing8810
      @humanbeing8810 Год назад

      ഞാൻ എന്നാ വിശ്വസിയെ നല്ല ഒരു മനുഷ്യൻ ആക്കി മാറ്റിയ മനുഷ്യൻ. Rc ഉയിർ 😍😍😍

  • @Mbappe90min
    @Mbappe90min 2 года назад +50

    കഴിഞ്ഞ videoക്ക് ശേഷം Next Part ന് ഇത്ര വലിയ Gap വരുന്നത് കാരണം continuity നഷ്ടപെടുന്നുണ്ട്.

    • @akashbenny5397
      @akashbenny5397 2 года назад +1

      True

    • @Fitman2004
      @Fitman2004 2 года назад

      Athe 👍

    • @bins3313
      @bins3313 2 года назад

      💯% correct

    • @bins3313
      @bins3313 2 года назад

      പലരും കാണാൻ തന്നെ വിട്ട് പോകുന്നു

  • @remeshthannikkanremeshthan9292
    @remeshthannikkanremeshthan9292 2 года назад +7

    അവതാരകന്റെ 115 മൂളൽ ശബ്ദം കൊണ്ട് ആരോചകമായ ഒരു അഭിമുഖം. ചാനലിന്റ പേര് അന്വർത്ഥമാക്കിയ ചോദ്യങ്ങളും. രവി സാർ ഈ പരിപാടിക്ക്‌ ഇരുന്നു കൊടുത്തതാണ് അത്ഭുതപ്പെടുത്തുന്നത്.

    • @maliksameer453
      @maliksameer453 2 года назад +6

      പിന്നെ ആ പാവം 115 പ്രാവശ്യം ഇരുന്നുണ്ട് കൂ കൂ കൂ എന്നും പറഞ്ഞു കൂവണോ?

  • @danishct8581
    @danishct8581 Год назад +1

    കുറേ നല്ല ചോദ്യങ്ങളും.... വ്യക്തമായ കുറേ ഉത്തരങ്ങളും.... ഇഷ്ടായി..

  • @syamlalvs4206
    @syamlalvs4206 2 года назад +1

    ജാതി വേണ്ട മതം വേണ്ട ദൈവം വേണ്ട മനുഷ്യന് എന്ന് പറഞ്ഞിട്ടുള്ള സഹോദരൻ അയ്യപ്പനെ ജാതിവാദിയായി ചിത്രീകരിക്കുന്നത് രവിചന്ദ്രന്റെ ജാതി ചിന്തയാണ്

    • @syamlalvs4206
      @syamlalvs4206 2 года назад +1

      സോ കാൾഡ് ലോവർ കാസ്റ്റും മുസ്ലിങ്ങൾക്കും എതിരെയുള്ള പ്രവർത്തനങ്ങൾ പൊടിപൊടിക്കട്ടെ

    • @sandeepgecb1421
      @sandeepgecb1421 2 года назад

      Satyam...sahodaran aiyyappane polulla aalkaru aan reform nu crt adithara kodte..Religion perspective lu parayaathe..

    • @thegviantpath73
      @thegviantpath73 Год назад +1

      "ജാതി ചോദിക്കണം, പറയണം, ചിന്തിക്കണം", എന്ന് പറഞ്ഞതും ഇതേ അയ്യപ്പനാണ്

  • @gurusekharank1175
    @gurusekharank1175 2 года назад +3

    Great man.. Great thought..

  • @caffeinated.
    @caffeinated. 2 года назад +4

    Dear Admin, even though this is one of the best programs, sound clarity is not meeting the expectations.
    ☮️
    Keep gooing, break a leg 💌

    • @chodyamshariyalla
      @chodyamshariyalla  2 года назад +3

      I will try my best

    • @manodathanr2460
      @manodathanr2460 2 года назад

      @@chodyamshariyalla Basic noise cancellation and vocal enhancement built in your editing software will do the trick. Kudos to you for the great work. Keep going! 🥂

  • @jksenglish5115
    @jksenglish5115 2 года назад +3

    He's brilliant !

  • @AnishKumar-cp5su
    @AnishKumar-cp5su 2 года назад

    Nice interview especially the questions It was good

  • @Robinthms66
    @Robinthms66 2 года назад +2

    ❤❤

  • @georgejacob6184
    @georgejacob6184 2 года назад +2

    ഇവിടെ ചുവപ്പുനിറം മാത്രമാണ് ഇടത് എന്ന് രവിചന്ദ്രൻ cryptic ആയി പറയുമ്പോൾ ,ചോദ്യകർത്താവ് ഉടനെ ആ flow തടസ്സപ്പെടുത്തി രസംകൊല്ലിയാകുന്നു .അദ്ദേഹത്തിന് ചിലപ്പോൾ പറയുന്നത് എന്താണെന്ന് പെട്ടെന്ന് പിടികിട്ടാത്തതുകൊണ്ടാവാം ,ഇടയ്ക്ക് ഇത്തരം മണ്ടൻ ഇടപെടലുകൾ നടത്തുന്നത് .

  • @tonyxavier6509
    @tonyxavier6509 2 года назад +6

    Aarif Hussain ഒരു extre ൽ നിന്ന് മറ്റേ extreme ലേക്ക് പോയോ എന്നൊരു സംശയം. May be an extremist will always be an extremist. Some people are easily excited, no matter what the trigger is. But Ravichandran has become more composed over the years.

    • @sumangm7
      @sumangm7 2 года назад +1

      What difference does it make? It is nonsense to talk abt AHT like this. RC explained the facts.... Don't surmise the related nonsense

    • @jeevanlazar3404
      @jeevanlazar3404 2 года назад

      What do you mean from one extreme to the other? From a religious extremist to what..freethinking extremist?

  • @shijuthulasi7225
    @shijuthulasi7225 2 года назад +2

    😍😍

  • @teamblenderz466
    @teamblenderz466 2 года назад +3

    Right or wrong... He is a free thinker

  • @00badsha
    @00badsha 2 года назад +1

    ❤️

  • @jinsvj2387
    @jinsvj2387 2 года назад +1

    I think the name of chanel and the attitude of interviewer are part of a plan. Looks interesting.😁

  • @radhamonips815
    @radhamonips815 Год назад

    D

  • @adimafaz
    @adimafaz 2 года назад +1

    His argument about suicide bombing is wrong, bcs it’s invented by LTT they have no religion it’s strictly political..

  • @mijojoy288
    @mijojoy288 2 года назад +1

    Avatharakante moolal sabdam nirthaaan pato?!

  • @dragonemperorldragon5529
    @dragonemperorldragon5529 2 года назад

    തത്വമസ്സി യെ പറ്റി ചർച്ച ചെയ്യൂ. മത ത്തെ പറ്റിയും ആ ചാരങ്ങളെ പറ്റിയു മുള്ള അന്ധത അകറ്റു...

  • @sandeepsudha9907
    @sandeepsudha9907 2 года назад

    8:29 as simple as dat🤣

  • @Civilised.Monkey
    @Civilised.Monkey 2 года назад

    12:05 The question ❓
    ഞാൻ ഇനത്താണ് എന്ന് പറയുന്നത് പരിമിധി ആണെങ്കിൽ 12:20 .. ! Iam an Atheist എന്ന് പറയുന്നതും പരിമിധി തന്നെ അല്ലേ ❓

    • @harikk1490
      @harikk1490 2 года назад +2

      പാർട്ടി പറയുന്നത് ശരി ദൈവം പറയുന്നത് ശരി എന്ന പരിമിതി അവന് ഇല്ല
      ശരിയായത് ശരി എന്ന നിലപാട് തടസ്സമില്ലാതെ എടുക്കാം

    • @Civilised.Monkey
      @Civilised.Monkey 2 года назад

      @@harikk1490
      Thanks for the reply Bro.. very much Appreciating....and please read.....
      പ്രപഞ്ചത്തെ അറിയാൻ തുടങ്ങുമ്പോൾ അത് എത്രതോളം interdimensional and Complex ആണ് എന്ന് മനസ്സിലാക്കുമ്പോൾ, ഒരു Atheist എന്നോ ഉള്ള identityഇൽ പറയുക അല്ലല്ലോ വേണ്ടത് ? ഇ identityകൾടെ ആവശ്യം ഉണ്ടോ ?

    • @Civilised.Monkey
      @Civilised.Monkey 2 года назад

      @@harikk1490
      Surely we much take many efforts against religion... But religion one of the many... And what about the so many other aspects apart from religion..
      For example bias, difference in the functioning of brain, chemistry of the spiritual sensations, and etc and the logic don't have any covenant... Right ? And when when we concern the beginning of religion. .. when the Science Unknown the people of that time may be look with nature for their daily needs.. and that people sometimes fall with religion.... naturally....

    • @harikk1490
      @harikk1490 2 года назад +1

      @@Civilised.Monkey
      നമ്മുടെ മുന്നിലുള്ള ഇന്നു പ്രചാരത്തിലുള്ള ദൈവങ്ങൾ വെറും പൊഹ ആണെന്ന് പറയാൻ പ്രപഞ്ചം വരെയൊന്നും പോകേണ്ട കാര്യമില്ല
      മതങ്ങളെയും ദൈവ സങ്കല്പങ്ങളെയും ചർച്ചയ്ക്ക് എടുക്കുമ്പോൾ അതിനെ എടുത്തുകൊണ്ട് പ്രപഞ്ചത്തിന്റെ അറ്റം വരെ ഓടിയാൽ ഒരു കാര്യത്തിലും ഒരു അഭിപ്രായവും പറയാൻ കഴിയില്ല
      പ്രപഞ്ചത്തെക്കുറിച്ചും സത്യത്തെക്കുറിച്ചും പൂർണമായ നില പറയാൻ കഴിയില്ല എന്നത് യാഥാർത്ഥ്യമാണ്
      എന്നുകരുതി ഈ കാണുന്ന ബാലിശതകളെയും അല്പത്തങ്ങളെയും അംഗീകരിക്കണമോ

    • @Civilised.Monkey
      @Civilised.Monkey 2 года назад

      @@harikk1490 Aangikarikanda...but ente thought (only thought) "Atheist" enna identity nammk enthinu anuu... Agane oru Atheist anu ennu nammal nammale identify chyymboll. Avideum ee parimidipedal varuniillee ?

  • @akhilmachaan5010
    @akhilmachaan5010 2 года назад

    സാറിനോട്, ഒരു ചോദ്യം ചോദിക്കാൻ ഞാൻ ആഗ്രഹിക്കുന്നു, ഒരു റൂമിൽ ഒരു ആപ്പിൾ ഉണ്ട്, 10 കുട്ടികളും ഉണ്ട്, സാറിന്റെ ദൗത്യം ഈ ആപ്പിളിനെ എല്ലാവർക്കുമായി വീതം വെക്കുക എന്നതാണ്, സർ അത് എങ്ങനെ വീതം വെക്കും ?

    • @bobbyd1063
      @bobbyd1063 2 года назад +4

      കഷ്ടം എന്നല്ലാതെ എന്ത് പറയാൻ. ഇനി കുസൃതി ചോദ്യം ചോദിച്ചു ആൾക്കാരെ വലയ്ക്കുക എന്നതാണു ഉദ്ദേശം എങ്കിലും, അതും വളരെ അപഹാസ്യം ആണ്.

    • @sumangm7
      @sumangm7 2 года назад +3

      This is deemed as False equivalence....
      FYI, socialism is not distributing equally to all....

    • @akhilmachaan5010
      @akhilmachaan5010 2 года назад +1

      @@sumangm7 I didn't say anything about socialism, but i just wanted to convey the message that equal distribution of resources is part of Human Morality.
      But nowadays if we say something about equality in distribution of resources, then that is seen as a crime.

    • @akhilmachaan5010
      @akhilmachaan5010 2 года назад

      @@sumangm7 If Socialism doesn't provide resources equally, does Capitalism do that ?
      I neither stand with Socialism nor with Capitalism but I stand with an economic policy where everyone has an equal right to resources, or atleast every individual must have same starting point.

    • @sumangm7
      @sumangm7 2 года назад +1

      @@akhilmachaan5010 I said abt socialism FYI
      And Distributing resources equally??? Then what is the meaning of having different set of skills and abilities??
      If all humans were equal in all the aspects - (physically, mentally)...may be like a type of bacteria or a set of robots...then ur idea of equal distribution makes sense. Otherwise it is a horrible idea.

  • @sindhudevsindhudevan9688
    @sindhudevsindhudevan9688 2 года назад

    എട മായി പഠിച്ചിട്ടുപോടാ

  • @Lifelong-student3
    @Lifelong-student3 2 года назад +1

    😍😍😍

  • @DONQUIKSOT
    @DONQUIKSOT 2 года назад

    RC, the real social reformer🔥🔥🌟🌟