Veda Mithra - Harimuraleeravam(Violin cover)

Поделиться
HTML-код
  • Опубликовано: 5 сен 2024
  • Background music was arranged by myself . It was really challenging for me especially programming the tabla parts .... Indeed It was many sleepless nights! Enjoy!

Комментарии • 538

  • @radhakrishnanpm5511
    @radhakrishnanpm5511 3 года назад +39

    വയലിൻ എന്ന സംഗീത ഉപകരണത്തിലൂടെ ദൈവത്തിന്റെ കൈയൊപ്പുമായി ആസ്വാദകരുടെ മിന്നും താരം വേദമിത്ര അനുഗ്രഹീത കലാകാരി

  • @lijingeorge9955
    @lijingeorge9955 3 года назад +5

    വയലിനിൽ തീർത്ത..... മുരളീരവം ..... സംഗീത മഴയായ് പെയ്തിറങ്ങി....അതിമനോഹരം ..

  • @venkatesh.n7196
    @venkatesh.n7196 4 месяца назад

    ಇವರು vailin ನಲ್ಲಿ ಹಾಡುಗಳನ್ನು ನುಡಿಸುವುದು ನನಗೆ ತುಂಬಾ ಇಷ್ಟವಾಯಿತು ಆದ್ದರಿಂದ ನಾನು ಈ ದಿನ ಸಬ್ಸ್ಕ್ರೈಬ್ ಮಾಡಿದ್ದೇನೆ
    I love playing songs on his vailin so I subscribed today
    From. Karnataka Bangalore

  • @drbvschandran
    @drbvschandran 5 лет назад +37

    Absolutely mesmerizing music.her expression perfectly proves her being seriously absorbed in the depth of music.

    • @shalinmsshalu8333
      @shalinmsshalu8333 2 года назад

      Good. Madm👍👍👍qqqqq👍👍👍👍👍👍👌👍👍

  • @sabusk4202
    @sabusk4202 4 года назад +39

    ഒരു flowers ചാനലും കാണില്ല.. മഴവിൽ മനോരമ യും കാണില്ല... നിങ്ങൾ തളരരുത് കാലം വലിയ നേട്ടങ്ങൾ ഉണ്ടാക്കും

    • @padmakumari8558
      @padmakumari8558 2 года назад +1

      Exactly.👍

    • @AnilKumar-dz1lh
      @AnilKumar-dz1lh Год назад +1

      Edo mazhavil maathame thaan kandallo. Aaaru vila kodukkunnu athinu ? MMMADE Pengochinallea vila. 🤣🤣🤣🤣🤣🤣 midukki. Njaanum onnu violin vaangichu.

    • @somarajankodakkat2202
      @somarajankodakkat2202 10 месяцев назад

      ​@@AnilKumar-dz1lhqpqpp⁰3😊😅

    • @nagappab-kp4cf
      @nagappab-kp4cf 5 месяцев назад

      😂

  • @madhukrishna6586
    @madhukrishna6586 4 года назад +33

    ഇതു മനുഷ്യസാധ്യം എന്നു തെളിയിച്ചു....വേറൊന്നും പറയാൻ ഇല്ല...

    • @vishnukunissery8194
      @vishnukunissery8194 3 года назад

      ഇതിലും മനോഹരമായി മാഷെയും ദാസേട്ടനെയും വാഴ്ത്തുക പ്രയാസം ! ❤️❤️❤️

    • @saneeph5674
      @saneeph5674 3 года назад

      Sathyam

  • @johntitus9522
    @johntitus9522 3 года назад +4

    Love you veda mithra യഥാർത്ഥ സംഗീതത്തെ നമ്മൾ അറിയാതെ പ്രണയിച്ചു പോകും, അതിൽ മനസ്സ് അലിഞ്ഞു പോകും, സംഗീതം ഒരു മഹാ സമുദ്രമാണ്

  • @d3ssupervlogs982
    @d3ssupervlogs982 10 месяцев назад +2

    🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏ബാല ഭാസ്കന്റെ പോലെ അല്ലെങ്കിൽ.... കയ്യിൽ നിന്നും ഇട്ടില്ലെങ്കിലും... പാട്ടുകാർ എന്ത് പാടി വെച്ചോ സെയിം ഒരു ആണുകിട മാറ്റമില്ല.. ഒപ്പം ഭാവം, ശ്രുതി ഓഹ്ഹ്ഹ്ഹ്ഹ്ഹ് അതുപോലെ deep മ്യൂസിക് സെൻസ്.... ഒരു മന്ദാസ്മിതം ആകാം കലാകാരി 👍🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏ലേഡി ബാലാഭാസ്കർ 🙏🙏🙏🙏🙏🙏🙏🙏👍👍👍

  • @jithinmv6516
    @jithinmv6516 4 года назад +2

    Madhu mozhi radhee ninne thedi..... aa portion aadyayittaa vaayikkunnath kekkunnath.. ❤️❤️❤️❤️👌👌👌👌

  • @amaldatta174
    @amaldatta174 5 месяцев назад

    Veda Mithra ❤❤❤❤❤❤ সুরে সুরে নও তো আর দূরে You are in the morning in the evening and at every step of my living ,o my daughter like artist , violinist ❤❤❤❤❤

  • @chandrababu.n6716
    @chandrababu.n6716 4 года назад +2

    No words....Veda... വർണ്ണനകൾക്കതീതമായിരുന്നു....

  • @user-qm6sc8ku1t
    @user-qm6sc8ku1t 8 месяцев назад +2

    ياختي اكثر من فنانين يتابعو هذي القنان الرائعه من دوله الامارات العربيه المتحده ❤،يمكن يصطديفو في دولتهم

  • @amaldatta174
    @amaldatta174 5 месяцев назад

    Healig touch on hearts 💕 of humans with soothing presentation as if divine gift from my daughter ❤❤

  • @sankarviswan6299
    @sankarviswan6299 9 месяцев назад +2

    most dedicated singing no one ever attempted with this flow without mistake in musics involved in this violin compared with vocal version

  • @kottayamachayan.8813
    @kottayamachayan.8813 3 года назад

    വയലിന് എന്ന ഇൻസ്ട്രുമെന്റ് നോട് ആദ്യമായി ഇഷ്ടം തോന്നിയത് ബാലു ചേട്ടൻ വായിക്കുന്നത് കണ്ടിട്ടാണ് ...ബാലു ചേട്ടനെ ഈ നിമിഷത്തിൽ ഓർക്കുന്നു ഇനിയും ഒരുപാട് വിസ്മയങ്ങൾ ആ വിരലുകളിൽ നിന്നും ഉണ്ടാകുമായിരുന്നു പക്ഷേ ദൈവം ആയസു അത്രേ കൊടുത്തുള്ളു...അതിനു ശേഷം ശ്രുതി ബാല മുരളി ,രൂപശ്രീ ,ഇപ്പോൾ വേദ...പറയാൻ വാക്കുകൾ ഇല്ല ....ഇനിയും നല്ല നല്ല സോങ് ചെയ്യുക

  • @attitude6277
    @attitude6277 2 месяца назад

    പറയാൻ വാക്കുകൾ ഇല്ല മോളേ അതി മനോഹരം❤❤❤🎉🎉

  • @monsobyck
    @monsobyck 2 года назад

    Yaa mone... Oru rekshayumilla👍🏻👍🏻👍🏻

  • @thomson5492
    @thomson5492 3 года назад +2

    👌👌👌👌👍👍👍❤❤❤❤ഒന്നും പറയാനില്ല.... ഗംഭീരം...... അതിഗംഭീരം......

  • @krishnanks3648
    @krishnanks3648 2 года назад +1

    വേദമിത്ര തികച്ചു० സരസ്വതി ദേവിയുടെ അനുഗ്രഹം സിദ്ധിച്ചിട്ടുള്ള മോളാണ്. സർവേശ്വരൻ അനുഗ്രഹിക്കട്ടേ

  • @kishorsathya7525
    @kishorsathya7525 10 месяцев назад +1

    Dear Veda Mitra
    Absolutely fantastic performance. My sincere prayers to climb your stairs fast no doubt your name will hang in the famous Violin Performer list of World. Try to keep this tempo up . My prayers for your Good Health and Prosperity my dear daughter 🙏

  • @pavithranpavithranpavi7800
    @pavithranpavithranpavi7800 10 месяцев назад +1

    അകാലത്തിൽ പൊലിഞ്ഞു പോയ പ്രിയപ്പെട്ട ബാലഭാസ്കറിന് ഈ വയലിൻ കച്ചേരി മനസ്സാലെ സമർപ്പിക്കുന്നു

  • @madhavanunnikrishna9451
    @madhavanunnikrishna9451 10 месяцев назад

    ഇന്നാണ് ഇങ്ങനെ ഒരു പ്രോഗ്രാം കാണുന്നത്......❤.... എന്തൊരു മാസ്മരിക പെർഫോമൻസ്.... ശരിക്കും ഇത്.... ജീവിതത്തിൽ ഒന്ന് കേട്ടാൽ മതി.... പറഞ്ഞു അറിയിക്കാൻ വാക്കുകൾ ഇല്ലാ അഭിനന്ദനങ്ങൾ..... ഒരുപാട് വളരട്ടെ

  • @pradeeps1050
    @pradeeps1050 2 года назад +2

    Veda, your signature is that the lyrics of the song can be traced from violin...the style followed by legendary T.N. Krishnan sir. Keep enthralling the people with your music..God bless dear

  • @udayakumarma6087
    @udayakumarma6087 2 года назад +1

    നീയൊരു വ്യത്യസ്ഥയായ പ്രതിഭ

  • @shinijayan9906
    @shinijayan9906 3 года назад +1

    Veda.... :* Molu daivathinte varadhanam aanu... :* :* :* :) :) :) Love u lots...

  • @Akfitness94
    @Akfitness94 4 года назад +1

    നിങ്ങൾ ഒരു രക്ഷയും ഇല്ലാട്ടോ... 🙏🙏💪💪💪💪👌👌👌😊

  • @vmmithrasinger4588
    @vmmithrasinger4588 3 года назад

    🙏🙏🙏🙏 oru rekhayumilla kidu ❤️❤️👍👍👌👌👌👌

  • @sayantanchakraborty7334
    @sayantanchakraborty7334 4 года назад +3

    I am from West Bengal ... Mesmeric, not only your violin presentation but the flawless editing of audio and video .... highly appreciate your talent in music and editing ... best wishes

  • @Godsownmedia
    @Godsownmedia 5 лет назад +24

    ആദ്യമായൊന്നു കണ്ടു
    മനസ്സ് നിറഞ്ഞു
    Subscribed💚👍

  • @satheesh3846
    @satheesh3846 2 года назад +1

    🙏🏻🙏🏻🙏🏻 supetb Veda 🙏🏻🙏🏻🙏🏻

  • @geoekmgmail
    @geoekmgmail 2 года назад +3

    No words Veda Mithra is really a STORM

  • @somannair7277
    @somannair7277 Год назад

    U r so grate.God blessed voilinist. Wish u all the very best in life n congrats a lot♥️♥️♥️♥️♥️♥️Gd.ngt,sweet Dreams👋👋
    .

  • @SkK-yf9rd
    @SkK-yf9rd 5 лет назад +8

    Playing each and every minute notes and getting that soul of the song❤🔥you made it!!!

  • @lijeeshcv8347
    @lijeeshcv8347 4 года назад +2

    Mole...thakarthu😍😍😍😍😘😘😘😘😘

  • @somannair7277
    @somannair7277 Год назад

    Once again Wish u Good ngt. N Sweet Sweet Dreams 💕💕💕💕👋👋👋👋

  • @blackmusiccover1929
    @blackmusiccover1929 5 лет назад +27

    Amazing one..... Excellent.... Super katta feel❤️❤️❤️
    സംഗീതത്തെ നന്നായി അറിഞ്ഞവൾ......... Lovly..... രവീന്ദ്രൻ മാഷിന് പ്രണാമം....

    • @muvar99
      @muvar99 3 года назад +1

      Lovely Sister...heart touching performance

  • @bhushankshire2854
    @bhushankshire2854 5 месяцев назад

    Your sleepless nights have indeed crafted wonders. Five years on, and the appreciation continues to pour in. I'm certain its relevance will endure for many more years to come.

  • @yathidas4087
    @yathidas4087 4 года назад +5

    എവിടെ ആയിരുന്നു ഇത്രയുംനാൾ ... ഉയരങ്ങൾ കീഴടക്കട്ടെ

  • @bhupinderchhabra8411
    @bhupinderchhabra8411 6 месяцев назад

    Brilliant Artist of modern time

  • @musiclife5868
    @musiclife5868 3 года назад +2

    ഈ ചാനലിന് ഇത്ര subscribers പോരാ........ Amazing talent

  • @johnantony1
    @johnantony1 Год назад +1

    I’m so happy to witness the excellent performance of this young extra talented performer. I wish I could see her live performance soon.
    May God bless her abundantly 🎉

  • @anilpillai376
    @anilpillai376 2 года назад +1

    Seldom we se such controlled bowing... 👍👍👍👍👍

  • @mohandasvv2440
    @mohandasvv2440 Год назад +1

    സൂപ്പർ അഭിനന്ദനങ്ങളും ആശംസകളും നേരുന്നു ഒരായിരം 🙏🙏🙏

  • @lalssebastian9891
    @lalssebastian9891 4 года назад

    പ്വോളിച്ചു...... ഒരു രക്ഷയുമില്ല

  • @priyajacob5386
    @priyajacob5386 11 месяцев назад +1

    ആ ..........................................................................
    ♪ ♫ ♪ ♫ ♪ ♫ ♪ ♫ ♪ ♫
    ഹരിമുരളീരവം ♪ ഹരിതവൃന്ദാവനം ♪ പ്രണയസുധാമയ മോഹനഗാനം (2)
    ഹരിമുരളീരവം ............. (4)
    ♪ ♫ ♪ ♫ ♪ ♫ ♪ ♫ ♪ ♫
    മധുമൊഴി രാധേ നിന്നേ തേടി .................................................
    ആ.............................................................................
    മധുമൊഴി രാധേ നിന്നേ തേടി അലയുകയാണൊരു മാധവ ജന്മം
    അറിയുകയായി അവന്‍ ഈ ഹൃദയം
    അരുണ സിന്ദൂരമായ് കുതിരും മൗനം
    നിന്‍ സ്വരമണ്ഢപ നടയില്‍ ഉണര്‍ന്നൊരു
    പൊന്‍ തിരിയായ് അവന്‍ എരിയുകയല്ലോ
    നിന്‍ പ്രിയ നര്‍ത്തന വനിയില്‍ ഉണര്‍ന്നൊരു
    മണ്‍തരി ആയ് സ്വയം ഉരുകുകയല്ലോ
    സാരീഗ രീഗാമ സാരിഗ രീഗമ ഗാമധ മാപധ
    മാപാധ പാധാനി മാപധ പാധനി ധാനിസ നീസരി
    മഗരിസനിസരിഗസ (2) മഗരിസനിസരിഗ
    // ഹരിമുരളീ ......................//
    ♪ ♫ ♪ ♫ ♪ ♫ ♪ ♫ ♪ ♫
    കള യമുനേ നീ കവിളില്‍ ചാര്‍ത്തും
    മാപഗാരീ സനീധ പാധനിരീനീധാപാ....
    മാപധനിസരിഗാ മാപധനിസരിഗാ മാഗരിനി സാനിരീ.......സ..
    (വായ് ത്താരി ..........)
    കള യമുനേ നീ കവിളില്‍ ചാര്‍ത്തും കളഭ നിലാപ്പൂ പൊഴിയുവത് എന്തേ
    തളിര്‍ വിരല്‍ മീട്ടും വരവല്ലകിയില്‍ തരളവിഷാദം പടരുവത് എന്തേ
    പാടി നടന്നു മറഞ്ഞൊരു വഴികളില്‍ ഈറന്‍ അണിഞ്ഞ കരാഞ്ചലി ആയ് നിന്‍
    പാദുക മുദ്രകള്‍ തേടി നടപ്പൂ ഗോപവധൂജന വല്ലഭന്‍ ഇന്നും
    സാരീഗ രീഗാമ സാരിഗ രീഗമ ഗാമധ മാപധ
    മാപാധ പാധാനി മാപധ പാധനി ധാനിസ നീസരി
    മഗരിസനിസരിഗസ (2) മഗരിസനിസരിഗ
    ഹരിമുരളീരവം ♪ ഹരിതവൃന്ദാവനം ♪ പ്രണയസുധാമയ മോഹനഗാനം
    ഹരിമുരളീരവം ............. ആ ..
    മുരളീ...........രവം.....
    ഹരിമുരളീരവം ............. (3)
    രവം.......(2)
    Thank you so much❤️🎼🎻🙏

  • @jayankalathil
    @jayankalathil 2 года назад

    No words...my daughter....great

  • @aneeshraj7627
    @aneeshraj7627 5 лет назад +2

    Amazing.. pure Bliss... Nothing to say.... May the Goddess Saraswati bless You always... Keep going

  • @anilpillai376
    @anilpillai376 2 года назад +1

    No words to express....'gayaki' is very strong in your rendition.....
    Please try Hindustani classical....

  • @joymj3097
    @joymj3097 2 года назад

    മാന്ത്രിക വിരലുകൾ ..... ആഹാ..... നമിക്കുന്നു....

  • @vishnukunissery8194
    @vishnukunissery8194 3 года назад +1

    സന്തോഷം കൊണ്ട് കണ്ണ് നിറഞ്ഞു ! അതി മനോഹരം ! ❤️❤️

  • @vijoy-varghese
    @vijoy-varghese 4 года назад +2

    Oh, Amazing. Thank a lot
    Left hand full cover aayilla llo,video il

  • @prasanthcharalilkuniyil6032
    @prasanthcharalilkuniyil6032 8 месяцев назад

    No words to say...........❤❤❤❤

  • @deepakupadhyay1316
    @deepakupadhyay1316 Год назад

    Vaah Veda extra ordinary

  • @keerthanakeerthanats1106
    @keerthanakeerthanats1106 2 года назад

    🙏👏👏kollam super, super

  • @somannair7277
    @somannair7277 Год назад +1

    Absolutely Superb performance.May the Almighty Bless u Dear🙏♥️♥️♥️♥️♥️♥️👋👋

  • @akhianu3604
    @akhianu3604 4 года назад +2

    Supper vedha mithra😍😍😍 njan new subscriber aaanu

  • @dhananjayapoojari5112
    @dhananjayapoojari5112 9 месяцев назад

    Really very good music with good performance

  • @deepakprabhakar1908
    @deepakprabhakar1908 4 года назад +1

    U r upcoming balabhaskar...😍

  • @drnsreedhar1
    @drnsreedhar1 Месяц назад

    അതിഗംഭീരം. 🌹🌹🌹🙏

  • @manoharkalidas1
    @manoharkalidas1 3 года назад +1

    No words! She took me another world!!

    • @shalinmsshalu8333
      @shalinmsshalu8333 Год назад

      Madm..... Good..,.... 🙏🙏🙏🙏👌👌👍👍❤❤❤❤❤❤💯💯🙏🙏🙏🙏👌👍👍🤑🤑➕️➕️➕️➕️💞💞💞❤🤑🤣💋💯🙏👌🤑🤑🤣🤣💋💋🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏👌👌👌👌👌👌👌👌👌👌👌👌👌👌👌🙏🙏👌👌👌👌👍👌👍t💯💯💯💯💯❤❤❤❤❤💯💯💯💯💋💋💋💋💯💯💯r💯💯

  • @sundareshkumar8838
    @sundareshkumar8838 4 года назад +2

    Along with this superb violin performance, remembering immortal Music Director Ravindran Master.

  • @krishnakumarmg2183
    @krishnakumarmg2183 2 года назад

    No words to describe @Vedamitra to play Such a tough composition in Sindhubairavi Raga frm one nd only Ravindran master,🙏..I will pray for the flying hands in every where of yur great Violin..,🙏🙏 and also cngrts fr woundeful track making in Organ,Guitar,violin👍🌹🌹

  • @cypher004
    @cypher004 4 года назад +5

    This is amazing, great knowledge...

  • @chithranair890
    @chithranair890 4 года назад +2

    Blessed soul....you will reach great heights...addicted to ur songs🥰😍🥰

  • @bibinthomas7316
    @bibinthomas7316 4 года назад +3

    super..adipoli...

  • @neelakantansathyadasan9070
    @neelakantansathyadasan9070 4 года назад +7

    Awesome what a nostalgic feel. ലാലേട്ടനെ ഓർമ്മ വന്നു ആറാം തമ്പുരാൻ. You are very talented maybe the next generation ബാലഭാസ്കർ 😀👌👏👏👏🎻🎸

  • @mohankumartn7127
    @mohankumartn7127 Год назад

    Veda you are a great artest രവീന്ദ്രൻ മാസ്റ്റർ ദാസേട്ടനുവേണ്ടി മാത്രം ഉണ്ടാക്കിയ ഗാനം അത് കുട്ടി ഇത്ര മനോഹരമായി വയലിനിൽ ശ്രുതി മീട്ടി പടുബോൾ ഉള്ള സുഖം പറയാൻ വയ്യ കുട്ടി. ഐശ്വരയപൂർണ്ണമായ ഭക്തി ഉള്ളവർക്ക് മാത്രം ചെയ്യാനാവൂ . അമ്മ അനുഗ്രഹിക്കട്ടെ ❤❤❤❤❤❤❤❤

  • @santhoshkumars.s3329
    @santhoshkumars.s3329 2 года назад +1

    What a feel excellent

  • @user-xp3bh5tz4r
    @user-xp3bh5tz4r 2 года назад

    ഒന്നു നമസ്കരിച്ചോട്ടെ 🙏🙏🌹🌹🙏🙏🙏🙏ഈ സംഗീതത്തിന് മുമ്പിൽ 🙏

  • @danieltk9314
    @danieltk9314 11 месяцев назад

    Varum janmathilum kunje.. God bless you

  • @sijojohn4592
    @sijojohn4592 2 года назад

    God neritu vannu anugrahicha kalakari 🙏🙏🙏🙏👍🙏

  • @Eyc0202
    @Eyc0202 7 месяцев назад

    പൂർണതയുള്ള വായന ..!
    നമിക്കുന്നു ...

  • @rajeshparuthappara4055
    @rajeshparuthappara4055 4 года назад +7

    Wow ......wonderful ...അതിമനോഹരം ...ഞാൻ ആദ്യം ആണ് ഹരിമുരളീരവം വയലിൻ ൽ കേൾക്കുന്നത് ....സൂപ്പർ ...

  • @manikuttan7552
    @manikuttan7552 4 года назад +1

    nalla feel chechiiii god bless yu💓😍😍

  • @menon7475
    @menon7475 3 года назад +1

    Enjoyed forgetting everything.. Miduki..God Bless You.

  • @feelthemusicfeelthebeats9139
    @feelthemusicfeelthebeats9139 3 года назад

    Chechi 😯😯😨😨nice superbbb ‼️‼️🌹🌹🌹🌹🌹🌹🌹🌹🌹

  • @prasanthcharalilkuniyil6032
    @prasanthcharalilkuniyil6032 6 месяцев назад

    Whenever i alone and feel sad... U and your music are my medicine.... ❤️❤️❤️

  • @thefasajuke
    @thefasajuke 6 месяцев назад

    Wooww....Unbelievable. ....

  • @arunvarghese6469
    @arunvarghese6469 3 года назад +2

    പൊളിച്ചു പൊളിച്ചു പൊളിച്ചു 💖❤💖❤💖

  • @sreenivasanvg9094
    @sreenivasanvg9094 Год назад +1

    Perfect performance
    Bhagavan bless and guide you to achieve your dreams to manifest

  • @sreedasks6536
    @sreedasks6536 2 года назад +1

    How can't make comment !Absolutely amazing

  • @chandrababubabu5467
    @chandrababubabu5467 4 года назад +1

    Vedha Mithra
    Commendable playing !
    Perfect and flawless !

  • @bijukumarb6899
    @bijukumarb6899 2 года назад

    Mathuram🌹sundaram💞manoharam🌹🌹🌹🌹🔥🔥🔥🥰

  • @sudheeshkoshy5891
    @sudheeshkoshy5891 4 года назад +3

    Backing Tracks cheyyan sharikkum menakkettu alle. But very good work. It is far far better than Local karoake tracks available for free. All the best Veda mithra.

  • @Swah254
    @Swah254 4 года назад +11

    Pls play "Nee En Sarga Soundaryame". Waiting for it

  • @roylivingston1861
    @roylivingston1861 3 года назад

    thedi.....varum........avasaranghal.........kaatthirikkoo..aaaasamsakal...entteyum.....kudumbbatthintteyum......

  • @dfgdeesddrgg2600
    @dfgdeesddrgg2600 10 месяцев назад +1

    ❤🌷🎻.. Beautiful

  • @monsobyck
    @monsobyck 3 года назад

    No words 🤩🤩

  • @jayalakshmiramasubramanian7405
    @jayalakshmiramasubramanian7405 3 года назад

    Day is incomplete without listening this song-
    KRSubramanian

  • @prajithkumar0069
    @prajithkumar0069 4 года назад

    Adipoli .... തകർത്തു

  • @johntitus9522
    @johntitus9522 3 года назад +1

    Love you വേദ മിത്ര നിങ്ങളുടെ കഴിവ് അപാരം തന്നെ

  • @sanjaikb7278
    @sanjaikb7278 2 года назад

    Congratulations ......go head👍👍👍👍👍

  • @somannair7277
    @somannair7277 Год назад

    No words more to say.But u have Rocked wonderfully👌💕💕💕💕💕💕🥰👋👋👋

  • @sundaramkumar3266
    @sundaramkumar3266 3 года назад

    The king of violinist vedamithra.

  • @vsakh665
    @vsakh665 4 года назад

    Am so sad to realize that I can puts only one like here for this great work.... 😯 I just dissolved 💙💙💙💙

  • @rajeshd.s.2439
    @rajeshd.s.2439 4 года назад +1

    no words... just amazing... god bless you.

  • @borewelldivining6228
    @borewelldivining6228 2 года назад

    Super... super. Anandhakrishnan

  • @hariprasad-vl4uy
    @hariprasad-vl4uy 4 года назад

    I keep listening to it over and over again. They really are the most beutiful songs . My thanks to you,

  • @gopinath30
    @gopinath30 11 месяцев назад

    Excellent rendition.👏👏👏👍💯. God bless you

  • @adityakrishnavinod3134
    @adityakrishnavinod3134 2 года назад

    chechine samadichirikunnu
    onnm parayaan illa
    powli