രണ്ടാം വരവിലും ബംബർ തിളക്കത്തിൽ ഷാജിയും വിനോദും 🤩

Поделиться
HTML-код
  • Опубликовано: 21 окт 2024
  • ഷാജിയും വിനോദും വന്നാൽ "ബംബർ" ഉറപ്പല്ലേ.
    Click to Watch Oru Chiri Iru Chiri Bumper Chiri Season2 Episode 07: surl.li/inxfa
    OruChiriIruChiriBumperChiriSeason2 | Mon-Fri @ 9 PM | MazhavilManorama
    #OruChiriIruChiriBumperChiriSeason2 #Ocicbc #OruChiriIruChiriBumperChiri #MazhavilManorama
    #ComedyProgram #comedy #comedyskit #mazhavilcomedy #manoramaMAX
    #MazhavilManorama
    ► Subscribe Now: bit.ly/2UsOmyA
    ► Visit manoramaMAX for full episodes: www.manoramama...
    ► Click to install manoramaMAX app: www.manoramama...
    Follow us on:
    ► Facebook: / mazhavilmanorama
    ► Instagram: / mazhavilmanoramatv
    ► Twitter: / yourmazhavil

Комментарии • 230

  • @saneeshsanu1380
    @saneeshsanu1380 Год назад +33

    രണ്ടാം സീസണിൽ ഇവർ ഇല്ലാതെ വരുവോ എന്ന പേടി ഉണ്ടായിരുന്നു.🧡🧡🧡

    • @LD72505
      @LD72505 Год назад +2

      First season il aara jayiche? Which team?

    • @Aks-nu3lc
      @Aks-nu3lc Год назад

      ​@@LD72505 മറ്റേ ടീം

  • @kripzadamas
    @kripzadamas Год назад +83

    അടിപൊളി സ്ക്രിപ്റ്റും അവതരണവും. ഇതുപോലുള്ള ഐറ്റംസ് ഇനിയും പോരട്ടെ. വളരെ നന്നായി❤️

  • @KlcmdVLOG
    @KlcmdVLOG Год назад +147

    ഷാജിയും വിനോദ് വേറെ ലെവൽ പെർഫോമൻസ് 🔥🔥🔥

  • @anusrees5cs
    @anusrees5cs Год назад +18

    അശ്ലീലം ഇല്ലാ ഇവരുടെ കോമഡി സ്കിറ്റിൽ 😍😍

  • @healthandbeautyplusm2811
    @healthandbeautyplusm2811 Год назад +9

    കിടിലൻ പെർഫോമൻസ് ഒത്തിരി ഇഷ്ടമാണ് raduperudeyum അഭിനയം🎉🎉🎉

  • @tasleemtasleem247tasleemtaslee
    @tasleemtasleem247tasleemtaslee 11 месяцев назад +2

    മഞ്ജു ചേച്ചീ ഐ ലവ് you

  • @sangeethamediamusicmedia2812
    @sangeethamediamusicmedia2812 Год назад +39

    🤣🤣🤣...
    തിരുമ്പി വന്തിട്ടേന്നു സൊല്ല്😍😍😍...

  • @manojkumarmpillai1486
    @manojkumarmpillai1486 Год назад +18

    തമാശക്ക് ലോജിക്കു നോക്കണ്ട കാര്യമില്ല... നൈസ് സ്കിറ്റ് 👌

  • @midhunayush6498
    @midhunayush6498 Год назад +5

    ആരു ഇനി എന്ത് സ്കിറ്റ് ചെയ്താലും.... Shaji അണ്ണനെ വെല്ലാൻ ഒരു ലൈവ് സ്കിറ്റ് കോമെഡിയൻ ഇല്ല.... കോമഡി legend ആണ് അദ്ദേഹം....

  • @harithamini9154
    @harithamini9154 Год назад +29

    അതെ ചിരിക്കാൻ കുറവായിരുന്നു. നല്ല ടീം തന്നെ

  • @Sreejith_k85
    @Sreejith_k85 Год назад +74

    Shaji & Vinod- Always favourites ❤❤❤

    • @aishu9166
      @aishu9166 Год назад +1

      good work dears. superb.
      etha a judge, avante irippum mattum kandall thonnum. malayalam industriyil ithu vare kanaatha oru comedian aanennu + Judge . Kurangante kayyil poomala kittiya pole.kashtam . chechiyeyum tharikida chetaaneyum alla.

  • @PraseethaPrasee-k7o
    @PraseethaPrasee-k7o 5 месяцев назад

    എത്രകേട്ടാലും മതി യാവില്ല ഈ പാട്ട്

  • @brand-djmusiccomposebmccha6324
    @brand-djmusiccomposebmccha6324 Год назад +11

    Shaji chetta vinod chetta polichu...😃✌️👍Iniyum varu adutha skitne ippole waiting ane....😍

  • @Sports_War
    @Sports_War Год назад +34

    എനിക്ക് ഇവരുടെ പെർഫോമൻസ് ഇഷ്ട്ടമാണ് ❤️പക്ഷെ ഇതിൽ ചിലയിടത്ത് ലോജിക് തീരെയില്ല.

  • @Mohammed-zd1jn
    @Mohammed-zd1jn Год назад +1

    ഷാജി ഓക്കേ

  • @RenjuRaj-r2j
    @RenjuRaj-r2j Год назад +192

    ചിരിക്കണം ചിരിക്കണം എന്നുണ്ട് but പറ്റണില്ല.... ഇവരുടെ നേരത്തേ ഉള്ള skit ഒക്കെ spr ആരുന്നു.... ഇതെന്തൊ ഇഷ്ടപ്പെട്ടില്ല

    • @8089967762
      @8089967762 Год назад

      Ninnod onnum parayathirikkunnatha nallath

    • @ALTHAFRahman-zp9fq
      @ALTHAFRahman-zp9fq Год назад +10

      Nee chirikkanda

    • @sreejiths874
      @sreejiths874 Год назад

      Kastappettu chirikkanda..vanna vandikk thirichu Vitto...

    • @rejnareji1693
      @rejnareji1693 Год назад +8

      Ningalodi arum chirikkanam enn paranjittilla

    • @sciencewithsudeep
      @sciencewithsudeep Год назад +2

      ചിരിക്കാൻ പ്രയാസം ആണ്

  • @LD72505
    @LD72505 Год назад +1

    സീസൺ ഒന്നിൽ ഏത് ടീമാണ് ജയിച്ചത്?

  • @CristianoRonaldo__81
    @CristianoRonaldo__81 Год назад +4

    "🌙عيد مبــــــــــــــــــــارك

  • @shemi6116
    @shemi6116 Год назад +10

    വീണ്ടും വന്നല്ലോ ❤❤❤

  • @dude_call_me_jk
    @dude_call_me_jk Год назад +5

    ഒത്തില്ല കോമഡി, ജഡ്ജസിന്റെ കോമഡി സെൻസ് അടിച്ചു പോയോ 🤔🤔🤔

  • @sm_o_thiega_m_er8574
    @sm_o_thiega_m_er8574 Год назад +1

    2:24 😆😆😂

  • @zarathkumar259
    @zarathkumar259 Год назад +44

    ഇത് എനിക്കു ചിരി വന്നില്ല .. ശരിയാണോ 😢

    • @abdulgafoorp986
      @abdulgafoorp986 Год назад +7

      എനിക്കും... Over acting പോലെയുണ്ട്...

    • @saraswathieb9951
      @saraswathieb9951 Год назад +6

      Enikum theere chiri vannilla

    • @goutham6504
      @goutham6504 Год назад

      Chrikanum venam korach vivaram.. ath illathavark verilla

  • @Mktvibe
    @Mktvibe Год назад +1

    ഒത്തില്ല എന്ന് തോന്നുന്നു 🤭

  • @radhakrishnankuriyakatil2073
    @radhakrishnankuriyakatil2073 Год назад +15

    WAITED FOR LONG TO SEE AND HEAR THEM. ONLY SKIT I USED TO WATCH. SAW THIS SKIT TWICE INSTANTLY. WILL WATCH IT SEVERAL TIMES.

  • @itsmesharath8086
    @itsmesharath8086 Год назад +5

    ചിരിക്കണം എന്നുണ്ട് പക്ഷേ ചിരിക്കാൻ ഒന്നും ഇല്ല. പക്ഷെ മൂന്ന് പേര് ഭയങ്കര ചിരി എന്തിനാ എന്തോ 😔😔😔😔

  • @aswinchikku4635
    @aswinchikku4635 Год назад +1

    Ivarde skit maathram yotubel kaanunna njan ❤

  • @anudr.5878
    @anudr.5878 10 месяцев назад +1

    കാണികൾ ചിരിക്കാത്ത പല സ്കിറ്റുകൾക്കും ബംബർ നൽകാറുണ്ട്.. ഒരു ഡോക്ടർ എന്ന നിലയിൽ എന്നെപോലെ ഉള്ളവരുടെ ആസ്വാദന നിലവാരതകർച്ച ആണോ എന്നറിയില്ല നമ്മൾ ചിരിക്കുന്ന തമാശകൾക്ക് പോലും നസീർ സംക്രാന്തി ചിരിക്കില്ല.. ഉന്നത നിലവാരം പുലർത്തുന്ന ജഡ്ജ്മാർ സ്വാധീന വലയത്തിൽ ആണെന്ന് സംശയിച്ചാൽ ഞാൻ വിഡ്ഢി..??

  • @Anu7777ful
    @Anu7777ful Год назад +1

    ക്ലൈമാക്സ് സൂപ്പർ ബംബർ

  • @akhilvijayan5941
    @akhilvijayan5941 5 месяцев назад

    ചിരിച്ചു ചത്തു ❤️❤️❤️

  • @gassafarming9681
    @gassafarming9681 Год назад

    സൂപ്പർ ചേട്ടന്മാരെ 💓💓💓👍

  • @jessythomas6350
    @jessythomas6350 Год назад +2

    കുറെ നാളായി കാത്തിരിക്കുവാരുന്നു.. രണ്ടാളെയും

  • @lijaaney8718
    @lijaaney8718 Год назад +6

    😂😂😂😂kapp changala lekshya sthanam😅😅😅

  • @Al-cf2fx
    @Al-cf2fx Год назад +2

    Ivarude samarathinte style ann nammale koooduthalum chirippikkunne

  • @സുബേദാർസുധാകരൻ

    Karthik ee look maintain cheythaal nallatharikkm.. Sundaranayittind ❤️

  • @sajipanicker3967
    @sajipanicker3967 Год назад

    അടിപൊളി ഹാസ്യം ആണ്

  • @jineeshpaily1293
    @jineeshpaily1293 Год назад +1

    ഫുൾ എപ്പിസോഡ് എന്താ ഇടാതെ

  • @binu7947
    @binu7947 Год назад +2

    നാകുലുക്കി സ്കിറ്റിൽ നിന്നും ഇവർക്ക് മോചനം ഇല്ലേ

  • @RenjithPlavadaVideos
    @RenjithPlavadaVideos 10 месяцев назад

    ithu ippozhum kanunna alukal undo

  • @salmabasheer570
    @salmabasheer570 Год назад +10

    Oru rakshayumilla😂😂😂😂

  • @rajlakshmymenon1643
    @rajlakshmymenon1643 Год назад +2

    Super👍👍

  • @sajeeshpsajeeshp2789
    @sajeeshpsajeeshp2789 Год назад +2

    നല്ല വെടിക്കെട്ട്‌ ടീം 👏👏👏🎉🎉🎉❤❤️

  • @donyjose3203
    @donyjose3203 Год назад +3

    എന്റെ അപ്പനും അമ്മയ്ക്കും ഒറ്റ മോനാ
    അയാൾ ഇപ്പൊ എവിടാ 😂❤

  • @indianfatherandson2867
    @indianfatherandson2867 Год назад +1

    Super super

  • @pcgames992
    @pcgames992 Год назад +8

    Kollulla

  • @വചസ്പതി
    @വചസ്പതി Год назад

    നസീറെ, ജർക്കിങ് കൊടുക്കണമായിരുന്നോ ? ട്രെയിനിൽ യാത്ര ചെയ്ത് വലിയ പരിചയം ഇല്ല അല്ലേ

  • @Phygi71
    @Phygi71 Год назад

    Ee last kodukkunna amount genuine aano?
    50000 nu ithra ketto!!

  • @bindurajeev2606
    @bindurajeev2606 11 месяцев назад

    അടിപൊളി 😄😄

  • @VijeeshP-f5c
    @VijeeshP-f5c Год назад

    Evdeya ithil chirikaanullathu....

  • @noufalnoufal2353
    @noufalnoufal2353 Год назад +1

    Super

  • @jayasasi3418
    @jayasasi3418 Год назад +2

    നല്ല Counter ക ൾ നല്ല Bamber കാര ഇവ ർ Superrr

  • @shruthichandran9521
    @shruthichandran9521 Год назад

    Edits 🔥🔥

  • @madhurajappan324
    @madhurajappan324 5 месяцев назад

    supperb ...❤

  • @vinodvijayanvijayan2437
    @vinodvijayanvijayan2437 Год назад +4

    അടിപൊളി 🎉❤

  • @nandakumarvm8291
    @nandakumarvm8291 Год назад +1

    മൂന്നുപേർ ചിരിച്ചു.------!?

  • @santhoshkumar-uj3rx
    @santhoshkumar-uj3rx Год назад +1

    Super super🥰🥰🥰🥰🥰

  • @KrishnakumarKanneth
    @KrishnakumarKanneth Год назад

    ഷാജിവിനോദ്
    ശക്കരയും പിരയും പോലെ

  • @bineshK-j7i
    @bineshK-j7i Год назад +2

    നോക്ക് മക്കളെ... ഡയലോഗ് തെറ്റിക്കും.. കോമഡി ആക്കും... വേറെ എന്ത്....സ്ഥിരം......മോ😢😢ശം

  • @aseezpk3875
    @aseezpk3875 Год назад +1

    ആവർത്തന വിരസതനിങ്ങളെ ഇഷ്ടമാണ്എന്നും ഒരേശൈലിആളുകൾ ഉൾകൊള്ളില്ല

  • @sibybabu1156
    @sibybabu1156 Год назад

    ഇതെന്തു കോമഡി മഹാ ബോർ എവിനെയും കെവിനെയും കണ്ടു പഠിക്കു അതാണ്‌ കോമഡി അവർ രണ്ടു പേരും സൂപ്പറാ

  • @ninan1290
    @ninan1290 Год назад +1

    Sooper🥰🥰🥰🥰

  • @learneasy5103
    @learneasy5103 Год назад

    Appo aara first season adiche

  • @nishaflip3730
    @nishaflip3730 Год назад +2

    Super❤

  • @nikhilrajrnaira1082
    @nikhilrajrnaira1082 Год назад +8

    Super😂

  • @sudheeshks3238
    @sudheeshks3238 Год назад +3

    Intelligence comedy

  • @georgepy1477
    @georgepy1477 Год назад +1

    ഇപ്പോഴും ഈ പ്രോഗ്രാം ഉണ്ടോ

  • @mohammedansab22
    @mohammedansab22 Год назад +1

    Evare kanumbol thanne chiri varum

  • @venugopalrag109
    @venugopalrag109 Год назад +10

    എന്തൊരു നിലവാരത്തകർച്ച. അതു കേട്ട് ആർത്തുചിരിക്കുന്ന മഞ്ജുവിനോട് സഹതാപം തോന്നുന്നു.

  • @santhoshadhya1072
    @santhoshadhya1072 Год назад +4

    എന്തായാലും ആദ്യ കാലത്തെ കോമെഡിയുടെ ഏഴയലത്തുപോലും. വന്നില്ല.. ജെഡ്ജസ് എന്തിനാണ് ഇങ്ങനെ ഇളിക്കുന്നത്..

  • @divyalukosedivya7184
    @divyalukosedivya7184 Год назад +16

    ഷാജി ചേട്ടാ വിനോദ് ചേട്ടാ അടിപൊളി ❤❤❤

  • @rajithavinoj9004
    @rajithavinoj9004 Год назад

    Climax supper

  • @lijisurendran8690
    @lijisurendran8690 Год назад

    Number kittan vendi ella

  • @PulivaalMedia
    @PulivaalMedia Год назад

    7:47
    ഓടിക്കൊണ്ടിരിക്കുന്ന ട്രെയ്നിൽ ആടിക്കൊണ്ടിരിക്കണോ..?
    എവിടുന്ന് വണ്ടി കയറിയവനാ ഇയാൾ ?

    • @greegorious.k.greegorious9827
      @greegorious.k.greegorious9827 Год назад

      ഇവരുടെ ബോബൻ ഗുണ്ട കോമഡി കൊള്ളാം

    • @SabuXL
      @SabuXL Год назад

      ​@@greegorious.k.greegorious9827പഴയതെല്ലാം സൂപ്പർ സൂപ്പർ ആയിട്ടുണ്ട് ചങ്ങാതീ. പക്ഷേ എല്ലാ ഒരേ പോലെ. അതുകൊണ്ട് ബോറായി തുടങ്ങി. ഇതും നന്നായി. പക്ഷേ
      നമ്മൾ ആദ്യമായി ആണ് ഇവരുടെ സ്കിറ്റ് കാണുന്നത് എങ്കിൽ മനോഹരം, സൂപ്പർ, അടിപൊളി... എന്നൊക്കെ പറയുമായിരുന്നു.
      😮

  • @nadiaajuthomas8754
    @nadiaajuthomas8754 Год назад +4

    Super❤❤❤😂😂😂😂😂

  • @mahithehero2856
    @mahithehero2856 Год назад +2

    Imagination level is unimaginable

  • @ajeeshraj7239
    @ajeeshraj7239 Год назад +1

    ബംപർ കൊടുക്കാൻ മാത്രം ഉള്ള കോമഡി 🙄

  • @jayadevanmv9234
    @jayadevanmv9234 11 месяцев назад +1

    ഇതിന് ഞങ്ങളുടെ നാട്ടിൽ വളിപ്പ് എന്നാണു പറയുന്നത്.

  • @shajanm.s4395
    @shajanm.s4395 Год назад +1

    👌👌👌

  • @syamkumar1185
    @syamkumar1185 Год назад +1

    സൂപ്പർ 😂😂😂😂😂😂😂

  • @SBKTALKZ
    @SBKTALKZ Год назад +1

    ❤️

  • @Roosso87
    @Roosso87 Год назад

    Inganatheyellam vallapozhe ee progml kittullo

  • @kochukochu9651
    @kochukochu9651 Год назад +1

    കൊള്ളാം 😂😂😂

  • @eagleboy369
    @eagleboy369 Год назад

    ഇവരെ ഗൾഫ് മലയാളികൾ എന്തുകൊണ്ട് പരുപാടികൾക്ക് വിളിക്കുന്നില്ല

  • @theexplorer1383
    @theexplorer1383 Год назад +6

    Chali vaari vetharuvanallo😢

  • @sudhimonsudhi6559
    @sudhimonsudhi6559 Год назад +1

    Poli😂

  • @Arvnd
    @Arvnd Год назад

    great

  • @khalidhkhalidh5295
    @khalidhkhalidh5295 11 месяцев назад

    ഈ കൊടുത്ത അബത്തിനായിരം രുമ്പ, ഒരു രുമ്പ നോട് ആണോ, ഒരുപാട് ഉണ്ട് അത് കൊണ്ട്‌ ചോദിച്ചു

  • @anus7246
    @anus7246 Год назад +5

    ഇതിനൊക്കെ ബംബർ 🙆

  • @manojkumarmadhavan9475
    @manojkumarmadhavan9475 Год назад

    ചിരിക്കാൻ പറ്റുന്നില്ല

  • @pcgames992
    @pcgames992 Год назад +12

    Endhu ula comedy yaa

  • @noorudheenmanammal2786
    @noorudheenmanammal2786 Год назад

    50000 രൂപ
    50രൂപയുടെ കെട്ടണോ കൊടുക്കുന്നത് 😂
    500 രൂപ ഒറ്റ കെട്ട് കൊടുത്താൽ പോരെ 😂

  • @chabupaloth7524
    @chabupaloth7524 Год назад

    Ithil evide comady🤔

  • @msdjkkd1975
    @msdjkkd1975 Год назад

    Anthu rasam 👍

  • @mkgaming5005
    @mkgaming5005 Год назад +1

    Mothathilll oru chali mayammmm

  • @VINEESHVSVINEETH
    @VINEESHVSVINEETH 11 месяцев назад

    Ijjthy chali😂😂😂

  • @balakrishnannair3214
    @balakrishnannair3214 Год назад

    chirichirikkanonnumilla😊

  • @shanuptpt
    @shanuptpt Год назад

    Pinne odikondirykunna trainu jerking..

  • @maheshs2570
    @maheshs2570 Год назад

    ഇവരെ ഇഷ്ടം ആണ്. നല്ല സ്കിറ്റ് ആണ് മിക്കപ്പോഴും.എന്നാൽ ഇതു ഒട്ടും നന്നായില്ല.

  • @shereenashereena1270
    @shereenashereena1270 Год назад +1

    ❤❤

  • @abisvillage9523
    @abisvillage9523 Год назад +3

    നിലവാരം പോയോ
    നിങ്ങളെ വല്യ ഇഷ്ടം ആയിരുന്നു

  • @NirmalK-d7p
    @NirmalK-d7p Год назад +2

    Adipoli