കുറ്റം റെയിൽവേക്കെന്ന് മേയറും MLA യും. തക്ക മറുപടി കൊടുത്ത് യുവരാജ് ഗോകുൽ Yuvraj Gokul AryaRajendran

Поделиться
HTML-код
  • Опубликовано: 28 окт 2024

Комментарии • 418

  • @rameshramachandran6807
    @rameshramachandran6807 3 месяца назад +212

    അവതാരകൻ maximum try ചെയ്യുന്നുണ്ട് Tvm corporation നെ സംരക്ഷിക്കാൻ

    • @Alien-Northcluster
      @Alien-Northcluster 3 месяца назад

      സത്യം മാഷേ.... ഹാഷമി കഴിവ് ഉള്ള ഒരു അവതാരകൻ ആണ്...

  • @beenalekshmi9472
    @beenalekshmi9472 3 месяца назад +177

    ഈ സ്ത്രീയെ ഇറക്കി വിടാൻ വല്ല മാർഗവും ഉണ്ടോ എന്ന് ആലോചിക്കൂ.

    • @HariPriya-rc4li
      @HariPriya-rc4li 3 месяца назад

      ഒരു കാരണ വശാലും ഇറക്കി വിടില്ല കമ്മികൾ കുറച്ചുകൂടി കക്കാനുണ്ട് അതു വരെ പിടിച്ചു നില്കും

    • @harikumarbnair3136
      @harikumarbnair3136 3 месяца назад

      Ithararam vivramillatha selected pennungal ee partyyil mathrameyullo?

    • @sarathchandrababu5181
      @sarathchandrababu5181 3 месяца назад

      This lady does not know how much hygiene
      now. It has built in septic tanks for each car.

  • @arungopaln1
    @arungopaln1 3 месяца назад +197

    നമ്മളുടെ തെറ്റാണ് .. വോട്ട് ചെയ്തതിൻ്റെ

    • @user-xb5pq
      @user-xb5pq 3 месяца назад +10

      അവിടെ വൃത്തിയാക്കുന്ന ഡ്യൂട്ടി റെയിൽവേക്കും വൃത്തികേടാക്കുന്ന ഡ്യൂട്ടി കേരളത്തിനും 😂😂😂😂😂

    • @roshnimanohar944
      @roshnimanohar944 3 месяца назад +5

      രണ്ടു വർഷം കഴിയുമ്പോ തിരുത്താമല്ലോ

    • @JacobCGeorge-zm6ul
      @JacobCGeorge-zm6ul 3 месяца назад

      😂pa

    • @sasidharanv6956
      @sasidharanv6956 3 месяца назад

      ❤നീ ഒന്ന് ഇറങ്ങി പോകുമോ കേരളം നാസിക്കുന്നത് ഇനി കാണാൻ വയ്യ അതുകൊണ്ടാണ്

    • @unnikrishnan7696
      @unnikrishnan7696 3 месяца назад +2

      ​@@roshnimanohar944ആര് പറഞ്ഞു.....ഞങ്ങൾ ഇനിയും കുത്തും 😭😭😭😭

  • @byjukp389
    @byjukp389 3 месяца назад +90

    ഒരു ട്രെയിനിലും ഓപ്പൺ കക്കുസ് ഇപ്പോൾ ഇല്ല ചേച്ചി.....

    • @BaijuBaijukp-un4dj
      @BaijuBaijukp-un4dj 3 месяца назад +1

      ചേച്ചി പോയപ്പോ പാളത്തി വീണ് കാണും

  • @govindank3905
    @govindank3905 3 месяца назад +92

    ആര്യയുടെ വാക്കുകൾ ആരും വിലക്കെടുക്കുകയില്ല. ആദ്യം ആര്യ സ്വയം നന്നാവട്ടെ. എന്നിട്ട് മറ്റുള്ളവരെ നന്നാക്കിയാൽ മതി

  • @Asha_S972
    @Asha_S972 3 месяца назад +141

    ഈ Mayor ഇത്ര വീഴ്ച്ച വരുത്തിയിട്ടും Yuvraj is targeted!!! കഷ്ടം!!

  • @sujakarthika6184
    @sujakarthika6184 3 месяца назад +95

    മേയറുടെ ഫോട്ടൊ കാണിക്കാതിരിക്കാൻ പറ്റുമോ ന്യൂസ് കാരെ😂😂😂😂

    • @user-px6hl9vx8n
      @user-px6hl9vx8n 3 месяца назад

      😆😆😆😆😆😆😆😆😆😆😆😆😂🤭👍🏻

    • @GirishKrishnan-q7c
      @GirishKrishnan-q7c 3 месяца назад

      🤣🤣🤣🤣🤣🤣🤣🤣

  • @krishnakumar-kz7pv
    @krishnakumar-kz7pv 3 месяца назад +130

    അങ്ങനെ വിട്ടാ കൊള്ളമോ....തിരോന്തരം റെയിൽവേ സ്റ്റേഷൻ പൂട്ടിക്കണം മേയറേ....എന്നിട്ട് നഗരസഭ നടത്തിപ്പേറ്റെടുക്കണം..അടിപൊളി..

    • @babithaba
      @babithaba 3 месяца назад

      😆😆😆

  • @RadhakrishnanKuttan-s8j
    @RadhakrishnanKuttan-s8j 3 месяца назад +73

    ജയിപ്പിച്ചു വിട്ടവരെ പറയണം

  • @AniC-f5z
    @AniC-f5z 3 месяца назад +31

    ആഷ്മി കുറച്ച് വകതിരുവുണ്ടായിരുന്നെങ്കിൽ ഇങ്ങനെ ന്യായികരിക്കത്തില്ലായിരുന്നു കഷ്ടം😮

  • @govindank3905
    @govindank3905 3 месяца назад +60

    നികുതി വാങ്ങുന്ന കോർപറേഷൻ, മാലിന്യം നീക്കാൻ ഉത്തരവാദിയാണ്. റെയിൽവേ നികുതി വാങ്ങുന്നില്ല

  • @gireeshkumar855
    @gireeshkumar855 3 месяца назад +51

    നഗരത്തിലെ കാര്യം നോക്കാൻ മേയർക്ക് പറ്റില്ല എങ്കിൽ അതും കൂടി അങ്ങ് റെയിൽവെയെ എൽപ്പിച്ചിട്ട് മേയർ വണ്ടിതടയാൻ പോകട്ട്.

    • @ramakrishnanpanicker7348
      @ramakrishnanpanicker7348 3 месяца назад

      സൂപ്പർ കമന്റ്‌.... 👌🏻👍🏻

    • @ramakrishnanpanicker7348
      @ramakrishnanpanicker7348 3 месяца назад

      കേരളത്തിൽ ട്രെയിൻ ഓടേണ്ട കാര്യമുണ്ടോ....!? KSRTC മാത്രം പോരെ....!? ട്രെയിൻ ഇല്ലാതിരു ന്നാൽ കേരളം മാലിന്യ വിമുക്തം...!? വിവരമുള്ളവർ തന്നെ ആകണം ചർച്ചക്ക് പങ്ക് എടുക്കുന്നവരും, ചർച്ച നയിക്കുന്ന വരും.....

  • @2000arunnair
    @2000arunnair 3 месяца назад +84

    ഇവൾ ഏതാ ഈ വെടല ഇപ്പോൾ ട്രാക്കിൽ എവിടെ കിടക്കുന്നു കക്കൂസ് മാലിന്യം

    • @sankarviswan6299
      @sankarviswan6299 3 месяца назад +5

      @@2000arunnair അവള്‍ക്കു കണ്ണ് kanilla ravile CPM kodutha capsule തോന്നുകയാണ് കണ്ണ് thurakkan

    • @weighmanasscts6580
      @weighmanasscts6580 3 месяца назад +3

      അവര് ചിലപ്പോൾ ട്രാക്കിലായിരിക്കും കാര്യം നടത്തുന്നത്😮

  • @eesnehabaliyilwelcometoall3514
    @eesnehabaliyilwelcometoall3514 3 месяца назад +54

    അവരാധകന് പണി പാളി

  • @arjunms1084
    @arjunms1084 3 месяца назад +95

    റയിൽവേ നമുക്ക് പൂട്ടിക്കണം എന്നിട്ട് k-rail കൊണ്ട് വരണം.....

  • @Kumar84717
    @Kumar84717 3 месяца назад +25

    റെയിൽവേക്ക് മാലിന്യ സംസ്കരണമോ ജോലി. ഹാഷ്മി സാമാന്യബോധമില്ലെ😡😡

  • @jayarajnair7531
    @jayarajnair7531 3 месяца назад +20

    എമ്മാതിരി വെളുപ്പിക്കൽ ആണ് ഹാഷമി

  • @sandhyadas4214
    @sandhyadas4214 3 месяца назад +22

    ഹാഷ്മി വല്ലാതെ മിനൂക്കുന്നു

    • @OpGaming-cl1ij
      @OpGaming-cl1ij 3 месяца назад +1

      റെയിൽവേ എന്നാൽ കേന്ദ്ര ഗവൺമെൻറിൻറെ കീഴിൽ ഉള്ളതല്ലേ അതുകൊണ്ടാണ് ഹാഷ്മിക്ക് ഈ വേസ്റ്റിന്റ ഉത്തരവാദിത്വം റെയിൽവേയുടെ തലയിൽ കെട്ടിവയ്ക്കാൻ ഇത്ര വലിയ ഉത്സാഹം

  • @VijayakumarTk-n1i
    @VijayakumarTk-n1i 3 месяца назад +20

    ഹാഷ്മി എന്താടോ നന്നാവാത്തേ

  • @shijop.k.6423
    @shijop.k.6423 3 месяца назад +25

    ജയ് ആര്യാ രായപ്പൻ ..... തിരോന്തരം കാർ ജയിപ്പിച്ച് വിട്ടതല്ലേ! 5 വർഷം തീരാൻ ഒന്നര വർഷം കൂടി ഉണ്ട്. അത്രയും കാലം കൂടി രായപ്പനെ നിങ്ങൾ സഹിക്കണം🙆

  • @sajeevck5539
    @sajeevck5539 3 месяца назад +30

    എന്തുകൊണ്ട് മോഡി രാജി വെക്കണം എന്ന് ഹാഷ്മി ആവശ്യപ്പെടുന്നില്ല

  • @unnikrishnan7696
    @unnikrishnan7696 3 месяца назад +12

    ഈ ചേച്ചി അടുത്ത കാലത്തൊന്നും ട്രെയിനിൽ പോയിട്ടില്ല എന്ന് തോന്നുന്നു... ഇത്തരം വിവര ദോഷികളെ മാത്രമേ കിട്ടിയുള്ളോ ഹാഷ്മീ???

  • @chandranmk9801
    @chandranmk9801 3 месяца назад +19

    50 100 പിരിക്കുന്നത് മേയർക്ക് സുഹിക്കിനാണോ

  • @VCAREVINODPATTOM
    @VCAREVINODPATTOM 3 месяца назад +18

    22 കോടി യുടെ😢കാര്യം പറഞ്ഞു വരുമ്പോൾ.......അവതാരകാന് ...ച്ചു..ച്ചു ഒഴിക്കാൻ ഇടവേള വേണം 🤔🤔

  • @Vijayam9
    @Vijayam9 3 месяца назад +12

    വല്ല നിവർത്തി യും ഉണ്ടെങ്കിൽ ട്രെയിനിലെ യാത്രക്കാരെ ഇറക്കി വീട്ടിലേക്ക് നടന്നു പോവാൻ പറഞ്ഞേനെ,

  • @Kkpn420
    @Kkpn420 3 месяца назад +23

    50 ക ഓരോ വീട്ടിൽ നിന്നും ഹരിത സേന പിരിക്കുന്നു. അവർ മാലിന്യം സംസ്കരിക്കാൻ ഉത്തരവാദികളാണ്.

    • @jangoZz1986
      @jangoZz1986 3 месяца назад +1

      50 ka oke poyi epo 70 ka aanu athu arinjile

    • @gopakumar50
      @gopakumar50 3 месяца назад

      50രൂപയല്ല 500രൂപ വാങ്ങുന്നുണ്ട്

  • @RameshKumar-rk9bt
    @RameshKumar-rk9bt 3 месяца назад +18

    ഭരിക്കുന്നവർ ചെയ്യേണ്ട കാര്യം ആണിത് അതിനാണ് ഇവരൊയൊക്കെ അവിടെ ഇരുത്തിയിരിക്കുന്നത് വയ്യെങ്കിൽ കളഞ്ഞിട്ടു പോകണം ജനങ്ങളുടെ നികുതിപ്പണം ഉപയോഗിക്കാതെ

  • @baburanayananpalakkal6317
    @baburanayananpalakkal6317 3 месяца назад +8

    തുല്യ പങ്കാളിത്തം ഉണ്ടെങ്കിൽ എന്തുകൊണ്ട് ഒരു റെയിൽവേയെ കുറ്റപ്പെടുത്തുന്നു. ഉത്തരവാദിത്തബോധമില്ലാത്ത കോർപ്പറേഷൻ രാഷ്ട്രീയക്കളി കളിക്കുന്നു. ട്രെയിനുകളിൽ ബയോ ടോയ്ലറ്റ് സംവിധാനം ഉണ്ട്. ഇത് 100 % ആചിട്ടുണ്ടാവും. വിവരമില്ലാത്ത സർക്കാർ തോന്നിയതെന്തും വിളിച്ചു പറയുകയാണ്.

  • @shaibunt4109
    @shaibunt4109 3 месяца назад +5

    Air India യും കുറ്റക്കാരാണ്. വിമാനത്തിൽ കൊണ്ടു വന്ന പല വിദേശ സാധനങ്ങൾ മാലിന്യത്തിൽ കണ്ടു

  • @sumasp7577
    @sumasp7577 3 месяца назад +9

    റെയിൽവേ ക്ക് നോട്ടീസ് നൽകിയത് കൊണ്ട് കോർപ്പറേഷൻ കുറ്റവിമുക്തമായി. ഒരു മനുഷ്യൻ ഇത്രയും മാലിന്യങ്ങൾ ക്ക് കത്ത് കുടുങ്ങി ശ്വാസം മുട്ടി മരിച്ചു കഴിഞ്ഞു.എന്തൊരു ന്യായീകരണം.

  • @vijayakumarkannatturaghuna8156
    @vijayakumarkannatturaghuna8156 3 месяца назад +15

    മേയറൂട്ടി മറന്നുപോയൊരു കാര്യമുണ്ട്, ആ തോട്ടിലുള്ള മൊത്തം വേസ്റ്റിന്റെയും ഉത്തരവാദി യദുവല്ലേ ?
    യദുവിനെ അങ്ങനെ ഒഴിവാക്കിക്കളയമോ

  • @bijoycherian6422
    @bijoycherian6422 3 месяца назад +19

    Hashmikku vattaayo

  • @mohanrailajapatharai2562
    @mohanrailajapatharai2562 3 месяца назад +13

    അമിസ്കക്യു റി വരട്ടു. കുറ്റക്കാർ ആരാണെന്നു തെളിയിക്കട്ടെ.

  • @IndhiraNarayan
    @IndhiraNarayan 3 месяца назад +2

    ആ പറഞ്ഞത് സത്യം

  • @elsyta6399
    @elsyta6399 3 месяца назад +4

    ജോയ് യെ ജോലിക്ക് വിളിച്ച കോൺട്രാക്ടർ എവിടെ അദ്ദേ ഹ ത്തെ പങ്കെടപിച്ചു ഒരു ചാനൽ ചർച്ച വേണം ആരും അറിയാതെ ജോയ് തോ ട്ടിൽ ഇറങ്ങിയതല്ല

  • @somanmenon5429
    @somanmenon5429 3 месяца назад +1

    Outstanding performance by Yuvaraj Gokul

  • @PresannanVallikkottu
    @PresannanVallikkottu 3 месяца назад +14

    ഇ പ്പം ഏ ത് ട്രെയിനിൽ മലം കെട്ടി ക്കി ടക്കു ന്ന ത് ഇപ്പോൾ എത്ര മനോഹരം ആയി ട്രെയിൻ ഓ ടു ന്നത്

  • @sasidharannairs9452
    @sasidharannairs9452 3 месяца назад +9

    മാലിന്യം വലിച്ചു ഏറി യുന്ന ആൾക്കാരുടെ പേരിൽ കർശനമായ നടപടി ഉണ്ടാവണം.

  • @sam-hy8yj5hz9q
    @sam-hy8yj5hz9q 3 месяца назад +9

    എന്ത് വെളുപ്പിക്കൽ ആണ് ഹാഷ്മി

  • @gopakumar50
    @gopakumar50 3 месяца назад +5

    ഓരോ പദവിയിൽ ഇരിക്കാൻ അതിന്റെതായ പ്രായവും പക്വതയും ആവശ്യമാണ്‌ athillatha😄ഒരാളെ പിടിച്ചു മേയർ സ്ഥാനത്തു ഇരുത്തിയാൽ ഇങ്ങനെ ഇരിക്കും

  • @venugopalkv3467
    @venugopalkv3467 3 месяца назад +7

    ആ 200 മീറ്റർ റെയിൽവേ യുടെ സ്ഥലത്തു കൂടി ഒഴുകുന്ന തോട് ആണ് പ്രശനം അല്ലേ..

  • @MathewDarshan
    @MathewDarshan 3 месяца назад +4

    എന്റെ പെണ്ണും പിള്ളേ ഇപ്പോൾ അങ്ങനെ ഒന്നും ഇല്ല... ചുമ്മാ നൊണ പറയല്ലേ 🌹😜😜😜😜🌹

  • @naveenkuninamkanddypandara4157
    @naveenkuninamkanddypandara4157 3 месяца назад +4

    കേരളത്തിൻറെ തലസ്ഥാനത്തിനെ മാലിന്യ സംസ്കരണത്തിന് പ്ലാന്റില്ലാ എന്നെ അഭിമാനത്തോടെ പറയുന്ന നഗരസഭയുടെ മുൻ മേയർക്ക് ഒരു നല്ല നമസ്കാരം. നിങ്ങക്കെയൊക്കെ vote ചെയ്തെ അയച്ച ജനങ്ങളായ ഞങ്ങളുടെ തെറ്റാണ്.

  • @shyamalanair9162
    @shyamalanair9162 3 месяца назад +1

    ഇപ്പോ വീണ്ടും ആര്യ മാതൃകയായോ അടിപൊളി

  • @yesiamindian7830
    @yesiamindian7830 3 месяца назад +3

    ജോയ് എന്ന തൊഴിലാളിയെ ആരാണ് ജോലി ഏൽപ്പിച്ചത്?
    റെയിൽവേ ആണോ?
    കോർപ്പറേഷൻ ആണോ?
    ജോലി ഏൽപ്പിച്ചവർക്കാണ് അയാളുടെ കുടുംബത്തോട് ഏറ്റവും കൂടുതൽ ഉത്തരവാദിത്വം.

  • @prasanthprakasan3931
    @prasanthprakasan3931 3 месяца назад +10

    Vk prasanthinu ulla marupadi adutha electionil janangal kodukum.

  • @sajumenon2705
    @sajumenon2705 3 месяца назад

    Super❤❤❤❤

  • @raviravindran3905
    @raviravindran3905 3 месяца назад +6

    What non sense. When all other railway stations are not polluting how come only one railway station polluting???

  • @unniag7019
    @unniag7019 3 месяца назад +1

    Yuvaraj Gokul is superb !Congrats !❤

  • @salilroy755
    @salilroy755 3 месяца назад +1

    യുവരാജ്👍👍👍 ❤️❤️❤️💪💪💪

  • @GNN64
    @GNN64 3 месяца назад +7

    Medical college lift il 46 hrs Kudungiyathi Hashhhmee...arinje illa...lift Rly yudeth allathathu kondavum

  • @sureshsumathipillai977
    @sureshsumathipillai977 3 месяца назад

    Supper

  • @salimva5462
    @salimva5462 3 месяца назад +4

    മാലിന്യം നിർമാർജനത്തിന് റെയിൽവേയിൽ ഉള്ള സംവിധാനം കോർപറ്റേഷനെ ബോധ്യപ്പെടുത്തണം എന്നു മേയർ.അതു പോലെ കോർപറേഷനിലെ സംവിധാനം ഏതൊക്കെ എന്നു നികുതി നൽകുന്ന നാട്ടുകാരെ ബോദ്യപ്പെടുത്

  • @vijayanchandran763
    @vijayanchandran763 3 месяца назад +6

    ഈ വി കെ പ്രശാന്തും ഇതിന്
    ഉത്ത രവാദിയാണ് ഇദ്ദേഹവും
    ഈ തിരുവനന്തപുര നരസഭാ
    മേയർ ആയിരുന്നു. ആ അഴുമതി
    കസേരയിൽ ഇരുന്നു ഇതേ
    പോലെ അഴുമതി കുളിച്ച
    വൃക്തി തന്നെ യാണ്.
    ഈ നശിച്ച കമ്മ്യൂണിസ്റ്റ്
    തുലഞ്ഞാൽ മാത്രമേ ഇനി
    ഈ നാടു നന്നാവു എന്നു
    പറഞ്ഞാൽ ഒരു കാലം.
    മാറാപോകുന്നില്ല.
    ധനൃ എന്ന ഇവരെ പോലെ
    യുള്ള ഒരു വിവരവും ഇല്ലാ
    ത്തവരെ ചർച്ചകൾക്ക്
    വിളിച്ചു ജനങ്ങളെ വഡികളാക്ക
    രുതു .ഇപ്പോൾ ഒരു ട്രെനിൽ
    നിന്നും ശൗചാലയ അഴുക്ക് പുറത്തേക്ക് തുറന്നു വിടുന്നില്ല ഹെ
    നിങ്ങളെ പോലെയുള്ള ആൾക്കാർ
    ആണ് ഇവിടെ നല്ലൊരു സമൂഹത്തെ ജാതി പറഞ്ഞു നശിപ്പിച്ചു കൊണ്ടുരിക്കുന്നത്.
    അതിനാൽ ഇങ്ങിനെ യുള്ള ചർച്ചയി
    ൽ വന്നിരുന്നു വിഢി ആകരുതു അപേക്ഷയാണ് .

  • @premalathas5338
    @premalathas5338 3 месяца назад +6

    👍👍👍

  • @IndhiraNarayan
    @IndhiraNarayan 3 месяца назад +5

    ഇതിപ്പോൾ മരിക്കും എന്ന് വിചാരിച്ചിട്ടാണോ എല്ലാവരും ഇറങ്ങുന്നത്. ആ സമയത്ത് ഒരു മഴവെള്ളപ്പാച്ചിൽ വന്നു. അടിയൊഴുക്ക് വന്നു അതിൽ പെട്ടു അതിനെ റെയിൽവേ കുറ്റം പറഞ്ഞിട്ട് എന്താണ് കാര്യം വെള്ളത്തിൽ അനികൃതമായി വേസ്റ്റുകളും മാലിന്യങ്ങളും കണ്ടാൽ അത് നീക്കം ചെയ്യേണ്ടത് അത് നീക്കം ചെയ്യേണ്ടത് നഗരസഭയുടെ ഉത്തരവാദിത്തമാണ്

  • @ThePrash10
    @ThePrash10 3 месяца назад +1

    It is failure of Solid Waste Management which stopped after Vilapilsala episode.

  • @ramdas-vv1ip
    @ramdas-vv1ip 3 месяца назад +3

    ഏതാ ഇവൻ (അവതാരാകാൻ ) അവന്റെ കാല് തള്ളി ഓടിക്കും അവൻ ട്രെയിൻ കയറാൻ വരില്ല എന്നുടോ

    • @ramdas-vv1ip
      @ramdas-vv1ip 3 месяца назад

      ഇവനു എന്താ rly. കാരോട് ഇത്ര കലിപ്, കോടതി കോടതി എന്നു പറയുന്നുണ്ടല്ലോ

  • @sreenipanampilly4696
    @sreenipanampilly4696 3 месяца назад +1

    ആഷ്മി....
    താങ്കൾ പറയുന്നത്.. താങ്കൾ തന്നെ വീണ്ടും കേൾക്കുന്നത് നല്ലതാണ്..
    അങ്ങിനെയെങ്കിലും കുറച്ചു ഉളുപ്പ് സ്വയം ഉണ്ടാകട്ടെ🙏🏻

  • @pradviswan1480
    @pradviswan1480 3 месяца назад +4

    വിവരം കെട്ട മേയർ, Mla പ്രശാന്ത് കോവിഡ് കാലത്തു വല്ലവനും അയച്ച സാധങ്ങൾ ലോറിയിൽ കയറ്റി ഫ്ലാഗ് വീശ് മേയർ ബ്രോ ആയ ആളാണ് ഈ MLA കഷ്ടം

  • @joyp.a9362
    @joyp.a9362 3 месяца назад +1

    ഈ മേയറെ റെയിൽവേക്ക് കൊടുത്ത് പ്രശ്നം പരിഹരിക്കുക.

  • @prakash-lb5zz
    @prakash-lb5zz 3 месяца назад +1

    👏👏👏

  • @mayakrishnanarangath418
    @mayakrishnanarangath418 3 месяца назад

    നമസ്കാരം🙏
    യുവരാജ്
    വിജയി ഭവ:🙏

  • @shajiambattjosephcalicut3154
    @shajiambattjosephcalicut3154 3 месяца назад +5

    നാളെ മുതൽ ട്രെയിൻ തടയൽ സമരം😅

  • @ENVDEVAN
    @ENVDEVAN 3 месяца назад +4

    Yuvraj super explanation.. congratulations 👏👏👏👏

  • @vinodanmk4339
    @vinodanmk4339 3 месяца назад +2

    റെയിൽവേ ഇല്ലത്ത കേരളത്തിലേ പ്രദേശങ്ങൾ മാലിന്യ രഹിത മാണ് എന്നതാണ് ആശ്വാസം😅😅😅😅

  • @vyshakp2475
    @vyshakp2475 3 месяца назад +1

    Yuvraj❤

  • @peter.p.j.3000
    @peter.p.j.3000 3 месяца назад +1

    ഈ വൃത്തികെട്ട രാഷ്ട്രീയം പറഞ്ഞു ഒരു മനുഷ്യജന്മം പാഴാക്കുന്ന ഈ ചർച്ച നിർത്തലാക്കു

  • @pauloseck3349
    @pauloseck3349 3 месяца назад +1

    Rahulji where you from im in wynad

  • @prabhakaranbhaskarannair6091
    @prabhakaranbhaskarannair6091 3 месяца назад +4

    മേയരുടെ വീട്ടിലെ ചവർ എം ൽ എ യുടെ വീട്ടിൽ കൊണ്ടിട്ടാൽ ആരാണ് മറ്റേണ്ടത്
    മേയറോ എം ൽ എ യോ.

  • @sillygirl5725
    @sillygirl5725 3 месяца назад +1

    Oru doubt railway ude under ile ulla 150 meters ozhikae backi ella stalavum clean aano ee parayunna thottile... athinu munpe ulla stalathe ninnu malinyam vannu avde adiyuka allae chyyunnae... a doubt.... njan ee parayapedunna sthalam kanditilla.. ariyunna aarekkelum onnu parayan kazhiyumo....

  • @Kumar84717
    @Kumar84717 3 месяца назад +2

    ഗോഗുൽ 👍👍👌👌

  • @OruRasamvlogs470
    @OruRasamvlogs470 3 месяца назад +1

    രാഷ്ട്രീയപരമായി ഞാൻ ശ്രീ യുവരാജിന് എതിരാണ് എങ്കിലും അദ്ദേഹം പറഞ്ഞത് വളരെ ശെരിയാണ്.

  • @prashanthayyappan1183
    @prashanthayyappan1183 3 месяца назад +1

    ശംഖുമുഖം വഴി ട്രെയിൻ ഇല്ലാത്തത് ഭാഗ്യം 😂😂😂

  • @vallyadanbhaskaran1241
    @vallyadanbhaskaran1241 3 месяца назад +1

    ഹാഷ്മി ഇടയ്ക്കിടെ കോടതി, കോടതി എന്നുപറഞ്ഞ് കോർപ്പറേഷനെ ന്യായ കരിക്കുന്ന പോലെ തോന്നുന്നു

  • @Kumar84717
    @Kumar84717 3 месяца назад +1

    👍👌

  • @aadidas9533
    @aadidas9533 3 месяца назад +3

    തർക്കം വേണോ ,പഴിചാരി എന്തുനേടാൻ .............?
    ഈ സിറ്റിയിൽ കിടന്ന മൊത്തം മാലിന്യങ്ങളും റെയിൽവേ കൊണ്ടിട്ടതാണ്
    ഈ റെയിൽവേ സ്റ്റേഷൻ അവിടെ നിന്ന് മാറ്റണം, ഒരു ജീവന്റെ വില പോലും കൊടുക്കുന്നില്ലല്ലോ താങ്കളുടെ ചാനൽ news 24.
    news 24 താങ്കളും രാഷ്ട്രീയം അല്ലെ ഈ പറയുന്നത്
    നമുക്ക് ഈ നാട് പശ്ചിമബംഗാളിന്റെ പുരോഗതിയിൽ എത്തിക്കണം
    ഈ വഹിക്കുന്ന പങ്കു പ്രശംസനീയം ആണ് (haashmi)സാമൂഹ്യമായി പിന്നോക്കം ഈ വേറെ ഒന്നും പറയാനില്ലേ ,ഇങ്ങനെ കുറെ ജന്മങ്ങൾ അപകർഷതാബോധം നഗരസഭയുടെ ,മേയറുടെ ഉത്തരവാദിത്വം മറച്ചുവെക്കുന്നു ,നഗരത്തിലെ മൊത്തം മാലിന്യങ്ങളും വന്നടിയുന്നത് ഈ റയിൽവെയുടെ എന്ന് പറയുന്ന 170 മീറ്ററിനടുത്താണ് . അപ്പോഴാണ് സാമൂഹ്യമായി പിന്നോക്കം നിൽക്കുന്നത് എന്നും പറഞ്ഞു അപക്വമായി സംസാരിക്കുന്നതു

  • @cleetusg956
    @cleetusg956 3 месяца назад +2

    നിങ്ങളുടെ ആരുടെയും തെറ്റല്ല അത് ഞങ്ങൾ മനസിലാക്കുന്നു തെറ്റ് ഞങ്ങളുടേത് തന്നെയാണ്

  • @sudeeshak3952
    @sudeeshak3952 3 месяца назад +3

    ഇവൾ ഇപ്പോഴോന്നും train ൽ പോയിട്ടില്ല

  • @sam-hy8yj5hz9q
    @sam-hy8yj5hz9q 3 месяца назад +5

    Mayor udde വീഴ്ച തന്നെയാണ്

  • @bijijayan6123
    @bijijayan6123 3 месяца назад +1

    ഹാഷമി വളരെ ബുദ്ധിമുട്ടുന്നുണ്ട്. പല കാര്യത്തിലും ഹാഷമി വായ് തുറക്കുമ്പോൾ പ്രത്യേക വിഭാഗത്തെ കുറ്റപ്പെടുത്തുവാനും മറ്റുള്ളവരെ വെളുപ്പിക്കുവാനും ബുദ്ധിമുട്ടണം

  • @ramesht.t.5113
    @ramesht.t.5113 3 месяца назад +1

    ഈ ധന്യ രാമൻ എന്ത് വിവരക്കേടാണ് പറയുന്നത്,

  • @karthikeyan9387
    @karthikeyan9387 3 месяца назад

    മാലിന്ന്യം മാറ്റാൻ കഴില്ല എങ്കിൽ കൊപ്പറേഷൻ ഒരക്കെണ്ട ആ പെണിനെ ചവിട്ടി പുറത്താക്കണം

  • @thanalarts6761
    @thanalarts6761 3 месяца назад +10

    നെയ്യപ്പം തിന്നാൽ.. ഈ അവസരം മുതലാക്കി റയിൽവേ പൂട്ടിച്ച് .. കേരളത്തിലെ ജനങ്ങളുടെ യാത്ര പ്രശ്നം പറഞ്ഞ് നമുക്ക് കൊ-റയിൽ നടപ്പാക്കാം . മാസപ്പടി... മാസപ്പടി... മാസപ്പടി..😂

  • @gopakumar50
    @gopakumar50 3 месяца назад +1

    എല്ലാവർക്കും മാലിന്യം നീക്കാൻ ഉത്തരവാദിത്വം ഉണ്ടെങ്കിൽ പിന്നെ എന്തിനാണ് കോർപറേഷൻ

  • @sudhapillai4560
    @sudhapillai4560 3 месяца назад

    Well presentation yuvaraj

  • @sathyanathannambiar8637
    @sathyanathannambiar8637 3 месяца назад +2

    മാന്‍ ഹോളിലെ മരണവും റെയില്‍വേയാണോ.. സ്മാര്‍ട്ട് സിറ്റിക്ക് കേന്ദ്രം കൊടുത്ത കാശ് അണ്ണാക്കിലിട്ടോ..?

  • @hariparameswaran4063
    @hariparameswaran4063 3 месяца назад +1

    ട്രാക്ക് ഇൽ ആണോ മനുഷ്യ വേസ്റ്റ് വീഴുന്നത്. ഇവൾ എവിടെ നിന്ന് വന്നിരിക്കുന്നു....???

  • @arjunam2265
    @arjunam2265 3 месяца назад

    Well said💯

  • @SureshKumar-fl8we
    @SureshKumar-fl8we 3 месяца назад +1

  • @raghunaththekkarakath8111
    @raghunaththekkarakath8111 3 месяца назад +3

    മേയറേ റയിൽവേ പൂട്ടികകണം . വിടരുത്

  • @ravinair2194
    @ravinair2194 3 месяца назад +3

    Hands up and get lost if you can't govern a city and a small state.

  • @SurendranKt-t5q
    @SurendranKt-t5q 3 месяца назад +2

    ഹസ്മി 👌😘? പറയുന്ന കേട്ടാൽ യുവരാജ് കൊണ്ടിട്ടപോലെയുണ്ടല്ലോ????

  • @ashwinbhaskar8945
    @ashwinbhaskar8945 3 месяца назад

    Kalakkiii Gokul🎉🎉, Janangalkku parayaanullathu thanneyaanu ningal parangathu..

  • @ashin9726
    @ashin9726 3 месяца назад

    കോർപറേഷന്റെഅഴുക്കുച്ചാല്റായിൽവെയുടെഅധിയിൽകുടിപോകണമെങ്കിൽറെയിൽവേയുടെഅനുമതിവഞ്ചിവര്പറയുന്നനിബന്ധനഒപ്പുവെച്ചാൽമാത്രമേനുമാതികൊടുക്ക്
    കയുള്ളു
    ആതുരത്തുയക്കെന്താചുമതലകോർപറേഷന്റെതാണ്

  • @ajithasudheer45
    @ajithasudheer45 3 месяца назад

    യുവരാജ് 👍👍👍

  • @IndhiraNarayan
    @IndhiraNarayan 3 месяца назад +2

    ഈ മൊത്തം മാലിന്യം റെയിൽവേയുടെ തലയിൽ വെച്ച് കോടികൾ തട്ടിയെടുക്കാം എന്നാണോ അവതാരക നിങ്ങളുടെ ഒക്കെ വിചാരം എത്ര കിട്ടും നിങ്ങൾക്കൊക്കെ

  • @abinavabi83
    @abinavabi83 3 месяца назад +1

    ഡോ ഹാഷമി കുറച്ചു bass കുറയ്ക്കു... ഇങ്ങനെ പോയാൽ ഇങ്ങൾ ലാൽ നേ വെട്ടിക്യും ലോ 🤣🤣🤣🤣🤣

  • @deepika4208
    @deepika4208 3 месяца назад +1

    കഷ്ടം...വിവരം ഇല്ലാത്ത lady
    Railway മുമ്പു human waste outside ആണ് edunnthu.. But eppol അതിനു facility undu.

  • @TheerthaMurali-b3j
    @TheerthaMurali-b3j 3 месяца назад +1

    ഞാൻ പയ്യന്നൂരാണെങ്കിലും തിരുവനന്തപുരത്ത് അധികവും വന്ന് പോകുന്നതാണ് അത് കാരണം ഞാനും കാണാറുണ്ട് ആമയിഴഞ്ചം തോട് റെയിൽവേയുടെ അടുത്ത് എത്തുമ്പോൾ കുറുകെ "ഗ്രിൽ"സെറ്റ് ചെയ്യുക റെയിൽവേയുടെ അണ്ടർ ഗ്രൗണ്ട് പാസേജ് കഴിഞ്ഞ് ഭാഗത്തുവരുന്ന വേസ്റ്റ് റെയിൽവേയുടേത് എന്ന് പറയാം