മണി ചേട്ടനെ കണ്ടപ്പോൾ ഒരു പാട് സങ്കടം. കൊണ്ട് കരഞ്ഞുപോയി അതേഹത്തിന്റ പരലോകം ദൈവം നന്നാക്കി കൊടുക്കട്ടെ. കേരളം മൊത്തം ഇഷ്ട്ടപെടുന്ന കേരളത്തിന്റെ സിനിമയിലെ ഇഷ്ട്ട താരം. എന്നും എന്നും ഓർമയിൽ വിട്ടുപോവാത്ത ഒരു വെക്തി ആണ് അതേഹം.
ശ്രീ ഹരീ, മോനെ അസ്സലായട! great tribute to Mr. mani!🙏❤️🌹👌👏. അതെ Mg പറഞ്ഞത് പോലെ തുള്ളിമറിഞ്ഞു പാടിയാലും high പിച്ചിൽ പാടുകയും എന്നാൽ ശ്രുതിയോ താളമോ ഒട്ടും ചോരാതെ കൈകാര്യം ചെയ്യുന്ന മനുഷ്യനായിരുന്നു മണി എന്ന മണിച്ചേട്ടൻ! മാത്രമല്ല വളരെ tough and complicated lyrics in a rapid style!wonderful! All the best!👍❤️
മറക്കാൻ കഴിയില്ല മണിച്ചേട്ടാ മലയാളികൾ ജീവിച്ചിരിക്കുന്നിടത്തോളം കാലം മണിച്ചേട്ടനെ കുറിച്ച് ആര് ഒരു വാക്ക് പറഞ്ഞാലും അത് കണ്ണ് നിറയാതെ കേൾക്കാൻ കഴിയില്ല ശ്രീഹരിക്കുട്ടാ സൂപ്പറായി പാടി
മോനെ നി ഈ പാട്ട് പാടുമ്പോൾ എനിക്ക് കരച്ചിൽ ആണ് വന്നത് എന്റെ കണ്ണ് നിറഞ്ഞു മണിച്ചേട്ടൻ ഉണ്ടായിരുന്നു എങ്കിൽ തീർച്ചയായും മോനെ കാണുമായിരിന്നു പിന്നെ മോന്റെ പാട്ട് എനിക്ക് ഒരുപാട് ഇഷ്ട്ടമാണ് മോൻ ഒരു പാട് ഉയരങ്ങളിൽ എത്തട്ടെ മോൻ ക്കും കുടുമ്പത്തിനും എന്നും ദൈവത്തിന്റെ അനുഗ്രഹം ഉണ്ടാവട്ടെ
മണി ചേട്ടന്റെ പരിപാടിയോ സിനിമയോ ഞാൻ ഇപ്പൊൾ കാണാറില്ല. കാണുമ്പോൾ മനസ് വല്ലാതെ ഒരു വേദന വരും. ഇപ്പോൾ ചേട്ടൻ ഇല്ലന്ന് വിശ്വസിക്കാൻ കഴിയുന്നില്ല. നമ്മുടെ മണിയനും നന്നായി പാടി ❤️
എന്റെ ഹരി ക്കുട്ടാ എന്താ ഒരു സന്തോഷം മുത്തേ ഒരു ഉമ്മ. ഇന്നാണ് മുഴുവനായും പാട്ട് കേട്ടത് .എത്ര കേട്ടാലും മതിവരുന്നില്ല. മണിയുടെ പോലെ dressഉം,തോളിൽ ഒരു തോർത്തും,അടിപൊളി ആയിട്ടുണ്ട്. പെരുത്തിഷ്ടായി.ഒരായിരം ആശംസകൾ നേരുന്നു. ❤❤❤.ജഡ്ജസിന് വലിയൊരു നമസ്കാരം. 100ഉം ഗോൾഡൻ ക്രൌണും കൊടുക്കാൻ മടിച്ചില്ല.ജഡ്ജ്സിന് വലിയ ഒരു സല്യൂട്ട്.മണിയുണ്ടായിരുന്നെങ്കിൽ ജീവിത ത്തിൽ മറക്കാൻ പറ്റാത്ത വലിയ ഒരു സമ്മാനം തന്നേനേ.
ഹരിക്കുട്ട Super.....🙏🙏🙏🙏🙏🌹🌹🌹 നന്നായി പാടി മോനെ . ഈ പാട്ട് പാടിയപ്പോൾ മോൻ മണി ചേട്ടനെ മനസ്സിൽ ഓർത്തു കൊണ്ടാണ് പാടിയത് അല്ലെ ... പാട്ടിന് life ഉണ്ടായിരുന്നു🙏👌👌👌👌👍👍
മണിച്ചേട്ടൻ ഈ വേദിയിൽ ഉണ്ടായിരുന്നു എങ്കിൽ ശ്രീഹരിയുടെ കൂടെ തുള്ളി മറിഞ്ഞു പാടിയേനെ.... 😔😔മറക്കില്ല മണിച്ചേട്ട താങ്കളെ ഞങ്ങൾ മരിക്കുവോളം.... തങ്ങളുടെ വിയോഗം ഞങ്ങളെ ഒരുപാട് സങ്കടക്കടലിലാഴ്ത്ത് ദൈവമേ തിരിച്ചു തരൂ ഞങ്ങടെ മണിച്ചേട്ടനെ
ഒരിക്കലും മറക്കാൻ സാധിക്കാത്ത വലിയൊരു കലാകാരൻ മണി ചേട്ടൻ 🙏🏻🙏🏻 അതുല്യ കലാകാരൻ പകരം വൈകാൻ ആരുമില്ല... പാട്ടു കേൾക്കുമ്പോൾ വിഷമം ആണ്.... ശ്രീഹരി super ആയിട്ടുണ്ട്.. 🙏🏻
Shri Hari மணிக்குட்டன்... பாடல் மிகவும் அருமை 👌....கலா பவன் மணி போல் அசத்து கின்றார்...கேரள சினிமா பயன் படுத்த வேண்டும் .. தவறினால் பின்னர் வருத்தப்படுவீர்கள்..... வாழ்த்துக்கள் தம்பி ... அன்புடன்... ஜீவா ( எ)டேவிட் தர்மபுரி தமிழ் நாடு
See how judges are enjoying his song.. That's where his performance.. Though I'm not malayali.. I love most of the Malayali songs..wow what a music and beats..
@@mohanancr9943 I am more distressed because many people here do not understand or do not have the intellectual capability to realize the condescension involved in this type of comparisons. Example the OP in this thread. Such dishonest comparisons are calculated deliberately to stunt a person’s growth.
പാട്ടിൻ്റെ അവസാനം മണിചേട്ടനെ കണ്ട് സങ്കടം വന്നു മിസ്സ് you മണിചേട്ടാ😥😥😥😥sreeharikkuttanoppam മണിചേട്ടൻ എപ്പോഴും ഉണ്ടാകും💝💝💝💝
🙄🙄🙄🙄😇
X hun
@@chandrank933 on kn to
സൂപ്പറായി പാടിടാ സൂപ്പർ സൂപ്പർ ഹായ് പാലക്കാട് മുത്തേ അടിപൊളി അടിപൊളി
മനസ്സിൽ മരിക്കാത്ത ഓർമ്മകളുമായ് നമ്മുടെയൊക്കെ മനസ്സിൽ എന്നെന്നും മണിച്ചേട്ടൻ ഉണ്ടാവും ❤❤ശ്രീഹരികുട്ടാ 👌👌👌👌👌👌
+
Ramachandran
എത്ര കാലം കഴിഞ്ഞാലും മണി ചേട്ടൻ ജനമനസ്സുകളിൽ ഉണ്ടാവും ശ്രേഹരി നന്നായി പാടി
നാടൻപാട്ടിൽ ശ്രീഹരിയെ വെല്ലാൻ മറ്റൊരു contestant ഇല്ല 🥰
തകർത്തു പാടി 👌🏻👌🏻👌🏻
aaA no more to move mo mo m Jo more about by do so do mo do so
If the
Sreehari is versatile singer. But these judges want to fix him
Ath athre ullu🌹
@@remajayakumar4283 pm
മറക്കില്ല മണി ചേട്ടാ ❤❤❤
മണി, എന്ന അതുല്യ കലാപ്രതിഭയെ എന്നും ഓർക്കപ്പെടെട്ടെ...
ശ്രീഹരിയെപോലെ ഉള്ളവർക്കു അതിനുള്ള അവസരങ്ങൾ കിട്ടട്ടെ എന്ന് ആശംസിക്കുന്നു...
മണി ചേട്ടനെ കണ്ടപ്പോൾ ഒരു പാട് സങ്കടം. കൊണ്ട് കരഞ്ഞുപോയി അതേഹത്തിന്റ പരലോകം ദൈവം നന്നാക്കി കൊടുക്കട്ടെ. കേരളം മൊത്തം ഇഷ്ട്ടപെടുന്ന കേരളത്തിന്റെ സിനിമയിലെ ഇഷ്ട്ട താരം. എന്നും എന്നും ഓർമയിൽ വിട്ടുപോവാത്ത ഒരു വെക്തി ആണ് അതേഹം.
Top Singer nu Oru Big Thanks, swathasithamaya ee prithbhya Keralathinu nalkiyathinu... Srihari super👏👏👍👍🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳
മണിച്ചേട്ടനും കൂടി ഈ സ്റ്റേജിൽ ഉണ്ടായിരുന്നെങ്കിൽ ശ്രീഹരിയുടെ ee പാട്ട് കേൾക്കാൻ എന്നാഗ്രഹിച്ചു പോകുന്നു 😢😓
Sherikkum👍
അതെ തീർച്ചയായും.....
Sathyamayum njanum agrahichupoyi...😒
അതെ
@@navasplayboy3471 😭😰😭
കണ്ണ് നിറഞ്ഞു പോയി 🥺miss manichetta🥺🥺🥺
പലരെയും ഓർക്കാൻ നമുക്ക് ഓരോ കാരണങ്ങൾ ഉണ്ട് മണിച്ചേട്ടനെ ഓർക്കാൻ നമുക്ക് ഒരു പാട് കാരണങ്ങൾ ഉണ്ട് ഈ പാട്ട് അതിലോന്നു മാത്രം മറക്കില്ല മണിച്ചേട്ടാ
കാലങ്ങൾ കഴിയുന്തോറും കൂടി കൂടി വരുന്ന മനസിന്റെ വേദന അതാണ് manichettan🌹🌹🌹🌹🌹🌹🌹
മണി കുട്ടനും❤️ മണി ചേട്ടനും ❤️
Basheer guruvayoor 🙏ജീവിച്ചിരിക്കുന്ന മണി ചെയ്ട്ടൻ പാടിയ പാട്ട് 🙏വളരാൻ പ്രോത്സാഹിപ്പിക്കുക 🌹
ശ്രീഹരി സൂപ്പർസോങ് ഇനിയുംമണിച്ചേട്ടന്റെ പാട്ടുകൾ പാടുക്ക. Missyou manichetta
മണിയാ തകർത്തു തിമിർത്തു.. 🙏🙏👏👏👏❤️❤️❤️
സൂപ്പർ ആയി പാടി മോനെ, മണിച്ചേട്ടൻ വേണമായിരുന്നു ഈ വേദിയിൽ അത്ര നന്നായി മോനെ 🥰🥰
😭
ശ്രീഹരീ.. എത്ര മനോഹരം.. ♥️🥰
Miss you mani chetta 😢😔😔 . Sreehari You really rocks. Enikku Mani chettan paadunnathu Poole thooni 👍👍👍😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢
മണിച്ചേട്ടനെ കണ്ടപ്പോൾ തന്നെ കണ്ണ് നിറഞ്ഞു പോയി 😔
ശ്രീഹരികുട്ടാ.....സൂപ്പറായിട്ട് പാടി👌👌👌👌💯💯💯💯💯💯💯💯💯💯💯💯🥰🥰🥰🥰🥰
അടിച്ചൂ മോനേ golden crown Ayyappan Uncle from Dubai
ശ്രീഹരി 😘😘😘😘 love you 💕GodBless you മോനെ 🌹🌹🙌🙌🙌🙌
ഇപ്പോഴും മണിച്ചേട്ടനെ കുറിച്ച് പറയുമ്പോൾ കണ്ണിൽ നിന്ന് കണ്ണുനീർ വരുന്നു
ഇപ്പോഴും അതേ വേദന വേർപാടിന്റെ വേദന കാലങ്ങൾ കഴിയുമ്പോൾഏത് വേദനയും കുറയും പക്ഷെ മണി അതൊരു വേറിട്ട വികാരംതന്നെയാണ്........🙏🏻🙏🏻🙏🏻🙏🏻🙏🏻🌹🌹🌹🌹🌹🌹🌹
Jeevikan padikatha മനുഷ്യനായിരുന്നു കലാഭവൻ മണി
മുംബൈയിൽ ഒരു പ്രോഗ്രാമിന് വന്നപ്പോൾ എന്തായിരുന്നു കോലം
വെള്ളമടിച്ച് പൂസായി
എന്താ കാട്ടിയത് അങ്ങേര്
Vallatha oru neetal aanu manassinu oorkumbol😭🙏🙏🙏
@@prasadnair6834 ql
മണിചേട്ടനെ ഒരിക്കൽ ഇഷ്ടപെട്ടവർ മരിക്കുവോളം മറക്കില്ല. ഒരുപാട് നേരത്തെ ദൈവം വിളിച്ചു .
മണിച്ചേട്ടേനെ വല്ലാതെ മിസ് ചെയ്യുന്നു നമുക്ക് എന്നും തീരാ വേദന ആണ് മണിച്ചേട്ടന്റെ വിയോഗം 😔😔😭😭
SRI Hari കുട്ടൻ super super great 👍😂❤ song voice super Monu God bless you 🙏
ശ്രീഹരി പൊളിച്ചു 👌♥️😘👍
മണിച്ചേട്ടനെ ഫോട്ടോ കാണുമ്പോഴും പാട്ട് കേള്കുമ്പോഴും കണ്ണ് നിറയും 🥺🥺
Super Sreehari. God bless you mone.
ശ്രീ ഹരീ, മോനെ അസ്സലായട! great tribute to Mr. mani!🙏❤️🌹👌👏. അതെ Mg പറഞ്ഞത് പോലെ തുള്ളിമറിഞ്ഞു പാടിയാലും high പിച്ചിൽ പാടുകയും എന്നാൽ ശ്രുതിയോ താളമോ ഒട്ടും ചോരാതെ കൈകാര്യം ചെയ്യുന്ന മനുഷ്യനായിരുന്നു മണി എന്ന മണിച്ചേട്ടൻ! മാത്രമല്ല വളരെ tough and complicated lyrics in a rapid style!wonderful! All the best!👍❤️
ഒരു ദിവസം ഒരു sec എങ്കിലും ഓർക്കും മണി ചേട്ടനെ 🥰♥️😍
ശ്രീഹരി വണ്ടർഫുൾ 💕😍
My fvt singer Shri Hari 👍👏👏
മോൻ അടിപൊളിയായിട്ട് പാടി പറയാൻ വാക്കുകൾ ഇല്ല. പക്ഷേ മണിച്ചേട്ടനെ കണ്ടപ്പോൾ ചങ്ക് പൊട്ടിപ്പോയി 😭😭😭😭😭🙏🙏🌹🌹
മറക്കാൻ കഴിയില്ല മണിച്ചേട്ടാ മലയാളികൾ ജീവിച്ചിരിക്കുന്നിടത്തോളം കാലം മണിച്ചേട്ടനെ കുറിച്ച് ആര് ഒരു വാക്ക് പറഞ്ഞാലും അത് കണ്ണ് നിറയാതെ കേൾക്കാൻ കഴിയില്ല ശ്രീഹരിക്കുട്ടാ സൂപ്പറായി പാടി
Sreehari monu supper Adipoly performance congratulations.
മോനെ നി ഈ പാട്ട് പാടുമ്പോൾ എനിക്ക് കരച്ചിൽ ആണ് വന്നത് എന്റെ കണ്ണ് നിറഞ്ഞു മണിച്ചേട്ടൻ ഉണ്ടായിരുന്നു എങ്കിൽ തീർച്ചയായും മോനെ കാണുമായിരിന്നു പിന്നെ മോന്റെ പാട്ട് എനിക്ക് ഒരുപാട് ഇഷ്ട്ടമാണ് മോൻ ഒരു പാട് ഉയരങ്ങളിൽ എത്തട്ടെ മോൻ ക്കും കുടുമ്പത്തിനും എന്നും ദൈവത്തിന്റെ അനുഗ്രഹം ഉണ്ടാവട്ടെ
eee paat kettu nan emotional aayi poi , കലാഭവൻ മണിക്ക്...💞
മണിച്ചേട്ടന്റെ ആത്മാവ് ഒരുപാട് സന്തോഷിക്കുന്നുണ്ടാകും
Manichettante pattu sreehari padiyal vere level aanu ✨❤️
സൂപ്പർ ശ്രീഹരി
മണിയൻ കുട്ടാ സു സൂപ്പർ 👍🏻👍🏻👌👌❤❤
Maniyanum pinne back ground musicum policchu super 👌 nammade manichettan orikkalum nammale vitt pirinnittilla
മോനെ സൂപ്പർ 👍
Adichu polichu tharthu padi mutheee lniyum uyarangalil ethatte ❤❤❤🥰🥰🥰
മണി ചേട്ടന്റെ പരിപാടിയോ സിനിമയോ ഞാൻ ഇപ്പൊൾ കാണാറില്ല. കാണുമ്പോൾ മനസ് വല്ലാതെ ഒരു വേദന വരും. ഇപ്പോൾ ചേട്ടൻ ഇല്ലന്ന് വിശ്വസിക്കാൻ കഴിയുന്നില്ല. നമ്മുടെ മണിയനും നന്നായി പാടി ❤️
കറക്റ്റ്
ഞാൻ കാണാൻ ഒരുപാട് കൊതിച്ച നടനായിരുന്നു മണിച്ചേട്ടൻ 🥺😔🥺
എന്റെ ഹരി ക്കുട്ടാ എന്താ ഒരു സന്തോഷം മുത്തേ ഒരു ഉമ്മ. ഇന്നാണ് മുഴുവനായും പാട്ട് കേട്ടത് .എത്ര കേട്ടാലും മതിവരുന്നില്ല. മണിയുടെ പോലെ dressഉം,തോളിൽ ഒരു തോർത്തും,അടിപൊളി ആയിട്ടുണ്ട്. പെരുത്തിഷ്ടായി.ഒരായിരം ആശംസകൾ നേരുന്നു. ❤❤❤.ജഡ്ജസിന് വലിയൊരു നമസ്കാരം. 100ഉം ഗോൾഡൻ ക്രൌണും കൊടുക്കാൻ മടിച്ചില്ല.ജഡ്ജ്സിന് വലിയ ഒരു സല്യൂട്ട്.മണിയുണ്ടായിരുന്നെങ്കിൽ ജീവിത ത്തിൽ മറക്കാൻ പറ്റാത്ത വലിയ ഒരു സമ്മാനം തന്നേനേ.
ഹരിക്കുട്ട Super.....🙏🙏🙏🙏🙏🌹🌹🌹 നന്നായി പാടി മോനെ . ഈ പാട്ട് പാടിയപ്പോൾ മോൻ മണി ചേട്ടനെ മനസ്സിൽ ഓർത്തു കൊണ്ടാണ് പാടിയത് അല്ലെ ... പാട്ടിന് life ഉണ്ടായിരുന്നു🙏👌👌👌👌👍👍
ശ്രീഹരിയിലൂടെ മണിച്ചേട്ടൻ പുനർജനിക്കട്ടെ
മോനെ supereda മുത്തേ 💋💋💋💋👏👏👏👏
അടിപൊളി ശ്രീ ഹരി മുത്തേ ❤️❤️❤️😘
Maniyaa supper mone ♥️♥️😘
this boy is powerful singer 😍😍😍😍😍.
God bless you child 🌹🌹🌹
Missing that great talent 🙏🏻🙏🏻🙏🏻
എത്ര കേട്ടാലും മതി വരാത്ത ശ്രീ ഹരിയുടെ പാട്ട് വീണ്ടും വീണ്ടും കേൾക്കാൻ ആഗ്രഹം ഉള്ളവർ ഉണ്ടോ അടി ഒരു ലൈക്ക് 👍👍
അയാൾക്ക് പകരം മറ്റൊരാൾ ഇല്ല 😢❤️
ഒരുതുള്ളി കണ്ണീരോടെയെല്ലാതെ മണിച്ചേട്ടനെ ഓർക്കാതിരിക്കാനാവില്ല 😪💖💖🙏
Adipoli Song Singing.
God Bless You.
Super Anchoring.
By.
Ajesh.Chennankara.Thottappally.
Onnum parayanilla muthey God bless you🙏😘🎉 🔥🔥
sreehari sooperb.. da
നാടൻ പാട്ടിൽ ശ്രീഹരിയെ വെല്ലാൻ ശ്രീഹരി മാത്രം 👌👌❤️
Wonderful singing filled with great energy.All the best Srihari👏👏
Super എല്ലാവരും പൊളിച്ചു | ഓർക്കസ്ട്രയും
Manichetta miss yu 😔mone supr ❤️
മറക്കില്ല ഒരിക്കലും മണി മുത്തിനെ 😣💓
മണിച്ചേട്ടനേ ഓർത്ത് ഞാൻ ഈ പാട്ട് കണ്ണടച്ചിരുന്നു കേട്ടു 🌹🌹🌹🌹🌹🌹🌹🌹🌹❤️❤️❤️❤️❤️❤️❤️👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌💯💯💯💯💯💯💯😍😍
SreeHari is the Top. 👍👍👍👍💐💐💐💐💐👏👏👏👏👏💕💕💕👏
മണിച്ചേട്ടൻ ഈ വേദിയിൽ ഉണ്ടായിരുന്നു എങ്കിൽ ശ്രീഹരിയുടെ കൂടെ തുള്ളി മറിഞ്ഞു പാടിയേനെ....
😔😔മറക്കില്ല മണിച്ചേട്ട താങ്കളെ ഞങ്ങൾ മരിക്കുവോളം....
തങ്ങളുടെ വിയോഗം ഞങ്ങളെ ഒരുപാട് സങ്കടക്കടലിലാഴ്ത്ത്
ദൈവമേ തിരിച്ചു തരൂ ഞങ്ങടെ മണിച്ചേട്ടനെ
Superb മോനേ, അർഹതപ്പെട്ട ഗ്രേഡും കിട്ടിയല്ലോ
മലയാളി ഒരിക്കലും മറക്കില്ല മണിച്ചേട്ടന്റെ സൗണ്ട് ❤️
Sreehari mone... Super 💗💗💗
A request... minnaminunge song onnu padanamo....
ഒരിക്കലും മറക്കാൻ സാധിക്കാത്ത വലിയൊരു കലാകാരൻ മണി ചേട്ടൻ 🙏🏻🙏🏻 അതുല്യ കലാകാരൻ പകരം വൈകാൻ ആരുമില്ല... പാട്ടു കേൾക്കുമ്പോൾ വിഷമം ആണ്.... ശ്രീഹരി super ആയിട്ടുണ്ട്.. 🙏🏻
7
Awesome mone God bless you 😘😘😘😘😘😘😘
Manichettane otthiri miss cheyyunnuh😭😭😭🙏🙏
കുട്ടാ എല്ലാ വിധ നന്മകളും നേരുന്നു.
ആസ്വദകർക്ക് പടച്ചോൻ കൊടുത്ത ഒരു ഗിഫ്റ്റാണ് മുത്തേ നീ
തി റിയൽ ഗിഫ്റ്റോഫ് ഗോഡ്😍😘
മോന് മണിച്ചേട്ടന്റെ എല്ലാ അനുഗ്രഹവും ഉണ്ടാവുമെടോ ?
സൂപ്പര് സൂപ്പര് shreehariyude പാട്ട് വേറെ levela👍👍👍✌️✌️
Shri Hari மணிக்குட்டன்... பாடல் மிகவும் அருமை 👌....கலா பவன் மணி போல் அசத்து கின்றார்...கேரள சினிமா பயன் படுத்த வேண்டும் .. தவறினால் பின்னர் வருத்தப்படுவீர்கள்..... வாழ்த்துக்கள் தம்பி ... அன்புடன்... ஜீவா ( எ)டேவிட் தர்மபுரி தமிழ் நாடு
ഗംഭീരം തന്നടെ നീ uukkan നീ ഒത്തിരി പാടിക്കോ മോനെ സൂപ്പർ മണിചേട്ടൻഡേ പാട്ട് സൂപ്പർ..................
See how judges are enjoying his song..
That's where his performance..
Though I'm not malayali..
I love most of the Malayali songs..wow what a music and beats..
Sreeharikuttaa super🥰❤️
മാസ്സ് പെർഫോൻസ് ♥️♥️♥️
നമ്മുടെ. മണി. ചേട്ടൻ. എന്നും. ജീവിക്കും. ഈ. പാട്ടി ൽ. കൂടി. മോനെ. ചക്കരെ. അടിപൊളി യായി പാടി. മുത്തേ ❤️❤️❤️❤️👌👍👌
പച്ചയായ മനുഷ്യൻ 🥲കണ്ണു നിറഞ്ഞു പോയി 😭
Sreehari, an upcoming Junior Mani! Best tribute to the late Mani!
Please do not call him ‘junior Mani’. He has his own individuality. And as a singer he is far above K Mani.
Lalappan well said. This madambimar judges won't allow him to grow beyond manichettan. Sreehari is one of the best versatile singer.
@@mohanancr9943 I am more distressed because many people here do not understand or do not have the intellectual capability to realize the condescension involved in this type of comparisons. Example the OP in this thread. Such dishonest comparisons are calculated deliberately to stunt a person’s growth.
Moona polichu🥰🥰❤⚘⚘
Ee song kettt thullathavar arundddd... ❤💯
Thank you Sree Hari for the joy you bring to me and so many.
Harikutta mone super super super
ഹരികുട്ടാ പൊളി ❤️❤️❤️i👌👌
അടിപൊളിയായി പാടിടാം സൂപ്പർ സൂപ്പർ സൂപ്പർ കലക്കി മുത്തേ കലക്കി പാലക്കാട് പാലക്കാടിന്റെ മുത്ത് തന്നെയാണ് നീ സൂപ്പർ സൂപ്പർ സൂപ്പർ സൂപ്പർ
പാലക്കാടൻ മണിനാദം. ശ്രീഹരി
Sreehari big hands of you🧡
Sreehari, super singing. 🎵
Super song I miss u sir வேற.லெவல்.சாங்
മണിച്ചേട്ടൻ ഇഷ്ടം ❤❤❤
സൂപ്പർ മോനു... 👍👍🙏
Manichettan fans like adi
മണിയുടെ ഗാനങ്ങൾ എല്ലാം പ്രത്യേകതയുള്ളതാണ്. ഈ പാട്ടിലെ "ചന്ദനച്ചോപ്പുള്ള " എന്ന പ്രയോഗം തന്നെ ഉദാഹരണം.
Harikkutta super mone ❤️ best wishes
Vera level da brother 😘😘😘😘😘😘😘😍