ധ്യാനികൾക്ക് തിലകം തോടെണ്ട ..ധ്യാനിച്ചു ധ്യാനിച്ചു തിലകം v ആകൃതിയിൽ ഉള്ള അടയാളം നെറ്റിയിൽ വരും...എനിക്ക് അതുണ്ട്....ആദ്യം ഞാൻ കരുതിയത് എന്തെങ്കിലും നഖം കൊണ്ട പാട് ആണെന്നാണ്..പിന്നീട് കരുതിയത് നെറ്റി ചുളിച്ചു ചുളിച്ചു വന്ന പാടാകും എന്നാണ്..പിന്നീട് മനസിലാക്കി അത് ധ്യാനത്തിലൂടെ ഉണ്ടാകുന്ന പ്രകൃത്യഉണ്ടാകുന്ന തിലകം ആണെന്ന്..അതിനെപ്പറ്റി ഒരു വീഡിയോ ചെയ്യുമോ
Dressing according to the situation is also important. Along with kuri, pottu also appropriate attire is important.
ചന്ദനം മായാതിരിക്കുന്നതിനേക്കുറിച്ചു മറുപടി പറഞ്ഞില്ലല്ലോ
ധ്യാനികൾക്ക് തിലകം തോടെണ്ട ..ധ്യാനിച്ചു ധ്യാനിച്ചു തിലകം v ആകൃതിയിൽ ഉള്ള അടയാളം നെറ്റിയിൽ വരും...എനിക്ക് അതുണ്ട്....ആദ്യം ഞാൻ കരുതിയത് എന്തെങ്കിലും നഖം കൊണ്ട പാട് ആണെന്നാണ്..പിന്നീട് കരുതിയത് നെറ്റി ചുളിച്ചു ചുളിച്ചു വന്ന പാടാകും എന്നാണ്..പിന്നീട് മനസിലാക്കി അത് ധ്യാനത്തിലൂടെ ഉണ്ടാകുന്ന പ്രകൃത്യഉണ്ടാകുന്ന തിലകം ആണെന്ന്..അതിനെപ്പറ്റി ഒരു വീഡിയോ ചെയ്യുമോ
എൻ്റെ അമ്മ ചന്ദനം തൊട്ടാൽ നാളെ വരെ നെറ്റിയേൽ ഉണ്ടാവും
ഞാൻ സ്റ്റിക്കർ പൊട്ട് തൊടാറില്ല
Njanum