എന്താ സന്തോഷം 🥰🥰

Поделиться
HTML-код
  • Опубликовано: 16 ноя 2024

Комментарии • 241

  • @sumamsumam320
    @sumamsumam320 16 минут назад +6

    Waiting... For next part... കുഞ്ഞാവയുടെ വീട്... കുഞ്ഞാവയുടെ... അമ്മ... പിന്നെ എല്ലാരും... 👍🥰

  • @afrinshanu4189
    @afrinshanu4189 25 минут назад +26

    കുഞ്ഞാവേടെ വീട് കാണാൻ wait ചെയ്യുന്നവർ ആരൊക്കെ 🤔.

  • @rathiraveendran7717
    @rathiraveendran7717 26 минут назад +26

    ഹായ്‌.....എല്ലാവരുടെയും സന്തോഷം കണക്കിലെടുത്തു... നിങ്ങളുടെ മനസിൽ (ഒളിപ്പിച്ചതുമായ ). ഒടുവിൽ ഞങ്ങൾ ഒന്നിക്കാൻ തീരുമാനിച്ചു...... എന്നാ വാർത്ത പ്രീതീഷിക്കുന്നു.........❤.

  • @nishamp2359
    @nishamp2359 23 минуты назад +16

    മടുപ്പോ...... അങ്ങനെയൊന്നും പറയല്ലേ ദീപ്തി...ഒരു മടുപ്പും ഇല്ല എല്ലാ വീഡിയോ യും ഇങ്ങ് പോരട്ടെ കാണാൻ ഞങ്ങൾ കട്ട വെയ്റ്റിംങ്ങാ.. 🥰😘❤️❤️❤️❤️❤️

  • @madhubala5933
    @madhubala5933 2 минуты назад +3

    ദീപ്തിമോളെ, നീ എത്ര സുന്ദരിയാണ്. ❤️❤️. അതുപോലെ തന്നെ , കുഞ്ഞാവയും, ദീപ്തികുട്ടിയും, കിടു വാവയുമായി മാത്രമായി യാത്ര പോകുന്നത് കണ്ടപ്പോൾ എത്ര സന്തോഷം തോന്നിയെന്നോ.?ഈ അടുത്ത കാലത്തൊന്നും കണ്ണിനു ഇത്രയും ഇമ്പമുള്ള കാഴ്ച കണ്ടിട്ടില്ല. നിങ്ങൾ രണ്ടുപേരും സൂപ്പർ ജോഡി. ഒപ്പം ശാലിനിയെയും, കുടുംബത്തെയും കാണിച്ചു തന്നതിൽ വളരെ സന്തോഷം. അവരെ കണ്ടപ്പോൾ സന്തോഷം കൊണ്ട് കണ്ണ് നിറഞ്ഞു. എന്തുകൊണ്ടും ഒരു സൂപ്പർ വീഡിയോ ആയിരുന്നു. വീഡിയോ തീർന്നപ്പോൾ വീണ്ടും സങ്കടം. 😢 ഇനി കുഞ്ഞാവുടെ വീട്ടിലെ വിശേഷങ്ങൾ അറിയാൻ ആകാംഷയോടെ കാത്തിരിക്കുന്നു. തീർച്ചയായും വീഡിയോ ഇടണം... ❤️❤️

  • @snehavasudevan18
    @snehavasudevan18 8 минут назад +1

    കുഞ്ഞാവ കിടു ദീപ്തി ❤❤❤❤എല്ലാവരെയും കണ്ടതിൽ സന്തോഷം ❤️❤️❤️❤️

  • @Thakduzzzworld
    @Thakduzzzworld 21 минуту назад +11

    എല്ലാവരുടെയും ആഗ്രഹം കുഞ്ഞാവയുടെയും ചേച്ചിടെയും കല്യാണമാണ്. അത് തന്നെ അല്ലെ ശാന്തമ്മ പറഞ്ഞതും... 🤗

  • @sim9037
    @sim9037 19 минут назад +8

    കൃഷ്ണൻ ചേട്ടന്റെ വീട്ടിൽ പോയത് ഒരുപാട് സന്തോഷം, ആ കുഞ്ഞുങ്ങളുടെ അമലുന്റേം കിടുന്റേംപൊന്നിയുടേം സ്നേഹം എന്തു ഭംഗിയാ... 🥰🥰കുഞ്ഞാറ്റയും മറ്റേ മോനും..... ആ കുഞ്ഞുങ്ങളെ ഇങ്ങനെ ക്യാമെറക്ക് മുന്നിൽ ഒന്ന് ഇടക്ക് കാണിക്കണേ 🥰🥰🥰

  • @unnikrishnantp3156
    @unnikrishnantp3156 8 минут назад +1

    പച്ചയായ ജീവിതം സ്നേഹം മാത്രം. ഭാവഭേതമില്ല. കാണുന്നതെല്ലാം ഒരു message 'Best wishes

  • @ramshinaramshi
    @ramshinaramshi 5 минут назад +2

    എന്റെ ജീവിതത്തിലെ ഏറ്റവും വലിയ ആഗ്രഹത്തിലെ ഒന്നാണ് ചേച്ചിയെയും കുഞ്ഞാവ ചേട്ടന്റെയും കല്യാണം അത് എത്രയും പെട്ടന്ന് നടക്കട്ടെ 🎉😍

  • @sindhuchandran4580
    @sindhuchandran4580 16 минут назад +4

    കല്യാണം, കുഞ്ഞുവാവയുടെ വീട് അമ്മ എല്ലാം കാണണം

  • @nirmalarohit207
    @nirmalarohit207 21 минуту назад +5

    എല്ലാവരെയും കണ്ടതിൽ സന്തോഷം ബാക്കിക്കായി വെയ്റ്റിംഗ് ❤❤❤❤

  • @ramshinaramshi
    @ramshinaramshi 7 минут назад +3

    എന്റെ പൊന്ന് ചേച്ചി ബാക്കി വീഡിയോ ഇന്ന് തന്നെ ഇടാൻ പറ്റുമെങ്കിൽ വേകം ഇടു ❤❤❤❤

  • @sindhus6320
    @sindhus6320 2 часа назад +79

    എന്നും കുഞ്ഞാവയും ദീപ്തിയും ഒന്നിച്ചുണ്ടാവട്ടെ ഒപ്പം കിടുവും 🙏

  • @thamannaahh._2274
    @thamannaahh._2274 Час назад +41

    പാവം കുഞ്ഞാറ്റ ആകെ ക്ഷീണിച്ചു. അവന് നല്ല വിഷമം ഉണ്ട് എന്ന് തോന്നി. ശാലിനി ചേച്ചിക്കും തീരെ വയ്യാത്തത് പോലെ. കുഞ്ഞാവയുടെ വീടും അമ്മയെ യും കാണിക്കണം...

  • @lathak4082
    @lathak4082 Час назад +60

    ആ കുഞ്ഞുങ്ങൾക്ക് എല്ലാം ക്ഷീണം ആണല്ലോ, സന്തോഷവും മുഖത്തു കാണാനില്ല ദീപ്തിയുടെ അടുത്തായിരുന്നപ്പോൾ അവരെല്ലാവരും സന്തോഷത്തോടെ സുഖമായി ഇരുന്നിരുന്നു എന്തൊക്കെയോ വിഷമം ആ കുട്ടികൾക്ക് ഉള്ളതുപോലെ 🙏

  • @TasmelaT-b3q
    @TasmelaT-b3q 19 минут назад +5

    ശാലീനി ചേച്ചി യും മക്കളെ യും കണ്ടതീൽ സന്തോഷം കിടു അപ്പൊ വിളികേൾക്കാൻ രസം ആണ് ചേച്ചി കുഞ്ഞു വാവ ചേട്ടൻ കല്യാണം കഴിച്ചൂടെ

  • @NishaNisha-gd8xd
    @NishaNisha-gd8xd 40 минут назад +11

    കുഞ്ഞാവ ചേട്ടന്റെ വീട് കാണാതെ എങ്ങനെ വായനടിറങ്ങും ❤

  • @sudarsananvilayil7933
    @sudarsananvilayil7933 2 часа назад +66

    2പേരുംകൂടി ഒരു +തീരുമാനം വേഗംഎടുക്ക്. ആശംസകൾ 🌹

  • @aswin1198
    @aswin1198 Час назад +21

    പാവം അപ്പച്ചി. എല്ലാർക്കും പറയാനുള്ളത് അപ്പച്ചിടെ നോട്ടത്തിൽ ഉണ്ടായിരുന്നു.. ❤

  • @csmini4386
    @csmini4386 Час назад +51

    ദീപ്തിയുടെ ഒപ്പം കുഞ്ഞാവ യുള്ള താ ഞങ്ങൾക്കും സന്തോഷം.
    കുഞ്ഞാവ യുടെ വീട്ടുകാർക്കും അത് ഇഷ്ടമാണെന്നു തോന്നുന്നു.

  • @HafsaP-r4n
    @HafsaP-r4n 2 минуты назад +2

    ശുഭ വാർത്ത അടുത്ത് ഉണ്ടാകും എന്ന് പ്രദീക്ഷിക്കുന്നു. പ്രാർത്ഥിക്കുന്നു

  • @csmini4386
    @csmini4386 Час назад +17

    കുഞ്ഞുങ്ങളെ കണ്ടപ്പോൾ ഭയങ്കര സന്തോഷം❤

  • @bijisajeevan748
    @bijisajeevan748 2 часа назад +35

    കുഞ്ഞാവയുടെ home tour വേണം 👍👍

  • @vijayasreet4240
    @vijayasreet4240 Час назад +24

    കുഞ്ഞിന്റെ അപ്പെ വിളി കേൾക്കാൻ നല്ല രസമാണ് 🥰

  • @SabithaSabi-r6b
    @SabithaSabi-r6b Час назад +42

    26:38 🥰🥰ഇതിൽ ഉണ്ട് എല്ലാവരുടെയും ആഗ്രഹം എന്താ എന്ന്..❤️കുഞ്ഞാവയുടെ ചിരിയും എല്ലാം 😜.. എല്ലാവരുടെയും ആഗ്രഹം പോലെ ഇത് നടക്കും എന്ന് എന്റെ മനസ് പറയുന്നു ❤️ആ ശുഭ മുഹൂർത്തത്തിനായി ഞാനും കാത്തിരിക്കുന്നു 🥰

  • @ChithraB-yu8du
    @ChithraB-yu8du Час назад +44

    കുഞ്ഞാവയുടെ വീട് മാത്രം അല്ല അവിടെ നിന്ന് തിരിച്ചു പോരും വരെ ഉള്ള മൊത്തം യാത്രയും വേണം...😌😌😌

  • @ajithauthaman8625
    @ajithauthaman8625 Час назад +28

    എല്ലാവരും കണ്ടിട്ട് ഒത്തിരി സന്തോഷം പക്ഷേ ടിച്ചറുടെ വീട്ടിൽ നിന്ന സന്തോഷം അവരുടെ മുഖത്തു ഇല്ല

  • @nainavnainu1182
    @nainavnainu1182 Час назад +16

    കുഞ്ഞാറ്റയെ കൊണ്ടുപൊക്കോ ദീപ്തി ❤❤❤

  • @sameera2087
    @sameera2087 2 часа назад +17

    🥰😍❤️🤝🤝🤝ബാക്കി കാണണം കുഞ്ഞാവയുടെ വീട് വീട്ടുകാർ എല്ലാം 🥰🤝

  • @AjithaKumari-o9g
    @AjithaKumari-o9g Час назад +20

    എന്തൊരു ചോദ്യമാ ബക്കി ഭാഗം വേണം എന്നോ ഞാൻ ആകാംക്ഷയോടെ കാത്തിരിക്കുകയാണ് ഇങ്ങ് ഖത്തറിൽ കാത്തിരിക്കുന്നു എൻ്റെ ദീപ്തി റ്റീച്ചറിനെയും കുടുംബത്തേയും

  • @nihalkrishnaak5624
    @nihalkrishnaak5624 9 минут назад +2

    കുഞ്ഞാറ്റയുടെ സങ്കടം കണ്ടിട്ട് എനിക് സങ്കടം വന്നിട്ട് 😢😢😢

  • @jessythomas561
    @jessythomas561 Минуту назад

    Uppilittathu kandittu kothi varunnu 😊ellareyum kandathil santhosham ❤especially amalu and family❤

  • @athira.b.t4974
    @athira.b.t4974 2 часа назад +66

    ഒരാളുടെ പേർസണൽ കാര്യത്തിൽ ഇടപെടുന്നത് ശെരിയല്ല.... But.. നിങ്ങള് നല്ല ജോഡി യാ ടീച്ചറെ... ഒരുമിച്ച് ജീവിക്കണം

  • @Blahblahtrolls
    @Blahblahtrolls Час назад +14

    ടീച്ചറും കുഞ്ഞാവയും. കല്യാണം കഴിക്കണം കുഞ്ഞാറ്റ ക്ക് ഉള്ളിൽ ഭയങ്കര സങ്കടം ഉണ്ട് കുട്ടികൾ എല്ലാവരും ക്ഷീണിച്ചു ഇനി കുഞ്ഞാവയുടെ വീടും കാണണം

  • @Riswana958
    @Riswana958 Час назад +8

    Video വേണം.നിങൾ randuperumulla വീഡിയോസ് കാണാൻ ഒരുപാട് ഇഷ്ടമാണ്

  • @nimishaunni2852
    @nimishaunni2852 Час назад +26

    ഇന്നാണ് ടീച്ചറോട് എല്ലാരും ചോദിച്ച ചോദ്യത്തിന് അപ്പചിയിലൂടെ ഉത്തരം കിട്ടിയ ദിവസം ഒത്തിരി സന്തോഷം കുഞ്ഞുവാവനെയും ടീച്ചറെയും ഒത്തിരി ഇഷ്ട്ടം ❤️😍

  • @csmini4386
    @csmini4386 Час назад +19

    ഈ വീഡിയോ കാണുമ്പോൾ സുലു അമ്മയ്ക്കും അച്ചാച്ചിക്കും കണ്ണു നിറയും സന്തോഷം കൊണ്ട്
    ആ കുഞ്ഞു മക്കളെ കാണാൻ പറ്റിയില്ലേ

  • @sreejukooleri1276
    @sreejukooleri1276 29 минут назад +16

    നിങ്ങൾക്കും അവനെ ഇഷ്ടമാണ്. അങ്ങനെ അല്ലെങ്കിൽ ഒരു പ്രാവിശ്യം പറ അവൻ അനിയനെ പോലെയാണ് എന്ന്.❤❤

    • @nileenak7252
      @nileenak7252 2 минуты назад

      സത്യം , അവർക്ക് ഇഷ്ടമാണ്, അവർ ഒന്നിക്കും . വെറുതെ ചുമ്മാ മറ്റുള്ളവർ പറഞ്ഞ് പറഞ്ഞ് ഞങ്ങൾ സമ്മതിച്ചതാന്ന് പറയാൻ ആയി മാത്രം

  • @safiyasafiyakm8661
    @safiyasafiyakm8661 51 минуту назад +7

    ദീപ്തിയും കുഞാവയും ഒന്നിക്കണം❤❤

  • @ashiqmuhammed4890
    @ashiqmuhammed4890 2 часа назад +34

    കുഞ്ഞാവ ഫാൻ

  • @faseelasubair8887
    @faseelasubair8887 23 минуты назад +3

    അടുത്ത ഭാഗം തീർച്ചയായും വേണം

  • @maryantony6561
    @maryantony6561 Час назад +6

    Amaluvine kure aayi miss cheyunnathu. Ii videoyil kandapol othiri santhosham aayi ❤❤ Amaluvinte song 😂❤❤is
    Kidu - Amalu combo ❤❤❤
    Ii pillere ellam orumichu nirthiyal avar valare happy aakum . ❤

  • @Soorya1392
    @Soorya1392 Час назад +7

    എല്ലാ വിഡിയോയും പോരാട്ട ഞങ്ങൾ കണ്ടോളാം 🤩

  • @athirasanal765
    @athirasanal765 43 минуты назад +5

    ബാക്കി ഭാഗം വേണം. 🥰🥰

  • @susansuseel9007
    @susansuseel9007 Час назад +5

    Aa kuttigel othiri santhoshathil ayirrunnoo seethathottil eppo kandappoo vishamem thonnunnoo.be happy deepthi onnum nashttapettettilla ellam n ammaludey manase aane .appanum ammeyum yethra naal undavum.practical ayittukoody chinthikkuga nalla jodi anne avene ningeley manasilakkan kazhiyum.

  • @AjithaMurali-k1g
    @AjithaMurali-k1g 18 минут назад +4

    Oru maduppumilla mole ,poratte bakkikoode

  • @MiniSarasan-tg6ro
    @MiniSarasan-tg6ro Час назад +4

    ദീപ്‌തി .....കുഞ്ഞാവ .....കിടുമോൻ 😊😊😊😊❤❤❤❤❤❤

  • @sp-gf2rs
    @sp-gf2rs Час назад +7

    എത്രയും പെട്ടന്ന് കുഞ്ഞാവയുടെ കല്യാണം നടക്കട്ടെ 🙏🙏

  • @Nalini1961
    @Nalini1961 Час назад +35

    ശാലിനിയുടെ കുട്ടികളെ കണ്ടപ്പോൾ കണ്ണ് നിറഞ്ഞു പോയി കുഞ്ഞാവയുടെ വീടും കൂടി കാണണം

  • @shajups-r5j
    @shajups-r5j 2 часа назад +5

    ഒത്തിരി സന്തോഷം... 🥰❤️

  • @user-tq4dn2xb2w
    @user-tq4dn2xb2w Час назад +15

    ഒരു pre-wedding അപാരത.....

  • @soumyavijesh7561
    @soumyavijesh7561 Час назад +11

    Piller sheenichu..deeptheede veed swargam aarnnu അവർക്ക് കൃഷ്ണേട്ടൻ്റെ പിള്ളേർക്ക്

  • @anukichu6505
    @anukichu6505 Час назад +3

    Baakki urappayum venottoooo❤❤❤

  • @jayasreep.k4608
    @jayasreep.k4608 25 минут назад +4

    എനിക്ക് കൂടുതൽ ഇഷ്ടപെട്ട വീഡിയോ... ബാക്കി കാണാൻ കാത്തിരിക്കുന്നു ❤️

  • @MayaDevi-bq9ti
    @MayaDevi-bq9ti Час назад +3

    Deepthy happy anallo alle happy ayttyirikkunnath kiduvum kunjava yum ull athukond anu ketto safe ayrikkuka kunjavaye prathyekam anweshichathayparayanam ponnukiduve nee kiduvadaaa

  • @LECHUS_CREATION
    @LECHUS_CREATION 45 минут назад +7

    ആ മക്കൾ ഇവിടെ ആയിരുന്നപ്പോൾ എന്തുനന്നായിട്ട ഇരുന്നേ ഇപ്പോ എല്ലാം ഷീണിച്ചു പോയി. കുഞ്ഞാറ്റ നൽകട്ടെ ഷീണം ആയിപോയി

  • @sindhuvenugopalan3529
    @sindhuvenugopalan3529 Час назад +18

    കുട്ടികൾക്ക് ദീപ്തിയെ ഒരുപാട് miss ചെയ്യുന്നുണ്ട്. ആ കുട്ടികളുടെ മുഖം കണ്ടാൽ അറിയാം.

  • @momsmagickitchenmalayalam5013
    @momsmagickitchenmalayalam5013 49 минут назад +3

    അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു

  • @Hishamvlog-qi1re
    @Hishamvlog-qi1re Час назад +6

    ബാക്കി വേണം ❤❤

  • @MayaDevi-bq9ti
    @MayaDevi-bq9ti Час назад +4

    Deepthikkoru kutty undayalum kidu ayrikkum adhyathekutty enthoru snehamanu appayod kiduvinu

  • @shirinrinu3988
    @shirinrinu3988 Час назад +12

    അമലു, അപ്പു പൊന്നു കുഞ്ഞാറ്റ എല്ലാരേം നന്നായിട്ട് മിസ്സ്‌ ചെയുന്നുണ്ടായിരുന്നു 😊 കണ്ടപ്പോ കണ്ണ് നിറഞ്ഞു പോയി ❤

  • @MiniThakachan-l1h
    @MiniThakachan-l1h 25 минут назад +3

    ദീപ്തി എനിക്കൊരു സംശയം കണ്ണൂര് നല്ല പൈസ ഉള്ളതല്ലേ അവര് സഹായിക്കില്ലേ ശാലിനിയും ചേട്ടനും ഒക്കെ ഒത്തിരി കഷ്ടപ്പെടുന്നുണ്ടെന്ന് തോന്നുന്നു വയനാട്ടിൽ ഇവർക്ക് എന്നതാ കൃഷിയൊക്കെ കുഞ്ഞുങ്ങളെ കണ്ടപ്പോൾ പാവം തോന്നി പിന്നെ കുഞ്ഞാവയെ കെട്ടാൻ ആയിട്ട് പ്രായത്തിന്റെ കൊണ്ടാണോ അല്ലെങ്കിൽ ദീപ്തിയുടെ ആദ്യത്തെ കല്യാണത്തിന് നിന്ന് മോചിത ആയില്ലേ കെട്ടാൻ ആണെങ്കിൽ നിങ്ങൾ കെട്ടിയിട്ട് കറങ്ങി നടക്കു അതല്ലേ നല്ലത്

  • @vidzownworld8065
    @vidzownworld8065 Час назад +19

    ബാക്കി ഭാഗം കൊണ്ട് വേം വായോ..എന്ത് ചോദ്യമാ ദീപ്‌തീ......അങ്ങനെ മടുക്കുമോ 🥰

  • @marygrace9086
    @marygrace9086 8 минут назад +1

    കുഞ്ഞാറ്റയെ സീത തോട് കൊണ്ടു നിർത്തി പഠിപ്പിക്കുമോ ആ കുഞ്ഞിലൂടെ അവരുടെ കുടുംബം രക്ഷപെടും ദീപ്തി ഒന്ന് മനസ്സ് വച്ചാൽ.❤

  • @vigneshkannan6708
    @vigneshkannan6708 45 минут назад +13

    അടുത്ത വീഡിയോയ്ക്ക് കാത്തിരിക്കുന്നു വേഗം ബാക്കിഭാഗം വരട്ടെ❤

  • @suminsnair389
    @suminsnair389 13 минут назад +1

    Bakki bhaagam iduuuu
    Kunjaaavayude veed iduuuuu
    Nice video🥰🥰🥰

  • @racheljohn99
    @racheljohn99 Час назад +25

    കുഞ്ഞാറ്റ എല്ലാം ക്ഷീണിച്ചു പോയല്ലോ, അവന് വിഷമമായി..

  • @SanasKitchenSpecial
    @SanasKitchenSpecial 6 минут назад

    സീതത്തോട്കാരീ ….😍😍😍

  • @lisaandjobin
    @lisaandjobin Час назад +4

    തീര്‍ച്ചയായും kunjavayude വീട് കാണണം

  • @safiyaputhukkudillsafiya7927
    @safiyaputhukkudillsafiya7927 16 минут назад +2

    ഈ വീഡിയോ ഇടുന്നത് മൂന്ന് നാല് ദിവസം കഴിഞ്ഞാണ് പിറ്റേദിവസം തന്നെ ഇടാൻ ശ്രമിക്കണം

  • @graceesther5109
    @graceesther5109 51 минуту назад +4

    Kunjatta looks so sad... he really misses his life in Sethathode.

  • @santoshpillai8689
    @santoshpillai8689 Час назад +3

    Kunjattacku nalla vishamam und😢❤

  • @MayaDevi-bq9ti
    @MayaDevi-bq9ti Час назад +3

    Aduthabhagathinu Kath irikkunnu dear

  • @vijayalakshmijayaram6710
    @vijayalakshmijayaram6710 Час назад +2

    Hi Deepthi, video suuuper aayitundu 👍. Kunjava, Deepthi,Kidu♥️♥️♥️♥️♥️🙌🙏. Shaliniyeum kunjunghaleum candathil orupadu santhosham 😍😍😍. Kunjunghal ellavarum ksheenichu poyi. Avar ellavarum Deepthiyeum Seethathodum miss cheyunnundu😢. Kunjata othiri ksheenichu poyi. Kunjatayku nannayi sankadam undu, avar ellavarum Deepthiyeum familyyeum miss cheyunnundu. Kunjavaude veedum familyum canan waiting aanu next video.

  • @user-ps2rk9er8o
    @user-ps2rk9er8o Час назад +7

    Kunjavayude veedum aviduthe viseshangalum koodi video idane ❤❤

  • @momsmagickitchenmalayalam5013
    @momsmagickitchenmalayalam5013 52 минуты назад +11

    കുഞ്ഞുങ്ങൾ എല്ലാം വല്ലാതെ ആയിപോയല്ലോ.ക്ഷീണിച്ചും പോയി Gloomy യും ആയിപോയി.

  • @KavyaEv
    @KavyaEv 3 минуты назад

    ബാക്കി വീഡിയോ വേണം ചേച്ചി ❤

  • @deepuzvlog
    @deepuzvlog Час назад +19

    കുഞ്ഞാവ ഫാൻസ് അസോസിയേഷൻ സീതത്തോട് യൂണിറ്റ്❤

  • @soumyavijesh7561
    @soumyavijesh7561 2 часа назад +3

    ദീപ്‌തി ❤❤❤❤

  • @minijoyjoy1549
    @minijoyjoy1549 Час назад +3

    കുഞ്ഞാവയുടെ വീട് കാണേണം നിങ്ങൾ ഒന്നിക്കണം

  • @sreekumariks9820
    @sreekumariks9820 2 часа назад +5

    Long live this unity👍🙏🥰

  • @aparnar480
    @aparnar480 4 минуты назад

    ടീച്ചറെ..ഈ ഡ്രസിൽ എന്തോ പ്രത്യേക ഭംഗി

  • @LakshmanKc-c5s
    @LakshmanKc-c5s Час назад +3

    ഇങ്ങനെ ഇറിക്കാതെയും രണ്ടാളും മാത്രം പോയിട്ടില്ലേ❤

  • @parukutty945
    @parukutty945 Час назад +3

    കുഞ്ഞാറ്റയുടെ വിടും കാണണം ടീച്ചറേ 😍😍😍

  • @meeramenon2521
    @meeramenon2521 49 минут назад

    Vryyyy..loving people..... sooooo....inthis world double personality

  • @vineethak3298
    @vineethak3298 29 минут назад

    കിടു വാവേ 🥰🥰🥰❤

  • @muneeraashrafap942
    @muneeraashrafap942 2 часа назад +10

    അടിച്ച് പൊളിക്ക് ദീപ്തി❤️❤️

  • @Harinisjourney
    @Harinisjourney 43 минуты назад +3

    കിടു 😍😍😍

  • @afraafra6955
    @afraafra6955 Час назад +1

    Baakki enthaayaalum venam chechii❤❤❤❤❤❤❤❤

  • @Saritha-m1l
    @Saritha-m1l Час назад +1

    എന്റെ വീട് കുറുവ അടുത്ത് ആണ്, ദീപ്തിയുടെ സ്ഥിരം പ്രേക്ഷകയാണ്

  • @pravasi9093
    @pravasi9093 Час назад +2

    ആശംസകൾ ❤❤❤🌹🌹

  • @ashwin5394
    @ashwin5394 Час назад

    Kunjave seethakutty kidu 🥰🥰🥰kunjatta shennichupoi😢😢😢

  • @sreekumariks9820
    @sreekumariks9820 Час назад

    Long live this unity👍🙏🥰
    Yes 👍 waiting for 2nd part

  • @sindhus6320
    @sindhus6320 50 минут назад +1

    ദീപ്തിയുടെ വീഡിയോസ് എല്ലാം ഇഷ്ടമാണല്ലോ പിന്നെത്തൊരു ചോദ്യമാ ബാക്കി ഭാഗം വേണോന്ന് കൊച്ചിന് അടിയുടെ കുറവുണ്ട് പറഞ്ഞേക്കാം ..... മം

  • @ratheeshanu9572
    @ratheeshanu9572 2 часа назад +11

    എന്റെ കിടുമോനെ നിന്റെ ഒരു കാര്യം ❤❤❤❤

  • @niyaelizabethbenny8788
    @niyaelizabethbenny8788 48 минут назад +2

    Part 2 waiting

  • @radhikas7636
    @radhikas7636 53 минуты назад +1

    എനിക്ക് കളിപ്പാട്ടം ഒന്നും വേണ്ട അപ്പേടെ ചക്കര കുട്ടൻ ആണല്ലോ 😄🥰

  • @jamsheerpk6860
    @jamsheerpk6860 7 минут назад

    Kunjattaye koode kondu poku deep thi pls

  • @richuswonderland8830
    @richuswonderland8830 15 минут назад +1

    വിഡിയോ വേണം ❤❤