Othalanga Thuruthu | Episode 3 | നത്തിന്റ പ്രതികാരം | Web Series

Поделиться
HTML-код
  • Опубликовано: 1 дек 2024

Комментарии • 2,3 тыс.

  • @shijinyohannan4281
    @shijinyohannan4281 4 года назад +6077

    തേരാ പാരാക്ക് ശേഷം അടുത്ത ലക്ഷണമൊത്ത വെബ്‌സീരീസ് അത് ഒതളങ്ങ തുരുത്തു തന്നെയാ 👌👌👌

    • @KokkuEntertainment
      @KokkuEntertainment  4 года назад +239

      Thank you so much for your comment 😍😍😍

    • @soorajkr9225
      @soorajkr9225 4 года назад +16

      അടുത്ത എപ്പിസോഡ് ഉടനെ ഉണ്ടാകുമോ ?

    • @jacksonmichael2848
      @jacksonmichael2848 4 года назад +5

      @@KokkuEntertainment monthly videos edumo

    • @arunraja7739
      @arunraja7739 4 года назад +4

      Correct....all the best guys

    • @roujithofficial
      @roujithofficial 4 года назад +2

      Polichu bros countious episode vennam

  • @sreejith7548
    @sreejith7548 4 года назад +1518

    ക്യാമറ മേനോനെ അനക്ക് ഇരിക്കട്ടെ ഒരു കുതിര പവൻ ❤️

  • @harikuttan9816
    @harikuttan9816 4 года назад +1788

    ഇന്ന് മുതൽ ഈ ഷോ കാണാൻ തുടങ്ങി.ആത്മാർത്ഥമായി പറയുവാ ചിരിച്ചു ചിരിച്ചു കണ്ണിൽ നിന്നും വെള്ളം വന്നു..നത്തെ നീ കിടുവാ...

  • @athirareghunath8638
    @athirareghunath8638 4 года назад +745

    ഇത്രയും നാളായിട്ട് ഞാൻ എന്നാ ഇത് കാണാതെ പോയത്?!🤔 ഇപ്പോൾ എങ്കിലും കണ്ടത് നന്നായി. സംഭവം കൊള്ളാം നന്നായിട്ടുണ്ട്👌. നത്ത്👌😂

  • @abhijithbc1781
    @abhijithbc1781 4 года назад +541

    "ആ തള്ളയുള്ളിടത്തോളം കാലം നിനക്കാ പള്ളീന്നു കുർബാന കൂടാൻ പറ്റത്തില്ല "😆😆😆

  • @BIGBOY-qd1cj
    @BIGBOY-qd1cj 4 года назад +679

    ഇവരാണ് മലയാളത്തിലെ ഏറ്റവും കിടിലൻ വെബ് സീരീസ് ഒരുക്കുന്നത്.. അഭിനന്ദനങ്ങൾ.. 💕

    • @KokkuEntertainment
      @KokkuEntertainment  4 года назад +33

      Thank you so much for your comment 😍😍😍

    • @gopeshkrishna9531
      @gopeshkrishna9531 4 года назад +47

      ഒരു കഥ സൊല്ലട്ടുമ കരിക്കിന്റെ

    • @monster-wy2qy
      @monster-wy2qy 4 года назад +8

      Karikkinu shesham

    • @മുക്രിച്ചൻമുക്രിച്ചൻ
      @മുക്രിച്ചൻമുക്രിച്ചൻ 4 года назад +4

      @@KokkuEntertainment സത്യം കേട്ടോ ഞാൻ ഇത് കാണാൻ thodagiyapol തൊട്ട് എത്ര തവണ കണ്ടു അറിയില്ല ഇപ്പൊ you ടൂബിൽ കേറുന്നത് തന്നെ നിങ്ങളെ കാണാൻ തന്ന അത്രക്ക് ഉണ്ട് അടിപൊളി ആയിട്ട് ഉണ്ട് കിടു പറഞ്ഞാൽ കിടു 😊😊

    • @fasnafasi9616
      @fasnafasi9616 3 года назад +3

      karikkan bro

  • @aswinibalakrishnan9065
    @aswinibalakrishnan9065 4 года назад +539

    യൂട്യൂബിൽ എഴുന്നേറ്റ് യൂട്യൂബിൽ ഉറങ്ങുന്ന ഞാൻ ഇത് ആദ്യമായി ആണ് കാണുന്നത് 🙄🥴🥴🥴🥴

  • @aneezma9952
    @aneezma9952 4 года назад +280

    കമന്റ്‌ ചെയ്യാൻ അത്രയ്ക്കു താല്പര്യമില്ലാത്തൊരാളാണ് ഞാൻ 😜.. ബട്ട്‌ പൊന്നു മക്കളെ... നിങ്ങള് തകർത്തു.. !!!.. one of the best!!!💓💓💓

  • @tithinkthomas
    @tithinkthomas 4 года назад +254

    "ഒരുത്തൻ തീപ്പെട്ടി എറിഞ്ഞിട്ട് ഓടി" 🤣🤣🤣

  • @ajoyel.ppaulose9086
    @ajoyel.ppaulose9086 4 года назад +153

    വാട്സ്ആപ്പ് സ്റ്റാറ്റസ് കണ്ടു വന്നവരുണ്ടോ
    കുറച്ചു late ആയിട്ടാ കണ്ടു തുടങ്ങിയത്. അടിപൊളി 👌👌👌

  • @Manushyan439
    @Manushyan439 4 года назад +328

    അടുത്ത one million subscriber ഒതളങ്ങ തുരുത്തിൻweb series team നാ മക്കളെ ഒരു രക്ഷയില്ല നത്തെ നീ കിടുവ പിന്നെ എല്ലാവരും പൊളിയാ വേറെ level

    • @KokkuEntertainment
      @KokkuEntertainment  4 года назад +14

      Thank you so much for your comment😍😍🙏

    • @akeshlal4431
      @akeshlal4431 4 года назад +2

      @@KokkuEntertainment hlo plse nigde kude എനിക്കും കുടി അഭിനയിക്കാൻ ഒരു അവസരം തരുമോ plse 🙏

  • @tijuthomas1428
    @tijuthomas1428 4 года назад +90

    ഇതാണ് എനിക്ക് ഇപ്പൊ വരെ ഇറങ്ങിയ നാല് എപ്പിസോഡുകളിൽ എനിക്ക് ഏറ്റവും ഇഷ്ട്ടപ്പെട്ടതും എന്നേ ഏറ്റവും ചിരിപ്പിച്ചതും. നത്ത്.... ഹോ.... മ്യാരക പയ്യൻ....

  • @SABIKKANNUR
    @SABIKKANNUR 4 года назад +319

    സംഭവം കിടുക്കിയിനല്ലോ 😂😜🤣
    ഉബൈദ്ന്റെ പോസ്റ്റ് കണ്ടപ്പോൾ ഇത്ര പ്രതീക്ഷിച്ചില്ല 🔥🔥🔥

    • @bijusreehari31
      @bijusreehari31 4 года назад +2

      അതു എവിടെയാണ് കണ്ടില്ല

    • @SABIKKANNUR
      @SABIKKANNUR 4 года назад

      @@bijusreehari31 check ubaid ibrahim yotube community tab 💁

    • @bijusreehari31
      @bijusreehari31 4 года назад

      കണ്ടു ..

  • @echannel197
    @echannel197 4 года назад +191

    നത്തിന്റെ കൂട്ടുകാരന് നീരജ് മാധവിന്റെ ഒരു കട്ട്‌ ഉണ്ട്

    • @rakhilaraju3570
      @rakhilaraju3570 4 года назад +2

      Correct

    • @jubybaby7421
      @jubybaby7421 3 года назад +2

      athe... ഇതിലെ ഉത്തമൻ പപ്പന്റെ ചേട്ടൻ എന്നുപറയും

    • @aachiach1897
      @aachiach1897 3 года назад +1

      SATHYAM

    • @lathalatha7133
      @lathalatha7133 3 года назад +2

      Correct

  • @indus9360
    @indus9360 4 года назад +190

    സാമാനം ഇപ്പം തെന്നി അടിച്ചു വീണേനെ അയ്യോ അസ്സൽ കൊല്ലം ഭാഷ 😁😁😁😁😁🤣

    • @ShilpiGardens
      @ShilpiGardens 3 года назад +1

      ഇപ്പം ചറുക്കി അടിച്ചു വീണേനെ... Tvm❤❤😎😎😎😎

  • @kl.0679
    @kl.0679 4 года назад +234

    ഇപ്പോളത്തെ കരിക്കിനേക്കാൾ ഒരു പടി മേലെ 😍😍😍 ഉഫ്ഫ് ഒന്നും പറയാനില്ല വേറെ ലെവൽ😎😎
    ചിരിച്ചു ഞാൻ ചത്തു 😂😅😅😅😅

    • @kl.0679
      @kl.0679 4 года назад +6

      @@ismylife9365 നേരത്തത്തെ കരിക്കിനെ വെച്ചല്ലാ ഇപ്പോളത്തെ കരിക്കിനെ വെച്ച ഞാൻ compire ചെയ്തത്...
      ഇപ്പോൾ കുറച്ചു സമാധാനം ഉണ്ട് 😌

    • @naveenrs6047
      @naveenrs6047 4 года назад +4

      @@ismylife9365 karikinekal super ithanu bro. Karikinte comedy okaee oru naturality illaa ..ithu verae level aanuu..

    • @im_7fan
      @im_7fan 4 года назад +1

      നല്ല കോമഡി

    • @kl.0679
      @kl.0679 4 года назад

      @@im_7fan ഭക്തന്മാർക്ക് കോമഡി ആയിട്ടേ തോന്നു😌😌😌

  • @ardhraa994
    @ardhraa994 4 года назад +525

    Super
    കരിക്കുമായിട്ട് compare ചെയ്യുന്നില്ല. അവർ ചെയ്ത നല്ല എപിസോഡ്സ് മറന്നിട്ടു ഇവിടെ പലരും കമന്റ്‌ ഇട്ടേക്കുന്നത് കണ്ടു.
    നിങ്ങൾ നിങ്ങളുടേതായ രീതിയിൽ ഭംഗിയാക്കിട്ടുണ്ട്. ഇന്ന് മുതലാണ് കണ്ട് തുടങ്ങിയത്. All the very best. എല്ലാരേയും ഇഷ്ടായി. ന്നാലും നത്തിനോട് കൂടുതൽ ഇഷ്ടം. Keep going friends💛💛💛

    • @somankulanada
      @somankulanada 4 года назад +8

      എന്തുവാടെ ഇത്, ചിരി വെലങ്ങി ചത്തേനേ..... സൂപ്പർ.

    • @tharakrishna5356
      @tharakrishna5356 4 года назад +26

      സത്യം..ഇത് നല്ലതാണ്.അതിനെന്തിനാണോ കരിക്കിനെ താഴ്ത്തുന്നതെന്നു മനസിലാവുന്നില്ല

    • @satheesh2241
      @satheesh2241 4 года назад +4

      പലരുടെയും അസ്യാദനം പല രീതിയിൽ ആണ്.. oralkk നല്ലതെന്നു തോന്നുന്നത് വേറൊരാൾക്ക് ഇഷ്ട്ടപെടണമെന്നില്ല

    • @Akshaiamina53535
      @Akshaiamina53535 4 года назад +2

      @@tharakrishna5356 ororo web series thodangy pakuthyk vach nirthyekkva atha ellarum oron paraynath

    • @tharakrishna5356
      @tharakrishna5356 4 года назад

      @@Akshaiamina53535 hmm..covid ഒക്കെ ആയത് കൊണ്ടാവും..

  • @ash.iii.
    @ash.iii. 4 года назад +40

    നത്തേ എന്റെ നിക്കർ 🤣🤣🤣
    02:13
    നത്തേ നിന്റെ ചെരുപ്പ് ഇവിടെ കിടക്കുന്നെടാ... രണ്ടു പേരും പൊളി....😍😍

  • @alvariety9244
    @alvariety9244 4 года назад +41

    ഞാൻ ശരിക്കും ആ പയ്യന്റെ പെർഫോമൻസ് kandit വന്നതാണ് കൊള്ളാം എല്ലാവരും 🤗🤗🤗

    • @sidhusidharth8492
      @sidhusidharth8492 3 года назад +1

      എനിക്കും ആ ചെക്കനായാണിഷ്ടം

  • @shijassajeev8203
    @shijassajeev8203 4 года назад +71

    ഇതിലെ പാച്ചുവിനെയും നത്തിനെയും ഇഷ്ടമുള്ളവർ എത്ര പേരുണ്ട്

  • @sudheeshts2229
    @sudheeshts2229 4 года назад +442

    എനിക്കു പറ്റുന്ന പോലെ ഞാനും ഈ ചാനലിനെ പ്രൊമോഷൻ ചെയ്യും.

  • @bencyben7352
    @bencyben7352 4 года назад +782

    ഉബൈദ് ഇക്ക കാട്ടിയ വഴിയിലൂടെ വന്നവർ ഉണ്ടോ 😀😂😂

    • @vintagespiritt2416
      @vintagespiritt2416 4 года назад +1

      😂😂

    • @anvarsadique8827
      @anvarsadique8827 4 года назад +7

      3 ദിവസം മുൻപ് ഉബൈദ് community യിൽ പോസ്റ്റ്‌ ഇട്ടപ്പോൾ 72k sub, ഇപ്പൊ 194k, എന്താല്ലേ

    • @Mr.awas313
      @Mr.awas313 4 года назад +1

      Aa

    • @sherinvraj4667
      @sherinvraj4667 4 года назад

      Athinu munpe ivide und

    • @bencyben7352
      @bencyben7352 4 года назад

      @@sherinvraj4667 gud 👍😇

  • @walkercuts9928
    @walkercuts9928 4 года назад +28

    തള്ളേ അടിച്ചു പെട്ടിയിലാക്കിയാൽ തനിക്കും നേട്ടമാ എനിക്കും നേട്ടമാ😂😂#നത്ത്‌ ✌️💖

  • @മുക്രിച്ചൻമുക്രിച്ചൻ

    ആ പെൺകൊച്ചു ഓടിയാ ഓട്ടം 😁😁

  • @VKremixstudio
    @VKremixstudio 4 года назад +48

    *നത്ത് പണിയുന്ന് പറഞ്ഞ പണിഞ്ഞിരിക്കും..*
    *ദ ഇത് നോക്ക്..*
    *നത്തെ ഇത് എന്റെ നിക്കറ്ട😂*
    *നിക്കറല്ല.. തള്ള പപ്പടംകുത്തി വച്ച് കുത്തികയേക്കുന്ന പാട്* *നോക്കാൻ🤣*

  • @Adil_Mash
    @Adil_Mash 4 года назад +669

    നിങ്ങൾ കരിക്ക് പോലെ പരസ്യം ഇട്ട് വെറുപ്പിക്കാതിരുന്നാൽ മതി,
    ഈ വെബ് സീരീസ് മലയാളികൾ ഏറ്റെടുത്തിരിക്കുന്നു

    • @shibutom8086
      @shibutom8086 4 года назад +36

      Avarkum paisa vendae..?? Samoohika sevanam onnum allalo ithu..

    • @ajithsebastian797
      @ajithsebastian797 4 года назад +1

      @@shibutom8086 true

    • @ajithsebastian797
      @ajithsebastian797 4 года назад +6

      Da poda cherukka paisa nee kodukkuvo?

    • @Adil_Mash
      @Adil_Mash 4 года назад +6

      @@ajithsebastian797 Durandame RUclips il edunathe veruthe allalo ! views kanakayi paisa thanne alle kittune ? Chakka kuru onnum allalo ? Athinu edayil puttil tenga eduna pole edakidake ad kuthikettunath endhina 😡

    • @mehroofaishqa841
      @mehroofaishqa841 4 года назад +2

      Ath paranja enganeya chettaa..avarkkulla fund avar thanne kand pidikande😊

  • @rajesh-px1xd
    @rajesh-px1xd 4 года назад +63

    ഇതു എത്ര വട്ടം കണ്ടു എന്ന് എനിക്കു തന്നെ അറിയില്ല... സൂപ്പർ..

  • @intothedarkmalayalam
    @intothedarkmalayalam 4 года назад +139

    വെടി 'ശരത്ത്' അയോണ്ടായിരിക്കും കാണാൻ പറ്റാത്തത് അല്ലേ😀 director brilliance

  • @dhaneshkumar6567
    @dhaneshkumar6567 4 года назад +16

    Class👌🏻👌🏻👌🏻pazhe Siddique Lal cinemakal orma vannu😂😂😂✌🏼✌🏼

  • @millumukkboys
    @millumukkboys 3 года назад +35

    കണിമംഗലം സീരിസിന്റെ cmnt boxil പേര് കെട്ടു വന്നതാ poli സാനം 🤣🤣🤣

  • @RAJITHRAJAS
    @RAJITHRAJAS 4 года назад +29

    "ഒരുത്തൻ തീപെട്ടി എറിഞ്ഞ് ഓടി" 😂😂😂🤣

  • @sabithavp2594
    @sabithavp2594 4 года назад +170

    നത്തിനെ ഇപ്പൊ അടുത്ത് സിനിമയിൽ കാണും ഉറപ്പല്ലേ ഞാൻ പറഞ്ഞത് 😂😂😂

    • @stalinkylas
      @stalinkylas 4 года назад +2

      സിനിമ ഈ അടുത്ത കാലത്തു വല്ലോം ഇറങ്ങിയാൽ...

    • @arunajay7096
      @arunajay7096 4 года назад +1

      അതൊന്നും പറയാൻ പറ്റില്ല മോളെ

    • @sabithavp2594
      @sabithavp2594 4 года назад +2

      സുഹൃത്തേ എന്റെ ഈ വാക്ക് screen Short എടുത്ത് വെച്ചേക്ക് ഞാൻ പറഞ്ഞത് സത്യമാകും 😌😌😌

    • @stalinkylas
      @stalinkylas 4 года назад

      @@sabithavp2594 ആ...ആക്കെ ആക്കെ

    • @ahanaksreedharan1976
      @ahanaksreedharan1976 4 года назад

      Vann mone 😍

  • @vipinashokan5300
    @vipinashokan5300 4 года назад +346

    ഭാഷ കേട്ടിട്ട് കൊല്ലം ടീം ആണെന്നു തോന്നുന്നല്ലോ ബ്രോസ്...

    • @Al_ameen_
      @Al_ameen_ 4 года назад +38

      കൊല്ലം കരുനാഗപള്ളി ആണോ

    • @തുരുത്തിലെനത്ത്-ധ4ഘ
      @തുരുത്തിലെനത്ത്-ധ4ഘ 4 года назад +73

      അതെ കൊല്ലം കരുനാഗപ്പള്ളി... ആലപ്പാട്

    • @bijusreehari31
      @bijusreehari31 4 года назад +6

      ജനാർദ്ദനൻ ചേട്ടന്റെ മക്കൾ ആണോ

    • @abhijithm52
      @abhijithm52 4 года назад +1

      സത്യം😍

    • @arunvja1
      @arunvja1 4 года назад +26

      @@തുരുത്തിലെനത്ത്-ധ4ഘ നീമാരു എന്ന് ഏതോ എപ്പിസോഡിൽ പറഞ്ഞപ്പോൾ തന്നെ തോന്നി...

  • @aneeshvs8563
    @aneeshvs8563 4 года назад +9

    Aa പെണ്ണിന്റെ അവസാനത്തെ ഓട്ടം..... പൊളി ആയിട്ടോ....... ഹിഹിഹി

  • @saleesh0089
    @saleesh0089 4 года назад +231

    Better than all the Web series, kidu👏👏👏👏

  • @tijuthomas1428
    @tijuthomas1428 4 года назад +8

    "നത്ത്" വേറെ ലെവൽ....
    കരിക്കിലെ "സുര നമ്പൂതിരിക്ക്" തുല്ല്യം... 👌👌👌👌

  • @infospot.
    @infospot. 4 года назад +11

    എന്റെ പൊന്നോ 😯 ഇത്രെയും കിടിലം ഞാൻ ഇതുവരെ കണ്ടിട്ടില്ല .ചിരിച്ച് പാണ്ടാരമടങ്ങിപോയി🤣🤣😂😂

  • @ajithchilampil9506
    @ajithchilampil9506 4 года назад +20

    കുറെ നാളുകൾക്ക് ശേഷം നല്ലൊരു കോമഡി പ്രോഗ്രാം കണ്ടു ....വളരെ നന്നായിരിക്കുന്നു team ഓതളങ്ങ തുരുത്ത്....

  • @ranjithr5760
    @ranjithr5760 4 года назад +80

    മച്ചാനെ .... ഒരു രക്ഷയും ഇല്ല... ഇത് 1M, 2M അടിച്ചേ അടങ്ങു..... മലയാളത്തിലെ ലക്ഷണമൊത്ത ആദ്യത്തെ വെബ് സീരിയസ്.....
    നിങ്ങ പോളിക്ക് ടീമേ.... നമ്മ കട്ട സപ്പോർട്ട് ആയിട്ട് ഉണ്ടാവും

  • @REN-iy5mt
    @REN-iy5mt Год назад +1

    ചിരിച്ച് ഒരു വഴിയായി.....
    ഇപ്പൊ തോട്ട പൊട്ടിച്ചാ മീൻ പോലും ചാവുന്നില്ല.... 😂😂

  • @akshbinu
    @akshbinu 4 года назад +8

    എന്റെ പൊന്നോ ഒരു രക്ഷയും ഇല്ല കാണാൻ ഇച്ചിരി ലേറ്റ് ആയി പോയി.....😍😍😍😍😍😍😍

  • @iammidhun8546
    @iammidhun8546 4 года назад +28

    മച്ചാൻ മാരെ കിടിലൻ 💥💥ഇത്‌ മില്യൺ ക്ലബ്ബിൽ എത്തിക്കാതെ എനിക്ക് ഇനി ഉറക്കം ഇല്ല

  • @aswathys6279
    @aswathys6279 4 года назад +70

    അതേ കൊല്ലം ജില്ലയിലെ oachiraku അടുത്ത് valiyakulangara njagade മുത്താണ് ജയേഷ്‌ അണ്ണൻ 💪💪💪💪💪💪💪💪

    • @fabydv3008
      @fabydv3008 4 года назад +1

      Prayar💪

    • @mrstrollathi8210
      @mrstrollathi8210 4 года назад +1

      Chagankulangara

    • @abhiramibindhu18
      @abhiramibindhu18 4 года назад +2

      Karunagappally💪💪

    • @tharakrishna5356
      @tharakrishna5356 4 года назад

      വെറുതെയല്ല...നമ്മുടെ നാട്ടിലെ പോലെ തോന്നിയത് 🥰🥰🥰

    • @saranyasooraj
      @saranyasooraj 4 года назад

      Prayar

  • @sheethalchandran172
    @sheethalchandran172 4 года назад +1

    അപാരം തന്നേ...
    ഒരു ചെറിയ കുറവ് പോലും പറയാനില്ല...
    ലക്ഷണമൊത്ത....web series...
    എവ്ടെയായിരുന്നൂ ഇത്രകാലം....
    Script..Camera.. Location.. എല്ലാം..
    👌👌👌rrrrrbbbbb......
    Actors.. No wordzz🙏💐👏💐

  • @venomitegaming7038
    @venomitegaming7038 4 года назад +40

    "ഒരു താൻ തീപ്പെട്ടി അറിഞ്ഞിട്ട് ഓടി "

    • @rajs3613
      @rajs3613 4 года назад

      Pillarakka kidu onnum parayunila poli

  • @firoskhanss
    @firoskhanss 4 года назад +73

    ഇന്ന് മുതൽ കൊക്ക് കണ്ട് തുടങ്ങുന്നു

  • @aslamaslu9791
    @aslamaslu9791 4 года назад +8

    6 മിനിറ്റിനൊന്നും ഇപ്പൊ ഒരു വിലയും ഇല്ലെ 😀ഇതാ എന്ന് പറഞ്ഞപ്പഴേക്കും കയിഞ്ഞ് ഏതാ ലെവൽ മച്ചാ പൊളി 😍class കോമഡി

  • @BeingHuman-mp8hp
    @BeingHuman-mp8hp 4 года назад +4

    RUclips present best web series anu
    കുറെ നാൾ ആയി ഇത് പോലെ ഒന്ന് ചിരിച്ചിട്ട്
    സൂപ്പർ
    കരിക് കടത്തി വെട്ടണം
    എജ്ഞതീ കോമഡി
    All the best guyzz

  • @nikhithakr7848
    @nikhithakr7848 4 года назад +2

    Oru rakshem illa.... Chirichu chirichu.... Ellarum thakarthu.... Katta waiting for nxt episode.... 😍😍😍

  • @ranjimedia9918
    @ranjimedia9918 4 года назад +3

    ചെരുപ്പൂരാൻ ഇതെന്താ അമ്പലമോ 😂😂😂😂😂👍😂😂😂😂😂😂😂😂😂😂😂😂🙆‍♂️🙆‍♂️🙆‍♂️🙆‍♂️ഇടക്ക് ആരും ശ്രധിക്കാത്ത അഡാർ കോമഡി 😂😂😂😂😂😍😍👍👍😍😍👍👍👍

  • @samkhyan
    @samkhyan 4 года назад +8

    അയ്യോ ഒരു രക്ഷയുമില്ല! ലൊക്കേഷൻ ഒക്കെ അടിപൊളി!😂🤣🤣😂🤣

  • @ajuthoughts
    @ajuthoughts 4 года назад +18

    വെടി ശരത് കിടു സസ്പെന്‍സ് ആവാനാ ചാന്‍സ്. ഒതളങ്ങ എല്ലാം പൊളിയാണല്ലോ

  • @മംഗലശ്ശേരിനീലൻ-ഘ5ന

    ഒന്നും പറയാൻ ഇല്ല സിരിച് സത്തേ😂😂😂😂 next video ക്ക് വേണ്ടി കട്ട വെയ്റ്റിങ്

  • @saranyams2316
    @saranyams2316 4 года назад +54

    പൊളി സ്ഥലം... എവിടയാണ് ഇത് 😁😁😁നത്തു ചെക്കൻ വേറെ ലെവൽ 😍😍😁😁👍👍👍

  • @divyamohan3682
    @divyamohan3682 4 года назад +31

    നത്ത് പൊളിയാ.. 😍

  • @madhavam6276
    @madhavam6276 4 года назад +17

    ഉബൈദിന്റെ പോസ്റ്റ് കണ്ടാണ് ഇങ്ങനൊരു ചാനെൽ ഉണ്ടെന്ന് അറിഞ്ഞത്‌ തന്നെ.. സൂപ്പർ ആണ് മക്കളെ.. ക്യാമറാ വർക് ഗ്രേറ്റ് 👌
    Recommend Video ആയി യൂടൂബ് തരാത്തത്തിൽ 🤐🤐🤐

  • @midhunmichael3343
    @midhunmichael3343 4 года назад +45

    സാമാനം ഇപ്പൊ തേഞ്ഞി അടിച്ചു വീണേനെ 🤣🤣🤣🤣

  • @shaisonkshanmughan9476
    @shaisonkshanmughan9476 4 года назад +28

    ക്ലൈമാക്സ്‌ എന്റെ മോനെ ഒരു രക്ഷേം ഇല്ല

    • @KokkuEntertainment
      @KokkuEntertainment  4 года назад +1

      Thank you😍🙏

    • @shaisonkshanmughan9476
      @shaisonkshanmughan9476 4 года назад

      @@KokkuEntertainment ഇനിയും പ്രേതിക്ഷിക്കുന്നു 😍😍😍

  • @tharakrishna5356
    @tharakrishna5356 4 года назад +163

    സ്വാമിക്കഞ്ഞി..🥰🥰🥰കായംകുളം, ഓച്ചിറ, കരുനാഗപ്പള്ളിക്കാരാണല്ലോ

    • @arunajay7096
      @arunajay7096 4 года назад +26

      അതെ.... കൊല്ലം 💪 ഓച്ചിറ, ആയിരം തെങ്ങ്

    • @shinchanff2929
      @shinchanff2929 4 года назад +6

      Ayiram thengil evida

    • @athulkg8021
      @athulkg8021 4 года назад +6

      Thara Arun അതേ. ഓച്ചിറ ❤️

    • @fathimashaikh1846
      @fathimashaikh1846 4 года назад +4

      Athaan kylmkaar rocks✌️

    • @sreekanthmnair5110
      @sreekanthmnair5110 4 года назад +4

      മാവേലിക്കര യിലും പറയും ബ്രോ 😀

  • @ananyasanthosh5384
    @ananyasanthosh5384 4 года назад +1

    Vellathil thalliyittathum pora cheruppiduthu thalakkum ittu 😂😂😂😂ijjathiii

  • @aslamachu8969
    @aslamachu8969 4 года назад +7

    സംഭവം കലക്കി അളിയാ.....😍😍 നത്ത് ... മുത്ത് 😂😂😂😍

  • @chexppu
    @chexppu 4 года назад +10

    Camera man super സിനിമ ക്കാർ കൊണ്ട് പോകുന്നത് നോക്കിക്കോ 🤣😍🔥🔥

  • @athulsanker6918
    @athulsanker6918 4 года назад +4

    Kore kalathinu shesham manasu thuranu chirichu... Quality.. Theme.. Story.. Acting.. Perfect... Hatsoff for the entire team.. 😍

  • @കോശി_കുര്യൻ
    @കോശി_കുര്യൻ 4 года назад +33

    കൊറോണ ആയതിനു ശേഷം ഈ series കാണുന്നവരുണ്ടോ

  • @anshady
    @anshady 4 года назад +21

    3:29 സമാനം ഇപ്പൊ തെന്നിയടിച്ച് വീണേനെ 😃

  • @gunsroses_rj3444
    @gunsroses_rj3444 5 лет назад +8

    Serikkum Soooooper aayittunde..ella episode um othiri ishttappettu..athu konde channel Subscribe um cheythu..waiting for nxt episode

  • @nandana6328
    @nandana6328 3 года назад +3

    Youtubil 24manikoorum irikunna njan ithu ippola kanunne😂

  • @cibinmohan2468
    @cibinmohan2468 4 года назад +23

    ഇത് നോക്കടോ
    നത്തെ എന്റെ നിക്കറ്..
    🤣🤣🤣

  • @aarunivinayak8634
    @aarunivinayak8634 4 года назад +2

    തക തകർപ്പൻ..
    തട്ടു പൊളിപ്പൻ.
    ജീവിത ഗന്ധിയായ കഥകളും കഥാപാത്രങ്ങളും.
    സൂപ്പർ ഡ്യൂപ്പർ സീരീസ്.
    👏🏼👏🏼👏🏼👏🏼👏🏼👏🏼👏🏼👏🏼👏🏼👏🏼

  • @arjs8708
    @arjs8708 4 года назад +45

    *_ആദ്യം മുതൽ തന്നെ വീഡിയോ കണ്ടു ലൈക്ക് അടിച്ചവർ ഉണ്ടോ തുടക്കത്തിലേ ഒതളങ്ങ ഫാൻസ്‌ _*

    • @vinuraj1703
      @vinuraj1703 4 года назад

      തള്ള പെട്ടിയിലും ആകും ഇവൻ ആ കത്തും ആകും നേട്ടം ആണ്😄😆

  • @rajeshunni8927
    @rajeshunni8927 4 года назад +6

    കുറ കാലത്തിനു ശേഷം മനസറിഞ്ഞു ചിരിച്ച നിലവാരം ഉള്ള നല്ല പരിപാടി

  • @simplytricks5340
    @simplytricks5340 3 года назад +11

    ഒറിജിനാലിറ്റി എന്ന് പറഞ്ഞത് ദ.. ❤ദിതാണ്... ഒരു മിനിറ്റ് ചിരിനിർത്താൻ 😂😂ലോ.. ലവന്മാര് സമ്മതിച്ചില്ല... Congrats team ഒതളങ്ങ തുരുത്ത്.. 💕

  • @mr.cameron7582
    @mr.cameron7582 4 года назад +6

    കുറെ നാളുകൾക്കു ശേഷം ചിരിച്ചു മറിഞ്ഞ ഒരു web series ഒരു രക്ഷയും ഇല്ല സുപ്പർ

  • @jintumjoy7194
    @jintumjoy7194 4 года назад +2

    Dialogue ezhuthunna aalod, ithrem realistic aayit engane ezhuthaan saadhikkunnu suhrthe. Ella aniyara pravrthakarkum abhinethakkalkkum all the best iniyum nannayi munneratte🥰😍👏👏👏🤝

  • @nms3776
    @nms3776 3 года назад +1

    നത്തേ..... എന്റെ നിക്കർ 😂😂😂😂😂
    ഒരു രക്ഷയില്ല 😂😂😂😂👌👌👌

  • @bennetchacko4712
    @bennetchacko4712 4 года назад +8

    സമയം എടുത്തു ഇതുപോലെ super ആയിട്ടു എടുക്കണെ... അല്ലാതെ episode ഇറക്കാൻ വേണ്ടി എടുത്താൽ ഒരു ഗും ഉണ്ടാവില്ല... ഞങ്ങൾ കട്ട waiting...

  • @srebuddha993
    @srebuddha993 4 года назад +9

    താര പരിവേഷങ്ങളില്ലാതെ ചിരിയുടെ പൊടിപൂരം തീർത്ത് കേരളകരയിലെ പ്രേക്ഷകരുടെ ഹൃദയം കവർന്ന.... ഒതളങ്ങ തുരുത്ത് ടീമിന് എല്ലാവിധ ഭാവുകങ്ങളും 🌷👍

  • @jofilal4593
    @jofilal4593 4 года назад +7

    എത്ര തവണ കണ്ടെന്നു ഓർമയില്ല... ഒരുപാട് ഇഷ്ടപ്പെട്ടു

  • @kochukochoos3784
    @kochukochoos3784 2 года назад +2

    ന്റെ പൊന്നോ ചിരിച്ചു ചത്തു 😂😂😂😂😂😂😂😂😂😂😂😂😂😂😂. മാറ് ഞാൻ ഓടിക്കാം ഇന്നാ തീപ്പെട്ടി പിടിക്ക്. 😂😂😂😂😂 എന്താ expretion പൊളിച്ചു മുത്തേ ❤️❤️❤️❤️❤️

  • @anjuprasad2292
    @anjuprasad2292 4 года назад +1

    Adipoli.. inn muthala kandu thudangith.. nannayittund.. chirichu chirichu vayya🤣🤣🤣

  • @artistmedia1337
    @artistmedia1337 4 года назад +5

    ചിരി നിർത്താൻ പറ്റുന്നില്ല നീ മാര് പൊളിച്ചു....

  • @sugeshgautham605
    @sugeshgautham605 4 года назад +6

    അടിപൊളി മേക്കിങ്... ഒന്നും പറയാൻ ഇല്ല പൊളിച്ചു... 😍😍✌️✌️

  • @sanoopps7455
    @sanoopps7455 4 года назад +11

    ചിരിച്ച് മടുത്തു bros. നത്ത് super. 😂

  • @spread_the-love
    @spread_the-love 3 года назад +1

    ഇന്നാണ് കാണുന്നത് ഒറ്റ ഇരുപ്പിൽ ഫുൾ കണ്ടു പൊളി😍😍

  • @AmeeBeats
    @AmeeBeats 3 года назад +1

    ഞാൻ ഇന്നാണ് ഇത് കാണുന്നെ...
    പൊളി ആണ്... ❤️❤️

  • @amljms9607
    @amljms9607 4 года назад +5

    കേടു mwone😘
    അടിപൊളി സ്ഥലങ്ങൾ 😍
    പൊളിക്ക്😊

  • @EttansVlog
    @EttansVlog 4 года назад +5

    എന്റെ പൊന്നു മുത്തുമണികളെ പൊളിച്ചു! നത്തെ നെ വേറെ ലെവൽ!

  • @sudarsananairanikkattil1392
    @sudarsananairanikkattil1392 4 года назад +7

    മലയാളത്തിലെ അടുത്ത ലക്ഷത്തെ മൊത്ത വെബ് സീരിസ്😍

  • @harishkumar-iu7qx
    @harishkumar-iu7qx 4 года назад +1

    കിടിലോൽ കിടിലം. എല്ലാ എപ്പിസോഡും എത്ര തവണ കണ്ടുന്നു ഒരു പിടിയും ഇല്ല.. പക്കാ നാച്ചുറൽ എല്ലാം

  • @adhishai3141
    @adhishai3141 4 года назад +1

    ചിരിച് ചിരിച് ഒരു വഴിയായി... 🤣🤣🤣😂😂പൊന്നേ നമിച്ചു... നത്തേട്ടൻ പൊളിയാ... 😂😂

  • @ajeeshak2525
    @ajeeshak2525 4 года назад +5

    Wow!!! Amazing!!! 🤣🤣🔥This kind of stuff deserves million views!!! 🥰👌Waiting for your next episode!

  • @Prabhasfanskerala
    @Prabhasfanskerala 3 года назад +5

    നത്തിന്റെ അഭിനയം is so naturality 🙏🙏🙏

  • @afsalponnus6731
    @afsalponnus6731 4 года назад +5

    ന്നത്ത് പണിയും എന്ന് പറഞ്ഞാ പണിഞ്ഞിരിക്കും 🤩😂

  • @rakeshrayappan8038
    @rakeshrayappan8038 3 года назад +1

    എല്ലാരും ആവശ്യത്തിനും അനാവശ്യത്തിനും കലിപ്പിലാണല്ലോ...

  • @rinogeorge8232
    @rinogeorge8232 4 года назад +15

    Haven’t seen anything like this for a really long long time. Well rounded characters. Great camera work. Stuffed with great humour. And Captures the natural beauty of the village life.. A true reflection of life. Love it 😍 Hats off to the entire crew😊

  • @MrandMrsMalayalee
    @MrandMrsMalayalee 4 года назад +4

    Super guys

  • @richureji2041
    @richureji2041 4 года назад +22

    പൊന്ന് അളിയാ കട്ട ഫാൻ ആയി....

  • @nijiyashirin
    @nijiyashirin 4 года назад +23

    Allho ഞാൻ ചിരിച്ചു 5മിനിറ്റ് ശ്വാസം കിട്ടാതെ ആയി......

  • @harizuthan
    @harizuthan 4 года назад +2

    സൂപ്പർ ടീം.. സൂപ്പർ സീരീസ്... പിന്നിൽ പ്രവർത്തിക്കുന്നവർക്ക് ആശംസകൾ

  • @ramjithr6435
    @ramjithr6435 4 года назад +2

    Katta local 👌👌👌👌powli ithane ithupoloru item aane pratheeshichirunnathe