ഈ വർഷത്തെ ഹജ്ജിന് സെലക്ഷൻ കിട്ടി الحمد لله ആഫിയത്തോടെ എല്ലാ കർമ്മങ്ങളും ചെയ്യാനും മഖ്ക്കൂലുംമബ്റൂ റും ആയ ഹജ്ജും ഉംറയും മർളിയായ സിയറത്തിനും ആഫിയത്തിനും ആരോഗ്യത്തിന്നും പ്രത്യേകം ദുആ യിൽ ഉൾപ്പെടുത്തണേ🤲
വളരെ നല്ല രീതിയിൽ തന്നെ പറഞ്ഞു തന്നു താങ്കൾക്ക് റബ്ബിൻ്റെ അനുഗ്രഹമുണ്ടാകട്ടെ ഇത്തവണ ഹജിന് കിട്ടിയിട്ടുണ്ട് എല്ലാ കർമ്മങ്ങളും നന്നായി ചെയ്യാൻ ദുആ ചെയ്യണേ
الخمد الله خير 🤲🏻 إنشاء الله. നല്ല രീതിയിൽ മനസിൽ ആകുന്ന രീതിയിൽ പറഞ്ഞ് തന്ന്تلخمدالله ഈ വർഷത്തേ ഹാജ്ജ് അപേക്ഷിച്ച് കിട്ടി എല്ലാവരും ദുഃആ ചെയ്യണേ അല്ലാഹുവിന് ഇഷ്ടം പ്പെടുന്ന രീതിയിൽ എല്ലാ അമലുകളും പൂർത്തികരിയ്ക്കാൻ വേണ്ടിا
അല്ലാഹു അനുഗ്രഹിക്കട്ടെ, ആമീൻ ഒന്നുരണ്ട് കാര്യങ്ങൾ ശ്രദ്ധയിൽ പെടുത്തട്ടെ. ആ ർത്തവമുള്ള സ്ത്രീകൾ ഇഹ്‌റാമിൽ പ്രവേശിക്കുന്നത്. എങ്ങിനെ ഏല്പിക്കപ്പെട്ട ഹജ്ജിന്റെ ഇഹ്റാം എങ്ങിനെ . തവാഫിന്റെ റുക്‌നുകൾ ഏതെല്ലാം... ബാലികർമം കഴിക്കാൻ കഴിയാത്തവർ എന്ത് ചെയ്യണം ഹജ്ജിന്റെ റുകുനുകളും വാജിബാത്‌കളും കൂടി പറഞ്ഞാൽ നന്നായിരിക്കും. അല്ലാഹു അനുഗ്രഹിക്കട്ടെ. ആമീൻ
തവാഫുൽ വിദാഅ് നാം മക്കയിലെ അവസാന രാത്രിയിൽ ആണോ ചെയ്യേണ്ടത്? അഥവാ അസീസിയയിലെ താമസ സ്ഥലത്ത നിന്നും മദീനയിലേക്ക് പുറപ്പെടുന്നതിൻ്റെ സമയത്താണോ നിർവഹിക്കേണ്ടത്?
കല്ലേറും മുടിമുറിക്കലും കഴിഞ്ഞാൽ നമുക്ക് വസ്ത്രം മാറിയിട്ടല്ലെ തവാഫിനും സഹിക്കും പോകാൻ പറ്റുകയുള്ളു അതുപോലെ സഹികിഴിഞ്ഞ് വീണ്ടും മുടി കളയാനില്ലങ്കിലും മുടിയുടെ ഭാഗം വരണ്ട ണമൊ?
ഈ വർഷത്തെ ഹജ്ജിന് സെലക്ഷൻ കിട്ടി الحمد لله ആഫിയത്തോടെ എല്ലാ കർമ്മങ്ങളും ചെയ്യാനും മഖ്ക്കൂലുംമബ്റൂ റും ആയ ഹജ്ജും ഉംറയും മർളിയായ സിയറത്തിനും ആഫിയത്തിനും ആരോഗ്യത്തിന്നും പ്രത്യേകം ദുആ യിൽ ഉൾപ്പെടുത്തണേ🤲
വളരെ നല്ല രീതിയിൽ തന്നെ പറഞ്ഞു തന്നു താങ്കൾക്ക് റബ്ബിൻ്റെ അനുഗ്രഹമുണ്ടാകട്ടെ ഇത്തവണ ഹജിന് കിട്ടിയിട്ടുണ്ട് എല്ലാ കർമ്മങ്ങളും നന്നായി ചെയ്യാൻ ദുആ ചെയ്യണേ
الخمد الله خير 🤲🏻 إنشاء الله. നല്ല രീതിയിൽ മനസിൽ ആകുന്ന രീതിയിൽ പറഞ്ഞ് തന്ന്تلخمدالله ഈ വർഷത്തേ ഹാജ്ജ് അപേക്ഷിച്ച് കിട്ടി എല്ലാവരും ദുഃആ ചെയ്യണേ അല്ലാഹുവിന് ഇഷ്ടം പ്പെടുന്ന രീതിയിൽ എല്ലാ അമലുകളും പൂർത്തികരിയ്ക്കാൻ വേണ്ടിا
امين امين امين يارب العالمين🤲
അല്ലാഹു അനുഗ്രഹിക്കട്ടെ, ആമീൻ ഒന്നുരണ്ട് കാര്യങ്ങൾ ശ്രദ്ധയിൽ പെടുത്തട്ടെ.
ആ ർത്തവമുള്ള സ്ത്രീകൾ ഇഹ്‌റാമിൽ പ്രവേശിക്കുന്നത്. എങ്ങിനെ
ഏല്പിക്കപ്പെട്ട ഹജ്ജിന്റെ ഇഹ്റാം എങ്ങിനെ .
തവാഫിന്റെ റുക്‌നുകൾ ഏതെല്ലാം... ബാലികർമം കഴിക്കാൻ കഴിയാത്തവർ എന്ത് ചെയ്യണം ഹജ്ജിന്റെ റുകുനുകളും വാജിബാത്‌കളും കൂടി പറഞ്ഞാൽ നന്നായിരിക്കും. അല്ലാഹു അനുഗ്രഹിക്കട്ടെ. ആമീൻ
❤❤❤❤
M
Allahuakbar alhamdulillah..orunallaclas allahuvinte anugrham eppozhum undavate aameen
Aameen
Wa alaikum mussalam جزاك الله خير
Masha allah
Masha allah 🤲🏻🤲🏻🤲🏻
Allahu thaufeek cheyyate
Alhamdulillah
Aameen nalla class. Mashaallah
ഞാൻ കേട്ടതിൽ ഏറ്റവും നല്ല ഹജ്ജ് ക്ലാസ് ആണിത്
Masha Allah great work🥰👍❤️
أمين امين امبن
hajj inte nirbandhamulla twaaf ...periods time il ladies nu cheyyan pattumo?
ആമീൻ.
assalamualikkum
ihram il ayirikkumbol...lips ile tholi parichal...ihram nashtapedumo...allengil...kurukkalo..matto pottichal ihram nashtapedumo...
itharam karyangal shradhikendadhundo...
shareerathil ninn onnum kalayan padilla kettittund...migalil paranna ee karyangal yennod oral parannadhaanu padilla yennu...
clear aaki thannal nannayirunnu...oru vedio idamo
Thavaful Vidahil ethra pravashyam kahba chuttanam
എല്ലാ ത്വവാഫിലും ഏഴു തവണ കഅബ ചുറ്റണം
തവാഫ് തുടങ്ങുമ്പോൾ നിയ്യത്ത് വേണ്ടേ? സഅ യ് തുടങ്ങുമ്പോൾ നിയ്യത്ത് വേണ്ടേ?
periods time il...yengane hajj cheyyam nnu koodi illa oru class idaamo?
ജംമും കാസറും നിയ്യത്ത് എങ്ങിനെ
മൂത്രസംബന്ധമായ അസുഖം ഉള്ളവർക്ക് ഇഹ്‌റാമിൽ, മുൻകരുതൽ എന്ന നിലക്ക് ഗുഹ്യ ഭാഗത്ത് അധികം തുണികൊണ്ട് മറച്ചുകേട്ടാമോ?
രോഗികൾക്ക് ഇളവുണ്ട്
തവാഫുൽ വിദാഅ് നാം മക്കയിലെ അവസാന രാത്രിയിൽ ആണോ ചെയ്യേണ്ടത്? അഥവാ അസീസിയയിലെ താമസ സ്ഥലത്ത നിന്നും മദീനയിലേക്ക് പുറപ്പെടുന്നതിൻ്റെ സമയത്താണോ നിർവഹിക്കേണ്ടത്?
രാത്രി പകൽ എന്നില്ല.
മക്കയിലെ അവസാന കർമ്മമാണ് ത്വവാഫുൽ വിദാഅ്
ത്വവാഫുൽ വിധായിൽ സഹിയു ഉണ്ടോ
No
കല്ലേറും മുടിമുറിക്കലും കഴിഞ്ഞാൽ നമുക്ക് വസ്ത്രം മാറിയിട്ടല്ലെ തവാഫിനും സഹിക്കും പോകാൻ പറ്റുകയുള്ളു അതുപോലെ സഹികിഴിഞ്ഞ് വീണ്ടും മുടി കളയാനില്ലങ്കിലും മുടിയുടെ ഭാഗം വരണ്ട ണമൊ?
വസ്ത്രം മാറാതെയും പോകാം. കല്ലേറിന് ശേഷം മുടി കളഞ്ഞവർ സഅ് യിന് ശേഷം വീണ്ടും മുടി കളയുകയോ വരണ്ടുകയോ വേണ്ട
സംക്ഷിപ്തം👍
Alhamdulillah
Alhamdulillah