Sanal Edamaruku l വൈരുദ്ധ്യാത്മക ഭൗതികവാദം അന്ധവിശ്വാസം

Поделиться
HTML-код
  • Опубликовано: 10 сен 2024
  • വൈരുധ്യാത്മക ഭൗതികവാദത്തെക്കുറിച്ച് സനൽ ഇടമറുക് "പുതുചിന്തകളുടെ ലോകം" എന്ന ക്ലബ് ഹൗസ് റൂമിൽ നടത്തിയ പ്രഭാഷണം. ഈ പ്രഭാഷണത്തെത്തുടന്ന് നടന്ന ചോദ്യോത്തരങ്ങളുടെ വീഡിയോ: • Sanal Edamaruku l വൈരു...
    Sanal Edamaruku speaking in Malayalam about the fallacy of Dialectical Materialism.
    Subscribe to the RUclips channel for updates:
    / rationalists
    Website (English): www.SanalEdama...
    Website (English): www.Rationalis...
    Website (Malayalam): www.therali.org
    FaceBook Page: SanalEdamaruku.official
    Instagram Page: sanaledamaruku
    Clubhouse Page: www.clubhouse.com/@sanaledamaruku
    Twitter: sanaledamaruku
    #SanalEdamaruku #Rationalist #DialecticalMaterialism

Комментарии • 42

  • @PkSupran
    @PkSupran 2 года назад +10

    ചില വിശ്വങ്ങൾക്ക് ഭംഗം വന്നു കൂടുതൽ തിരിച്ചറിവ് ഉണ്ടായി... നന്ദി സർ

  • @muralimekm8019
    @muralimekm8019 6 месяцев назад

    Dear Sanal sir,
    I have been an ardent admirer of Sri Joseph Edamaruku, even though I am a staunch Hindu by birth and by conviction. Your boldness in openly criticising Communism in its unsustainable basics is admirable. That shows you are as honourable and decent and impartial as your truly honoured father. Big salute, sir.

  • @vinodb1008
    @vinodb1008 Месяц назад

    Excellent speech

  • @SanthoshKaitheri
    @SanthoshKaitheri Год назад +2

    ചില കാര്യങ്ങളിൽ യോജിക്കാൻ സാധിക്കുന്നില്ലെങ്കിലും താങ്കളുടെ വിശദീകരണ കഴിവിനെ അംഗീകരിക്കുന്നു... അഭിനന്ദിക്കുന്നു.
    It was an exceptional attempt to explain the concept of dialectical materialism. Crisp and clear..to the point.

  • @sajinkurian4699
    @sajinkurian4699 9 месяцев назад +2

    Sir, പറ്റുമെങ്കിൽ കമ്മ്യൂണിസതെക്കുറിച്ചു കൂടുതൽ videos ചെയ്യാമോ? അടിസ്ഥാന ആശയങ്ങൾ എല്ലാം cover ചെയ്യുന്ന തരത്തിൽ..കമ്മ്യൂണിസ്റ്റ്‌ മാനിഫെസ്റ്റോയും, ദാസ് ക്യാപിറ്റലും എല്ലാം...

  • @velumanickathevar8224
    @velumanickathevar8224 2 года назад +3

    Very good presentation... ഈ വിഷയം കുറച്ചുകൂടി വിശദമായി പറയുന്ന ഒരു വീഡിയോ ഇടണം എന്ന് അഭ്യർത്ഥിക്കുന്നു.

  • @Asokankallada
    @Asokankallada 2 года назад +1

    Very good.
    Well said.

  • @sudeeppm3434
    @sudeeppm3434 Год назад

    Thank you so much Sanal Sir 🙏

  • @shajip4082
    @shajip4082 2 года назад +1

    Very informative

  • @subrahmanyanvishwambaran4137
    @subrahmanyanvishwambaran4137 10 месяцев назад

    thank you sir

  • @rennyantony5326
    @rennyantony5326 2 года назад +1

    Congratulations👍👍👍

  • @bijuv7525
    @bijuv7525 2 года назад +10

    ജോലി ചെയ്യാനുള്ള മടിയും പണമുണ്ടാക്കാറുള്ള മോഹവും ആണ് മാർക്സിസമെന്ന് പറയാമോ?

    • @josephsamuel5
      @josephsamuel5 2 года назад

      नमस्कार जी । कोयी डीप्पणी न है जी ।
      थनयवाद । Wayanad Bathery से ।

    • @bhoopeshnp8702
      @bhoopeshnp8702 2 года назад

      അത് തീർത്തും തെറ്റാണ് എന്നാണ് എന്റെ അഭിപ്രായം

    • @jim409
      @jim409 2 года назад

      🤣

    • @beeguyfree
      @beeguyfree 2 года назад

      ഇല നക്കുന്നവന്റെ ചിറി (ചുണ്ട് ) നക്കുന്നവർ.
      ഇവിടെ ഒരു പൗരന് രക്ഷപെടാനുള്ള എല്ലാ വഴികളും അടയ്ക്കുക. അപ്പോൾ രക്ഷയില്ലാതെ അയാൾ വിദേശത്തു കടക്കും. അവിടെ നിന്നും അവൻ കുറച്ചു പണം ഉണ്ടാക്കി തിരിച്ചുവന്നു ഇവിടെ ഇൻവെസ്റ്റ് ചെയ്യുന്ന സമയത് അവനെ പിടികൂടുക. പിഴിഞ്ഞെടുക്കുക. വിജയകരമായി പരീക്ഷിച്ച സ്ട്രാറ്റജി.

    • @kunhalavikadambot7069
      @kunhalavikadambot7069 2 месяца назад

      ജീവനെപറ്റിറിയാത്തവർക്കങ്ങിനെതൊന്നും

  • @mohananpillai3401
    @mohananpillai3401 2 месяца назад +2

    ഭൗതികതയുടെ മുകളിൽ ആശയത്തെ വെക്കുന്ന അടവ്. താങ്കൾ ഒരു ആശയവാദിയാണ്.

  • @varkalaasokkumar231
    @varkalaasokkumar231 2 года назад +1

    Very Good sir nte Ph ni kittumo...?

  • @maradona447
    @maradona447 2 года назад +1

    മുതലാളിത്തത്തിൽ നിന്ന് സമൂഹം സ്വമേധായ സോഷ്യലിസത്തിലേക്കു പോകുകയില്ലന്നും തൊഴിലാളിവർഗത്തിന്റെ നേതൃത്വത്തിൽ വിപ്ലവം നടത്തി അതിനുകീഴിൽ വര്ഷങ്ങളോളം സോഷ്യലിസ്റ്റ് ജീവിതം കൊണ്ട് തൊഴിലാളിവർഗ സർവ്വധിപത്യവും അവസാനിച്ചു കമ്മ്യൂണിസത്തിലേക്കു ലോകം പോകുമെന്നാണ് മാർക്സ് അഭിപ്രായപ്പെട്ടത്...

    • @user-dc6zd1sd2m
      @user-dc6zd1sd2m Год назад

      😂😂

    • @SanthoshKaitheri
      @SanthoshKaitheri Год назад

      @@user-dc6zd1sd2m എന്താ പൊട്ടൻ *** കണ്ട പോലെ ഇളിക്കുന്നത് ?

  • @TheAdru
    @TheAdru 2 года назад +1

    👍🤝

  • @user-jd3gk5vj5q
    @user-jd3gk5vj5q 2 месяца назад

    വൈരുദ്ധ്യാത്മക ഭൗതികവാദം, ഒരു കടങ്കഥ.

  • @sujithsukumaran6309
    @sujithsukumaran6309 2 года назад

    👍

  • @divakaran.mullanezhi
    @divakaran.mullanezhi Месяц назад

    അദ്ധ്വാനത്തിൻ്റെ കണക്കാണ് മൂല്യനിർണ്ണയമെങ്കിൽ ആ ബിസിനസ്സ് പൊട്ടി പാളീസാകും .

  • @bijuv7525
    @bijuv7525 Год назад +1

    തത്വചിന്ത ഒരു ചത്ത ചിന്തയാണ്.

  • @RaviKumar-vi9tb
    @RaviKumar-vi9tb Год назад +2

    വാദങ്ങൾ വാദങ്ങൾ മാത്രം. ജനങ്ങളെ വഴി തെറ്റിക്കാൻ

  • @hrsh3329
    @hrsh3329 10 месяцев назад

    🍿

  • @SanthoshKaitheri
    @SanthoshKaitheri Год назад +2

    സ്റ്റാലിൻ ശാസ്ത്രീയമായ പഠനമൊന്നും നടത്താത്തതു കൊണ്ട് ശാസ്ത്രീയമായ വിശകലനമൊന്നും നടത്താനുള്ള യോഗ്യതയില്ല എന്നാണ് താങ്കൾ ഒരു ഘട്ടത്തിൽ സൂചിപ്പിച്ചത്...
    യുക്തിവാദികൾ ശാസ്ത്രത്തെക്കുറിച്ചുള്ള വിശകലനങ്ങളെല്ലാം നടത്തുന്നത് ശാസ്ത്രീയമായ പഠനങ്ങൾ സ്വയം നടത്തിയിട്ടാണോ ?

  • @sanalthachara7203
    @sanalthachara7203 2 месяца назад +3

    പച്ച മലയാളത്തിൽ പറഞ്ഞാൽ നടക്കാത്ത സ്വപ്നം.

  • @mohananpillai3401
    @mohananpillai3401 2 месяца назад

    Marx ചിന്ത ചിന്ത എന്ന Hegal വരെയുണ്ടായിരുന്ന രീതിയെ മാറ്റി മനുഷ്യജീവിതവുമായി ബന്ധിപ്പിച്ച വ്യക്തിയല്ലേ.Best of all possible world പറഞ്ഞ വലതുപക്ഷ ചിന്തകർ പറഞ്ഞ ലോകത്താണോ അത് മനഷ്യരെ ഇന്ന് എത്തിച്ചിരിക്കുന്നത്.

  • @georgekp1522
    @georgekp1522 8 месяцев назад

    💯👍👍🤍

  • @abuhanan486
    @abuhanan486 Год назад

    പറയുന്ന പല കാര്യങ്ങളും വെറും അനുമാനങ്ങൾ മാത്രം. പാറ്റേൺ സീക്കിംഗ്, ഇൻസ്റ്റിങ്ങ്റ്റ് തുടങ്ങിയവ വെറും മനുഷ്യ മസ്തിഷ്കത്തിൽ മാത്രമല്ലല്ലോ. എന്നാൽ മറ്റു ജീവികളൊന്നും ശാസ്ത്ര സാങ്കേതിക വിദ്യകൾ വികസിപ്പിക്കുന്നില്ല. കാരണം?

  • @josesebastian5120
    @josesebastian5120 2 года назад

    സ൪ നമസ്കാരം

  • @mohananpillai3401
    @mohananpillai3401 2 месяца назад

    Dialectical Meterialism തെറ്റ്എന്നതിൽ നിന്ന് താങ്കൾ മൊത്തം മാർക്സിസത്തിലേക്ക് പോയി .അതും ശരിയായിട്ടല്ല താനും.

  • @rajans6857
    @rajans6857 Год назад

    അന്ത വിശ്വാസം അല്ല ത്ത ത് ഏതാണ് സത്യം വിശ്വാസം