ജന്നാത്തി ലാനന്ദം | Jannathilanadham | ZIYA VISION | Mappila Pattukal Malayalam | Mappila Pattukal

Поделиться
HTML-код
  • Опубликовано: 20 окт 2024

Комментарии • 167

  • @RamromWings
    @RamromWings Месяц назад +25

    പാൽ നിലാ ചന്തം
    തൂകുമീ തൈബയിൽ
    പാതിരാ പൊയ്കയും
    ത്വാഹ നൂറ് ചിന്തും...(2)
    പാർവണം നീന്തും
    പൂവിലീ സുഗന്ധം
    പാരിലാ പൺ പുകൾ
    കൺകുളിർമ ഏന്തും...(2)
    ജന്നാത്തിലാനന്ദമൊന്നാകെയായ്
    സന്തോഷ സല്ലാപമായ്
    ജിന്നാകെ ഇൻസോട് പുന്നാരമായ് സംപൂർണ്ണ സാഫല്യമായ്...(2) മതി മാൻ നബിയാർ അബിയായ് സ്വബിയായ്
    ഹബിയായ് ത്വബിയായ് അബ്‌താഇലെ...(2)
    കാലാതിർത്തി താണ്ടും
    കാറ്റു പാടി നശീദാ
    കഥ തേടുന്നു വീണ്ടും
    കാഫിലകൾക്ക് ഖസീദാ...(2)
    ചാരെ ഇശ്ഖുമായ്
    പൊൻ പുലരിയിൽ
    ഖൽബേകും മുസാഫിറായ്...(2)
    ആ മൊഞ്ചിൽ മുത്തും നേരം നെഞ്ചിൽ കത്തും ഭാരം
    തഞ്ചൽ തീർക്കും സാഗരമേ...(2)
    പ്രിയ റൂഹിലേ നിറ റീഹിനേ
    മനതാരിലേക്കിനി ചേർക്കണെ...(2)
    ജന്നാത്തിലാനന്ദമൊന്നാകെയായ്
    സന്തോഷ സല്ലാപമായ്
    ജിന്നാകെ ഇൻസോട് പുന്നാരമായ്
    സംപൂർണ്ണ സാഫല്യമായ്...(2)
    മതി മാൻ നബിയാർ അബിയായ് സ്വബിയായ് ഹബിയായ് ത്വബിയായ് അബ്‌താഇലെ...(2)
    മാലോകർക്ക് റബ്ബിൻ മാധുരി പാകിയ സീറാ മനമേകുന്ന ഹുബ്ബിൻ മാറ്റൊലികൾക്ക് ബശീറാ...(2)
    ഏറും അൻപുമായ് എൻ മൊഴികളിൽ സിറേകുന്നു ശാഹിദായ്...(2) ആ പുണ്യം പൂക്കും ഹാറിൽ ദണ്ണം നീക്കും രാവിൽ കണ്ണീർ തോൽക്കും ആരവമേ...(2) അകതാരിലേ സുഖ ദാറിലേ മികമാറിലേക്കിനി ചേർക്കണെ...(2) ജന്നാത്തിലാനന്ദമൊന്നാകെയായ് സന്തോഷ സല്ലാപമായ് ജിന്നാകെ ഇൻസോട് പുന്നാരമായ് സംപൂർണ്ണ സാഫല്യമായ്...(2) മതി മാൻ നബിയാർ അബിയായ് സ്വബിയായ് ഹബിയായ് ത്വബിയായ് അബ്‌താഇലെ...(2)

  • @HMFMEDIA
    @HMFMEDIA Месяц назад +16

    ഈ മൂന്ന് മുത്തുമണികളുടെ പാട്ടുകളും വല്ലാത്ത ഇഷ്ടമാണ് ❤❤❤ മധുര ശബ്ദങ്ങൾ അല്ലാഹു നിലനിർത്തട്ടെ ആമീൻ ❤❤❤

  • @shebinazmedia9005
    @shebinazmedia9005 Месяц назад +52

    Ellarum settakki 😍❤

  • @shebinazmedia9005
    @shebinazmedia9005 Месяц назад +34

    രചന: സി എ പാങ്ങ്
    സംഗീത സഹായി: റഊഫ് തിരൂർ
    [പാൽ നിലാ ചന്തം തൂകുമീ ത്വൈബയിൽ
    പാതിരാ പൊയ്കയും ത്വാഹ നൂറ് ചിന്തും ] 2
    [പാർവണം നീന്തും പൂവിലീ സുഗന്ധം
    പാരിലാ പൺ പുകൾ കൺകുളിർമ ഏന്തും ] 2
    [ജന്നാത്തിലാനന്ദമൊന്നാകെയായ്
    സന്തോഷ സല്ലാപമായ്
    ജിന്നാകെ ഇൻസോട് പുന്നാരമായ്
    സംപൂർണ്ണ സാഫല്യമായ് ] 2
    [മതി മാൻ നബിയാർ അബിയായ് സ്വബിയായ് ഹബിയായ് ത്വബിയായ് അബ്താഇലെ ] 2
    [***]
    കാലാതിർത്തി താണ്ടും
    കാറ്റു പാടി നശീദാ
    കഥ തേടുന്നു വീണ്ടും
    കാഫിലകൾക്ക് ഖസീദാ
    ചാരെ ഇശ്ഖുമായ്
    പൊൻ പുലരിയിൽ
    [ഖൽബേകും മുസാഫിറായ് ]2
    [ആ മൊഞ്ചിൽ മുത്തും നേരം നെഞ്ചിൽ കത്തും ഭാരം തഞ്ചൽ തീർക്കും സാഗരമേ ]2
    [പ്രിയ റൂഹിലേ നിറ റീഹിനേ മനതാരിലേക്കിനി ചേർക്കണെ ] 2
    [എന്നാളുമെല്ലാരുമാമോഹമായ്
    വന്നാലതുല്ലാസമേ ]2
    [അതിനായ് ഉടയോൻ അടിയാർക്കിടയായ് തണലായ് തരലായ് തരു ത്വാഹയെ ] 2
    [***] മാലോകർക്ക് റബ്ബിൻ
    മാധുരി പാകിയ സീറാ
    മനമേകുന്ന ഹുബ്ബിൻ
    മാറ്റൊലികൾക്ക് ബശീറാ
    ഏറും അൻപുമായ്
    എൻ മൊഴികളിൽ
    [സിറേകുന്നു ശാഹിദായ് ] 2
    [ആ പുണ്യം പൂക്കും ഹാറിൽ ദണ്ണം നീക്കും രാവിൽ കണ്ണീർ തോൽക്കും ആരവമേ ]2
    [അകതാരിലേ സുഖ ദാറിലേ
    മികമാറിലേക്കിനി ചേർക്കണെ ] 2
    [ജന്നാത്തിലാഘോഷ രാവോർമ്മയായ്
    അന്നാസിനാവേശമായ് ] 2
    [അതിനായ് ഉടയോൻ
    അടിയാർക്കിടയായ് തണലായ് തരലായ് തിരുത്വാഹയെ ] 2

  • @sainudheensainu221
    @sainudheensainu221 Месяц назад +3

    മാഷാഅല്ലാഹ്‌ C. A.ഉസ്താദ്ന്റെ മനോഹരമായ വരികൾ മൂന്നു പേരും നന്നായി പാടി 👍👍👍👍👍👍👍👍👍👌👌👌👌👌👌👌👌🌹🌹🌹🌹🌹🌹

  • @abdulhakeemofficial6066
    @abdulhakeemofficial6066 Месяц назад +4

    Masha Allah ❤ usharayittund

  • @SayyidJamal-fm7zh
    @SayyidJamal-fm7zh Месяц назад +3

    👍👍👍

  • @swalihvallikkapatta
    @swalihvallikkapatta Месяц назад +19

    Settakii🙌🏻✨️

  • @nafihklm2099
    @nafihklm2099 Месяц назад +4

    Nagalude usthadinte aniyanaan navaf 🎉🎉❤❤❤❤❤

  • @KathijaFabiha
    @KathijaFabiha Месяц назад +2

    Ellarum settakki 😍♥️

  • @shahanashena9991
    @shahanashena9991 Месяц назад +3

    🎉🎉🎉❤❤❤❤😊

  • @MTMuthanoor
    @MTMuthanoor Месяц назад +1

    3 പേരും മികച്ച ഗായകര്‍ തന്നെ..
    വരികള്‍ അപാരം..
    CA പാങ്ങ് ഉസ്താദ് ❤

  • @swadakanadvi
    @swadakanadvi 10 дней назад

    masha allah

  • @muhammedshihad.t8923
    @muhammedshihad.t8923 Месяц назад +2

    ചെക്കമ്മാർ പൊളി

  • @muhammedbinshad2574
    @muhammedbinshad2574 Месяц назад +3

    കാവ്യ ഭംഗിയാർന്ന വരികൾക്ക് മധുവൂറും ശബ്ദം നൽകിയ എല്ലാവർക്കും അഭിനന്ദനങ്ങൾ🎉

  • @MuhammedJazeel-js6gv
    @MuhammedJazeel-js6gv Месяц назад +2

    ഞാൻ കാത്തിരുന്ന കാത്തിരുന്ന ആ vedio ❤❤😍😍

  • @AbdulRasheed-qp1gy
    @AbdulRasheed-qp1gy Месяц назад +2

    🌹🌹🌹🌹🌹🌹

  • @Safu_s6
    @Safu_s6 Месяц назад +19

    നവാഫ് ഉയരട്ടെ.❤

  • @noufalnoufal7610
    @noufalnoufal7610 Месяц назад +2

    ❤❤❤

  • @uvais_akkode
    @uvais_akkode Месяц назад +3

    ഒന്നും പറയാനില്ല അത്രയും അടിപൊളി മാഷാ അല്ലാഹ്
    സ്വാലിഹ്, നവാഫ്‌

  • @Abida-b3t
    @Abida-b3t Месяц назад +1

    എല്ലാരും പൊളിച്ചടുക്കി

  • @innikalaveofficial5137
    @innikalaveofficial5137 Месяц назад +2

    മാഷാ അല്ലാഹ് മൂന്ന് പേരും പൊളിച്ചു 👍🥰🥰🥰🥰🥰

  • @hfzthanveersqfmampad5952
    @hfzthanveersqfmampad5952 Месяц назад +2

    മൂന്നു പേരും പൊളിച്ചു 🥰🥰👍👍🌹🌹

  • @aslamvalancheryofficial1971
    @aslamvalancheryofficial1971 Месяц назад +1

    സൗഹൃദം CA usthad വരികൾ 🥰🤍

  • @arshadalipookolathuroffici6558
    @arshadalipookolathuroffici6558 Месяц назад +3

    സ്വാലിഹ് മോൻ

  • @muhammedbinshad2574
    @muhammedbinshad2574 Месяц назад +2

    Full on full power 🔥

  • @shahanashena9991
    @shahanashena9991 Месяц назад +1

    ❤❤❤❤😊

  • @JaferPuttekkatt
    @JaferPuttekkatt Месяц назад +1

    പ്രിയ സഹൃദം ca പാങ്ങിന്റെ മനോഹര രചനയും മക്കളുടെ മികവാർന്ന ആലാപനവും 🌷🌷

  • @MurshidElayur7
    @MurshidElayur7 Месяц назад +2

    ❤️‍🔥🙌

  • @shahanashena9991
    @shahanashena9991 Месяц назад

    Masha Allah. ❤❤usharayittund

  • @mufallalktpm6578
    @mufallalktpm6578 Месяц назад +1

    എല്ലാവരും ഉഷാറായി പാടി

  • @ishakalikallingal5777
    @ishakalikallingal5777 Месяц назад

    മാഷാ അല്ലാഹ്..എല്ലാവരും അടി പോളി

  • @Dulfikarali-kk4be
    @Dulfikarali-kk4be 7 дней назад

    ❤❤❤❤❤🎉🎉🎉 thanks 👍👍👍

  • @shahanashena9991
    @shahanashena9991 Месяц назад

    Ellarum settakki❤🎉😊

  • @Farhanamuhyadheen
    @Farhanamuhyadheen Месяц назад +3

    👍🏻

  • @zainuhh
    @zainuhh Месяц назад +1

    Ca pang usthad❤❤❤ zainul abid vallapuzha

  • @RafiRafimurshi
    @RafiRafimurshi Месяц назад +1

    മാഷാഅള്ളാഹ് 🥰👍👍🥰

  • @aboobackermc-qu4yn
    @aboobackermc-qu4yn Месяц назад +1

    മാഷാ അള്ളാഹ് സൂപ്പർ 🥰

  • @RubeenaK-f1x
    @RubeenaK-f1x Месяц назад +1

    Suppar ❤

  • @NajmaayishaAyisha
    @NajmaayishaAyisha 28 дней назад +1

    ആ പച്ച കുപ്പായം ഇട്ട ശാലു aan🌹💞💞😸🥰

  • @noufalnoufal7610
    @noufalnoufal7610 Месяц назад +4

    Navaf fans like adi

  • @rifafathima9210
    @rifafathima9210 Месяц назад +10

    Sahithyolsavil first poyenkilum ivide first🎉🎉

  • @sinansinu-dv1fg
    @sinansinu-dv1fg 25 дней назад

    Cp pang usthad💥👳‍♂️❤

  • @RAAHATHMEDIA
    @RAAHATHMEDIA Месяц назад +1

    അൽഹംദുലില്ലാഹ്

  • @RAZANVELLILA-mm3ww
    @RAZANVELLILA-mm3ww Месяц назад +1

    ❤🔥

  • @aboobackersiddeeque2587
    @aboobackersiddeeque2587 Месяц назад

    സൂപ്പർ മുത്തുക്കളെ ❤

  • @ZainuZazz-un9nk
    @ZainuZazz-un9nk Месяц назад +1

    Iniyum irakkanam

  • @shabeebvellila_
    @shabeebvellila_ Месяц назад

    Masha allah😍❤️

  • @NoushadManjeri
    @NoushadManjeri Месяц назад

    🙌masha alllaahh

  • @kulsuKulsu-v9z
    @kulsuKulsu-v9z Месяц назад

    Mash allah ❤

  • @safwan__msk
    @safwan__msk Месяц назад +1

    Masha Allah

  • @AmanaAnzar
    @AmanaAnzar Месяц назад +1

    𝗠𝗮𝘀𝗵𝗮 𝗮𝗹𝗹𝗮𝗵❤️

  • @AyishaazadAyisha
    @AyishaazadAyisha Месяц назад +1

    Adipoli

  • @bathool7293
    @bathool7293 Месяц назад

    🤩MASHA ALLAH

  • @gamestar4754
    @gamestar4754 Месяц назад

    Polichu 🎉

  • @zammil_media9284
    @zammil_media9284 Месяц назад

    Masha Allah 👌🏻👌🏻👌🏻

  • @lubaba7583
    @lubaba7583 Месяц назад

    Masha allah❤🤩

  • @habeebullamoni4506
    @habeebullamoni4506 Месяц назад

    കേൾക്കാൻ എന്ത് രസം ❤️

  • @farsanakadavathfarshanasha9768
    @farsanakadavathfarshanasha9768 Месяц назад

    mashaallah❤️

  • @mufallalktpm6578
    @mufallalktpm6578 Месяц назад

    ما شاءالله بارك الله

  • @nafihklm2099
    @nafihklm2099 Месяц назад +1

    ❤❤❤🎉🎉🎉🎉

  • @ShamilRahman356
    @ShamilRahman356 23 дня назад

    iver ethan sector ethan
    Division ❔️❔️❔️❔️❔️❔️

  • @thouseef-nx9zx
    @thouseef-nx9zx Месяц назад

    Masha allah👍👍👍👍

  • @veethreevlogs4206
    @veethreevlogs4206 Месяц назад

    ما شاءاللہ ❤

  • @ShafeekMuhammed-g4e
    @ShafeekMuhammed-g4e Месяц назад

    ❤😍

  • @makelayoor3468
    @makelayoor3468 Месяц назад

    😍🙌

  • @qaasinzz._
    @qaasinzz._ Месяц назад

    ❤🎉🎉🎉

  • @HibaaFinu
    @HibaaFinu Месяц назад

    സൂപ്പർ ❤❤❤

  • @Nihad.C
    @Nihad.C Месяц назад

    ❤❤❤❤❤❤

  • @muzzammilsha9931
    @muzzammilsha9931 Месяц назад

    പടിഞ്ഞാറക്കര beach aanallo 🌜🔥

  • @AnasAnchuk
    @AnasAnchuk Месяц назад +1

    Leryrics kitto

  • @mslproYT
    @mslproYT Месяц назад

    Poli🥰🔥

  • @Ameen3A
    @Ameen3A Месяц назад

    I like it ❤

  • @ubaid_2x
    @ubaid_2x Месяц назад +14

    സൊലീഹ് ഫാൻസ്‌ ലൈക്‌ ❤❤

  • @musthafapamangaden4810
    @musthafapamangaden4810 Месяц назад

    ❣️❣️

  • @artistbishr
    @artistbishr Месяц назад

    തീ🎉

  • @abuthahirnpchettippadi8101
    @abuthahirnpchettippadi8101 Месяц назад

    🌼🌼

  • @hamimhami6235
    @hamimhami6235 Месяц назад

    ❤❤

  • @helpvedeosonly3174
    @helpvedeosonly3174 Месяц назад +4

    Ssf സാഹിത്യോട്സാവിന് പാടിയവരാണോ ഇവർ

  • @nichoosila7853
    @nichoosila7853 Месяц назад

    Superb

  • @shahabaspallikkalofficial8983
    @shahabaspallikkalofficial8983 Месяц назад

    ❤❤❤❤❤

  • @AkkuAkku-it2on
    @AkkuAkku-it2on Месяц назад

    ❤❤❤❤❤

  • @noorukottakkal147
    @noorukottakkal147 Месяц назад

    Team🥰🥰🥰

  • @NajmaayishaAyisha
    @NajmaayishaAyisha 28 дней назад +1

    Shalu

  • @muflih_nky8282
    @muflih_nky8282 Месяц назад

    😍

  • @ANSHADAJVAD-e3u
    @ANSHADAJVAD-e3u Месяц назад

    Sahi team

  • @ShifanaM-k3g
    @ShifanaM-k3g Месяц назад

    🎉

  • @midlaj8899
    @midlaj8899 Месяц назад

    State full ithannee..... 🤍

  • @Miq633
    @Miq633 Месяц назад

    ith Mappilappatt aano😮

  • @sirajudheenmohammed6566
    @sirajudheenmohammed6566 Месяц назад

    East ജില്ലയിൽ പാടിയവരാണോ.. ഇവർ

  • @Aslam_bin_hameed
    @Aslam_bin_hameed Месяц назад

    Sett...💌🩵

  • @salmanbinali3547
    @salmanbinali3547 Месяц назад

    Mashaallah 🥹🤍

  • @Hafiz-cy2uk
    @Hafiz-cy2uk Месяц назад

    50%

  • @habeebak240
    @habeebak240 Месяц назад

    Ufff😌✨poliiiii✨✨✨🙌

  • @muhammed.k5747
    @muhammed.k5747 Месяц назад +9

    Navaf fans 🖐️ like🫵❤

  • @irfanpalani_33
    @irfanpalani_33 Месяц назад +1

    🤍✨

  • @MohammadaAdhnan
    @MohammadaAdhnan Месяц назад

    ❤️‍🔥❤️‍🩹

  • @upmrashidkbd8284
    @upmrashidkbd8284 Месяц назад

    ഇത് പോലെ സാഹിത്യോത്സവിൽ തിളങ്ങിയ ഗ്രൂപ്പ് സോങ് ഒക്കെ സ്റ്റൂഡിയോ വേർഷൻ വന്നങ്കിൽ...

  • @Gamers.chungs
    @Gamers.chungs Месяц назад

    Lyrics undo manglishil

  • @vsa574
    @vsa574 Месяц назад

    Speed ഗാനം രീതി ശരിയായില്ല