പുതിയ നിയമം | മത്തായി 26 | New Testament | Mathew 26

Поделиться
HTML-код
  • Опубликовано: 7 фев 2025
  • വിശുദ്ധ മത്തായി എഴുതിയ സുവിശേഷം
    ............................
    യേശുക്രിസ്തുവിൻ്റെ അപ്പസ്തോലൻമാരിൽ ഒരാളായ മത്തായി ആണ് ഈ സുവിശേഷം രചിച്ചതെന്ന് വിശ്വസിക്കുന്നു. യഹൂദമതത്തിൽ നിന്ന് ക്രിസ്തുവിശ്വാസം സ്വീകരിച്ച പലസ്തീനയിലെ ക്രൈസ്തവ സമൂഹത്തെ ഉദ്ദേശിച്ചാണ് ഈ സുവിശേഷം എഴുതിയിട്ടുള്ളത്. എ.ഡി. 75 നും 90 നും ഇടയ്ക്കാണ് രചനാകാലം.
    Text: POC Bible 2001 Edition
    Presentation: Dr. Dominic J Kattoor
    Studio: Johns Media Trivandrum
    Mix&Mastering: Johnson Mampally
    Channel: Galilee - ബൈബിളിൻ്റെ ശബ്ദപുസ്തകം
    Phone: 94472 28952

Комментарии • 8

  • @Geetha-rl4pd
    @Geetha-rl4pd 7 дней назад +1

    ദൈവമെ അങ്ങയുടെ വചനത്തിൻ്റെ ശക്തി ഞങ്ങളിൽ നിറയ്ക്കണമെ

  • @sujababu3425
    @sujababu3425 7 дней назад +2

    "നിങ്ങൾ ലോകമെങ്ങും പോയി സുവിശേഷം
    അറിയിപ്പിൻ"
    എന്നദൈവഅറിയി
    പ്പിനെ അന്വർത്ഥമാക്കുവാൻഈപ്രവർത്തനത്തിലൂടെകഴിയുന്നു എന്ന്നിസ്സംശയംപറയുന്നു.അതിനായിദൈവംതുടർന്നും ശക്തീകരിക്കട്ടെ.
    അഭിനന്ദനങ്ങൾ!

  • @anarghai.s40
    @anarghai.s40 7 дней назад +1

    🙏🏻🙏🏻🙏🏻🙏🏻

  • @jobinjoseph5574
    @jobinjoseph5574 7 дней назад +1

    🙏🙏🙏

  • @roshnimathew5681
    @roshnimathew5681 7 дней назад +1

    🙏🙏🙏🙏

  • @agastinabraham4622
    @agastinabraham4622 7 дней назад +1

    🙏🙏🙏

  • @jintujince7839
    @jintujince7839 7 дней назад

    🙏🙏

  • @mathaiko3731
    @mathaiko3731 7 дней назад

    🙏🙏🙏