CNG വണ്ടികളുടെ രാജാക്കന്മാർ ChaKkappan And Sons Kerala’s First Truck Bus CNG Fittting Company

Поделиться
HTML-код
  • Опубликовано: 18 окт 2024
  • INSTAGRAM
    autos_vlog
    FACEBOOK
    autosvlog
    Disclaimer:
    Due to factors beyond the control of me, I cannot guarantee against an improper use of this information. AUTOSVLOG assumes no liability for property damage or injury incurred as a result of any of the information contained in this video. Use this information at your own responsibility and The car used in this video for preview purpose and not my own. The shared links are not giving me any support or revenue but I used the same and sharing it with the benefit of others
    All the information on this website is published in good faith and for general information purpose only. AUTOSVLOG does not make any warranties about the completeness, reliability and accuracy of this information. Any action you take upon the information you find on this channel is strictly at your own risk. AUTOSVLOG will not be liable for any losses and/or damages in connection with the use of our channel
    TEAM AUTOS VLOG

Комментарии • 72

  • @shaajibhai2768
    @shaajibhai2768 6 месяцев назад +12

    കൊള്ളാം നല്ല അവതരണം
    ഇ പ്രസ്ഥാനം ഇനിയും ജയിച്ചു വളരട്ടെ 👍👍👍👍👍👍👍👍👍👍

  • @wasimaliahmed
    @wasimaliahmed 7 месяцев назад +22

    ഒരു കൊല്ലം മുമ്പ് ഞാൻ എന്റെ കാർ cng ആക്കിയിരുന്നു. പെട്രോളിൽ ഓടുന്നതിനേക്കാൾ 100% mileage കൂടുതൽ കിട്ടുന്നുണ്ട്. പെട്രോളിനെകാളും 26/- കുറവുമാണ്

    • @vivektk2544
      @vivektk2544 7 месяцев назад +1

      കാറിന്റെ power കുറയല്ലേ ?

    • @AutosVlog
      @AutosVlog  7 месяцев назад

      💚

    • @jprakash7245
      @jprakash7245 7 месяцев назад

      ​@@vivektk2544... ചെറിയ തോതിൽ വലിവ് കുറവ് ഉണ്ടാകും. അതനുസരിച്ച് അഡ്ജസ്റ്റ് ചെയ്ത് ഓടിക്കേണ്ടി വരും.
      മൈലേജ് വേണം പരിസ്ഥിതി മലിനീകരണം കുറയണം എന്ന് ആഗ്രഹിക്കുന്നവർക്കുള്ള ഓപ്ഷൻ.

    • @jishinperingalayi1593
      @jishinperingalayi1593 6 месяцев назад +1

      ഡീസൽ വണ്ടി ആണോ? എവിടെയാ ചെയ്തത്

    • @nisam1637
      @nisam1637 6 месяцев назад +1

      25 കിലോമീറ്ററിന്റെ 100% 25 കിലോമീറ്റർ തന്നെ അല്ലേ??

  • @aravindbabup2807
    @aravindbabup2807 6 месяцев назад +5

    Excellent presentation 🤝🏻
    Future is for CNG/LNG , Hyrodgen fuel cell .

  • @truths2357
    @truths2357 7 месяцев назад +5

    Good video after a long time❤

  • @khalidkp5793
    @khalidkp5793 3 месяца назад +1

    Force cruiser cng കയറ്റാൻ കഴിയുമോ??

  • @joealex8483
    @joealex8483 6 месяцев назад +2

    Super hero chakkapan automobile ❤❤❤

  • @anoopnair9122
    @anoopnair9122 6 месяцев назад +2

    ഇത് ഞങ്ങളുടെ ആശാന്മാരുടെ തട്ടകം അല്ലേ.. ഇവിടെയാണ് ഞങ്ങൾ പണി പഠിച്ചത്

  • @neshinnelson6894
    @neshinnelson6894 6 месяцев назад

    hi brother ,
    ഒരു കാര്യം അറിയാനാണ്.
    6 ടൺ high deck ടാറ്റ വണ്ടി second എടുത്താൽ booking office വഴി ഓട്ടം കിട്ടുമോ?
    ഗുണം ഉണ്ടോ?
    thank you 🥰.

  • @mohammedishakcp2212
    @mohammedishakcp2212 7 месяцев назад +2

    Ente oru samshayam ane BRO.
    Diesel le ninnum CNG convert cheythal warrenty kittumo.RC bookil name diseal engine
    yennulathe CNG yileke mattubol yeganne mattam varuthum. Normal sparkpluginekkalum high cost alle iridum spark pulgine.

    • @AutosVlog
      @AutosVlog  7 месяцев назад

      Mm

    • @anandbabup3227
      @anandbabup3227 6 месяцев назад

      Approval ulla kit upayogich approved workshopl cheyydal rc bookil fuel change cheyyan pattum . Iridium plug triple life kittum normal spark plugnekkal

  • @Volvo2946
    @Volvo2946 7 месяцев назад +5

    അവിടെ കാണുന്ന Leyland ഷാസി Left hand drive ആണോ ???

    • @akshaypradeep8950
      @akshaypradeep8950 7 месяцев назад +1

      Yes,it's an exporting model

    • @Volvo2946
      @Volvo2946 7 месяцев назад

      @@akshaypradeep8950 Ok

    • @AutosVlog
      @AutosVlog  7 месяцев назад

      Yes 💚

    • @aravindbabup2807
      @aravindbabup2807 6 месяцев назад

      Diesel to CNG converted chassis , done by Chakkappan Automobiles 👍🏻. Exporting to African countries.

  • @fayisfazu8810
    @fayisfazu8810 7 месяцев назад +4

    Big fan bro

  • @svgaming4355
    @svgaming4355 6 месяцев назад +1

    Ah left hand side chasisnte video chyvvo ❤

  • @rejukattungal8987
    @rejukattungal8987 7 месяцев назад +2

    ഞാൻ ജോലി ചെയ്തിരുന്നു വർക്ക്ഷോപ്പ് ആണ് അന്ന് അത് ടാറ്റയുടെ സർവീസ് സെൻറർ ആയിരുന്നു❤❤❤

  • @vishnunadhcn816
    @vishnunadhcn816 7 месяцев назад +3

    Kollam ....👍

  • @prasanthparackamannilprasa4638
    @prasanthparackamannilprasa4638 6 месяцев назад

    അടിപൊളി❤❤❤❤

  • @Heisenb3rgg
    @Heisenb3rgg 6 месяцев назад

    ചേട്ടാ പഴയ പോലെ ലോറി ലൈഫ് ഇനി ചെയ്യില്ലേ?

  • @jijojoseph1667
    @jijojoseph1667 7 месяцев назад +3

    കൊള്ളാം ടെക്നിക്കൽ ഡീറ്റെയിൽസ് ലേക്ക് കടന്നത് നന്നായി

  • @kirankjkattungal8859
    @kirankjkattungal8859 6 месяцев назад

    👍👍💥

  • @AMBADI226
    @AMBADI226 6 месяцев назад +1

    Poli🎉

  • @ashokriomaxi7697
    @ashokriomaxi7697 6 месяцев назад

    Leyland 1920 HU Thadivandi Review Please.....

  • @___nature_loverz___
    @___nature_loverz___ 7 месяцев назад +3

    Deisel car il ചെയ്യാൻ പറ്റുമോ

    • @AutosVlog
      @AutosVlog  7 месяцев назад

      Truck only

    • @aravindbabup2807
      @aravindbabup2807 6 месяцев назад

      Bus and trucks only ✅

    • @aeonjith
      @aeonjith 6 месяцев назад

      Nalla video aayirunu...diesel caril cheyyn pattumo ennoke chodikamayrunu..baaviyil sadytha undonum aryamayrunu

  • @shamnu8662
    @shamnu8662 6 месяцев назад

    ചെറിയ വണ്ടികളൊക്കെ ചെയ്യുമോ

  • @jacobphilip1942
    @jacobphilip1942 7 месяцев назад +1

    good information

  • @sujith7720
    @sujith7720 7 месяцев назад +3

    Oru tractor review kude chayamo 👀👀👀👀👀👀👀👀👀👀👀👀👀👀👀👀👀👀👀👀👀👀👀👀👀👀💫💫💫💫💫💫💫💫💫💫💫💫💫💫

    • @AutosVlog
      @AutosVlog  7 месяцев назад +1

      Okay bro

    • @sujith7720
      @sujith7720 7 месяцев назад

      @@AutosVlog tractor aangana ആണ് ഓടിക്കുന്നത്തെ എന്നെ ഒക്കോ കുടി ഒരു review cheyanam for bignerss

  • @ron_mathew
    @ron_mathew 6 месяцев назад

    Oru chase left hand drive aanallo

    • @aravindbabup2807
      @aravindbabup2807 6 месяцев назад +2

      9 chassis’s unnde ..left hand driver ( diesel to CNG converted in Chakkappan Automobiles )

  • @yadhukrishna4030
    @yadhukrishna4030 6 месяцев назад

  • @aeonjith
    @aeonjith 6 месяцев назад

    Auto gas aaakn kazhyumo...safer than cng

  • @jibinjames4474
    @jibinjames4474 6 месяцев назад

    ❤️🥰👍👍👍👌👌😊

  • @naveentom3357
    @naveentom3357 7 месяцев назад +1

    ❤️❤️❤️❤️❤️❤️

  • @shamseerkolathumthodi9307
    @shamseerkolathumthodi9307 7 месяцев назад

    ❤❤👍👍👍👍

  • @alignmentman4209
    @alignmentman4209 7 месяцев назад +1

    വാൽവാടി ഉണ്ടോ

    • @AutosVlog
      @AutosVlog  7 месяцев назад

      💚💚💚

    • @aravindbabup2807
      @aravindbabup2807 6 месяцев назад

      Diesel vandigalil Ahaa sound kelkillaaaa over sound ullathe konde … CNG vandi silent aayathekonde ettavum cheriyaaa sound vaarre kelkkane pattum … 👍🏻

    • @akshayapsanthosh80
      @akshayapsanthosh80 6 месяцев назад

      Very good ബാബു നെ എനിക്ക് 40 വർഷമായി അറിയാം വിശദമായി പഠിച്ചിട്ടേ ചെയ്യു 100% വിശ്വസിക്കാം

  • @lijo4223
    @lijo4223 7 месяцев назад +1

    C N G ബസ് (tata) വലി കുറവാണ് ചൂട് കൂടുതലും

    • @anandbabup3227
      @anandbabup3227 6 месяцев назад +2

      Bs4 cng kits No heating issue

  • @GeethaKumari-r3m
    @GeethaKumari-r3m 7 месяцев назад +2

    ❤❤❤❤❤

  • @ambadyvs1647
    @ambadyvs1647 6 месяцев назад

    Benifits of CNG കൂടി ഒന്നു വിശദമാക്കാമായിരിന്നു

  • @se-bro1255
    @se-bro1255 7 месяцев назад +1

    🥰🥰🥰🥰

    • @AutosVlog
      @AutosVlog  7 месяцев назад

      💚💚💚💚

  • @musthafavellathottungal3845
    @musthafavellathottungal3845 7 месяцев назад +1

    Kollaam❤