കല്യാണം കഴിഞ്ഞ് മാറിയാൽ ഇതൊക്കെ മാറും, പിന്നെ പണം, സ്വാർ ണ്ണം , സാമ്പത്തിക സഹായം, അളിയൻ, പെങ്ങള്, പെങ്ങളുടെ കുട്ടികൾ, ബാദ്ധ്യതതകൾ, ഇതൊക്കെയാണ് സർവ്വ സാധാരണം
Enikum und 2 brothers...ivarum inganeyaa....chumma thall undakiyillenkil oru sukham kittila😊...mikka angalamarum pengalum thamillulla oru prethyekka combo an ith😍😍😂😂😂...but ente brothers vtil illa.padikan poyekuva...Miss u bros😍😍😘😘🥂🥂
ആങ്ങളയുടെയും പെങ്ങമാരുടെയും ഈ സ്നേഹം എന്നും ദൈവം നിലനിറുത്തി തരട്ടേ എന്ന് പ്രാർത്തിക്കുന്നു നിങ്ങക്കെല്ലാവർക്കും എന്റെയും കുടുംബത്തിന്റെയും ബലി പെരുന്നാൾ ആശംശകൾ നിങ്ങളുടെ വിട് എവിടെയാണെന്ന് പറഞ്ഞ് താ
Hayyo ellavarkkum oru chettan illathathinte vishamam ivide orennam ullathukond bhayankara paadan ee chettanmare aniyathimaar engane sahikkunnennavo. 1 brother for sale no money needed vendavar kondupoyikkolu ee veettil ninnum aa sadhanam poyal kurach samadhanam kittum.
പെങ്ങളു കുട്ടി യെ പൊന്നുപോലെ നോക്കണം. അവർ ചെന്നുകയറുന്ന വീട് എന്ത് തരത്തിൽ ആണെന്ന് ആർക്കറിയാം. അതുകൊണ്ട് നമ്മുടെ അടുത്തുള്ളപ്പോൾ കൊടുക്കാവുന്ന മുഴുവൻ സ്നേഹവും ആദരവും കൊടുക്കുക
എനിക്ക് ഒരു ചേട്ടൻ ഉണ്ട് അവൻ ഇങ്ങനെയൊന്നും അടികൂടാൻ വരത്തില്ല അതുകൊണ്ട് ഞാൻ തന്നെ ഓൺലൈൻ വഴി പരിചയപ്പെട്ട ഒരു ചേട്ടൻ അവൻ ദിവസം ഞാനും അവനും അടിയാണ് ഫോൺ വഴി ആയാലും ഞാനും അവന് അടി കൂടുന്നത് എന്റെ അമ്മ കാണും 😆ഒരു ചേട്ടന്റെ വില മനസ്സിലാക്കി തന്നത് അവനാണ് I love u chettaaa😔❤️💞 അതുകൊണ്ട് ഉണ്ണി ചേച്ചിയുടെ വാവ ചേച്ചിയുടെ ചേട്ടനും കൂടെ ഉണ്ടെങ്കിൽ വീഡിയോ അടിപൊളിയാ 😊❤️💞✨️❤️💞
ഇത് കണ്ടപ്പോൾ ഒരു ചേട്ടൻ വേണം എന്ന് ഒരുപാട് കൊതിച്ച് പോയി 😥😥😥😥
Sathyam
Ayooo ormipikalle ponneeee
@@mazz_jerry3335 sheriya
Sathyam
Evide und orenam but ethepole alla full time pubg anu ennod mindath polum ella😔😭
എന്റെ പൊന്നു മക്കളെ ജീവിതാവസാനം വരെയും ഈ സ്നേഹം ഇങ്ങനെ തന്നെ നിലനിർത്തണം 👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍
Chirich chath എല്ലാ ഏട്ടൻ അനിയത്തിമാരും ഇങ്ങനെ തന്നെ ya❤❤
Sathyam 😂
Ath sheriyaa
Correct pengamaru ulla Ella veetilum kanum ethupollaa enta veetilum unde 😂😂🤣😅😌
Ningal thammil love ahno 😂
Ate
😍അമ്മയും മക്കളും ആയാൽ ഇങ്ങനെ വേണം happy family ❤️😘
👍👍
Sathyam 🥰
@@farsanafarsu8101 😍✌🏻
@@Finuzz146 ❤️❤️
Pinnala 😌😍❤️
ഇങ്ങനെയുള്ള കുട്ടികൾ വീട്ടിൽ ഉണ്ടായാൽ സമയം പോകുന്നതറിയില്ല സഹോദരനും സഹോദരിയും ഇല്ലാത്തവർക്ക് ഇതൊക്കെ കാണുമ്പോൾ കണ്ണുകൾ നിറയും 🤲🙏🌹🌹🌹
Sathyam😔😘
Sathyam
Sathiyam
Sheriyaaa
മരണം വരെയും ഈ സ്നേഹം നില നിൽക്കട്ടെ
😂😂😂😂😂😂😂😂😂
ഉള്ളവർക്ക് തല വേദനയും 🤦ഇല്ലാത്തവർക്ക് ഹൃദയ വേദനയുമാണ് ഈ ചേട്ടന്മാര് എന്ന് പറഞ്ഞാൽ 😥😥but നിക്ക് തലവേദന ആണുട്ടോ 🤗🤗🤗🤗🤗🤗🤗ma happiness ma bro😘😘😘🔥
😄same
😊😊
😂😂😂
😅😅😅😅😅😅😭
Sathyam
ഇത് കണ്ടപ്പോ എന്റെ കണ്ണു നിറഞ്ഞു പോയി എല്ലാവർക്കും ഇങ്ങനെ ഒരു ഭാഗ്യം കിട്ടണമെന്നില്ല
Sathyam
Next video ഉണ്ണിച്ചെക്കനും വാവയുമായുള്ള വഴക്ക് 😀 കാണാൻ വെയ്റ്റിങ്ങില്ലാണ് 😛
Channel name : shorts and music sm
Category : songs, status, etc...
Keep supporting 💖💖💖💖😊😊😊
😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅
ഞങ്ങളും ഇങ്ങനെത്തന്നെആയിരുന്നു മൂന്നു ചേട്ടന്മാർക്ക് ഒരു അനിയത്തി. അവള്ടെകല്യാണം ആദ്യം കഴിഞ്ഞു... അത് വരെയും അടിയായിരുന്നു.... 😅😅
Channel name : shorts and music sm
Category : songs, status, etc...
Keep supporting 💖💖💖💖😊😊😊
🥰🥰🥰
😂😂
Nkk 3 sisters full adi 😂😂
Unniyum unnichekanum poli ❤💥
എന്റെ ഏട്ടനും ഞാനും ഇങ്ങനെ തന്നെയാ😂😂😂😍
Same🤣🤣🤣🤗🤗🤗🤗🤗🥴
Channel name : shorts and music sm
Category : songs, status, etc...
Keep supporting 💖💖💖💖😊😊😊
Naa❤gjp vswjo tjjp gejo vtjssjo vrjw1j0ohwwjplpp
ഇത് കണ്ടിട്ട് ചിരി വരുന്നു 💞💞💞
ഒറ്റക്കു ഉള്ള എനിക്കൊക്കെ ഇത് കാണുമ്പോൾ ഒരുപാടു സന്തോഷം
എനിക് ചേട്ടൻ ഇല്ല അനിയനെ ഉള്ളു But തല്ല് കൂടാൻ ഇത് ധാരാളം 😂
അതെ 🤣🤣
ഈ ലോകത്ത് പെങ്ങളേക്കാൾ വലിയ പോരാളിയില്ല ....😎 വലിച്ചിട്ട് അടിയടി അതിനെ😂😂😂😂😂
😂
എല്ലാ ചേട്ടൻ അനിയത്തിമാരും ഇങ്ങനെയാ പക്ഷേ എല്ലാ ചേട്ടൻ അനിയന്മാരും ഇങ്ങനെയല്ല😁😁😁
ഈ സഹോദരി സഹോദര ബന്ധം ജീവിതാവസാനം വരെ നിലനിൽക്കട്ടെ👏👏👏👏👏👏❤❤❤❤❤👍👍👍👍👍
Unnichekkane ishttam ollavaru ondo😍😍😍😍
ഉണ്ണി ചെക്കൻ അടിപൊളി 😍😍😍
Channel name : shorts and music sm
Category : songs, status, etc...
Keep supporting 💖💖💖💖😊😊😊
Brother and sister relationship is based on love ,care
എന്റെ അച്ഛനും അമ്മയ്ക്കും ഞങ്ങൾ രണ്ട് പെണ്മക്കളാണ് ഈ വീഡിയോ കണ്ടപ്പോൾ ഒരു സഹോദരൻ ഇല്ലാത്ത വിഷമം ഫീൽ ചെയ്യുന്നു
Njanille pengale😂
@@vlogforgood 😁😁
Unni chekkante oro dialogue.. Chirichu thalarnnu.. 😂😂😂🤣🤣🤣😌
Such a nice clean house💯
Channel name : shorts and music sm
Category : songs, status, etc...
Keep supporting 💖💖💖💖😊😊😊
പാവം ഏട്ടൻ 😁
Chettan undaaarnnel enn aagrahichu povva😢🥰 so nice ❤️
😢Enikk oru aniyathi ondayirunnagill
@@ANURAG-mb7eh അടി വേണോ...😊
കല്യാണം കഴിഞ്ഞ് മാറിയാൽ ഇതൊക്കെ മാറും,
പിന്നെ പണം, സ്വാർ ണ്ണം , സാമ്പത്തിക സഹായം, അളിയൻ, പെങ്ങള്, പെങ്ങളുടെ കുട്ടികൾ, ബാദ്ധ്യതതകൾ, ഇതൊക്കെയാണ് സർവ്വ സാധാരണം
ബ്യൂട്ടിഫുൾ 👌👌👌💕💕💕ബ്യൂട്ടിഫുൾ..... നല്ല.... പെങ്ങളും, നല്ല... ചേട്ടനും 👍👍
ഇത് ഓക്കേ കാണുബോഴാ ഒരു അനിയത്തി വേണം എന്ന് തോന്നുന്നേ ഞങ്ങൾ 4ആണ് കുട്ടികളാ
😂😂😂Ellayidathum ingane aanallee🤣🤣🤣🤣😅😅😉😉😉
Enikum und 2 brothers...ivarum inganeyaa....chumma thall undakiyillenkil oru sukham kittila😊...mikka angalamarum pengalum thamillulla oru prethyekka combo an ith😍😍😂😂😂...but ente brothers vtil illa.padikan poyekuva...Miss u bros😍😍😘😘🥂🥂
ഇത് കണ്ടപ്പോൾ ഒരു അനിയത്തിയെ ചേച്ചിയോ വേണമെന്ന് കൊതിച്ചു പോയി ഞാൻ ഒറ്റയാണ് 😢😢😢
ആങ്ങളയും പെങ്ങളും ഒടുക്കത്തെ സ്നേഹമാണ്
Nte ponne chirich chath. 😂😂😂😂😂 randum ore powli. Nte chettan maru vannapole oru feel kandit 🤣🤣🤣🤣
Nalla amma 😊😊😍😍
ഇനിയും ഇങ്ങനത്തെ വിഡിയോസ് വേണം. കണ്ടിരിക്കാൻ നല്ല രസണ്ട് 😂🤣😂🤣
Channel name : shorts and music sm
Category : songs, status, etc...
Keep supporting 💖💖💖💖😊😊😊
ഇവിടെ കല്യാണം കഴിഞ്ഞിട്ടും ഈ അടിക്ക് കുറവില്ല. കൂടെ സ്നേഹത്തിന്റെ കണക്കു പറച്ചിലും 😂
Evaru thaludanna kanan nala resam ind. Anik egannoru chettan ellalo thaludan😞😞
Padachoneee
Enikkum 😔
ഞാനാ വീടാ ഏറ്റവും അധികം നോക്കിയേ.. സൂപ്പർ വീട്.. നല്ല ക്ലീൻ ആക്കി ഇട്ടേക്കുന്നു ❤
ഒലക്ക
നല്ല കുട്ടികൾ ഇതു പോലുള്ള കുട്ടികൾ വീടിന്റെ ഐശ്യര്യമാണ്. എനിക്കും ഉണ്ട് . ഒര മകനും. ഒരു മകളും രണ്ടു പേരും ഇതുപോലെ അടിയാണ്
Adhyamayitta nigalude video kanunne kandapol thanne ishttayi sub cheythu ♡
ഇതു പോലെ തന്നെയാ ഞാനും എന്റെ ചേട്ടനും അവസാനം pappa വന്നു അടി നിർത്താൻ നോക്കുമ്പോ രണ്ടുപേരും ഒരുമിച്ചു നിന്നിട്ട് പപ്പയുടെ മെക്കിട്ടു kayarum🤭
എന്റെ plus two മകനും PG മകളും പോലെ 🥰🥰🥰🥰
ആങ്ങളയുടെയും പെങ്ങമാരുടെയും ഈ സ്നേഹം എന്നും ദൈവം നിലനിറുത്തി തരട്ടേ എന്ന് പ്രാർത്തിക്കുന്നു നിങ്ങക്കെല്ലാവർക്കും എന്റെയും കുടുംബത്തിന്റെയും ബലി പെരുന്നാൾ ആശംശകൾ നിങ്ങളുടെ വിട് എവിടെയാണെന്ന് പറഞ്ഞ് താ
പെങ്ങളില്ലാത്ത pavam ഞാൻ 😪
🙃
😞😔 ata bro ide kurippe ane avne🤣
🤣😂
Ettan illyathe Njn 😪😪
@@7abhivijay 😂😅
ചിരിച്ചു ചിരിച്ചു മടുത്തു 🤣🤣🤣🤣🤣🤣🤣
Channel name : shorts and music sm
Category : songs, status, etc...
Keep supporting 💖💖💖💖😊😊😊
ഒരു പെങ്ങളില്ലെങ്കിൽ ആൺകുട്ടികൾക്കെന്ത് ജീവിതം.....
അതെ ☺️
വീഡിയോ ക്ക് വേണ്ടി സ്പെഷ്യൽ fighting sis and bro 🤣🤣🤣🤣ആർക്കും മനസ്സിലായില്ല 😂😂.... എജ്ജാതി സൈകോകൾ 😜
Po nala rasam ane
@@achu1930 ആണോ 😂😜
Athe😅🤣
Bro njan adhiyamayitanne kannunadhe ee video kandapo enik eshtamayi power video 😘😘
Aniyathi ❤️ kiduki🤣🤣 eniku brother annu🥹 asuya thonna🤧🥲
കെട്ടിച് വിടുമ്പോൾ ഇവർ എങ്ങിനെ പിരിയും എന്നോർത്തപ്പോൾ ❤️❤️❤️❤️❤️👍👍👍👍👌👌👌👌👌
Ayyoo.... Chirichu chathe😂😂😂😂💖💖💖❤❤❤🥰🥰
Channel name : shorts and music sm
Category : songs, status, etc...
Keep supporting 💖💖💖💖😊😊😊
Chirich oru vayikaaayiii........😂😂💞💞💛💛💛💛💛💛
ഉണ്ണിമ പാവം ഏട്ടൻ😂😂🤣🤣😅🤭
Hayyo ellavarkkum oru chettan illathathinte vishamam ivide orennam ullathukond bhayankara paadan ee chettanmare aniyathimaar engane sahikkunnennavo.
1 brother for sale no money needed vendavar kondupoyikkolu ee veettil ninnum aa sadhanam poyal kurach samadhanam kittum.
Enikum chetahn venahm😰😰😰😰
പെങ്ങളു കുട്ടി യെ പൊന്നുപോലെ നോക്കണം. അവർ ചെന്നുകയറുന്ന വീട് എന്ത് തരത്തിൽ ആണെന്ന് ആർക്കറിയാം. അതുകൊണ്ട് നമ്മുടെ അടുത്തുള്ളപ്പോൾ കൊടുക്കാവുന്ന മുഴുവൻ സ്നേഹവും ആദരവും കൊടുക്കുക
Unni unnichekkan 😎 uyir 🤩
എന്റെ മക്കൾ ഇതുപോലെയായിരുന്നു എപ്പോഴും മോനി ക്കാണ് ഇടികൊള്ളാറ് 😍😍
Ee chechiyude voice unboxing dudile dudyyude voice pole thanne aann 🤗
ഇത് കുറച്ചു അല്ലെ ഉള്ളു ഇവിടെ ഒരു നേരം വെറുതെ ഇരിക്കാൻ സമ്മതിക്കില്ല എപ്പോളും വരും തല്ലു കൂടാൻ🤦♀️🤦♀️
കൊച്ചുകൊച്ചു സന്തോഷങ്ങൾ ❤️
Allohhh fast oru vedio kandappk thanne ellavareeyam ishtaayii chettan polichuuuu❤❤ adipoliiii
Ingale fam adipoli annollooo😂😍
എനിക്ക് ഒരു ചേട്ടൻ ഉണ്ട് അവൻ ഇങ്ങനെയൊന്നും അടികൂടാൻ വരത്തില്ല അതുകൊണ്ട് ഞാൻ തന്നെ ഓൺലൈൻ വഴി പരിചയപ്പെട്ട ഒരു ചേട്ടൻ അവൻ ദിവസം ഞാനും അവനും അടിയാണ് ഫോൺ വഴി ആയാലും ഞാനും അവന് അടി കൂടുന്നത് എന്റെ അമ്മ കാണും 😆ഒരു ചേട്ടന്റെ വില മനസ്സിലാക്കി തന്നത് അവനാണ് I love u chettaaa😔❤️💞 അതുകൊണ്ട് ഉണ്ണി ചേച്ചിയുടെ വാവ ചേച്ചിയുടെ ചേട്ടനും കൂടെ ഉണ്ടെങ്കിൽ വീഡിയോ അടിപൊളിയാ 😊❤️💞✨️❤️💞
അയ്യേ
Unnide kalii enikk istapettu..😚😚😚
Sondhaayit oru ikka venann orupaad aagraham ind.idhoke kaanumbo kodhi aavn thall koodaan 🙂
Ithupole oru ettane kitti nigalude bagyamanu
4perayum orupadu ishtamanu😍
ippozha sherikkum oru sahotharan illathenta vishamam manasilayath😪🥺
എനിക്കും ഉണ്ട് 3എണ്ണം ഇങ്ങനെ ഏത് സമയം അടിയാണ് എന്നാലും ഒരു ദിവസം കണ്ടില്ല ങ്കിൽ എന്തര് വെഷമം ആണ് ന്നോ 😅
Ithu pole vazhakkum snehavum aayirunnu. But kalyanam kazhinjappol avan mari. Ipo mindarupolumilla..
സൂപ്പർ ❤️❤️😍😍
നിങ്ങൾക്ക് എത്ര കുട്ടികളാണ്
Cheechide okke oru bagyam
Unni chekkan uyirr💖💖
Unnichekkanum Unniym epo jeevanodey indo aavo 🤭..😂....ella chettanm Aniyathimarm engane aanaley... Njn Vicharich ente vtl mathrame engane ullenu.... Epo samadhanm. Ayi😌
Enike orupade eshttapettu video ane
Chettan undayitum aduppamillathavarundo
ചേട്ടൻ വേണ്ടായിരുന്നു എന്ന് തോന്നിപ്പോയി 🥺🥺
Enikkum oru anijathi undayirunnu, avlippo gujarathila kalyana kayich poyatha. I Miss sister. Ningal ormipichu 😂😂
Poli✌🏻️.New subscriber🙋♂️.
എനിക്കും ഒണ്ട് ഇതേപോലെ ipo Naviyil job ആയോണ്ട് കൂടെ അടി ഇടാൻ ആരുമില്ല ഇപ്പോ 😞❤️
Nigal evideyaa place
അടിപൊളി 👍🏻എല്ലാരും പൊളിച്ചു 👏🕺💃
Enikkum undu oraniyathee, vallathe missing...😍😥
Mathew sound und brother
അനി യത്തി യുടെ യും ചേട്ട ൻ്റെ യും സ് നേ ഹം എപ്പോ ഴും നില നിൽ ക്കട്ടെ
Same avastha🥰
Oru rakshayumilla 😂😂😂poli👍🏻
Duedyudee correct athew voice😸🏷️
5:12 😂
Unni: yettan enne adichuuu 😭
Mummy:va vaa nammak chodikkan povam
Le unnichekkan:evdakk choykkan njan ingd varaaneyyy 😂😂😂😂😂😂😂uyyooo chirich oru vazhi aayi
പാലക്കാട് എവടയാ സ്ഥലം
ഉണ്ണിചേക്കൻ ഉണ്ണിയുടെയും, വാവയുടെയും സ്വന്തം brother ആന്നോ, sorry എനിക്ക് അറിയില്ല, ഞാൻ ഇത് ആദ്യായ കാണണേ അതാ ചോദിച്ചേ 😍plz rply
Alla vallyammede
monaa
Enikum und oru bro eppozhum vazhak aan negam ollath kond pidich nikunu😁😁😁😁😁❤❤❤❤❤❤❤
ഈ സ്നേഹ ബന്ധം അവസാനം വരെ നിലനിൽക്കട്ടെ
എനിക്കും വേണം ഒരു കാക്കു 😭😭😭😭. കൊതിയാകുന്നു. എനിക്ക് ബ്രദർ ഇല്ല. ഇതൊകെ കാണുമ്പോൾ 😔😔😔😔😔
Unnichettan 😍😍😍
ഞങ്ങൾ പ്രവാസികൾക്ക് ഇതൊക്കെ കാണുന്നതാണ് സന്തോഷം
❤️❤️
Unni Chettan look aatoo🥰😘😘love u bro🤩🥳🥳🥰🥰😘😘😘😘miss u Somuch 🥺🥺🥺
enikkum etha vittie vannalullath pavam njan thirichum kodukkarund
😂😂 chirichu chirichu oru paruvam ayi