British Bungalow Malayalam Full Movie | Horror Movie | Latest Malayalam Movie Full 2022 |

Поделиться
HTML-код
  • Опубликовано: 2 сен 2022
  • Film : British Bungalow
    Cast: Santhosh Keezhattoor, Mridula Vijay, Aparna Nair, Anoop Chandran, Kochu Preman
    Direction : Subair Hameed
    Producer : Roni Chowdhury
    Camera : Jaganth V Ram
    Editor : Kapil Gopalakrishna
  • НаукаНаука

Комментарии • 224

  • @ammuammuse4752
    @ammuammuse4752 Год назад +426

    എനിക്ക് ഏറ്റവും കൂടുതൽ കാണാൻ ഇഷ്ട്ടം പ്രേത സിനിമകള 😂 ഏതു കൂതറ ഹൊറർ മൂവീയും കാണും

    • @sangeethamanoj17
      @sangeethamanoj17 Год назад +24

      Njanum ഏതാണ്ട് അതുപോലെ തന്നെ 🤝🤜

    • @shamlamahroof9844
      @shamlamahroof9844 Год назад +9

      Njanum

    • @shyma5954
      @shyma5954 Год назад +3

      Haunted enna Hindi movie kanditundo.njan kandathil eniku eatavum eshtapeta horror movie aanu

    • @ammuammuse4752
      @ammuammuse4752 Год назад

      @@shyma5954 ഇല്ല.. എങ്ങനുണ്ട്

    • @shyma5954
      @shyma5954 Год назад +1

      @@ammuammuse4752 super aanu nalla story aanu last nalla sankdom varum

  • @dinivs287
    @dinivs287 Год назад +34

    ഒരു സീരിയൽ പോലെ തോന്നി സിനിമ കണ്ടപ്പോൾ.

  • @shinojpaul5670
    @shinojpaul5670 8 месяцев назад +13

    ഇമ്മാതിരി പടങ്ങൾ എന്തിനാ എടുത്തുവെക്കുന്നതെന്നാണ് ഇനിയും മനസിലാകാത്തത്

  • @rameshcv9152
    @rameshcv9152 Год назад +26

    പാവം പ്രേതത്തിന് സുഖം ഇല്ല ന്ന് തോന്നുന്നു എപ്പോഴും ഇരിക്കുന്നു 😁

  • @freedomfighter4540
    @freedomfighter4540 Год назад +15

    പ്രേതം എന്തിനാ ചുമ്മാ ഇരുന്നു കൂവുന്നത് മറ്റുള്ളവരെ ബുദ്ധിമുട്ടികരുത്തുന്നു പറയണം

  • @tojosoumya6879
    @tojosoumya6879 Год назад +79

    ഹൊറർ മൂവി സുകൾ എല്ലാം തന്നെ എനിക്ക് ഭയങ്കര ഇഷ്ടമാണ് ഞാനത് തെരഞ്ഞുപിടിച്ച് കാണും അതുകൊണ്ട് ഇതും കാണും

  • @vidyavidyuth4697
    @vidyavidyuth4697 5 месяцев назад +15

    RIP അപർണ്ണ 😥😥😥. കൊച്ച് പ്രേമൻ ചേട്ടന്റെ മകൾ ആയി അഭിനയിച്ച അപർണ്ണ സിനിമ സീരിയൽ ആക്ടര്സ് ആയിരുന്നു. അടുത്തിടെ ആത്മഹത്യ ചെയ്ത എന്റെ പ്രിയ കൂട്ടുകാരി 😥

    • @shanumoviesvlogs
      @shanumoviesvlogs 4 месяца назад

      ഈ അടുത് അവൾ പോലീസ് റോളിൽ സീരിയൽ ചെയ്തിരുന്നോ

    • @sheebadev5978
      @sheebadev5978 2 месяца назад

      എന്തിനാ ആത്മഹത്യ ചെയ്തത് 😢

  • @godsowndevil5375
    @godsowndevil5375 Год назад +60

    കമന്റ് നോക്കിയിട്ട് ഫിലിം കാണാം എന്ന് വിചാരിച്ചു വന്ന ഞാൻ 🥴🥴🥴🥴

  • @FIFAGAMING100
    @FIFAGAMING100 3 месяца назад +4

    എനിക്കു ഒത്തിരി ഇഷ്ട്ടം ആണ് ഹൊറർ മൂവി. വേറെ മൂവി അറിയാവുന്നവർ പറഞ്ഞു തരുമോ

  • @javahirabhanu6601
    @javahirabhanu6601 Год назад +9

    Super movie Director sir kollam Adipoli👍👍👍👍👍👍👍👍

  • @shailasthoughts
    @shailasthoughts Год назад +63

    ഈ ഹൊറർ മൂവികളിൽ കൂടുതലും ഒരു പരിചയവും ഇല്ലാത്ത അല്ലേൽ വല്ലസീരിയലുകളിലും അഭിനയിച്ച നടീനടൻമാരായിരിക്കും

  • @diniltk6241
    @diniltk6241 Год назад +10

    Best movie 😁😁😁😁

  • @twilight5386
    @twilight5386 Год назад +15

    കാലിനു വയ്യാത്ത ഏതോ ഒരു പാവം പ്രേതം 😁

  • @kunjusdiya8516
    @kunjusdiya8516 7 месяцев назад +7

    പ്രേതത്തിന് മുട്ട് വേദന അതാണ് പാവം അങ്ങനെ ഇരിക്കുന്നെ,,, എന്നാലും ഫിലിം കൊള്ളാം ❤

  • @sujaparal
    @sujaparal Год назад +38

    കാലിനു വയാതൊരു പ്രേതം എപ്പോഴും ഇരുത്തം മാത്രം പാവം പ്രേതം...

  • @sowmyam6919
    @sowmyam6919 Год назад +8

    നല്ല സംവിധായകൻ്റെ കൈയിൽ കിട്ടിയെങ്കിൽ ഈ പടം നന്നായേനെ ഇതിപ്പോ സീരിയൽ കണ്ട പോലെ ആയി, സിനിമ കണ്ട ഫീൽ ഇല്ല😌😌😌😌😌😌

  • @manikuttymani5759
    @manikuttymani5759 Год назад +3

    Excellent movie

  • @vishnu.p6519
    @vishnu.p6519 Год назад +7

    ക്യാമറയുടെ ISO ലെവൽ കുറച്ച് കൂടി കൂട്ടിയിടാമായിരുന്നൂ...

  • @amrithaamru3031
    @amrithaamru3031 Год назад +8

    Prethavum illa oru mannakattayum illa oru serial polund film

  • @bhabinsikha
    @bhabinsikha Год назад +4

    Kooduthal Interest Horror Movie's nodu... 🎬
    Kollaam Nalla Cinema 🎥

  • @editingcouples3450
    @editingcouples3450 Год назад +6

    Horror മൂവി ഇഷ്ടം ആയതു കൊണ്ട് മാത്രം കാണുവാ

  • @noorudheennooru19
    @noorudheennooru19 Год назад +29

    ഇതിൽ കൊറച്ചു ഗ്ലാമർ കൂടി കുത്തി കെറ്റിയിരുന്നേൽ സംഭവ വിജയിക്കുമായിരുന്നു ഞരമ്പൻ മാർക്ക് ഒന്നും കിട്ടിയില്ല... 😄

    • @arshadarshu7204
      @arshadarshu7204 Год назад +3

      ഞരമ്പത്തികളും ഉണ്ടെന്ന് കൂടി ഓർക്കണം

  • @viswanedappal2326
    @viswanedappal2326 Год назад +6

    കൊള്ളാം

  • @muhammadparamban5181
    @muhammadparamban5181 Год назад +4

    ലോകത്തിലെ മൊബൈലിൽ ഷൂട്ട് ചെയ്ത ആദ്യത്തെ സിനിമ പേര് Wait house എന്ന് ഇടാമായിരുന്നു

  • @sanjaypj7944
    @sanjaypj7944 9 месяцев назад +5

    Indriyavum aakasa gangayum kaati koduth oru paper um pen um kodutha ente chechide koch ezhuthum ithinekal nalla horror story. Verthe cineamlokathinte peru kalayaan aayt..

  • @sreejakk7803
    @sreejakk7803 6 месяцев назад +2

    എനിക്ക് ഏറ്റവും ഇഷ്ടം പ്രേത സിനിമയാണ്

  • @Anacondasreejith
    @Anacondasreejith Год назад +23

    ആഹാ....നല്ല ഫ്രഷ് location ...... ഫ്രഷ് ബംഗ്ലാവ് ,ഇതുവരെയെവിടെയും കണ്ടിട്ടില്ല. എൻ്റെ പോന്നു ഡയറക്ടർ മോനു, 10 കൊല്ലം മുന്നേ horror serial സെട്ടൻമാരുടെ Main വേട്ടമൃഗമാണ് ഈ ബംഗ്ലാവ്. എന്താ അവസ്ഥ

    • @ponnusvlogzzzz6276
      @ponnusvlogzzzz6276 17 дней назад

      ഇവിടെ ആരുന്നോ സമ്മർ പാലസ് ഷൂട്ട്‌ ചെയ്തേ?

  • @jhsdfjhgjh
    @jhsdfjhgjh Год назад +11

    ലോ ബഡ്ജറ്റ് ആയതോണ്ട് പാവം പ്രേതം കുറെ നേരം ഇരിപ്പു മാത്രമാണ്..

  • @shuhaibkp1318
    @shuhaibkp1318 Год назад +19

    ഈ സിനിമ എടുത്ത സംവിധായകനെയും... ഈ പടത്തിനു നന്ദി പറഞ്ഞ കേരളത്തിന്റെ ഒക്ക ചങ്ങായിമാർക്കും. പിണു ബെഹ്‌റ. അവർക്കും നന്ദി രേഖപെടുത്തുന്നു 🤣🤣എന്തിനാടോ ഇങ്ങനെയൊരു ജീവിതം പോയി ചത്തൂടെ 🤣

    • @achu3741
      @achu3741 Год назад

      🤣🤣🤣🤣🤣🤣🤣🤣

  • @roshankl1697
    @roshankl1697 Год назад +3

    കാലിൽ ആണിയും ഞരമ്പ് ചൊള്ളയും ഉള്ള പ്രേതമാണ്. നിക്കാൻ പറ്റൂല

  • @dr.m2079
    @dr.m2079 Год назад +3

    Adyayitta oru pretha movie kand chiri varane

  • @viewer-zz5fo
    @viewer-zz5fo Год назад +19

    ചിത്രത്തിലുടനീളം ലൈറ്റ് സൂപ്പർ ആയിട്ടുണ്ട് അഭിനേതാക്കളുടെ മുഖത്ത് വീഴുന്നു എന്നറിയുകയേ ഇല്ല.

  • @andamangalpady2456
    @andamangalpady2456 Год назад +3

    Supar movie

  • @RugminiGopalakrishnan-wt2fi
    @RugminiGopalakrishnan-wt2fi 4 месяца назад +2

    എനിക്കും അതു പോലെ തന്നെയാ എന്താന്ന് അറിയില്ല ഭയങ്കര ഇഷ്ടമാ പ്രേ) ത സിനിമ

  • @sangeethamanoj17
    @sangeethamanoj17 Год назад +3

    Calling Outspoken !

  • @TharaArun-gx3ty
    @TharaArun-gx3ty Год назад +3

    ഇതിൽ ബിനു പോലീസ് (Ladies room )

  • @HareeshRamofficial
    @HareeshRamofficial Год назад +2

    ഇഷ്ടം

  • @user-vl7mi1xz7u
    @user-vl7mi1xz7u 6 месяцев назад +1

    SUPER PADAM ORU PADU ESTTAM NALLA KATHAI ULLA PADAM MALAYALAM TAMIL ENAKKU RENDUME ONDRU TAN 🎄WISH YOU HAPPY MERRY CHRISTMAS 🎄🙏🙏🎁🎁🎊🎊🎉🎉🎂🎂🎈🎈🎄🎄

  • @bivinuaqbivin3031
    @bivinuaqbivin3031 Год назад +14

    രാത്രിയാണ് പടം കണ്ടത്, മൂത്രമൊഴിക്കാൻതന്നെ പുറത്ത് ഇറങ്ങാൻ പേടിയായിരുന്നു.Second part ഉടനെ ഉണ്ടാവുമോ.?, ഉടനെ ഉണ്ടാവും എന്ന് പ്രധിക്ഷിക്കുന്നു.

  • @SureshKumar-gy1nw
    @SureshKumar-gy1nw Год назад +2

    Ethu, full, movi, kittumo, pleasee

  • @ansilaanas1109
    @ansilaanas1109 Год назад +6

    Nalla paashtt abhinayam 😁😁😁😁

  • @ashrafaiish2984
    @ashrafaiish2984 9 месяцев назад +3

    ithe ethaah serial

  • @someshengineeringsomesh555
    @someshengineeringsomesh555 Год назад +7

    Super movie

  • @dreamgaming22331
    @dreamgaming22331 5 месяцев назад +2

    Hello guys

  • @gathrimkk1093
    @gathrimkk1093 Год назад +13

    😒Ee police karan ayirunn muthalali enkil ayala molk ariyille 😂ith angerde bungalow anenn 😦Director arayalum namiche pattu 😊

  • @sahaaravs1852
    @sahaaravs1852 Год назад +4

    Pls upload kshanam and bangles malayalam movies

    • @Nouphy1
      @Nouphy1 4 месяца назад

      ക്ഷണം ഇതുവരെയും വന്നിട്ടില്ല കാണാൻ ഒന്നു ശ്രമിച്ചിട്ട്

  • @sreejithsa8887
    @sreejithsa8887 Год назад +6

    Remake of indriyam...?

  • @ayishashafi9010
    @ayishashafi9010 Год назад +4

    Kanya danathle harsha

  • @dct368
    @dct368 Год назад +14

    🤣🤣 ചിരിച്ചു ചവാൻ പറ്റിയ പ്രേതപടങ്ങളിൽ ഒന്ന് 🤣🤣🤣 എന്ത് മാങ്ങാണ്ടിയടാ ഈ ഉണ്ടാക്കിയെക്കുന്നെ സിനിമായേ ഇങ്ങനെ അങ്ങ് കൊല്ലുവാണോ 🤣

    • @noorajamnasjazimon604
      @noorajamnasjazimon604 Год назад +2

      ചിരിയേപോലും അപമാനിക്കരുത് 😂😂😂

    • @anwarozr82
      @anwarozr82 Год назад

      സത്യം 😐

  • @shahinaji8114
    @shahinaji8114 Год назад +13

    പ്രേതം ജനലിൽ കൂടി ടൈർച്ച്‌ അടിച്ചു നോക്കി ഗയ്‌സ് . ആരെകിലും കണ്ടോ.....,🤭

  • @lusxe___
    @lusxe___ 9 месяцев назад +2

    Hi sugamano 😂

  • @user-vl7mi1xz7u
    @user-vl7mi1xz7u 6 месяцев назад +1

    ADIPOLI MOVIE PEI PADAM ENAKKU ROMBA PUDIKKUM NAN PEI PARTTAL BAYAPPADA MATTEN PEI ENNUDAYA FRIEND 🙏🙏👍👍👍👍😲😲🤭🤭🤣🤣😭😭💯

  • @amalmohanmr
    @amalmohanmr 9 месяцев назад +2

    Light exposure ithiri kuranju poi.. 😅

  • @vibinag7894
    @vibinag7894 Год назад +2

    Naadakam....😥😥😥

  • @Subruvana
    @Subruvana 4 месяца назад

    എനിക്കും പ്രേതസിനിമകൾ ഭയങ്കര ഇഷ്ടമാണ്

  • @rocky962
    @rocky962 Год назад +3

    Horror movie aano ith

  • @newvrindhavangardenceernak9988
    @newvrindhavangardenceernak9988 15 дней назад

    എനിക്കും ഹൊറർ മൂവി കണ്ട് ചിരിച്ചു വട്ടാവാൻ താല്പര്യമാ 😁😁😁😁

  • @himababu327
    @himababu327 Год назад +3

    Kandirikkaam preathathinu prethyekichu role onnum illa

  • @abhisheknair2857
    @abhisheknair2857 Год назад +4

    Calling Appupan and the boys!!

  • @sudarshananrnair6919
    @sudarshananrnair6919 4 месяца назад

    എനിക്ക് ഇഷ്ടം ആയി ബോറടി ഇല്ലാതെ കാണാൻ പറ്റി ❤❤❤

  • @madhunair2718
    @madhunair2718 2 месяца назад

    Scary really scary.

  • @sumeshunnikqttan5836
    @sumeshunnikqttan5836 Год назад +8

    Ee movie kandathinu shesham eniykk vattayathano atho nattrkk motham pranthayathano🤣🤣🤣🤣

  • @harinakshigowda3088
    @harinakshigowda3088 Год назад +2

    Kannada ke dubbed madi

  • @Kalipaanl
    @Kalipaanl Год назад +4

    Pretha effect angade pora 🤔 kurachu koode nannayi technical work edamayieunnu lights over mothathil pretha look horror ayilla script kollathilla food onnum ellathe oru toor no way🤣 eth serial cinima pole und😉 lightsmane enthuvade

  • @muhammadparamban5181
    @muhammadparamban5181 Год назад +2

    രണ്ടാം ഭാഗത്തിന് സ്കോപുണ്ട്

  • @rasheedrb2922
    @rasheedrb2922 Год назад +3

    എന്തോന്നെടെ ഇത് സീരിയൽ ആണോ 🤔

  • @jayasreeanilkumarnandhanam5837
    @jayasreeanilkumarnandhanam5837 Год назад +2

    Kurachenkilu horror koode vekkamayirnnu

  • @seneejn2721
    @seneejn2721 Год назад +2

    @SMMD

  • @VinuRadhus
    @VinuRadhus 7 месяцев назад +2

    Rohini over acting

  • @manusvlog5276
    @manusvlog5276 5 месяцев назад +1

    Ee actress maricha shesham kanunavar

  • @rubeenac4263
    @rubeenac4263 Год назад +3

    kurache over colour ayittunde

  • @user-tt8dg2oq8n
    @user-tt8dg2oq8n 8 месяцев назад +2

    എനികും

  • @ayishashafi9010
    @ayishashafi9010 Год назад +7

    Mridhula vijay

  • @sanjays5785
    @sanjays5785 Год назад +2

    ഇതിൽ കാണിക്കുന്ന ബംഗ്ലാവ് എവിടാ ശെരിക്കും. കുറെ സിനിമകളിൽ കണ്ടിട്ടുണ്ട്

    • @90skidfilms9
      @90skidfilms9 Год назад

      പോത്തൻകോട്, ഞങ്ങടെ വീടിനടുത്താ,

  • @Sahasra2201
    @Sahasra2201 2 месяца назад

    pachu uncle Poliyanu❤❤😂😂😅😅😊😊

  • @adilmubarack6158
    @adilmubarack6158 Год назад +13

    Alla yanik oru shamshaya ee baglavil mathrame pretham undavu 😁

    • @alipoongottil479
      @alipoongottil479 Год назад +1

      Adallam v I p.predagalawum

    • @sahiyaaa9669
      @sahiyaaa9669 Год назад +5

      അതാവുമ്പോൾ ഒളിച്ചിരിക്കാൻ ഒരുപാട് സ്ഥലം ഉണ്ടല്ലോ 😄😄.
      കുടിലിൽ അതില്ലല്ലോ 😃😃

    • @muhammedyahya759
      @muhammedyahya759 Год назад

      Enikum dhoni chetta.

    • @adilmubarack6158
      @adilmubarack6158 Год назад

      @@sahiyaaa9669 😃😀

  • @bijubiju2398
    @bijubiju2398 Год назад +2

    അപ്പോൾ എന്നെ പോലെ തന്ന താങ്കളും

  • @mppramosh8940
    @mppramosh8940 Год назад +2

    Nalla artist and director arunnel super arunnu..story kuzhappm illa.but eee mrudula okey pidich arelum abhinayipikuo🤮

  • @unni9947
    @unni9947 Год назад +7

    അഭിനയിക്കുന്നവരുടെ മുഖത്ത് ടോർച് അടിച്ചാണോ ഷൂട്ട്‌ ചെയ്തേ.100 ഇന്റെ ബൾബ് കത്തി നിൽക്കുന്ന പോലെ ആ ആളുകളുടെ മുഖവും പ്രകൃതിയും ഒക്കെ.. എത്രയോ കഴിവുള്ള ആളുകൾ ഉണ്ടെടോ ക്യാമറ കൈകാര്യം ചെയ്യാനും, എഡിറ്റ് ചെയ്യാനും അറിയാവുന്ന എത്രയോ പേര്.. ഇവുടെ ചെറിയ പിള്ളേർ സിനിമയിൽ എഡിറ്റർ ആയി പടം ബമ്പർ ഹിറ്റ്‌ ആയി. അപ്പോൾ ആണ് ഏതോ പണിയറിയാത്ത ഊളകളെ വച്ച് പടം പിടിച്ചു വച്ചേക്കുന്നു. എന്റെ പയ്യൻ ഒക്കെ എത്ര നന്നായി ഒരു സ്ക്രീൻ ഉണ്ടാക്കുന്നു.. ഇത് ചുമ്മാ പണിയറിയാത്തവരെ വച്ച് പടം പിടിച്ചാൽ ഇങ്ങനെ ഇരിക്കും

  • @lajcreation6292
    @lajcreation6292 Год назад +2

    First🙋🏻‍♂️

  • @silpasdevan9501
    @silpasdevan9501 Год назад +3

    Ithil serial actresses mathare ullu ello 😂

  • @rasheedrasheedpareeth8861
    @rasheedrasheedpareeth8861 Год назад +6

    ഈ സിനിമ ഓസ്‌ക്കാറിന് പരിഗണിക്കാമായിരുന്നു
    കേരളത്തിൽ കിട്ടേണ്ട ഓസ്‌ക്കാർ പോയി

  • @aagodia3819
    @aagodia3819 Год назад +2

    Saaaaaaaawwraaaaaaaiiiiiiiiiiiiiiiiiii malayalaiiiiiiiiii sarrtttttaaaaaaiiiiii

  • @renjithpazhampillil5585
    @renjithpazhampillil5585 Год назад +2

    E uh ds

  • @Nouphy1
    @Nouphy1 4 месяца назад

    010324 kandu കണ്ടിരിക്കാൻ രസമുള്ള പടം 😄

  • @VishnuVs-lp2wv
    @VishnuVs-lp2wv 2 месяца назад

    എന്റെ വീടിനടുത്താണ് ഈ സ്ഥലം മണിമലക്കുന്നു കൊട്ടാരം പോത്തൻകോട്

  • @parvathyparu3115
    @parvathyparu3115 5 месяцев назад +1

    ഇതിൽ പ്രേതം എവിടെ 🤔😢😢

  • @karthikabkarthika.karthika3834
    @karthikabkarthika.karthika3834 Год назад +3

    Prthm ndyitano aa pennugle rep. Chyunpol. Onum chythrunuth🥴kandirikyam athrathne

  • @sathyaki
    @sathyaki 6 месяцев назад +1

    Ithoke theateril poyi kandavarude awastha. Ith shoot cheythath 5000 rupayude phonil vallom aano?

  • @princedarsanamalayattoor1446
    @princedarsanamalayattoor1446 Год назад +2

    സീരിയൽ 🙄

  • @varshaprasannan7862
    @varshaprasannan7862 Год назад +2

    🤣🙏

  • @prasanthms9868
    @prasanthms9868 Год назад +3

    പ്രേതം 😄😄😄

  • @sillytalkz5306
    @sillytalkz5306 Год назад +11

    കുഴപ്പമില്ല കണ്ടിരിക്കാം

  • @renjithpazhampillil5585
    @renjithpazhampillil5585 Год назад +2

    🤣😉

  • @arunsaroop.s825
    @arunsaroop.s825 2 месяца назад

    Ellavarum malsarich abhinayichh🫡

  • @ajujacob7759
    @ajujacob7759 Год назад +11

    ഡയറക്ടർ കൂളിംഗ് ഗ്ലാസ് വച്ചെടുത്ത പടം ആണെന്ന് തോന്നുന്നു കണ്ണടിച്ചു പോയി

  • @khanmohammed5460
    @khanmohammed5460 Год назад +1

    😂

  • @robinsmini4835
    @robinsmini4835 28 дней назад

    സീരിയൽ😂

  • @ayoobppayoobpp5692
    @ayoobppayoobpp5692 2 дня назад

    സീരിയൽ കണ്ടത് polay

  • @remyareghunath6963
    @remyareghunath6963 Год назад +1

    Serial പോലെ ind 🤮🤮Serial നടി ആയോണ്ട് ആവും