Careful Malayalam Full Movie | കെയർ ഫുൾ | Vijay Babu

Поделиться
HTML-код
  • Опубликовано: 25 окт 2022
  • Careful is a 2017 Indian Malayalam-language thriller film directed by V. K. Prakash. The film stars Sandhya Raju, Saiju Kurup, and Parvathy Nambiar in lead roles. It was released in India on 26 May 2017. The film is a remake of 2016 Kannada film U Turn by Pawan Kumar The film marked actress Jomol's feature film comeback after a decade-long hiatus from film acting
  • РазвлеченияРазвлечения

Комментарии • 162

  • @parudeesa-ox2wp
    @parudeesa-ox2wp 22 дня назад +26

    നല്ല സിനിമ😍2024ജൂൺ28ന് കാണുന്നു🤩ശേഷം കാണുന്നവർ👍👍👍

  • @Abrar758
    @Abrar758 Год назад +20

    U Turn 2016 (Kannada)
    Careful 2017(malayalam)
    U Turn 2018 (Tamil)

  • @usha_sneham
    @usha_sneham Год назад +32

    Superb Message... എല്ലാവരും കണ്ടിരിക്കണം 😍
    വിജയ് ബാബു പോലീസ് കഥാപാത്രം 👌♥️

  • @shereenasreejith4686
    @shereenasreejith4686 Год назад +6

    മനോഹരം, നല്ലൊരു സന്ദേശം

  • @prayformeandeveryone
    @prayformeandeveryone Год назад +13

    Nalla movie aanu...May be logic illarikkum....but the message it conveys is really good.

  • @josephpeter12
    @josephpeter12 Год назад +8

    BGM nallatha.. !!Kandirikam.. Good movie! 👍 Vijay babu MASS look ..

  • @EshalMaryam
    @EshalMaryam Год назад +3

    Very Nice Movie. Really touching❤️❤️

  • @haridas4613
    @haridas4613 Год назад +12

    അശോകനെ പോലീസാക്കരുത്.
    സത്യത്തിൽ അയാളെ ആരും ഇഷ്ടപ്പെടുന്നില്ല.

  • @RespekJayy
    @RespekJayy 12 дней назад

    Movie Is interesting and suspense story thank you god bless 🙏😊❤

  • @rafsheed7095
    @rafsheed7095 Год назад +12

    ഒരു വില്ലൻ കഥാപാത്രത്തെ പ്രതീക്ഷിച്ചിരുന്നതായിരുന്നു ഞാൻ പക്ഷെ ഒരു പ്രേതത്തെയാണ് ഇവർ ഇട്ട് തന്നത് അതായിരിക്കും ഈ സിനിമയുടെ ഒരു മെയിൻ നെഗറ്റീവ്

    • @muhammadakramnadal609
      @muhammadakramnadal609 Год назад

      Tamil dubbed movie ആണ്
      U turn thamil movie name

    • @naznin2281
      @naznin2281 10 месяцев назад

      ​@@muhammadakramnadal609 Kannada Aanu Original Kannadayil Ninnaanu Remake Cheythath.. Careful Irangi Kazhinj 1 Year Kazhinjaanu Tamilil U Turn Irangunnath..

  • @MayankSinghGAUR45
    @MayankSinghGAUR45 2 месяца назад +1

    U turn Telugu version is best 🔥😎
    Starring Samantha ❤️ and Aadhi penishetty

  • @easternwestern3148
    @easternwestern3148 4 месяца назад

    Super good and fantastic message ❤❤❤❤❤

  • @mashhoodap4258
    @mashhoodap4258 Год назад +3

    Super....... 👏👏👏

  • @fg4513
    @fg4513 4 часа назад

    ആദ്യം ഉള്ള 3 പേര്‍ ഒഴിവാക്കി സുദീപ് ന് എന്തിന്‌ വിളിച്ച് എന്ന ചോദ്യത്തിന്‌ രണ്ട് ദിവസം അമ്മ കൂടെ ഉണ്ടായിരുന്നു എന്ന്. Editing problem

  • @Razque
    @Razque Год назад +2

    Super movie

  • @sonyjoseph485
    @sonyjoseph485 Год назад +9

    വിജയ് ബാബു സൂപ്പർ 👌 👌 ക്ലൈമാക്സ് പ്രതീക്ഷിച്ച പോലെ വന്നില്ല എന്ന് തോന്നുന്നു..

  • @user-ny6vb3sl5r
    @user-ny6vb3sl5r Год назад +6

    ലോജിക്കിന് പ്രസക്തിയില്ല.ഉദ്ദേശ ശുദ്ധിക്ക് അഭിനന്ദനങ്ങൾ.നല്ല മേക്കിംഗ്.എല്ലാപേരും നന്നായി നടിച്ചു.ബോറടിക്കില്ല.👍

  • @gulzar7467
    @gulzar7467 Год назад +4

    Film Oruthee of Navya Nair plz .I want to see this movie.Subscribe cheythutto

    • @myopinion8169
      @myopinion8169 Год назад +1

      Oruthee മഴവിൽ മനോരമായിലാ

  • @swapnasancharidreamtravele534
    @swapnasancharidreamtravele534 Год назад +1

    good movie............

  • @hostmalabarhostingsolution5374
    @hostmalabarhostingsolution5374 7 месяцев назад +2

    nice movie

  • @HeYiTzMeEagle
    @HeYiTzMeEagle 6 дней назад

    NICE❤❤❤ 10/10careful everyone 😊

  • @pallavip6613
    @pallavip6613 Год назад +1

    Nice movie

  • @sindhus7895
    @sindhus7895 Год назад +2

    Idaku sound theere illallo

  • @sreelatha3804
    @sreelatha3804 Год назад +1

    Super

  • @jonathanmammenthomas-jy5nd
    @jonathanmammenthomas-jy5nd Год назад +2

    Yes nice movie called careful,it's based on u turn whoever takes u turn at one particular main road is having an accident and all cases are bike or scooter accidents it's really mysterious to happen,that jomol and daughter was the first to die there and later many people from that dividers they changed away the stones kept there and took u turn and went some people escaped three or five people died there,two were some other way they were murdered that is one guy fell from a building to a police jeep and died then Krishna Kumar died at home by poisoning or by getting stabbed,at last it was shown that it was the power of the spirit jomol and her daughter but saying in normal language no people will believe that ghost and spirits and all but at last Saiju kurup also took his bike and took u turn at that particular main road by changing away that stones kept there and hence ending the movie I don't know he is purposely going to end his life because he can't live without his wife and daughter,he was so depressed at that,nice effort movie.

  • @user-sz8eg9er5y
    @user-sz8eg9er5y Год назад +1

    നല്ലൊരു പടം ലാസ്റ്റ് വിഷമം വരും 😭😭

  • @minnumeera4258
    @minnumeera4258 Год назад +4

    Nalla oru villan ondegill polichenem trilling move but climax athra pora

  • @vijay2523
    @vijay2523 9 месяцев назад

    kathikadavilulla cuttingilanu eduthirikkunathu,U turn enna film telugilum tamilum eduthitundu athu malayalathil eppozhanu

  • @BinsonPaulMenachery
    @BinsonPaulMenachery Год назад

    Saw a trailer part and watched this movie with lot of hope. but boring plot, horrible climax, meaningless ending. There is a message that the moving is trying to convey which he movie tries to do to some extend. Vijay Babu fairly okay acting. Ashokan in a terrible role.

  • @hadin1390
    @hadin1390 Год назад

    Ith Uturn moviyude remake alle

  • @madhukulathumkalayil
    @madhukulathumkalayil Год назад +1

    കഥ കൊള്ളാം... But ഡയറക്ഷൻ മെച്ചപ്പെടണം. ലാഗ് ചെയ്യുന്നു

  • @LifestyleVlogsby_ADITHYA
    @LifestyleVlogsby_ADITHYA Год назад +6

    ഇത് u turn റീമേക്ക് ആണെന്നാണ് വിചാരിച്ചേ .. But ഈ movie 2017 release ആയി .. U turn 2018 റിലീസും

    • @fahada.s5925
      @fahada.s5925 Год назад +2

      കന്നഡയിൽ 2016 ൽ റിലീസായ സിനിമയാണ് u turn. അതിന്റെ തമിഴ് remake ണ് 2018 ൽ റിലീസായത്.

    • @bharathnp9935
      @bharathnp9935 Год назад +1

      Original version of this movie was Kannada released in 2016

  • @musthafa3416
    @musthafa3416 Год назад +5

    Ithu uturn movie de remake alle

  • @muhammedrashids6575
    @muhammedrashids6575 Год назад +14

    ഇതേ കണ്ടന്റ് തന്നെയല്ലേ u turn എന്ന തമിഴ് മൂവിയും...

  • @ushadennisabisha1727
    @ushadennisabisha1727 Месяц назад

    I love Vijay babu ❤❤❤❤

  • @tinumary8429
    @tinumary8429 Год назад +3

    U turn tamil movie

  • @gangadas4344
    @gangadas4344 10 месяцев назад +2

    ലാസ്റ്റ് എന്താ ഉണ്ടായതു. വെറുതെ എല്ലാവരും മരിക്കുന്നു.... ആരും കൊല്ലുന്നില്ല. ഒരു യു ടേൺ കാരണം? 🤔🤔🤔🤔

    • @nishraghav
      @nishraghav 10 дней назад

      എനിക്കും മനസിലായില്ല

  • @vypindelhi9458
    @vypindelhi9458 Год назад +1

    Stop violating traffic rules ☠️

  • @harishankar7197
    @harishankar7197 Год назад +43

    ജോമോൾ ഫാൻസ്‌

    • @balanbalan790
      @balanbalan790 Год назад +2

      Movie. Eganeyuttu

    • @harishankar7197
      @harishankar7197 Год назад

      @@balanbalan790 ഇത് തമിഴ് സിനിമയുടെ റീമേക്കാണ് അതുകൊണ്ട് ഈ സിനിമഞാൻ കണ്ടില്ല

  • @boazmathew
    @boazmathew Год назад +1

    Vruthiketta BGM

  • @ShubhaShubha9439
    @ShubhaShubha9439 Год назад

    സൂപ്പർ മെസ്സേജ് 👍👍👍

  • @TetraApple
    @TetraApple Год назад

    but y was the revenge towards those innocent people for ,,no logic ,but some sort of message about road traffic rules cannot be excluded 😘😘😘😘

  • @bindupd1525
    @bindupd1525 Год назад +5

    ശരദിന്ദു മ്യൂസിക് എല്ലാവർക്കും മനസ്സിലാകും

  • @Lolanlolan304
    @Lolanlolan304 Год назад +2

    Ipozhathe nammude roadinde avesthayum ithu thaneyaaanu😪😪😪😪

  • @user-ig8sh6fv5y
    @user-ig8sh6fv5y 8 месяцев назад

    സൂപ്പർ

  • @shijupkd8707
    @shijupkd8707 9 месяцев назад

    Climax എവിടെ?

  • @shajahansha7689
    @shajahansha7689 Год назад +1

    യുടേണിന്റ ഒരു ഗതികേട്

  • @ashrafvp6778
    @ashrafvp6778 Год назад +4

    ആവസാനം വരെ കണ്ടു 😘😘 എന്ത് കാര്യത്തിനാണ് അവരെയെല്ലാം കൊന്നത്

  • @prasanthpadmakumar3807
    @prasanthpadmakumar3807 Год назад

    Ithu ano true story i cannot believe

  • @saimiramenon582
    @saimiramenon582 Год назад

    Bad adaptation of u turn especially heroine .....Vijay is fine ....

  • @bijuvasu92
    @bijuvasu92 Год назад

    Superb movie 👍🥰❤️

  • @salinip8869
    @salinip8869 Год назад +1

    എനിക്ക് കാര്യം manassilaayilla🤭😄

  • @SyedRehan-ej5yw
    @SyedRehan-ej5yw Год назад

    Thar 2013 vs Thunderbird Kerala

  • @manjushamajusha8116
    @manjushamajusha8116 14 дней назад

    ഇത് സമാന്തയുടെ u tearn film nte malayalam ആണ്

  • @vinodvinu6576
    @vinodvinu6576 Год назад +18

    ഈ കാലത്ത് ആരെങ്കിലും ഇങ്ങനുള്ള സ്റ്റോറി viswsikuo

    • @sujithdas9895
      @sujithdas9895 Год назад +25

      LDF വരും എല്ലാം ശെരിയാകും എന്നു വിശ്വസിച്ചില്ലേ 🤣🤣

    • @savadalim66
      @savadalim66 Год назад

      സിംഗ്‌നൽ തെറ്റിക്കരുത് അതാണ് 😅വേറെ കാര്യങ്ങൾ ഒന്നും ചിന്തിക്കണ്ട അപ്പൊ ശെരി ആവും വിശ്വസിക്കാനും പറ്റും

    • @ajithakumari124
      @ajithakumari124 Год назад +2

      ഇത് ഒരു കഥ അല്ലേ?കഥയിലെ പൂച്ചയും പശുവും ഒക്കെ സംസാരിക്കുന്നു.പക്ഷേ real ആയി അവ ഒക്കെ samsaarikkumo മനുഷ്യ ഭാഷയിൽ.story is an imagination ,take it in that sense

    • @rtvc61
      @rtvc61 Год назад

      @@sujithdas9895 🤣🤣🤣🤣
      എന്നാലും വല്ലാത്ത ഒരു സ്റ്റോറി ആയി പോയി

    • @sreejith5232
      @sreejith5232 Год назад

      Its just cinema

  • @zeenazubair
    @zeenazubair 15 дней назад

    നല്ല സിനിമ......

  • @rajastudio7683
    @rajastudio7683 Год назад

    super a big salut

  • @gulzar7467
    @gulzar7467 Год назад +1

    Nalla movie.

  • @rajeshnair3984
    @rajeshnair3984 Год назад

    Aabharanacharthu movie upload

  • @meenalakshmy
    @meenalakshmy Год назад +11

    U turn Tamil movie de remake alle🤣🤣🤣🤣

  • @rtvc61
    @rtvc61 Год назад +2

    Bgm കേട്ടു കേട്ടു ചെവി അടിച്ചു പോയി..

  • @sampsam9237
    @sampsam9237 Год назад +1

    Njan athyam muthal kanuvattoo mattaruth

  • @dhanasreehari5681
    @dhanasreehari5681 Год назад

    super movie

  • @sayaka5437
    @sayaka5437 Год назад +2

    U turn movie same story...

    • @kuchuzaki
      @kuchuzaki Год назад

      Ithu annu adyam relese aye athu kazija u turn eragiye

    • @DEVIN_CARLOS_
      @DEVIN_CARLOS_ Год назад

      ​@@kuchuzakiu turn kannada 2016
      Malayalam 2017
      U turn tamil 2018

    • @kuchuzaki
      @kuchuzaki Год назад

      @@DEVIN_CARLOS_ yes

  • @beenabeenzzz7463
    @beenabeenzzz7463 10 дней назад

    ജൂലൈ 15 2024 9 36p m ❤️❤️❤️

  • @harikrishnanr9278
    @harikrishnanr9278 7 месяцев назад

    Enthu cinemaya ithu

  • @prathapshymolshymol6133
    @prathapshymolshymol6133 Год назад

    Cinema ok but ingane vendairunnu

  • @CRICKETZone-ni9bb
    @CRICKETZone-ni9bb Год назад +1

    ഒറിജിനൽ പടത്തെ റീമേക്ക് ചെയ്തു നശിപ്പിച്ചു. നായിക പോരാ. അതെ സമയം തമിഴ് റീമേക്ക് നല്ലതാണ്

  • @1HealthyLiveDD
    @1HealthyLiveDD Год назад

    Good film

  • @rajmohan4904
    @rajmohan4904 Год назад +1

    Suspense for nonsense

  • @marathvaankaappaan4624
    @marathvaankaappaan4624 10 месяцев назад

    You turn film malayalam remake

  • @beenafrancis3303
    @beenafrancis3303 Год назад +1

    w

  • @selina6564
    @selina6564 Год назад +1

    Good msg

  • @aryamidhun4200
    @aryamidhun4200 Месяц назад

    Ith samanthayude tamil movie u turn remake aanu.

  • @geetharamarajan6104
    @geetharamarajan6104 Год назад +7

    മനോഹരമായ സിനിമ

  • @hashimmanzil9746
    @hashimmanzil9746 Год назад

    U turnde malayalam

  • @ammu007
    @ammu007 Год назад +2

    Oru logic illa.
    Aalkkare konnaano bodhavalkkarikkunnathu lol

  • @ManMan-bp9iy
    @ManMan-bp9iy Год назад +6

    U ടേൺ തമിഴ് റീമേക്

    • @chandlerminh6230
      @chandlerminh6230 Год назад

      It is Kannada film remade to Tamil

    • @naznin2281
      @naznin2281 10 месяцев назад

      Kannada Remake Aanu.. Tamilil U Turn Irangunnathinu Oru Varsham Munje Thanne Careful Malayalathil Irangii.. So Not Tamil Remake It's Kannada Remake..

  • @kiranvl716
    @kiranvl716 11 месяцев назад +1

    Njan vicharichu aa constable ayirikum villain ennu..😊

  • @profnesamony
    @profnesamony 7 месяцев назад

    Good movie 🍿 Good actors!

  • @rajanv2553
    @rajanv2553 Год назад +1

    Avasanam kulamakki

  • @muhammedsajad8927
    @muhammedsajad8927 Год назад

    Njan onnum parayunnilla

  • @remiscake2425
    @remiscake2425 Год назад +1

    Ithu Samantha yude film U TURN anallooo

    • @sreejith5232
      @sreejith5232 Год назад

      ഒറിജിനൽ കന്നഡ ആണ്

  • @user-jf6gy8fi8l
    @user-jf6gy8fi8l Год назад +3

    സംവിധായകൻ, തിരക്കഥാകൃത്ത് കുറച്ചുകൂടി ശ്രദ്ധിച്ചിരുന്നെങ്കിൽ പടം വേറെ ലവലായേനെ.
    Edit : spoiler Alert : കമന്റുകൾ പടം കണ്ടതിനുശേഷം വായിക്കുക.

  • @izaanizuizaanizu8078
    @izaanizuizaanizu8078 Год назад

    മ് 😔😔😔😔🙏🙏🙏🙏

  • @sidheeksidheek3913
    @sidheeksidheek3913 4 дня назад

    Edakk soundu poyii

  • @shenoychandran3212
    @shenoychandran3212 Год назад +5

    U TURN

  • @tressajohntressajohn
    @tressajohntressajohn Год назад +1

    Uturn tamil movie samantha abhinayicha filim

  • @balagopalrajeevan9291
    @balagopalrajeevan9291 Год назад

    U turn kannada movie remake

  • @sudhirasundaram5485
    @sudhirasundaram5485 Год назад

    😀😀😀😀😀

  • @vakermediagroupofcompany8740
    @vakermediagroupofcompany8740 Год назад +4

    ലോഗോ എടുത്ത് മാറ്റ്

    • @dhaneesh328
      @dhaneesh328 Год назад +3

      Ethu amrita tvkku matram pakarpakashm ullaa moviyaaaa

    • @vishnur2705
      @vishnur2705 Год назад

      Athendhanu muthe logokku kuzhappam. Aggane veerthirivu kanichal yeggananu e boomiyil gevikkuka

    • @balanbalan790
      @balanbalan790 Год назад +1

      Movie. Eganeyuttu

    • @dhaneesh328
      @dhaneesh328 Год назад +1

      @@balanbalan790 Amrith Online Yout be ചാനലിലാണ് ഇട്ടത് ... മറ്റ് ഏത് ചാനൽ UPIod ചെയ്യതാലുo cupyright പ്രശ്നം ഉണ്ടാകും

  • @aryarajesh4474
    @aryarajesh4474 Год назад

    Samantha cannada movie copied

  • @renjukk6474
    @renjukk6474 Год назад

    Kollunnnatu thettallle

  • @ManjuVarghese-pt8fq
    @ManjuVarghese-pt8fq 8 месяцев назад

    അശോകൻ ഭയങ്കര ബോറാക്കി. ഒട്ടും ചേരാത്ത റോൾ.

  • @nandakumarkandamangalam1363
    @nandakumarkandamangalam1363 Год назад +1

    തമിൾ യൂടെൺ ആണ് നല്ലത്.

    • @sreejith5232
      @sreejith5232 Год назад

      ഒറിജിനൽ കന്നഡ

  • @sugeshsugesh95
    @sugeshsugesh95 Год назад

    Etha E modam 🤣police pottathi 🤣🤣

  • @viralvdeos2153
    @viralvdeos2153 Год назад +1

    Movei poliyaa.. Edu തമിഴ്‌ copy adichedaaa

    • @sreejith5232
      @sreejith5232 Год назад

      കന്നഡ film ആണ്,

    • @naznin2281
      @naznin2281 10 месяцев назад

      Kannada Remake Aanu.. Tamilil U Turn Irangunnathinu Oru Varsham Munje Thanne Careful Malayalathil Irangii.. So Not Tamil Copy It's Kannada Remake..

  • @princeprinceantony4359
    @princeprinceantony4359 Год назад

    Ith Tamil movie remake alle

    • @kuchuzaki
      @kuchuzaki Год назад

      Ee moviyude remake aa athu

    • @naznin2281
      @naznin2281 10 месяцев назад

      Kannada Remake Aanu.. Tamilil U Turn Irangunnathinu Oru Varsham Munje Thanne Careful Malayalathil Irangii.. So Not Tamil Remake It's Kannada Remake..

  • @rincysunil4346
    @rincysunil4346 Год назад +5

    Logic ഇല്ലാത്ത കഥയായിപ്പോയി.

  • @duamol4
    @duamol4 Год назад

    U turn തമിൾ മൂവി copy..... അടി

    • @sreejith5232
      @sreejith5232 Год назад

      അപ്പോൾ തമിഴ് സിനിമ, കന്നഡ കോപ്പി ആണെന്ന് പറയുവോ,
      ഒറിജിനൽ കന്നഡ ആണ്

    • @naznin2281
      @naznin2281 10 месяцев назад

      Kannada Remake Aanedo.. Tamilil U Turn Irangunnathinu Oru Varsham Munje Thanne Careful Malayalathil Irangii.. So Not Tamil Movie Copy It's Kannada Remake..