2-3 സിനിമ വിജയിച്ചപ്പോൾ എന്തോ വലിയ സംഭവം ആയി എന്ന് വിജാരിച്ചിരിക്കുവ. ഒരു വിമർശിച്ചുള്ള അഭിപ്രായം പോലും സ്വീകരിക്കാൻ പറ്റുന്നില്ല. മോഹൻലാൽ മമ്മൂട്ടി ദുൽഖർ ഇവരൊക്കെ ഒരു പടം ഇറങ്ങുമ്പോ എന്തൊക്കെ നെഗറ്റിവിറ്റി കേൾക്കുന്നു. അവരൊന്നും ഇങ്ങനെ ചെയ്യാറില്ല. വളരും തോറും എളിമ ഉള്ളവർ ആവണം. അഹങ്കാരികൾ വിജയിച്ച ചരിത്രം ഇല്ല. അഹങ്കാരം കൊണ്ട് അവർ സ്വയം തകരും.
ജോജുവിൻ്റെ body language കണ്ടാൽ തന്നെ അറിയാം കുറച്ച് അഹങ്കാരം കൂടുതൽ ആണെന്ന്. എല്ലാവരെക്കാളും ഉയരം കൂടുതൽ ഉള്ളതുകൊണ്ടാവാം ഈ അഹങ്കാരത്തിന് കാരണം . ആളുടെ സിനിമാ ജീവിതം തീർച്ചയായും അദ്ദേഹത്തിന് അഭിമാനിയ്ക്കാവുന്നതും പുതു തലമുറയ്ക്ക് മാതൃകയാക്കാവുന്നതും തന്നെയാണ്. പക്ഷെ ഒരു ചെറുപ്പക്കാരൻ അഭിപ്രായം പറയുമ്പോഴേയ്ക്കും ഇത്രത്തോളം അസ്വസ്ഥനാവേണ്ട ഒരു കാര്യവും ഇല്ല. വിളിച്ച് ഭീഷണി സ്വരത്തിൽ സംസാരിയ്ക്കുന്നത് ഒരിക്കലും അംഗീകരിയ്ക്കാനും കഴിയില്ല.
മിക്ക നടൻമാരുടെയും സ്ഥിതി ഇത് തന്നെയാണ്. പൊതു സമൂഹവുമായി ഏതെങ്കിലുമൊരുത്തൻ സംവദിച്ച് ജയിച്ചിട്ടുണ്ടോ? സ്ക്രീനിൽ ഒരു കഥാപാത്രമാവാൻ എളുപ്പമാണ്. ഒരു പൂർണ്ണ മനുഷ്യനെന്ന് തെളിയിക്കാൻ കുറച്ച് ബുദ്ധിമുട്ടുണ്ട്.
നാളെ തൊട്ട് ആരെങ്കിലും സിനിമ കണ്ടിട്ട് അപ്പോഴേ റിവ്യൂ ഇടണം. അങ്ങനെ ഇപ്പൊ സിനിമ വെച് ആരും കഞ്ഞി കുടിച്ചു ജീവിക്കണ്ട അത്ര കൊള്ളത്തില്ലല്ലോ. കാശ് മുടക്കി പടം പിടിച്ചവൻ ഇപ്പൊ ആരായി ഒരു ടിക്കറ്റ് എടുത്ത് സിനിമ കണ്ടവൻ ഇപ്പൊ ആരായി 👍എന്തൊരു കാലം 🤣
ഒരു മനുഷ്യൻ്റെ രണ്ടു വർഷത്തെ കഠിനാധ്വാനമാണ് അഞ്ചു മിനുട്ട് നേരത്തെ തോന്ന്യവാസങ്ങളിലൂടെയും വിടുവായത്തത്തിലൂടെയും റിവ്യൂവന്മാർ എന്നവകാശപ്പെടുന്ന സാമാന്യ വിവേകം പോലുമില്ലാത്ത കുറെ യൂട്യൂബർമാർ ഇല്ലാതാക്കുന്നത് ഇവരെ നിയന്ത്രിക്കാൻ നിയമം കൊണ്ടുവന്നേ പറ്റൂ ഏതൊരു സിനിമയും OTT യിൽ എത്തിയ ശേഷം മാത്രമേ മാധ്യമങ്ങളിലൂടെ റിവ്യൂ പറയാനുള്ള അവകാശം കൊടുക്കാവൂ. കേവലം വിനോദം മാത്രമല്ല ഒരു വലിയ വിഭാഗം ആളുകളുടെ ജീവിത മാർഗ്ഗം കൂടിയാണ് ഈ മാധ്യമം.
സിനിമ നല്ലതാണ് പിന്നെ ഒരാൾക്കു ഇഷ്ടപ്പെട്ടില്ല എങ്കിൽ അത് പറയാൻ ഉള്ള റൈറ്റ്സ് എല്ലാം വർക്കും ഉണ്ട് അതിൽ ജോജു ഇങ്ങനെ റിയക്റ്റ് ചെയ്യണ്ട കാര്യം ഇല്ല സിനിമ ആകുമ്പോൾ വിമർശനം ഉണ്ടാകും അത് സഹിക്കാൻ വയ്യാത്തവർ അത് ചെയ്യരുത്
ജോജുവിനെ കുറിച്ചുള്ള എല്ലാ മതിപ്പും ഇതോടെ തീർന്നു - ആദർശിനോട് ഏറെ ബഹുമാനവും - പണ്ട്, കോളജി പഠിക്കുന്ന കാലത്ത് കൂട്ടുകാരുമായി ചുമ്മാ സംസാരിക്കുന്നതിനിടയിൽ, ഒരു സുഹൃത്ത് പറഞ്ഞത് ഓർത്തുപോകയാണ് " ടാ സൂപ്പർ പടമാടാ തിയറ്ററിൽ കളിക്കുന്നത്, അടിപൊളി റേപ്പ് സീൻ ഉണ്ട്, xxx കാണുന്ന ഫീൽ ആണടാ , പോയി കാണ് - " അല്പം മൗനത്തിന് ശേഷം ഞാൻ പറഞ്ഞു. " ബലാൽസംഘം ചെയ്യുന്നത് കണ്ട് പോലും ആത്മ നിർവ്വതിയടയുന്നവരുടെ സമൂഹത്തിലാണ് നമ്മൾ ജീവിക്കുന്നത്" - അതൊടെ എല്ലാവരും കൂടുതൽ നിരബ്ദരായി. സമൂഹത്തിന് ഏറെ തിന്മകൾ ഉണ്ട് - എഴുത്തിലൂടെയും മറ്റ് സിനിമ പോലുള്ള മാധ്യമങ്ങളിലൂടെയും നമ്മുക്ക് അത് തുറന്ന് കാണിക്കാം പക്ഷെ അതെല്ലാം അശ്ലീലം ഒട്ടും ഇല്ലാതെയാവണം, ജനത്തെ ബോധ്യപ്പെടുത്താൻ റേപ്പ് ചെയ്യുന്നവരും, ചെയ്യിപ്പിക്കുന്നവരും, പിന്നീട് എല്ലാം ഒതുക്കി തീർക്കാൻ കോടികൾ മുടക്കുന്നവരും കൂടുതലും സിനിമാക്കാർ തന്നെ
ഫുൾ സപ്പോർട്ട് ട്ടോ ആദർശ് 👍👍👍
ജോജൂ..ചെക്കന് 'പണി ' അറിയാം...! വിട്ടേക്ക്.. 😂
Call മുഴുവനും കേട്ടു 🤣, ജോജു 3g. ചെക്കൻ അടിച്ചു വായിൽ കൊടുത്തു 😂, ചെക്കൻ അന്യായ thug ആയിരുന്നു 🤣
ജോജോ പണി സിനിമ പോലെ , പണി വാങ്ങിച്ചല്ലോ വെറുതെ!! അഭിപ്രായസ്വാതന്ത്ര്യം എല്ലാവർക്കുമുണ്ട് ..🔥
Full support Adarsh ❤
2-3 സിനിമ വിജയിച്ചപ്പോൾ എന്തോ വലിയ സംഭവം ആയി എന്ന് വിജാരിച്ചിരിക്കുവ. ഒരു വിമർശിച്ചുള്ള അഭിപ്രായം പോലും സ്വീകരിക്കാൻ പറ്റുന്നില്ല. മോഹൻലാൽ മമ്മൂട്ടി ദുൽഖർ ഇവരൊക്കെ ഒരു പടം ഇറങ്ങുമ്പോ എന്തൊക്കെ നെഗറ്റിവിറ്റി കേൾക്കുന്നു. അവരൊന്നും ഇങ്ങനെ ചെയ്യാറില്ല. വളരും തോറും എളിമ ഉള്ളവർ ആവണം. അഹങ്കാരികൾ വിജയിച്ച ചരിത്രം ഇല്ല. അഹങ്കാരം കൊണ്ട് അവർ സ്വയം തകരും.
Mammootty Turboku kodutha pani marano. Dulquer naaduvittathu marano. Mohanlal editing arijnu vimarshikunu ennu parayunthu marano. 😂
ആദർശ് പുലി 👍🏻
ജോജു നല്ലവൻ എന്ന് പറഞ്ഞിട്ട് എന്താ കാര്യം, വൈകുന്നേരം വരെ വെള്ളം കോരി കുടം ഉടച്ച പോലെ ആയി 😂😂
ജോജു പണ്ടേ ഇങ്ങനെയാ... വൈറ്റിലയിലെ പ്രകടനം കണ്ടതല്ലേ? CPM ൻ്റെ Support ഉണ്ടെങ്കിൽ എന്തും പറയാം ....... പ്രവർത്തിക്കാം....
ഒരു ചെറിയ വിമർശനം പോലും താങ്ങാൻ പറ്റില്ലെങ്കിൽ പിന്നെ ഇവനൊക്കെ എന്തിനു പടം എടുക്കുന്നു😂
വന്നല്ലോ ന്യായീകരണ തൊഴിലാളി
@@65229appo neeyo
ജോസപ്പേ കുട്ടിക്ക് നിയമമറിയാം
ജോജുവിൻ്റെ body language കണ്ടാൽ തന്നെ അറിയാം കുറച്ച് അഹങ്കാരം കൂടുതൽ ആണെന്ന്. എല്ലാവരെക്കാളും ഉയരം കൂടുതൽ ഉള്ളതുകൊണ്ടാവാം ഈ അഹങ്കാരത്തിന് കാരണം . ആളുടെ സിനിമാ ജീവിതം തീർച്ചയായും അദ്ദേഹത്തിന് അഭിമാനിയ്ക്കാവുന്നതും പുതു തലമുറയ്ക്ക് മാതൃകയാക്കാവുന്നതും തന്നെയാണ്. പക്ഷെ ഒരു ചെറുപ്പക്കാരൻ അഭിപ്രായം പറയുമ്പോഴേയ്ക്കും ഇത്രത്തോളം അസ്വസ്ഥനാവേണ്ട ഒരു കാര്യവും ഇല്ല. വിളിച്ച് ഭീഷണി സ്വരത്തിൽ സംസാരിയ്ക്കുന്നത് ഒരിക്കലും അംഗീകരിയ്ക്കാനും കഴിയില്ല.
മിക്ക നടൻമാരുടെയും സ്ഥിതി ഇത് തന്നെയാണ്. പൊതു സമൂഹവുമായി ഏതെങ്കിലുമൊരുത്തൻ സംവദിച്ച് ജയിച്ചിട്ടുണ്ടോ? സ്ക്രീനിൽ ഒരു കഥാപാത്രമാവാൻ എളുപ്പമാണ്. ഒരു പൂർണ്ണ മനുഷ്യനെന്ന് തെളിയിക്കാൻ കുറച്ച് ബുദ്ധിമുട്ടുണ്ട്.
Allengil chumma angu trigger aavum ivar.
എനിക്കും തോന്നി സിനിമയിൽ അത്രയും വേണ്ടായിരിന്നു.
Point ☝️
അത്രക്കുണ്ടെങ്കിൽ അല്ല പ്രോബ്ലം.... UA സർട്ടിഫിക്കറ്റിനു പടം എലിജിബിൾ അല്ല 👍🏻
Pachilla vanagalakk pidikilla
സിനിമ കണ്ടിട്ട് അഭിപ്രായം നേരിട്ട് വിളിച്ചു പറയണം സോഷ്യൽ മീഡിയയിൽ വന്നു ഉണ്ടാക്കണ്ട ജീവിക്കാൻ വേണ്ടിയാണെങ്കിൽ കുഴപ്പമില്ല
എപ്പോഴും ഇത് പറയണം
ഇവരുടെയൊക്കെ പടം പ്രഷകർ കാണണം, പടം നന്നായില്ലെങ്കിൽ ഒന്നും പറയാൻ പാടില്ല എന്ന നിലപാടുപോലെ യാണ്, ജോജുവിന്റെ സംഭാഷണം,
നാളെ തൊട്ട് ആരെങ്കിലും സിനിമ കണ്ടിട്ട് അപ്പോഴേ റിവ്യൂ ഇടണം. അങ്ങനെ ഇപ്പൊ സിനിമ വെച് ആരും കഞ്ഞി കുടിച്ചു ജീവിക്കണ്ട അത്ര കൊള്ളത്തില്ലല്ലോ. കാശ് മുടക്കി പടം പിടിച്ചവൻ ഇപ്പൊ ആരായി ഒരു ടിക്കറ്റ് എടുത്ത് സിനിമ കണ്ടവൻ ഇപ്പൊ ആരായി 👍എന്തൊരു കാലം 🤣
Kidilan caption majha patram aaano asianet
Joju❤❤.
എട്ടിന്റെ പണി 😢
Joju frode🤣🤣🤣🤣🤣🤣
Not a place for investors. No respect, no empathy...freedom shouldn't destroy any investors.
ഒരു മനുഷ്യൻ്റെ രണ്ടു വർഷത്തെ കഠിനാധ്വാനമാണ്
അഞ്ചു മിനുട്ട് നേരത്തെ തോന്ന്യവാസങ്ങളിലൂടെയും വിടുവായത്തത്തിലൂടെയും റിവ്യൂവന്മാർ എന്നവകാശപ്പെടുന്ന സാമാന്യ വിവേകം പോലുമില്ലാത്ത കുറെ
യൂട്യൂബർമാർ ഇല്ലാതാക്കുന്നത്
ഇവരെ നിയന്ത്രിക്കാൻ നിയമം കൊണ്ടുവന്നേ പറ്റൂ
ഏതൊരു സിനിമയും OTT യിൽ എത്തിയ ശേഷം മാത്രമേ മാധ്യമങ്ങളിലൂടെ
റിവ്യൂ പറയാനുള്ള അവകാശം കൊടുക്കാവൂ. കേവലം വിനോദം മാത്രമല്ല ഒരു വലിയ വിഭാഗം ആളുകളുടെ ജീവിത മാർഗ്ഗം കൂടിയാണ് ഈ മാധ്യമം.
avoid joju...pani movie flop annu
Adipoly caption aane eee varthakke naanamudado
❤❤❤❤
,🙏🙏🙏🙏🙏
For cheap publicity..
Ithokke kaanumbo aanu tamil annachimaarodu kurachu engilum respect thonune ethra negative vannalum ithupole perumaarilla kaaranam entha enthu chavar aayalum chelpum aalukal keri kaanum.
അഹങ്കാരം നല്ലതിനല്ല ആരായാലും
ലെ രാഹുൽ ഈശ്വരൻ ഇത് എന്നെ കുറിച്ച് ആണ് എന്നെ കുറച്ചു മാത്രം
സിനിമ നല്ലതാണ് പിന്നെ ഒരാൾക്കു ഇഷ്ടപ്പെട്ടില്ല എങ്കിൽ അത് പറയാൻ ഉള്ള റൈറ്റ്സ് എല്ലാം വർക്കും ഉണ്ട് അതിൽ ജോജു ഇങ്ങനെ റിയക്റ്റ് ചെയ്യണ്ട കാര്യം ഇല്ല സിനിമ ആകുമ്പോൾ വിമർശനം ഉണ്ടാകും അത് സഹിക്കാൻ വയ്യാത്തവർ അത് ചെയ്യരുത്
Etra per react cheythu ayaaal vere aarelum vilichooo ivan full story sahitham aanu leak aakiye
ജോജുവിനെ കുറിച്ചുള്ള എല്ലാ മതിപ്പും ഇതോടെ തീർന്നു - ആദർശിനോട് ഏറെ ബഹുമാനവും -
പണ്ട്, കോളജി പഠിക്കുന്ന കാലത്ത് കൂട്ടുകാരുമായി ചുമ്മാ സംസാരിക്കുന്നതിനിടയിൽ, ഒരു സുഹൃത്ത് പറഞ്ഞത് ഓർത്തുപോകയാണ് " ടാ സൂപ്പർ പടമാടാ തിയറ്ററിൽ കളിക്കുന്നത്, അടിപൊളി റേപ്പ് സീൻ ഉണ്ട്, xxx കാണുന്ന ഫീൽ ആണടാ , പോയി കാണ് - "
അല്പം മൗനത്തിന് ശേഷം ഞാൻ പറഞ്ഞു. " ബലാൽസംഘം ചെയ്യുന്നത് കണ്ട് പോലും ആത്മ നിർവ്വതിയടയുന്നവരുടെ സമൂഹത്തിലാണ് നമ്മൾ ജീവിക്കുന്നത്" - അതൊടെ എല്ലാവരും കൂടുതൽ നിരബ്ദരായി.
സമൂഹത്തിന് ഏറെ തിന്മകൾ ഉണ്ട് - എഴുത്തിലൂടെയും മറ്റ് സിനിമ പോലുള്ള മാധ്യമങ്ങളിലൂടെയും നമ്മുക്ക് അത് തുറന്ന് കാണിക്കാം പക്ഷെ അതെല്ലാം അശ്ലീലം ഒട്ടും ഇല്ലാതെയാവണം, ജനത്തെ ബോധ്യപ്പെടുത്താൻ
റേപ്പ് ചെയ്യുന്നവരും, ചെയ്യിപ്പിക്കുന്നവരും, പിന്നീട് എല്ലാം ഒതുക്കി തീർക്കാൻ കോടികൾ മുടക്കുന്നവരും കൂടുതലും സിനിമാക്കാർ തന്നെ