Electric vehicles | Advantages and Disadvantages | Malayalam Video | Informative Engineer |

Поделиться
HTML-код
  • Опубликовано: 9 дек 2019
  • НаукаНаука

Комментарии • 379

  • @muhammeduvais2466
    @muhammeduvais2466 4 года назад +105

    *ഒരു മാസമായി മച്ചാന്റെ വീഡിയോക്ക് കാത്തിരിന്നുവർ like*

    • @informativeengineer2969
      @informativeengineer2969  4 года назад +5

      Thank you very much bro..

    • @abhijithmb5499
      @abhijithmb5499 4 года назад

      ഞാൻ എപ്പോഴും നോക്കും പുതിയ വീഡിയോ ഉണ്ടോന്നു

  • @stardust2000
    @stardust2000 4 года назад +27

    Electric vehicle's നെ കുറിച് ഇനിയും വീഡിയോ ചെയ്യണം , മോട്ടോർ types കുറിച്ച് കൂടുതൽ അറിയാൻ ആഗ്രഹം ഉണ്ട് , വീഡിയോ ഉടനെ പ്രദീക്ഷിക്കുന്നു

  • @walkerfan7283
    @walkerfan7283 4 года назад +5

    ഇലക്ട്രിക്ക് വെഹിക്കിൾ concept പൊളി ആണ്.
    but gearum സൗണ്ടും ഇല്ലെങ്കിൽ വണ്ടി ഓടിക്കാൻ ഒരു ഗും indavoola

    • @Mobilepiano
      @Mobilepiano 4 года назад +1

      Athoke sheelam aayikkolum bro.
      A change is must, pollution orupaad koodi kondirikkukayaan..

  • @machinist4385
    @machinist4385 4 года назад +22

    *ഒരു പാട് ആയല്ലോ കണ്ടിട്ടു വെയ്റ്റിംഗ് ആയിരുന്നു*

  • @shakirfasal5186
    @shakirfasal5186 4 года назад +28

    Dc മോട്ടോർ കളെ കുറിച്ചു കൂടുതൽ വിവരങ്ങൾ അറിയാൻ താല്പര്യമുണ്ട് .അടുത്ത വിഡിയോ അതിനെ കുറിച്ച് ആയാൽ നന്നായിരുന്നു

  • @boykaexhibits6675
    @boykaexhibits6675 4 года назад +2

    100km run cheyyan below 2min ulla charging venam......
    Li-ion unavailable avunna situation undavillee....
    Li-ion digging another nature pollution Alle..., Appo oru nature pollution block cheyyan vere oru nature pollution cheyyunna pole aville....
    Li-ion mathram depend cheyyathe vere batteries search cheyyanam

  • @afsalafsalvp658
    @afsalafsalvp658 4 года назад +22

    വാഹനം റൺ ചെയ്യുമ്പോൾ വീലുകളിൽ ഡൈനോമോ കണക്ട് ചെയ്ത് ബാറ്ററി ചാർജ് ചെയ്താൽ ബാറ്ററി ഒരിക്കലും തീരില്ലല്ലോ!, എന്ത് കൊണ്ടായിരിക്കും അങ്ങനെ ചെയ്യാത്തത്?🤔

    • @tipspaul46
      @tipspaul46 4 года назад

      Afsal Afsalvp each action needed energy

    • @afsalafsalvp658
      @afsalafsalvp658 4 года назад +1

      @@tipspaul46 of course, but i am saying about an option to convert an action by an energy to another energy

    • @afsalafsalvp658
      @afsalafsalvp658 4 года назад

      @@tipspaul46 we uses dynamo to produce energy in bycycle by connecting it as meshed with wheels, we we cant the same technology in cars🤔

    • @Rex-cn8re
      @Rex-cn8re 4 года назад

      Dynamo reaction undakkum

    • @afsalafsalvp658
      @afsalafsalvp658 4 года назад

      @@Rex-cn8re what reaction, what u mean??

  • @BaijuMuthukadan
    @BaijuMuthukadan 4 года назад +19

    ഫാസ്റ്റ് ചാര്‍ജിങ് എങ്ങനെയാണ് പ്രവർത്തിക്കുന്നത്? ഒരു വീഡിയോ ചെയ്താല്‍ നന്നായിരുന്നു.

    • @Taju201
      @Taju201 4 года назад

      High C Rating ഉള്ള battery,battery cooling പിന്നെ higher power charger

    • @pangolinsdreem689
      @pangolinsdreem689 4 года назад +3

      ഇടുക്കിയിൽ നിന്നുള്ള കറന്റ് നേരിട്ട് കാറിലേക്ക്

    • @ecmediae7265
      @ecmediae7265 3 года назад

      Same like latest mobile charging.

    • @vishnucp2358
      @vishnucp2358 3 года назад

      @@pangolinsdreem689 😆

  • @aravindakshanm2705
    @aravindakshanm2705 4 года назад +2

    ഒരു കാർ ബാറ്ററി ചാർജ് ചെയ്യാൻ 30 മിനിറ്റ് എടുക്കുമെങ്കിൽ ഒരു യൂണിറ്റിൽ ഒരുദിവസം രാവിലെ മുതൽ രാത്രിവരെ 25 കാർ ചാർജ് ചെയ്യാം അപ്പോൾ ഒരു ചാർജ് സ്റ്റേഷനിൽ എത്ര ചാർജർ വേണം കാറുകൾ പാർക്ക് ചെയ്തു ചാർജ് ചെയ്യണമെങ്കിൽ ഒരു മൈതാനം മതിയാകില്ല എത്ര സെക്യൂരിറ്റി വേണം വലിയ റിസ്ക് അല്ലേ ഇത് സിറ്റിയിൽ ഒക്കെ ചെയ്യാൻ പറ്റുമോ

    • @informativeengineer2969
      @informativeengineer2969  4 года назад +1

      തുടക്കത്തിൽ ഇങ്ങനെ പല ആശങ്കകളും ഉണ്ടാവും.. എല്ലാം പതിയെ പതിയെ ശരി ആയിക്കോളും.. electric വാഹനങ്ങളുടെ എണ്ണം കൂടുന്നതിനനുസരിച്ചു നിങ്ങൾ പറഞ്ഞ പോലെ ചാർജിങ് സൗകര്യവും കൂടണം.. ടെക്നോളജി വളർന്നുകൊണ്ടിരിക്കുകയാണ് എല്ലാത്തിനും പരിഹാരം വരും..
      വലിയൊരു മാറ്റമാണ് ഇലക്ട്രിക് വാഹനങ്ങൾ ഗതാഗത മേഖലയിൽ ഉണ്ടാക്കാൻ പോവുന്നത്... പെട്ടെന്നുള്ള ഒരു മാറ്റം പ്രതീക്ഷിക്കരുത് അപ്പോഴാണ് ആശങ്കകൾ ഉണ്ടാവുന്നത്..
      എല്ലാം പതുക്കെ മാത്രമേ മാറൂ..
      അതിന്റെ ഏറ്റവും ആദ്യ പടിയിലാണ് ഇപ്പോൾ നില്കുന്നത്..
      ഇലക്ട്രിക് വാഹനങ്ങളെ നമ്മൾ സപ്പോർട്ട് ചെയ്യണം..

  • @sits4u
    @sits4u 4 года назад +8

    ഇലക്ട്രിക് വാഹനങ്ങളുടെ types of Motors വിശദീകരിച്ചു വീഡിയോ ചെയ്യാമോ?

  • @akshayc4145
    @akshayc4145 4 года назад +1

    ഭാവിയിൽ ഈ മേഖലയിൽ ജോലി ചെയ്യാൻ താല്പര്യമുള്ള poly, b tech....EEE, EC കാർക്ക്....ചെയ്യാൻ പറ്റുന്ന ഏതെങ്കിലും ..course, training, internship..south indiayil...എവിടെയെങ്കിലും ഉണ്ടെങ്കിൽ.....
    .അറിവുള്ളവർ പറയാമോ..
    ഭാവിയിൽ ഇത്രയും boom..ഉണ്ടാകാൻ പോകുന്ന field ആയിട്ടും..jobless ആയിട്ടുള്ള ഒരുപാട് electrical, electronics graduates...ഉണ്ടായിട്ടും..
    ഒരു ട്രെയിനിങ് oppertunity പോലും ഉണ്ടാകാത്തത്...enthu ദ്രാവിടാണു..

  • @somanalappatt1888
    @somanalappatt1888 4 года назад +8

    ഞാൻ ഒരു okinova സ്കൂട്ടർ വാങ്ങാൻ പോവുന്നു

  • @sjayadeep1
    @sjayadeep1 4 года назад

    lIthium ion battery de stability issue oru disadvantage anu... Temperature koodunnatanusrichu lithium battery explode cheyyunna chance koodutal aanu.. More stable battery technologies inu vendi ulla researches mattu rajyangalil nadakkunnu.. Mattoru disadvantage, battery life kazhinjal battery engane recycle cheyyum ennullataaanu.. Etum epol oru research topic aanu..

  • @SalimSalim-we2xl
    @SalimSalim-we2xl 4 года назад +6

    എൻറെ നാട് കൂരാച്ചുണ്ട് ആണ്ഇവിടെ ഒന്നും ഹൈറേഞ്ച് റോഡുകളാണ് ഇവിടേക്ക് പറ്റിയഇലക്ട്രിക് വാഹനങ്ങൾ പറ്റുമോ കയറ്റം വലിയുമോ?

    • @informativeengineer2969
      @informativeengineer2969  4 года назад +8

      ഇലക്ട്രിക് വാഹനങ്ങൾക് കയറ്റം കയറാൻ ബുദ്ധിമുട്ടാണ് എന്നത് വലിയ ഒരു തെറ്റിദ്ധാരണ ആണ്..
      ഇലക്ട്രിക് മോട്ടോർ വളരെ വലിയ ടോർക് ഉല്പാദിപ്പിക്കാൻ ശേഷി ഉള്ളവയാണ്.. IC എഞ്ചിൻ നെ അപേക്ഷിച്ചു ഇലക്ട്രിക് മോട്ടോർ ന്റെ മാക്സിമം ടോർക് വളരെ ലോ RPM ഇൽ തന്നെ കിട്ടും..
      ഇലക്ട്രിക് വാഹനങ്ങൾ വളരെ നന്നായി കയറ്റം കയറും..

    • @dfrnt_at168
      @dfrnt_at168 4 года назад +2

      @@informativeengineer2969 appol electric scooter kayattam valiyan paadanalloo athenthaa

    • @TheEnforcersVlog
      @TheEnforcersVlog 3 года назад

      @@dfrnt_at168 Electric Scooters use Induction motor. Top Cars use Synchronous motors.

  • @hammu67
    @hammu67 4 года назад +3

    ഒരു സംശയം വണ്ടിയുടെ ടോപ്പിൽ സോളാർ ഘടിപ്പിച്ചാൽ റണ്ണിങ്ങിൽ ചാർജ് അവില്ലേ അത് ഒരു വണ്ടിയിലും വന്നു കണ്ടില്ല 🤔🤔🤔

  • @AshkerTalks
    @AshkerTalks 4 года назад

    ആന്തരിക സ്വയം ചൂടാക്കൽ ഘടന സൃഷ്ടിക്കുന്നതിന് നേർത്ത നിക്കൽ ഫോയിൽ ഉപയോഗിക്കുന്ന ഒരു ബാറ്ററി വികസിപ്പിച്ചെടുത്തു. ബാറ്ററി 60 സിയിലേക്ക് ചൂടാക്കി, തുടർന്ന് temperature ഷ്മാവിൽ തണുപ്പിക്കുന്നതിലൂടെ, 10 മിനിറ്റിനുള്ളിൽ ബാറ്ററി 80% വരെ ചാർജ് ചെയ്യാൻ കഴിഞ്ഞു, പക്ഷേ ഈ രീതിയിൽ ആവർത്തിച്ച് ചാർജ് ചെയ്യുമ്പോഴും കേടുപാടുകൾ ഒഴിവാക്കുnu. ഒരു ടെസ്‌ല മോഡൽ എസ് നിലവിൽ ഒരു സൂപ്പർചാർജർ ഉപയോഗിച്ച് ഒരു ഫ്ലാറ്റ് ബാറ്ററിയിൽ നിന്ന് 80% വരെ ചാർജ് ചെയ്യാൻ 40 മിനിറ്റ് എടുക്കും.

  • @najeebvp1543
    @najeebvp1543 3 года назад +3

    Video was very informative, would like to know about electric vehicle's performance on high ranges n how expensive will be battery replacement

  • @yrp007kerala4
    @yrp007kerala4 4 года назад +1

    Bro video polich
    ബൈക്കിന്റെയൊക്കെ Head ഇൽ ചില പണികൾ എടുത്ത് വണ്ടിയുടെ power കൂട്ടാൻ കഴിയുന്ന ഒരു technic നെ കുറിച്ചുളള വീഡിയോ ചെയ്യാമെന്ന് പറഞ്ഞിരുന്നു
    അതുപോലെ വണ്ടിയുടെ power കൂട്ടാൻ വേറെ എന്തൊക്കെ technic കളും
    Video പ്രതീക്ഷിക്കുന്നു

  • @shijilkk7989
    @shijilkk7989 4 года назад +4

    waiting for regenerative braking system full episode

  • @frijofrijo6477
    @frijofrijo6477 4 года назад +1

    Pushrod enginum,OHC enginum tammilulla oru comparison vedio ,cheyyoo. Athupole tanne old type car,bike engine pttiyum oru detail tarumo? Petrolum ,dieselum.

  • @akhilts9881
    @akhilts9881 4 года назад +5

    Good to see you again bro with very informative subject ❤️.. expecting more videos

  • @shabinp.k2075
    @shabinp.k2075 4 года назад +5

    exhaust brake,collapsible steering,integrated starter generator ithoke oro divasam eduk...

    • @boykaexhibits6675
      @boykaexhibits6675 4 года назад

      Challenge anno?

    • @shabinp.k2075
      @shabinp.k2075 4 года назад +1

      @@boykaexhibits6675 machanulla subjectukalanu....malayathil itharam videokal cheyyarullavar oru vidham ellavarum ore subjectukalanu folllow cheyunath....so kurach advanced automotive technologykl alle namuk kooduthal ariyendath

  • @jaisonkthomas1956
    @jaisonkthomas1956 10 месяцев назад

    pls explain about the blade battery technology which are using by BYD company .

  • @arshidpaluvally
    @arshidpaluvally 4 года назад +1

    electric auto riksha solarpanel use cheyyan pattilai.. anganai pattiyal kuduthal range odamaloo..

  • @sajeshbabu.m5095
    @sajeshbabu.m5095 3 года назад

    വീഡിയോ നന്നായിട്ടുണ്ട്, നല്ല വിവരണം, ഇനിയും കൂടുതൽ പ്രതീക്ഷിക്കുന്നു.

  • @vimalvijayan7389
    @vimalvijayan7389 4 года назад +2

    Good video...
    Hybrid engine kurichu oru video cheyyamo??

  • @likelikenk7379
    @likelikenk7379 4 года назад

    Hydrabadil petrol, diesel carukal electriclekk convert cheythu kodukkunnath pRazam kNarundallo ith vinayakaramano? KerLathil cheyyunnathai ariyumo

  • @Maharoofkp66
    @Maharoofkp66 4 года назад +3

    നല്ല സൗണ്ട് കിട്ടുന്ന technology കൂടി കൊണ്ടുവന്നാൽ പൊളിച്ചേനെ 👍

    • @rashidmt9516
      @rashidmt9516 4 года назад +1

      Check the specifications of revolt rv 400

    • @Mobilepiano
      @Mobilepiano 4 года назад +1

      Kona yil Oru speaker undenn kettu..

  • @hamzarishad36
    @hamzarishad36 3 года назад

    Electric vahanam erangiyal athil engin oil .coolent oil. Brike oil . Etc ... Undakumo?
    Athine kurich onu parayamo.
    Oil kalkk bissinass kurayumo. ❓

  • @samsudeen.aabdulrahiman9958
    @samsudeen.aabdulrahiman9958 4 года назад

    നല്ല അവതരണം... നന്ദി... പരിസ്ഥിതി മലിനീകരണം ഉണ്ടാക്കാത്ത വൈദ്യുതി ഉപയോഗിച്ച് വേണം ഇത്തരം വണ്ടികൾ ഓടിക്കാൻ അല്ലെങ്കിൽ മലിനീകരണം കൂടും. ഒരു യൂണിറ്റ് വൈദ്യുതി ഉത്പാദിപ്പിക്കാൻ ഒരു കിലോ കാർബൺ താപനിലയത്തിൽ കത്തണം.... സോളാർ, വിൻഡ്, തിരമാല... തുടങ്ങിയ പവർ സോഴ്സ് ഉപയോഗിച്ച് വൈദ്യുതി കണ്ടെത്തണം

    • @samsudeen.aabdulrahiman9958
      @samsudeen.aabdulrahiman9958 4 года назад

      ഒരു കിലോ കാർബൺ കത്തിയാലേ ഒരു യൂണിറ്റ് വൈദ്യുതി കിട്ടൂ

    • @samsudeen.aabdulrahiman9958
      @samsudeen.aabdulrahiman9958 4 года назад

      തിരമാല വൈദ്യുതി ഉത്പാദനം എന്ത് കൊണ്ട് പരാജയം ആകുന്നു

  • @sjayadeep1
    @sjayadeep1 4 года назад +2

    Most informative :) expecting more EV/ hybrid engine related vidoes

  • @rifaeeekti5207
    @rifaeeekti5207 4 года назад +1

    വീഡിയോയിൽ പറഞ്ഞ പോലെ വ്യത്യസ്ത മോട്ടോറുകളിൽ ഏത് മോട്ടോർ ആണ് ഏറ്റവും നല്ലത്.....
    അതിനെ കുറിച് പറഞ്ഞാലും....

  • @Rc_tooner_abura
    @Rc_tooner_abura 4 года назад +2

    ഓടിക്കുമ്പോൾ ബാറ്ററി charge ആവുന്ന ഒരു ഡൈനാമോ കൂടി വെക്കാൻ പറ്റുകില്ലേ

  • @johnmariyan
    @johnmariyan Месяц назад

    Good information. I suggest that if you increase your speed that will be better.

  • @bhavyag4145
    @bhavyag4145 4 года назад +3

    Sir engine oil flushing enthane nallathano how will do flushing can u explain

    • @informativeengineer2969
      @informativeengineer2969  4 года назад +3

      Engine oil orupaadu kaalam maatathe irunnal.. flush use cheyyendi varum..
      Pakshe repeated use is not recommended..
      Regular aayi correct time il oil change cheyyunnundengil, engine oil flush use cheyyenda avashyam illa

  • @38_murshidmubarack27
    @38_murshidmubarack27 4 года назад +1

    Superb....🔥
    Really informative and useful.👍
    I really appreciate your efforts.👏👏👏👏👏👏
    Please do more about electrical vehicles.
    Please explain each electrical motors.
    Do a series about how an elcrical vehicles works.
    😃😃😃.
    Expecting more and more.
    Thank you.

  • @anily2ksane
    @anily2ksane 4 года назад

    Alla bro, electric carsil use cheyth lofe span kaznja battery pinneed enth cheyyum? Ath pinneed e-waste pole toxic aville?

  • @tunerindia5878
    @tunerindia5878 4 года назад +2

    Automobile engineering padikkuna studentsinte chance kurayoole

  • @rasheedkr7776
    @rasheedkr7776 4 года назад +3

    Video is here after long wait.. Thank you bro....

  • @lansnik9822
    @lansnik9822 4 года назад +1

    ഗ്രാഫേറ്റ് ബാറ്ററിയെ കുറിച്ച് വീഡിയോ ഇടുമോ?

  • @amstrongsamuel3201
    @amstrongsamuel3201 4 года назад

    if it has standby alternative energy source other than electricity ?
    lack of sound also dangerous too.

  • @basilelias5296
    @basilelias5296 4 года назад

    Electric vahanagal offroadingil etratholam perfomance undakkum athupole thanne practical ano offroadingil 4 weel drive olla electric vahanamgal undo ..

  • @anvinmathew697
    @anvinmathew697 4 года назад +2

    Hybrid vahanangale kurichu video cheyyamo

  • @jestinJoseph33
    @jestinJoseph33 4 года назад

    1. Controller
    2. Converter
    3. Bldc Motor
    4. Battery (lead acid/lithium ion)

  • @Indian425
    @Indian425 2 года назад

    വീട്ടിൽ സോളാർ പാനൽ കൂടി ചെയ്‌താൽ ഫ്രീ കാർ ചാർജിങ് ചെയ്യാം, ഗ്യാസ് സിലിണ്ടർ കുറയ്ക്കാം, കറന്റ്‌ ബിൽ മിനിമം പ്രൈസും ആക്കാം 👍🏻👍🏻

  • @jawadkp2064
    @jawadkp2064 2 года назад

    oru doubt ini future electric vehicles anel mechanical and automobile padichavarkk scope kurayumo

  • @Akhil-te2cl
    @Akhil-te2cl 4 года назад +2

    Engine(MOTOR) maintenance aavisyam varumo EV CARS ..

  • @mohammedp608
    @mohammedp608 4 года назад +2

    Welcome to comeback👏😍😍

  • @riyask85
    @riyask85 3 года назад +2

    I like you and your channel, very nice presentation 👍🏻

  • @nidhivijayappanvijayappan1533
    @nidhivijayappanvijayappan1533 4 года назад

    Bro eppozhulla vandikalile pole oru diyanamo set cheyyan pattule electic caril battery oru valiya batteri vakkanenu pakaram 2 single battery akkiyal pore

  • @sajeeshopto3045
    @sajeeshopto3045 3 года назад

    പുതിയ ബാറ്ററി ടെക്നോളജി വീഡിയോസ് ചെയ്യുമോ eg. Solid state battery

  • @ArunVDas-qj6tg
    @ArunVDas-qj6tg 3 года назад +1

    ഒരു തവണ battery full charge ആവാൻ എത്ര യൂണിറ്റ് current വേണം

  • @Gladiator4363
    @Gladiator4363 3 года назад

    Valare nalla information.. ottayirippil video muzhuvan kandu👌👌👌

  • @jaisworldofficial4617
    @jaisworldofficial4617 3 года назад +6

    Engine ഇല്ല, ഫിൽറ്റർ ഇല്ല, ഗിയർ ഇല്ല, എന്നിട്ടും വില കുറയുന്നില്ല. Battery ആന്നോ, engine ആന്നോ കൂടുതൽ വില. തട്ടിപ്......

  • @apollosam44
    @apollosam44 3 года назад

    Good info on EV. Thank you. Bldc motors are used in KAL auto rickshaw of Kerala govt. Pl do a video on controllers of EV

  • @rizwankareem5184
    @rizwankareem5184 4 года назад +1

    Well presented Information about electric vehicles..i think our government will make it effective very soon.. Let's hope for the green life in our own God's country...

  • @sarathmemories2969
    @sarathmemories2969 4 года назад +1

    എന്തുകൊണ്ട് കാറിന്റെ റൂഫ് മൊത്തം സോളാർ ആക്കിക്കൂട🤔
    ബറ്റെറിക്ക്‌ വേണ്ട പവർ കാറിൽ നിന്ന് തന്നെ produce ചെയ്തൂടെ...

  • @rifaeeekti5207
    @rifaeeekti5207 4 года назад

    Hi....
    ഇലക്ട്രിക് മോട്ടോറിന്റെ റൊട്ടേഷൻ ഡയറക്ഷൻ എങ്ങനെയാണ് മാറ്റുന്നത്...???
    ഇലക്ട്രിക് വാഹനങ്ങളിൽ റിവേഴ്സ് ഗിയർ എടുക്കാൻ...
    മോട്ടർ ലേക്ക് കൊടുക്കുന്ന കണക്ഷൻ മാറ്റുന്ന പ്രക്രിയ ആണോ?????

  • @ABDULBASITH-ne3zg
    @ABDULBASITH-ne3zg 4 года назад +4

    Good video really recommended 👍👌

  • @jenkinsrejie
    @jenkinsrejie 4 года назад +1

    Boat engine il enthu kondu rpm korayunilla ennu parayamoo??

  • @hariaromal3399
    @hariaromal3399 4 года назад

    Chetta oru 1kwh ulla battery charge cheyyan etra AC current venam??

  • @amanmohamedamanmohamed9746
    @amanmohamedamanmohamed9746 2 года назад

    Mahindra Attom എന്നൊരു ചെറിയ കാർ കേരളത്തിൽ ഇറങ്ങിയിട്ടുണ്ടോ ഇത് ഒരു ചെറിയ ഇലക്ട്രിക് കാർ ആണ്

  • @rajantharoormundarath5856
    @rajantharoormundarath5856 3 года назад

    Excellant educative explanations. Thank you dear.

  • @arafsalam5228
    @arafsalam5228 4 года назад

    ടോർക്ക് കൺവർട്ടർ ആട്ടോമാറ്റിക് ട്രാൻസ്മിഷൻ കുറിച്ച് ഒരു വീഡിയോ ചെയ്യാമോ?

  • @Binan3
    @Binan3 4 года назад

    Dear bro oru doubt disel engine torque kudtalum petrol engine torque kuravum varan enthanu karanam?!

  • @jamesgeorge8703
    @jamesgeorge8703 4 года назад

    Very good information, which no one explains so deeply. Keep it up.

  • @fidha.mmaleariyoor2503
    @fidha.mmaleariyoor2503 3 года назад

    enthukondu elactric vahanam odumbol thirichu charge avunnilla

  • @subinpauljoy
    @subinpauljoy 4 года назад

    നല്ല വീഡിയോ.. ഇലക്ട്രിക് ആണ് ഫ്യൂച്ചർ. ആറുമാസം ഉപയോഗിച്ച ശേഷം ഒരു ഇലക്ട്രിക് സ്കൂട്ടർ റിവ്യൂ ചെയ്ത വീഡിയോ എന്റെ അക്കൗണ്ടിൽ പോസ്റ്റ് ചെയ്തിട്ടുണ്ട്. ഒന്ന് കണ്ട് അഭിപ്രായം പറയുമല്ലോ..

  • @vishnuvinayak3341
    @vishnuvinayak3341 Год назад

    Ev car fire undakunnu athentha bro enikku onnu vangan anu valla problem undakumo

  • @shafikkvettam6842
    @shafikkvettam6842 4 года назад +1

    Great information with basic explanations.

  • @vishnunarayanan8100
    @vishnunarayanan8100 4 года назад +1

    Bro nte bike nte 46t rear sprocket aanu.. ath 52t de aakkia nthelum problem indo?
    Plz reply waiting since 1.5 mnths

    • @informativeengineer2969
      @informativeengineer2969  4 года назад +2

      Rear sproket 52 aakiyal Torque kooduthal wheel il kittum.. athukond
      Acceleration quick aavum, pickup koodum..
      City use nu nallathaanu..
      Pakshe vandiyude top speed kurayum.. vere prashnam onnum illa..

    • @vishnunarayanan8100
      @vishnunarayanan8100 4 года назад

      @@informativeengineer2969 nte aduth oral paranju ecu adichu povum enn.. pne orikkalum vere sprocket idan um pattilla enn

    • @informativeengineer2969
      @informativeengineer2969  4 года назад +1

      No.. sproket ( front, back ) namuk modify cheyyam.. tooth nte numberil valare valiya change varuthunnath adikam kaanarilla..rear sproket nekkaalum,
      front sproket change cheyyunnathanu kooduthal effective..
      Speedometer reading edukkunnath front wheel il ninn alla engil.., Sproket adjust cheythal speedometer reading maarum..ath calibrate cheyyendi varum

    • @vishnunarayanan8100
      @vishnunarayanan8100 4 года назад

      Tnxx bro for your valuable information

  • @aryab1352
    @aryab1352 4 года назад +2

    QnA cheyyamooo

  • @lijithasalj8307
    @lijithasalj8307 4 года назад

    Electric car varshathil 2month mathram use cheyyukayanenenkil. Battery complaint avan chancundo.

  • @Sabeer_Sainudheen.
    @Sabeer_Sainudheen. 4 года назад +1

    ദുബായിൽ tesla model x starting price 35000AED

    • @kingdomofpeace4626
      @kingdomofpeace4626 4 года назад

      Cheap aanallo

    • @Sabeer_Sainudheen.
      @Sabeer_Sainudheen. 4 года назад

      @Vibin J. Thomas ഡ്രൈവ് അറേബ്യ സൈറ്റിൽ price ഉണ്ട്‌ ബ്രോ ചെക്ക് ചെയ്തു നോക്ക് ഞാൻ ബേസ് വേരിയന്റ് ആണ് പറഞ്ഞത് 600km റേഞ്ച് കിട്ടുമായിരിക്കും

  • @robincb4136
    @robincb4136 4 года назад +1

    Sooper charger vs thurbo charger oru video cheyyamo

  • @jeevamathewvarghese5221
    @jeevamathewvarghese5221 4 года назад

    Hydrogen fuel ayi use chayan paatumo, athine patti oru video cheyamo

  • @shijojose3923
    @shijojose3923 4 года назад +1

    Water fuel ayittulla ethenkilum engine undo

  • @VPROY-yr9vv
    @VPROY-yr9vv 4 года назад

    What about Artificial Fuels like Synthetic fuels ?

  • @bijukurian3826
    @bijukurian3826 4 года назад

    ഓട്ടത്തിൽ ചാർജാക്കൻ പറ്റുന്ന ടെക്‌നോളജി നിലവിൽ വന്നിട്ടുണ്ടോ അറിയാൻ ആഗ്രഹിക്കുന്നു

    • @ejv1963
      @ejv1963 2 года назад

      @Biju Kurian, Regenerative braking എല്ലാ EV യിലും ഉണ്ട്. പക്ഷേ അതുകൊണ്ടു car ഓടുവാനെടുക്കുന്ന മുഴുവൻ charge ഉം തിരിച്ചുകിട്ടില്ല. അതാണ് Law Of Conservation of energy

  • @samuelalex8596
    @samuelalex8596 2 года назад

    Fantastic extraordinary mind blowing sir

  • @rahultr1662
    @rahultr1662 4 года назад +1

    ith evidarnnu bro.. katta waiting aarnnu. enthupatti??

  • @ismailkalathil4033
    @ismailkalathil4033 4 года назад +1

    ആർക്കും മനസ്സിലാക്കാൻ കഴിയുന്ന തരത്തിൽ ഉള്ള അവതരണം......

  • @aibinpadinjarekkara
    @aibinpadinjarekkara 4 года назад

    Differnt type motors oru explanation video chayamo?

  • @abduljaleel8177
    @abduljaleel8177 3 года назад

    എന്തുകൊണ്ട് വണ്ടികൾ running ൽ fully Charge ചെയ്ത് കൂട' !

  • @minnafathi634
    @minnafathi634 4 года назад

    Puthiya vahanangalude glassummal mark cheytha year engane read cheyyum

  • @shefeeqkk8942
    @shefeeqkk8942 4 года назад

    *Solid state batteries ne kurich video cheyyamo ??*

  • @jestinJoseph33
    @jestinJoseph33 4 года назад

    But for charging how electricity can be produced?

  • @bambala469
    @bambala469 3 года назад

    Knowledge packed machan kurachu energy packed koodi avanam👍

  • @But__whyE
    @But__whyE 4 года назад +5

    ഭാവിയിൽ വരുന്ന കെമിക്കൽ വേസ്റ്റുകൾ കുറിച്ച് പറഞ്ഞില്ല

  • @muhammedbilals5137
    @muhammedbilals5137 4 года назад

    Hydrogen ഡീസൽ പെട്രോൾ നേക്കാൾ ഉയർന്ന power ഉല്പാദിപ്പിക്കാൻ കഴിവ് ഉള്ളവയാണ്. പക്ഷെ എന്തുകൊണ്ട് അത് വെച്ചുള്ള വണ്ടികൾ ഇറങ്ങുന്നില്ല???

  • @yakkathalivm128
    @yakkathalivm128 3 года назад

    Thanks bro
    Very useful,👍👍👍

  • @salimnr8505
    @salimnr8505 3 года назад

    അഭിനന്ദനങ്ങൾ

    • @sulfathph3777
      @sulfathph3777 2 года назад

      𝒉𝒆𝒓 𝒕𝒓𝒖𝒆 𝐡𝐢𝐣𝐬𝐣𝐰𝐣𝐰𝒋𝒋𝐣

  • @rajeshv7910
    @rajeshv7910 2 года назад

    Good class 👍👍

  • @user-ds9bk9tx5b
    @user-ds9bk9tx5b 4 года назад +2

    കേരളത്തിൽ ആണെങ്കിൽ ബ്ലോക്കിൽ പെട്ടാൽ ഒട്ടും കറന്റ് നഷ്ടമില്ല അതാണ് ഹൈലൈറ്റ്

  • @lijukk5915
    @lijukk5915 4 года назад +1

    മോട്ടറിനെക്കുറിച്ച് കൂടുതൽ അറിയുവാൻ താൽപര്യം ഉണ്ട് ഒരു വീഡിേയാ ചെയ്യുമോ'' iiii അറിയുവാൻ താൽപര്യം ഉണ്ട്

  • @anish43533
    @anish43533 4 года назад +1

    Good explanation...👌👌

  • @afsalashraf2964
    @afsalashraf2964 4 года назад

    Engine warm up vedio cheyy

  • @manojus6592
    @manojus6592 2 года назад

    Thanks 👍👍👍

  • @VijayKumar-to4gb
    @VijayKumar-to4gb 4 года назад

    റീജനറേറ്റിംഗ് ബ്രേക്കിംഗ് സിസ്റ്റം മാത്രം ഒരു വീഡിയോ ചെയ്യണം

  • @MubashirMusthafa
    @MubashirMusthafa 4 года назад

    ഞാൻ എന്റെ പെട്രോൾ nexon അപ്ഗ്രേഡ്‌ ചെയ്ത്‌ nexon ev എടുക്കുവാൻ പ്ലാൻ ചെയ്യുന്നുണ്ട്‌, കേരളത്തിൽ ഇലക്ട്രിക്ക് വാഹനം ഉപയോഗിക്കുന്ന ആരെങ്കിലും ഇവിടെ ഉണ്ടോ ??