"താമര മാറ്റി ബുൾഡോസറാക്കണം ബിജെപിയുടെ ചിഹ്നം "

Поделиться
HTML-код
  • Опубликовано: 20 окт 2024
  • #sureshgopi
    രാജ്യസഭയിൽ ജോൺ ബ്രിട്ടാസിന്റെ തീപ്പൊരി പ്രസംഗം
    Subscribe & Share : / pressonetv
    / @pressonetv
    Facebook : / pressonetv
    Twitter : / pressonetv
    Join our WhatsApp Channel : whatsapp.com/c...
    #johnbrittas #rajyasabha #priyankachaturvedi #CPIMKERALA #bjpKERALA #incKERALA #pinarayigovernment #pinarayivijayan #ksurendran #vdsatheeshan #ksudhakaran #rameshchennithala #cpimvsinc #rameshchennithala #ksurendran #sasitharoor #bjpnews #incnews #cpimnews #congress #congressnews #PressoneTV #TrendingNews

Комментарии • 493

  • @Nazeer-yx7tv
    @Nazeer-yx7tv 3 месяца назад +104

    ഒരു എംപി എന്നാൽ ഇങ്ങനെ അവണം... ബ്രിട്ടാ സാറിന്❤❤❤

    • @BeenaNC
      @BeenaNC 3 месяца назад +3

      Athe

  • @ibrahimkallingalakath3360
    @ibrahimkallingalakath3360 3 месяца назад +75

    Mp മാർ ആയാൽ ഇങ്ങനെ വേണം ഈ ധൈര്യം അപാരം തന്നെ 👍👍👍

  • @raghukumar6473
    @raghukumar6473 3 месяца назад +163

    ജോൺ ബ്രിട്ടാസിനെ ലോകസഭയിൽ നിന്നും മത്സരിപ്പിക്കണം മാത്രമല്ല ജയിപ്പിക്കുകയും വേണം. പാർലമെൻറ് നല്ല ചർച്ചകൊണ്ട് മുഖരിതമായിക്കും❤❤❤❤

    • @AhammedKk-o5z
      @AhammedKk-o5z 3 месяца назад

      വയനാട് നോക്കിയാലോ 😂?

    • @subaidatm7449
      @subaidatm7449 3 месяца назад

      ഇതുപോലെ ആണുങ്ങളെ നാലെണ്ണത്തിനെ ലോകസഭയിൽ അയക്കാൻ കേരളത്തിലെ ജനങ്ങൾക്കായില്ല എന്നതാണ് കഷ്ടം

    • @ubaidullak9073
      @ubaidullak9073 3 месяца назад +1

    • @MuhammedMusliyar-tk9ov
      @MuhammedMusliyar-tk9ov 3 месяца назад

      ❤​@@AhammedKk-o5z

    • @PrintingServices-sz9vo
      @PrintingServices-sz9vo 3 месяца назад

      :: ജ്യങ്ങ മൊ​@@AhammedKk-o5z

  • @joyconstructions
    @joyconstructions 3 месяца назад +51

    ജോൺ ബ്രിട്ടാസ് നിങ്ങളുടെ സംസാരം ഈ ലോകചരിത്രത്തിന്റെ ഭാഗമായി കൊണ്ടിരിക്കുകയാണ് ഇന്ത്യയുടെ ചരിത്രത്തിൽ അങ്ങ് പറഞ്ഞ ഈ വാക്കുകളെല്ലാം എന്നും ചരിത്രമായി സൂക്ഷിക്കപ്പെടട്ടെgood 👌❤️ love India love all🌏 world friends 💞🫀❤️

  • @mohdiqbal8878
    @mohdiqbal8878 3 месяца назад +231

    ജോൺ ബ്രിട്ടസ് ബിഗ് സല്യൂട്

    • @JitheshKrishnan-s7v
      @JitheshKrishnan-s7v 3 месяца назад

      ക്രിസ്ത്യൻ മതം മാറ്റ മാഫിയ

    • @subhadramj7864
      @subhadramj7864 3 месяца назад

      ബ്രിട്ടസ്സിന്റെ വായിൽനിന്നു വിസർജനം. ഫ്ഹൂ ചെക്കാ വെറുതേ...... സമയംകളയുന്നു

  • @MohamedAli-qx9pu
    @MohamedAli-qx9pu 3 месяца назад +90

    ജനാതിപത്യം മുഴുവനായി അസ്‌തമിച്ചെന്ന് കരുതിയവർക്ക്,തെറ്റി!!
    അത് കൂടുതൽ കരുത്തോടെ,ശോഭയോടെ ഉദിച്ചുയരുന്നു 🇮🇳🇮🇳🇮🇳
    ജോൺ ബ്രിട്ടാസിന് അഭിനന്ദനങ്ങൾ!!!❣️

    • @asokank5117
      @asokank5117 3 месяца назад +1

      ഹോ.. കേരളത്തിൽ എന്താ ഒരു ജനാധിപത്യ ഭരണം.

    • @MohamedAli-qx9pu
      @MohamedAli-qx9pu 3 месяца назад +7

      ഇപ്പോഴത്തെ ചർച്ച കേന്ദ്രമാണ്! അടുത്ത അസബ്ലി ഇലക്ഷൻ വരുമ്പോൾ,കേരളം നമുക്ക്‌ ചർച്ച ചെയ്യാം ❣️

    • @rajsundareswaran64
      @rajsundareswaran64 3 месяца назад

      Karnataka and Kerala will cry because, in Kerala every 5 years there is pay revision for govt employees. They have given such a hike that state govt is not in a position to pay DA, and also pension to read employees.
      In the case of Karnataka, free and concession travel to ladies in buses. Because of which no money in the exchequer. They have just copied it from Delhi ( free electricity and water). These govt should find out different alternative for their funds. Infact, both the states diverted their funds for paying hiked salaries and free travel in buses. No, use in crying after diverting funds for development purposes.

    • @rajsundareswaran64
      @rajsundareswaran64 3 месяца назад

      ​@MohamedAli-qx9pu This discussion should be always be on not during assembly or Loksabha election. This discussion is a continous process not for once in 5 years or during the election.

    • @SudheshSudheshts
      @SudheshSudheshts 2 месяца назад

      How growth one by twenty

  • @ashrafafu7660
    @ashrafafu7660 3 месяца назад +93

    ബിജെപിക്ക് പറ്റിയ ചിഹ്നം ബുൾട്ടഔസെർ തന്നെ

  • @babuvn9656
    @babuvn9656 3 месяца назад +161

    കാര്യങ്ങൾ തുറന്നു പറഞ്ഞപ്പോൾ രാജ്യസഭാദ്ധ്യക്ഷന് പിടിക്കുന്നില്ല.

  • @radhakrishnanpa7857
    @radhakrishnanpa7857 3 месяца назад +136

    ചെയ്ത തെറ്റുകളും, ചെയ്തു കൊണ്ടിരിക്കുന്ന തെറ്റുകളും തുറന്നു പറഞ്ഞ് ഭരണപക്ഷത്തിൻ്റെ മണ്ടക്ക് കൊട്ടിയതിന് അഭിനന്ദനങ്ങൾ

  • @abrahammanimala457
    @abrahammanimala457 3 месяца назад +192

    എംപിമാരായാൽ ഇങ്ങനെ വേണം

    • @sreenojpv8864
      @sreenojpv8864 3 месяца назад +1

    • @sankumarmedia5772
      @sankumarmedia5772 3 месяца назад +13

      ​@@JitheshKrishnan-s7vവന്നല്ലോ ജാതിയും മതവും പറഞ്ഞ്

    • @JitheshKrishnan-s7v
      @JitheshKrishnan-s7v 3 месяца назад +1

      @@sankumarmedia5772 ജാതിയും മാതവും ഇല്ലെങ്കിൽ പിന്നെ എന്തിനാണ് ഹിന്ദുക്കളെ മതം മാറ്റുന്നത്

    • @kishorekumarn6229
      @kishorekumarn6229 3 месяца назад

      ​@@sankumarmedia5772എന്തിന് കൊള്ളാമെടോ ഈ നാറിയെ? കേരളത്തിന് വേണ്ടി ഇവനൊക്കെ എന്ത് തേങ്ങായാണ് ഒണ്ടാക്കുന്നത്?

    • @manchumunch
      @manchumunch 3 месяца назад +8

      ​@@JitheshKrishnan-s7v മതവും ജാതിയും ഓരോ മനുഷ്യരുടെയും സ്വാതന്ത്രം. അത് മറ്റുള്ളവരിലേക്ക് അടിച്ചേൽപ്പിക്കുന്നതും മതം പറഞ്ഞ് കലാപമുണ്ടാക്കലും ചിലരുടെ സ്വാർത്ഥതാല്പര്യം

  • @PareedAK-i3f
    @PareedAK-i3f 3 месяца назад +53

    J. ബ്രിട്ടാസ് സാർ താങ്കൾ പു പുലിയാണ് അഭിനന്ദനങ്ങൾ🎉🎉👍🏻

  • @saidmuhammed5713
    @saidmuhammed5713 2 месяца назад +10

    ജോൺ ബ്രിട്ടസിനു ബിഗ് സല്യൂട്ട് ❤

  • @rollykuriakose5875
    @rollykuriakose5875 3 месяца назад +72

    ജോൺ ബ്രിട്ടാസ് ♥️♥️♥️♥️

  • @abdulrahiman2339
    @abdulrahiman2339 3 месяца назад +32

    JOHN BRITAS❤ WELL SAID❤ APRICIATED YOUR STATEMENTS❤❤❤❤❤❤❤❤❤❤❤

  • @cpmbaqavimuhyidheen7291
    @cpmbaqavimuhyidheen7291 3 месяца назад +25

    MR: Britas very good speach Congragulations Big Salute For you

  • @hussainakkerala4111
    @hussainakkerala4111 3 месяца назад +22

    അഭിനന്ദനങ്ങൾ 👍പ്രിയ സഖാവെ

  • @balagopalav851
    @balagopalav851 3 месяца назад +13

    Supper ❤❤❤❤❤❤❤❤Brittas Lalsalam

  • @mohammadunnibangalath2585
    @mohammadunnibangalath2585 3 месяца назад +20

    സൂപ്പർ പുലിക്കുട്ടി ❤️❤️❤️❤️

  • @jkskreations3411
    @jkskreations3411 3 месяца назад +14

    ഇതുപോലെ കരുത്തുള്ള ഇന്ത്യക്കാർ രാജ്യത്തുണ്ടെങ്കിൽ bjp യുടെ കച്ചവടം പൂട്ടും. ബ്രിട്ടസിനു ഒരായിരം അഭിനന്ദനങ്ങൾ 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏👏🙏👍👍👍👍👍👍👍👍

  • @ബിലാൽK
    @ബിലാൽK 3 месяца назад +4

    കിടിലOസൂപ്പർമാൻ
    j ബ്രിട്ടാസ്

  • @Aishabeevi-n3t
    @Aishabeevi-n3t 2 месяца назад +3

    ജോൺ ബ്രിട്ടാസ് സർ ♥️♥️❤️❤️❤️♥️♥️♥️♥️♥️❤️❤️

  • @AbdulKareem-yq5yw
    @AbdulKareem-yq5yw 3 месяца назад +3

    കരുത്തുറ്റ ജനപ്രതിനിതികളെയാണ് നാം തെരെഞ്ഞെടുത്ത് വിട്ടത്

  • @jagadevann8942
    @jagadevann8942 3 месяца назад +24

    Appreciating dear comread...

  • @SanithaS-wm9ci
    @SanithaS-wm9ci 2 месяца назад +2

    ബിഗ് സല്യൂട്ട് സാർ 💪🏽💪🏽💪🏽

  • @AzeezAzeez-st1si
    @AzeezAzeez-st1si 2 месяца назад +9

    എനിക്ക് തോന്നുന്നു ജോൺ ബ്രിട്ടാസിന്റെ പൂർവികർ 😮😮🤔രാജ്യസ്നേഹികൾ ആയിരുന്നു കാണും ഇത് കണ്ടാൽ i lov you ജോൺ ബ്രിട്ടാസ് 👍

  • @kabeermankada
    @kabeermankada 3 месяца назад +28

    RSS ന്റെ കാര്യം പറഞ്ഞപ്പോൾ ചൊറിയുന്നോ

    • @kishorekumar-qr8rh
      @kishorekumar-qr8rh 3 месяца назад

      ടാ മൈരേ rss നെ നിന്നെ പോലുള്ള സുഡാപ്പികൾക്ക് പേടിയാ റി മോനെ

  • @balakrishnanparambath622
    @balakrishnanparambath622 3 месяца назад +88

    കനൽ ഒരു തരി മതി കമ്മ്യൂണിസം തകർന്നെന്ന് പറഞ്ഞു ആഹ്ലാദിക്കുന്നവർ ഇതൊന്നു കേൾക്കു 😊

    • @ManeeshkChakkara
      @ManeeshkChakkara 3 месяца назад +1

      Allapinne

    • @raheebkr5471
      @raheebkr5471 2 месяца назад

      😂🤦🏻

    • @eazyway9320
      @eazyway9320 2 месяца назад +1

      speech അടിപൊളി. ..കനൽ ഒരു തരി അല്ലെ എന്ന് ആശ്വസിക്കുകയല്ലാതെ നിവർത്തിയില്ല

  • @ssidmuhammed2731
    @ssidmuhammed2731 3 месяца назад +8

    Kidu

  • @mohanadasjs6724
    @mohanadasjs6724 3 месяца назад +33

    Big salute to com.John Britas.

  • @Solostarboy
    @Solostarboy 3 месяца назад +8

    John Britas sir big salute

  • @AngeloLonappan
    @AngeloLonappan 3 месяца назад +4

    Very excellent Speech of Mr.John Brittas...

  • @shynit5241
    @shynit5241 3 месяца назад +20

    ലാൽസലാം

  • @paulpj3075
    @paulpj3075 3 месяца назад +3

    John Britas ❤️❤️❤️🚩🚩🚩✊

  • @PhpneHi
    @PhpneHi 2 месяца назад

    ജോൺ ബ്രട്ടാസ് കറക്റ്റ് പറഞ്ഞു 🙏🙏👍🙏🙏👍👍👍👍👍👍👍🙏🙏👍👍🙏👍🙏👍👍🙏👍👍👍👍👍🙏🙏

  • @SanthoshkumarSanthoshkumar-b2q
    @SanthoshkumarSanthoshkumar-b2q 3 месяца назад +12

    സല്യൂട്ട്.

  • @rishadrishad2867
    @rishadrishad2867 2 месяца назад +1

    👍🏼👍🏼👍🏼👍🏼

  • @kunjunaluparayil962
    @kunjunaluparayil962 3 месяца назад +3

    What a fantastic performance by JOHN BRITAS AMAZING

  • @Ismail.Valiyakath.
    @Ismail.Valiyakath. 3 месяца назад +5

    Congratulations to Dr. John Brittas Sir, for the highly logical Demand to replace Lotus with Bulldozer! Thank you so much.

  • @sumitranvs2511
    @sumitranvs2511 3 месяца назад +5

    Excellent...❤

  • @ShailajaSudhakaran-s3b
    @ShailajaSudhakaran-s3b 2 месяца назад

    ബിഗ് സല്യൂട്ട് ബ്രിട്സാസ്

  • @rajeshkandot
    @rajeshkandot 2 месяца назад +1

    Big salute britas sir, you are the real hero sir,

  • @thominothomino1100
    @thominothomino1100 2 месяца назад

    അടിപൊളി മോനെ

  • @FaizelVk
    @FaizelVk 3 месяца назад +3

    Super video good attempt. Hatsof brittas sir 👍👍

  • @BabukrishnanKrishnan-i3z
    @BabukrishnanKrishnan-i3z 3 месяца назад +79

    ഉജ്ജ്വലം..
    ഇടതു പക്ഷം ലോകസഭയിൽ
    എത്താതിരിക്കാൻ ഒത്തുകളിച്ചില്ലായിരുന്നു എങ്കിൽ ഇതുപോലെ കുറെ പേർ ലോകസഭയിൽ കണ്ടേനെ....

    • @thanhappanmk6780
      @thanhappanmk6780 3 месяца назад +3

      ആരൊ എഴുതി കൊടുത്തത് തീ പൊരി നോക്കി വായിച്ചു പക്ഷെ കപ്പിത്താൻ്റെ മാതിരി അക്ഷരതെറ്റ് ഉണ്ടായില്ലാ അഭിനന്ദിക്കണം

    • @MohamedAli-qx9pu
      @MohamedAli-qx9pu 3 месяца назад

      ആ പരിപാടി മോദിജിക്ക് സ്വന്തം...!!!
      എഴുതി വെച്ച ആ പേപ്പർ വീണ് പോയാൽ പിന്നെ..ബ..ബ..ബാ 🤣

    • @kishorekumarn6229
      @kishorekumarn6229 3 месяца назад

      എന്തിന് കമ്മീ..? ഇന്ത്യൻ പാർലമെന്റ് പവിത്രമായ സ്ഥലമാണ്. ഇവനെയൊക്കെപ്പോലുള്ള രാജ്യവിരുദ്ധർ ഇന്ത്യൻ ജനാധിപത്യത്തിന്റെ ശാപമാണ്. വിളിച്ചുപറയുന്നത് മുഴുവൻ വെറും പൊട്ടത്തരവും

    • @Abusawlih1819
      @Abusawlih1819 3 месяца назад +3

      എല്ലാരും ബ്രിട്ടാസിനെ പോലെ ആകില്ല.
      അദ്ദേഹത്തിന് വിവരമുണ്ട്

    • @mpalikurikkalthamarasseri3541
      @mpalikurikkalthamarasseri3541 3 месяца назад +2

      ബ്രിട്ടാസിന് പകരം ബ്രിട്ടാസ് തന്നെ.

  • @mohammedhashim6199
    @mohammedhashim6199 3 месяца назад +3

    In fact, each word of Mr. John Brittas was the voice of each Indian person.Hearty, congratulations on that.The speaker acted there as a mouthpiece of a BJP party that silenced the tongues of those who spoke the truth.

  • @somasekharanpillai5115
    @somasekharanpillai5115 3 месяца назад +24

    Com ജോൺ ബ്രിട്ടാസ് കേരളത്തിൻ്റെ അഭിമാനം

  • @Rakeshmon123
    @Rakeshmon123 3 месяца назад +17

    John❤❤❤❤❤❤❤❤❤❤❤❤❤

  • @nelsonjohn4204
    @nelsonjohn4204 3 месяца назад +69

    കൊറോണ കാലത് വീടിന് മുന്‍ഭാഗത് മണി അടിക്കുന്ന എന്ന് പറഞ്ഞ PM modi എന്ത്? ബുദ്ധി

    • @shareefkshareef8570
      @shareefkshareef8570 3 месяца назад +1

      Mandha Bundhiyanavan

    • @kishorekumarn6229
      @kishorekumarn6229 3 месяца назад +1

      അതിന്റെയൊക്കെ ഗുണം മനസ്സിലാക്കാൻ വെറും കാപ്സ്യൂൾ വിഴുങ്ങികൾക്ക് കഴിയില്ല. തലക്കുള്ളിൽ എന്തെങ്കിലും വേണം

    • @KdmKdm-fi7jg
      @KdmKdm-fi7jg 3 месяца назад

      Pamara Modi

    • @abudilshad6057
      @abudilshad6057 3 месяца назад

      സംഘി കീടങ്ങളെ അകറ്റാനുള്ള ഫലപ്രദമായ ഔഷധിയാണ് ജോൺ ബ്രിട്ടാസ് എന്ന പുലിക്കുട്ടി''

  • @shajik4551
    @shajik4551 2 месяца назад +1

    Mr John britto's you are wonderful talking I salute you❤❤❤😂❤❤❤❤

  • @PhilipJosephThandapral
    @PhilipJosephThandapral 2 месяца назад +1

    Please give a big salute to Mr John Brittas.vHis speech in English is good.

  • @DORADO608
    @DORADO608 2 месяца назад

    💥💥ജോൺ ബ്രിട്ടാസ് 💥💥

  • @joyaugustin6863
    @joyaugustin6863 3 месяца назад +2

    Such a very Partial Speaker, he is not allowing Brittas to talk. If Nothing goes on record it is already recorded in lakhs and lakhs of machine and there is digital data available.
    Brittas you have done a very good job 👏

  • @banukv1086
    @banukv1086 3 месяца назад +10

    Well done .Thanks a lot for such a speech.in the parliament

  • @Ismail.Valiyakath.
    @Ismail.Valiyakath. 3 месяца назад +3

    Salute Dr. Brittas Sir, for his eloquent speech demanding to Replace Lotus with BJP's Killer Blooddozer! Thank you so much for fighting to save Bharat Mataji from theFascist Fanatics. Thank you so much.scist fa

  • @abdurahmantp876
    @abdurahmantp876 3 месяца назад +12

    Britas very good speech.congralagulations

  • @mansoormattil1264
    @mansoormattil1264 3 месяца назад +1

    Brittas 😊❤😊
    You are doing a good work in Parliament 😊

  • @jabirm9690
    @jabirm9690 3 месяца назад +6

    Britas ❤❤❤❤❤

  • @BabukrishnanKrishnan-i3z
    @BabukrishnanKrishnan-i3z 3 месяца назад +3

    പ്രതിപക്ഷനേതാവ്...(രാജ്യസഭാ)

  • @marykuttydas1734
    @marykuttydas1734 3 месяца назад +4

    Very well done 👍

  • @aneesha.k5061
    @aneesha.k5061 2 месяца назад +2

    ഇതുപോലെയുള്ള എംപി മാരെയാണ് നമുക്കാവശ്യം. ബ്രിട്ടാസിനെ സംസാരിക്കാൻ അധ്യക്ഷൻ അനുവദിക്കാത്തത് എന്ത് കൊണ്ടാണ്?

  • @krishnanp1063
    @krishnanp1063 3 месяца назад +3

    Brittas super speech abhivadyamgal

  • @mkgkindulekha2623
    @mkgkindulekha2623 3 месяца назад +7

    Superb britas sir❤❤❤

  • @purakkattaboobackermusthaf5846
    @purakkattaboobackermusthaf5846 3 месяца назад

    അഭിവാദ്യങ്ങൾ സഖാവെ ജോൺ ബ്രിട്ടാസ് ❤.

  • @rajurajappan8837
    @rajurajappan8837 3 месяца назад +2

    Supper continue ❤❤❤❤

  • @muhammedali6736
    @muhammedali6736 3 месяца назад +3

    ബ്രിട്ടാസിൻ്റെ പ്രസംഗം സൂപ്പർ ❤ ബാക്കിലിരിക്കുന്ന നമ്മുടെ റഹീമിന് എന്തെങ്കിലും തിരിയുന്നുണ്ടോ ആവോ😂

  • @jacoblazar3550
    @jacoblazar3550 3 месяца назад +4

    Big salute.

  • @ismailhassankutty9917
    @ismailhassankutty9917 3 месяца назад +34

    കേരളത്തിൽ നിന്നും പോയ18-ൽ കുറച്ചു പേരെങ്കിലും നാലു കാര്യം പറയണം പറഞ്ഞേ തീരു പ്രസംഗം കേട്ടു പഠിക്കാൻ പോയതാണെങ്കിൽ ഉറക്കം വരാതിരിക്കാൻ 10 രൂപയുടെ കടലകൂടി കൈയ്യിൽ കരുതുക.ചുമ്മാതെ കൊറിച്ചു കൊണ്ടിരിക്കാം,

    • @ajiths3533
      @ajiths3533 2 месяца назад

      ഷാഫിയെ കണ്ടില്ലേ

  • @Prakash-i7h
    @Prakash-i7h 2 месяца назад

    Super🎉

  • @abunuha.thotta510
    @abunuha.thotta510 3 месяца назад +3

    Mr.jhon brittas.🌹🇮🇳🇮🇳 For best human speech by brittas. Big salute and long term to ability.🇮🇳🇮🇳

  • @jijivarghese1222
    @jijivarghese1222 2 месяца назад

    Best of luck bro❤️

  • @shajixavier6726
    @shajixavier6726 3 месяца назад +7

    Good speech by John Britas

  • @salmaarun9045
    @salmaarun9045 2 месяца назад

    you are correct John Britas

  • @vijayakumarsvijayakumar1879
    @vijayakumarsvijayakumar1879 3 месяца назад +4

    Chair person is also enjoying and laughing in between the discussion

  • @hyderali2993
    @hyderali2993 3 месяца назад +2

    Interesting...

  • @akshaymm4401
    @akshaymm4401 2 месяца назад

    Super hero j brita

  • @VijayalakshmiR-s8h
    @VijayalakshmiR-s8h 3 месяца назад +2

    Supper .All the best
    .

  • @UsmanA-ck3th
    @UsmanA-ck3th 3 месяца назад

    എല്ലാവരും നല്ല. മനുഷ്യരാക്കട്ടെ. ജാതിയും. മതവും. മാറ്റിവച്ച്. രാജ്യത്തിന്റെ കേട്ടുറപ്പിന് വേണ്ടി. പ്രവർത്തിക്കട്ടെ.

  • @sahadevan5252
    @sahadevan5252 2 месяца назад

    👍👍👍

  • @sheejabeegam2310
    @sheejabeegam2310 3 месяца назад +3

    John brittas sir ❤❤❤❤🌹🌹🌹👍👍🚩🚩lalsalaam 💪💪

  • @കൃഷ്ണാർപ്പണഭൂമിക

    Superb speech 👌👌👌👌🥰👏👏👏👏

  • @Usmann181
    @Usmann181 3 месяца назад +2

    👍👌👍goodman. Jonbritas

  • @SurendranR-t3u
    @SurendranR-t3u 2 месяца назад

    Red saute Dr.JohnBrittas.
    Well done ✅✅ you are.

  • @abdurahmantp876
    @abdurahmantp876 3 месяца назад +5

    ബ്രിട്ടാസ് നന്നായ് അവതരിപ്പിച്ചു.അഭിനന്ദനങ്ങൾ

    • @mollyjoy9088
      @mollyjoy9088 3 месяца назад

      കേരളത്തിൽ കളമശ്ശേരി
      യിലെ പ്രാർത്ഥനാ ഹാളിൻ
      പൊട്ടിയത് ബുൾഡോസറാ
      യിരുന്നോ അതോ ബോംബായിരുന്നോ സാർ,
      താമര പൂവ് കാണാൻ എന്തു
      ഭംഗി യാണ് സർ, നിഷ്ക്കള
      ങ്കരായ വർക്ക് മാത്രമെ
      അതിൻ്റെ മഹത്വം മനസിലാ
      കുകയുള്ളു. കഠിന ഹൃദയ
      ക്കാരായവർക്കൊക്കെ
      ബോംബും ബുൾഡോസറും
      മറ്റ് മാരകായുധങ്ളും മാത്ര
      മെ അറിയു.

  • @raghunathanmadacheri7906
    @raghunathanmadacheri7906 3 месяца назад +4

    ബ്രിട്ടാസ് ❤

  • @HAMEEDTHALAPPUZHA
    @HAMEEDTHALAPPUZHA 3 месяца назад +1

    Good

  • @MuhammadKadeeja
    @MuhammadKadeeja 3 месяца назад +2

    കലക്കി മോനെ

  • @AngeloLonappan
    @AngeloLonappan 3 месяца назад

    Big Salute to Mr.John Brittas.

  • @NaseeraVk-m3g
    @NaseeraVk-m3g 2 месяца назад +1

    ❤❤❤❤ jhon brittaas

  • @hannah-sl9pq
    @hannah-sl9pq 3 месяца назад +3

    True...paavam thaamara.bulldozer is super for them.

  • @HussainSaeed-pm9wy
    @HussainSaeed-pm9wy 2 месяца назад

    Thanks to John Brittas!

  • @AliAshraf-r5e
    @AliAshraf-r5e 2 месяца назад

    John sir your great 💯👍👍👍

  • @Rafeek-g6o
    @Rafeek-g6o 2 месяца назад

    💪

  • @saleemabdul1613
    @saleemabdul1613 3 месяца назад +1

    👍🔥🔥🔥🔥👍

  • @RavindranV-ve9gg
    @RavindranV-ve9gg 3 месяца назад +9

    ബ്രിട്ടാസ് പാർട്ടി ഗ്രാമം ആണ് രാജ്യസഭ എന്ന് കാർത്തിയാണ് പറയുന്നത്.

  • @joyconstructions
    @joyconstructions 3 месяца назад +1

    ആർഎസ്എസ് നിലനിൽക്കുന്നില്ലെങ്കിൽ അതിനെക്കുറിച്ച് പറയേണ്ടതില്ല ഇപ്പോൾ നമ്മുടെ രാജ്യത്ത് നിലനിൽക്കുന്നുണ്ടല്ലോ അപ്പോൾ ആ വാക്ക് ഉപയോഗിക്കാം പേര് എന്തുമാവട്ടെ നന്മ പ്രവർത്തിക്കാൻ ശ്രമിച്ചു കൂടെ എല്ലാ വകുപ്പുകാർക്കും ആർഎസ്എസ് ബിജെപി ആയാലും ഇങ്ങനെ വർഗീയത അഴിച്ച് വിടാതെ എല്ലാവരെ സ്നേഹത്തിൽ കൊണ്ടുനടന്നു കൂടെ നിങ്ങളുടെ ഈ ലെറ്ററിൽ ഒന്നും മനുഷ്യനെ പീഡിപ്പിക്കണമെന്ന് പറഞ്ഞിട്ടില്ലല്ലോ ആർഎസ്എസ് ബിജെപി ആയാലും🌏👌💞🫀👍

  • @adl131
    @adl131 3 месяца назад +28

    ഇതൊക്കെ ലീഗിന്റെ 2 എംപിമാർ കേട്ട് അന്തം വിട്ട് നിൽക്കുകയാണോ?

    • @naadan751
      @naadan751 3 месяца назад +7

      ഞമ്മക്ക് മലയാളം തന്നെ വെസമമാ അപ്പോളെങ്ങനാ ഇന്ഗ്രീസ്!

    • @zeenathsulaiman8430
      @zeenathsulaiman8430 3 месяца назад

      ​@@naadan751അയ്യോ, പരിഹാസം

    • @AzadHamza-xo8xg
      @AzadHamza-xo8xg 3 месяца назад +2

      ​@@naadan751
      എട മോനെ
      ഭാഷാ പണ്ഡിത
      നിനക്ക് എല്ലാ ഭാഷയും
      നന്നായി അക്ഷര സ്ഫുടതയോടെ സംസാരിക്കാൻ അറിയും അല്ലേ😮

    • @143_45
      @143_45 3 месяца назад +2

      ​@@AzadHamza-xo8xgഞമ്മക്ക് പിന്നെ എല്ലാം ഫ്ലൂവൻ്റ് ആണല്ലോ മൂരി

    • @AzadHamza-xo8xg
      @AzadHamza-xo8xg 3 месяца назад

      @@143_45
      നിൻ്റെ സംസ്ക്കാരം
      നിൻ്റെ എഴുത്തിലൂടെ തെളിയുന്നു. മുസ്ലിം വിരോധം മനസ്സിൽ കയറ്റി സ്വയം അപമാനിതനാവാതെ ജീവിക്കാൻ പഠിക്കട മോനെ
      ആദ്യം ഒരു മനുഷ്യനായി ചിന്തിക്കട ചെർക്ക

  • @AbdulkdearR
    @AbdulkdearR 3 месяца назад +1

    Britas is a good

  • @kpkutty5565
    @kpkutty5565 2 месяца назад

    ധൻക്കർ സാഹബ്ബിൻ്റെ ചെയറിൽ എംപി ജോൺ ബ്രിട്ടാസ് ന്ന് ചില എക്സ് ട്രാ
    ആനുകൂല്യങ്ങൾ കിട്ടുന്ന തായി
    തോന്നുന്നു. ❤❤❤🎉🎉🎉

  • @jameelamuhammedkunju5942
    @jameelamuhammedkunju5942 3 месяца назад +2

    സ്പീക്കർ പാർട്ടിക്ക് വേണ്ടി സംസാരിക്കുന്നു

  • @binuj4060
    @binuj4060 3 месяца назад +11

    ഇംഗ്ലീഷ് എന്തെന്ന് അറിയാത്ത ഒരാൾ പിറകിൽ വായും പൊളിച്ച് ഇരുപ്പുണ്ട് !

    • @raheebkr5471
      @raheebkr5471 2 месяца назад

      ലുട്ടാപ്പി ആണോ 😂

    • @Aishabeevi-n3t
      @Aishabeevi-n3t 2 месяца назад

      🤣🤣🤣🤣🤣🤣