വിഷു മുതൽ ഈ 18 നക്ഷത്രക്കാർക്ക് സർവ്വസൗഭാഗ്യം | 12 കൂറിൻ്റെയും സ്വഭാവം | NeramOnline | Vishu2024

Поделиться
HTML-код
  • Опубликовано: 28 мар 2024
  • Vishu Sankarama, Devatha Phalam &
    12 Moon Signs Characteristics Narrations
    by Thrikkunnapuzha Udaya Kumar
    Key moments
    00:43 എന്താണ് വിഷു ?
    03:18 വിഷു സംക്രമം 1199
    03:50 വിഷുസംക്രമ പൊതുഫലം
    08:39 വിഷു നക്ഷത്രഫലം
    11:02 വിഷു ദേവതാഫലം
    11:51 പൊതു ചന്ദ്രരാശിഫലം
    12:34 മേടക്കൂറ്
    (അശ്വതി, ഭരണി, കാർത്തിക 1/4)
    15:14 ഇടവക്കൂറ്
    (കാർത്തിക 3/4, രോഹിണി, മകയിരം 1/2)
    17:36 മിഥുനക്കൂറ്
    (മകയിരം 1/2, തിരുവാതിര, പുണർതം 3/4)
    20:05 കർക്കടകക്കൂറ്
    (പുണർതം 1/4, പൂയം, ആയില്യം)
    22:05 ചിങ്ങക്കൂറ്
    (മകം, പൂരം, ഉത്രം 1/4)
    24:37 കന്നിക്കൂറ്
    (ഉത്രം 3/4, അത്തം, ചിത്തിര 1/2)
    26:23 തുലാക്കൂറ്
    (ചിത്തിര 1/2, ചോതി, വിശാഖം 3/4)
    27:53 വൃശ്ചികക്കൂറ്
    (വിശാഖം 1/4, അനിഴം, തൃക്കേട്ട)
    29:21 ധനുക്കൂറ്
    (മൂലം, പൂരാടം, ഉത്രാടം 1)
    30:39 മകരക്കൂറ്
    (ഉത്രാടം 3/4, തിരുവോണം, അവിട്ടം 1/2 )
    32:30 കുംഭക്കൂറ്
    (അവിട്ടം 1/2, ചതയം, പൂരുരുട്ടാതി 3/4
    33:45 മീനക്കൂറ്
    (പൂരുരുട്ടാതി 1/4, ഉത്തൃട്ടാതി, രേവതി)
    Description
    Predictions by:
    Dr G Thrikkunnapuzha Udaya Kumar,
    +91 94478 97097
    Videography:
    Harisreedhar
    Dcompany productions
    7034980995
    Editing:
    Siva Thampi
    Content Owner: Neram Technologies Pvt Ltd
    RUclips by
    Neramonline.com
    Copyright & Anti Piracy Warning
    This video is copyrighted to neramonline.com. Any Type of reproduction, re-upload is strictly prohibited and legal actions will be taken against the violation of copyright
    If you like the video don't forget to share others
    and also share your views
    ഡോ ജി തൃക്കുന്നപ്പുഴ ഉദയകുമാർ .....
    ജ്യോതിഷത്തിലും ദേവപ്രശ്‌നങ്ങളിലും തന്ത്രവിദ്യയിലുംഅഗ്രണ്യനായിരുന്ന പറവൂർ ശ്രീധരൻ തന്ത്രികളുടെ പ്രിയശിഷ്യനാണ് ആയിരക്കണക്കിന് ദേവപ്രശ്‌നങ്ങൾ നടത്തിയിട്ടുള്ള ഡോ ജി തൃക്കുന്നപ്പുഴ ഉദയകുമാർ. ഗുരുവിനെപ്പോലെ ജ്യോതിഷത്തിലും ദേവപ്രശ്‌നത്തിലും
    അപാരമായ പാണ്ഡിത്യമുള്ള ഡോ ജി ഉദയകുമാറിന് തിരക്കൊഴിഞ്ഞ നേരമില്ല.
    ഒരു നൂറു പ്രശ്നങ്ങളുമായി ധാരാളം പേർ നിത്യവും സമീപിക്കുന്നു. ആലപ്പുഴ ജില്ലയിലെ ആറാട്ടുപുഴ തൈക്കൂട്ടത്തിൽ ഗോപാലനാശാന്റെയും തങ്കമ്മയുടെയും മകനാണ് ഉദയകുമാർ. പല്ലന കൊച്ചുകേശവൻ ജ്യോത്സ്യരാണ് ആദ്യഗുരു. 1970 മുതൽ അദ്ദേഹത്തിൽ നിന്ന് ജ്യോതിഷ ബാലപാഠങ്ങൾ പഠിച്ചു. ഗണിതം പഠിക്കുന്നതിനായി കല്ലറ മധുരവേലി ഭാസ്‌കരൻ ജ്യോത്സ്യന്റെ അരികിലെത്തി. ഇതിനിടെ കാർഷിക സർവകലാശാലയിൽ ഉദ്യോഗസ്ഥനായി. കായംകുളം കാർഷിക ഗവേഷണ കേന്ദ്രം ഓഫീസിൽ നിന്ന് സീനിയർ സുപ്രണ്ടായി റിട്ടയർ ചെയ്തു. 2000 മുതൽ ഒരു വ്യാഴവട്ടം പറവൂർ ശ്രീധരൻ
    തന്ത്രിക്കൊപ്പമാണ് ദേവപ്രശ്‌നങ്ങൾക്ക് പോയിരുന്നത്. ശ്രീധരൻ തന്ത്രികളുടെ ദേഹവിയോഗശേഷവും ഉദയകുമാർ
    ദേവപ്രശ്നം തുടരുന്നു. ഗുരുവായൂർ, ശബരിമല, ഹരിപ്പാട്, ചെട്ടികുളങ്ങര,
    ആറന്മുള, കണിച്ചുകുളങ്ങര, മലയാലപ്പുഴ ക്ഷേത്രങ്ങളിൽ ദേവപ്രശ്നത്തിൽ പങ്കെടുത്തിട്ടുള്ള ഉദയകുമാർ വിദേശത്തും ദേവപ്രശ്‌നത്തിനും ജ്യോതിഷപ്രശ്‌നത്തിനും പോകാറുണ്ട്.
    ഷീബയാണ് ഭാര്യ. മകൾ: ഡോ.സ്വാതികൃഷ്ണ. മകൻ: യദുകൃഷ്ണൻ. യദു കാനഡയിലാണ്. മരുമകൻ: നിഖിൽ ചന്ദ്രൻ. മരുമകൾ:ശ്രുതി കമൽ. ചെറുമകൻ: അൻവിത്ത്
    #vishu_sankrama_phalam_2024
    #vishu_devatha_phalam_1199
    #neramonline
    #AstroG
    #predictions
    #neramonline.com
    #AstroG.in
    #ThrikkunnapuzhaUdayaKumar
    Disclaimer
    നേരം ഓൺലൈൻ ചാനലിൽ പ്രസിദ്ധീകരിക്കുന്ന വീഡിയോകൾ പരമ്പരാഗത ആചാരാനുഷ്ഠാനങ്ങളും
    വിശ്വാസങ്ങളും അടിസ്ഥാനമാക്കി ഉള്ളതാണ്. അതിനാൽ ഈ വീഡിയോകളിലെ വിവരങ്ങളുടെ സാധുത, ശാസ്ത്രീയമായ പിൻബലം തുടങ്ങിയവ ചോദ്യാതീതമല്ല. ഇതിൽ പറയുന്ന കാര്യങ്ങൾ ജീവിതത്തിൽ പകർത്തുന്നതും അനുഷ്ഠിക്കുന്നതും സ്വന്തം വിവേചന പ്രകാരം, സ്വന്തം തീരുമാനങ്ങളെ അടിസ്ഥാനമാക്കി മാത്രമാകണം. പുരാണങ്ങൾ വഴിയും പ്രാദേശികമായും പ്രചാരത്തിലുളള ചില കാര്യങ്ങൾ
    പ്രസിദ്ധപ്പെടുത്തുന്നതിനപ്പുറം ഒരു തരത്തിലും ഈ വിവരങ്ങളുടെ പ്രായോഗികതയ്ക്ക് യാതൊരു ഉറപ്പും നേരം ഓൺലൈൻ നൽകുന്നില്ല.

Комментарии • 15

  • @sabarivl6777
    @sabarivl6777 3 месяца назад +11

    വിഷുഫലം എവിടെ ? എന്തായിത് ആളെ പറ്റിക്കുന്ന പരിപാടി ആണോ

    • @NeramOnline
      @NeramOnline  3 месяца назад

      Already published Vishu Phalam 2024 based on 27 birth stars.
      This is common predictions only
      Pls watch Vishu Phalam.
      ruclips.net/video/TzAfdYK_4bA/видео.htmlsi=GjmnnEylxJma6hH0

    • @mallikaravindran1485
      @mallikaravindran1485 3 месяца назад

      ​​@@NeramOnline athum pothuvaya bhalam aanu paranjirikunnathu. Vishubhalam aayittonnum illa especially Makarakoor.

  • @sobhagnair8709
    @sobhagnair8709 3 месяца назад +1

    Namaskaram sir

  • @mayaravindran5870
    @mayaravindran5870 3 месяца назад +1

    🙏

  • @tharak5594
    @tharak5594 3 месяца назад +1

    🙏🏼

  • @b.bdevanand
    @b.bdevanand 3 месяца назад +1

    🙏🏻

  • @pmbinukumar7062
    @pmbinukumar7062 3 месяца назад +1

  • @vgmenonp
    @vgmenonp 3 месяца назад +1

    No prediction analysis. This is a common highlight only. Never expected from neram online.

    • @NeramOnline
      @NeramOnline  3 месяца назад

      Already published Vishu Phalam 2024 based on 27 birth stars.
      This is common predictions only
      Pls watch Vishu Phalam.
      ruclips.net/video/TzAfdYK_4bA/видео.htmlsi=GjmnnEylxJma6hH0

  • @rajendranpilla798
    @rajendranpilla798 3 месяца назад +1

    💯🗡️

  • @salinic.r4527
    @salinic.r4527 3 месяца назад +4

    തിരുമേനി എന്തുവാ ഈ പറയുന്നേ

    • @NeramOnline
      @NeramOnline  3 месяца назад

      Already published Vishu Phalam 2024 based on 27 birth stars.
      This is common predictions only
      Pls watch Vishu Phalam.
      ruclips.net/video/TzAfdYK_4bA/видео.htmlsi=GjmnnEylxJma6hH0

  • @pradeepp.v3536
    @pradeepp.v3536 3 месяца назад +2

    താനെന്താ ആളെ കളിയാക്കുകയാണോ...

    • @kochukunhurajan1145
      @kochukunhurajan1145 3 месяца назад +2

      താനെന്താ എവിടെ നോക്കിക്കോ കേൾക്കുന്നതും കാണുന്നത് എല്ലാം വിവരമായിട്ടെല്ലാം മനസ്സിലാകുന്നുണ്ട് എല്ലാവർക്കും തനിക്ക് മാത്രം എന്താ