EIDUM ATHARUM 2024 | ഈദും അത്തറും | New Perunnal Song 2024 | Muneer Lala | Faisal Ponnani

Поделиться
HTML-код
  • Опубликовано: 22 окт 2024

Комментарии • 456

  • @newlala_entertainment
    @newlala_entertainment  6 месяцев назад +114

    ഹായ് 😍😍😍😍
    തുടർച്ചയായി ആറാം വർഷവും ഞങ്ങളെത്തിട്ടാ😍…
    ന്യൂലാലയുടെ ചെറിയ പെരുന്നാൾ സമ്മാനം *ഈദും അത്തറും 2024* റിലീസ് ആയിട്ടുണ്ട്ട്ടാ... എല്ലാ വർഷവും നിങ്ങൾ ഓരോരുത്തരും തരുന്ന സപ്പോർട്ട് കൊണ്ട് മാത്രമാണ് വലിയ വിജയങ്ങൾ *ഈദും അത്തറിനും* നേടി എടുക്കാൻ സാധിച്ചത്... കഴിഞ്ഞ വർഷങ്ങളിലേതു പോലെ തന്നെ ഈ വർഷവും ഒരു വൻവിജയമാക്കി തരുമെന്ന പ്രതീക്ഷയോടെ....
    ❤️ *മുനീർ ലാല* ❤️

    • @abdulraoofpk9094
      @abdulraoofpk9094 6 месяцев назад +1

      Super bro👏🏻👏🏻

    • @shameersharvani1
      @shameersharvani1 6 месяцев назад

      മനോഹരം ❤

    • @shafeekponnani2204
      @shafeekponnani2204 6 месяцев назад +1

      🎉❤

    • @shafeekponnani2204
      @shafeekponnani2204 6 месяцев назад +1

      ഈ വർഷവും നിങ്ങളുടെ കരങ്ങളിൽ...ഭദ്രം

    • @ShifasiddiqueMisvar
      @ShifasiddiqueMisvar 6 месяцев назад

      Imkkok8ĵ9ii n kbnkmni9prira.ĵji
      M jh jo8j​@@shafeekponnani2204

  • @Ramxu_Official
    @Ramxu_Official 6 месяцев назад +4

    ماشاء الله
    ഞാൻ ഈദും അത്തറും എന്ന ഗാനം തുടർച്ചയായി എല്ലാ വർഷവും കേൾക്കാറുണ്ട് , എല്ലാ വർഷത്തെയും പാട്ടിൻ്റെ വരികളെ കുറിച്ച് പറയാൻ വാക്കുകൾ ഇല്ല എല്ലാം ഒന്നിനൊന്നു മെച്ചം . ഈ വർഷത്തെ ഈദും അത്തറും കേൾക്കാനും കാണാനും അതി മനോഹരമായിട്ടുണ്ട് ، ഈ ഗാനം പാടിയ എല്ലാ എല്ലാപേരും നല്ല രീതിയിൽ നല്ല സുന്ദരമായി പാടി . ഈ ഒരു വർക്ക് എത്രയും പെട്ടെന്ന് എല്ലാപേരും ഒരേപോലെ സ്വീകരിക്കട്ടെ , തുടർന്നും അടുത്ത വർഷവും ഇതിൻ്റെ അടുത്ത ഭാഗം പ്രതീക്ഷിക്കുന്നു .
    ഈ വർക്കിന് പിന്നിൽ പ്രവർത്തിച്ച മുഴുവൻ അണിയറ പ്രവർത്തകർക്കും ഒരായിരം അഭിനന്ദനങ്ങൾ . തുടർന്നും ഇതുപോലെ ഒരുപാട് ഗാനങ്ങൾ രചിക്കാൻ കഴിയട്ടെ എന്നാശംസിക്കുന്നു 🥰🥰👍 .

  • @shahidKoduvallyofficial
    @shahidKoduvallyofficial 6 месяцев назад +5

    ഫായിസ് മുത്തേ ക്യാമറ പൊളിച്ചു ❤️❤️എല്ലാവരും നന്നായി പാടി മാഷാഅല്ലാഹ്‌ 👌👌👌 ഫൈസൽകന്റെ വരികൾ 👌👌👌 all the best

  • @sujithappuzz8325
    @sujithappuzz8325 6 месяцев назад +10

    Songs, visuals എല്ലാം പൊളിച്ചു ❤❤😍😍 ഇടക്കുള്ള ഡാൻസ് മാത്രം ആവശ്യം ഇല്ലായിരുന്നു എന്ന് തോന്നി... ഒരു matching ഇല്ലാത്തത് പോലെ ഫീൽ ചെയ്തു...

  • @Thasleenariyasriyas
    @Thasleenariyasriyas 6 месяцев назад +13

    എല്ലാ വർഷവും ഈദിനു പ്രതീക്ഷിച്ച് കാത്തിരിക്കുന്ന പാട്ട് ❤🎉... പാട്ടിൻ്റെ ആലാപനവും lyrics um adipoli....🔥 പക്ഷേ ഇടയിൽ വന്ന ആ തിരുവാതിര സ്റ്റെപ് ഉള്ള ഡാൻസ് ☹️ വേണ്ടായിരുന്നു.. പർദ്ദ ഇട്ട് ഇടയിൽ തിരുവാതിര ഡാൻസ്.. un compination..🥴 back ground full ഇരുട്ടായി.. ഈദ് കുറച്ചു കൂടെ colour ആക്കമായിരുന്ന്..🥰💞
    എല്ലാവരും മനോഹരമായി പാടി ✨🔥👌🥰

  • @creationbyshibila
    @creationbyshibila 6 месяцев назад +10

    Salna, Naysha, Jahana, Nidha, Sherin ശെരിക്കും ഇവരാണ് ഈദ് ഉം അത്തറും പറയുമ്പോ മനസ്സിൽ വരുന്നത് really Miss you Nidha😢And Sina Supper❤️

  • @MansoorAli-pk4cj
    @MansoorAli-pk4cj 6 месяцев назад +5

    കാത്തിരുന്ന പോലെ മനോഹരം 😍😍
    Jahana 👍🏻👍🏻👍🏻

  • @youitsme956
    @youitsme956 6 месяцев назад +10

    ഇടയ്ക്ക് ഡാൻസ് വേണ്ടാരുന്നു.പാട്ടുമായി ചേർച്ചയില്ലാത്തത് പോലെ. പാട്ട് സൂപ്പറായിട്ടുണ്ട് ❤️❤️❤️❤️❤️❤️❤️

  • @shahidkdly
    @shahidkdly 6 месяцев назад +4

    Mashaallah adipoli faisalakante varikal polichu pinne fayis manjeriyude camera 🎥 ellam nannayittundu ❤❤❤

  • @567spider
    @567spider 6 месяцев назад +14

    Dance ഇല്ലാതെ ആയിരുന്നു better.... Anyway sooper 🥰🥰

  • @shamseercheriyathkandy3116
    @shamseercheriyathkandy3116 6 месяцев назад +32

    ആദ്യമേ പറയട്ടെ പ്രതീക്ഷിച്ചത് പോലെ നല്ല ഒരു ഗാനം. ഗാന രചനയും സംഗീതവും എന്നത്തേയും പോലെ മികച്ചു നിൽക്കുന്നു. പ്രാസത്തിനു വേണ്ടി ചെയ്ത ചില വരികൾ കുറച്ചു കൂടി നന്നാക്കാമായിരുന്നു എന്ന് തോന്നി. പ്രത്യേകിച്ചും ഗാനരചയിതാവ് അതിന് കഴിവുള്ളവനാണെന്നിരിക്കെ. ആലാപനം വളരെ ഹൃദ്യമായി. കുട്ടികളെ ഏല്പിച്ച ജോലി എന്നത്തേയും പോലെ അവർ ഭംഗിയായി ചെയ്തു വെച്ചിട്ടുണ്ട്. ഹൈ നോട്ടിൽ നിന്നും അവരോഹണ രീതിയിലുള്ള സംഗീതം പുതുമ അനുഭവപ്പെടുന്നുണ്ട്. പിന്നെ എടുത്തു പറയേണ്ടത് ക്യാമറ തന്നെയാണ്. ലൈറ്റിംഗും, ഫ്രയിമും അടക്കം നല്ല ദൃശ്യ ഭംഗി. നെഗറ്റീവ് എന്ന് പറയാവുന്നത് ആ നൃത്ത ദൃശ്യങ്ങൾ മാത്രമാണ്. കുട്ടികളുടെ നൃത്തചുവടുകൾ നന്നായിരുന്നു. പക്ഷെ അത് ചിത്രീകരിച്ച രീതിയും (ആ ഭാഗത്തുള്ള കളറിംഗ് ഒക്കെ ബോറായിരുന്നു) ഈ ഗാനത്തിൽ അതിന്റെ ആവശ്യകതയും മനസ്സിലാകുന്നില്ല. ചിത്രീകരണം പോലും ഗാനരംഗത്തിന്റെക്വാളിറ്റി കാണിക്കുന്നില്ല. എന്തോ ഏച്ചുകൂട്ടിയത് പോലെ തോന്നുന്നു. ഫ്യുഷൻ എങ്ങാനും ആണ് ഉദ്ദേശിച്ചതെങ്കിൽ അത് ഇത്തിരി കൂടി എന്നല്ല;നന്നാക്കി തന്നെ ചെയ്യാമായിരുന്നു. ഒപ്പം പിൻ ചെയ്തിരിക്കുന്ന വരികളിൽ കാണുന്ന അക്ഷരപ്പിശകുകൾ കൂടി തിരുത്തിയാൽ നല്ലത് (ഉദാ: മധുരിത (മധുരിധ അല്ല), ദാന ധർമങ്ങൾ (ധാന ധർമങ്ങൾ അല്ല)). നിങ്ങളിൽ നിന്നും പ്രേക്ഷകർ നല്ല വർക്കാണ് പ്രതീക്ഷിക്കുന്നത് എന്നതുകൊണ്ടാണ് ഇത്രയും കുറിച്ചത്. നന്ദി!

    • @abidramanthali5112
      @abidramanthali5112 6 месяцев назад

      Ithu munpe irangiya paat puthiya rajana nadathuvan pattanjit aano e kuttikale elpichath... Nalloru song aayrunnu pratheekshichath copy adichath shariyayilla

    • @abidramanthali5112
      @abidramanthali5112 6 месяцев назад

      Zia ul haq padiya eid song..... Athu pillere kond veendum paadichu allathe ithil vere puthumayonnum kondu varanumilla same varikal thanneyanu ivarum paadiyath... Churukki paranjal track ittu pillere kond paadichu

    • @AnasP-kc4rh
      @AnasP-kc4rh 6 месяцев назад

  • @Shamseer_Chavakkad
    @Shamseer_Chavakkad 6 месяцев назад +2

    മനോഹരമായ ഒരു പെരുനാൾ സോങ് ഫൈസൽ പൊന്നാനിയുടെ വരികൾ ❤️❤️❤️മ്യൂസിക് nice🥰🥰
    എല്ലാത്തിനും അപ്പുറും.. ഫാഹിസ് മഞ്ചേരിയുടെ Dop.. Cinematic frame ❤❤നല്ല വിജയം ആയി മാറട്ടെ.....
    Shamseer chavakkad.......

  • @irfanp7197
    @irfanp7197 6 месяцев назад +57

    Ithinekaal 2023ley ishttayor undoo iney poleyy

  • @shiflasameej4978
    @shiflasameej4978 6 месяцев назад +4

    Great work 👍🏻🤍
    നല്ലൊരു visual treat ആയിരുന്നു.. പാട്ടിന്റെ വരികളും പാടിയവരും soopper.. Enjoy ചെയ്തു പാടിയിട്ടുണ്ട്.. അടിപൊളി 😍😍👍🏻👍🏻
    ആ dance ഇടയിൽ വരുന്നത് ചെറിയൊരു പ്രശ്നം feel ചെയ്തു.. അല്ലെങ്കിൽ അവർ 3 പേരും ഒരുപോലെ dress ചെയ്യണമായിരുന്നു.. It's my opinion 🥰👍🏻
    Think positive 👍🏻🥰

  • @abseenama9808
    @abseenama9808 6 месяцев назад +18

    ഡാൻസ് വേണ്ടായിരുന്നു പാട്ടുമായി ഒരു ബന്ധവുമില്ല

  • @sulthanasulu3013
    @sulthanasulu3013 6 месяцев назад +10

    Paatt super 😍❤athinte idakk ulla dance vendaarnnu

  • @SUMAYYA-c4r
    @SUMAYYA-c4r 6 месяцев назад +9

    Mehrin,anjala,jahana,nida,nysha....ee combo ini undaavumo....

  • @surumaexcel1066
    @surumaexcel1066 6 месяцев назад +4

    എല്ലാ മക്കളും പൊളിയാ സെലക്ട്‌ ചെയ്തതിൽ ഇരു ബിഗ് സല്യൂട് പ്രതേകിച്ചു nyshumolk എന്റെ അഭിനന്ദനങ്ങൾ

  • @ihsank1674
    @ihsank1674 6 месяцев назад +6

    5 peril 4.kuttikalum ore model abhay. Oral matram vere model .ath .borain..4 .perum .super❤❤
    um

  • @sunish_prabhakar
    @sunish_prabhakar 6 месяцев назад +4

    നന്നായിട്ടുണ്ട് പാട്ടും സംഗീതവും എല്ലാം ❤️💚❤️ Eid mubarak

    • @SahalSafa
      @SahalSafa 6 месяцев назад

      Hairu mubarak💕💕

  • @anzimk1620
    @anzimk1620 6 месяцев назад +3

    Costumilum Voizilum Orepole Jwalich Nilkkunth Nyshu❤❤❤❤ Maasha Allah...Pardha Design Nyshu ❤❤❤❤❤❤...

  • @Sifaaahhh
    @Sifaaahhh 6 месяцев назад +17

    Jahana Jafar fans undoo ❤

  • @noushunoushu9544
    @noushunoushu9544 6 месяцев назад +2

    Masha allah Sheri Hamza superayitundto mole epozhatheyum pole poli❤

  • @mohammedSafvan-up4oi
    @mohammedSafvan-up4oi 6 месяцев назад +2

    Masha allah 💞❤️ super ആയിട്ടുണ്ട് 👌👌👌

  • @nidofathim
    @nidofathim 6 месяцев назад +5

    Mashaallah..superb dears!!
    Ellavarum Adipoly ayi❤️👌🏻
    And i missed you all, the team “Eidum Atharum”. But so happy to see this..!!
    Advance Eid Mubarak all🌙

  • @shanushaa
    @shanushaa 6 месяцев назад +2

    ഐവാ പൊളിച്ചല്ലോ ക്യാമറ പൊളി ഫായിസ്മഞ്ചേരി 😍😍😍 അടിപൊളി ✌️✌️✌️

  • @bushysworld6890
    @bushysworld6890 6 месяцев назад +2

    എന്ത് രസാണ് കേൾക്കാൻ ❤ഇത്തവണയും പൊളിച്ചടുക്കി 🎉🎉

  • @sajna319
    @sajna319 6 месяцев назад +2

    Oru rakshayumilla
    Ellavarum nannayi avatharanam
    Mediya avarkum ,singers poli avatharanam good costeum adipoli
    Ellavarkum ead Mubarak
    Eadum atharum adipoli

  • @al_ameen_abdul_rasheed
    @al_ameen_abdul_rasheed 6 месяцев назад +2

    മുനീർ ഇക്ക നന്നായിട്ടുണ്ട്
    ما شاء الله

  • @shihabponakkan2235
    @shihabponakkan2235 6 месяцев назад +2

    Waiting ayirunnu
    Powli 💗❤️

  • @rahmathmp399
    @rahmathmp399 3 месяца назад +2

    മാഷാഅല്ലാഹ്‌ ♥️

  • @Zayanzayu1915
    @Zayanzayu1915 6 месяцев назад +5

    Nidha. Venam ayirunnu ❤❤❤❤❤

    • @RahmabiMt
      @RahmabiMt 6 месяцев назад +1

      Yess miss youuh😢

  • @ASARD2024
    @ASARD2024 6 месяцев назад +8

    നൈഷ ഫാൻസ് 🎉

  • @kanalmedia
    @kanalmedia 6 месяцев назад +2

    മനോഹര വരികൾ - സൂപർവോയ്സ്. നല്ല അവതരണം. ഒരുപാട് ഇഷ്ടപ്പെട്ടു❤❤

  • @Ami1212-g9r
    @Ami1212-g9r 6 месяцев назад +4

    Masha allah..adipoli...❤👏👏👏👏👏👏👏👏

  • @shifu_navas7821
    @shifu_navas7821 6 месяцев назад +5

    Song paadunnath okey resand..but kaanumbo adhyathe Poole oru trill kittunnillaa😢❤

  • @ThasleemsanaSana
    @ThasleemsanaSana 6 месяцев назад +2

    All is good 👍🏻
    Sinaa polichu muthe❤️
    singing : outstanding ✨🙌🏻
    ഡാൻസ് കൊണ്ട് ന്താണ് ഉദേശിച്ചത് എന്ന് മനസ്സിലായില്ല 🤔

  • @Akku_Cazz
    @Akku_Cazz 6 месяцев назад +2

    Masha Allah❤

  • @Sidin.malayik8055
    @Sidin.malayik8055 6 месяцев назад +2

    Mashaallh adipoly😍 ayind ellarum suuperb munner n fayiz😍all team

  • @abinas6429
    @abinas6429 6 месяцев назад +3

    One among the first 1000 views

  • @Minnuzz-ku2nj
    @Minnuzz-ku2nj 6 месяцев назад +7

    Jahanaa ❤️‍🩹 nyshaaa

  • @fahisha7332
    @fahisha7332 6 месяцев назад +2

    Albem Totally Nokkumbo munvarshathe apekshich pora...pakshe Nysha Fathima ❤❤❤❤❤ Voice Mind blowing

  • @fathimashifanashifu6512
    @fathimashifanashifu6512 6 месяцев назад +3

    Masha Allah... super..my friend sina zubair

  • @jahanajafarnyshafathima2139
    @jahanajafarnyshafathima2139 6 месяцев назад +7

    JAHANA JAFAR ❤V❤O❤I❤C❤E ❤S💚U💚P💚E💚R 💚
    NYSHA FATHIMA ❤V💙O💙I💙C💙💙E 💙S🤍U🤍P🤍E🤍R 🤍
    Sherin Hamza ❤V💜O💜I💜C💜E💜 💜s🧡u🧡p🧡e🧡r 🧡
    Salna nasrin❤ V🖤O🖤I🖤C🖤E🖤🤎 s🤎u🤎p🤎e🤎r 🤎
    Sina zubair❤ V💛O💛I💛C💛E 💛💙s💙u💙p💙e💙r 💙

  • @sayedsalmanponnani
    @sayedsalmanponnani 6 месяцев назад +3

    Signing : Out Standing 💗
    Visual : Superb 🥰
    Lyrics : Average 😊
    Music : Nothing Special 😔
    Over All : 3 /5
    My Ever Favorite Sherin Hamza 👌🏻❤ 🥰
    ചില വരികൾ , ചില വിഷ്വൽസ് , ബിജിഎം ഒഴിച്ചു നിർത്തിയാൽ മികച്ച ഒരു മ്യൂസിക്കൽ ഗിഫ്‌റ്റ് .. നന്ദി !

  • @bilalbinyasirponnani4493
    @bilalbinyasirponnani4493 6 месяцев назад +1

    Maashaallah. Super dears!! Ellavarum adipoli aayi ❤👌

  • @Jeet_tattoo_studio
    @Jeet_tattoo_studio 6 месяцев назад +3

    Soo nice beautiful… love for sherin mam🥰😍❤️

  • @arshadarshu-kw9do
    @arshadarshu-kw9do 6 месяцев назад +1

    നല്ല വർക്ക് നല്ല പാട്ടുകളുമായി അടിപൊളിയായിട്ടുണ്ട് സൂപ്പർ

  • @mahmoodimran8981
    @mahmoodimran8981 3 месяца назад +1

    Supper my favourite song ❤

  • @shamnadkochu3707
    @shamnadkochu3707 6 месяцев назад +1

    Ningal oro perunnalinum ithu enthu kalpichanu💥🔥❣️....adipoli❤️👍

  • @muhammedniyasv9404
    @muhammedniyasv9404 6 месяцев назад +2

    Masha allah,,, ഉഷാറായി 👍🏻👍🏻👍🏻🌹🌹🌹

  • @shijinanahas8854
    @shijinanahas8854 6 месяцев назад +3

    ഇന്നും ഈ മൊഞ്ചത്തികൾ സുപ്പർ ❤❤❤ 4

  • @perfect_okay_
    @perfect_okay_ 6 месяцев назад +3

    തുടർച്ചയായ ആറാം വർഷവും ഈദും അത്തറും ❤🔥

  • @anzimk1620
    @anzimk1620 6 месяцев назад +1

    Adipoli...Nysha Fathima ..Voice ...Amazing

  • @anchumisba
    @anchumisba 6 месяцев назад +5

    Nyshaaa

  • @PaulVarghees123
    @PaulVarghees123 6 месяцев назад +7

    ഡാൻസ് കളിക്കുന്നവർക് ഒരു costume മേടിച്ചു കൊടുത്തൂടെ

    • @JOHN-ii9ds
      @JOHN-ii9ds 6 месяцев назад +1

      Adtha varsham ninnod parayam.nerathe vangi kodthondu

  • @nidhapalad9761
    @nidhapalad9761 6 месяцев назад +4

    Nayshatha polichu

  • @gazalmusic8326
    @gazalmusic8326 6 месяцев назад +2

    സൂപ്പർ

  • @mushaffiqmushu-is7ry
    @mushaffiqmushu-is7ry 6 месяцев назад +3

    Masha allah ❤ jahana super ❤

  • @rifasuhail8685
    @rifasuhail8685 6 месяцев назад +5

    Jahana Super❤❤

  • @shameersharvani1
    @shameersharvani1 6 месяцев назад +2

    മനോഹരം ❤

  • @Zayanzayu1915
    @Zayanzayu1915 6 месяцев назад +6

    Orale miss cheythu name ariyoola nida anu thonnunnu

  • @THASLEEMA-is8tc
    @THASLEEMA-is8tc 6 месяцев назад +2

    Masha Allah super aayi🎉

  • @noufalbabu3735
    @noufalbabu3735 6 месяцев назад +2

    നിങ്ങളുടെ എല്ലാ സോങ്ങുകൾ ഒരേ പാറ്റേൺ

  • @RahnaSafi
    @RahnaSafi 6 месяцев назад +8

    Dance borayitto😌😅

  • @rasiya123-lt9wf
    @rasiya123-lt9wf 6 месяцев назад +1

    Ella varshathe super😊

  • @sajeerpattikkad4623
    @sajeerpattikkad4623 6 месяцев назад +1

    Adipollyayittund

  • @jahanajafarnyshafathima2139
    @jahanajafarnyshafathima2139 6 месяцев назад +2

    Masha Allah ❤❤❤❤

  • @MdAmmar-mf6rj
    @MdAmmar-mf6rj 4 месяца назад +1

    Eid mubarak

  • @biriyanikitchen6552
    @biriyanikitchen6552 6 месяцев назад +1

    addipolli ❤❤❤❤elaavarum pollichu Masha Allah salnakutty kidduki to

  • @AshrafK-m9i
    @AshrafK-m9i 6 месяцев назад +5

    ഈദ് വന്നാൽ ആദ്യ നിങ്ങളുടെ പാട്ടാണ് കേൾക്കുക beautiful Song

  • @Aneesavv-k6e
    @Aneesavv-k6e 6 месяцев назад +2

    Eid Mubarak ❤

  • @abulhasan6601
    @abulhasan6601 6 месяцев назад +1

    Very nice to hear, good work

  • @Alzuvloge
    @Alzuvloge 6 месяцев назад +1

    Vaaww😍😍😍😍✌️✌️✌️

  • @thasnithasni670
    @thasnithasni670 6 месяцев назад +4

    Super sherin

  • @nasserpp1497
    @nasserpp1497 6 месяцев назад +2

    Masha allha super 👌🏻👌🏻👍🏻👍🏻👍🏻

  • @asifazaryo3202
    @asifazaryo3202 6 месяцев назад +4

    Old songnte athra pora 🥰

  • @aishaniyas7242
    @aishaniyas7242 6 месяцев назад +5

    Dance vendaayirunnu ... Baakki yellam super 🎉

    • @sabumusafir6795
      @sabumusafir6795 6 месяцев назад

      ഡാൻസ് ഇല്ലാത്ത എന്ത് ആഘോഷം... കുയ്‌ന്താ 😂

  • @anu-jn3uv
    @anu-jn3uv 6 месяцев назад +2

    Sherin ur voice is awesome ❤️‍🔥🥰

  • @HiiiKooi
    @HiiiKooi 6 месяцев назад +1

    Ellarum nlla bangind💗 sina adipoliii💗

  • @shahanaanasshahanaanas8850
    @shahanaanasshahanaanas8850 6 месяцев назад +1

    Ellaaarum polichu sheri itha fan❤

  • @fathimasvlog5700
    @fathimasvlog5700 6 месяцев назад +2

    MashaAllah ❤
    Ellavarum nannay paadi

  • @shamsudeentm7244
    @shamsudeentm7244 6 месяцев назад +2

    Super❤❤❤❤

  • @nufaihafaiha2774
    @nufaihafaiha2774 6 месяцев назад +1

    Wait cheythirikkernnu
    Masha Allah ❤

  • @thasnisaleem446
    @thasnisaleem446 6 месяцев назад +5

    Jahana❤❤

  • @abdulraoofpk9094
    @abdulraoofpk9094 6 месяцев назад +2

    Eid mubarak @

  • @JabiraJabi-oh3wd
    @JabiraJabi-oh3wd 6 месяцев назад +1

    Masha Allah adipwli ❤

  • @JinshaMuhammedAliT
    @JinshaMuhammedAliT 6 месяцев назад +3

    Nida ne miss cheyunnu

  • @sajna319
    @sajna319 6 месяцев назад +4

    Shirin Hamza voice very cute

  • @mhdnabeel4443
    @mhdnabeel4443 6 месяцев назад +1

    wowowow masha allah 🎉🎉

  • @fakrudheen__
    @fakrudheen__ 6 месяцев назад +3

    Nice 💯🦋

  • @zainbarrys2620
    @zainbarrys2620 6 месяцев назад +1

    root clr kaatinn thalir eidakaalamuyarthiya maza mega kulirr ..eidill koodudal aagosikendaa nenjagathilisabill malakinezudaan eidamundagilla pawakotryill ....nenj potti kareyum swapnakoteyaya pawakunjigalork yellam undayit nastapetta pawa palasteen kunjigal....orkuga eidill vijayam unne thediberum ..🎉🎉

  • @SaniyaSaniya-b3b
    @SaniyaSaniya-b3b 6 месяцев назад +1

    Eppozhayhem pole superrr

  • @adheelaadhi399
    @adheelaadhi399 6 месяцев назад +1

    MashaAllaah... adipoli 👍 ettavum ishtapettath 2022

  • @unufainu6068
    @unufainu6068 6 месяцев назад +2

    Mashallah 🥰 super 😍👍

  • @hamsathalilakkidi8007
    @hamsathalilakkidi8007 6 месяцев назад +2

    👌🏻👌🏻👌🏻🔥

  • @surumaexcel1066
    @surumaexcel1066 6 месяцев назад +2

    ഞങ്ങടെ മുത്തുമണി nyshune തുടർച്ചയായി എല്ലാത്തിലും ഉൾപെടുത്തികൊണ്ട് അവതരിപ്പിച്ചു അതുതന്നെ വലിയൊരു ക്രെഡിറ്റ് ആണ് അ മോള് എത്രത്തോളം നന്നായി പാടും എന്നതിന്

  • @ajoospappa
    @ajoospappa 6 месяцев назад +1

    മാഷാ അല്ലാഹ് അടിപൊളി ♥️♥️♥️

  • @yasir_trippanachi_
    @yasir_trippanachi_ 6 месяцев назад +2

    Masha Allah 👏🔥👏😍😍

  • @jasisulai7656
    @jasisulai7656 6 месяцев назад +3

    Super 👍🏻... Sherin❤