തേക്കിൻകാട് മൈതാനത്ത് നിയന്ത്രണങ്ങളുമായി ഹൈക്കോടതി | Thrissur | High Court

Поделиться
HTML-код
  • Опубликовано: 8 окт 2024
  • ദേവസ്വം ആവശ്യങ്ങൾക്കല്ലാതെ തൃശ്ശൂർ തേക്കിൻകാട് മൈതാനം ഉപയോഗിക്കാൻ മുൻ‌കൂർ അനുമതി വേണമെന്ന് ഹൈക്കോടതി
    #Thrissur #Thekkinkaadu #Ground #HighCourt
    .
    .
    മാറുന്ന ലോകത്ത് കൂടുതൽ മാറ്റങ്ങളോടെ. പുതിയ വേഗത്തിൽ. പുതിയ ലുക്കിൽ.
    മാതൃഭൂമി ന്യൂസ്. #MathrubhumiNews.
    Watch Mathrubhumi News Live at • Mathrubhumi News Live ...
    #MalayalamNews #MalayalamLatestNews #KeralaNews #MathrubhumiNews #Mathrubhumi #Malayalamnewslive #Malayalamlivenews #Latestmalayalamnews #Breakingnews #Breakingnewskerala #Breakingnewslive
    Connect with Mathrubhumi News:
    Visit Mathrubhumi News's Website: www.mathrubhumi...
    Find Mathrubhumi News on Facebook: www. mbn...
    -----------------------------------------------------
    Mathrubhumi News (മലയാളം: മാതൃഭൂമി ന്യൂസ്) is a 24-hour Malayalam television news channel and is one of Kerala's most viewed TV channels. Owing to its varied presentation style and reliable content, Mathrubhumi News has become the fastest-growing news channel in Kerala. More than just a news channel, Mathrubhumi News features a host of programs that relate to various aspects of life in Kerala. Some of the frontline shows of the channel are:
    Wake Up Kerala, the Best Morning Show in Malayalam television.
    Njangalkum Parayanund, youth-centric viewers sourced discussion around the pressing topic of the day.
    Super Prime Time, the most discussed debate show during prime time in Kerala.
    Vakradrishti and Dhim Tharikida Thom, unmatchable satire shows.
    Spark@3, the show on issues that light up the day.
    World Wide, a weekly round-up of all the important news from around the globe.
    Happy viewing!
    Mathrubhumi News is an initiative by The Mathrubhumi Printing & Publishing Co. Ltd.
    Mathrubhumi News. All rights reserved ©.

Комментарии • 502

  • @anokmonson5652
    @anokmonson5652 Год назад +387

    I Fully support the high court's decision as a Thrissurkkaran👍👍👍

    • @pramodeky9029
      @pramodeky9029 Год назад +5

      Full support 💪

    • @nandhuashokan
      @nandhuashokan Год назад +3

      🔥🔥👏

    • @crazywiz4834
      @crazywiz4834 Год назад +7

      പാർട്ടി പരിപാടികൾക്കും ഇങ്ങനെതന്നെ വേണം.. മന്ത്രിമാർ പോകുമ്പോൾ റോഡ് ബ്ലോക്ക്‌ ചെയുന്ന പരിപാടി നല്ലതല്ല

    • @arjunaju7520
      @arjunaju7520 Год назад +4

      ​​@lekshmi sreee രാഷ്ട്രീയ പരമായതും അല്ലാത്തതുമായ പല പല സമ്മേളനങ്ങൾ അതെ പോലെ കൊറേ പരിപാടികൾ നടാക്കാറുണ്ട്.. മുന്ന് കോര്പറേഷൻ അനുമതി മാത്രം മതിയായിരുന്നു എന്ന് തോന്നുന്നു എന്നാൽ ഇനി അത് പോരാ എന്നാ പറയുന്നേ
      നല്ല കാര്യം

    • @RASAD7087
      @RASAD7087 Год назад

      എന്ത് തെണ്ടി തരാം ആണ് ഈ പറയുന്നത് gov അത് ഏറ്റു എടുത്തു പരുപാടികൾ നടത്താൻ കൊടുക്കണം ജനങ്ങൾ എവിടെ പോകും

  • @SabzIndi
    @SabzIndi Год назад +435

    വടക്കുന്നാഥന്റെ മണ്ണ് രാഷ്ട്രീയത്തിന് ഇല്ലാ... ❤️ 🥰

    • @shinoskv
      @shinoskv Год назад

      ee mannu oru myru nadhantem swantham alla

    • @ToddyBeer69
      @ToddyBeer69 Год назад +9

      RSS out first

    • @Tonystark.
      @Tonystark. Год назад +1

      ​@@ToddyBeer69 ഏറ്റവും കൂടുതൽ സമ്മേളനം നടത്തുന്നത് കമ്മി തീട്ടങ്ങൾ ആണ്

    • @പ്രഹ്ളാദൻ
      @പ്രഹ്ളാദൻ Год назад +10

      ബിജെപി rss പരിപാടികൾ ഇനി ഉണ്ടാവരുത്

    • @SabzIndi
      @SabzIndi Год назад +51

      @@ToddyBeer69 അതൊക്ക ഞങ്ങൾ നോക്കിക്കോളാം. നിങ്ങൾ ആദ്യം പോയി മദ്രസയിലെ പീഡനം തടയാൻ നോക്ക് 😌

  • @AJITHKUMARVAZH
    @AJITHKUMARVAZH Год назад +161

    ഏറ്റവും ഉചിതമായ തീരുമാനം.ഹൈ കോടതി യ്ക്ക് അഭിനന്ദനങ്ങൾ 🙏

    • @Hitman-055
      @Hitman-055 Год назад

      രാജഭരണം തിരികെ വരുന്നു ! രായാവിന് ഒഴികെ മറ്റാരും ജീവിക്കേണ്ട ! 108 തരം നികുതി കൂടി വന്നാൽ Best

  • @nikhilms3336
    @nikhilms3336 Год назад +116

    സുമോദ് എന്ന സുഹൃത്തിനു നന്ദി 👍 കോടതിക്ക് അഭിവാദ്യങ്ങൾ ❤️

  • @jishnuganesh7539
    @jishnuganesh7539 Год назад +127

    അടിപൊളി ആയി.. ഇത് പോലെ ഉള്ളനിയമം കൊണ്ട് വന്നത് ന് ഹൈ കോടതി യ്ക്ക് അഭിനന്ദനങ്ങൾ 🙏

  • @rajeevinchakkottu3855
    @rajeevinchakkottu3855 Год назад +261

    ഏറ്റവും ഉചിതമായ തീരുമാനം.
    ഒരോ പരിപാടി കഴിയുമ്പോഴും ടൺ കണക്കിന് മാലിന്യം അവിടെ വലിച്ചെറിയുന്നത് ഇല്ലാതാകും

    • @AjithMs-i2w
      @AjithMs-i2w Год назад

      Ton kurach കൂടുതലല്ലേ ചേട്ടാ

    • @Edu_Settan-100k
      @Edu_Settan-100k Год назад +1

      ​@@AjithMs-i2w quintel ayalo🤓

    • @indianpower7597
      @indianpower7597 Год назад +5

      @@AjithMs-i2w after Thrissur pooram 20 ton waste collected by Thrissur corporation... 🙏

    • @AjithMs-i2w
      @AjithMs-i2w Год назад

      @@indianpower7597 ennvech തൃശ്ശൂർപ്പൂരം ഇല്ലാതാക്കൻ patumo?.. മറ്റുപരിപാടികൾ കൊണ്ട് ithrem waste വരില്ല ton കണക്കിന് വരില്ല എന്ന് ഉദ്ദേശിച്ചത്

    • @sintoanto8408
      @sintoanto8408 Год назад +1

      കുറച്ച് കുറക്കാമായിരുന്നു😁😁

  • @Usb616
    @Usb616 Год назад +257

    തോന്നിയത് പോലെ തോന്നുന്ന സമയത്ത് ഈ റോഡ് ബ്ലോക്ക്‌ ചെയ്തു കൊണ്ട് ജനങ്ങളെ ബുദ്ധിമുട്ടിക്കുന്ന എല്ലാ പരിപാടികളും ഇതുപോലെ അവസാനിപ്പിക്കേണ്ടതാണ്... അതു ഏതു മതക്കാർ ആയാലും രാഷ്ട്രീയ പാർട്ടികൾ ആയാലും... 👍👍👍

    • @sijoj22
      @sijoj22 Год назад +5

      Yeah bro but society is not matured to accept such changes.... People still want to drink 2 pegs and dance through the roads ith namde (perunal, ulsvam, parupadi, etc) alleda.. Roadil kidann thullunavanu oru problem undavilla vazhiyiloode vandi odich pokunnavanu aanu problem

    • @PKSDev
      @PKSDev Год назад +2

      Fully support 👍👌🙏🇮🇳

    • @jelinmalpan8146
      @jelinmalpan8146 Год назад +1

      Angane parayaruthu vijayettan pedum

    • @പ്രഹ്ളാദൻ
      @പ്രഹ്ളാദൻ Год назад +5

      ഹിന്ദുമതം അല്ലാതെ ആരെങ്കിലും ഇവിടെ മതപരിപാടി നടത്തിയിട്ടുണ്ടോ??

    • @hvk3929
      @hvk3929 Год назад +6

      ​@@പ്രഹ്ളാദൻ matha paripadi alla. Rashtriya paripadikal.. Hindu paripadikal avam. Devaswam bhoomi alle.

  • @midhunkannan810
    @midhunkannan810 Год назад +27

    ഒരു തൃശ്ശൂർകാരൻ എന്ന നിലയിൽ ഞാൻ ഈ വിധിയെ അനുകൂലിക്കുന്നു... 👍🏻👍🏻👍🏻

  • @ABM257
    @ABM257 Год назад +144

    വളരെ നല്ല തീരുമാനം

  • @sudhakarann5507
    @sudhakarann5507 Год назад +4

    ബഹുമാനപ്പെട്ട ഹൈക്കോടതി ക്ക് അഭിനന്ദനങ്ങൾ വളരെ നല്ല തീരുമാനം

  • @rsn5857
    @rsn5857 Год назад +21

    അതു കലക്കി 🥰

  • @dasdas4762
    @dasdas4762 Год назад +82

    ദേവൻ്റെ ഭൂമി അതിൻ്റെ പരിപാവത നിലനിർത്തി സ്വത്തുക്കൾ സംരക്ഷിച്ചു കൊണ്ട് പോയില്ലെങ്കിൽ ദേവസ്വം ബോർഡ് ഉണ്ടായിട്ടു എന്ത് കാര്യം ?

    • @rahulu3597
      @rahulu3597 Год назад

      Davasm board okey Matti kallan marum , ambalam virugalum allathe kollavunna Christan , muslims vakkaff board pole Hindav shteram board kondu va ee cheeja aethu partiyil ulla kayittu vari politicians ne yum adichu iraki punnaham thaliku Aradhalayam parishuthi ullatha avide daivthe Aradhikunna place aa sathante makkal Aya political pinbukale avide adupikaruth Avan mark pattiyath parti officekal aenna ayudha purakalum , veshalayavum aa pinne kore shikandi police karum thantha illathavan mar orumichu jeevichoote devalaya parisarath ivante okey kavala prasagavum Venda , madham vittu jeevikunna manushane thammil adupukknna thendikalum venda

  • @killadi810
    @killadi810 Год назад +39

    ഇനി സ്ഥലത്തു റോഡിൽ ഒരു പരിപാടി വേണ്ട എന്നും കൂടി ഒരു തീരുമാനം വരണം

  • @indianpower7597
    @indianpower7597 Год назад +71

    All functions making huge traffic block in Thrissur Town.. Good decision by honorable high court.. Thank you very much... 🙏🙏🙏

  • @MindCapturer007
    @MindCapturer007 Год назад +24

    ശെരിക്കും മികച്ച വിധി 👌നമ്മുടെ തേക്കിൻകാട് ❤

  • @ranjithranju7025
    @ranjithranju7025 Год назад +71

    വളരെ നല്ല തീരുമാനം.

  • @vishnusm9162
    @vishnusm9162 Год назад +47

    വളരെ മിക്ച ഒരു തീരുമാനം, അമ്പലത്തിൻ്റെ ഓട് മാറാൻ UNESCO paisa kodukkendi vannu, athra നല്ല support ആണ് കേരള govt koduth വരുന്നത്,
    ഇത്രേം famous aaya oru അമ്പലം, ഒരു toruism ഇവൻ്റ് ഒകെ ഉണ്ടായിട്ടും ഇമ്മാതിരി അവഗണന

    • @avnizachuz2123
      @avnizachuz2123 Год назад +11

      Ecxatly bro. Pooram nadathan Govt sideil ninnu onnum koduthittilla. Ellam dhevaswangalude thalayil kettivachu. World famous aaya poorathinu support kodukkatha rashtreeyathinu avide programs cheyyanum anumathi kodukkaruth. Vaikiyalum good decision eduthalloo.

    • @ajudevan.v
      @ajudevan.v Год назад +5

      Karanam ath oru ambalam ayi poyile bro so ithoke prethikshicha mathi

    • @wanderersoul3369
      @wanderersoul3369 Год назад +11

      കൊതപ്പുറത്തെ പള്ളി ആയിരുന്നേൽ സർക്കാർ കോരി കൊടുത്തേനേ.. ഇതിപ്പോ തൃശ്ശിവപേരൂർ ഉള്ള അമ്പലം ആയി പോയില്ലേ

    • @vishnusm9162
      @vishnusm9162 Год назад

      @@wanderersoul3369 അവരെ പറഞ്ഞിട്ട് എന്ത് കാര്യം ബ്രോ, ഇക്വാളിറ്റി നോക്കേണ്ടത് govt അല്ലേ, മുസ്ലിംസ് and Christians kazhinja 1000 varhangalayi ivde und , avark kittatte , oppam nammude samskaram koodi valaranam ennanu ente abiprayam

    • @wanderersoul3369
      @wanderersoul3369 Год назад

      @@vishnusm9162 government ന്റെ കാര്യം തന്നെയാ പറഞ്ഞത്.. പ്രീണനം മുഖ്യം.. മുസ്‌ളീങ്ങൾക്ക് വാരി കോരി കൊടുക്കുന്നു .. ഹിന്ദുക്കൾ ദരിദ്രർ ആയി തുടരുന്നു.. ലോട്ടറി വിൽക്കുന്നവർ 95% ഹിന്ദുക്കൾ.. ബീവറേജ്‌സിൽ വരുമാനം ഉണ്ടാക്കി കൊടുക്കുന്നതും ഹിന്ദുക്കൾ.. ഒടുക്കം ഭാവിയിൽ ഇവിടെ ഹിന്ദു എന്നൊരു സമൂഹം ജീവിച്ചിരുന്നു എന്ന് കുട്ടികൾ സ്കൂളിൽ ഹിസ്റ്ററി ക്ലാസ്സിൽ പഠിക്കേണ്ടി വരും.. അതും മരുമോന്റെ ടീംസ് സമ്മതിക്കുമോ എന്ന് കണ്ടറിയാം

  • @cradhakrishnan5423
    @cradhakrishnan5423 Год назад +54

    വെെകിവന്ന വിവേകത്തിന് നന്നി❤❤🎉

  • @piclight3031
    @piclight3031 Год назад +26

    നല്ല കാര്യമാണ് ഇതു പോലെ എല്ലാ പൊതു സെന്ററുകളിലും . നിയന്ത്രണം വേണം

  • @Mythoughtsbiljo
    @Mythoughtsbiljo Год назад +71

    നല്ല തീരുമാനം..ഒരു പാർട്ടി പരിപാടിയും അവിടെ നടത്തണ്ട.

  • @peeyooshkumarbiju6739
    @peeyooshkumarbiju6739 Год назад +24

    ഗതാഗതം തടസ്സപ്പെടുത്തിക്കൊണ്ടുള്ള ഒരു പരുപാടിയും നടത്താതിരിക്കാനുള്ള നിയമം കൂടി നടപ്പിലാക്കണം ഫുട് പാത്ത് എന്നുപറയുന്നത് സ്വപ്നങ്ങളിൽ മാത്രം

  • @user-SHGfvs
    @user-SHGfvs Год назад +1

    അടിപൊളി ഉത്തരവ് ഹിന്ദുക്ഷേത്രത്തിന്റെ സ്വത്ത്‌ എന്തോ പൊതുമുതൽ എന്ന പൊലെയാണ് പ്രത്യേകിച്ച് തേക്കിന് കാട് മൈതാനം ഒരു പള്ളിയുടെയും പറമ്പിൽ ഈ പരിപാടി നടക്കില്ല പൂരത്തിന്റയും മറ്റും അവസരത്തിൽ ക്ഷേത്രഗോപുരം കാണാൻ സാധിക്കാത്ത വിധം ആണ് ഫ്ലക്സ് വച്ചു മറക്കാറുള്ളത് ഇത്തരത്തിൽ ഒരു ഹർജി കൊടുത്ത ആൾക്ക് പ്രണാമം 🙏

  • @AbdulAzeez-tq1fl
    @AbdulAzeez-tq1fl Год назад +26

    👍👌പരമാവതി രാഷ്ട്രീയമോ മതപരമോ ആയ പൊതു പരിപാടി നടത്തി ടൌൺ മൊത്തം ബ്ലോക്കാകുന്ന പരിപാടി നിർത്തുക തന്നെ വേണം

    • @Ragesh.Szr86
      @Ragesh.Szr86 Год назад +6

      Ith Hindu vintei sthalam aanu...ath nokkattei..ketto

    • @user-SHGfvs
      @user-SHGfvs Год назад +2

      അത് ക്ഷേത്രഭൂമി ആണ് mr മതപരമായത് ക്ഷേത്രഭൂമിയിൽ അല്ലാതെ പിന്നെ ഗവണ്മെന്റ് property യിൽ നടത്തണോ ക്ഷേത്രഭൂമിയിൽ നിന്ന് കൊടുത്ത സ്ഥലം ആണ് തൃശൂർ റൗണ്ട് റോഡ് നാളെ തൃശൂർ പൂരം കാരണം തിരക്കാണ് town block ആവും പൂരം നിരോധിക്കണം എന്ന് പറഞ്ഞു വരുമല്ലോ

  • @Sunil-nz1mv
    @Sunil-nz1mv Год назад +10

    വളരെ നല്ലത്👍 തേക്കിൻകാട് മൈതാനത്തിനു ചുറ്റുമുള്ള എല്ലാ പരസ്യ ബോർഡുകളും ബാനറുകളും നീക്കം ചെയ്യേണ്ടതാണ്. മൈതാനത്ത് പുൽത്തകിടികൾ ഉണ്ടാക്കി സംരക്ഷിച്ചാൽ മനോഹരമാകും. പ്ലാസ്റ്റിക് , കടലാസ് തുടങ്ങിയ മാലിന്യങ്ങൾ വലിച്ചെറിയാതെ വേർതിരിച്ച് ശേഖരിച്ച് മാറ്റേണ്ടതാണ്. തേക്കിൻകാട് ഭംഗിയോടെ നിലനിർത്താൻ പൊതു ജനം സഹകരിക്കേണ്ടതാണ്.

    • @ajay8676
      @ajay8676 Год назад +1

      Waste bins വേണം

    • @Sunil-nz1mv
      @Sunil-nz1mv Год назад

      @@ajay8676 yes

    • @Sunil-nz1mv
      @Sunil-nz1mv Год назад +1

      തേക്കിൻകാട് സൗന്ദര്യവൽക്കരണത്തിനു വേണ്ടി കാലാകാലങ്ങളായി നിരവധി പദ്ധതികൾ വന്നിരുന്നു. പറയത്തക്ക മാറ്റങ്ങളൊന്നും ഉണ്ടായിട്ടില്ല. ഇത്തരം കാര്യങ്ങളിലൊക്കെ നാം പാശ്ചാത്യരെ കണ്ടു പഠിക്കണം. ഒരു മിഠായിക്കടലാസു പോലും അവർ പൊതുസ്ഥലത്ത് ഇടില്ല. പൊതു സ്ഥലങ്ങൾ പച്ചപ്പോടെ എത്ര മനോഹരമായാണ് അവർ സംരക്ഷിച്ച് പോരുന്നത്!

  • @baijuthottungal3696
    @baijuthottungal3696 Год назад +7

    ശരിയായ തീരുമാനം നൽകിയ കോടതിയെ അഭിനന്ദനങ്ങൾ ❤👍

  • @sagivekumarmachad6019
    @sagivekumarmachad6019 Год назад +85

    തേക്കിൻകാട് മൈതാനം അല്ല,,, വടക്കുംനാഥൻ ക്ഷേത്രമൈതാനം അതാണ്,,, അതന്നെ കാരണം 👍

    • @Hitman-055
      @Hitman-055 Год назад +4

      സർക്കാർ വസ്തു, രാജാവും ദൈവവും ഓടിയത് അറിഞ്ഞില്ലേ ?

    • @Tonystark.
      @Tonystark. Год назад +33

      ​@@Hitman-055 സർക്കാർ വസ്തു? അത് ഒന്ന് വിശദീകരിക്കാമോ... ക്ഷേത്ര സ്വത്തു വസ്തുക്കൾ ക്ഷേത്രത്തിന്റെ മാത്രം അല്ലാത്ത കണ്ട കള്ള് ചെത്തുകാരന് കയ്യിട്ട് വരാൻ ഉള്ളത് അല്ല..

    • @Hitman-055
      @Hitman-055 Год назад +5

      @@Tonystark. കള്ളുചെത്തു കാറോട് അവ ഞ്ജ, കിണ്ടി യുടെ ആളാണ് ഇല്ലേ ?

    • @Tonystark.
      @Tonystark. Год назад +12

      @@Hitman-055 അതു എന്താ നിന്റെ വീട്ടിൽ കിണ്ടി കച്ചവടം ഉണ്ടോ..?

    • @sagivekumarmachad6019
      @sagivekumarmachad6019 Год назад +5

      @@Hitman-055 അമേരിക്കൻ പ്രസിഡന്റ് ആവും,,,കോടതി പിന്നെ ആരുടെ ആണ് സുടാപ്പി?

  • @JUSTFORRASAMMMMM
    @JUSTFORRASAMMMMM Год назад +5

    കോടതിയോട് ശെരിക്കും ബഹുമാനം തോന്നുന്നു ❤️ഇനിയും ഇവിടെ നടക്കുന്ന കൊള്ളാരിതമായിമ്മക്ക് എതിരെ ഇനിയും കോടതിയുടെ ഇടപെടൽ ഉണ്ടാവട്ടെ ❤️

  • @rajikasajirajikasaji7791
    @rajikasajirajikasaji7791 Год назад +26

    നല്ല തീരുമാനം 👏🏻👏🏻👏🏻

  • @sajanps5750
    @sajanps5750 Год назад +50

    വളരെ നല്ല തീരുമാനം 😊

  • @vneedchange9502
    @vneedchange9502 Год назад +8

    Very very good decision..👏👏
    അടുക്കും ചിട്ടയും അച്ചടക്കവും സ്വന്തം നാട്ടിൽ പാലിക്കുന്നതിൽ മലയാളി എന്നും പിന്നോട്ടാണ്. ഈ തീരുമാനം കൊണ്ടെങ്കിലും തൃശൂര്കാർ കേരളത്തിനാകെ മാതൃകയാവട്ടെ.

  • @vibinthachanadan5207
    @vibinthachanadan5207 Год назад +7

    വളരെ നല്ല കാര്യം

  • @deepasukumaran6020
    @deepasukumaran6020 Год назад +10

    അതെന്തായാലും വളരെ നന്നായിട്ടുണ്ട്.👍

  • @neelakandandhanajayan3202
    @neelakandandhanajayan3202 Год назад +5

    വൈകിയാണെങ്കിലും ഉചിതമായ തീരുമാനം.. 👍👍👍

  • @sachuvichur6626
    @sachuvichur6626 Год назад +19

    തേക്കിന് കാട്ടിൽ തേക്കു വളരട്ടെ.. 🥰

  • @rivinraveendran
    @rivinraveendran Год назад +1

    Adipoli♥️♥️♥️...പഴയ തേക്കിൻകാടിനെ ഞങ്ങൾക്ക് തിരിച്ച് കിട്ടി...🔥🔥🔥

  • @ഊക്കൻടിൻ്റു

    തൃശൂർകാര് തന്നെ ഈ ഹൈക്കോടതി വിധിക്ക് കട്ട സപ്പോർട്ടാണല്ലോ പിന്നെന്ത് വേണം? 👍🏻

  • @arunps113
    @arunps113 Год назад +3

    Best🙏 തൃശൂർക്കാരായ എല്ലാവരും സന്തോഷിക്കുന്ന വാർത്ത.🙏

  • @Force5265
    @Force5265 Год назад +2

    പൊതുവഴികളിലും ഇങ്ങനെയുള്ള നിയമങ്ങൾ കൊണ്ടു വരണം...

  • @alluabdu
    @alluabdu Год назад +5

    Ath enikk ishtapettu..

  • @amalmb8865
    @amalmb8865 Год назад +2

    ശരിക്കും പറഞ്ഞാൽ തേക്കിൻകാട് മൈതാനിയിൽ ഒരൊറ്റ ആളുകളെയും കടത്തി വിടരുത് FULL BLOCK ചെയ്യണം... നടക്കാനും പിന്നെ LOVERS ന് ഇരിക്കാനും അങ്ങനെ ഒന്നും നടക്കരുത്...

  • @Jejoooz
    @Jejoooz Год назад +2

    പൊതുവഴി തടസ്സപ്പെടുത്തി ഇനി ഒരു പരിപാടിയും ഉണ്ടാകില്ല... ഇതു സത്യം...സത്യം....സത്യം....😂😂😂(joke of the year)

  • @sreekumarrevi5162
    @sreekumarrevi5162 Год назад

    കലക്കി

  • @ifyouarebadimyourdad5851
    @ifyouarebadimyourdad5851 Год назад +1

    നല്ല കാര്യം 🙏🙏🙏

  • @surendrankartha3627
    @surendrankartha3627 Год назад +5

    Good..👍👍👍👍👍👍

  • @emmanuu6032
    @emmanuu6032 Год назад

    Nannayi

  • @avnizachuz2123
    @avnizachuz2123 Год назад +4

    Good decision High Court 👏🏻👏🏻👏🏻. Thrissurkari enna nilakk valare santhoshamullla news. Rashtreeya partykal nadathunna sammelanangalum mattum karanam traffic blockum enthelllam budhimuttukalanu. Sadharanakkare budhimuttikkanulla boardukalum flexkalum. Athu Vadakkumnadhante punyabhoomiyanu. Vrithiketta rashtreeyam avide nadathanda. Anyway Highcourtil ithu ethicha aaa vyakthikk congrats 👏🏻👏🏻👏🏻👏🏻

  • @m1983n1
    @m1983n1 Год назад +29

    നല്ല തീരുമാനം ...

  • @anianu-nm9ql
    @anianu-nm9ql Год назад +2

    Excellent.
    Salutations to our HIGHCOURT

  • @jensonjoy6816
    @jensonjoy6816 Год назад +2

    അതുപോലെ തന്നെ റോഡിൽ കൂടി പള്ളി,അമ്പലങ്ങൾ,മത സംഘടകൾ നടത്തുന്ന ഖോഷയത്രകൾ ,ഇലക്ഷൻ പ്രചരണങ്ങൾ പൊതു യോഗങ്ങൾ, എന്നിവയും കൂടി 😊

  • @manishsuresh4996
    @manishsuresh4996 Год назад +8

    മുഖ്യമന്ത്രി വന്നത് കൊണ്ടാണോ ഈ ബോധോദയം ഉണ്ടായത്??? Anyways വളരെ നല്ല തീരുമാനം❤❤❤❤

  • @Ravikumar-iy4uh
    @Ravikumar-iy4uh Год назад +3

    very good 👍👍👍അവിടെ construction work കൾ നടത്തി അവിടെത്തെ സ്വഭാവിത നഷ്ടപ്പെടുത്തരുത്

  • @manoharancp2433
    @manoharancp2433 Год назад +2

    അമ്പല സ്ഥലം ചപ്പ് ചവർ പരിപാടിക്കും കച്ചവടത്തിനോ ഉള്ളതല്ല... കോടതി നിയന്ത്രണം അനിവാര്യം...

  • @prajeeshkp2629
    @prajeeshkp2629 Год назад +3

    👏👏ഹൈകോടതിക്ക്

  • @vivekodath6066
    @vivekodath6066 Год назад +8

    Nalla karyam

  • @vidhyapooja7071
    @vidhyapooja7071 Год назад +10

    Good decision

  • @sforsebatty3454
    @sforsebatty3454 Год назад +4

    പരിപാടി നടത്താം!
    അനുമതി വേണമെന്നേയുള്ളൂ സ്വാധീനമുള്ളവർക്ക് എന്തു പ്രയാസം ?
    സത്യത്തിൽ ആളുകളുടെ കണ്ണിൽപൊടിയിടാനുള്ള നടപടി!

  • @bsdturbo
    @bsdturbo Год назад +8

    Nalla theerumanam💯

  • @adarshkr3802
    @adarshkr3802 Год назад +13

    Collector anupama party parupadik permission kodukathathinte orupad struggle cheythath aai ketitund
    Good decision

    • @lakshmibs6021
      @lakshmibs6021 Год назад

      Anupama collecter ayuruna time techikoderamachadrane onum aa compoundil kayyatan samatichitilla.valare scrict ayirunu aver. Averk ee pooram,vedikeete ethonum nadathan thalparyam ellatha collecter ayirunu. eppol ulla collecter verum koora .

  • @BERGNER369
    @BERGNER369 Год назад +7

    Nice decision 👏

  • @raghunathanmenon3068
    @raghunathanmenon3068 Год назад

    വളരെ നല്ല കാര്യം. ഹൈ കോടതി ഡിവിഷൻ ബെഞ്ചിന് നന്ദി

  • @Zander68
    @Zander68 Год назад

    വളരെ നല്ല കാര്യം ❤

  • @nikhilk8126
    @nikhilk8126 Год назад

    Polichu

  • @SunilKumar-br2to
    @SunilKumar-br2to Год назад

    നല്ല കാര്യം,,,,,

  • @stalinsali499
    @stalinsali499 Год назад

    അതു കലക്കി 🔥🔥

  • @santhoshkumar-en3sl
    @santhoshkumar-en3sl Год назад

    വളരെ നല്ലത്

  • @rijoraphael6346
    @rijoraphael6346 Год назад +5

    Very good 👍👍👍👍thrissur karan❤

  • @pradeepak1784
    @pradeepak1784 Год назад +35

    അത് പൊതു സ്ഥലം അല്ല.

  • @jeesonfrancis4476
    @jeesonfrancis4476 Год назад

    Spot on🎉🎉🎉🎉🎉🎉Bravo 👏👏👏

  • @SureshKumar-lq5sr
    @SureshKumar-lq5sr Год назад

    സൂപ്പർ

  • @blessysj3917
    @blessysj3917 Год назад

    നന്നായി കോടതിക്ക്‌ അഭിനന്ദനങ്ങൾ 🙏🏼

  • @sreejayan1012
    @sreejayan1012 Год назад +3

    👏👏👏

  • @25millionyears
    @25millionyears Год назад +1

    അത് പൊളിച്ചു 💥

  • @rajamohammed9534
    @rajamohammed9534 Год назад +1

    ബഹുമാനപ്പെട്ട കോടതിക്ക് അഭിനന്തനങ്ങൾ

  • @MYDREAM-xf8dz
    @MYDREAM-xf8dz Год назад +11

    ദയവായി ഇ നിയമം കേരളം മൊത്തം കൊണ്ടുവരുക.രാഷ്ട്രീയ,മത സംഘടനകളുടെ കൊട്ടി ഘോഷം മൂലം മണിക്കൂറുകൾ പൊരി വെയിലിൽ കിടന്ന ആളുകൾ മറക്കില്ല ഇത്തരം ദ്രോഹം

  • @21stcenturyentertainment14
    @21stcenturyentertainment14 Год назад +3

    നല്ല തീരുമാനം. പക്ഷെ, എല്ലാ പാർട്ടിക്കാർക്കും ഇത് ഒരുപോലെ ബാധകം ആവണം.തേക്കിൻക്കാട് outer ring പാർക്കിങ്ങിനായി വിട്ടുകൊടുക്കണം. അതുകൊണ്ട് ആർക്കും നഷ്ടം വരില്ല.🙏

    • @user-SHGfvs
      @user-SHGfvs Год назад +2

      പൊതുജനങ്ങൾക്ക് പാർക്കിങ്ങ് ഉണ്ടാക്കണം എങ്കിൽ സർക്കാർ ഖജനാവിൽ നിന്ന് പൈസ എടുത്തു പ്രൈവറ്റ് property വാങ്ങി പാർക്കിംഗ് ഉണ്ടാക്കണം അല്ലാതെ ദേവസ്വം സ്വത്ത്‌ നിന്നല്ല വികസനം ഉണ്ടാക്കാൻ സ്ഥലം എടുക്കേണ്ടത് ആർക്കും ഒരു നഷ്ടം വരില്ല പോലും ദേവസ്വം സ്വത്ത്‌ പൊതുമുതൽ അല്ല

    • @21stcenturyentertainment14
      @21stcenturyentertainment14 Год назад

      @@user-SHGfvs ശക്തൻ തമ്പുരാൻ കൊടുത്ത സ്ഥലം എങ്ങനെയാ ദേവസ്വം സ്വത്ത്‌ ആവുക.

    • @user-SHGfvs
      @user-SHGfvs Год назад +3

      @@21stcenturyentertainment14 അങ്ങനെ നോക്കിയാൽ കേരളത്തിൽ ഉള്ള പല പള്ളികളും മോസ്ക് കളും പണ്ട് രാജാക്കന്മാർ കൊടുത്ത സ്ഥലം ആണ് പ്രത്യേകിച്ച് തിരുവനന്തപുരത്ത് ഒക്കെ ദാരാളം ക്രിസ്ത്യൻ ചർച്കൾ ഉണ്ട് രാജക്കന്മാർ സ്ഥലവും സഹായവും കൊടുത്തത് അതൊക്കെ ഗവണ്മെന്റ് സ്വത്ത്‌ ആണോ? ക്ഷേത്രത്തിന് ശക്തൻ കൊടുത്താലും സമൂതിരി കൊടുത്താലും പിള്ള കൊടുത്താലും ദേവന്റെ പേരിൽ ഇഷ്ടദാനം കൊടുത്താൽ അത് ദേവസ്വം ഭൂമിയാണ് അത് വിൽക്കാനോ വാങ്ങാനോ ഗവണ്മെന്റ്നോ ഊരളന്മാർക്കോ ദേവസ്വം ബോർഡിനോ യാതൊരു അവകാശവും ഇല്ല അവരൊക്കെ നടത്തിപ്പുകാർ മാത്രം ആണ് ദേവസ്വം act എടുത്തു വായിക്ക് പൊതുജനങ്ങളുടെ പാർക്കിംഗ്ന് പൊതുഖജാനാവിൽ നിന്ന് പൈസ എടുത്ത് സ്ഥലം വാങ്ങണം അല്ലാതെ ദേവസ്വം ഭൂമിയിൽ അല്ല പാർക്കിങ്ങ് അനുവദിക്കേണ്ടത്

    • @jithpsjithps2499
      @jithpsjithps2499 Год назад +1

      @@21stcenturyentertainment14 ശക്ത്തൻ തമ്പുരാൻ കൊടുത്തത് സ്വകാര്യ ആവശ്യത്തിന് അല്ല.ക്ഷേത്രത്തിൻ്റെ ആവശ്യത്തിന് ആണ്.

  • @Kalamozikerala
    @Kalamozikerala Год назад +1

    ഇത് ആണ് കോടതി നല്ല കാര്യം വടക്കും natante മണ്ണിൽ eandin പൊതു പരിപാടി ✌🏻✌🏻✌🏻

  • @ManiKandan-dk1gc
    @ManiKandan-dk1gc Год назад +1

    Great

  • @tgno.1676
    @tgno.1676 Год назад

    അഭിനന്ദനങ്ങൾ, പൂർണ്ണമായും ഉചിതമായ തീരുമാനം കോടതിയുടെ 👍👍👍

  • @Thrissur_Main
    @Thrissur_Main Год назад

    അത് കലക്കി 🕺🏻

  • @arjunaju7520
    @arjunaju7520 Год назад

    നല്ല കാര്യം 🔥🔥🔥

  • @balagopalanbalagopalan5336
    @balagopalanbalagopalan5336 Год назад +7

    തേക്കിൻകാടല്ല , വടക്കുന്നതാഥ ക്ഷേത്ര മൈതാനം എന്നാണ് പേര് . മൂത്രഭൂമി അതെങ്കിലും മനസിലാക്കുക .

  • @NARAYANA711983
    @NARAYANA711983 Год назад +9

    Good. Only pooram or temple related matters enough. No political or even public functions.

  • @kiranp3535
    @kiranp3535 Год назад

    ഇപ്പോഴെങ്‌ഗിലും 👌🏻

  • @RAVISVLOG2023
    @RAVISVLOG2023 Год назад

    നല്ല തീരുമാനം ബഹുമാനപ്പെട്ട ഹൈക്കോടതിയിൽ നിന്നും

  • @jayesh3423
    @jayesh3423 Год назад

    Adhu polichu tta

  • @aruntk259
    @aruntk259 Год назад +4

    But അത്രയും സൗകര്യം ഉള്ള വേറെ place തൃശൂർ town ഇൽ ഇല്ല... അവിടെ ആവുമ്പോൾ... നല്ല സൗകര്യം town ഇൽ ഉള്ളവർക്ക്‌ ബുദ്ധിമുട്ടും ഇല്ല തിക്കും തിരക്കും ഇല്ല... ഒരു തവണ സ്കൂൾ കലോത്സവം നടന്നത് ഓർക്കുന്നു😍 ഇത്രയും സ്ഥല സൗകര്യങ്ങൾ ഉള്ളതും അതും town ഒത്ത നടുക്ക് എല്ലാ സൗകര്യങ്ങളോട് കൂടിയ കൂറ്റൻ stages ആയിരുന്നു🔥🔥🔥 വേറെ ഒറ്റ ജില്ലയിലും ഇങ്ങനെ കലോത്സവം കണ്ടു കാണില്ല..

    • @indianpower7597
      @indianpower7597 Год назад

      Almost All programs in Thrissur and Thrissur people living in huge traffic block... Let split all program to other districts.. 🙏

    • @aruntk259
      @aruntk259 Год назад +2

      @@indianpower7597 തൃശൂർ നടത്തേണ്ട പരിപാടി തൃശൂർ അല്ലാതെ വേറെ എവിടെയാ നടത്തണ്ടേ

    • @user-SHGfvs
      @user-SHGfvs Год назад +1

      പൊതുപരിപാടികൾ നടത്താൻ സർക്കാർ പൊതുഖജനാവിൽ നിന്ന് പൈസ എടുത്തു സ്ഥലം വാങ്ങി നടത്തണം ഹേ ക്ഷേത്രവും ക്ഷേത്രഭൂമിയും പൊതുസ്ഥലം അല്ല ഇപ്പോൾ കൂടുതൽ സ്വാതന്ത്ര്യം കൊടുത്തപ്പോൾ ആളുകളുടെ വിചാരം തെക്കിൽകാട് മൈതാനം എന്തോ പബ്ലിക്‌ പാർക്ക്‌ ആണെന്ന് ആണ് UNESCO പൈതൃക പട്ടികയിൽ ഉള്ള ക്ഷേത്രത്തിന്റെ ഗോപുരത്തിൽ ഒക്കെ പേര് കൊത്തി നാശമാക്കി വെച്ചിട്ടുണ്ട് കുറെ എണ്ണം ഭക്ഷണം കഴിച്ചതിന് ശേഷം ഇടുന്ന വേസ്റ്റ് വേറെ

    • @naveennkz8770
      @naveennkz8770 Год назад

      കലോത്സവം നടന്നത് പാലസ് ഗ്രൗണ്ടിൽ ആണ് ബോസ്സേ

    • @rijithwilson8073
      @rijithwilson8073 Год назад

      @@user-SHGfvs അല്ല ഭായ്. ഈ പബ്ലിക് പാർക്ക് ഇരിക്കുന്നത് തന്നെ തേക്കിൻകാട് മൈതാനത്തിന്റെ ഒരു മൂലക്കല്ലേ ?

  • @sivaparakashs3968
    @sivaparakashs3968 Год назад +1

    മാലിന്യം കുറയും... കൂടാതെ ക്ഷേത്ര പരിസരം വൃത്തി ആയിരിക്കണം... Good decession....

  • @sanilvadakkekara6964
    @sanilvadakkekara6964 Год назад +2

    വളരെ നല്ലതീരുമാനം 👍👍👍👏👏👏

  • @SantoshKumar-mf6xn
    @SantoshKumar-mf6xn Год назад +2

    Very Good judgement

  • @syamkumark3052
    @syamkumark3052 Год назад +1

    എന്നേ വേണ്ടിയിരുന്നു.... വൈകിയെങ്കിലും വിവേകം വന്നതിന് നന്ദ്രി 🙏

  • @walkwithlenin3798
    @walkwithlenin3798 Год назад

    നല്ല കാര്യം.

  • @amaldas3016
    @amaldas3016 Год назад

    Support ing😊

  • @akshayanilkumar849
    @akshayanilkumar849 Год назад

    അടിപൊളി 😍😍😍

  • @sarithasaritha4502
    @sarithasaritha4502 Год назад +1

    അത് വടക്കും നാഥന്റ ഭൂമി 👍👍👍

  • @Athulsmenon24
    @Athulsmenon24 Год назад

    Ath powlichu

  • @anandrajendra
    @anandrajendra Год назад

    super

  • @kollalayilashwin1609
    @kollalayilashwin1609 Год назад

    Full സപ്പോർട്ട് 🧡🔥

  • @offroad7656
    @offroad7656 Год назад

    ഇങ്ങനെ ഓരോ കാര്യങ്ങളും മുൻകൂട്ടി കണ്ട് തീരുമാനം എടുക്കാൻ സാധിക്കട്ടെ

  • @jithinunnikrishnan2588
    @jithinunnikrishnan2588 Год назад

    Valare nalla karyam❤

  • @sudhantk6325
    @sudhantk6325 Год назад

    Good Decision High court Congratulations To All 🙏🙏🙏