ഇയാൾ ജാതകം വിട്ട് വാസ്തുവിൽ കയറിയോ? വടക്കു പടിഞ്ഞാറു ഭാഗത്തുനിന്നും പടിഞ്ഞാറു വെക്കാൻ പറയുന്നത് അടുത്ത പുരയിടത്തിൽ ആണോ വേണ്ടത്. ഒന്ന് നിർത്തിയിട്ടു പോ മാഷേ.
വാസ്തുവിനെക്കുറിച്ച് പറയുന്ന 3 ആളുകൾ 3 വ്യത്യസ്ഥ സ്ഥലങ്ങളിൽ ആണ് സെപ്റ്റിക്ക് ടാങ്കിന്റെ സ്ഥാനം പറയുന്നത്. 4 മൂലകളിലല്ലാ തെ ഏതു ഭാഗത്തും സെപ്റ്റിക്ക് ടാങ്ക് വരാ വുന്നതാണ് . തെക്ക്ഭാഗത്ത് ടോയിലറ്റ് വരു മ്പോൾ കന്നിമൂല ചുറ്റാതെ എങ്ങിനെ വടക്ക് പടിഞ്ഞാറെ ടാങ്കിലേക്ക് കണക്ഷൻ കൊടു ക്കും? കിഴക്കും വടക്കും ഭാഗങ്ങൾ ചുറ്റികൊ ണ്ടുവരണം. സാധാരണയായി വടക്ക് -- കിഴ ക്കോ തെക്ക്-കിഴക്കോ (അഗ്നികോണി) ലോ ആയിരിക്കുംഅടുക്കള. അപ്പോൾ അടുക്കള യുടെ അരികിലൂടെ മാലിന്യം ഒഴുക്കേണ്ടിവരും. ഇത് ശരിയല്ല.മാത്രമല്ല ഭൂമിയ്ക്കടിയിൽവരുന്ന തിനും മൂവമ്പിൾ ആയിട്ടുള്ളതിനും(ഓവർ ഹെ ഡ് വാട്ടർ ടാങ്ക്) വാസ്തു കർശനമല്ല. 4 മൂലകൾ ഒഴിച്ച് മറ്റേതു ഭാഗത്തും സെപ്റ്റിക്ക് ടാങ്ക് ആകാം എന്ന നിഗമനമാണ് ശരി.
വടക്കുപടിഞ്ഞാറ് വടക്കാണ് ഉള്ളതിൽ നല്ലത് വീടിന്റെ പടിഞ്ഞാറേ ഭിത്തിയിൽ നിന്ന് ചേർത്ത് വടക്കോട്ട് ചരട് പിടിച്ച് ആ ചരടിൽ നിന്നും ഒരു മീറ്റർ പരമാവധി കിഴക്കോട്ട് തള്ളി വയ്ക്കാം
നിങ്ങൾക്ക് സൗകര്യമുള്ള സ്ഥലത്ത് സെപ്റ്റിക് ഉണ്ടാക്കാം. സൗകര്യം എന്ന് ഞാൻ പറഞ്ഞത് നിങ്ങളുടെ സ്ഥല പരിമിതി അനുസരിച്ച്. സ്ഥലം കുറവാണെങ്കിൽ ഇങ്ങനെ തോന്നിയ സ്ഥലത്തൊന്നും ടാങ്ക് നിർമ്മിക്കാൻ പറ്റില്ല. അപ്പോൾ നിങ്ങളുടെ സൗകര്യത്തിനനുസരിച്ച് ടാങ്ക് നിർമ്മിക്കുക. ഒരു ദോഷവും അതുകൊണ്ട് ഉണ്ടാവില്ല. വിശ്വാസം വേണം., അന്ധവിശ്വാസം ആകരുത്.
ഈ പറയുന്നത് ഒന്നും തന്നെ ശരിയല്ല. കഴിഞ്ഞ തവണ വാസ്തുശാസ്ത്രവും,പുതിയ രീതിയിലുള്ള എൻജിനീയറിങ്ങും( സിവിൽ എൻജിനീയറിങ് ) പഠിച്ച ഒരാൾ ഇതിനെപ്പറ്റി വിമർശിച്ചു സംസാരിച്ചിരുന്നു. അദ്ദേഹം പറയുന്നു., തെക്കുഭാഗത്ത് സെപ്റ്റിക് ടാങ്ക് വന്നാൽ അതിന് യാതൊരു കുഴപ്പവും ഇല്ല എന്ന്. ടാങ്ക് അങ്ങനെ വരികയാണെങ്കിൽ അതിന്റെ മീതെ മണ്ണിട്ട് നികത്തി കുറച്ചു ഉയർത്തി നിർത്തിയാൽ മാത്രം മതി എന്നാണ് ആ വാസ്തുശാസ്ത്ര വിദഗ്ധൻ പറഞ്ഞത്. അതായത് കന്നിമൂല താഴ്ന്നു നിൽക്കരുത് എന്ന് മാത്രം. അല്ലാതെ ഈ പറയുന്ന ആൾക്കാരുടെ വാക്കുകൾ കേട്ടാൽ ഭൂമിയിൽ വീട് വെച്ച് താമസിക്കാൻ പറ്റില്ല.
🤣😂 എന്റെ വീടിന്റെ ദർശനം പടിഞ്ഞാറ് അപ്പോൾ ഗേറ്റ് തുറന്ന് അകത്തേക്ക് വരുന്നതും വീട്ടിൽ നിന്നും പുറത്ത് പൊകുന്നതും കക്കൂസ് കുഴിയുടെ മുകളിൽ കൂടി 🤔🤔 വേറെ എങ്ങും പറ്റുന്നില്ല താനും 😂🤣😂🤣😂🤣😂
ഇപ്പ०ഇങ്ങനെ ഒക്കെപോട്ടെ വാസ്തു പലരു०പലതാണ് പറയുന്നത് ഏതായാലു०കിണറിൽനിന്ന്അകൽച്ച പാലിക്കന്ന ബ്രഹ്മസൂത്ര०കടന്നുപോകുന്നപടിഞ്ഞാറ് ഭാഗത്ത് സെപ്ററിക് ടാങ്ക് വച്ചിരിക്കുന്നു വരുന്നിടത്ത് വച്ചുകാണാ० ബാക്കി ദൈവ०നോക്കിക്കോളു० വീടിന്റെവൃത്തിയാണ്ഏറ്റവു०പ്രധാനമെന്ന് ഞാൻമനസ്സിലാക്കുന്നു അത്കിട്ടു०
എന്റെ പൊന്നാശനെ തങ്ങളുടെ വീടിന്റെ സെപ്റ്റിക് ടാങ്ക് എവിടാണ്..... പിന്നെ ഇതിൽ പറയുന്നുണ്ട് വടക്കു പടിഞ്ഞാറു ഏരിയയിൽ ആകാം എന്നു അപ്പോൾ ഈ സ്ഥാനത്തോ ഇതിനോട് ചേർന്നോ ആണല്ലോ സാദാരണ കിണറിന്റെ സ്ഥാനം (വടക്കുവശം ) ഇതെങ്ങനെ ശരിയാകും
ചുരുക്കി പറഞ്ഞാൽ സെപ്റ്റിക് ടാങ്ക് എങ്ങും വയ്ക്കാൻ പാടില്ല 😄
😂
Enthalpy cheyyuka ,branch pidikkunnu,callaghan pressure😢😢😢
Ulla sthalathalle veedu vekkan pattoo.
Kannimulail under ground drainage pokan pattumo
Yellam kazhinju pinne yevide
Septic. Tank. Illa. Pskshay
Pipe. Athuvazhi. Povoonnuda
Against. All at hay. Cashier. Illa. Any. Problem
padinjaari dharshanam ulla veettil padinjaaru bhagathu septic tank vekkumo...
വളരെ നല്ല അറിവ് ഭംഗിയായി അവതരിപ്പിച്ചു. നന്ദി. നമസ്കാരം. ഉഷ ഭരണി നക്ഷത്രം കുഡുംബനാഥയാണ്. ഇപ്പോൾ
Hi
oru moolayilum padilla pinne veedinte nadukku vaikkanno ithellam nokkikkondirunnal behirakasathu pokendi varum karyam sadhikkan
Praarthikkanne Thirumennii....Vrindha Vishagham
Uj
What if it is on the terrace ?
Sir ഈ നിയമങ്ങൾ വിദേശ രാജ്യങ്ങളിലും ബാധകമാണോ
ശരിക്കും ഇത് നിയമംമൂലം നിരോധിക്കണം
പറമ്പിൽ പോകേണ്ടി വരും ഇങ്ങനെ നോക്കിയാൽ
😂😂
Churkki parajal veedu eriikkunna parambil septi tank vakkan padilla.
ഇയാൾ ജാതകം വിട്ട് വാസ്തുവിൽ കയറിയോ?
വടക്കു പടിഞ്ഞാറു ഭാഗത്തുനിന്നും പടിഞ്ഞാറു വെക്കാൻ പറയുന്നത് അടുത്ത പുരയിടത്തിൽ ആണോ വേണ്ടത്. ഒന്ന് നിർത്തിയിട്ടു പോ മാഷേ.
99 ശതമാനം ജനങ്ങളും പറ സുകളിൽ വെളിക്കിരുന്ന വരാണ് അവരിൽ എല്ലാ വരും തന്നെ Ac ബാത്ത്റും ഉപയോഗി ക്കുന്നു ആരും മുടിഞ്ഞിട്ടില്ല നന്നായിട്ടേ ഉളു
വാസ്തുവിനെക്കുറിച്ച് പറയുന്ന 3 ആളുകൾ
3 വ്യത്യസ്ഥ സ്ഥലങ്ങളിൽ ആണ് സെപ്റ്റിക്ക്
ടാങ്കിന്റെ സ്ഥാനം പറയുന്നത്. 4 മൂലകളിലല്ലാ
തെ ഏതു ഭാഗത്തും സെപ്റ്റിക്ക് ടാങ്ക് വരാ
വുന്നതാണ് . തെക്ക്ഭാഗത്ത് ടോയിലറ്റ് വരു
മ്പോൾ കന്നിമൂല ചുറ്റാതെ എങ്ങിനെ വടക്ക്
പടിഞ്ഞാറെ ടാങ്കിലേക്ക് കണക്ഷൻ കൊടു
ക്കും? കിഴക്കും വടക്കും ഭാഗങ്ങൾ ചുറ്റികൊ
ണ്ടുവരണം. സാധാരണയായി വടക്ക് -- കിഴ
ക്കോ തെക്ക്-കിഴക്കോ (അഗ്നികോണി) ലോ ആയിരിക്കുംഅടുക്കള. അപ്പോൾ അടുക്കള
യുടെ അരികിലൂടെ മാലിന്യം ഒഴുക്കേണ്ടിവരും.
ഇത് ശരിയല്ല.മാത്രമല്ല ഭൂമിയ്ക്കടിയിൽവരുന്ന
തിനും മൂവമ്പിൾ ആയിട്ടുള്ളതിനും(ഓവർ ഹെ
ഡ് വാട്ടർ ടാങ്ക്) വാസ്തു കർശനമല്ല.
4 മൂലകൾ ഒഴിച്ച് മറ്റേതു ഭാഗത്തും സെപ്റ്റിക്ക്
ടാങ്ക് ആകാം എന്ന നിഗമനമാണ് ശരി.
Yes correct
Wireless connection kodukendi varum
Tank വച്ച കുടുംബങ്ങൾ ഇനി എന്തു ചെയ്യും,,,,, ചുറ്റും വെക്കാം,,,,,, 😀അല്ലെ 😭
Apo veednte evdem padilla lle😮
Suresh Kumar V J
Thiruvonam
Radhika K R
Anizham
അശോകൻ, അനിഴം നക്ഷത്രം,
ജയൻ പൂരാടം 19/04|./ 60
Bindhu കാർത്തിക നക്ഷത്രം പ്രാർത്ഥിക്കണേ
സഹോ; നാം തന്നെയാണ് പ്രധാനമായും പ്രാത്ഥിക്കേണ്ടത്
പടിഞ്ഞാറു ദർശനമുള്ള വീട്ടിൽ സെപ്റ്റിക് ടാങ്ക് എവിടെ വരണം please reply
വടക്കുപടിഞ്ഞാറ് വടക്കാണ് ഉള്ളതിൽ നല്ലത്
വീടിന്റെ പടിഞ്ഞാറേ ഭിത്തിയിൽ നിന്ന് ചേർത്ത് വടക്കോട്ട് ചരട് പിടിച്ച് ആ ചരടിൽ നിന്നും ഒരു മീറ്റർ പരമാവധി കിഴക്കോട്ട് തള്ളി വയ്ക്കാം
നിങ്ങൾക്ക് സൗകര്യമുള്ള സ്ഥലത്ത് സെപ്റ്റിക് ഉണ്ടാക്കാം. സൗകര്യം എന്ന് ഞാൻ പറഞ്ഞത് നിങ്ങളുടെ സ്ഥല പരിമിതി അനുസരിച്ച്. സ്ഥലം കുറവാണെങ്കിൽ ഇങ്ങനെ തോന്നിയ സ്ഥലത്തൊന്നും ടാങ്ക് നിർമ്മിക്കാൻ പറ്റില്ല. അപ്പോൾ നിങ്ങളുടെ സൗകര്യത്തിനനുസരിച്ച് ടാങ്ക് നിർമ്മിക്കുക. ഒരു ദോഷവും അതുകൊണ്ട് ഉണ്ടാവില്ല. വിശ്വാസം വേണം., അന്ധവിശ്വാസം ആകരുത്.
Murugadaaan Vd, Chathi star
Sasthram muzhuvan nokkiyal mullan polum pattilla!
ഈ പറയുന്നത് ഒന്നും തന്നെ ശരിയല്ല. കഴിഞ്ഞ തവണ വാസ്തുശാസ്ത്രവും,പുതിയ രീതിയിലുള്ള എൻജിനീയറിങ്ങും( സിവിൽ എൻജിനീയറിങ് ) പഠിച്ച ഒരാൾ ഇതിനെപ്പറ്റി വിമർശിച്ചു സംസാരിച്ചിരുന്നു. അദ്ദേഹം പറയുന്നു., തെക്കുഭാഗത്ത് സെപ്റ്റിക് ടാങ്ക് വന്നാൽ അതിന് യാതൊരു കുഴപ്പവും ഇല്ല എന്ന്. ടാങ്ക് അങ്ങനെ വരികയാണെങ്കിൽ അതിന്റെ മീതെ മണ്ണിട്ട് നികത്തി കുറച്ചു ഉയർത്തി നിർത്തിയാൽ മാത്രം മതി എന്നാണ് ആ വാസ്തുശാസ്ത്ര വിദഗ്ധൻ പറഞ്ഞത്. അതായത് കന്നിമൂല താഴ്ന്നു നിൽക്കരുത് എന്ന് മാത്രം. അല്ലാതെ ഈ പറയുന്ന ആൾക്കാരുടെ വാക്കുകൾ കേട്ടാൽ ഭൂമിയിൽ വീട് വെച്ച് താമസിക്കാൻ പറ്റില്ല.
ഒരു ഡയഗ്രമാറ്റിക്ക് display രൂപത്തിൽ കൊടുത്താൽ നന്നായിരിക്കും !! കണ്ടു മന:സിലാക്കാൻ സാധിക്കും !
വാസ്തു എന്നാണ് വന്നത്
ഇൻഡിയിൽ കക്കൂസ് വന്നത് എന്നാണ് ഇത് പറയണം
Mini അനിഴം.തെക്ക് കിഴക്ക് ഭാഗത്ത് കിഴക്ക് ഭാഗത്ത് ടോയ്‌ലറ്റ് ടാങ്ക് പണിയാൻ പറ്റുമോ.ബാത്റൂം എവിടെ പണിയണം എന്ന് പറയാമോ
ആകാശത്ത് പറ്റോ
🤣😂 എന്റെ വീടിന്റെ ദർശനം പടിഞ്ഞാറ് അപ്പോൾ ഗേറ്റ് തുറന്ന് അകത്തേക്ക് വരുന്നതും വീട്ടിൽ നിന്നും പുറത്ത് പൊകുന്നതും കക്കൂസ് കുഴിയുടെ മുകളിൽ കൂടി 🤔🤔 വേറെ എങ്ങും പറ്റുന്നില്ല താനും 😂🤣😂🤣😂🤣😂
വടക്ക് കുബേര ദിക്ക്, എന്നിട്ടും അവിടെ സെപ്റ്റിക് ടാങ്ക് ആവാമെന്നു മറ്റു ചില ആൾക്കാർ പറയുന്നു.
പണ്ട് പറമ്പിൽ വെളിക്കിറങ്ങുംമ്പോൾ ഇങ്ങനെയൊന്നും നോക്കണ്ടായിരുന്നു. ഇന്നു മൂത്രമൊഴിക്കാൻ പോലും പുറത്ത് സ്ഥലമില്ല🤔
സ്മിത. രോഹിണി
ഇപ്പ०ഇങ്ങനെ ഒക്കെപോട്ടെ വാസ്തു പലരു०പലതാണ് പറയുന്നത് ഏതായാലു०കിണറിൽനിന്ന്അകൽച്ച പാലിക്കന്ന ബ്രഹ്മസൂത്ര०കടന്നുപോകുന്നപടിഞ്ഞാറ് ഭാഗത്ത് സെപ്ററിക് ടാങ്ക് വച്ചിരിക്കുന്നു വരുന്നിടത്ത് വച്ചുകാണാ० ബാക്കി ദൈവ०നോക്കിക്കോളു० വീടിന്റെവൃത്തിയാണ്ഏറ്റവു०പ്രധാനമെന്ന് ഞാൻമനസ്സിലാക്കുന്നു അത്കിട്ടു०
മനുഷ്യന് പ്രയോജനപ്പെടുന്ന എന്തെങ്കിലും പറയു. വെറുതേ ഓരോ ന്നു പറഞ്ഞു മനുഷ്യനെ പ്രാന്തു പിടിപ്പിക്കുന്ന കുറെ ജന്മങ്ങൾ.
Manushyare pattichu jeevikkuu kure janmagal.
എന്റെ പൊന്നാശനെ തങ്ങളുടെ വീടിന്റെ സെപ്റ്റിക് ടാങ്ക് എവിടാണ്.....
പിന്നെ ഇതിൽ പറയുന്നുണ്ട്
വടക്കു പടിഞ്ഞാറു ഏരിയയിൽ ആകാം എന്നു അപ്പോൾ ഈ സ്ഥാനത്തോ ഇതിനോട് ചേർന്നോ ആണല്ലോ സാദാരണ കിണറിന്റെ സ്ഥാനം (വടക്കുവശം ) ഇതെങ്ങനെ ശരിയാകും
സർ , വാസ്തുപ്രകാരം ചുറ്റളവ് നോക്കുമ്പോൾ പുറം ചുറ്റ് എടുക്കുന്ന സമയം സിറ്റ്ഔട്ടിന്റെ ചാരുപടി പുറത്തോട്ട് തള്ളി നിൽക്കുന്നത് കണക്കിൽ കൂട്ടണമോ
Santhosh aswathi
പിന്നെ എവിടെ പണിയും......??? രണ്ടോ മൂന്നോ സെന്റ് സ്ഥലം ഉള്ള മനുഷ്യർ!
വടക്കുകിഴക്കു മൂലയിൽ ബാത്ത് റൂം പണിയാമോ? ഷോപ്പുകൾ . പണിയുമ്പോൾ എവിടെയാണ്. സ്ഥാനം
കബീർ
രവി
Kannimulail under ground drainage pipe pokan pattumo
Sinthesh അത്തം
Sabu- thrikketta, arun-rohini, krishnaveni- uthrattathi. 🙏
ശാന്ത ഉത്രട്ടാതി നക്ഷത്രം
തെക്കുകിഴക്ക് ഭാഗം വടക്കോട്ട് നീക്കി വേസ്റ്റ് വാട്ടർ ടാങ്ക് നിർമ്മിക്കാമോ
Y
Namasthethirumeni.
Ente Monu Joli onnum sariyayittilla.prarthikkanam.
Midhun barani. 29/6/1997.1.45am.
Yadhun Rohini. 7/10/2001.12.10pm.
Ravikumar uthram.
Deepa makeeryam.29/4/1979.
മനുഷ്യനെ പറ്റിച്ചു ജീവിക്കുന്ന കുറെ എണ്ണം
നമ്പൂരി പശുവിനെ അടിക്കാൻ നോക്കിയ പോലുണ്ട്, കാരണം എവിടെ നോക്കിയാലും മർമ്മം. 😃😃😃😃
😂🤣👌🏼👍🏽
ചുരുക്കി പറഞ്ഞാൽ വടക്ക് പടിഞ്ഞാറു ഭാഗത്തു ആണ് ഉത്തമം
നമസ്തേ തിരുമേനി🙏🙏🙏
എൻ്റെ മകൻ്റെ വിവാഹം നടക്കുവാൻ പ്രാർത്ഥിക്കണം അവൻ്റെ പേര് വിനു കൃഷ്ണൻ നാൾ പുണർതം ജനനസമയം 1988 ഒക്ടോബർ 30 രാത്രി 8. 7 ന്
Endhanu job caste ethanu
@@kanakanarayanan5541 ചേച്ചി. ബ്രോക്കർ. ആണോ?
No
ഒന്ന് പോടോ. വീട് പണിയുമ്പോൾ സെപ്റ്റിക് tank ഉം കക്കൂസും പണിയാതിരുനാൽ കുഴപ്പമുണ്ടോ.
പാമ്പേഴ് കെട്ടി യാ ല് മതി
that's the best way
ആളെ പറ്റിക്കാതെ വല്ല പണിയെടുത്തു ജീവിക്കേടോ...😂
പടിഞ്ഞാറോട്ട് ദർശനമുള്ള വീടിന്റെ സെപ്റ്റിക്ക് ടാങ്ക് എവിടെ പണിയും. വീടിന് നേരെ വാതിൽക്കൽ വരില്ലേ
അപ്പൊ പടിഞ്ഞാറു ദർശനമുള്ള വീട്ടിൽ എവിടെ വരും
വിജയലക്ഷ്മി, കാർത്തിക മനഃസമാദാനം ഇല്ല
ജയപ്രഭ... ചതയം ബ്രിജിത്കൃഷ്ണൻ.. മൂലം... ജിംഷാകൃഷ്ണൻ........ ചതയം
Siraj.magayeram
മോഹനൻ. ൻ. Purutathi. കുമ്പRassi. ജന്നടൈം..22.03.1959.
കന്നിമൂലയിൽ കൂടി കക്കൂസിന്റെ പൈപ്പ് പോയാൽ പ്രശ്നമുണ്ടോ
No