Sir പറഞ്ഞത് 100%ശരിയാണ്. ഞാൻ നേരത്തെ താമസിച്ചിരുന്ന വീട്ടിൽ thekkukixhakke ആയിരുന്നു. Sir പറഞ്ഞതുപോലെ എല്ലാം ആയിരുന്നു. ഒരു വിധത്തിൽ വിറ്റു മാറി ഇപ്പോൾ. സത്യം മാത്രമാണ് സർ പറഞ്ഞത്. എന്റെ അനുഭവം ആണ് അത്. 👍👍🙏🥰🥰
@@rashtrabendhu4071വടക്കു ദർശനത്തിൽ വീട്, കിഴക്ക്, തെക്കു കിഴക്ക്, വടക്കു പടിഞ്ഞാറ്, വടക്ക് എവിടൊക്കെ അയാൾ വാസികളുടെയും, ഒപ്പം എന്റെയും കിണറുകളാണ്. അത് പോലെ സ്ഥല പരിമിതിയും ഉണ്ട്. ഒരാളോട് അഭിപ്രായം ചോദിച്ചപ്പോൾ ഒന്നര meter കന്നി മൂല വിട്ട് തെക്കു പടിഞ്ഞാറായി സെപ്റ്റിക് ടാങ്ക് കുഴിക്കാം എന്ന് പറഞ്ഞ്.അവിടെ കുഴിച്ചാൽ അടുത്ത കിണറിലേക്ക് 8 meter distance കിട്ടും. അതല്ലെങ്കിൽ പിന്നെ തെക്കു വശത്തെ പറ്റൂ,അവിടെയുമുള്ള ഒരു പ്രശ്നം നമ്മുടെ കിണറിന്റെ ഉറവ ചാൽ അതു വഴി ആകാൻ നല്ല സാധ്യത ഉണ്ട്. അതു കൊണ്ട് ആകെയുള്ള പോംവഴി തെക്ക് പടിഞ്ഞാറ് ആണ്.എന്താണ് ചെയുക?
എൻ്റെ വീട്ടിലും തെക്ക് വിടഞ്ഞാറ് മൂലയിലാണ് ഉള്ള സ്വർണ്ണം മുഴുവൻ പോയി ഭാര്യയും ഭർത്താവും കാരണമില്ലാതെ കലഹം മകൻ്റെ പിത്തം താറുമാറായി കടം ഒഴിഞ്ഞ് നേരമില്ല
@@rashtrabendhu4071🤣🤣🤣 നിയമം അനുസരിച്ചുള്ള അളവുകൾ പ്രകാരം, പ്ലോട്ടിന്റെ പൊസിഷൻ അനുസരിച്ചു പ്രയോഗികമായ പ്ലാൻ പ്രകാരം വീട് പണിയുക. 3 cent പ്ലോട്ട് ഉണ്ട്. ചുറ്റിനും വേറെ പ്ലോട്ടുകൾ ഉണ്ട്. 3 സെന്റ് പ്ലോട്ടിന്റെ ദർശനം തെക്ക്. എൻട്രൻസ് ഗേറ്റ് തെക്കു കിഴക്ക് മൂല മാത്രമേയുള്ളു, കാരണം ആ ഭാഗം ഒഴിച്ച് മുന്നിൽ വേറെ പ്ലോട്ട് വരുന്നുണ്ട്. ഇനി വടക്ക് പടിഞ്ഞാറു മൂല ആണെങ്കിൽ അവിടെ അടുത്ത പ്ലോട്ടിലെ കിണർ വരുന്നുണ്ട്. നിയമ പ്രകാരം അപ്പോൾ 7.5 മീറ്റർ മാറിയേ സെപ്റ്റിക് ടാങ്ക് പാടുള്ളു. അപ്പോൾ എന്ത് ചെയ്യും....??? ഈ പറഞ്ഞ സ്ഥാനം ഒന്നും തന്നെ അവിടെ നടക്കില്ല......
സർനസ്കാരം.ഞങ്ങൾ സെപ്റ്റിക് ടാങ്ക് വച്ചിരിക്കുന്നത് വടക്പടിഞ്ഞാറ്ആയിട്ടാണ് വടക് മൂലയിൽ ബാത്ത് റൂം വരുന്നത് ദോഷം ഉണ്ടോഞങ്ങൾക്ബാത്ത്റൂം പണിയാൻ വേണ്ടിയാണ്.ഇതിന് വിശുദ്ധമായി മറുപടി പറഞ്ഞു തരുമോ.പ്രദീഷിക്കുന്നു.🙏🙏🙏🙏🙏❤
Ente ponnu sire ente sis in law yude veettil thekku padunjaru septic tank kanni moolayil adukkala avarukku oru kuzhappavum illa m 25 varshathil kooduthal ayi veedu paninjittu makkalellam nalla nilayil enikku oruvidham ellam stanatha enikku ennum oro problems
സാർ പറഞ്ഞത് പോലെ വടക് പടിഞ്ഞാറു മൂല മാറി ടാങ്ക് ഉണ്ടായിരുന്നു പക്ഷേ മഴ സമയം ആ കുഴിയിൽ വെള്ളം ഉറ്റു വന്നു ടാങ്ക് നിറയും.. അത് ഞങ്ങൾ രണ്ടാമത്തെ കുഴി ആയിരുന്നു.. ഇങ്ങനെ സംഭവിച്ചപ്പോൾ വീണ്ടും പഴയ സ്ഥലം തന്നെ എടുത്തു മതിൽ കെട്ടി പുറത്ത് ആക്കിയത് ആണ്.. വേറെ സ്ഥലം ഇല്ല ഞങ്ങൾക്ക്
എൻ്റെ പ്ലോടിൻ്റെ അടുത്തുള്ള പ്ലോടിൻ്റെ കിണർ വരുന്നത് വടക്ക് കിഴക്ക് മൂലയിലാണ് അപ്പ്പോൾ എങ്ങിനെ എൻ്റെ പ്ലോട്ടിൽ വടക്ക് പടിഞ്ഞാറ് സെപ്റ്റിക് ടാങ്ക് കൊടുക്കും
സാർ ഞങ്ങളുടെ കിണർ വീടിൻ്റെ വടക്ക് കിഴക്ക് ഭാഗത്താണ് തൊട്ടടുത്തുള്ള വീടിൻ്റെ സെപ്റ്റിക് ടാങ്ക് അവരുടെ വീടിൻ്റെ വടക്ക് പടിഞ്ഞാറ് മൂലയിലും (എൻറെ കിണറിൻ്റെ വളരെ സമീപത്തും) കിണർ വെള്ളം അശുദ്ധമായി തുടങ്ങി. ഈ രണ്ട് വീടും തെക്ക് ദർശനമാണ്. സാഹചര്യമനുസരിച്ച് സെപ്റ്റിക് ടാങ്ക് തെക്ക് പടിഞ്ഞാറ് മാറ്റി സ്ഥാപിച്ചാൽ കുഴപ്പം ഉണ്ടോ സാർ. ദയവ് ചെയ്തു മറുപടി തരണം
അപ്പ ഈ ഭൂമിയിൽ സെപ്റ്റിക് ടാങ്കിനു വടക്ക് പടിഞ്ഞാറു ഒരു സ്ഥാനമേ ഒള്ളോ, അപ്പ കിണർ ഏതു ദിക്കിൽ വരണം, സെപ്റ്റിക് ടാങ്കിന്റെ കീഴിലോ, വസ്തു മണ്ഡലം എന്നൊന് ഇല്ലെ അത് കെട്ടി തിരിക്കില്ലേ, അതിനു പുറത്ത് ആകാമല്ലോ, ഉണ്ണിത്താനെ,യൂ ട്യൂബിൽ നിങ്ങളെ പോലെ ഉള്ളവർ അല്ലേ കഥ നായകന്മാർ
അന്നത്തെ അറിവിൽ എഴുതിയതാണ് അതൊക്ക. അന്ന് ശാസ്ത്രം വളർന്നില്ല. പണ്ട് വസൂരി ക്ക് മരുന്നില്ലായിരുന്നു. ഇന്നോ? അപ്പോൾ പഴയതിന്റെ നല്ല കാര്യങ്ങൾ എടുക്കുകയും പുതിയവ കണ്ടെത്തുകയും വേണം
@@rashtrabendhu4071😁പുതിയവ കണ്ടെത്തുമ്പോൾ സിറ്റിയിൽ 2.5 സെന്റ് ഉം 3 സെന്റും ഉള്ളവർ എന്തുചെയ്യണം എന്ന് കൂടി വിശദീകരിക്കാമോ? ഗവണ്മെന്റ് വീട് വെയ്ക്കാൻ പെർമിറ്റ് അപ്രൂവൽ തരുന്നത് വാസ്തു നോക്കിയിട്ട് അല്ല. നിയമപരമായ അളവുകളും സ്ഥാനങ്ങളും ഉണ്ട്. അത് നോക്കിയിട്ടാണ്.
@@margerettekjames7299സാർ, ഞാൻ ഒരു നാല് സെന്റ് സ്ഥലം വാങ്ങിച്ചു നാല് അടി വഴീ മാത്രം നാല് ഭാഗത്തും വീട് കണറുകൾ നിയമ പ്റകാരം സ്പ് റ്റിട്ടാങ്ക് കുഴിക്കാൻ കഴിയുന്നില്ല വാസ്തു പ്റകാരം ആ കാശത്ത് സ്പ് റ്റിട്ടാങ്ക് കുഴിക്കാൻകഴിയുമോ 2
Ente veetil thek kizhak aanu . Sir paranjath 101% sathyam .
Pine pandathekalam pole thodiyil povano
South dersanam pradanavathilnu nereynu tank pariharam undo
സർ പറഞ്ഞത് എല്ലാം ശരിയാണ് വാസ്തു ശാസ്ത്രം വളരെ സത്യമാണ്
Sir പറഞ്ഞത് 100% ശരിയാണ് എന്റെ അനുഭവം തെക്ക് കിഴക് ആണ് എന്റെ വീട്ടിൽ സെപ്റ്റിക് ടാങ്ക്. ഞാൻ അന്ന് മുതൽനിത്യ രോഗിയാണ്
Sir പറഞ്ഞത് 100%ശരിയാണ്. ഞാൻ നേരത്തെ താമസിച്ചിരുന്ന വീട്ടിൽ thekkukixhakke ആയിരുന്നു. Sir പറഞ്ഞതുപോലെ എല്ലാം ആയിരുന്നു. ഒരു വിധത്തിൽ വിറ്റു മാറി ഇപ്പോൾ. സത്യം മാത്രമാണ് സർ പറഞ്ഞത്. എന്റെ അനുഭവം ആണ് അത്. 👍👍🙏🥰🥰
നന്ദി
എന്നെ വിളിക്കാം
@@rashtrabendhu4071വടക്കു ദർശനത്തിൽ വീട്, കിഴക്ക്, തെക്കു കിഴക്ക്, വടക്കു പടിഞ്ഞാറ്, വടക്ക് എവിടൊക്കെ അയാൾ വാസികളുടെയും, ഒപ്പം എന്റെയും കിണറുകളാണ്. അത് പോലെ സ്ഥല പരിമിതിയും ഉണ്ട്. ഒരാളോട് അഭിപ്രായം ചോദിച്ചപ്പോൾ ഒന്നര meter കന്നി മൂല വിട്ട് തെക്കു പടിഞ്ഞാറായി സെപ്റ്റിക് ടാങ്ക് കുഴിക്കാം എന്ന് പറഞ്ഞ്.അവിടെ കുഴിച്ചാൽ അടുത്ത കിണറിലേക്ക് 8 meter distance കിട്ടും. അതല്ലെങ്കിൽ പിന്നെ തെക്കു വശത്തെ പറ്റൂ,അവിടെയുമുള്ള ഒരു പ്രശ്നം നമ്മുടെ കിണറിന്റെ ഉറവ ചാൽ അതു വഴി ആകാൻ നല്ല സാധ്യത ഉണ്ട്. അതു കൊണ്ട് ആകെയുള്ള പോംവഴി തെക്ക് പടിഞ്ഞാറ് ആണ്.എന്താണ് ചെയുക?
എൻ്റെ വീട്ടിലും തെക്ക് വിടഞ്ഞാറ് മൂലയിലാണ് ഉള്ള സ്വർണ്ണം മുഴുവൻ പോയി ഭാര്യയും ഭർത്താവും കാരണമില്ലാതെ കലഹം മകൻ്റെ പിത്തം താറുമാറായി കടം ഒഴിഞ്ഞ് നേരമില്ല
എന്റെ വീടിന്റെ തെക്ക് കിഴക്കേ മൂലയിൽ ആണ് സെപ്റ്റിക് ടാങ്ക് മാറ്റാൻ വേറെ സ്ഥലമില്ല പരിഹാരമുണ്ടോ
ഞങ്ങളുടെ വീടിന്റെ തെക്കു വശത്താണ് സെപ്റ്റിക് ടാങ്ക് അതിന്റെ ഫലം എന്താണ് sir വേറെ മാറ്റുവാൻ സ്ഥലവും ഇല്ല
Avide vennnam para
100 varsham MUNP kakoose undayirunnilla.parambil karyam sadhikkumayirunnu.appol yenthu vaasthu.?
❤ veede mugam vadakottu aanagil avidy kodukum
Correct, Correct 💯
100%correct sir.🙏..മാനസിക രോഗി ആകും..സമാധാനം ഉണ്ടാവില്ല.😢
Pradhana vathilnu neereyanu southil dersanam pariharam undo sir
വടക്ക് കിഴക്ക് കിഴക്കേ ഭാഗത്തു ആണ് കുഴപ്പം ഉണ്ടോ
Thank you so much for your valuable video 🙏🙏
ശരിയാണ്
Sir. Najnaluda veetil water tang und
Ethitta thosham parayamo
എന്താണ് മരണ ചുറ്റു
South il aanu tank pariharam undo thirumeni
Vedinte thekku vasathu aan septic tank atubdoshamaano?
Dosham
ഏതു ദിക്കാന്നു ഉത്തമം അതു പറയണം
വടക്കു പടിഞ്ഞാറ് മൂലയിൽ നിന്നും അല്പം നീങ്ങി വടക്കു ഭാഗത്തേക്ക് വെക്കൂ... എല്ലാ വിഡിയോയിൽ ഉം പറയുന്നുണ്ടല്ലോ... ഇത്...
@@Rajani19804 വീടിന്റെ മുൻപിൽ തന്നെ സെപ്റ്ങ്ക 😂
Actual position for septik tank is between west and north west .
Even exact north west is not good for septik tank
Please note that, septic tank u can provide .because its fully covered.soakwat pit give away from well.
Sir parayunnathu corect aane nangalude sefty taank thekku kizhakku aanu angu parayum pole anubhavam aanu vaasthu duritham maathram ullu sneham polum illa ini veedu vakkunnavar dayavu cheythu ithu manassilaakki vakkuka angu serikkum deaivam aanu rakshappedaan thalayil eazhuthu ullavar angayude vaakkukal sweekarikkum
Vadak kizhak kinar aakamo sir
വീടിന്റെ കിഴക്ക് വശത്തു സെപ്റ്റിക് ടാങ്ക് വരാമോ
ഒഴിവാക്കുന്നത് നല്ലത്
Pediplkathe..sir..3..4.cent..ullavar
Andhu..cheyum
That's the question
സത്യം പേടിപ്പിച്ചേക്കും
@@rashtrabendhu4071🤣🤣🤣 നിയമം അനുസരിച്ചുള്ള അളവുകൾ പ്രകാരം, പ്ലോട്ടിന്റെ പൊസിഷൻ അനുസരിച്ചു പ്രയോഗികമായ പ്ലാൻ പ്രകാരം വീട് പണിയുക. 3 cent പ്ലോട്ട് ഉണ്ട്. ചുറ്റിനും വേറെ പ്ലോട്ടുകൾ ഉണ്ട്. 3 സെന്റ് പ്ലോട്ടിന്റെ ദർശനം തെക്ക്. എൻട്രൻസ് ഗേറ്റ് തെക്കു കിഴക്ക് മൂല മാത്രമേയുള്ളു, കാരണം ആ ഭാഗം ഒഴിച്ച് മുന്നിൽ വേറെ പ്ലോട്ട് വരുന്നുണ്ട്. ഇനി വടക്ക് പടിഞ്ഞാറു മൂല ആണെങ്കിൽ അവിടെ അടുത്ത പ്ലോട്ടിലെ കിണർ വരുന്നുണ്ട്. നിയമ പ്രകാരം അപ്പോൾ 7.5 മീറ്റർ മാറിയേ സെപ്റ്റിക് ടാങ്ക് പാടുള്ളു. അപ്പോൾ എന്ത് ചെയ്യും....??? ഈ പറഞ്ഞ സ്ഥാനം ഒന്നും തന്നെ അവിടെ നടക്കില്ല......
Namaskaram sir. 🙏
Septic tank thekku kizhakku aanu enkil kshethrathil polum aanenkilum caseum vazhakkum aano bhalam ...please reply sir
Do u know one vastu expert,s opinion is that as per human structure ,.spectic tanks can be in south west side.
Septic tank,vadakku-padinjaril ,padinjaru anu.athukondu dhosham undo Sir?
അതെ. തുടർച്ചയായി രോഗങ്ങളും കടവും വഴക്കും വരാം
എന്റെ വീടിന്റെ തെക്ക് ഭാഗത്തു കിഴക്കിനും പടിഞ്ഞാറിനും മധ്യ ഭാഗത്തു ആണ് അതിനു വല്ല കുഴപ്പം ഉണ്ടോ
എവിടെയാണ് സ്ഥാനമെന്ന് പരച്ച് കാണിക്കാമേ. സാറ് പറഞ്ഞത് സത്യാമാണ്
സർനസ്കാരം.ഞങ്ങൾ സെപ്റ്റിക് ടാങ്ക് വച്ചിരിക്കുന്നത് വടക്പടിഞ്ഞാറ്ആയിട്ടാണ് വടക് മൂലയിൽ ബാത്ത് റൂം വരുന്നത് ദോഷം ഉണ്ടോഞങ്ങൾക്ബാത്ത്റൂം പണിയാൻ വേണ്ടിയാണ്.ഇതിന് വിശുദ്ധമായി മറുപടി പറഞ്ഞു തരുമോ.പ്രദീഷിക്കുന്നു.🙏🙏🙏🙏🙏❤
മൂല ഒഴിവാക്കി ചെയ്യാം
Front gate thekku aanu
U r requested to add reason n remedies also
Ente ponnu sire ente sis in law yude veettil thekku padunjaru septic tank kanni moolayil adukkala avarukku oru kuzhappavum illa m 25 varshathil kooduthal ayi veedu paninjittu makkalellam nalla nilayil enikku oruvidham ellam stanatha enikku ennum oro problems
വടക്കുപടിഞ്ഞാറു ഭാഗത്തുളള workഏറിയയുടെ അടിയിൽ കൊടുക്കാമോ
Electric post vasthu aayittu valla bandamundo sir?? Vere oru video njan angane kettaarnnu.
ഉണ്ട്
Sir please include drawings in your vedio
കന്നിമൂലയിൽ കൂടി സെപ്പ് റ്റിക്ക് ടാങ്കിൻ്റെ പൈപ്പ് ഇടാമോ?
YES
എന്ത് കൊണ്ട്
ഫ്ലാറ്റിൽ താമസിക്കുന്നവർ എവിടെയാണ് സെപ്റ്റിക്ക് ടാങ്ക് വരിക
വടക്കു പടിഞ്ഞാറിലെ വടക്കു
വടക്ക് പടിഞ്ഞാറെ വീടിന്റെ മുൻവശത്താ അപ്പോൾ സെപ്റ്റിക് ടാങ്ക് എവിടെ വെക്കണം കിഴക്ക് മൂല ഒഴിച്ചുള്ള ഭാഗം വെക്കാമോ
വടക്കുവശത്ത് സെപ്റ്റിക് ടാങ്ക് വയ്ക്കാൻ സ്ഥലം ഇല്ല അപ്പോൾ എവിടെയാണ് വെക്കേണ്ടത് പടിഞ്ഞാട്ട് നോക്കിയിട്ടാണ് ദർശനം
നേർ കിഴക്ക്
Sir എ ൻ്റെ വീ ട്ടി ലെ സെ പ്പ് ടി ടഅങ് കിഴ്‌ക് മ ന ക്കപ്പു റ ത് ആണ് മദ്യ ത്ത് നിന്ന് തെ ക്കോ ട്ട്?
എവിടെ സ്ഥാപിക്കാം
വടക്കു പടിഞ്ഞാറിലെ വടക്കു
, വരച്ച് കാണിക്കാമോ സാർ
വളരെ സത്യമാണ്
വാടക വീട്ടിനു ഇതൊക്കെ പ്രശ്നമാകുമോ തിരുമേനി 🙏
അയ്യോ.....
രക്ഷോ രക്ഷതി രക്ഷിത : 🙏🙏🙏
എന്താ?
സാർ വടക് കിഴക്ക് ഉള്ള ടാങ്ക് ഒരു മതിൽ കെട്ടി പുറത്ത് ആക്കിയാൽ കുഴപ്പം ഉണ്ടോ
പറ്റില്ല.സ്ഥാ നം മാറ്റണം. ടാങ്ക് കുഴിഞ്ഞാണ് ലീന വരുക
ഞാൻ പറഞ്ഞ അനുഭവങ്ങൾ, കൂടി ഉണ്ടോ എന്ന് നോക്കണം
സാർ പറഞ്ഞത് പോലെ വടക് പടിഞ്ഞാറു മൂല മാറി ടാങ്ക് ഉണ്ടായിരുന്നു പക്ഷേ മഴ സമയം ആ കുഴിയിൽ വെള്ളം ഉറ്റു വന്നു ടാങ്ക് നിറയും.. അത് ഞങ്ങൾ രണ്ടാമത്തെ കുഴി ആയിരുന്നു.. ഇങ്ങനെ സംഭവിച്ചപ്പോൾ വീണ്ടും പഴയ സ്ഥലം തന്നെ എടുത്തു മതിൽ കെട്ടി പുറത്ത് ആക്കിയത് ആണ്.. വേറെ സ്ഥലം ഇല്ല ഞങ്ങൾക്ക്
@@leenasivan6187 അനുഭവം നോക്കുക
അനുഭവം ശരിആണ് എനിക്കും എന്റെ മോനും.. പെട്ടന്ന് അസുഖങ്ങൾ ഉണ്ടായി... ഞാൻ ഇപ്പോഴും ഓരോ അസുഖങ്ങൾ മാറി മാറി.. ഉണ്ടാകുന്നു
സാർ , ഓരോ കാര്യങ്ങൾ പറയുമ്പോഴും അതിന്റെ സ്ഥാനങ്ങൾ ഒന്നു വരച്ചു കാണിച്ചാൽ പെട്ടെന്ന് മനസിലാക്കാൻ പറ്റുമായിരുന്നു
എൻ്റെ പ്ലോടിൻ്റെ അടുത്തുള്ള പ്ലോടിൻ്റെ കിണർ വരുന്നത് വടക്ക് കിഴക്ക് മൂലയിലാണ് അപ്പ്പോൾ എങ്ങിനെ എൻ്റെ പ്ലോട്ടിൽ വടക്ക് പടിഞ്ഞാറ് സെപ്റ്റിക് ടാങ്ക് കൊടുക്കും
ചേട്ടാ എന്റെ വീടിന്റെ കിഴക്ക് ആണ് ടോയ്‌ലെറ്റ്. വീട് തെക്കു ദർശനം ആണ്
കിഴക്ക് ടോയ് ലെറ്റ് ആവാം. വടക്ക് കിഴക്ക് പാടില്ല
@@rashtrabendhu4071 നന്ദി ചേട്ടാ
എന്റെ വീട് തെക്കോട്ടു മുഖം. ടോയ്ലറ്റ് പടിഞ്ഞാറു വടക്കു മൂല. ടാങ്ക് കിഴക്ക്. Kuzhappamundo
5 center ollu
വടക്ക് പടിഞ്ഞാറിൻ്റെ വടക്കാണോ പടിഞ്ഞാറാണോ സാർ വേണ്ടത് മുറ്റം കെട്ടിന് പുറത്താണെങ്കിൽ തെക്ക് പടിഞ്ഞാറ് മൂല വിട്ട് ചെയ്യാമോ ദയവായി പറഞ്ഞു തരുമോ
വടക്ക് പടിഞ്ഞാറിന്റെ വടക്ക്
Vadakku kizkku well aanu
അപ്പൊ സ്ഥലം കുറവുള്ളവർ എന്ത് ചെയ്യും. അതും കൂടി പറയൂ. അതായത് 2.5 സെന്റ്,3സെന്റ് ഉള്ളവർ
S tank kizakkuvasham
10cent sthalam maathram ullavar enthu cheyyum..Kinar ninum 7.5m dooram vende, kinar vadakku kizhakkanengil
അല്ല പിന്നെ... 🙋♀️🙋♀️
Sir north west nte west aano kazhikunnat or north west nte north aano ? ...njagalude septic tank north west nte west aanu..
Eni atu egottu maatum. ..
വീടിന് ചുറ്റും മതിൽ കെട്ടി അതിനു പുറത്തായി സെപ്റ്റിക് ടാങ്ക് കൊടുക്കുന്നതിൽ കുഴപ്പമുണ്ടോ
Muslleem veedugallke padinaar padinaar vadaku moola 🕋Kibila varunathaane apoll anthu chyum shudi vaanda idam❤
4 or 5 cent ഉള്ള വീട് വടക്ക് ദർഷണമായാൽ tank അവിടെ വന്നാൽ tank nu മുകളിൽ കൂടെ നടക്കേണ്ടി വരും അത് പ്രശ്ന മാണോ കുറെ നാളായി ഉള്ള tenssion ആണ്.
Tank evide
🙏സാർ പറഞ്ഞ. കാര്യം സത്യം തന്നെ ആണ് സാർ എന്റെ വീടിനിന്റെ സ്‌പിറ്റിടെങ് തെക്കും കിഴക്കേ ഭാഗത്തു തന്നെ സാർ സമാധാനം പോയി 😒🙏🙏🙏🙏
എന്റെ വീടിന്റ തെക്ക് ഭാഗത്താണ്
Oksir
വാസ്തുശാസ്ത്രത്തിലെ ഏത് ഗ്രന്ഥത്തിലാണ് ഇത് ഉള്ളത്
നമസ്കാരം തിരുമേനി
വടക്ക്
പഠി ഞാർ ഭാഗം ആണ്
എനിക്ക് ഒരു കുഴപ്പം ഇല്ല
സർ സത്യം
എൻ്റെ വീടിൽ തെക്കുഭാഗത്താണ്. ഒരു കുഴപ്പവുമില്ല
Tekku road
നിങ്ങൾ വസ്തുക്കാർ ഒന്നിച്ചിരുന്നു ഒരു തീരുമാനം പറ. വാസ്തുവിൽ ഉള്ള വിശ്വാസം തന്നെ ഇല്ലാതാകുന്നു
കൃത്യമായ ഒരു സ്ഥാനം പറഞ്ഞു തരാമോ
വടക്കു പടിഞ്ഞാറിലെ vadakku
സാർ ഞങ്ങളുടെ കിണർ വീടിൻ്റെ വടക്ക് കിഴക്ക് ഭാഗത്താണ്
തൊട്ടടുത്തുള്ള വീടിൻ്റെ സെപ്റ്റിക് ടാങ്ക് അവരുടെ വീടിൻ്റെ വടക്ക് പടിഞ്ഞാറ് മൂലയിലും (എൻറെ കിണറിൻ്റെ വളരെ സമീപത്തും) കിണർ വെള്ളം അശുദ്ധമായി തുടങ്ങി. ഈ രണ്ട് വീടും തെക്ക് ദർശനമാണ്. സാഹചര്യമനുസരിച്ച് സെപ്റ്റിക് ടാങ്ക് തെക്ക് പടിഞ്ഞാറ് മാറ്റി സ്ഥാപിച്ചാൽ കുഴപ്പം ഉണ്ടോ സാർ. ദയവ് ചെയ്തു മറുപടി തരണം
ഒരിക്കലും തെക്ക് പടിഞ്ഞാറു വെക്കരുത്
അപ്പ ഈ ഭൂമിയിൽ സെപ്റ്റിക് ടാങ്കിനു വടക്ക് പടിഞ്ഞാറു ഒരു സ്ഥാനമേ ഒള്ളോ, അപ്പ കിണർ ഏതു ദിക്കിൽ വരണം, സെപ്റ്റിക് ടാങ്കിന്റെ കീഴിലോ,
വസ്തു മണ്ഡലം എന്നൊന് ഇല്ലെ അത് കെട്ടി തിരിക്കില്ലേ, അതിനു പുറത്ത് ആകാമല്ലോ,
ഉണ്ണിത്താനെ,യൂ ട്യൂബിൽ നിങ്ങളെ പോലെ ഉള്ളവർ അല്ലേ കഥ നായകന്മാർ
തെക്ക് sepric tank ദോഷം ആണോ
വലിയ ദോഷവും ദുരന്തവുമാണ്
Mattan vere place Ella
മനുഷ്യാലയചന്ദ്രികയിലും വിശ്വകർമ്മ പ്രകാശിക ഇവയിലൊന്നും ഇല്ലല്ലൊ
അന്നത്തെ അറിവിൽ എഴുതിയതാണ് അതൊക്ക. അന്ന് ശാസ്ത്രം വളർന്നില്ല. പണ്ട് വസൂരി ക്ക് മരുന്നില്ലായിരുന്നു. ഇന്നോ? അപ്പോൾ പഴയതിന്റെ നല്ല കാര്യങ്ങൾ എടുക്കുകയും പുതിയവ കണ്ടെത്തുകയും വേണം
@@rashtrabendhu4071😁പുതിയവ കണ്ടെത്തുമ്പോൾ സിറ്റിയിൽ 2.5 സെന്റ് ഉം 3 സെന്റും ഉള്ളവർ എന്തുചെയ്യണം എന്ന് കൂടി വിശദീകരിക്കാമോ? ഗവണ്മെന്റ് വീട് വെയ്ക്കാൻ പെർമിറ്റ് അപ്രൂവൽ തരുന്നത് വാസ്തു നോക്കിയിട്ട് അല്ല. നിയമപരമായ അളവുകളും സ്ഥാനങ്ങളും ഉണ്ട്. അത് നോക്കിയിട്ടാണ്.
Yadha brahmanda thadha Pinde...( I'm agree with you...🙏
തെക്ക് പടിഞ്ഞാറിന്റ നടുക്ക് ആണ് സെപ്റ്റിക് ടാങ്ക് തെക്ക് ഭാഗത്തേക്ക് അധികം മാറീട്ടില്ല വാടകക്ക് ആണ് താമസം എന്താ ചെയ്യുക പറയുമോ 🙏🙏🙏
Thanks
തനൊക്കേതമ്മിൽ കടിപിടികുടുന്നതിന് പാവഠ പിടിച്ചമനുഷൃരെ വട്ടാക്കരുത്
കിഴക്കു വന്നാൽ എന്താണ് ദോഷം ഉണ്ടോ ?
🙏🙏🙏🙏❤️❤️😊
കിഴക്ക് ഭാഗത്ത് ആണ് Septic tank. തെക്ക് കിഴക്ക് അല്ല
കുഴപ്പമുണ്ടോ
You are right
തെക്കു കിഴക്കിനും തെക്കു പടിഞ്ഞാറും നടുക്ക്.. പകുതി മുറ്റം കഴിഞ്ഞു കെട്ടി തിരിച്ചു ടാങ്ക് വച്ചാൽ കുഴപ്പം ഉണ്ടോ.. വീടിന്റെ ദർശനം വടക്ക് ആണ്
രണ്ടാമത്തെ സ്ഥാനം manasilaayilla
നേർ കിഴക്ക്
വടക്ക് കിഴക്ക് കിണറിന്റെ സ്ഥാനം ആണ്.
ഒന്ന് വരെച്ച് കാണിച്ചാൽ നല്ലത് ആയിരുന്നു...
Bathroom
2003ഇൽ ഇശാനുകോണിൽ bathroom പണിതു
പിന്നെ വീട്ടിൽ എല്ലാർക്കും അസുഖം
ഒരു മാതിരി മൂഞ്ചിയ അവസ്ഥ
2023ഇൽ പൊളിച്ചു ഇപ്പോൾ വടക്ക് പടിഞ്ഞാറു പുതിയ കെട്ടി
നന്നായി
Paranathellam vere arude parambil kondupoyi vrkkum.vere oru parambu vangi kinar septic tank enniva paniyam.evide vekkam ennu parayunnillla