കപ്പളങ്ങാ അച്ചാർ|പപ്പായ അച്ചാർ|pappaya pickle|കിടിലം ടെസ്റ്റിൽ പപ്പായ അച്ചാർ|cookingvdo
HTML-код
- Опубликовано: 2 дек 2024
- പപ്പായ അച്ചാർ
പപ്പായ വളരെ ടേസ്റ്റി ആയിട്ടുള്ള ഒരു അച്ചാറാണ്
ഇത് നിങ്ങള് ട്രൈ ചെയ്തു നോക്കേണ്ട ഒരു വിഭവം തന്നെയാണ് അതേപോലെ നല്ലൊരു ഹെൽത്തി ഫുഡ് ആണിത്
നാടൻ ഫുഡ് ഇഷ്ടമാകുന്ന എല്ലാവരും ഈ ഒരു അച്ചാർ ടെസ്റ്റ് ചെയ്തു നോക്കേണ്ടതാണ്
നല്ല വിളഞ്ഞ പപ്പായ തന്നെ നമ്മൾ ഇതിന് സെലക്ട് ചെയ്യുക
പാചകം ചെയ്യുന്ന വിധം
*പപ്പായ നന്നായി നുറുക്കിയത് ഒരു കപ്പ്
*ഇഞ്ചി വെളുത്തുള്ളി നുറുക്കിയത്
*മുളകുപൊടി
*മഞ്ഞൾപൊടി
*ഉലുവാപ്പൊടി
*കായപ്പൊടി
ഉപ്പ്
*കടുക്
*കറിവേപ്പില
🥰 ആദ്യം ഒരു പാത്രം ചൂടായി വരുന്ന സമയത്ത് അതിലേക്ക് കുറച്ചു കടുക് ഇടുക കടുക് പൊട്ടി വരുമ്പോൾ കറിവേപ്പില ഇടുക ഇനി അതിലേക്ക് നമുക്ക് നുറുക്കിവച്ചിരിക്കുന്ന ഇഞ്ചി വെളുത്തുള്ളി ചേർത്ത് നന്നായി ഇളക്കി കൊടുക്കുക അതിലേക്ക് അറിഞ്ഞു വച്ചിരിക്കുന്ന പപ്പായ ചേർത്ത കൊടുക്കുക ഇനി നമ്മൾ ഇതിലേക്ക് ആവശ്യത്തിന് മഞ്ഞപ്പൊടി മുളകുപൊടി എന്നിവ ചേർത്ത് നന്നായിട്ട് ഇളക്കിക്കൊടുക്കുക വെന്ത് വരുമ്പോൾ നമുക്ക് തീ ഓഫ് ചെയ്ത് പാത്രത്തിലേക്ക് മാറ്റാം.. 🥰
Thanku 🥰
Love you all🥰
❤️mydreamway ❤️