വെള്ളവസ്ത്രം, മൂക്കിന് താഴെ വെള്ളത്തുണി Kaladyയിലെ പ്രേതത്തിന് പിന്നിൽ | malayalamnews

Поделиться
HTML-код
  • Опубликовано: 4 фев 2025
  • Ernakulam Kalady എന്ന പ്രദേശത്തെ കഴിഞ്ഞ കുറച്ചു ദിവസങ്ങളായി ഭീതിയിലാഴ്ത്തിയ ഒരു സ്ത്രീയുണ്ട്. മൂക്കിന് താഴെ വെള്ളത്തുണി കെട്ടി കാർ ഓടിച്ചു പോകുന്ന അവരെ കണ്ട് പലരും ഭയന്നുവിറച്ചു. ആ സ്ത്രീയുടെ വീഡിയോ Social Mediaയിലും വൈറലായി. പ്രേതമാണെന്നോക്കെയുള്ള പ്രചരണവും പരന്നു. ഒടുവിൽ അവരെ നാട്ടുകാർ തന്നെ കണ്ടെത്തി, മുൻ Central Government ജീവനക്കാരിയാണ്. Police ഇവരെ കസ്റ്റഡിയിലെടുത്തെങ്കിലും വിചിത്ര വാദത്താൽ കേസെടുക്കാനും കഴിയുന്നില്ല.
    #kalady #gost #ernakulam #crimenews #crimeshow #primetimeshow #news18keralalive #malayalamnewslive #keralanewslive #newsinmalayalam #todaynews #latestnewstoday
    News18 Kerala, the best Malayalam Channel Live Stream for the latest Malayalam News, Breaking News, Political News and Debates, Kerala Local News, Mollywood Entertainment News, Business News, Agriculture News, and Health News.
    About the Channel:
    --------------------------------------------
    News18 Kerala is the Malayalam language RUclips News Channel of Network18 which delivers News from within the nation and worldwide about politics, current affairs, breaking news, sports, health, education and much more. To get the latest news first, subscribe to this channel.
    ന്യൂസ്18 കേരളം, നെറ്റ്വർക്ക് 18 വാർത്താ ശൃoഖലയുടെ മലയാളം യൂട്യൂബ് ചാനൽ ആണ്. ഈ ചാനൽ, രാഷ്ട്രീയം, സമകാലിക വൃത്താന്തം, ബ്രേക്കിംഗ് ന്യൂസ്, കായികം, ആരോഗ്യം, വിദ്യാഭ്യാസം, തുടങ്ങി ദേശീയ അന്തർദേശീയ വാർത്തകൾ കാണികളിലേക്ക് എത്തിക്കുന്നു. ഏറ്റവും പുതിയ വാർത്തകൾ ഏറ്റവും വേഗം ലഭ്യമാവാൻ ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യൂ...
    Subscribe our channel for latest news updates:
    tinyurl.com/y2...
    Follow Us On:
    -----------------------------
    Facebook: / news18kerala
    Twitter: / news18kerala
    Website: bit.ly/3iMbT9r

Комментарии • 162

  • @FRQ.lovebeal
    @FRQ.lovebeal Год назад +42

    *കിളവി കഴിഞ്ഞ ജന്മം കാള ആയിരുന്നു തോന്നുന്നു മൂക്ക് കയറൊക്കെ ഉണ്ടല്ലോ 🤒സംവിധായകൻ വിനയൻ :ആകാശ ഗംഗ 3 യിലേക്ക് ഉള്ള പ്രേതം ആയി 😆*

  • @vishruthsp
    @vishruthsp Год назад +46

    അതിനിടക്ക് ചുളുവിൽ കാറിന്റെ windshield അടിച്ചു പൊട്ടിച്ച വേട്ടവളിയനെ അല്ലെ ആദ്യം അറസ്റ്റ് ചെയ്യേണ്ടത്.ആൾക്കൂട്ട ആക്രമണത്തിനുള്ള വിത്തിടാന് വേണ്ടിയാണ് ഇങ്ങനെയുള്ള violence ഇത്തരം സാമൂഹ്യ വിരുദ്ധർ പയറ്റിനോക്കുന്നത്

  • @leogameing9764
    @leogameing9764 Год назад +82

    അവർക്ക് എന്തോ മാനസിക പ്രശ്നം ഉണ്ട്. ആ തരത്തിൽ നല്ല രീതിയിൽ അവരെ സമീപിക്കുകയാണ് വേണ്ടത്. പോലീസുകാരുടെയും , നാട്ടുകാരുടെയും സമീപനം പരമ ദയനീയം.

    • @ancyriju8088
      @ancyriju8088 Год назад

      മിസ്റ്റർ 60000 രൂപ മാസ ശമ്പളവും ഒരു ലക്ഷം രൂപ പെൻഷനും ഒള്ള, ഒരു BSNL ഉദ്യോഗസ്ഥ ആണ് അവർ.അവർക്ക് ഒരു മാനസിക പ്രശ്നവും ഇല്ല. ഭക്തി മൂത്ത് പ്രാന്തു ആയതാണ്.

    • @MALABARVLOG-SN
      @MALABARVLOG-SN Год назад +2

      😢

  • @abworld6746
    @abworld6746 Год назад +69

    ശരിക്കും നാട്ടുകാർക്കാണ് പ്രശ്നം.... ഇന്നത്തെ കാലത്തും പ്രേതം 😂😂😂😂

  • @ptr18
    @ptr18 Год назад +38

    മാനസിക വിഭ്രാന്തിയുണ്ടെന്ന് അയൽക്കാർ പറഞ്ഞു

  • @abdulrazake5185
    @abdulrazake5185 Год назад +119

    എന്ത് പുരോഗമനം കാറോടിച്ച് വരുന്ന പ്രേതത്തിനെ കണ്ട് പേടിക്കുന്നവർക്കെതിരെയാണ് കേസ് എടുക്കേണ്ടത്.
    അവർ നല്ല ജോലിയിലാണെങ്കിലും
    എന്തോ പിരിമുറുക്കമുണ്ട്

    • @dagan7771
      @dagan7771 Год назад

      ശരിയാണ് 😃 പ്രേതം ഉണ്ടെന്ന് വിശ്വസിക്കുന്നവർക്കെതിരെയാണ് കേസ് എടുക്കേണ്ടത് 😃 ഇല്ലാത്ത ഒരു വസ്തു ഉണ്ടെന്ന് പറഞ്ഞ് ഭീതി പരത്തുന്ന നുണയർ ഈ സ്ത്രീയേക്കാളും അപകടകാരികൾ ആണ് 😃 പിന്നെ ഒരാൾ അയാളുടെ മുഖത്ത് വെള്ളത്തുണിയോ പച്ചയോ കുങ്കുമമോ കെട്ടട്ടെ ആർക്കാണ് ചേതം 😃 അത് അവരുടെ അവകാശമാണ് 😃

    • @vismayakg2289
      @vismayakg2289 Год назад +6

      Njnglde veedinte adutha.... Aa pullikkari klarodich varunnath mathrallaaa.. Road sidil pathungi ninnit vandikal varumbo vattam chaadum... Angane oru vandi accident aayand

    • @mohammednihal9841
      @mohammednihal9841 Год назад

      ​@@vismayakg2289athin makkalonnum ille nokkan

    • @vmsterna1933
      @vmsterna1933 Год назад +3

      innathe kalathu enthu karyam cheythalum nyayeekarikan kure ennam kanum

    • @abdulrazake5185
      @abdulrazake5185 Год назад

      @@vmsterna1933 ഇന്നത്തെ കാലത്ത് ജീൻസും ഷർട്ടും ഇട്ട് ഒരു പെണ്ണ് മുക്കിന് താഴെയായി ഒരു ശീലകഷ്ണം വലിച്ച് കെട്ടിയാൽ പ്രേതമാണെന്ന് ധരിക്കില്ല.😀
      ഒരു മിഡിയും ടോപ്പും ധരിച്ചാലും അങ്ങിനെ തോന്നില്ല. 😀
      ചുരിതാറ് പോലും പ്രേതത്തിന് ഇഷ്ടമല്ല എന്ന് മനുഷ്യൻ തീരുമാനിക്കുന്നു
      പ്രേതത്തിന് ഇഷ്ടം സാരിയോട് മാത്രം.
      ഈ പെണ്ണ് രാത്രി കാലങ്ങളിൽ വീടുകളിൽ കയറി ഇറങ്ങിയാൽ ചെറിയ കുട്ടികൾ പേടിക്കും
      അങ്ങിനെയെങ്കിൽ നടപടി എടുക്കണമായിരുന്നു.
      സമനില തെറ്റിയ അത് കാണിക്കുന്നതിനേക്കാൾ വെപ്രാളം സമനില തെറ്റാത്ത
      മനുഷ്യർ കാട്ടുന്നു.

  • @yesiamindian7830
    @yesiamindian7830 Год назад +30

    ഏത് വേഷത്തിൽ വരുന്ന സ്ത്രീ ആയാലും ശരി അതിനെ കാണുമ്പോൾ ഭയപ്പെട്ടു സ്വബോധം തകർന്നു അസ്വസ്ഥരാവുന്ന മലയാളികളുടെ മാനസിക അവസ്ഥയാണ് കഷ്ടം. ഈ കാലത്തും യക്ഷിയും പ്രേതവും പിശാചും വിശ്വസിച്ചു നടക്കുന്നവരുടെ കാര്യം. അസാധാരണമായ പെരുമാറ്റമുള്ളവരെ സഹായിക്കുകയും രക്ഷിക്കുകയുമാണ് വേണ്ടത്.

  • @mubimubi5935
    @mubimubi5935 Год назад +54

    മൂക്കിന് താഴെ വെള്ള തുണി ധരിച്ചതിനു ആണോ പിടികൂടിയേ കഷ്ട്ടം 😅

    • @OO-hc5dw
      @OO-hc5dw Год назад +5

      *വളിന്ന് പറഞ്ഞാൽ കേസ് എടുക്കുന്ന ടീമാ പിന്നെയാ ഇത്😂😂*

    • @devuTheGreat
      @devuTheGreat Год назад +5

      Orikkalum alla...rathriyil angne orungi mattullavre bheethi peduthunnath anu avrde hobby...ath kand arelum dead ayal anu scene😂

  • @yousufpk9443
    @yousufpk9443 Год назад +20

    ബിഎസ്എൻഎൽ ജോലിയായിരുന്നു ഇപ്പോൾ റെയിഞ്ച് കിട്ടാതെ അലഞ്ഞു നടക്കുകയാണ് സ്ത്രീ

  • @suhailath5385
    @suhailath5385 Год назад +8

    ചിലപ്പോ അമ്മൂമ്മയ്ക് മൂക്കൊലിപ് കാണും🤭 അതാവും മൂക്കിന് താഴെ തുണി കെട്ടി വെച്ചിരിക്കുന്നത്😂

  • @sunil-cp1ih
    @sunil-cp1ih Год назад +18

    പോലീസ് പറയുന്നതുംശരിയാണ്.....കള്ളൻ ആണെങ്കിൽ ശരി... പ്രേതത്തിനെതിരെ കേസെടുക്കാൻ വകുപ്പ് ഉണ്ടോ.....

  • @nizarvs7321
    @nizarvs7321 Год назад +40

    വട്ടുകേസ് ആണ്. വിട്ടുകള. വീട്ടിൽ സംസ്കാരം ഉള്ള ആരും ഇല്ലാ ന്നാ തോന്നുന്നേ.

    • @gizmod674
      @gizmod674 Год назад +3

      സംസ്കാരം ഇല്ലാത്ത വീട്ടുകാരെ നോക്കി ആണോ ഒരാൾക്ക് മാനസിക ആസ്വസ്ത്യം വരുന്നേ? 👎👎👎

    • @estellebabysworld6771
      @estellebabysworld6771 Год назад +1

      Enthuva chetta..inghane oru comment.pulikari anu BSNL official ula ake dedicated lady..when comparing to others in dat office..I received good support during Covid time for my wifi connection..oru mental disturbance Arkum varam..

    • @SamaaraMenon
      @SamaaraMenon Год назад

      Ethonade

  • @akm2974
    @akm2974 Год назад +76

    Legaly, this lady has not involved in any criminal activity. The people who suspect this lady as ghost is really fools.

  • @nizamudeenhussain8031
    @nizamudeenhussain8031 Год назад +80

    ഇഷ്ടമുള്ള വസ്ത്രം ധരിക്കാൻ അവർക്ക് അവകാശമില്ലേ?അവരുടെ കാർ ഇടിച്ച് പൊളിച്ചവനെതിരെ കേസ് എടുക്കണം...

    • @makkarmm165
      @makkarmm165 Год назад +35

      നാട്ടിൽ എല്ലാവരും നടക്കുന്ന മാതിരി നടന്നാൽ മതി.....

    • @nizamudeenhussain8031
      @nizamudeenhussain8031 Год назад +8

      @@makkarmm165 എല്ലാവരും തുണിയില്ലാതെ നടന്നാലും കുഴപ്പമില്ല

    • @prajtha5508
      @prajtha5508 Год назад +7

      അങ്ങനെയെങ്കിൽ അര മീറ്റർ തുണി കൊണ്ട് വസ്ത്രം ധരിക്കുന്നവർക്കെതിരെയും കേസെടുക്കണം

    • @Dr.shilpa12345.
      @Dr.shilpa12345. Год назад +3

      ​@@makkarmm165athe.. chumma pedikkaan aayt

    • @makkarmm165
      @makkarmm165 Год назад +13

      @@Dr.shilpa12345. രാത്രിയിൽ കണ്ടാൽ ആരും പേടിച്ചു പോകും...പൊതു ശല്യം എന്ന് പറഞ്ഞ് കേസ് എടുക്കാം... കുറച്ച് സാക്ഷികളെയും സംഘടിപ്പിച്ചു ചെയ്യാം

  • @rumaisa9728
    @rumaisa9728 11 месяцев назад

    ഈ വാർത്ത ഇപ്പോൾ കാണുന്ന ഞാൻ 😂😂😂അവർ എന്തായോ എന്തോ.....
    എന്നാലും മാനസിക രോഗിക്ക് വണ്ടി ഓടിക്കാൻ പറ്റോ.. നിയമവിരുദ്ധമല്ലേ

  • @CR__Aliyan__YT
    @CR__Aliyan__YT Год назад +21

    കുശുമണം മൂക്കിൽ അടിക്കാതിരിക്കാൻ വേണ്ടിയാണ് അവർ ഇങ്ങനെ വെള്ള തുണി കെട്ടുന്നത് 😂

  • @samadpulivetti7369
    @samadpulivetti7369 Год назад +94

    ആ സ്ത്രീക്ക് മാസ്ക്ക്
    ദരിച്ച് നാടക്കാൻ അദികാരമുണ്ട്
    അവരെ ആരും തടയരുത്

    • @VSPECHUB
      @VSPECHUB Год назад

      Mask vedekkan Paisa ndvula adyrekkum

    • @nasriam917
      @nasriam917 Год назад +2

      😂

    • @sirajmk
      @sirajmk Год назад +4

      Manushamare bayam cheyalle ith😅

    • @vijay-l9c3x
      @vijay-l9c3x Год назад

      പക്ഷെ ഭയപെടുത്തി രാത്രി റോട്ടിൽ ആക്‌സിഡന്റ് ഉണ്ടാക്കി ജനങ്ങളെ കൊല്ലാൻ അധികാരം ഇല്ലാട്ടാ,

    • @sheelajoy5727
      @sheelajoy5727 Год назад +1

      🤣🤣

  • @MALABARVLOG-SN
    @MALABARVLOG-SN Год назад +2

    തുണിയില്ലാതെ ആയിരുന്നെങ്കിൽ അമ്മ യാണെങ്കിലും നന്നായേനെ അല്ലെ😁 ദയവ് ചെയ്ത് അവരുടെ സ്വാതന്ത്ര്യം അവർഉപയോഗിക്കട്ടെ നിങ്ങൾക്ക് പേടി എന്ന് കരുതി നിങ്ങൾ ആഗ്രഹിക്കുന്ന വസ്ത്രം ധരിച്ച് നടക്കാൻപ്രായമായ അവരെ പ്രേരിപ്പിക്കരുത് ...

  • @vishnukp876
    @vishnukp876 Год назад +7

    കേസെടുക്കാൻ പറ്റില്ലെങ്കിൽ നാട്ടുകാർ പഞ്ഞിക്കിടും എത് വേണം എന്ന് പ്രേത തള്ളക്ക് തീരുമാനിക്കാം 😂😂

    • @ferrerolounge1910
      @ferrerolounge1910 Год назад

      Ninte veettil keeri naatukaru paniyum. Annarum nee ippol paranjathu enthanennu.

    • @vishnukp876
      @vishnukp876 Год назад

      @@ferrerolounge1910 നിന്റെ വീട്ടിലുള്ളതാണേൽ കൊണ്ട് വല്ല പ്രാന്താശുപത്രിയിലും കൊണ്ട്ഇടെടായി. നാട്ടുകാരുടെ കൈക്ക് പണി ഉണ്ടാക്കല്ലേ ഇപ്പൊ കാറിന്റെ ഗ്ലാസ്‌ മാത്രമേ പൊട്ടിയുള്ളൂ 🔥🔥

  • @dinnerstar2496
    @dinnerstar2496 Год назад +8

    that Glass Broken style was awesome

  • @SNguessingtips
    @SNguessingtips Год назад +3

    Bsnl ലിൽ ജോലിക്ക് എടുക്കുന്നത് ഇങ്ങനെ വിചിത്ര സ്വഭാവം ഉള്ളവരെ ആണോ....
    ഇതിനു മുൻഭു ഒരു രഹന ഫാത്തിമ വേറെ ഒരു സ്വഭാവം ആയി ഇറങ്ങി യിരുന്നല്ലോ

  • @notrealatall196
    @notrealatall196 Год назад +9

    Even the news channel is taking this so seriously 😂😂😂😂

  • @ajith0707
    @ajith0707 Год назад

    അന്ധവിശ്വാസം തീരെ ഇല്ലാത്ത നവ കേരളം ...🤭🤭😂

  • @RajaniRajani-t3o
    @RajaniRajani-t3o Год назад

    😮 avark nalla adi koduk

  • @vlogsowncountry
    @vlogsowncountry Год назад +1

    മലയാളികൾ ഇത്രക്ക് ബോധമില്ലാത്തവരായോ ഇതിനെ ആരെങ്കിലും പ്രേതം ന്ന് പറയുമോ, കാണുമ്പോൾ ചിരിവരുന്നു 😂😂😂😂😂

  • @nithins4785
    @nithins4785 Год назад +3

    Orikalum toorade predathe matherum Kanda peedithuranna naatukarku abinandanagal🎉🎉🎉

  • @greeshmanair6016
    @greeshmanair6016 Год назад +3

    Maskinte maraka version 😂😂😂

  • @vijayilayathalapathy
    @vijayilayathalapathy Год назад +9

    ആ സ്ത്രീക്ക് എതിരെ കേസെടുക്കാൻ കഴിയില്ലെങ്കിൽ ഷോക്ക് കൊടുത്തുകൂടെ...😊

  • @entertainment9333
    @entertainment9333 Год назад +2

    ഇരട്ടചങ്കൻ കാണാത്തത് ഭാഗ്യം ആ പെണ്ണുമ്പുള്ള പിടഞ്ഞു മരിച്ചിരുന്നു 😂😂😂😂😂😂

  • @deveshd5880
    @deveshd5880 Год назад +8

    അവിടിവിടെ കുറേ "%സ്ക്രൂകൾ"" ഇളകിയിട്ടുണ്ട്.
    ഇലട്രിക് ഷോക്ക് അനിവാര്യം...
    കേസ് നിലനിൽക്കില്ല....

  • @gopa8695
    @gopa8695 Год назад +5

    മൂക്കിന് താഴെ വെള്ള തുണി ചുറ്റി എന്നും പറഞ്ഞു കസ്റ്റഡിയിൽ എടുക്കാൻ പോലിസ്സിന് എ ന്തധികാരം

  • @anumariyageorge2634
    @anumariyageorge2634 Год назад

    Kore perude comments kandu..santhosham..koodthal perum പോസിറ്റീവ് aaytanu itath..but one think....avark rnganr venelum nadakam....its her choice.but road public space aanu..roatil mattulavare pedipikuna reetjiyil nadakumathum...vandik vattam chadugalum chybol atjoru public prblm aayt maarum...oralk enganem nadakam...but ath mattulavarde lifene iritate...alleki mattulore upadravikana avastha aavaruth..thats it...

  • @preethidileep668
    @preethidileep668 Год назад

    എങ്കിലും മൂക്കിന് താഴെ വെള്ളത്തുണി എന്തിനു 😂😂മാസ്ക് വെച്ചാൽ മതി ആരും പേടിക്കില്ല എന്തിനു ഇവർ ഇങ്ങനെ നടക്കുന്നു 🙄

  • @SanuKrishna-wd6lq
    @SanuKrishna-wd6lq Год назад +4

    ഇതിനെ കണ്ടിട്ട് പ്രേതം ആണ്‌ എന്ന് എങ്ങനെ തോനുന്നു 🤣

  • @vaheedapc6340
    @vaheedapc6340 Год назад +1

    ഏതായാലും പൈസ ഉ ളേളാണ്ട് കാറിൽ കറങ്ങാലോ😊

  • @anudasdptrivandrumbro3905
    @anudasdptrivandrumbro3905 Год назад +74

    ബാഗ്,alto car 🚗,BSNL GOVERNMENT SERVANT job ഒക്കെ ഒള്ള പ്രേതം 😂😂😂കേരളം വളരുകയാണ്...പ്രേതങ്ങളum...പിടിച്ചാല്‍ വേറെ level...പുതിയ പേര്...മാനസിക രോഗി 😂😂😂

  • @saseendrankv724
    @saseendrankv724 Год назад +4

    കേസെടുക്കാൻ സാധിക്കുന്നില്ലെങ്കിൽ, നാട്ടുകാർ കൈകാര്യം ചെയ്യുകയോ. ഏറ്റവും നല്ല മാർഗ്ഗം ഇരുട്ടടി എന്നാൽ പ്രേതത്തിൻ്റെ വിളയാട്ടം മതിയാകും😅😅😅😅😊😊😊😅😅😅

  • @midhunamr214
    @midhunamr214 Год назад +2

    Prethangalkku vare Govt job und ..yogam😢😢😢

  • @ramshadvk9325
    @ramshadvk9325 Год назад +2

    അസുഖം ഉണ്ടാകും പെട്ടെന്ന് മെന്റൽ ഹോസ്പിറ്റലിൽ കാണിക്കുക

  • @anjukrishna9513
    @anjukrishna9513 Год назад +1

    Ithinokke case ah 5 vayasu karide case nu oru vazhithiruvum illallo😢

  • @RijoPaul-p4w
    @RijoPaul-p4w Год назад

    കാലടി, മഞ്ഞപ്ര ആണ് ഇവരുടെ വീട് , വൈറൽ ആക്കുന്ന ചാനൽ കാർക്ക് ഇതിനെ പറ്റി വല്ലതും അറിയാമോ

  • @abhijithchaliyottil
    @abhijithchaliyottil Год назад +1

    Front glass thalipolicha chettant shakthi😂

  • @lefetechvlog
    @lefetechvlog Год назад +2

    ഇവിടെ സ്ത്രീയെ ന്യായീകരിക്കുന്ന ആളുകൾ കുറെ ഉണ്ട് ഇവിടെയെന്നതാണ് വലിയ തമാശയും അപകടവും. ആണുങ്ങൾ എങ്ങിനെ വസ്ത്രം ഉടുത്താലും എന്ത് ചെയ്താലും നാട്ടിൽ കുറ്റമാണ് കൂട്ടുകാരെ

    • @gizmod674
      @gizmod674 Год назад

      കാര്യം അറിയാതെ തെറി വിളിക്കുന്ന തീട്ടങ്ങളും ഉണ്ട്. ആ ചേച്ചിക്ക് മാനസിക നില തെറ്റിയതാ. ഒരാളുടെയും വീട്ടിൽ ചെന്ന് പേടിപ്പിച്ചിട്ടില്ല. കാർ il പോകുമ്പോൾ പേടി വരുന്ന നാട്ടുകാരും

  • @mahikiran4633
    @mahikiran4633 Год назад +2

    ആരായാലും ഭയ ക്കും

  • @Girish749
    @Girish749 Год назад

    ബംഗാളികൾ ആരും കണ്ടിട്ടില്ല ഭാഗ്യം

  • @abin_creations7648
    @abin_creations7648 Год назад +5

    Case edukkan vazhi unde,,,,mike me ethire case edutha police aleaa,, pattum.. Reson car modification. Bcz avaruday car il orupade place il sticker ottichattunde ntho ezhuthi..... Athu vachu😁

    • @hishams150
      @hishams150 Год назад

      രാത്രി ഇതുപോലത്തെ വസ്ത്രം ധരിച്ചു, റോഡിൽ ഇറങ്ങി നിന്ന് അതുവഴി പോകുന്ന ആരെങ്കിലും കണ്ടു പേടിച്ചു അപകടം ഉണ്ടാകാനുള്ള ചാൻസ് ഉണ്ട്... ഇ തിങ്ക് ഐപിസി 268, public nuisance എന്ന വകുപ്പ് ചുമത്തി കേസ് എടുക്കാം

  • @SanthoshSanthosh-m7y
    @SanthoshSanthosh-m7y Год назад

    Enthukodd.accepetcheyyunnnillla

  • @riyasputhiyapurayil9288
    @riyasputhiyapurayil9288 Год назад +1

    ജീവിച്ചിരിക്കുന്ന പ്രേതം....

  • @prasennapeethambaran7015
    @prasennapeethambaran7015 Год назад +8

    അവർ ആരെയെങ്കിലും ഉപദ്രവിച്ചോ? ഇല്ലല്ലോ? പിന്നെ എന്താണ് പ്രശ്നം?

  • @dadycool869
    @dadycool869 Год назад

    തമ്പ് ലൈനിൽ പറഞ്ഞ പിന്നിൽ എന്താണാവോ

  • @hamzakm7641
    @hamzakm7641 Год назад +3

    അവർ റിട്ടയർ ചെയ്തിട്ടില്ല

    • @jinit1764
      @jinit1764 Год назад

      Entha name

    • @hamzakm7641
      @hamzakm7641 Год назад

      @@jinit1764 പേരറിയില്ല.
      അവരിപ്പോൾ പെരുമ്പാവൂർ Bsnl ഓഫീസിലുണ്ട് ഈ വർഷമവസാനം റിട്ടയർ ചയ്യും.

  • @priyaalbin8665
    @priyaalbin8665 Год назад

    അത് മാസ്ക്കാണ് 😂😂😂😂😂

  • @charlyxavier1599
    @charlyxavier1599 Год назад +2

    And people are wondering why youngsters are leaving kerala and settling abroad. It’s a place of madness. No freedom. No human rights. She might be mentally sick. But what people are doing is wrong.

  • @lefetechvlog
    @lefetechvlog Год назад +2

    പിന്നിൽ ആരാടോ, പറ

  • @abijithmaarikkal503
    @abijithmaarikkal503 Год назад +4

    പ്രേധ നടത്തം😂😂😂

  • @vijay9448
    @vijay9448 Год назад

    ന്നാ,,,ലും എന്റെ അമ്മുമ്മേ,,,

  • @Prasanna78
    @Prasanna78 Год назад

    അസാധാരണ വേഷം ധരിച്ച് അസമയത്ത് ഇറങ്ങി നടക്കുന്നത് എന്തായാലും ശരിയല്ല.അവർക്ക് എന്തോ പ്രശനം ഉണ്ട് അതാ

  • @Krishna-gk8hv
    @Krishna-gk8hv Год назад

    Idhu kanditu pedikanooo😂

  • @krishnacom2999
    @krishnacom2999 Год назад +13

    എന്തിനു ഭയം... അവർ full ഡ്രസ്സ്‌ ഇട്ടിട്ടുണ്ടല്ലോ.. അല്ലാതെ സെലിബ്രിറ്റി ആയ ചില അവളുമാർ തുണിയില്ലാതെ പൊതു വേദിയിൽ ഓടി നടക്കുന്ന പോലെ അല്ലാലോ

    • @anandhu__ai
      @anandhu__ai Год назад +10

      Dress idaathavare preetham aano, iyaale evidunne varuvaade

    • @makkarmm165
      @makkarmm165 Год назад

      @@anandhu__ai എല്ലാവരും എവിടെന്ന വരുന്നത്.......

  • @bijoyfrancis7472
    @bijoyfrancis7472 Год назад +1

    പ്രേതം ഇങ്ങനെയാണോ വരുന്നത്

  • @ajithakumariajithakumari6781
    @ajithakumariajithakumari6781 Год назад

    ചില കമന്റുകൾ കണ്ടു ഇതാണോ അവരുടെ വേഷം

  • @abhi_x17_
    @abhi_x17_ Год назад +1

    Njngade nattil vachu allkaru koodi police vann kond poyi

  • @meeraramachandran9067
    @meeraramachandran9067 Год назад +1

    A tyre te kattu azhichuviduka appol seriyakum

  • @aiswarya.k.vasantkumar1560
    @aiswarya.k.vasantkumar1560 Год назад +1

    How others escape from her car accident

  • @parvathim5770
    @parvathim5770 Год назад

    😢

  • @OO-hc5dw
    @OO-hc5dw Год назад +1

    *അല്ലേലും ഇതിനൊക്കെ എന്ത് കേസ് എടുക്കാൻ, വളി എന്ന് പറഞ്ഞിട്ടുണ്ടായിരുന്നെങ്കിൽ തൂക്ക് കയർ വരെ കിട്ടിയേനെ🤭😂😂*

  • @ratheeshths
    @ratheeshths Год назад

    വേറെ ഒന്നും ചെയ്യണ്ട എന്റെ അടുത്ത് ഒന്ന് വിട്ടു തന്നാൽ മതി. അവൾക്കട ചെപ്പ നോക്കി നല്ല രണ്ടു കാഞ്ഞ ചെകിളപ്പം കൊടുത്താൽ തീരാവുന്ന പ്രശ്നമേ ഉള്ളൂ 😁

  • @saranyamukeshsaranyamukesh8119

    Prethamilla ennu paranju veembhu paranjanju ithil comment ittavanum pettannu angane oru roopam kanumbhol theerchayayum pedikkum illannu oruthanum parayula ini aa samayath eathengilum kochu kuttikalanu aa roopam kanunnathengil avare anukulich comment ittavaru enth parayum aa pettannulla aagathathil aa kunjinu enthengilum sambhavichal aara utharavadhi avark ishtamulla vasthram dharikkan avakasham ulla pole thanne alle mattullavark bheethi parathunnathaya karyangal cheyyunnathum athukond enik avare support cheyyan thalparyam illya ingane ullavark nalla chutta pedayanu kodukende

  • @notrealatall196
    @notrealatall196 Год назад +3

    A ghost in a car with a bag😂😂
    The public... the news channel and reporters need some serious education on whats real and fake😂😂😂😂.
    Even kids these days are smarter

  • @thiloppiyan1393
    @thiloppiyan1393 Год назад +1

    നല്ല ഇരുട്ടടി കൊടുത്താൽ തീരാവുന്നതേയുള്ളു 😂😂😂

  • @denildavis3561
    @denildavis3561 Год назад

    കണ്ടിട്ട് തോന്നുന്നു പുള്ളിക്കാരിത്തിക്ക് OCD ആണെന്ന്

  • @angelcicilyeluvathingal9502
    @angelcicilyeluvathingal9502 Год назад

    Serikkum aa chechine kanumbo ningalkk pedyaavandoo

  • @manojmanoharan-ie1rr
    @manojmanoharan-ie1rr Год назад +1

    Ethu vattnu hospital kond poie lidathanm

  • @rejeevsonia
    @rejeevsonia Год назад

    Nammudel keralathil enthum nadakkum

  • @ferrerolounge1910
    @ferrerolounge1910 Год назад +1

    Why is this even a news? Arrest the people. Leave the lady alone.

  • @JamsheerJamshi-ro6ul
    @JamsheerJamshi-ro6ul Год назад

    പണ്ട പാല മരത്തിലും ആൽത്തറയിലും കണ്ടിരുന്ന പ്രേതം ഇപ്പോൾ കാറും ഓടിച്ച് വരുന്നു..കാലം ഇങ്ങനെ തന്നെ ആണെങ്കിൽ പ്രേതങ്ങളെയും ഇവിടെ ഉള്ള ഞരമ്പൻ മാർ വെറുതെ വിടില്ല എന്ന് അവർക്കും മനസിലായി

  • @nancyantony9631
    @nancyantony9631 Год назад +2

    ഇതിനെ കണ്ടപ്പോള്‍ nora maria എന്ന 1.5 വയസ്സുകാരിയെ കൊലപ്പെടുത്തിയ കേസില്‍ ഉള്ള പെപ്സി അമ്മൂമ്മയുടെ ചായ തോന്നുന്നു

  • @Aishusyoutubechannel
    @Aishusyoutubechannel Год назад

    70 കാലഘട്ടത്തിൽ ഉള്ള പ്രേതം.. ന്യൂ ജൻ അല്ല 🤣🤣🤣.... കോസ്റ്റും കൊള്ളാം 🤣🤣ഒരു നല്ല മാസ്ക് വാങ്ങാൻ പോലും പൈസ ഇല്ലാത്ത കേന്ദ്ര സർക്കാർ ജോലിക്കാരിയോ.... പാവം...

  • @sreedeviaravindan9645
    @sreedeviaravindan9645 Год назад

    പിടിച്ചു കെട്ടി വല്ല ഭ്രാന്ത് ആശുപത്രിയിൽ ആക്കണം

  • @biju89
    @biju89 Год назад

    ene epo vellayum nirodhiko...oralu karana footham karanam karutha dress edan pattatha avastha anu naattil epol...ethukoode ayal ene udukathe nadakendi varum

  • @AjithKumar-tp5do
    @AjithKumar-tp5do Год назад +3

    തട്ടികൊണ്ട് പോയി എന്തെങ്കിലും ചെയ്ത് കൊടുക്ക് .....എന്നാൽ തീരാവുന്ന പ്രശ്നമേ ഉള്ളൂ.....!!

    • @gizmod674
      @gizmod674 Год назад

      വീട്ടിൽ ആർക്കേലും മെന്റലി ഷോക്ക് ആയാൽ അങ്ങനെ കൊടുത്താണോ മാറ്റുന്നെ

    • @greenstone4526
      @greenstone4526 Год назад

      @@gizmod674 ninte veetil anyone chestnut parichayam undo

  • @MopPa-y7l
    @MopPa-y7l Год назад

    Miendullaparthm

  • @sujathak3438
    @sujathak3438 Год назад

    Our police has taken case against a sound system.

  • @vaheed6555
    @vaheed6555 Год назад

    BSNL jeevanakkari appo range kattaaai poyathaaa,,onnu kondupoi radiyaaakkiyaamathi

  • @shammikp708
    @shammikp708 Год назад

    Doesn't she have any relatives?

  • @SpyGod_MR
    @SpyGod_MR Год назад

    Prethamundenn viswasikkunna mandanmar ithryum😂kashtam

  • @soniyaazad5218
    @soniyaazad5218 Год назад

    Case edukkanda. Muttadichu angu odikkanam naatukaar. Iruttadi.

  • @aneeshasajim681
    @aneeshasajim681 Год назад

    Avarekandu pedichavareyanu chavitendath 😏avarude caril avarkishtamulyidath avark poykoode

  • @lyyyyyyy365
    @lyyyyyyy365 Год назад

    Evare pretham ennu paranju pedicha aalukalkkanu maamasika rokam

  • @MopPa-y7l
    @MopPa-y7l Год назад

    Parathathaliek chauonaumoma

  • @Monstermax2024
    @Monstermax2024 Год назад

    Mental issue😂

  • @vijay-l9c3x
    @vijay-l9c3x Год назад

    Ratsasi, ക്രിസ്താഫെറി അമ്മുമ്മ,

  • @ammuammu2325
    @ammuammu2325 Год назад

    Viral aavan oro koprayangal😆

  • @VeerappanPp-qo2yd
    @VeerappanPp-qo2yd Год назад

    എങ്ങനെ നടക്കണം എന്നത് അവരുടെ ഇഷ്ടം നാട്ടുകാർക്ക് എന്താ അതിൽ കാരണം

  • @ligishkr8652
    @ligishkr8652 Год назад +7

    Muslim women wear black partha i get fear while seeing them at night can u arrest them also

    • @neon.edizzz
      @neon.edizzz Год назад +3

      Ayinn aalukalle pedipikaan nikkaarilla onn podo 😢

  • @Trueindian1234-j1w
    @Trueindian1234-j1w Год назад

    😂😂😂

  • @murugan3957
    @murugan3957 Год назад

    😂

  • @alanroy5080
    @alanroy5080 Год назад

    Onnu podo

  • @jessypaul9192
    @jessypaul9192 Год назад +2

    Pinne pretham car odichu varuvalle

  • @johnywayne6892
    @johnywayne6892 Год назад

    ayyo ayyo njan peedich pooyallo🎉