'വിളിക്കെടി ലാല്‍സലാം' എന്ന് അവരെന്നോട് പറഞ്ഞു | ASHA LAWRENCE

Поделиться
HTML-код
  • Опубликовано: 23 сен 2024
  • 'വിളിക്കെടി ലാല്‍സലാം' എന്ന് അവരെന്നോട് പറഞ്ഞു | ASHA LAWRENCE
    #mmlawrence #ashalawrence #milan #cpm #cpim #communist #ernakulam
    വാർത്തകൾ തത്സമയം വിരൽത്തുമ്പിലെത്താൻ ഇന്നുതന്നെ ജനം ടിവി യുട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യൂ.
    Subscribe Janam TV RUclips Channel: bit.do/JanamTV
    Subscribe Janam TV Online RUclips Channel : / janamtvonline1
    Lets Connect
    Website ▶ janamtv.com
    Facebook ▶ / janamtv
    Twitter ▶ / tvjanam
    App ▶ bit.ly/2NcmVYY
    #JanamTV #Janamnews #MalayalamNewsLive #Kerala #LiveNews #News #KeralaNews #MalayalamNews #JanamTVlive #BreakingNews #Malayalamnews #NewsChannel #LatestNewsMalayalam #Flashnews #keralapolitics #Viral #Shorts #Trending #NationalNews #IndiaNews #WorldNews

Комментарии • 69

  • @girijadevi3869
    @girijadevi3869 3 часа назад +18

    ഇക്കാര്യത്തിൽ എൻ്റെ അഭിപ്രായം മരിക്കുന്നതിന് മുമ്പ് ഇവരുടെ പിതാവ് തന്റെ മരണാനന്തരം എന്ത് വേണമെന്ന് വ്യവസ്ഥ ചെയ്യണമായിരുന്നു. ' അല്ലെങ്കിൽ ഇങ്ങനെയൊക്കെയേ വരൂ. വളരെ വേദനാജനകം😢😢
    ഇനിയുള്ളവർക്ക് ഒരു പാഠമാകട്ടെ.... തെറിവിളിയും ചവിട്ടും ഇടിയും അനുഭവിക്കാൻ ഇടവരാതിരിക്കട്ടെ😢😢

  • @sharobkumar235
    @sharobkumar235 11 часов назад +47

    മൃതദേഹത്തെ അപമാനിക്കുന്ന സിപിഎം തെമ്മാടിത്തരം,😡😡😡

    • @anony633
      @anony633 8 часов назад

      മോൾക് അച്ഛനെ അപമാനിക്കായിരിക്കും 🤣🤣

    • @jacobcheriyan2701
      @jacobcheriyan2701 6 часов назад

      നീ എന്തു ചെറ്റ എടാ അത് കുടുംബ പ്രശ്നം ആണ്, അവിടെ എന്ത് സിപിഎം, പെങ്ങള് കുട്ടി നിനക്കും ഇല്ലേ
      അവൾ പറയെട്ടെ
      നമ്മൾ ആണ് ആയി പോയില്ലേ
      അവൾ പറയെട്ടെ.

  • @crpd1731
    @crpd1731 3 часа назад +15

    കമ്മ്യൂണിസം നശിക്കട്ടെ 😡😡😡😡😡

  • @VasudevanVasudevan-u2y
    @VasudevanVasudevan-u2y 5 часов назад +23

    ശവംകൊണ്ട് പാർട്ടിയെ വളർത്തിയിരുന്ന കാലം കഴിഞ്ഞു .

  • @AVATARTHEDONOFTHESEA
    @AVATARTHEDONOFTHESEA 2 часа назад +7

    പ്രിയ സഖാവിന് പ്രണാമം... യഥാർത്ഥ സഖാവായി ജീവിതം കാഴ്ച വച്ച ശ്രീമാൻ M.M.Lawrence ൻറെ ശരീരത്തോട് പക പോക്കും വിധം CPM ലെ ഇന്നത്തെ നെറികെട്ട സഖാക്കൻമാർ പെരുമാറാൻ പാടില്ലായിരുന്നു. അദ്ദേഹത്തിന്റെ മകളെ മന:പൂർവ്വം അപമാനിക്കാൻ പാടില്ലായിരുന്നു... കാഴ്ച കണ്ട ഏവർക്കും മനസ്സിലായി....ഏത് നെറികേടിനും കൂട്ടു നിൽക്കുന്ന സഖാത്തിമാർ ആ മകളെ അവഹേളിക്കുവാനും മാനസികമായി പീഡിപ്പിക്കുവാനും ചുറ്റും കൂടി നിന്ന് കൊണ്ടുള്ള തിരുവാതിര കളിയെ....ഉന്നത സഖാക്കളുടെ അഭിപ്രായ പ്രകാരം....അഭിവാദ്യം അർപ്പിക്കുക എന്നതിലുപരി അപവാദം അർപ്പിക്കുകയാണ് ഏവർക്കും മനസ്സിലാക്കാൻ കഴിഞ്ഞത്..... ഇത് എന്നും CPM ന് തീരാക്കളങ്കമായി നിലകൊള്ളും....ഇതും തന്നെയാവുമോ ഇനി മരണമടയുന്ന എല്ലാം സഖാക്കൻമാരും വീട്ടുകാരും അവലംബിക്കുക എന്നാണ്....വരും കാലങ്ങളിൽ ജനങ്ങൾ ഉറ്റുനോക്കുന്നത് എന്ന് നാം മനസ്സിലാക്കേണ്ടിയിരിക്കുന്നു.

  • @manikandannair7885
    @manikandannair7885 4 часа назад +12

    ഒരു ചുവന്ന കൊടി പുതച്ചു ലാൽസലാം പറഞ്ഞു (നിർബന്ധപൂർവ്വം ) ഇടതുപക്ഷത്തിന്റെ സർവനാശത്തിന് വഴിയൊരുക്കും ഈ നാടകം. ഈ നാശത്തിനുവേണ്ടി ആശാലോറൻസ് മാഡം ഒഴികെ കൂട്ടുനിന്ന കുടുംബങ്ങളെ,,, ഓർക്കുക. കാലം ജനങ്ങളിൽനിന്നും കമ്മ്യൂണിസ്റ് ആശയം വിട്ടു മാറ്റിചിന്തിക്കാൻ ഒരു പുത്തൻ ആശയം രൂപം കൊള്ളും. ഇന്ന് ലാൽസലാം പറയുന്ന സഖാക്കളേ നാളെ നീ ഈ ദുഷ്പ്രവർത്തികണ്ടു മാറിചിന്തിച്ചാൽ നിനക്കും ഇതാണ് ഗതി 😭

  • @broadband4016
    @broadband4016 2 часа назад +4

    മാനുഷികത്വത്തിന് വില കൊടുക്കാത്ത വ്റുത്തികെട്ട പാർട്ടി ഇങ്ങനെയാണ് ജനങ്ങളിൽ നിന്നകലുന്നത്

  • @kochurani7012
    @kochurani7012 Час назад +2

    എന്തിനാണ് ആൺമക്കൾ, എങ്ങനെ ഒരു മകൾ, അതിന്റെ സ്നേഹം അറിയാത്ത അപ്പൻ. ദൈവം മുറിവുണക്കട്ടെ.

  • @SajeevCR
    @SajeevCR 4 часа назад +6

    അച്ഛൻ ഈ നാട്ടിൽ തളിച്ച വിഷം നിങ്ങളും രുചിക്കാതെ പറ്റില്ലല്ലോ!

  • @moideenwelder2904
    @moideenwelder2904 3 часа назад +6

    രാഷ്ട്രീയത്തിൻ്റെ പുറകിൽ പോകുന്നവരുടെയൊക്കെ ഗതി അവസാനം ഇതും ഇതിലപ്പുറവും ആകും

  • @sajithkumar2923
    @sajithkumar2923 2 часа назад +2

    അന്ത്യയാത്രയിൽ അപമാനിച്ചു

  • @sudheer9786
    @sudheer9786 Час назад

    കോടതി പോലും അംഗീകരിച്ചില്ലലോ 🙏

  • @jyothiskumar7375
    @jyothiskumar7375 11 часов назад +6

    Keralam mothathil poyi....full system...UP ITHINEKKAL BHEDAM

    • @anony633
      @anony633 8 часов назад

      കറക്റ്റ് ഗുജറാത്തിന്റെ അത്രേം ആയിട്ടില്ല 🤣🤣

  • @georgejoseph1171
    @georgejoseph1171 3 часа назад +5

    Ld f Gunda vanithakal

  • @Surendran_
    @Surendran_ 57 минут назад

    എല്ലാ കമ്യൂണിസ്റ്റ്കാരും മരണാനന്തരം അവയങ്ങൾ ദാനം ചെയ്യാൻ തീരുമാനിച്ചാൽ ഇവിടെ അനവധി പ്രശ്നം ഒഴിവാകുമായിരുന്നു.ഇവിടെ ബലാൽക്കാരമായാണ് ഒരു മറ്തശരീരം മെഡിക്കൽ കോളേജിന് കൊടുക്കേണ്ടി വന്നത്.ശ്രീ.ലോറൻസ് ഇതിന് മുമ്പ് മറ്റേതെങ്കിലും പാർട്ടിയിൽ പോയിരുന്നെങ്കിൽ എന്ത് ചെയ്യാൻ കഴിയുമായിരുന്നു.കുടുംബാഗം എതിർപ്പുയർത്തുമ്പോൾ, മെഡിക്കൽ കോളേജ് ആ ബോഡി ഏറ്റെടുക്കരുത്.

  • @akn650
    @akn650 Час назад

    Criminal acts by a ruling party against the family or dependents of the deceased.
    Shameful indeed.

  • @sudheer9786
    @sudheer9786 Час назад

    അച്ഛൻ പ്രേവർത്തിക്കുന്ന കാലത്ത് പാർട്ടി ഈഴവൻ മാരുടെ കയ്യിൽ ആയിരുന്നു എന്ന് നിങ്ങൾ പറഞ്ഞതായി കേട്ടു
    എന്തെങ്കിലും അതിനെ പറ്റി 🙏

  • @mathewthomas9263
    @mathewthomas9263 9 часов назад +2

    Do they do to all religious sakakals??? OR ONLY for the Christian sakakals????

  • @lekshmir.s1300
    @lekshmir.s1300 2 часа назад +1

    മരിച്ച അൽ ലീഗൽ ആയി എഴുതി വച്ചിട്ടുണ്ടോ എന്ന് നോക്ക്. ഇല്ലെങ്കിൽ മകൾ പറയുന്ന ന്യായം

  • @jijisatheesh4266
    @jijisatheesh4266 3 часа назад +2

    E partykar nthu cruel anu😢ithinu enna oru avasanam.

  • @sudheer9786
    @sudheer9786 Час назад

    ഏതായാലും അച്ഛന് അവസാന നിമിഷവും സമാധാനം കൊടുത്തില്ല എന്ന് പേര് കൂടി കേൾപ്പിക്കണ്ടായിരുന്നു

  • @nandhanea6187
    @nandhanea6187 2 часа назад

    ഈ പ്രത്യയശാസ്ത്രം ഇത് പോലെ അധഃപതിച്ചിട്ടുണ്ടായിരുന്നില്ല, ഈ മൂല്യച്യുതി തുടങ്ങിയിട്ട് പത്തിരുപതു വർഷം ആയിട്ടുണ്ട്‌
    കഷ്ടം

  • @hariharannair3662
    @hariharannair3662 2 часа назад

    . ഇത് ചുവന്ന നവകേരളമല്ലേ ? ഞങ്ങൾ തീരുമാനിക്കും എല്ലാക്കാര്യവും ....

  • @n.ithomas5861
    @n.ithomas5861 Час назад

    Long run this is a lost game for communist party ,

  • @sudheer9786
    @sudheer9786 Час назад

    അച്ഛൻ അസുഖം ആയി കിടപ്പിൽ ആയി കിടക്കുമ്പോൾ എന്ത് ചെയ്തു എന്ന് കൂടി പറയാമായിരുന്നു

  • @girija-2283
    @girija-2283 Час назад

    ജീവിച്ചിരിക്കുമ്പോൾ മകളെ അകറ്റി നിർത്തി എല്ലാവരും കൂടി.. എന്നിട്ട് നോക്കിയില്ല എന്ന് പറയുന്നതിൽ എന്ത് അർത്ഥം... അദ്ദേഹം സ്വന്തം ഇഷ്ടം എഴുതിയതോ പറഞ്ഞതോ ആയ ഒരു ലീഗൽ ഡോക്യുമെന്റ് ഉം ഇല്ലാത്തപ്പോൾ, മക്കളിൽ ആർക്കെങ്കിലും എതിർപ്പ് ഉണ്ടെങ്കിൽ, ഇങ്ങനെ മൃതദേഹം വെച്ചുകൊണ്ട് അപമാനിക്കരുത്... കഷ്ടം തന്നെ ആണ് ഇത്... മകളുടെ അവകാശം ആണ് ഇത്...
    അവിടെ വന്ന് ബഹളം വയ്ക്കുന്ന എത്ര പേര് സ്വന്തം ഫാമിലിയിൽ നിന്ന് ആരെങ്കിലും മരിച്ചാൽ body മെഡിക്കൽ കോളേജ് ന് വിട്ട് കൊടുക്കുന്നുണ്ട്.. 🤔🤔
    എത്രയോ സഖാക്കൾ ഇതിന് മുൻപും മരിച്ചിരിക്കുന്നു.. ആരുടെയും മൃതദേഹം ഇങ്ങനെ വച്ചുകൊണ്ട് അപമാനിക്കുന്നതായി കണ്ടിട്ടില്ലല്ലൊ...🤔🤔

  • @nandhanea6187
    @nandhanea6187 2 часа назад

    ഇതൊന്നും എം. എം. ലോറൻസിന്റെ കുഴപ്പം കൊണ്ടല്ല. അങ്ങിനെ ആരോപിക്കരുത്

  • @Ajilappu1234
    @Ajilappu1234 Час назад

    മകൾക് വിട്ടുകൊടുക്കാമായിരുന്നു

  • @ushakumari4503
    @ushakumari4503 2 часа назад

    Sri Lawrencente makale Lal salam vilippikkanonnum Adv.Laly Vincentinte Anujathy Valrnnittilla. Kashttam.

  • @ManojKumar-nd9pm
    @ManojKumar-nd9pm 10 часов назад +2

    🤔😊😊Mohan laline aano.

  • @lethajeyan2435
    @lethajeyan2435 50 минут назад

    Oru prathyaya sasthrathil oru jeevitham muzhuvan samarpichu viswasichu jeevicha manushyanodu ee sthree kanikunna aneethi.jeevichirunna kalam ee makalude abhiprayangalodu yojikatha pithavu.marichittum upadhravikunna ee sthreeye poki kondu nadakunnavar rashtreeya muthaledupu nadathunnu

  • @jaydanfincorp7962
    @jaydanfincorp7962 Час назад

    No sahathi vedikal

  • @jacobcheriyan2701
    @jacobcheriyan2701 6 часов назад

    സഹോദരി ക്ഷമിക്കു, നമ്മൾ മക്കൾക്ക് അങ്ങനെ തോന്നും, മക്കൾ ആയിരിക്കുമ്പോൾ,
    പക്ഷെ
    അപ്പൻ പോയികഴിഞ്ഞു
    മനസ്സിൽ ആകും
    സത്യം
    എന്റെ പെങ്ങൾ എന്നെ പിരിഞ്ഞപ്പോൾ,
    ആരോടും ഞാൻ പറയില്ല
    എന്റെ രക്തം
    എന്നെ
    പിരിഞ്ഞപ്പോൾ
    അവൾ ഇന്നും ഇല്ലാത്ത ദുഃഖം
    അത്
    ആ വേദന ഉടനെ തുടങ്ങും
    പ്ലീസ്
    പ്രശ്നം
    തീർക്കു.

  • @asanganak8506
    @asanganak8506 10 часов назад

    😂😂

  • @SanthoshkumarBhaskaran-g4y
    @SanthoshkumarBhaskaran-g4y 3 часа назад

    നാണം കെട്ട മരണം...!

  • @midhunvarghese122
    @midhunvarghese122 6 часов назад

    E makal ayyal marikkunna vare evidayirunnu ... marixhu kazhijapo rastreeyam kalikkunnu

  • @ManojKumar-nd9pm
    @ManojKumar-nd9pm 10 часов назад

    LAAAL SALAME.ente aane itu konde Faratatil chindikendate.🤔😊😊.

    • @mathewthomas9263
      @mathewthomas9263 9 часов назад +1

      Not lal salam but salam lal. Means by by to communissum!!!!

  • @mohananak8856
    @mohananak8856 4 часа назад

    പട്ടിക്കും പൂച്ചയ്ക്കും എന്ന് പറയുന്നതിൽ കാര്യമില്ല സഹോദരി. പെട്ടിയാൽ അടക്കിയാൽ പുഴുക്കളും ബാക്ടരിയകളും തിന്നു തീർക്കും.

  • @DileepKumar-g8y
    @DileepKumar-g8y 9 часов назад

    Onu podaaa nabeyar

  • @elizabethjacob4473
    @elizabethjacob4473 Час назад

    ഈ തെമ്മാടി ക്രിമിനലിസം അടുത്ത ഇലക്ഷനോടെ തീരും ...

  • @jayachandranp498
    @jayachandranp498 Час назад

    എന്തോന്ന് ലാൽ സലാം. മൃതദേഹത്തിനെ അനാധരിച്ചതിനു ഇവറ്റകളുടെ പേരിൽ കേസ് എടുക്കാൻ പറ്റില്ലേ.

  • @sajiak9656
    @sajiak9656 10 часов назад +1

    ഏതാ ആ പുലയാടിച്ചി, പിഴച്ചു പെറ്റ കൂത്തിച്ചി 😡

    • @PradeepKumar-b3v5j
      @PradeepKumar-b3v5j 9 часов назад

      അയ്യോ മനസ്സിലായില്ലേ....... നിന്റെ അമ്മയാടോവ്വേ......

    • @mathewthomas9263
      @mathewthomas9263 9 часов назад

      Now a days there are many that are pizhu petta communists. So these problems in the party. Check who are that communist,

    • @ambikadevi8226
      @ambikadevi8226 2 часа назад

      മുദ്രാവാക്യം വിളിച്ചവരെ ആണോ
      ഒരു മൃതദേഹത്തിന് മുമ്പിൽ ഇങ്ങനെ പെരുമാറിയ ചെറ്റകളെ വെറുതെ വിടരുത്

    • @lekshmir.s1300
      @lekshmir.s1300 2 часа назад +1

      വീട്ടിൽ ഉപയോഗിക്കുന്ന ഭാഷ ആണോ

    • @thrideepmr8147
      @thrideepmr8147 2 часа назад

      നിൻ്റെ പെങ്ങൾ