പ്രേതകഥകൾ വട്ടപ്പാറ വളവിലെ പ്രേതം storytelling malayalam based on true events

Поделиться
HTML-код
  • Опубликовано: 2 окт 2024

Комментарии • 139

  • @jayakumarjk2125
    @jayakumarjk2125 3 месяца назад +11

    മുത്തശ്ശീടെ അവതരണം സൂപ്പർ ആണ് ❤️❤️❤️❤️

  • @muthu8803
    @muthu8803 3 месяца назад +8

    ഞാനും വളാഞ്ചേരി ആണ്, ഇതിലും വലിയ പ്രേത കഥകളൊക്കെ വട്ടപ്പാറയെ കുറിച്ച് ചെറുപ്പം തൊട്ടേ കേട്ടിട്ടുണ്ട്😂😂😂😂

  • @jayakumarjk2125
    @jayakumarjk2125 3 месяца назад +21

    അമ്മേ... ആ വാല് മാത്രം കണ്ട പട്ടിക്കുട്ടനെ കൂടി കാണിക്കണേ അടുത്ത വീഡിയോയിൽ 🙏🙏🙏🙏🙏

  • @AvDVlogs-Skr
    @AvDVlogs-Skr 3 месяца назад +13

    വട്ടപ്പാറ എന്നാ സ്ഥലത്താണ് ഞാൻ നിങ്ങൾ പറഞ്ഞ ചിലപ്പോൾ കാര്യങ്ങൾ ശരിയാണ് നല്ല വളവാണ്.. ലോഡ് കയറ്റി വരുന്ന വണ്ടികൾ ആണ് അപകടത്തിൽ പെടുന്നത്..പുലർച്ചെ 2 മണി 3 മണി നേരത്താണ് അവിടെ കൂടുതൽ അപകടം ഉണ്ടാകുന്നത്." കാരണം ആ റൂട്ടിൽ ആത്യമായി വരുന്ന ഡ്രൈവർ പെട്ടന്നുള്ള വളവ് കാണാൻ കഴിയത്തതാണ് പ്രശ്നം.. നിങ്ങൾ പറയുന്ന പോലെ പ്രേതം ഒന്നും അവിടെ ഇല്ലാ 😂😂😂

    • @RamachandranPp-i8n
      @RamachandranPp-i8n 3 месяца назад

      Pease you don't frightened to others . It is not a ghost.

  • @mujeebkv6204
    @mujeebkv6204 3 месяца назад +9

    ഞാൻ വളാഞ്ചേരിക്കാരൻ ആണ്. വട്ടപ്പാറ വളവിൽ ഒരു പ്രേതവും ഇല്ല. അവിടെ അപകടം ഉണ്ടാകുന്നത് ഡ്രൈവർമാർ ഡീസൽ ലാഭി ക്കുന്നതിനു വേണ്ടി കഞ്ഞിപ്പുര ആദ്യ ഇറക്കം മുതൽ ഗിയർ ന്യൂട്രൽ ആക്കുന്നത് കൊണ്ടാണ്. താഴെയുള്ള പെട്ടന്ന് ഉള്ള വളവ് അവർ അറിയാതെ പോകുന്നു. അവിടെ വെച്ച് ഗിയർ ഇട്ട് വണ്ടി slow ആക്കാൻ കഴിയാതെ നിയന്ത്രണം നഷ്ടപ്പെടുന്നു.

    • @prasanthp9675
      @prasanthp9675 2 месяца назад

      😊😊p no ko ji ko hu hu ko hu

  • @harishfocus4765
    @harishfocus4765 3 месяца назад +1

    Fake പ്രചരിപ്പിക്കരുത്.. വളാഞ്ചേരിക്കാരൻ

  • @muhammedshafeeq8333
    @muhammedshafeeq8333 3 месяца назад +7

    അമ്മച്ചി നുണ കഥകൾ പറയുന്നു 😄😄😄

  • @latheefibrahim4766
    @latheefibrahim4766 3 месяца назад +34

    അമ്മച്ചി നിങ്ങൾ പറയുന്ന ഈ വട്ടപ്പാറ എന്ന സ്ഥാലം ഞാൻ താമസിക്കുന്നതിന് വെറും ഒരു കിലോ മീറ്റർ മാത്രം അകലെ ആണേ അവിടെ നിങ്ങൾ പറയുന്ന ഒരു പ്രേത സങ്കല്പംങ്ങൾ ഒന്നും ഇല്ല നിങ്ങൾ മേൽ പറഞ്ഞ heyar pin. വളവാണ് പ്രേതം. അതും ഏറ്റവും താഴെ അത് ഒരു വളവ് മാത്രം അല്ല കുറച്ചു താഴ്ച കൂടി ഒള്ള സ്‌ഥലം ആണ് പരിജയം ഇല്ലാത്ത അന്ന്യ സംസ്ഥാന വാഹനങ്ങൾക്കു ഡ്രൈവർക്കു അപകടം തീർച്ച. അല്പം ലഹരി കൂടി ഉണ്ടെന്ക്കെങ്കിൽ പറയുകും വേണ്ട ഇപ്പോൾ റോഡും പുരോഹിച്ചു അപകടവും വിരളം.. കേട്ടോ

    • @storiesandvlogsbygrandmama7871
      @storiesandvlogsbygrandmama7871  3 месяца назад +3

      പറഞ്ഞു കേട്ട അറിവേ എനിക്കും ഉള്ളു

    • @zakirhussin8136
      @zakirhussin8136 3 месяца назад

      ഇടതുഭാഗത്തേക്ക് ഒരു ചെറിയ ബെൻഡും പിന്നെയാണ് വലതുഭാഗത്തേക്ക് പെട്ടെന്ന് തിരിക്കുന്നത് ഇതുകൊണ്ടാണ് അപകടം ഉണ്ടാകുന്നത്

    • @shahul301
      @shahul301 2 месяца назад

      Avide oru kunthavum illya..rathri ayal.kure 🐈pattigal karanam onnu mootram ozikan polum vandiyude purthu irangan pattilla atramatram
      Allathe avide oru ekshiyeyum Njan kandilla🙄

    • @DsMac46
      @DsMac46 2 месяца назад

      @@storiesandvlogsbygrandmama7871enitana real incident enn thalliyath 🤣🫡

    • @bappupariyaram3544
      @bappupariyaram3544 2 месяца назад +1

      അയ്യോ കഥമാറി ഞാൻ കേട്ടത് ഒരുപെണ്ണിനെ രാത്രിയിൽ കുറച്ചുപേർ കൊണ്ടുവന്നു പീഡിപ്പിച്ചുകൊന്നു അതിനു ശേഷം രാത്രിയിൽ വരുന്ന ലോറിയുടെ മുന്നിൽ നിന്ന് ഒരു സ്ത്രീ കൈകാണിക്കും : പ്രേതവും കോപ്പും ഒന്നും ഇല്ല പണ്ട്കാലത്തുള്ള ലോറിയുടെ സ്റ്റീറിങ് തിരിക്കാൻ രണ്ട് ലാള് വേണ്ടിയിരുന്നു ഇപ്പൊ ഒരു വിരല്തന്നെ തരാളം teknolaji വളർന്നു റോഡ് വീതിയും കൂടി

  • @jamunajamuna5419
    @jamunajamuna5419 2 месяца назад +2

    പാലക്കാട്ടുകാരനായ നിത്യ അനുഭവം ഉണ്ട് സമയം രണ്ടു മണി രാത്രി. എന്റെ കൂടെ വരുന്ന ലോറിക്കാരൻ എന്റെ പിന്നാലെ വരുന്ന വാഹനം കയറ്റം കയറാതെ അവിടെനിന്ന് പോയി ഞാൻ വണ്ടി ഹാൻഡ് ബ്രേക്ക് ചെയ്തു ആ വാഹനത്തിന്റെ അടുത്തേക്ക് ചെന്നു അപ്പോൾ ആ വാഹന ത്തിന്റെ ഇടതുഭാഗത്ത് ഒരു മനുഷ്യൻ ആ വാഹനത്തിന്റെ ടയർ അടിയിൽ വലിയ ഒരു കല്ല് വച്ചു കൊടുത്തു അതിനുശേഷം ആ വാഹനം കയറ്റം കയറിപ്പോയി പിന്നിട് അയാളെ കണ്ടില്ല 100% അനുഭവസ്ഥൻ

    • @vijeeshvp4243
      @vijeeshvp4243 2 месяца назад

      Sathyam

    • @vijeeshvp4243
      @vijeeshvp4243 2 месяца назад

      Sathyam aano

    • @Joysheart
      @Joysheart 2 месяца назад

      എന്റെ അമ്മച്ചി എന്റെ ഫ്ലാറ്റിൽ ഇപ്പോൾ t. P. ചന്ദ്രശേഖരൻ കുഞ്ഞനന്ദൻ ഈ രണ്ട് ആത്മക്കൾ ആണ് എനിക്ക് ഫുഡ്‌ ഉണ്ടാക്കി തരുന്നത് 800രൂപ കൂലിയും കൊടുക്കും, പക്ഷെ ഇപ്പോൾ എന്റെ പ്രശ്നം പഴയ സിനിമ നടി ശ്രെദ്ദേവി, ശ്രീവിദ്യ. മോനിഷ എല്ലാവരും ഇപ്പോൾ എന്റെ കൂടെ ആണ് താമസം മോനിഷ ഇപ്പോൾ 6 മാസം ഗർഭിണിയാണ് ഇന്നലെ ആശുപത്രിയിൽ നിന്നും വന്നോളു. എന്താ പറയാ എന്റെ ഒരു കാര്യം.

  • @MURALEEDHARANMV-ju4zk
    @MURALEEDHARANMV-ju4zk 3 месяца назад +1

    വട്ടപ്പാറയിൽ ജനിച്ചു വളർന്ന ഞാൻ😮 ഒരു പാട് അപകടങ്ങൾക്ക് സാക്ഷിയാണമ്മേ. ഇന്നും ദുരുഹമായി അവശേഷിക്കുന്ന ഒരു കടങ്കഥയാണിത് അപകടം ഇപ്പോഴും നടക്കാറുണ്ട്

  • @noufalallu2721
    @noufalallu2721 3 месяца назад +5

    പാപ്പിച്ചായൻ ഞങ്ങളെ കണ്ണിലെ ഉണ്ണിയാണ് കണ്ണിലെ ഉണ്ണിയാണ്

  • @sajeeshsaji4964
    @sajeeshsaji4964 3 месяца назад +9

    വളാഞ്ചേരി കാരനായ ഞാൻ💪

  • @khalidrahuman3278
    @khalidrahuman3278 3 месяца назад +8

    ഇപ്പോൾ അപകടങ്ങൾ നടക്കുന്നില്ല എന്നത് ആശ്വാസം തന്നെ. പക്ഷെ ചില സംശയങ്ങൾ. രാമനെ കൊന്നവർ ആരും പിന്നീട് അതുവഴി കടന്നു പോയിട്ടില്ലേ? തീർച്ചയായും ഉണ്ടാകും. അവർ ആരെങ്കിലും രാമന്റെ പ്രതികാരത്തിന് ഇരയായിട്ടുണ്ടോ? അന്വേഷിക്കണ്ടതാണ്. തന്നെ അപകടപ്പെടുത്തിയവരെ ഒരു ചുക്കും ചെയ്യാൻ കഴിയാത്ത രാമൻ നിരപരാധികളെ വേട്ടയാടുമോ? അങ്ങാടിയിൽ തോറ്റതിന് അമ്മയോടോ? ഇനി രാമൻ അവിടെ കൊന്ന നിരപരാധികൾ ഉണ്ടല്ലോ? അവരുടെ ആത്മാക്കൾ വെറുതെ ഇരിക്കുകയാണോ? അവരെല്ലാംകൂടി സംഘടിച്ചാൽ തീരാവുന്നതേയുള്ളൂ രാമന്റെ കഥ!"എടാ രാമ, വല്ലവനും നിന്നെ കൊന്നതിനു നീ ഈ വണ്ടിയൊക്കെ മറിച് നിരപരാധികളായ സ്ത്രീകളെ, കുട്ടികളെ, വൃദ്ധരെ എന്തിന് കൊല്ലുന്നു "എന്നു ചോദിക്കില്ലേ?അവർ രാമനെ ആദ്യംതന്നെ വകവരുത്തില്ലേ? പ്രേതത്തെ എങ്ങിനെ വകവരുത്തും എന്നൊന്നും ചോദിക്കരുത്. കഥയിൽ ചോദ്യമില്ല!

    • @storiesandvlogsbygrandmama7871
      @storiesandvlogsbygrandmama7871  3 месяца назад +1

      Atipoli 🙏

    • @Joysheart
      @Joysheart 2 месяца назад

      എന്റെ അമ്മച്ചി എന്റെ ഫ്ലാറ്റിൽ ഇപ്പോൾ t. P. ചന്ദ്രശേഖരൻ കുഞ്ഞനന്ദൻ ഈ രണ്ട് ആത്മക്കൾ ആണ് എനിക്ക് ഫുഡ്‌ ഉണ്ടാക്കി തരുന്നത് 800രൂപ കൂലിയും കൊടുക്കും, പക്ഷെ ഇപ്പോൾ എന്റെ പ്രശ്നം പഴയ സിനിമ നടി ശ്രെദ്ദേവി, ശ്രീവിദ്യ. മോനിഷ എല്ലാവരും ഇപ്പോൾ എന്റെ കൂടെ ആണ് താമസം മോനിഷ ഇപ്പോൾ 6 മാസം ഗർഭിണിയാണ് ഇന്നലെ ആശുപത്രിയിൽ നിന്നും വന്നോളു. എന്താ പറയാ എന്റെ ഒരു കാര്യം.

  • @jamsheedkondotty159
    @jamsheedkondotty159 3 месяца назад +3

    അപ്പോൾ റോഡ് അന്ന് ആ ഏരിയ മോശ മായിരുന്നു ഇപ്പോൾ റോഡ് നന്നാക്കിയപ്പോൾ പ്രേതം പോയത്രേ ബല്ലാത്ത ജാതി 😂

  • @Sreekumarnaduvilathayil-ct9hq
    @Sreekumarnaduvilathayil-ct9hq 3 месяца назад +6

    അമ്മയുടെ കഥ വളരെ ഇഷ്ടായി...🎉🎉❤❤

  • @Aaziyan
    @Aaziyan 3 месяца назад +1

    എന്റെ വീട്ടിലേക്ക് ആണ് വണ്ടി മറിയുന്നത് ഇപ്പോൾ പഴയ വീടിന്റെ ഒരു ചുമർ മാത്രം ആണ് ബാക്കി....

  • @sabihjifri6205
    @sabihjifri6205 3 месяца назад

    മണ്ടത്തരം വിളമ്പാതെ മുത്തശ്ശീ... 😂😂😂.. അന്യ സംസ്ഥാന ട്രക്കുകളാണ് അപകടത്തിൽ പെടുന്നത്..റോഡിന്റെ ഘടന, അശ്രദ്ധ, ലഹരി, അമിത വേഗം.. ഇതൊക്കയാണ് അപകട കാരണം... പ്രേതത്തിന് നാട്ടുകാരെ പേടിയാണോ? 😅..അവതരണം നന്നായിട്ടുണ്ട്.. പക്ഷേ ഇത്തരം കഥകൾ തെറ്റിദ്ധാരണ പരത്താനേ ഉപകരിക്കൂ... മുൻകാലങ്ങളിലും ഇപ്പഴും അപകടത്തിന് ഒരു കുറവും വന്നിട്ടില്ല...

  • @SuharabiSuhara-q9t
    @SuharabiSuhara-q9t 3 месяца назад +4

    അമ്മമ്മ പറഞ്ഞത് ശരിയാ 13 വർഷം മുമ്പേ ഞങ്ങൾക്കും ആ അനുഭവം ഉണ്ടായത് ഒരു വെള്ള മനുഷ്യൻ ചോദിക്കാണ് എവിടേക്കാ പോകുന്നേ പിന്നെ നോക്കുമ്പോൾ അയാളെ കാണുന്നില്ല നിങ്ങൾ ആകെ വിറച്ചു പോയി ഞങ്ങൾ കോട്ടപ്പുറം ഉള്ളവരാണ് അതിലൊരു ശരിയുണ്ട് ശരിയാ

    • @ibrahimkadengal7632
      @ibrahimkadengal7632 3 месяца назад +1

      അപ്പൊ സംശയല്ല്യാ വെള്ളാട്ട പോക്കര് തന്ന്യാ.... 🫣

    • @Joysheart
      @Joysheart 2 месяца назад

      എന്റെ അമ്മച്ചി എന്റെ ഫ്ലാറ്റിൽ ഇപ്പോൾ t. P. ചന്ദ്രശേഖരൻ കുഞ്ഞനന്ദൻ ഈ രണ്ട് ആത്മക്കൾ ആണ് എനിക്ക് ഫുഡ്‌ ഉണ്ടാക്കി തരുന്നത് 800രൂപ കൂലിയും കൊടുക്കും, പക്ഷെ ഇപ്പോൾ എന്റെ പ്രശ്നം പഴയ സിനിമ നടി ശ്രെദ്ദേവി, ശ്രീവിദ്യ. മോനിഷ എല്ലാവരും ഇപ്പോൾ എന്റെ കൂടെ ആണ് താമസം മോനിഷ ഇപ്പോൾ 6 മാസം ഗർഭിണിയാണ് ഇന്നലെ ആശുപത്രിയിൽ നിന്നും വന്നോളു. എന്താ പറയാ എന്റെ ഒരു കാര്യം.

  • @rider8113
    @rider8113 2 месяца назад +1

    അമ്മച്ചി ഓൾസ് തുരുമ്പ് ബ്രെയിൻ. എന്നും ഇടയ്ക്കിടെ അതിലെ പോകുന്ന ഞാൻ 😄😄🙏

  • @aryamithrakurup
    @aryamithrakurup 2 месяца назад

    അമ്മുമ്മ ആ നാട്ടിലുള്ള താണോ ?
    നന്നായി തള്ളി മറയ്ക്കുന്നു ഉണ്ട് 😂😂

  • @ushaep462
    @ushaep462 2 месяца назад

    ഞാൻ കാവും പുറത്ത് ജനിച്ച് വളർന്നതാണ്. ഞങ്ങളുടെ വീട്ടിൽ നിന്ന് നോക്കിയാൽ വട്ടപ്പാറ കാണാം അവിടെ ഒരു പ്രേതവും കുന്തവും ഇല്ലലോറിയാണ് മറയുന്നത്. കാരണം ലോഡ്കയറ്റിയ വണ്ടി ആയതുകൊണ്ട് ഇങ്ങനെ ഒരുകഥയുണ്ടെങ്കിൽ എൻ്റെ അമ്മമ്മ പറഞ്ഞു തന്നേനെ ഡ്രൈവർ ഉറങ്ങി പോകുന്നതും ഡ്രൈവർക്ക് വഴി പരിചയമില്ലാത്തതും ലോഡും ആണ് കാരണം
    ഏതായാലും കഥ കൊള്ളാം കഥ എങ്ങനെയും പറയാം😂😂

  • @varghesepeter8700
    @varghesepeter8700 3 месяца назад +2

    Ghost real 🙏🙏🙏

  • @nithinbabu637
    @nithinbabu637 3 месяца назад +2

    എറണാകുളം ജില്ലയിൽ ചിറ്റൂർ എന്ന സ്ഥലത്ത് ഉള്ള തെക്കൻ ചിറ്റൂർ ശ്രീ കൃഷ്ണ സ്വാമി ക്ഷേത്രം വളരെ പ്രസിദ്ധമാണ് തെക്കൻ ഗുരുവായൂർ എന്നാണ് അറിയപ്പെടുന്നത് സാക്ഷാൽ ഗുരുവായൂരപ്പൻ ആണ് ഇവിടെ ചിറ്റൂരപൻ ആയി ഉള്ളത് ഭഗവാൻ കൃഷ്ണൻ ഇവിടെ ചിറ്റൂരപൻ എന്നാണ് അറിയപ്പെടുന്നത് ഒരു വിഡിയോ Cheyumo

  • @anianiarnd8325
    @anianiarnd8325 2 месяца назад +1

    💯💯👍👍👍❤️❤️❤️❤️🎉🎉🎉🎉👌👌👌👌👌

  • @hareeshkumar8741
    @hareeshkumar8741 3 месяца назад +5

    Suppar amma

  • @ManjushC-zj4oz
    @ManjushC-zj4oz 3 месяца назад +2

    ഈ വരുത്തു പൊക്കിനെ പറ്റി ഒരു വീഡിയോ ചെയ്യാമോ

  • @shaheerbathery2913
    @shaheerbathery2913 3 месяца назад +1

    എനിക്ക് നന്നായിട്ടു അറിയുന്ന സ്ഥലമാണ് വട്ടപ്പാറ.... ആ വളവിന്റെ പ്രശ്നം ലോഡ് വണ്ടി ഇറങ്ങി വരുമ്പോൾ ബ്രേക്കിനു കാലെടുത്തതിന് ശേഷം അടുത്ത സെക്കണ്ടിൽ തന്നെ അടുത്ത ബ്രേക്ക്‌ ചവിട്ടേണ്ടി വരും ആയിരകണക്കിന് കിലോയുമായി വരുന്ന ലോറികൾ പെട്ടന് വിചാരിച്ചപോലെ നിയന്ത്രിക്കാൻ പറ്റില്ല... തുടർച്ചയായി രണ്ടു തവണ break ചെയ്താലും ആ വളവു ഒടിഞ്ഞു കിട്ടൂല

  • @SuharabiSuhara-q9t
    @SuharabiSuhara-q9t 3 месяца назад +10

    ഞങ്ങൾക്ക് രാത്രി അതിലൂടെ പോകാൻ പേടിയാ സത്യമാണ് എന്റെ ഇക്കാക്ക ഉണ്ട് വട്ടപ്പാറ എന്ന് എല്ലാവരും പടച്ച റബ്ബ് കാത്തു രക്ഷിക്കട്ടെ 🤲🤲

  • @Joysheart
    @Joysheart 2 месяца назад

    എന്റെ അമ്മച്ചി എന്റെ ഫ്ലാറ്റിൽ ഇപ്പോൾ t. P. ചന്ദ്രശേഖരൻ കുഞ്ഞനന്ദൻ ഈ രണ്ട് ആത്മക്കൾ ആണ് എനിക്ക് ഫുഡ്‌ ഉണ്ടാക്കി തരുന്നത് 800രൂപ കൂലിയും കൊടുക്കും, പക്ഷെ ഇപ്പോൾ എന്റെ പ്രശ്നം പഴയ സിനിമ നടി ശ്രെദ്ദേവി, ശ്രീവിദ്യ. മോനിഷ എല്ലാവരും ഇപ്പോൾ എന്റെ കൂടെ ആണ് താമസം മോനിഷ ഇപ്പോൾ 6 മാസം ഗർഭിണിയാണ് ഇന്നലെ ആശുപത്രിയിൽ നിന്നും വന്നോളു. എന്താ പറയാ എന്റെ ഒരു കാര്യം. Ho

  • @nithinbabu3258
    @nithinbabu3258 3 месяца назад +2

    Kadakal super amme eniyum kooduthal kadakalku vendi wait cheyunnu ❤❤👍

  • @unnikrishnannair5902
    @unnikrishnannair5902 3 месяца назад

    അവിടെ കുത്തനെ ഇറക്കവും ഒരു വളവും ഉണ്ട് സ്പീഡിൽ ഇറങ്ങി വരുമ്പോൾ വാഹനം പെട്ടെന്ന് തിരിക്കാൻ ശ്രമിക്കുമ്പോൾ അത് മറയുന്നു, അതാണ് സത്യം എന്നാണ് എനിക്ക് തോന്നുന്നത്

  • @salahelden4596
    @salahelden4596 2 месяца назад

    പോയിക്കിടന്ന് ഉറങ്ങ് തള്ളെ

  • @rajithamanojmanoj5959
    @rajithamanojmanoj5959 3 месяца назад +1

    ചൂരൽ കസേരയിൽ ഇരിക്കു ട്ടോ അടുത്ത വീഡിയോ യിൽ

  • @ANU_80
    @ANU_80 3 месяца назад +3

    മുത്തശ്ശി കഥ ഇഷ്ടം ആണ് ഒരുപാട് ♥️

    • @saundarya3759
      @saundarya3759 3 месяца назад

      എനിക്കും ഒരുപാട് ഇഷ്ടമാണ് ♥️♥️

  • @rajanunni-po9zi
    @rajanunni-po9zi 3 месяца назад +1

    Gossips 😂 🎉🎉🎉

  • @sayyidabdulazeez6401
    @sayyidabdulazeez6401 2 месяца назад

    മുത്തശ്ശിയുടെ വീട് എവിടെ

  • @sumeshs1220
    @sumeshs1220 3 месяца назад

    ഒരു 90 ഇൽ ജനിച്ചവർക്ക് അറിയാം..പണ്ടുകാലത്തെ...ഇരുട്ടിന്റെ ശക്തി..കൂരാകൂർ ഇരുട്ട്...അപ്പോൾ അതിന് മുൻപേ ജനിച്ചവർക്ക് പറയാനുള്ളത് നമ്മൾ അവഗണിക്കരുതേ

  • @SharafudheenSharafu-m5x
    @SharafudheenSharafu-m5x 3 месяца назад +1

    ഇടക്ക് ഇടക്ക് അബകടം ആണ് 😢ഇപ്പോളും ആ നാട്ടുകാരൻ ആ

  • @sudhia4643
    @sudhia4643 3 месяца назад

    വീട്ടിൽ. തലക്ക്. വെളിവുള്ള. വേറെ. ആരുമില്ലേ.പറഞ്ഞുമനസ്സിലാക്കിതരാൻ. പ്രേതമാണുപോലും അപകടമുണ്ടാക്കുന്നത്. 😄😄😄😄😄

  • @AmbilyB-e9o
    @AmbilyB-e9o 3 месяца назад +1

    Ammede relative anno Nadi vidhu Bala samsaram orupole

  • @perfectroofingsengineering5415
    @perfectroofingsengineering5415 2 месяца назад

    തള്ളി മറിക്കല്ലേ അമ്മൂമ്മ 😂

  • @SajuM-l4t
    @SajuM-l4t 2 месяца назад

    അമ്മച്ചീ ഞാൻ വട്ടപ്പാറയിൽ നിന്നും ഒരു കിലോമീറ്റർ ദൂരത്താണ് ഇത് കണ്ണൂരിൽ ആണ് കേട്ടോ പ്രേതമൊന്നുമില്ല

  • @mtshezahamdha5997
    @mtshezahamdha5997 2 месяца назад

    പ്രേതം മാങ്ങാതൊലി

  • @mohammadjamsheertp4051
    @mohammadjamsheertp4051 3 месяца назад

    പാട്ടകുത്തി രാമൻ ഇപ്പോ വിദേശത്ത് പോയതാണ് അത് കൊണ്ട് നിലവിൽ അപകടം ഇല്ല, ലീവ് നു വന്നാൽ ഉണ്ടാവാൻ സാധ്യത ഉണ്ട് എന്ന്........
    വളവിന്റെ അടുത്ത് താമസിക്കുന്ന എന്റെ അഭിപ്രായം ആണ്.....😂😂😂
    100% drivers ന്റെ ശ്രദ്ധയില്ല്ലായ്മയും, ആശാസ്ത്രീയമായ road നിർമാണരീതിയും ആണ് ഇത്രയും അപകടങ്ങൾക് കാരണം... കണ്മുന്നിൽ കിടന്ന് ജീവൻ നഷ്ടപ്പെടുന്നത് ഒരുപാട് കണ്ടതാണ് ഞങ്ങൾ നാട്ടുകാർ..... ഓരോ ജീവനും ആ റോഡ് നിർമാണം നടത്തിയവർ(ഭരിക്കുന്നവരും )ആണ് ഉത്തരവാദികൾ

  • @ismailpk3226
    @ismailpk3226 3 месяца назад

    ഞാൻ ഇതൊന്നും വിശ്വസിക്കുന്ന ആൾ അല്ല എനിക്ക് ഇപ്പോഴും ഇതൊന്നും വിശ്വാസം ഇല്ല സത്യം എന്നാൽ 35 വർഷം മുമ്പ് ഞാൻ ലോറിയുമായി മംഗ്ലൂരിൽ നിന്നും ലോഡ് മായി കൊച്ചിക്ക് പോകുമ്പോൾ ഞാൻ കണ്ടതാണ് ഒരു തോർത്ത്‌ മുണ്ടും ഉടുത്തിട്ട് ഒരു പ്രായമായ ആൾ രാത്രി 2 മണി ആയി ക്കാണും വട്ടപ്പാറ ഇറക്കത്തിൽ റോഡ് മുറിച്ചു കടക്കുന്നത് ഞാൻ നേരിൽ കണ്ടതാണ് അത് ആരായിരുന്നു എന്നു എനിക്കു ഇന്നും അറിയില്ല ഇറക്കം ഇറങ്ങി വരുന്ന എന്നെ നോക്കിയിട്ടാണ് അയാൾ റോഡ് മുറിച് കടന്നത്

  • @fishingvlogs-eg4uo
    @fishingvlogs-eg4uo 3 месяца назад

    മുത്തശ്ശി റോഡ് ഉഷാറായതോടുകൂടി പാട്ട്. രാമനും മോശം കിട്ടിക്കാണും അല്ലേ

  • @chackochanmathai45
    @chackochanmathai45 3 месяца назад

    ഇതുപോലെയുള്ള അന്ധവിശ്വാസ കഥകൾ പറയാനാണെങ്കിൽ അടുത്ത കഥയുമായി വരണ്ട because we are living in the first quarter of the 21st century

  • @vaisakhvv1032
    @vaisakhvv1032 3 месяца назад

    തെറ്റാണ് പറയുന്നതെല്ലാം
    വട്ടപ്പാറയിനെക്കാളും വളവും ഇറക്കവും ആണ് 8 കിലോമീറ്റർ അപ്പുറത്ത് ചോല വളവു

  • @najeelas
    @najeelas 2 месяца назад

    വട്ടപ്പാറ നീലു

  • @Anoop-k23
    @Anoop-k23 2 месяца назад

    കാടാമ്പുഴയിലേക്ക് പോകുന്ന റോഡ് ഞാൻ ഒരുപാട് തവണ ആ റോഡിലൂടെ ബൈക്കിൽ പോയിട്ടുണ്ട് വളവ് ഭയങ്കരം ആണ്

  • @aneeshpulikkal5754
    @aneeshpulikkal5754 3 месяца назад

    റോടിൻ്റെ അസാസ്ത്രീയമായ നിർമ്മാണം അല്ലാതെ പ്രതം ചെകുത്താനും ഒന്നും അല്ല

  • @AboobackerSidheeque-gr2nj
    @AboobackerSidheeque-gr2nj 3 месяца назад

    ഈ പറഞത് മുഴുവൻ കേട്ട് കേൾവിയാണ് ഞാൻ നാട്ടിലെ ടാക്സിടൈവറാണ് ഞാൻ 12 മണിക്ക് ഒരു മണിക്ക് 3 മണിക്ക് എല്ലാം പോയിട്ടുണ്ട് അവിടെ അബ കടം നടന്ന സ്ഥലത്ത നിന്ന് മെഡിക്കൽ കോളേജിൽ ക്ക് ആളെ കൊണ്ട് പോയിട്ടുണ്ട് ഒരു പ്രേതത്തെയും ഞാൻ കണ്ടിട്ടില്ല.ടൈവറെ അസർ ത കൊറുവ് ഇല്ലെങ്കിൽ ഉറങ്ങിയത്‌ വെറുതെ എന്തങ്കിലും കാരണം പറഞ്ഞു ടൈവർ തടി തപ്പുന്നതാണ്

  • @NadshaPoovanchery
    @NadshaPoovanchery 3 месяца назад +1

    Ith sathyaan real story

  • @KhairunnissappKhairunnissapp
    @KhairunnissappKhairunnissapp 3 месяца назад

    Ellam. Kadhagal... Matram. Edhara. Samasthana. Vahangal. Matram... Jillayile. Pravet. Bussugal. Mattu. Charu, vahanangal. 2.weelar.edhu.vare.apagadam.undayittilla...

  • @rahoofc8903
    @rahoofc8903 3 месяца назад

    ഇപ്പൊ പോയതേ ullu അത്‌ വഴി. ഞാൻ കണ്ടില്ല

  • @shameerkm8224
    @shameerkm8224 3 месяца назад

    ലെയ്‌ലൻഡ് വണ്ടി കണ്ടാൽ അപ്പൊ മറിച്ചിടും രാമൻ 😜😜😜മൂപ്പരുടെ ഒരു വീക്ക്നെസ് 😆 മറിയുന്ന ഏകദേശം വലിയ വണ്ടി യിൽ അശോക് ലെയ്‌ലൻഡ് ബാഡ്ജിങ് 😀

  • @safuzwold4535
    @safuzwold4535 2 месяца назад

    ഇത് മുഴുവൻ നുണ യാണ്.

  • @rens403
    @rens403 3 месяца назад +4

    മുത്തശ്ശി കഥ ഇഷ്ടം ❤️background horrific music ഇടണം.... 👍

  • @jamsheedkondotty159
    @jamsheedkondotty159 3 месяца назад

    ശരിയാ വട്ടപ്പാറ വളവിൽ പ്രേതം ഉണ്ട് കംപ്ലൈന്റ്റ് ഉള്ള വണ്ടി ശരിക്ക് ഡ്രൈവിംഗ് അറിയാത്തവർ ശ്രധയില്ലാതെ വണ്ടി ഒട്ടുന്നർ അമ്മച്ചിയെ പോലെ അന്തമായ വിശ്വസമുള്ളവർ എന്നിവർ വരുമ്പോൾ മാത്രം അമ്മച്ചി അത് അവിടെ മാത്രമല്ല റോഡിൽ എല്ലായിടത്തും ആ പ്രേതം ഉണ്ടാവും

  • @VinodVinod-y5f
    @VinodVinod-y5f 3 месяца назад +1

    കൊള്ളാം കുഴപ്പമില്ല

  • @rejusudhakar7990
    @rejusudhakar7990 3 месяца назад +1

    Orupadishtam 🙏🙏🙏🙏👌👌👌👌♥️🔥🔥🔥♥️♥️

  • @vishnuprasadpanicker812
    @vishnuprasadpanicker812 3 месяца назад

    Ende amma veedu kuttipuram anu cherupathil njanum kettitundu pakshe avde kuduthalum valiya vandikalanu apakadathil pedunnathu. Aa valavu anganeyanu ippo avde road kurachukoodi veethi kooti irangivarunna sidil breaker vecho athokondokkeyane ipo accidents kuranjathu allathe oru pretha shalyavum illa.

  • @Ardra_mohan
    @Ardra_mohan 2 месяца назад +1

    നല്ല രസാ മുത്തശ്ശിയുടെ കഥ കേൾക്കാൻ ❤

  • @mujeebv3719
    @mujeebv3719 3 месяца назад

    Njan valancherikarana vattapara onnumilla oru valavinte asradha athre ullu

  • @mohamedMohamed-dv2pz
    @mohamedMohamed-dv2pz 3 месяца назад

    അമ്മേ ഈവയസാം കാലത്ത്. ഈജാതി തള്ള്

  • @ShihabudheenVengad
    @ShihabudheenVengad 3 месяца назад

    Ammachi nalla kada eniyum undo edu polathe kadakal ennte nadan ammachi

  • @FaisalKt-dw5hj
    @FaisalKt-dw5hj 3 месяца назад +1

    എന്റെ നാട്

  • @chandrabhanuchandrabhanu6815
    @chandrabhanuchandrabhanu6815 3 месяца назад

    ചെറുപ്പം മുതലേ 30കൊല്ലത്തോളം ഞാൻ വളാഞ്ചേരി ഹൈസ്കൂളിന്ടുത്ത് താമസിച്ച ഒരാളാണ് ഞാൻ അവിടെ ഓട്ടോ ഡ്രൈവർ ആയും ഹെവി ഡ്രൈവർ ആയി ബസിലും ജോലി ചെയ്തിട്ടുണ്ട് ഞാൻ അവിടെ ഹൈ സ്കൂളിൽ ആണ് പഠിച്ചത് ഞാൻ ഇതു വരെ ഇങ്ങനെ ഒരു കഥ കേട്ടിട്ടില്ല

  • @harikrishnan680
    @harikrishnan680 3 месяца назад

    Prethakathakal athennum oru ishtamanu ❤❤❤❤❤❤❤

  • @mohamediqbal1006
    @mohamediqbal1006 3 месяца назад

    പ്രേത കഥ ഞാൻ ഇതിന്ന് മുമ്പ് കേട്ടി രിക്കുന്നു

  • @Angel33669
    @Angel33669 3 месяца назад +2

    അച്ഛനും അമ്മയും തിരുപ്പതി പോയപ്പോൾ ബസിൽ ഉള്ളവരോടൊക്കെ ഓരോ അനുഭവങ്ങൾ പറയാൻ പറഞ്ഞു. ഒരാൾ പറഞ്ഞത് ഇത് പോലെ ആണ്. വണ്ടി ചവിട്ടാൻ പറ്റിയില്ല. തിരിഞ്ഞു നോക്കുമ്പോൾ കാണാനും ഇല്ല.

  • @SujithPuthiyakavil-q8e
    @SujithPuthiyakavil-q8e 3 месяца назад

    Sukamille vattano

  • @SachinSagar666
    @SachinSagar666 2 месяца назад

    എജ്ജാതി തള്ള്😂😂😂😂

  • @abeyjohn8166
    @abeyjohn8166 3 месяца назад +1

    👍🙌🤘✌

  • @SajiSNairNair-tu9dk
    @SajiSNairNair-tu9dk 3 месяца назад

    🤔 m e s college 😮

  • @abdulazeez1382
    @abdulazeez1382 3 месяца назад

    pattakuth ramanalla palliparambile ramananu

  • @sujathasasikumar2818
    @sujathasasikumar2818 3 месяца назад

    ചേച്ചി എനിക്ക് ഈ പ്രേതത്തെ ഒന്ന് കാണാൻ അവസരം ഉണ്ടാക്കൻ പറ്റുമോ?

    • @storiesandvlogsbygrandmama7871
      @storiesandvlogsbygrandmama7871  3 месяца назад

      സോറി ഡിയർ, വട്ടപ്പാറ വളവ് നിവർന്നു.

    • @Aaziyan
      @Aaziyan 3 месяца назад

      ​@@storiesandvlogsbygrandmama7871എന്ന് ആരാ പറഞ്ഞത്???
      എപ്പോ നീർന്നു??

  • @AshmillShaun
    @AshmillShaun 3 месяца назад

    S🥶

  • @sheebajayaraj6511
    @sheebajayaraj6511 3 месяца назад +1

    ❤❤❤

  • @outoffdbox4980
    @outoffdbox4980 3 месяца назад

    Full vidals

  • @RedmiOman-bd1kt
    @RedmiOman-bd1kt 3 месяца назад

    ഹായ് മുത്തശ്ശി

  • @sooppyk9302
    @sooppyk9302 3 месяца назад

    വട്ടപ്പാറ കേരളത്തിൽ എത്രയുണ്ട്

    • @Aaziyan
      @Aaziyan 3 месяца назад

      എന്റെ വീട്ടിലേക്ക് ആണ് വണ്ടി മറിയുന്നത് ഇപ്പോൾ പഴയ വീടിന്റെ ഒരു ചുമർ മാത്രം ആണ് ബാക്കി....

  • @rajendranpp2581
    @rajendranpp2581 3 месяца назад +2

    അമ്മയ്ക്കൊരു ലൈക്ക്,

  • @Realnotreal-u1q
    @Realnotreal-u1q 3 месяца назад

    ✔️

  • @varghesepeter8700
    @varghesepeter8700 3 месяца назад

    🙏🙏🙏🙏🙏

  • @Angel-mu7xp
    @Angel-mu7xp 3 месяца назад

    Trivandrum oru vattapara und. Njn vicharichu evidem aavum ennu😂😂😂😂. Eviduthe vattapara valavu undd

    • @akhilrg998
      @akhilrg998 3 месяца назад

      കരകുളം കാരൻ

    • @Localvoice-el1tk
      @Localvoice-el1tk 3 месяца назад

      ഞാൻ നെടുമങ്ങാട് 😂

  • @muthu8803
    @muthu8803 3 месяца назад

    ഇനി പ്രേതം വിശ്രമത്തിലാണോ 😂

  • @AS-sp8iu
    @AS-sp8iu 3 месяца назад

    എന്തിനാണ് സഹോദരീ ഇല്ലാത്ത അസംബന്ധ കഥകൾ പറഞ്ഞു കൊണ്ട് പാമരന്മാരായ ആളുകളെ ഇങ്ങനെ ഭീതിപ്പെടുത്തുന്നത്? ജ്യോത്സ്യൻ
    പറഞ്ഞ കഥകൾ അയാളുടെ ഉപജീവനത്തിനും തട്ടിപ്പിനും വേണ്ടി മാത്രമാണ് വളവും തിരിവും ക്രമാതീതമായി ഉണ്ടാകുന്ന സ്ഥലങ്ങളിൽ അപകടങ്ങൾ സ്വാഭാവികമാണ് അതിന് പല കാരണങ്ങളുമുണ്ട് ഞാൻ ഏകദേശം ഈ പ്രദേശത്തിന് അടുത്ത് വസിക്കുന്നവനാണ് എനിക്ക് 72 വയസ്സ് കഴിഞ്ഞു സഹോദരി പറഞ്ഞ കഥകളെല്ലാം വെറും സങ്കൽപ്പങ്ങൾ മാത്രമാണ് അവിടെ അപകടങ്ങൾ ഉണ്ടാകുന്നതിന് ശാസ്ത്രീയമായ പല കാരണങ്ങളുമുണ്ട് അതൊന്നും അറിയാതെ സാധാരണക്കാരായ ആളുകളെ വെറുതെ അന്ധവിശ്വാസങ്ങളിൽ തളച്ചിടരുത് അവിടത്തെ വളവുകൾ ശാസ്ത്രീയമായി പരിഹരിക്കുന്നതിന് അനുസരിച്ച് അപകടങ്ങളും കുറഞ്ഞുവരുന്നുണ്ട് എന്നതാണ് യാഥാർത്ഥ്യം

  • @abdulazeez1382
    @abdulazeez1382 3 месяца назад

    90%Annya samsthana vahanangalanu vattaparayil apakadathil pedunnath ningal parayunnapole pattakuth ramano palliparambile ramano avide illa root ariyathavaraanu apakadathil pedunnath ente veed thottaduthanu

  • @nikku1645
    @nikku1645 3 месяца назад +1

    നിങ്ങള് ഒരു പ്രേതം ആണോ എന്ന സംശയം എനിക്ക് ഇല്ലാതെ ഇല്ല.. അന്ന് പറഞ്ഞല്ലോ പ്രേതത്തെ കണ്ടത്...ജ്യോതിഷം അമ്മയോട് പറഞ്ഞത് ഒരു വയസ്സ് ആയ സ്ത്രീയുടെ പ്രേതം ആണ് കേറിയത് എന്ന്...പണ്ട് 3 പ്രേതം ആയിരുന്നു..ഒന്ന് കിണർ ല് ചാടി മരിച്ചത് പിന്നെ ഒന്ന് ട്രെയിൻ ്ന് തല വച്ച് മരിച്ചത്...അങ്ങനെ വീട്ടിൽ ഉള്ള ആർക്കോ doubt ഒക്കെ തോന്നി ആണ് പ്രശ്നം വയ്പ്പ്.. അന്ന് ഞാൻ 3 ലോ 4 ലോ പഠിക്കുന്നു...അങ്ങനെ കവടി നിരത്തി ഗണിച്ചു ചോദിച്ചു 3 ദുർ മരണം ഈ വീട്ടില് നടന്നിട്ട് ഉണ്ട്..അങ്ങനെ ഉണ്ടോ എന്ന്...അവർ 2 പറഞ്ഞു...ഒന്ന് ആരാ ? അയാള് ഗണിച്ചു...ഒന്ന് ബ്രഹ്മ രക്ഷസ്സ് ആണ് എന്ന് പറഞ്ഞു.. അത് നേ ഒക്കെ കൊണ്ട് പോവണം..അല്ലെങ്കിൽ അത് എല്ലാരേയും ഓരോന്ന് ആയി കൊണ്ട് പോവും..അപ്പൊ ചോദിച്ചു ബ്രഹ്മ രക്ഷസ്സ് ഇവിടെ എങ്ങനെ വരും... പണ്ട് ബ്രാഹ്മണര് ഉപേക്ഷിച്ച ഒക്കെ ഇടം ആയിരിക്കും..അപ്പോഴാണ് പറഞ്ഞത് അങ്ങ് താഴെ ഒരു ഇല്ലത്തെ വളപ്പ് എന്ന ഇടം ഉണ്ട്... കുളം മാത്രേ ഉള്ളൂ അവിടെ ഇല്ലത്തെ കുളം പറമ്പ് എന്ന് പറയും...എന്നാ അവിടുന്ന് തൊട്ട് ഈ ഭാഗം പരിസരം ഒക്കെ ഏതോ കാലത്ത് ബ്രാഹ്മണര് താമസിച്ച ഇടം ആണ്.. അവര് ടേ പറമ്പിൽ അങ്ങനെ ഒന്നും താമസിക്കാൻ വിടില്ല എന്ന്...അങ്ങനെ അന്ന് ഏതോ ഇല്ലത്തെ നമ്പൂതിരി നേ കൊണ്ട് വന്ന് ബ്രഹ്മ രക്ഷസ്സിനെ അവരുടേ ഇല്ലത്തേക്ക് ആവാഹിച്ചു കൊണ്ട് പോയി... ബാക്കി 2 എണ്ണം വീട്ടിൽ ഉള്ളത്..അത് തിരുനെല്ലി യില്... അപ്പോഴും ഞാൻ പുറത്ത് ഇരിക്കുമ്പോൾ വാൽ പോലെ കണ്ടതും ജ്യോതിഷം പറഞ്ഞതും ആണ് ഇവന് പ്രേത ബാധ ഏറ്റത് കാണുന്നല്ലോ... പിന്നെയും അമ്മ അതെ പറ്റി അറിയാൻ പോയാപ്പോൾ ഒരു 70 വയസ്സ് ഉള്ള കിഴവി സ്ത്രീ ആണ് എന്ന് പറഞ്ഞു .അല്ലെങ്കിൽ ഇവൻ എവിടെയും പോവാതെ ഇരിക്കും..ജോലിക്ക് ഒന്നും പോവാതെ... എന്ത് ആയാലും 2 പ്രാവശ്യം ഞാൻ ചോറ്റാനിക്കര പോയി... സത്യത്തില് ഇരിക്കുന്ന ഞാൻ അവർ അവിടുന്ന് തരുന്നത് മാത്രേ കഴിക്കാൻ പാടുള്ളൂ എന്ന് എന്ത് ഒക്കെയോ ആചാരം ഒക്കെ പറഞ്ഞു...ഞാൻ പൂജക്ക് ഇരിക്കുക മാത്രേ ചെയ്തുള്ളൂ...അവിടുന്ന് ഒന്നും കഴിച്ചത് ഇല്ല... ഇനി ഇപ്പൊ ഒരു പട്ടരെ കൊണ്ട് വന്ന് പൂജ കയിപ്പിക്കണം എന്ന് ആണ് അമ്മ പറയുന്നത്..സത്യത്തിൽ ഞാൻ പ്രേതത്തെ കണ്ടത് ്ന് ശേഷം വീട്ടില് കേരാൻ വേണ്ടി അമ്മയോട് ഒന്ന് light ഇട്ട് മുറ്റത്ത് ഇറങ്ങി നിക്കാൻ പറഞ്ഞിരുന്നു...അങ്ങനെ ആണ് അന്ന് വീട്ടിൽ കേറിയത്.... പേടിച്ചിട്ട് അല്ല..നിങ്ങള് ഇരുന്ന പോലെ ഉള്ള ഇടത്ത് കൂടി നിലത്ത് ചവിട്ടി വേണം എനിക്ക് വീട്ട് ലേക്ക് കേരാൻ... അത് ആയത് ഞാൻ കണ്ട ഇടത്ത് നിന്ന്...കാരണം നിലത്ത് കൂടി ☯️ ഈ ചിത്രത്തിലെ white വാൽ ആണ് ഞാൻ കണ്ടത്... അന്ന് കൂളി ചൂട്ട് എന്ന് കരുതി... പക്ഷെ ജ്യോതിഷം പറഞ്ഞപ്പോൾ അപ്പൊ അത് പ്രേതം ആയിരുന്നു അല്ലേ എന്ന് മനസിൽ ആയി..

  • @varghesepeter8700
    @varghesepeter8700 3 месяца назад

    👍👍👍

  • @IsmailIsmail-k7t
    @IsmailIsmail-k7t 2 месяца назад

    ചെച്ചി പറഞ്ഞത് യഥാർത്ഥസത്യം ആണ് 30വർഷം മുൻപ് ഞാൻ ഈ കഥ കേട്ടിട്ടുണ്ട്... 💯💯😳

  • @Jamshad-lq9ri
    @Jamshad-lq9ri 3 месяца назад

    നുണ യാണെങ്കിലും
    കേൾക്കാൻ നല്ല രസമുണ്ട്

  • @divakerdivakerk-ou5qb
    @divakerdivakerk-ou5qb 2 месяца назад

    Hiway yellam pinaryiyude mahma k railum venam ammachi

  • @Ammutti12-fh3vw
    @Ammutti12-fh3vw 2 месяца назад

    നിങ്ങളുടെ ചാനൽ കാണുന്നവർ ഒരു പണിയും ഇല്ലാതെ ഇരിക്കുന്നവർ ആയ കാരണമാണ് ഇത് കാണുന്നതും കേൾക്കുന്നതും.

  • @shainip
    @shainip 3 месяца назад

    നല്ല കഥ but ഒന്നും കേട്ടില്ല

  • @mmali35
    @mmali35 2 месяца назад +1

    ഈ അപകടങ്ങൾ ഒക്കെ ഉണ്ടായത് പ്രേത ശല്യം കൊണ്ടല്ല കിളവി സർക്കാരിനെ പോരായ്മ കൊണ്ടാണ് ഇത്രയും പ്രായമായിട്ടും ഇത് മനസ്സിലാക്കാൻ കഴിയാത്ത ഈ കിളവി പുലമ്പുന്നത് കേരളത്തിൽ എത്രപേർ വിശ്വസിക്കും

    • @storiesandvlogsbygrandmama7871
      @storiesandvlogsbygrandmama7871  2 месяца назад

      @@mmali35 വിശ്വസിക്കണമെന്ന് ഒരു നിർബ്ബന്ധവുമില്ല