ᴍʏ ᴅᴀɪʟʏ ʟɪꜰᴇ ᴛʜᴀᴛ ꜱᴛᴀʀᴛꜱ ɪɴ ᴛʜᴇ ᴍᴏʀɴɪɴɢ I ᴄᴏᴏᴋɪɴɢ ᴏꜰ ʜᴇᴀʟᴛʜʏ ᴘᴜᴛᴛᴜ I ᴜɴɪQᴜᴇ ʙɪʀɪʏᴀɴɪ ʀᴇᴄᴇɪᴘᴇ💫
HTML-код
- Опубликовано: 2 авг 2023
- Some objects of desire shown in my videos:
The below is UAE Amazon, and more links to follow. Will notify to you once it is completed.
UAE Amazon
Russell Hobbs Pink Hearts Kettle, Toaster & 1.21 Liter Dome Lid Wavy Caddy : amzn.to/45kCDqn / amzn.to/44fRX6n / amzn.to/45gzKqr
Emma Bridgewater Pink Hearts 1/2 Pint Mug : amzn.to/3E9j5cp
HAWOK Enameled Cast Iron 3-Quart Dutch Oven Purple:
amzn.to/3DZ2fgB
Puricon Enameled Cast Iron Dutch Oven, 3.3 Quart Round Pot Non-Stick Enamel Coated :
amzn.to/3E2wTFJ
Neoflam Cooking Pot 26 cm - Rose :
amzn.to/45AkwMY
Puricon 5.5 Quart Enameled Cast Iron Dutch Oven, Round Enamel Dutch Ovens Pot -Red :
amzn.to/45BB7jg
Neoflam Sherbet 26cm Ceramic Coating Nonstick Wok Pan Skillet
amzn.to/3KHVIe0
ROCKURWOK Ceramic Nonstick Sauce Pan :
amzn.to/3qFTXqP
Cow Glass Water Pitcher with Glass Cup :
amzn.to/3qFU05Z
Clear Glass Cooking Pot Glass : amzn.to/45yFRGn
1.5L/50 FL Glass Pot, Glass Saucepan with Cover : amzn.to/45wRSw6
#indian#mom#dailyvlog#home#decor#interiordesign#crockery #cleaning #routine #kitchen #indianmom #homedecor #home #homemade #homeappliances #day #life #lifestyle #home #hometour #hometourkerala #openkitchen #whitehouse #interiordesign #cleaningmotivation#home #homeorganizing #organization #kitchecleaningtips #kitchenitems #kitchentools #kitchenutilities #homeappliances #kitchendesign #tips #tipsandtricks #ideas #ideasforhome #walldrobeorganizing#baking#cooking#cake#ramadan
മലയാളം യൂറ്റൂബ് ചാനലുകളിൽ ഞാൻ കണ്ടതിൽ വെച്ച് ഒരേയൊരു ഇംഗ്ലീഷ് സ്റ്റൈൽ കിച്ചൺ അത് നമ്മുടെ സഫൂത്താൻ്റെ കിച്ചൺ ആണ്💪🏻😍പാത്രങ്ങളുടെ മൊഞ്ച് കണ്ട് വീഡിയോ വീണ്ടും വീണ്ടും വന്ന് കാണും 😁എല്ലാത്തിൻ്റെയും കളർ തീം ഒരു രക്ഷയുമില്ല🔥❣️സെലക്ഷൻ QUEEN🤩വീഡിയോ പ്രെസെൻ്റേഷനും പൊളി 🥰
😊😊
Njaan irafana shamsheer nte video kanditaan ee video kaanaan thudangyath.ippl english kitchen aaan kooduthal ishtam
❤️❤️❤️
ഓവറാക്കി ചളമാക്കാതെയുള്ള ഇത്തരം വീഡിയോസാണ് ഞങ്ങൾക്കിഷ്ടം. അങ്ങനെ വീഡിയോ create ചെയ്യൽ എല്ലാർക്കും പറ്റുന്ന പണി അല്ല. കാരണം ക്വാളിറ്റി ഉണ്ടാക്കുക എന്നത് അത്ര എളുപ്പ കാര്യം അല്ല. പക്ഷെ ഇങ്ങളത് എത്ര ബ്യൂട്ടിഫുൾ ആയിട്ടാണ്, ഒന്നും ഓവറാക്കാതെ ഞങ്ങളിലേക്ക് എത്തിക്കുന്നത്. ഇങ്ങളെ creativity, effort, passion, എല്ലാം ഈ വീഡിയോയെ അടിപൊളി ആക്കി.
Ty so much da fr your kind words🥰🥰❤️
every single shot is perfect ❤
ഓരോ ചെറിയ കാര്യവും appreciate ചെയ്യാതെ പോകാൻ പറ്റുന്നില്ല.❤❤❤എന്തുകൊണ്ടും മനോഹരം. ഇത്താ you have Beautifully captured the essence of tranquility and simplicity.👌👌
🥰🥰❤️
Beautiful ambience....keep it up❤❤❤❤
Ithade veedio kandaal. Mind peacefull aakum entho ee kitchenum athile Pathrangalum ingade talkum ellam nammalk perithishtta masha allah
ഓരോ വീഡിയോക്കു വേണ്ടി വെയിറ്റ് ചെയുന്ന ഒരേ ഒരു ചാനൽ 👍🏻👍🏻♥️♥️god bless u♥️♥️
❤️❤️❤️🫶
I just started to cook lunch..so I thought to play any videos so I dog get bore while cooking..so hear is my beautiful video's...thanks for your so inspiration videos...❤❤
🤗🤩❤️
My English Kitchen😍. One of my favourite.
What a vedio mahnnn!!!!
You are simply superbbb❤️😍❤️😍❤️❤️❤️❤️
Thank you so much ❤️❤️🥰
MASHAH ALLAH BARAKALLAH😍👍🏻
Peacefull😌😇
Ithade videok weiting ayirunnu..masha allah.... Adipoli
സഫു ന്റെ കിച്ചണ്, പാത്രങ്ങൾ ,ഡ്രസ്സ്, വീട് ഒക്കെ ഒരു പൂന്തോട്ടത്തിലേക്ക് നോക്കുന്ന പോലെയാണ്. കൺകുളിർ മയാണ്.❤
Ty so much dear🥰❤️
Ithaaa super❤❤
❤❤❤❤....amazing 🧚🧚
Masha allah
Masha allah 😍 super waiting ayirunnu.
പതിവുപോലെ ഇന്നത്തെ വിഡീയോയും super👌👌mashallah 🥰❤️
Such a pleasing video❤
Masha Allah ❤❤❤
Mashah allah 😍
വളരെ നന്നായിട്ടുണ്ട്.. Keep going and growing dear🥰🥰🥰❤❤❤
Ty so much🥰❤️
Masha allah...❤❤❤❤
സഫൂത്താൻ്റെ നിഷ്കളങ്കമായ സംസാരം എനിക്കിഷ്ടാ😍😍😍
Masha allah 🥰 Good healthy recipe 👌love u ❤
Itha ഇങ്ങളെ vlog കാണുമ്പോൾ നല്ല energy കിട്ടും. നമുക്കും idupole cheyyan👍
😍😍🥰
Intro greenery poli wibe ❤
Ithante videok njan eppozhum waiting aanu. Daily video ittukoode❤❤❤❤
❤️❤️🫶
Also Interesting videos 👍🏻
Adipoli yaanu ithayude vedios ellam ❤❤❤❤❤❤❤❤❤❤masha allah
Tyh❤️😊
Adipoli ❤ video k waiting ayrunu 😊
❤️❤️
Assalamu alikum ma adpoli cemented recipe esstapatu 👌 always I’m admirer your lovely kitchen and crockery’s every time waiting for your videos that’s my peace time 😊🤲🤲🤲🤲❤️
Tyyy🥰🥰❤️
Waiting ayirunu videok vendi ❤❤❤❤...
Mind blowing video ❤
Thank you so much ❤️
Nice video 😍 masha allah😍
Tyyy😍😍
Safu itha.kooduthal aalukalkum freetime uchak shesham aayirikkum.aa timil vedios ittal kooduthal reach kittille .upload cheyyunna timil thanne vedios kanan pattum😍
Ok dear..nexr videos muthal afternoon aakam tto😊
Yes. Safu eni afternoon upload cheyuu❤
Iduvare kanatha putt recipe Mashaallah 🥰
Safu nalla chemeen biriyaani.kandappol thanne kayikkaan thonni.enthu cool aayitta safu oro kaaryangalum cheyyunne.vdo epoyum pole thanne super❤❤
Tyy🥰
Maasha allah nalla videos aanu ellam ellam nannayta set cheythirikkunnath keep it up 👍
Tyy😍
Wa alaikumussalam. Mashallah
Mashaallah 👍🏻
മാഷാഅല്ലാഹ് അടിപൊളി 👍🏻👍🏻veg പുട്ട് എന്തായാലും try ചെയ്യും 😍ഇത്തൂസ് അന്ന് വീഡിയോൽ ദുഹാ ചെയ്യാൻ പറഞ്ഞില്ലായിരുന്നോ കീമോ ചെയ്തോണ്ടിരിക്കുന്ന ഒരു സഹോദരി. അവരുടെ ഇപ്പോഴത്തെ വിശേഷങ്ങൾ പറയാവോ.. ഇൻശാഅല്ലഹ് ദുഹയിൽ ഉൾപെടുത്താറുണ്ട് ഞാനും കാൻസർ patient ആണ്. 🤲🏻🤲🏻
Insha Allah..padachavan ellardeyum asukhangal shifa aaki tharatte..inaglude asukhavm pettenu thanne shifa aaki tharumaravatte🤲🤲
Mind relaxing vlog aanutto ellam ❤️
Your videos are Really amazing ❤
🥰🥰👍
അതികം വലിച്ചു നീട്ടാതെ നോർമൽ സംസാരം ഈ വീഡിയോ യുടെ high light 👌👌😘
🥰🥰
Correct❤❤
Really.... 👍🏻
👍😍🥰
Sathyam konjaal illaa.. normal ellaroom veetil samsarikknne pole
Masha Allah ❤❤❤❤❤❤❤❤❤
❤️❤️
Masha Allah 😊 adipoli vlog❤❤
Tyyy❤️🥰
ഹായ് എല്ലാ വിഡിയോസും അടിപൊളി ചെമ്മീനിൽ നാരങ്ങ നീർ ഉപയോഗിക്കുന്നതിൽ കൊഴപ്പല്യ .വിരുദ്ധഹാരം എന്നുള്ള ഒരു കോൺസെപ്റ് മലയാള കൾക്കുണ്ട് അത് തികച്ചും തെറ്റാണ് 😊
Ty for sharing dear😍👌
Masha Allah ❤
Quite and calm presentation well done
Glad you liked it!🥰
Maa shaa allah adipoli recipes dea❤❤❤
I am from Karnataka i like your all videos ❤️❤️❤️ fantastic 👍👍👍
Thank you so much 😀❤
Positive energy
എന്തൊരു ബംഗിയാണ് എല്ലാം കാണാൻ ഞാൻ ഇപ്പം ഇംഗ്ലീഷ് കിച്ചൻ ഫാൻ ആണ്.. ❤️❤️❤️
Insha allah will surely try ur biriyani recipe.
Mashaallah❤chemmen biriyani sooper👍👍🥰🥰try cheyyam❤
Healthy പുട്ട്😍
Tasty ചെമ്മീൻ ബിരിയാണി🥰.
അടിപൊളി❤❤
🥰
Wooow sweet home❤
Tyy😍
Masha Allah.... Do ur best for future
5:30 ഐവ സംഭവം കൊള്ളാലോ😍👌🏻 ഞാൻ ആദ്യമായിട്ടാണ് ഈ പുട്ട് കാണുന്നത് നല്ല അഡിപൊളി കളർ കാണാൻ നല്ല മൊഞ്ചിണ്ട് കഴിക്കാനും സൂപ്പറായിരിക്കുമല്ലേ🥰നല്ല ഹെൽത്തിയും ട്രൈ ചെയ്ത് നോക്കും🥳💪🏻
Hmm..ipzhe indaaki padicho😃😃
🤩
safunte video vere leavel anu oru rakshayum ella ❤❤❤❤
Tyyy❤️🫶
Great❤
Hi daer.... പുട്ട് പൊളി ❤️❤️❤️❤️
Well done keep going
Black biriyani pot👌
MashaAllah
Welcome back❤
Waiting aayirunnu...2 divasam koodumbolelum video iduu ithaa❤❤🥰😘
Ingal paranjille dress material vangi stitch cheyyikkaaraann..athinte details parayo...ingale dress ellam adipoli aan..
2 days koodumbol video idanel makkals inte കാര്യവും വീട്ടിലെ കാര്യവും Full
കുളം ആകും dear😊weekly once enthayalum indavum insha Allah 👍😍
@@Myenglishkitchen tnku drr
ഇനി ചെമ്മീൻ ബിരിയാണി ഇത് പോലെ ഉണ്ടാക്കി നോക്കണം❤❤
Adipoli...Enta Safu poliyaa...🥰 Garden Super😍👍 Colour Puttu try cheyam
🦐 Biriyani Super 😋 Yellow and green Dress adipoli, Coffee Cup,Boul allam matching annu... Husband undaloo, last etta dress adipoli ayitundu... looking great 🥰Enta Safu Super annu...❤❤❤ Keep going my dear....👍👍👍🥰
❤❤❤❤
Dear.....
Your vedios are so nice. I like your utensils and kitchen accessories.... May allah bless you sister❤❤
Thank you so much 😊❤️
Masha Allah nice healthy puttu
Nice video mashallah ❤❤❤
Tyy🥰
No unnecessary talk ❤
Pink Stuff nte Vedio edaa mo
Yes i like it too❤️
😍😍
😍😍
Insha Allag
❤❤👌👌👍👍
Wow
Masha allah super biriyani
20 mnt പോയത് അറിഞ്ഞില്ല. മാഷാ അല്ലാഹ് ❤❤❤❤നല്ല വീഡിയോ
😍
ചെമ്മീൻ ബിരിയാണി super ഒന്ന് try ചെയ്ത് നോക്കണം😋
Beautiful
Thank you❤
മാഷാ അള്ളാ. വീഡിയോസ് ഒത്തിരി ഇഷ്ടമാണ്. വീഡിയോ
❤️❤️
Hi dear nice vlog as always,
Will try out these recipes soon
Thank you so much 🙂
After watching thise 3 vlog your the best and Proffecinal
🥰👍👍
@@Myenglishkitchen please type the shop name as you explain the last
Waitng ayrum enik bayngrm ishtra nigle vdo
❤️❤️
Chemeen biriyaani & put undakanam .all vlogs are super ❤
Nice biriyani recipe ❤❤
😍❤️
പുട്ട് റെസിപ്പി അടിപൊളി❤
Super ❤
Biriyani 👍👍
❤waiting ayirunnu
👍👍♥️
👍🏻👍🏻
Was waiting for video😍
Hope you enjoyed it!
Va alikumussalam 🥰🥰🥰🥰recepi try cheyyam dear🥰
ഇത്താ ആഴ്ചയിൽ രണ്ടമൂന്നു വീഡിയോ വീഡിയോസ് ഒക്കെ ഇടനോട്ടോ ഡെയിലി വീട്ടുജോലിക്കിടയിലും 10 .30 ആവുമ്പോ ഞാൻ വന്ന് നോക്കും പുതിയ വീഡിയോസ് വന്നിട്ടുndo ന്ന് കാത്തിരുന്ന് കിട്ടുന്ന വിഡിയോ കാണാനും ഒരു കൗതുകമാണ്. ❤
In sha Allah 🥰🥰👍
ഇത് കാണുമ്പോൾ സന്തോഷം ഞങ്ങക്ക് ഒരു വീടുപോലുമില്ല pathrangal🥰കാണുമ്പോൾ kothiyavunu❤❤❤❤❤❤
Suuper❤❤❤❤❤
Tyy🥰