ഭാരഥമെന്നാൽ ഭരതന്റെരാജ്യം എന്നാണ് സഹോദരാ ഇന്ത്യ എന്ന പേര് മാറ്റി സങ്കികൾ എന്നെന്നേക്കുമായി ഇടാൻ പോകുന്ന പേരാണ് ഭാരതം അത് നമ്മൾ ഏറ്റു പാടുന്നത് എന്തിനാണ് 🤔
അതെ കറുത്ത ദിനം ഞാൻ 6ക്ലാസ്സിൽ പഠിക്കുന്ന കാലം എന്റെ നാട്ടിൽ ടൗണിലും നാട് മുഴുവനും കറുത്ത കൊടികെട്ടിയിരുന്നു കോട്ടക്കൽ ടൗൺ മുഴുവൻ വണ്ടികൾ ഓടാതെ മൗനമായിരുന്നു എല്ലാവരുടെയും മുഖം ദുഃഖം കൊണ്ട് തളർന്നിരുന്നു പിന്നയുള്ള നാളുകൾ മുദ്ര വാക്യങ്ങൾ പ്രകടനങ്ങൾ ജനങ്ങൾ പുറത്തിറങ്ങി പ്രതിഷേധങ്ങൾ തുടങ്ങി പോലീസ് ലാത്തിചാർജ് അടി ബഹളം പോലീസ് ബൂട്ടിന്റ ശബ്ദംവീട് ടൗണിൽ ആയത് കൊണ്ട് വീട്ടിലൂടെ ആളുകൾ ഓടുന്നത് ഇന്നും ഓർമയുണ്ട് കൊച്ചു കുട്ടിആയിരുന്നപ്പോൾ നടന്ന രംഗങ്ങൾ ഇന്നും മായാതെ മനസിലുണ്ട് 😭😭😭😭😭അതെ അന്ന് ലോക മുസ്ലിമിന് ഒരു കറുത്ത ദിനമായിരുന്നു അല്ലാഹ് ഇനിയുള്ള പള്ളികൾ മുസ്ലിമിന് വേണ്ടി ഖിയാമത് നാൾ വരെയും നീ കാക്കണേ അല്ലാഹ് 🤲🤲🤲🤲
ഞാനും കുഞ്ഞിന്നാളിൽ ഇതെല്ലാം കേട്ടിട്ടുണ്ട്..ദൂരദർശനിൽ കണ്ടിട്ടുണ്ട്.എന്റെ മനസ് ഏറെ വേദനിച്ചത് പാവപ്പെട്ട മനുഷ്യർ കൊല്ലപ്പെട്ടതിലാണ്. പള്ളി പൊളിച്ചു അമ്പലം പണിതു..എന്ത് കാര്യം. എന്തു സമാധാനം കിട്ടും അവിടെ പോയാൽ. പാവപ്പെട്ട മനുഷ്യരുടെ ശാപം ലഭിക്കുമായിരിക്കും അതിനെയും പുണ്യമായി കണ്ട് വാചക കസർത്തുനടത്തുന്ന കിരാതന്മാരുടെ കൂട്ടത്തിൽ പെടാതെ സത്യം വീണ്ടും പ്രചരിപ്പിക്കുന്ന താങ്കൾക്ക് അഭിനന്ദനങ്ങൾ 🎉
Bro ഇതൊക്കെ അന്ന് സോഷ്യൽ മീഡിയയിൽ വന്നിട്ടുണ്ട്. ഭഗവനോട് ചോദിച്ചു മുൻ CJI എഴുതിയ വിധിയിലും വിഗ്രഹം കൊണ്ടിട്ടതാണെന്നും പള്ളി പൊളിച്ചത് criminal കുറ്റമാണെന്നും 1991 Act ഉം എല്ലാം രേഖപ്പെടുത്തിയിട്ടുണ്ട്. എന്നിട്ടും വിധി ഹർജിക്കാർക്ക് അനുകൂലമായി എഴുതി. പള്ളി പൊളിച്ചവരെ വെറുതെ വിട്ടു അവരെ വീട്ടിൽ കൊണ്ടാക്കി.കോടതി ഭരിക്കുന്ന പാർട്ടിക്ക് കൂട്ടു നിന്നു. അത് ഇപ്പോഴും തുടരുന്നു. ജനങ്ങൾ തെരുവിലിറങ്ങാതെ ഇതു അവസാനിക്കില്ല. അല്ലെങ്കിൽ Central government OR സുപ്രീം court എല്ലാ സ്റ്റേറ്റുകൾക്കും 1991 Act കർശനമായി നടപ്പാക്കാൻ ഉത്തരവിട്ടാൽ തീരാവുന്ന പ്രശ്നമേയുള്ളു.
മനുഷ്യൻ കൊത്തിയുണ്ടാക്കിയ പ്രതിമ.അങ്ങനെ ദൈവങ്ങളുടെ ഒരു പട തന്നെ. രാത്രി നമസ്ക്കാരം കഴിഞ്ഞ് പൂട്ടിയ പള്ളിയിൽ പ്രഭാതനമസ്കാരത്തിനെത്തിയവർ കാണുന്നത് വിഗ്രഹത്തെ. രാത്രി ഒളിച്ചു കയറിയ കള്ളൻ. ഇവൻമാരെ പോലെ തന്നെ അവരുടെ ദൈവവും. കളവു തന്നെ ജീവിത വ്റ തം.
Sandeep ന്റെ ഓരോ വീഡിയോകളും ഒന്നിന് ഒന്ന് മെച്ചം തന്നെ.. Sandeep ന്റെ ഓരോ വീഡിയോ കളും ഞാൻ സ്ഥിരമായി കാണാറുണ്ട് സങ്കികൾക്ക് നല്ല മറുപടി കൊടുക്കുന്നുണ്ട്...ആയിരം അഭിനന്ദനങ്ങൾ... ദൈവം ഇനിയും ഇങ്ങനത്തെ വീഡിയോ കൾ ഇടാൻ ആയുസ്സ് തരട്ടെ
ഇവരൊന്നും അനുഭവിക്കാതെ ഈ ലോകം വിട്ടു പോകില്ല, കാലം സാക്ഷിയാണ്, തമ്പുരാൻ വലിയവനും, അവൻ എല്ലാം കാണുന്നുണ്ട് എല്ലാം കേൾക്കുന്നുണ്ട്, എല്ലാത്തിനും മറുപടി അവൻ കൊടുക്കും👍👍
തെറ്റിദ്ധരിച്ച ഒരുപാട് ഹിന്ദു സഹോദരങ്ങളുണ്ട് അവർക്കൊക്കെ ഇതുപോലുള്ള ചാനലുകൾ കണ്ടു മനസ്സിലാക്കട്ടെ ജനങ്ങളെ തമ്മിൽ ഇഷ്ടമാണ് ബിജെപി എന്നൊരു പാർട്ടി ഉണ്ടായത് അല്ലാതെ ഇന്ത്യയിലുള്ള ഹിന്ദുക്കളുടെ ഉന്നമനമല്ല ലക്ഷ്യം അഭിനന്ദനങ്ങൾ ബ്രദർ❤❤❤💐💐💐
സന്ദീപ് നി ഒരു എഥാർത്ത ഹിന്ദു വാണ് അതിൽ ഉബറി നി സത്യം എല്ലാവരിലേക്കും എത്തിക്കുന്നു ഇതാണ് ജർനാളീസം പത്ര ധർമം ഇപ്പോൾ നിന്റെ കൂടെ ദൈവം ഉണ്ട് നി ഒരു പാട് അറിയപ്പെടുന്ന ആളായിമാറും നിന്റെ ചാനൽ ലോകം മുഴുവൻ എത്തും ഇനി തിരിഞ്ഞു നോക്കണ്ട എല്ലാവർക്കും ദൈവം ഇകഴിവ് കൊടുക്കുകയില്ല 👍👍👍👍
സത്യം തുറന്നുപറയുന്ന എന്റെ സഹോദര സമുദായത്തിൽ പെട്ട താങ്കൾക്ക് 100 അഭിനന്ദനങ്ങൾ കാരണം സമാധാനപരമായി ജീവിക്കാൻ കഴിയാത്ത ഈ കാലഘട്ടത്തിൽ ഒറ്റ സപ്പോർട്ട് മാത്രമാണ് ഞങ്ങൾക്ക് പ്രത്യേകിച്ച് മതത്തിൽ വിശ്വസിക്കുന്നവർക്ക് ഒരു പ്രചോദനം
സത്യം പറയാൻ നല്ല നട്ടെല്ല് തന്നെ വേണം സത്യം പറയുന്നതുകൊണ്ട് തനിക്ക് ദോഷമുണ്ട് എന്ന് മനസ്സിലായിട്ടും ആ സത്യം പറയുന്നവനെ നമുക്ക് വിശ്വസിക്കാം അവനാണ് ആൺകുട്ടികൾ ഇന്ത്യ ഇന്ത്യയിൽ സൗഹാർദ്ദം നിലനിർത്തണം എന്ന് ആഗ്രഹിക്കുന്നവർക്ക് മാത്രമേ ഇതുപോലെ പറയാൻ പറ്റുകയുള്ളൂ സഹോദരന് ബിഗ് സല്യൂട്ട്
പള്ളിയുടെ അടിയിൽ നിന്ന് കിട്ടിയ പുരാവസ്തു അവശിഷ്ടങ്ങൾ തന്റെ ബാപ്പ കൊണ്ടിട്ടതാണോ... 1949 ൽ ഒരു വിഗ്രഹം വച്ചതിന്റ അടിസ്ഥാനത്തിൽ അല്ല അത് ക്ഷേത്രമാണ് എന്ന് കോടതി നിരീക്ഷിച്ചത്... 1969-70, 1975-85, 1990, 1992 വിഷ്ണുഹരി ഫലകം, 2003 തുടങ്ങിയ വർഷങ്ങളിൽ നടത്തിയ പുരാവസ്തു ഘനനത്തിന്റെ കിട്ടിയ തെളിവുകളുടെ അടിസ്ഥാനത്തിൽ ആണ്...
@@azeemazeem-f1D അയോദ്ധ്യ വിധി മുഴുവൻ എടുത്തു വച്ചു വായിക്ക്..കോടതി അങ്ങനെ പറഞ്ഞിട്ടില്ല..പള്ളി പൊളിച്ചത് തെറ്റാണു എന്നാണ് കോടതി പറഞ്ഞത്. പള്ളിയുടെ സ്ഥാനത് ക്ഷേത്ര അവശിഷ്ടങ്ങൾ കണ്ടെത്തിയതിനാലും മുസ്ലിങ്ങൾക്ക് അതിനെ നിഷേധിക്കാൻ തക്കതായ തെളിവ് കൊണ്ടുവരാൻ സാധിക്കാത്തതിനാലും, ആ സ്ഥലത്ത് പള്ളി ഉണ്ടാക്കാൻ വിധിക്കാൻ കോടതിക്ക് കഴിയില്ല. അതാണ് പള്ളി ഉണ്ടാക്കാൻ മറ്റൊരു സ്ഥലം കൊടുക്കാൻ വിധി ആയത്. മേലിൽ ഇങ്ങനെ ആരാധനാലയം പൊളിക്കൽ ആവർത്തിക്കാതിരിക്കണം എന്ന് കോടതി പറയുകയും ചെയ്തു. ജനാധിപത്യ വിശ്വസിയെ സംബന്ധിച്ച് സമ്പൂർണ്ണ മായ നീതി യുക്തമായ വിധി ആണ്. ( മുസ്ലിങ്ങളെ സംബന്ധിച്ച് ക്ഷേത്ര അവശേഷിപ്പ് കിട്ടിയ ഭൂമിയിൽ തന്നെ ബാബരി തുടരണം എന്ന ആഗ്രഹം ആയിരിക്കും സ്വാഭാവികം )
പ്രതികരണശേഷി നഷ്ടപ്പെടാത്ത ഒരു സമൂഹം നമുക്കൊപ്പം ഉണ്ട്എന്നുള്ളത് തികച്ചും പ്രത്യാശയ്ക്ക് വക നൽകുന്നതാണ് താങ്കളുടെ ഈ വാക്കുകൾ കണ്ണു മൂടിക്കെട്ടിയ നീതിദേവതയുടെ മുമ്പിലേക്ക് സമർപ്പിക്കുന്നു ❤❤❤
ഇന്ത്യയുടെ കറുത്ത അദ്ധ്യായത്തിൽ ഒരു ഏടുകൂടി വന്നുചേർന്നിരിക്കുന്നു.... ആ കാട്ടാളകൂട്ടം ഇന്നും മുണ്ടുപൊക്കി ലിംഗം തിരയുന്ന തിരക്കിലാണ് എല്ലാം കണ്ടില്ലെന്നു നടിക്കുന്ന നീതിപീഠവും.. ഒരുകാലത്ത് ലോക രാജ്യങ്ങൾക്ക് മാതൃകയായിരുന്ന ഒരു ജനാതിപത്യ രാജ്യത്തിന്റെ ഇന്നത്തെ അവസ്ഥ എത്ര ദയനീയമാണ് എത്ര വിചിത്രമാണ്...ഇതിനെല്ലാം കാലം കണക്ക് ചോദിക്കാതിരിക്കില്ല.. തീർച്ച
ക്യാഷ് വേണ്ടി ബാബരി മസ്ജിദ് പൊളിച്ചത്... അല്ലാതെ ദൈവ സ്നേഹം കൊണ്ടല്ല കാരണം ദൈവത്തെ കാണാൻ ക്ഷേത്രത്തിൽ പൈസ കൊടുക്കണം.. അത് ചെറിയ പൈസ ഒന്നുമല്ല... എന്തിനാണ് ദൈവത്തിന് ക്യാഷ് ദൈവത്തെ കാണാൻ എന്തിന് ക്യാഷ് കൊടുക്കണം
എന്തെല്ലാം യൂട്യൂബിൽ കയറി പറഞ്ഞിട്ട് എന്താണ് പ്രയോജനം ഇത്ര തന്റേടം കാണിക്കുമ്പോൾ കേരള മുസ്ലിംങ്ങളും ഹിന്ദുക്കളും എവിടെയാണ് ഉണ്ടായിരുന്നത് ഇന്ത്യയിൽ തന്നെ അല്ലായിരുന്നോ അന്ന് എതിർത്തിരുന്നുവെങ്കിൽ ഇന്ന് ഇവർ തുള്ളുമോ? ഇനിയെങ്കിലും എല്ലാവരും ഒന്ന് ഉണർന്ന് പ്രവർത്തിക്കുക സ്ത്രീകളും പുരുഷന്മാരും ഒന്നടക്കം😢 മതിയാകും ഏത് കോടതി ആണെങ്കിലും നേരായ രീതിയിൽ വിധിപറയാൻ തന്റെടം കാണിക്കണം അതാണ് ഒരു വിധികർത്താവിന്റെ സത്യസന്ധത മനുഷ്യനാണെങ്കിൽ ഇവരുടെവിചാരം ഉണ്ടാകും പള്ളികളെല്ലാം അങ്ങ് പൊളിച്ചാൽ പിറ്റേന്ന് തന്നെ മുസ്ലിങ്ങൾ പാക്കിസ്ഥാനിലേക്ക് പോകും എന്ന് അതിന് വെച്ച വെള്ളംഇറക്കി വെക്കുക
താങ്കൾ ഒരു യഥാർത്ഥ ഭാരതീയൻ... ഹിന്ദു സമുദായത്തിൽ നിന്ന് തന്നെ ഭൂരിപക്ഷം പേരും ഇതിനെ എതിർത്താൽ ഒരു പള്ളി പോലും പൊളിക്കാൻ അവർ ഇനി ധൈര്യം കാണിക്കില്ല. എന്നാൽ ഹിന്ദു അപകടത്തിൽ ആണ് എന്ന് പറഞ്ഞാണ് ഭൂരിപക്ഷം ആളുകളെയും അവർ നിശ്ശബ്ദരാക്കിയിരിക്കുന്നത്. അതിനിടയിൽ താങ്കളെ പോലുള്ള ചിലരെ കാണുമ്പോൾ സ്നേഹവും സന്തോഷവും മാത്രം.
എൻറെ സുഹൃത്തുക്കൾക്ക് അറിയാമോ യഥാർത്ഥ ക്ഷേത്രം ഏതാണ് ഇപ്പോൾ നമ്മുടെ ചുറ്റും കാണുന്ന കെട്ടിടങ്ങളെല്ലാം മനുഷ്യൻ സൃഷ്ടിച്ച ക്ഷേത്രങ്ങളാണ് ദൈവം സൃഷ്ടിച്ച ക്ഷേത്രമാണ് മനുഷ്യൻ ആ മനുഷ്യൻറെ ഉള്ളിൽ തന്നെയാണ് ദൈവം വസിക്കുന്നത് അവിടെ നമുക്ക് കാണാൻ കഴിയുന്നില്ല കസ്തൂരിമാൻ റെ കഥ പോലെയാണ് നമ്മുടെ അവസ്ഥ ദൈവത്തെ കെട്ടിടത്തിനുള്ളിൽ വയ്ക്കാൻ സാധിക്കില്ല നമ്മുടെ ഉള്ളിൽ ബന്ധിക്കാൻ സാധിക്കും പുറത്തേക്കു ഒഴുകും പ്രകാശിപ്പിക്കാനും നമുക്ക് സാധിക്കും നമുക്കും ലോകത്തിനും സന്തോഷം ഉണ്ടാകട്ടെ ആശംസകൾ ഓം ശാന്തി ലോകാ സമസ്താ സുഖിനോ സംഭവിക്കട്ടെ സാധിക്കും
@Aliimranuae ഗൂഗിളിന്റെ, മൈക്രോസോഫ്റ്റിന്റെ, ഐബിഎം ന്റെ തലപ്പത്തു, പിന്നെ അമേരിക്കയുടെ ഫസ്റ്റ് woman, അമേരിക്കൻ പോലീസിന്റെ ( fbi ) തലവൻ, ബ്രിട്ടീഷ് പ്രധാനമന്ത്രി ഒക്കെ നോമിന്റെ ആളുകൾ ആണ്....കാക്കക്കൂട്ടം, ഞമ്മന്റെ കാക്കക്കൂട്ടം ലോകത്ത് തൂറി നാറ്റിക്കാൻ മാത്രം എല്ലാ സ്ഥലത്തും ഉണ്ടാവും. എന്നാൽ റോയൽ ബംഗാൾ ടൈഗർ ഇന്ത്യയിൽ മാത്രം മതി.. ഇന്ത്യയിൽ നിന്ന് ലോകത്തെ നിയന്ത്രിക്കും 😁
ബാബരി മസ്ജിദിൽ വിഗ്രഹം കൊണ്ട് വെച്ചതാണെന്നും അല്ലാതെ പൊട്ടിമുളച്ചതല്ലെന്നും ഏത് മുസ്ലിമിനാണ് അറിയാത്തത് ഏത് നല്ല ഹിന്ദുവിനാണ് അറിയാത്തത്. എല്ലാവർക്കും സത്യം അറിയാം. വിധിച്ച കോടതിക്കും അറിയാം. നാൾ കഴിഞ്ഞാലും സത്യം പുറത്ത് വന്നല്ലോ. എല്ലാ നല്ലവരായ മനുഷ്യരോടും ഒരഭ്യർത്ഥന. ഇസ്ലാം എന്താണെന്നു അറിയാൻ, പഠിക്കാൻ ശ്രമിക്കുക.
സന്ദീപിനെ പോലെ മതേതരത്വം മുറുകെ പിടിക്കുന്ന. സഹോദര്യം കാത്തുസൂക്ഷിക്കുന്ന സമൂഹത്തിൽ മനുഷ്യരെ ചേർത്തു നിർത്തുന്ന മനസിൽ നന്മയുള്ള സന്ദീപുമാരാണ് ഭാരതാബയുടെ ആത്മാവ്
ഇതൊക്കെ തുറന്നു കാട്ടാൻ ധൈര്യവും, നട്ടെല്ലും വേണം. അത് നിങൾ നിറവഹിച്ചു. ബിഗ് സല്യൂട്ട്. എനിക്ക് ഉത്തരം ലഭിക്കാത്ത ഒരു കാര്യം താങ്കളോട് ഞാൻ ചോദിക്കുന്നു.....ഒരു പള്ളി അന്യായമായി പൊളിച്ചു അതിൽ വിഗ്രഹം വെച്ച് ആരാധിച്ചാൽ.... ആ ആരാധന ദൈവം സ്വീകരിക്കുമോ ? 🤔
ഇതെല്ലാം ഇന്ത്യയിലുള്ള ഹിന്ദു സഹോദരന്മാർ കേട്ട് മനസ്സിലാക്കട്ടെ നിങ്ങൾ മനസ്സിലാക്കി ചിന്തിച്ച് ഇനിയെങ്കിലും ബാക്കിയുള്ള പള്ളികൾ തകർത്തു കളയാതെ മതേതരത്വം കാത്തുസൂക്ഷിക്കാൻ കഴിയട്ടെ എന്ന് ആശംസിക്കുന്നു മറ്റു മതസ്ഥരുടെ സ്ഥലത്ത് പണിത പള്ളികൾ പൊളിച്ച് അവിടെ പ്രാർത്ഥിച്ചാൽ ഒരു ദൈവവും പ്രാർത്ഥന സ്വീകരിക്കുകയില്ല 60 70 വർഷം ജീവിക്കാൻ വേണ്ടി എന്തിന് ഇങ്ങനെ വർഗീയത വിളമ്പുന്നു നല്ലവരായ ഹിന്ദു സഹോദരന്മാർക്ക് മനസ്സിലാകട്ടെ എന്ന് പ്രാർത്ഥിക്കുന്നു
ruclips.net/video/OO-VaJBHiik/видео.htmlsi=xO8HVdo9x3_OyRLC watch full video
മസ്ജിദ് അവിടെ പുനർ നിർമ്മിക്കും. യാതൊരു സംശയവും ഇല്ല. ആ സമയം വരും.
ഭാവിയിൽ ഇപ്പൊൾ അയോദ്യയിലെ രാമ ക്ഷേത്രതിനടിയിൽ ബാബരി മസ്ജിദ് ആണെന്ന് പറഞ്ഞു അമ്പലം പൊളിച്ച് പള്ളി panithal അവരെ തെറ്റ് പറയാൻ പറ്റില്ല
🇮🇳 ഹിന്ദുമതത്തിന്റെ 🚩
ഭരണഘടന അല്ല ഇസ്‌ലാം മതത്തിൻറെ ☪️ ഭരണഘടന അല്ല. ആകാശ ഭൂമികളുടെ സൃഷ്ടാവിന്റെ ☝️ ഔദാര്യം 🇮🇳 ഭരണഘടന
🇮🇳 ഹിന്ദുമതത്തിന്റെ 🚩 ഭരണഘടന അല്ല ഇസ്‌ലാം മതത്തിൻറെ ☪️ ഭരണഘടന അല്ല. ഏഴ് ആകാശ ഏഴ് ഭൂമിയുടെ സൃഷ്ടാവിന്റെ ☝️ ഔദാര്യം 🇮🇳 ഭരണഘടന
@creativestyle7358 അത് ഭാവിയിൽ സംഭവിക്കും. നീതി നടപ്പാകാനുള്ള രണ്ട് മഹാന്മാർ വരാനിരിക്കുന്നു.
സത്യംവിളിച്ചുപറയുന്ന നാവിനെക്കാൾ മൂല്യമുള്ള മറ്റെന്തുണ്ട് ഭൂമിയിൽ.....! നന്ദി താങ്കൾക്ക്
Super
മറവിയുടെ കാലത്ത് ഓർമ്മപ്പെടുത്തലും ഒരു സമരമാണ്, മറക്കില്ല മറക്കുവാൻ മനസ്സില്ല
Dec -6 😢
ഇന്ത്യയുടെ നീതി ദേവത തല താഴ്ത്തിയ ദിനം
The greed and cheating by mohammedens also won't be forgotten by Indians, why didn't every mohammeden go from India to porkistan on partition.?
നിങ്ങൾ ഒരു ഹിന്ദുവാണെങ്കിൽ എന്നിട്ടും ഇതൊക്കെ തുറന്നു പറഞ്ഞതിൽ ഒരു സല്യൂട്ട്
He's a human ❤
Koop
കുതന്ത്രങ്ങൾ ഇല്ലാത്ത മനുഷ്യ
നേ എങ്ങിനെയാ സൃഷ്ടിക്കുക
Hinduvalla...indian
സത്യസന്തമായി കാര്യങ്ങൾ പറയുന്ന സഹോദരൻ ക്കും കുടുംബത്തിനും ദൈവത്തിൻ്റെ അനുഗ്രഹം ഉണ്ടാകട്ടെ താങ്കൾക്ക് ആത്മാർത്തമായി ഒരു ബിഗ് സലൂട്ട്
👍❤❤
നിങ്ങളെയൊന്ന് കെട്ടിപിടിച്ചോട്ടെ 🫂സത്യങ്ങൾ പറയാൻ മടി കാണിക്കാത്തതിന് ഒരുപാട് സ്നേഹം.. നിങ്ങൾക്ക് ആയുസും ആരോഗ്യവും സന്തോഷവും നൽകി ദൈവം അനുഗ്രഹിക്കട്ടെ.
Yes❤❤❤❤❤❤
@@swapnaswapna814എന്തോന്ന് yes
theerchayayum edhehathe njanbahumanikkunnu🫡❤️
നമ്മുടെ ചിത്ര ചേച്ചി ഇതു കാണുന്നുണ്ടോ ആവോ
നമ്മുടെ രാജ്യത്തെ പടച്ചവൻ കാക്കട്ടെ
അത് അത്രയും ഉള്ളു
ആമീൻ
Ameen
ആമീൻ
Pakisthanil poiii oomban para Allahu vanathod🔥
താങ്കളെപ്പോലെയുള്ളവരാണ് ഈ ഭാരതനാവശ്യം
ഭാരഥമെന്നാൽ ഭരതന്റെരാജ്യം എന്നാണ് സഹോദരാ ഇന്ത്യ എന്ന പേര് മാറ്റി സങ്കികൾ എന്നെന്നേക്കുമായി ഇടാൻ പോകുന്ന പേരാണ് ഭാരതം അത് നമ്മൾ ഏറ്റു പാടുന്നത് എന്തിനാണ് 🤔
തന്റേടം ഉള്ള you ട്യൂബർ 👌👌big salute
ക്ഷേത്രം തകർത്താണ് പള്ളി കെട്ടിയതെന്ന് തെളിവില്ല എന്നാൽ പള്ളി തകർത്താണ് ക്ഷേത്രം കെട്ടിയതെന്ന് തെളിവ് ഉണ്ട് ഫോട്ടോ വീഡിയോ Dസമ്പർ 6
മുഗളന്മാര് തെളിവിന് ഫോട്ടോ എടുത്ത് വെക്കാത്തത് അവരുടെ കുറ്റം
@@padminiachuthan7073താങ്കൾ എന്താ മനസ്സിൽ ആക്കിയത് ഇസ്ലാമിനെ കുറിച്ച്
😂😂😂 poda potta kunne@@padminiachuthan7073
നിനക്ക് ഉറപ്പുണ്ടോ മുകളന്മാർ തകർത്തതിന്
അതിലെ പ്രതിമ കൊണ്ട് വന്നതാണെന്ന് തെളിവുണ്ട് അമ്പലം അവിടെ മുൻപ് ഉള്ളതിന് തെളിവില്ല
@@padminiachuthan7073ok ഫോട്ടോ വേണ്ട മറ്റ് എന്തെങ്കിലും തെളിവ് ഉണ്ടോ. അത് ക്ഷേത്രമാണ് എന്ന് തെളിയിച്ച evidence എന്തൊക്കെയാണ്
ബ്രോ നല്ല ഒരു മനുഷ്യ സ്നേഹി ആണ് ❤️❤️❤️❤️❤️❤️❤️❤️
അതെ കറുത്ത ദിനം ഞാൻ 6ക്ലാസ്സിൽ പഠിക്കുന്ന കാലം എന്റെ നാട്ടിൽ ടൗണിലും നാട് മുഴുവനും കറുത്ത കൊടികെട്ടിയിരുന്നു കോട്ടക്കൽ ടൗൺ മുഴുവൻ വണ്ടികൾ ഓടാതെ മൗനമായിരുന്നു എല്ലാവരുടെയും മുഖം ദുഃഖം കൊണ്ട് തളർന്നിരുന്നു പിന്നയുള്ള നാളുകൾ മുദ്ര വാക്യങ്ങൾ പ്രകടനങ്ങൾ ജനങ്ങൾ പുറത്തിറങ്ങി പ്രതിഷേധങ്ങൾ തുടങ്ങി പോലീസ് ലാത്തിചാർജ് അടി ബഹളം പോലീസ് ബൂട്ടിന്റ ശബ്ദംവീട് ടൗണിൽ ആയത് കൊണ്ട് വീട്ടിലൂടെ ആളുകൾ ഓടുന്നത് ഇന്നും ഓർമയുണ്ട് കൊച്ചു കുട്ടിആയിരുന്നപ്പോൾ നടന്ന രംഗങ്ങൾ ഇന്നും മായാതെ മനസിലുണ്ട് 😭😭😭😭😭അതെ അന്ന് ലോക മുസ്ലിമിന് ഒരു കറുത്ത ദിനമായിരുന്നു അല്ലാഹ് ഇനിയുള്ള പള്ളികൾ മുസ്ലിമിന് വേണ്ടി ഖിയാമത് നാൾ വരെയും നീ കാക്കണേ അല്ലാഹ് 🤲🤲🤲🤲
ആമീൻ
Aameen🙌🙌🙌🙌🙌🙌
Aame
Aameen yarabbal aalameen Alhamdulillah subhanallah Allahu Akbar
ആമീൻ
ഞാനും കുഞ്ഞിന്നാളിൽ ഇതെല്ലാം കേട്ടിട്ടുണ്ട്..ദൂരദർശനിൽ കണ്ടിട്ടുണ്ട്.എന്റെ മനസ് ഏറെ വേദനിച്ചത് പാവപ്പെട്ട മനുഷ്യർ കൊല്ലപ്പെട്ടതിലാണ്.
പള്ളി പൊളിച്ചു അമ്പലം പണിതു..എന്ത് കാര്യം. എന്തു സമാധാനം കിട്ടും അവിടെ പോയാൽ. പാവപ്പെട്ട മനുഷ്യരുടെ ശാപം ലഭിക്കുമായിരിക്കും
അതിനെയും പുണ്യമായി കണ്ട് വാചക കസർത്തുനടത്തുന്ന കിരാതന്മാരുടെ കൂട്ടത്തിൽ പെടാതെ സത്യം വീണ്ടും പ്രചരിപ്പിക്കുന്ന താങ്കൾക്ക് അഭിനന്ദനങ്ങൾ 🎉
മാഷാഹ് അല്ലാഹ് കൊള്ളാം നല്ല വർത്ത
Bro ഇതൊക്കെ അന്ന് സോഷ്യൽ മീഡിയയിൽ വന്നിട്ടുണ്ട്. ഭഗവനോട് ചോദിച്ചു മുൻ CJI എഴുതിയ വിധിയിലും വിഗ്രഹം കൊണ്ടിട്ടതാണെന്നും പള്ളി പൊളിച്ചത് criminal കുറ്റമാണെന്നും 1991 Act ഉം എല്ലാം രേഖപ്പെടുത്തിയിട്ടുണ്ട്. എന്നിട്ടും വിധി ഹർജിക്കാർക്ക് അനുകൂലമായി എഴുതി. പള്ളി പൊളിച്ചവരെ വെറുതെ വിട്ടു അവരെ വീട്ടിൽ കൊണ്ടാക്കി.കോടതി ഭരിക്കുന്ന പാർട്ടിക്ക് കൂട്ടു നിന്നു. അത് ഇപ്പോഴും തുടരുന്നു. ജനങ്ങൾ തെരുവിലിറങ്ങാതെ ഇതു അവസാനിക്കില്ല. അല്ലെങ്കിൽ Central government OR സുപ്രീം court എല്ലാ സ്റ്റേറ്റുകൾക്കും 1991 Act കർശനമായി നടപ്പാക്കാൻ ഉത്തരവിട്ടാൽ തീരാവുന്ന പ്രശ്നമേയുള്ളു.
അത് വിധിച്ചവരോട് ദൈവം പറഞ്ഞു എന്നല്ലേ പറയുന്നത് 🙄 ഇതെല്ലാം മനുഷ്യ നെന്മാക്കാനാണ് ഓർക്കുമ്പോൾ ഒരു സമാദാനം 😪
നന്ദി സ്നേഹിത ഇത്രയും വ്യക്തമായി പറഞ്ഞ് മനസ്സിലാക്കിയതിന്
അനീതിക്ക് ഒരാളും കൂട്ടു നിൽക്കാതിരുന്നാൽ ലോകം എത്ര സുന്ദരം
മനുഷ്യൻ കൊത്തിയുണ്ടാക്കിയ പ്രതിമ.അങ്ങനെ ദൈവങ്ങളുടെ ഒരു പട തന്നെ. രാത്രി നമസ്ക്കാരം കഴിഞ്ഞ് പൂട്ടിയ പള്ളിയിൽ പ്രഭാതനമസ്കാരത്തിനെത്തിയവർ കാണുന്നത് വിഗ്രഹത്തെ. രാത്രി ഒളിച്ചു കയറിയ കള്ളൻ. ഇവൻമാരെ പോലെ തന്നെ അവരുടെ ദൈവവും. കളവു തന്നെ ജീവിത വ്റ തം.
നമുക്ക് വേണ്ടി പറയുന്ന സഹോദരാ താങ്കൾക്ക് ബിഗ് സല്യൂട്ട് 👍👍👍🙏🙏👍👍🙏🙏🙏🙏🙏🙏👍👍🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏👍👍
🎉🎉🎉🎉
👍
താങ്കളെപ്പോലെയുള്ള മനസ്സ് നാട്ടിലെ എല്ലാ വർഗീയവാദികൾക്കും ഉണ്ടായിരുന്നെങ്കിൽ ഈ ഇന്ത്യ രാജ്യം സ്വർഗ്ഗമായി മാറിയേനെ 😢😢😢
നിങ്ങൾക്ക് നല്ലത് വരട്ടെ❤🕌👍💖
💐☝️
Black day... മറക്കില്ല
നിങ്ങളും ആൺകുട്ടികളിൽ ഒരാൾ തീരൻ 👍🌹🌹
ഹൈന്ദവ സഹോദരന് അഭിനന്ദനങ്ങൾ,
Sandeep ന്റെ ഓരോ വീഡിയോകളും ഒന്നിന് ഒന്ന് മെച്ചം തന്നെ.. Sandeep ന്റെ ഓരോ വീഡിയോ കളും ഞാൻ സ്ഥിരമായി കാണാറുണ്ട്
സങ്കികൾക്ക് നല്ല മറുപടി കൊടുക്കുന്നുണ്ട്...ആയിരം അഭിനന്ദനങ്ങൾ... ദൈവം ഇനിയും ഇങ്ങനത്തെ വീഡിയോ കൾ ഇടാൻ ആയുസ്സ് തരട്ടെ
ഇവരൊന്നും അനുഭവിക്കാതെ ഈ ലോകം വിട്ടു പോകില്ല, കാലം സാക്ഷിയാണ്, തമ്പുരാൻ വലിയവനും, അവൻ എല്ലാം കാണുന്നുണ്ട് എല്ലാം കേൾക്കുന്നുണ്ട്, എല്ലാത്തിനും മറുപടി അവൻ കൊടുക്കും👍👍
ബാബരി തകർത്തതാണ്..കലാപവും വംശ ഹത്യവും ആവാം ലക്ഷ്യം....
ബിഗ് സല്യൂട്ട് സഹോദര
താങ്കൾ യഥാർത്ഥരാജ്യസ്നേഹിയാണ്
സത്യങ്ങൾ തുറന്നകാട്ടി
സത്യം വിളിച്ചു പറഞ്ഞതിന് നന്ദി ഭാരത് മാതാ കി
തെറ്റിദ്ധരിച്ച ഒരുപാട് ഹിന്ദു സഹോദരങ്ങളുണ്ട് അവർക്കൊക്കെ ഇതുപോലുള്ള ചാനലുകൾ കണ്ടു മനസ്സിലാക്കട്ടെ ജനങ്ങളെ തമ്മിൽ ഇഷ്ടമാണ് ബിജെപി എന്നൊരു പാർട്ടി ഉണ്ടായത് അല്ലാതെ ഇന്ത്യയിലുള്ള ഹിന്ദുക്കളുടെ ഉന്നമനമല്ല ലക്ഷ്യം അഭിനന്ദനങ്ങൾ ബ്രദർ❤❤❤💐💐💐
സല്യൂട്ട്... 👍👍👍👍👍❣️❣️❣️❣️👍👍👍
ദൈവം നിങ്ങൾക്കു സഹായമായി എപ്പോഴും ഉണ്ടാവും ഞാൻ നിങ്ങൾക്കുവേണ്ടി പ്രാർത്ഥിക്കാം.
സന്ദീപ് നി ഒരു എഥാർത്ത ഹിന്ദു വാണ് അതിൽ ഉബറി നി സത്യം എല്ലാവരിലേക്കും എത്തിക്കുന്നു ഇതാണ് ജർനാളീസം പത്ര ധർമം ഇപ്പോൾ നിന്റെ കൂടെ ദൈവം ഉണ്ട് നി ഒരു പാട് അറിയപ്പെടുന്ന
ആളായിമാറും നിന്റെ ചാനൽ ലോകം മുഴുവൻ
എത്തും ഇനി തിരിഞ്ഞു നോക്കണ്ട എല്ലാവർക്കും ദൈവം ഇകഴിവ് കൊടുക്കുകയില്ല 👍👍👍👍
സത്യം തുറന്നുപറയുന്ന എന്റെ സഹോദര സമുദായത്തിൽ പെട്ട താങ്കൾക്ക് 100 അഭിനന്ദനങ്ങൾ കാരണം സമാധാനപരമായി ജീവിക്കാൻ കഴിയാത്ത ഈ കാലഘട്ടത്തിൽ ഒറ്റ സപ്പോർട്ട് മാത്രമാണ് ഞങ്ങൾക്ക് പ്രത്യേകിച്ച് മതത്തിൽ വിശ്വസിക്കുന്നവർക്ക് ഒരു പ്രചോദനം
സത്യം പറയാൻ നല്ല നട്ടെല്ല് തന്നെ വേണം സത്യം പറയുന്നതുകൊണ്ട് തനിക്ക് ദോഷമുണ്ട് എന്ന് മനസ്സിലായിട്ടും ആ സത്യം പറയുന്നവനെ നമുക്ക് വിശ്വസിക്കാം അവനാണ് ആൺകുട്ടികൾ ഇന്ത്യ ഇന്ത്യയിൽ സൗഹാർദ്ദം നിലനിർത്തണം എന്ന് ആഗ്രഹിക്കുന്നവർക്ക് മാത്രമേ ഇതുപോലെ പറയാൻ പറ്റുകയുള്ളൂ സഹോദരന് ബിഗ് സല്യൂട്ട്
Your true RUclipsr ❤❤❤❤❤congratulation
അന്യായമായി തട്ടിയെടുത്ത തെല്ലാം തിരിച്ചു കൊടുക്കാൻ ഒരു നാൾ വരാനുണ്ട്
Aa aaru🙄
@Zin-ABD വരുമ്പോൾ അറിയും
@@UsmanF-gm9ud ayshh... Ennaalum parayanne.. ariyan vendi allee
വീഡിയോ link ഇട്ടില്ല bro...
നിങ്ങളുടെ എല്ലാ video കളും കാണാറുണ്ട് ❤❤❤
ഒന്ന് ലൈക് ചെയ്തു കൂടെ അതിനു പ്രത്യേകിച്ച് ചിലവൊന്നും ഇല്ലല്ലോ 😊
സത്യം. തുറന്നു പറഞ്ഞതിൽ വളരെ സന്തോഷമുണ്ട്.ഇനി അടുത്ത.പ്ലാൻ നോക്കികൊണ്ടിരികുവാ അതും കൊണ്ടുവച്ചിട്ടാ.
നമ്മുടെ നാടിന്റെ ഇപ്പോൾ ഉള്ള സമാധാനം നിങ്ങളെ പോലുള്ള കുറച്ച് മനുഷ്യ സ്നേഹികൾ ഉള്ളത്
അത് കൊണ്ട് വെച്ചവൻ അനുഭവിച്ചേ മരിക്കു
അല്ലെങ്കിലും വിഗ്രഹം എവിടെ നിന്ന് വരാനാ.
ഇത് മനുഷ്യൻ കൊത്തി ഉണ്ടാക്കുന്നതല്ലേ 😂
കാണാൻ കൊള്ളുന്ന എല്ലാ പള്ളിയുടെ അടിയിലും അവരുടെ വിഗ്രഹത്തെ വെച്ച് അവിടെ ദൈവം ഉണ്ട് പഴയ അമ്പലമാണ് എന്ന് പറഞ്ഞു പള്ളി പൊളിക്കും
പള്ളിയുടെ അടിയിൽ നിന്ന് കിട്ടിയ പുരാവസ്തു അവശിഷ്ടങ്ങൾ തന്റെ ബാപ്പ കൊണ്ടിട്ടതാണോ... 1949 ൽ ഒരു വിഗ്രഹം വച്ചതിന്റ അടിസ്ഥാനത്തിൽ അല്ല അത് ക്ഷേത്രമാണ് എന്ന് കോടതി നിരീക്ഷിച്ചത്... 1969-70, 1975-85, 1990, 1992 വിഷ്ണുഹരി ഫലകം, 2003 തുടങ്ങിയ വർഷങ്ങളിൽ നടത്തിയ പുരാവസ്തു ഘനനത്തിന്റെ കിട്ടിയ തെളിവുകളുടെ അടിസ്ഥാനത്തിൽ ആണ്...
സമയം കിട്ടുമ്പോൾ അയോദ്ധ്യ വിധി പകർപ്പ് എടുത്തു വായിച്ചു നോക്കുക. കൂട്ടത്തിൽ ഇതും വായിച്ചോ.
en.wikipedia.org/wiki/Archaeology_of_Ayodhya
@@JithinKT-um3xrപള്ളി പൊളിച്ചതിന് തെളിവ് ഇല്ല എന്ന് പറഞ്ഞത് ഈ കോടതിയാണ്
@@azeemazeem-f1D അയോദ്ധ്യ വിധി മുഴുവൻ എടുത്തു വച്ചു വായിക്ക്..കോടതി അങ്ങനെ പറഞ്ഞിട്ടില്ല..പള്ളി പൊളിച്ചത് തെറ്റാണു എന്നാണ് കോടതി പറഞ്ഞത്. പള്ളിയുടെ സ്ഥാനത് ക്ഷേത്ര അവശിഷ്ടങ്ങൾ കണ്ടെത്തിയതിനാലും മുസ്ലിങ്ങൾക്ക് അതിനെ നിഷേധിക്കാൻ തക്കതായ തെളിവ് കൊണ്ടുവരാൻ സാധിക്കാത്തതിനാലും, ആ സ്ഥലത്ത് പള്ളി ഉണ്ടാക്കാൻ വിധിക്കാൻ കോടതിക്ക് കഴിയില്ല. അതാണ് പള്ളി ഉണ്ടാക്കാൻ മറ്റൊരു സ്ഥലം കൊടുക്കാൻ വിധി ആയത്. മേലിൽ ഇങ്ങനെ ആരാധനാലയം പൊളിക്കൽ ആവർത്തിക്കാതിരിക്കണം എന്ന് കോടതി പറയുകയും ചെയ്തു. ജനാധിപത്യ വിശ്വസിയെ സംബന്ധിച്ച് സമ്പൂർണ്ണ മായ നീതി യുക്തമായ വിധി ആണ്. ( മുസ്ലിങ്ങളെ സംബന്ധിച്ച് ക്ഷേത്ര അവശേഷിപ്പ് കിട്ടിയ ഭൂമിയിൽ തന്നെ ബാബരി തുടരണം എന്ന ആഗ്രഹം ആയിരിക്കും സ്വാഭാവികം )
@@azeemazeem-f1D
അതൊന്നും നമ്മൾക്ക് കേൾക്കണ്ട.
ചെയ്തു കൂട്ടിയതിനു ഏല്ലാം പകരം കിട്ടുന്ന ഒരു ദിനം വരാനുണ്ട്.
Wait and see
പ്രതികരണശേഷി നഷ്ടപ്പെടാത്ത ഒരു സമൂഹം നമുക്കൊപ്പം ഉണ്ട്എന്നുള്ളത് തികച്ചും പ്രത്യാശയ്ക്ക് വക നൽകുന്നതാണ് താങ്കളുടെ ഈ വാക്കുകൾ കണ്ണു മൂടിക്കെട്ടിയ നീതിദേവതയുടെ മുമ്പിലേക്ക് സമർപ്പിക്കുന്നു ❤❤❤
ഒരു മതസ്ഥർക്കും വരാതിരിക്കട്ടെ ഇങ്ങനെ ഒരു ഗതികേട് വേറെ മതസ്ഥരുടെ ആരാധനാലയം പൊളിച്ചു അതാത് മതസ്ഥരുടെ ആരാധനാലയം കെട്ടിപ്പൊക്കാൻ
സത്യം ബ്രോ 💕👌👍
ഇന്ത്യയുടെ കറുത്ത അദ്ധ്യായത്തിൽ ഒരു ഏടുകൂടി വന്നുചേർന്നിരിക്കുന്നു.... ആ കാട്ടാളകൂട്ടം ഇന്നും മുണ്ടുപൊക്കി ലിംഗം തിരയുന്ന തിരക്കിലാണ് എല്ലാം കണ്ടില്ലെന്നു നടിക്കുന്ന നീതിപീഠവും..
ഒരുകാലത്ത് ലോക രാജ്യങ്ങൾക്ക് മാതൃകയായിരുന്ന ഒരു ജനാതിപത്യ രാജ്യത്തിന്റെ ഇന്നത്തെ അവസ്ഥ എത്ര ദയനീയമാണ് എത്ര വിചിത്രമാണ്...ഇതിനെല്ലാം കാലം കണക്ക് ചോദിക്കാതിരിക്കില്ല.. തീർച്ച
ക്യാഷ് വേണ്ടി ബാബരി മസ്ജിദ് പൊളിച്ചത്... അല്ലാതെ ദൈവ സ്നേഹം കൊണ്ടല്ല കാരണം ദൈവത്തെ കാണാൻ ക്ഷേത്രത്തിൽ പൈസ കൊടുക്കണം.. അത് ചെറിയ പൈസ ഒന്നുമല്ല... എന്തിനാണ് ദൈവത്തിന് ക്യാഷ് ദൈവത്തെ കാണാൻ എന്തിന് ക്യാഷ് കൊടുക്കണം
ഇത്തരം വീഡിയോ വിട്ട താങ്കൾക്ക് നന്ദി
താങ്കളെ ദൈവം കാക്കട്ടെ
32. വർഷം. 😢😢😢😢😢😢എല്ലാത്തിനും കണക്ക് പറയേണ്ടി വരും
എന്തെല്ലാം യൂട്യൂബിൽ കയറി പറഞ്ഞിട്ട് എന്താണ് പ്രയോജനം ഇത്ര തന്റേടം കാണിക്കുമ്പോൾ കേരള മുസ്ലിംങ്ങളും ഹിന്ദുക്കളും എവിടെയാണ് ഉണ്ടായിരുന്നത് ഇന്ത്യയിൽ തന്നെ അല്ലായിരുന്നോ അന്ന് എതിർത്തിരുന്നുവെങ്കിൽ ഇന്ന് ഇവർ തുള്ളുമോ? ഇനിയെങ്കിലും എല്ലാവരും ഒന്ന് ഉണർന്ന് പ്രവർത്തിക്കുക സ്ത്രീകളും പുരുഷന്മാരും ഒന്നടക്കം😢 മതിയാകും ഏത് കോടതി ആണെങ്കിലും നേരായ രീതിയിൽ വിധിപറയാൻ തന്റെടം കാണിക്കണം അതാണ് ഒരു വിധികർത്താവിന്റെ സത്യസന്ധത മനുഷ്യനാണെങ്കിൽ ഇവരുടെവിചാരം ഉണ്ടാകും പള്ളികളെല്ലാം അങ്ങ് പൊളിച്ചാൽ പിറ്റേന്ന് തന്നെ മുസ്ലിങ്ങൾ പാക്കിസ്ഥാനിലേക്ക് പോകും എന്ന് അതിന് വെച്ച വെള്ളംഇറക്കി വെക്കുക
വാളെടുത്തവൻ വാളാൽ... എന്ന പഴമൊഴി അർത്തവതാകുന്നത് ഇതൊക്കെ നടക്കുമ്പോഴാണ്.
Big salute sir.....
Sathyam sathyam pole parayunna thangalku...❤❤❤
ഈ ചരിത്രം താങ്ങളിലൂടെ ആദ്യമായി കേൾക്കുന്നു
അഭിനന്ദനങ്ങൾ🎉🎉🎉
Thanks n salute u mr. Sandeep.
താങ്കൾ ഒരു യഥാർത്ഥ ഭാരതീയൻ... ഹിന്ദു സമുദായത്തിൽ നിന്ന് തന്നെ ഭൂരിപക്ഷം പേരും ഇതിനെ എതിർത്താൽ ഒരു പള്ളി പോലും പൊളിക്കാൻ അവർ ഇനി ധൈര്യം കാണിക്കില്ല. എന്നാൽ ഹിന്ദു അപകടത്തിൽ ആണ് എന്ന് പറഞ്ഞാണ് ഭൂരിപക്ഷം ആളുകളെയും അവർ നിശ്ശബ്ദരാക്കിയിരിക്കുന്നത്. അതിനിടയിൽ താങ്കളെ പോലുള്ള ചിലരെ കാണുമ്പോൾ സ്നേഹവും സന്തോഷവും മാത്രം.
You are doing fantastic job dear brother salute you....
എൻറെ സുഹൃത്തുക്കൾക്ക് അറിയാമോ യഥാർത്ഥ ക്ഷേത്രം ഏതാണ്
ഇപ്പോൾ നമ്മുടെ ചുറ്റും കാണുന്ന കെട്ടിടങ്ങളെല്ലാം മനുഷ്യൻ സൃഷ്ടിച്ച ക്ഷേത്രങ്ങളാണ്
ദൈവം സൃഷ്ടിച്ച ക്ഷേത്രമാണ് മനുഷ്യൻ
ആ മനുഷ്യൻറെ ഉള്ളിൽ തന്നെയാണ് ദൈവം വസിക്കുന്നത്
അവിടെ നമുക്ക് കാണാൻ കഴിയുന്നില്ല
കസ്തൂരിമാൻ റെ കഥ പോലെയാണ് നമ്മുടെ അവസ്ഥ
ദൈവത്തെ കെട്ടിടത്തിനുള്ളിൽ വയ്ക്കാൻ സാധിക്കില്ല
നമ്മുടെ ഉള്ളിൽ ബന്ധിക്കാൻ സാധിക്കും
പുറത്തേക്കു ഒഴുകും പ്രകാശിപ്പിക്കാനും നമുക്ക് സാധിക്കും നമുക്കും ലോകത്തിനും സന്തോഷം ഉണ്ടാകട്ടെ ആശംസകൾ
ഓം ശാന്തി ലോകാ സമസ്താ സുഖിനോ സംഭവിക്കട്ടെ
സാധിക്കും
God bless you. And.family
Well sandeep ❤❤❤
Big salute bro😍👍
Subscribe ചെയ്തു മച്ചാനേ ❤️❤️❤️
നിങ്ങളുടെ അങ്ങേയറ്റത്തെ വിലയേറിയ വാക്കുകൾക്ക് നന്ദി ഇന്ത്യയുടെ ഭരണഘടന കാറ്റിൽ ഉന്നം പരത്തിയത് പോലെ ആയിരിക്കുന്നു
Allahuakber 🌹🌹🌹❤️
ലോകാവസാനം വരെ ഡിസംബർ 6 കറുത്ത ദിനം ഇനി ഇതുപോലെ ഒന്ന് ആവർത്തിക്കാതിരിക്കട്ടെ രാജ്യദ്രോഹികളായ വർഗീയവാദികൾക്കെതിരെ ശക്തമായി പ്രതികരിക്കുക പ്രതിഷേധിക്കുക
നന്ദിയുണ്ട് സഹോദര
Bro. റെഡ് സല്യൂട്ട്
ഇത്രയും എവിഡൻസ് ഉണ്ടെങ്കിൽ അന്താരാഷ്ട്ര കോടതിയിൽ ഈ കേസ് ഫയൽ ചെയ്യാം
കോയകൾ നാറും. അത്രയ്ക്കും തെളിവുണ്ട് ക്ഷേത്ര ഭൂമിക്ക് 😁
en.wikipedia.org/wiki/Archaeology_of_Ayodhya
അന്താരാഷ്ടകോടതി ഇതിലും വലിയ നാടകക്കോടതിയല്ലേ?
നെതിന്യാഹുവിനെതിരെ എത്ര അറസ്റ്റ് വാറണ്ട് പുറപ്പെടി യിച്ചു.....?
@abbas9809 എല്ലാ സ്ഥലത്തും ഞമ്മനെ ഒരു വിലയുമില്ല. എല്ലാം തല്ലാഹുവിന്റെ ബിസ്മയം 💚
@@JithinKT-um3xraalel tanne noominte alukal ullath polum arkumariyilla😂😂😂 ingane oru fantacy pasu diav madham undenn arinjal ell pannavum 7ayilath adipikillla
@Aliimranuae ഗൂഗിളിന്റെ, മൈക്രോസോഫ്റ്റിന്റെ, ഐബിഎം ന്റെ തലപ്പത്തു, പിന്നെ അമേരിക്കയുടെ ഫസ്റ്റ് woman, അമേരിക്കൻ പോലീസിന്റെ ( fbi ) തലവൻ, ബ്രിട്ടീഷ് പ്രധാനമന്ത്രി ഒക്കെ നോമിന്റെ ആളുകൾ ആണ്....കാക്കക്കൂട്ടം, ഞമ്മന്റെ കാക്കക്കൂട്ടം ലോകത്ത് തൂറി നാറ്റിക്കാൻ മാത്രം എല്ലാ സ്ഥലത്തും ഉണ്ടാവും. എന്നാൽ റോയൽ ബംഗാൾ ടൈഗർ ഇന്ത്യയിൽ മാത്രം മതി.. ഇന്ത്യയിൽ നിന്ന് ലോകത്തെ നിയന്ത്രിക്കും 😁
ബിഗ് സല്യൂട്ട് സഹോദരാ
സത്യത്തിനൊപ്പം നിൽക്കുന്ന നിങ്ങൾക്ക് 👍👍
📖 പറയുന്നു. ഏഴ് ആകാശ ഏഴ് ഭൂമിയുടെ സൃഷ്ടാവ് ☝️ 🗿ഭംങിയായിതേനിപികൽ. . 💔ദുർബോധനം🧠. രക്ഷപ്പെടാൻ ഉള്ള വഴി. Muhammad Rasool Sallallahu. ملك.الناس
Crktt💯💯👍🏼
ബാബരി മസ്ജിദിൽ വിഗ്രഹം കൊണ്ട് വെച്ചതാണെന്നും അല്ലാതെ പൊട്ടിമുളച്ചതല്ലെന്നും ഏത് മുസ്ലിമിനാണ് അറിയാത്തത് ഏത് നല്ല ഹിന്ദുവിനാണ് അറിയാത്തത്. എല്ലാവർക്കും സത്യം അറിയാം. വിധിച്ച കോടതിക്കും അറിയാം. നാൾ കഴിഞ്ഞാലും സത്യം പുറത്ത് വന്നല്ലോ. എല്ലാ നല്ലവരായ മനുഷ്യരോടും ഒരഭ്യർത്ഥന. ഇസ്ലാം എന്താണെന്നു അറിയാൻ, പഠിക്കാൻ ശ്രമിക്കുക.
Sooper 🎉
സന്ദീപിനെ പോലെ മതേതരത്വം മുറുകെ പിടിക്കുന്ന. സഹോദര്യം കാത്തുസൂക്ഷിക്കുന്ന സമൂഹത്തിൽ മനുഷ്യരെ ചേർത്തു നിർത്തുന്ന മനസിൽ നന്മയുള്ള സന്ദീപുമാരാണ് ഭാരതാബയുടെ ആത്മാവ്
ഇതൊക്കെ തുറന്നു കാട്ടാൻ ധൈര്യവും, നട്ടെല്ലും വേണം. അത് നിങൾ നിറവഹിച്ചു. ബിഗ് സല്യൂട്ട്. എനിക്ക് ഉത്തരം ലഭിക്കാത്ത ഒരു കാര്യം താങ്കളോട് ഞാൻ ചോദിക്കുന്നു.....ഒരു പള്ളി അന്യായമായി പൊളിച്ചു അതിൽ വിഗ്രഹം വെച്ച് ആരാധിച്ചാൽ.... ആ ആരാധന ദൈവം സ്വീകരിക്കുമോ ? 🤔
സഹോദരാ നന്ദി
Allahu Avarude manss nalla manass aaki kodukkatte
Aameen🤲
اميين
Edayalum thakirikkatte oru big salut🫡🫡🫡🫡🫡🫡🫡🫡🫡🫡🫡
ബ്രോ നീയാണ് ഒന്നുംപറയാനില്ല ബ്രോ
❤❤❤❤
Very true
ഇതെല്ലാം ഇന്ത്യയിലുള്ള ഹിന്ദു സഹോദരന്മാർ കേട്ട് മനസ്സിലാക്കട്ടെ നിങ്ങൾ മനസ്സിലാക്കി ചിന്തിച്ച് ഇനിയെങ്കിലും ബാക്കിയുള്ള പള്ളികൾ തകർത്തു കളയാതെ മതേതരത്വം കാത്തുസൂക്ഷിക്കാൻ കഴിയട്ടെ എന്ന് ആശംസിക്കുന്നു മറ്റു മതസ്ഥരുടെ സ്ഥലത്ത് പണിത പള്ളികൾ പൊളിച്ച് അവിടെ പ്രാർത്ഥിച്ചാൽ ഒരു ദൈവവും പ്രാർത്ഥന സ്വീകരിക്കുകയില്ല 60 70 വർഷം ജീവിക്കാൻ വേണ്ടി എന്തിന് ഇങ്ങനെ വർഗീയത വിളമ്പുന്നു നല്ലവരായ ഹിന്ദു സഹോദരന്മാർക്ക് മനസ്സിലാകട്ടെ എന്ന് പ്രാർത്ഥിക്കുന്നു
It's true
Great job bro
ബ്രോ പറഞ്ഞത് 100 ശതമാനംസത്യമാണ്, ശരിയാണ്
അയോധ്യയിൽ പോയി വ്ലോഗ് ചെയ്ത എത്രയോ മലയാളികൾ ഉണ്ട്
അവർക്ക് മദൃഗയാണ് നിങ്ങൾ
സൂപ്പർ ബ്രോ.. ഏത് മതം തെറ്റ് ചെയ്താലും താങ്കൽ സത്യം പറയുന്നു ചാനലിനും ബ്രോ വിനും ആയിരം ആയിരം അഭിനന്ദനങ്ങൾ
Great man
Baground sound kurchal nalladarnu
ഇപ്പോൾ ഏറ്റവും വൃത്തികെട്ട വർഗ്ഗമാണ് ex muslims എന്ന് പറയുന്ന വർഗം. അവരെ കുറിച്ചുള്ള വീഡിയോകളും പ്രതീക്ഷിക്കുന്നു
Truth will prevail
❤❤❤❤❤❤❤❤❤❤❤❤
👍🌹
👍👍👍💯💯💯🔥🔥🔥🔥
Stay safe 🙏
ബ്രോ ❤❤❤❤
ആമേൻ 🤲🏽🤲🏽
👌👌👌👌👌❤️❤️❤️❤️❤️❤️
👍