സ്വര്‍ഗം നല്‍കുന്ന ഒരു മുന്നറിയിപ്പ്അന്ത്യകാലം ആസന്നമായിരിക്കുന്നു.

Поделиться
HTML-код
  • Опубликовано: 21 окт 2024
  • സ്വര്‍ഗം നല്‍കുന്ന ഒരു മുന്നറിയിപ്പ്
    അന്ത്യകാലം ആസന്നമായിരിക്കുന്നു
    #ShekinahTelevision #ഷെക്കെയ്‌നടെലിവിഷൻ #finalhour #afterdeath #vatican #youcat #
    Like & Subscribe Shekinah News Channel For Future Updates.
    / @shekinah_news
    Watch us on
    Kerala Vision Cable Network Channel No:512
    Asianet Cable Vision Channel No:664
    Den Cable Network Channel No. 608
    Idukki Vision Channel No:51
    Bhoomika :52
    Malanad Vision :56
    Follow us on
    FaceBook : / shekinahtelevision
    Twitter : / shekinahchannel
    Instagram : / shekinahchannel
    Download Mobile App : 121TV
    Download Mobile App : Neestream
    play.google.co....
    ഈ ചാനലിലെ വാര്‍ത്തകളും പ്രോഗ്രാമുകളും യൂട്യൂബില്‍ കാണുന്നതിനായി താഴെ കാണുന്ന ലിങ്കില്‍ ക്ലിക്ക് ചെയ്ത് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക. ബെല്‍ ബട്ടണ്‍ പ്രസ്സ് ചെയ്ത് നോട്ടിഫിക്കേഷന്‍ ഓണ്‍ ചെയ്യുക. സാധിക്കുന്നവര്‍ ഈ ലിങ്ക് പരമാവധി പേര്‍ക്ക് അയച്ചു കൊടുക്കുമല്ലോ...

Комментарии • 476

  • @SB-mp5jb
    @SB-mp5jb 3 года назад +14

    എന്റെ ഈശോയെ ഞങ്ങളുടെയെല്ലാം പാപങ്ങൾക്ഷമിച്ച് കരുണതോന്നണമേ... 🙏🏻🙏🏻🙏🏻🙏🏻🙏🏻🌹🌹🌹

  • @rosyronaldronald8138
    @rosyronaldronald8138 3 года назад +6

    എന്റെ ഈശോയെ 2019last മുതൽ എന്നോട് അങ്ങ് പറഞ്ഞതാണ് മുടങ്ങാതെ കുർബാന യിൽ പങ്കെടുക്കുക, കുമ്പസാരം,ദൈവ വചനത്തിൽ കൂടുതൽ വിശ്വസിച്ചു ധ്യാനിക്കുക, നല്ല ഒരുക്കത്തോടെ ജീവിക്കുവാൻ എന്ന് ഈശോയെ 2വർഷം ആകുന്നു ഈ മഹാമാരി കാലത്തു ഞങ്ങളെ കാത്തു സൂക്ഷിക്കുന്നതിന്റെ ആത്മീയ അർത്ഥം പരിശുത്താല്മവിനാൽ ദൈവമാക്കളിലൂടെ ഞങ്ങൾക്ക് മനസിലാക്കി തന്നുകൊണ്ടിരിക്കുന്നതിന് ഇശോക്ക് ആയിരമായിരം നന്ദി 🙏🙏ഈശോയെ ആത്മാക്കളെ തരിക 🙏വിശുദ്ധിയോടെ ജീവിക്കുവാൻ കൃപ തരേണമേ 🙏നിത്യജീവന് അവകാശി യാക്കേണമേ🙏Amen✝️🙏

  • @amalyesudas345
    @amalyesudas345 3 года назад +17

    യേശുവേ ഞങ്ങളുടെ മേൽ കരുണയായിരിക്കേണമേ ഞങ്ങൾ വലിയ പാപികൾ ആണേ🙏🙏🙏

  • @varghesejohnyparappuram4625
    @varghesejohnyparappuram4625 3 года назад +11

    കർത്തവേ പ്രാർത്ഥനയോടെ ജീവിക്കുവാനുള്ള ശക്തി തരണമേ യേശുവേ രക്ഷക നന്ദി ,സ്തോത്രം

  • @shylashyla6074
    @shylashyla6074 3 года назад +8

    ഈശോ യെ എല്ലായ്പോഴും അങ്ങയെ സ്തുതി ക്കുവാ ൻ കൃപ തരണമേ
    Thanks

  • @lijokj6754
    @lijokj6754 3 года назад +38

    ഭയമല്ല വേണ്ടത്, ജാഗരൂകരായിരിക്കുവിൻ എപ്പോഴും സന്തോഷത്തോടെയിരിക്കുവിൻ ഇടവിടാതെ പ്രാർത്ഥിക്കുവിൻ

  • @നീതിമാൻ-ണ9ഭ
    @നീതിമാൻ-ണ9ഭ 3 года назад +95

    എല്ലാ വർക്കും അനുതാപം കൊടുക്കണേ ദൈവമേ
    കർത്താവെ കരുണ തോന്നണേ

  • @leenakg432
    @leenakg432 3 года назад +150

    കർത്താവെ വിശുദ്ധിയോടെ ജീവിക്കുവാൻ എനിക്കും എന്റെ കുടുംബ ത്തിനും കൃപത്തരേണമേ 🙏🙏

  • @jessy852
    @jessy852 3 года назад +31

    പിതാവേ ഞങ്ങളുടെമേലും ലോകം മുഴുവന്റെ മേലും കരുണയായിരിക്കേണമേ. 🙏🏻

  • @pennammajoseph7325
    @pennammajoseph7325 3 года назад +6

    എന്റെ വിശ്വാസത്തെ വർത്തിപ്പിക്നെ ഈശോയെ അമ്മേ എനിക്കു വേണ്ടി പ്രാർത്ഥികേണമേ അമേൻ 🌹🌹🌹🌹🙏🙏🙏🙏

  • @jayankollamparambil..500
    @jayankollamparambil..500 3 года назад +1

    ഈശോയെ ഞങ്ങളെ പൂർണമായും വിശുദ്ധരാക്കണമേ 🥰

  • @ushathampi5695
    @ushathampi5695 3 года назад +7

    Amen 🙏🏻 കൂടുതൽ തീഷ്‌ണമായി അവനെ പ്രാത്ഥനയോടെ കാത്തിരിക്കാം

  • @marytx1934
    @marytx1934 3 года назад +14

    യേശുവേ...ഞങ്ങളുടെ മേലും ലോകം മുഴുവന്റെ മേലും കരുണയായിരിക്കണേ ..... ഇന്നും ജീവിക്കുന്ന ദൈവത്തിന്റെ പുത്രനായ ക്രിസ്തുവേ .... കരുണ തോന്നണെ

  • @SB-mp5jb
    @SB-mp5jb 3 года назад +16

    എന്റെ ഈശോയെ കരുണ തോന്നണമേ... 🙏🏻🙏🏻🙏🏻🙏🏻❤❤❤🌹🌹🌹🌹🌹🙏🏻🙏🏻🙏🏻🙏🏻

  • @daisybiju8166
    @daisybiju8166 2 года назад

    എന്റെ കർത്താവെ അങ്ങയുടെ സാന്നിധ്യം എപ്പോഴും എന്റെ കുടുംബത്തിൽ ഉണ്ടാവണം. സാമ്പത്തിക കാര്യങ്ങളിലും മക്കളുടെ വിദ്യാഭ്യാസ കാര്യങ്ങളിലും അങ്ങ് ഉണർന്നു പ്രവർത്തിക്കണേ

  • @daliyajomon6830
    @daliyajomon6830 3 года назад +26

    ഈശോയെ കരുണ ആയിരിക്കണ്ണമെ....🙏🙏🙏

  • @womensarea4792
    @womensarea4792 3 года назад +66

    ഈ കാലഘട്ടത്തിൽ ഈശോയെ യുടെ പ്രിയ മകൾ ആയി ജീവിക്കാൻ കൃപ തരണമെ🙏🙏

  • @santhammaninan1135
    @santhammaninan1135 3 года назад +3

    ഈശോയെ വിശുദ്ധിയോടെ ജീവിയ്ക്കാൻ ഞങ്ങളെ അനുഗ്രഹിയ്ക്കട്ടെ

  • @rojasmgeorge535
    @rojasmgeorge535 3 года назад +17

    യുഗന്ദ്യത്തിന്റെ ലക്ഷണങ്ങൾ ഇപ്പോൾ വളരെ, വളരെ സ്പഷ്ട്ടമാണല്ലോ... കർത്താവെ നന്ദി..🔆🔆🔆🔆🔆🦋🦋🦋🦋🦋🦋🦋🙏🙏🙏

  • @babilperunna5528
    @babilperunna5528 3 года назад +3

    യേശുവേ, ഞങ്ങളോട് കരുണ തോന്നണമേ

  • @Tencil577
    @Tencil577 3 года назад +36

    യേശുവേ വേഗം വരേണമേ 🙏🙏

    • @maryjoseph6593
      @maryjoseph6593 2 года назад

      Thank you for sharing this message. May God bless you

  • @lissyabraham5270
    @lissyabraham5270 3 года назад +6

    അമ്മേ മാതാവേ, അങ്ങയുടെ സയ് ന്യത്തിലെ പടയാളികളായി വിശുദ്ധിയിൽ ജീവിക്കുവാനും, അനേകം ആത്മമാക്കളെ സ്വർഗഗ ത്തിനായി നേടുവാനും പരിശുദ്ധത്മാവേ സഹായിക്കണേ. ആമ്മേൻ 🙏

  • @gesalalazar63
    @gesalalazar63 3 года назад +36

    യേശുവേ... ഞങ്ങളുടെ വിശ്വാസത്തെ വർധിപ്പിക്കണമേ. 🙏

  • @godsowncountrycookstephen1747
    @godsowncountrycookstephen1747 3 года назад +1

    Praise the lord hallelujah hallelujah hallelujah truth God Jesus Christ help

  • @paule.l5878
    @paule.l5878 2 года назад

    ദൈവമേ ഞങ്ങളുടെ ആദ്മാവിനെ അങ്ങയോടു ചേർത്ത് നിറുത്തണമേ ഞങ്ങളോട് എപ്പോഴും കരുണയുണ്ടാകണമേ

  • @ffmaskyt4774
    @ffmaskyt4774 3 года назад +5

    ആമേൻ 🙏ഈശോയെ 🙏വേഗം വരേണമേ 🙏

  • @susanabraham4781
    @susanabraham4781 2 года назад

    കർത്താവെ ലോകത്തോട് കരുണ കാണിക്കണേ 🙏🏻🙏🏻. എനിക്കും അങ്ങയോടൊപ്പം വരണം.. വേഗം വരണേ കർത്താവെ 🙏🏻🙏🏻

  • @tonyjames9133
    @tonyjames9133 3 года назад +6

    ആമേൻ കർത്താവെ വേഗം വരണേ 🙏

  • @MohamedAli-tm6ry
    @MohamedAli-tm6ry 2 года назад +1

    Praise the lord may God save and bless us ameen 🙏🏼

  • @josemonvg5204
    @josemonvg5204 2 года назад

    ലോക സുഖ മോഹങ്ങളിൽ അഖ പെടുത്താതെ എന്നെയും ഈ ലോക മുഴുവനായും ഞങ്ങളെ എല്ലാവരേയും തിന്മയിൽ നിന്നും ഞങ്ങളയും അനുഗ്രഹിക്കണമേ 🙏🙏🙏🙏 നല്ല മാനുഷരായി ജീവിച്ചീടാൻ ഞങ്ങൾക്കു അനുഗ്രഹ മുടക്കകട്ടെ ആമേൻ 🙏🙏🙏🙏🙏

  • @lissymathew1622
    @lissymathew1622 3 года назад +6

    ദൈവംമേ ഞ ങ്ങളുടെപാപങ്ങളെഞങ്ങളോടുക്ഷമിക്കണമെ. ദൈവംമേഅവിടുത്തെന്യായവിധിദിവസത്തിൽഞങ്ങളോട്കരുണതോന്ന ണമേ. എന്റെകർത്തവിന്റെവചനയംസത്യ വചനം. അത് നിവർത്തിയാകും 🧚🧚🧚🌹🌹🌹

  • @rashithashivanponnuponnus1769
    @rashithashivanponnuponnus1769 2 года назад

    ഈ ലോകത്തെ എല്ലാ ജീവ ജാലങ്ങളെയും .. ഈ സുന്ദരമായ ഭൂമിയെയും കാത്തു കൊള്ളണേ... ദൈവമേ ..... 🙏🙏🙏🙏🙏

  • @lijisurjith1696
    @lijisurjith1696 3 года назад +3

    യേശുവിന്റെ നാമത്തിന് മഹത്തമുണ്ടക്കട്ടെ 🙏ആമേൻ

  • @martinjude2983
    @martinjude2983 3 года назад +19

    അമ്മേ മാതാവേ ഞങ്ങളെസഹായിക്കാൻ, രക്ഷിക്കാൻ കൂടെവരണേ

  • @Benny-lu3rn
    @Benny-lu3rn 3 года назад +110

    എന്റെ കർത്താവിന്റെ നാമം എന്നും വാഴ്ത്തപ്പെടട്ടെ, ആമ്മേൻ 🙏🏻🙏🏻

    • @amruthamathew2786
      @amruthamathew2786 3 года назад +1

      Amen

    • @abrahamthalavady3933
      @abrahamthalavady3933 3 года назад

      @@amruthamathew2786 😇😇

    • @thampixavier1815
      @thampixavier1815 2 года назад

      , 🙏🙏🙏

    • @francisd6314
      @francisd6314 2 года назад

      താങ്കളൾകർത്താവിറ്റെനാമംവാഴ്ത്തപെടട്ടെയെന്ന്പറഞ്ഞാൽവാഴ്ത്തപെടുമോ? അത്കല്പിതവാക്കാണ്താങ്കൾദൈവത്തെക്കാളുംഉന്നതെനാണെങ്കിലേഅങ്ങെനെപറയാ
      വൂഅനേകംവിവരദോഷികൾമഹതൃപ്പെടട്ടെ...മഹതൃംഉണ്ടാകട്ടെ...യെന്നൊക്കെയുള്ളവാക്കുകൾശുദ്ധഅബദ്ധമായിഉഛരിക്കുന്നു..!

  • @tomy1956
    @tomy1956 3 года назад +24

    പിതാവേ, ഞങ്ങളുടെയും ലോകം മുഴുവന്റെയും മേൽ കരുണയായിരിക്കേണമെ.

  • @Aksa-d1l
    @Aksa-d1l 3 года назад +2

    യേശുവേ എന്നോടും ന്റെ കുടുബത്തോടും ലോകത്തോടും കരുനാളായിരിക്കണേ🤲 അവിടുന്നു വേഗം വരണമേ🛐

  • @bincys1582
    @bincys1582 2 года назад +1

    I love you Jesus 😊🤗🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰

  • @sharonarun9715
    @sharonarun9715 3 года назад +4

    If you can lord forgive my sins,and let me start a new life by learning your word...Amen 🙏

  • @james-bu2ky
    @james-bu2ky 3 года назад +11

    Praise the Lord 🙏🙏🙏❤❤❤.

  • @viromaskitchen2384
    @viromaskitchen2384 3 года назад

    എന്റെ കർത്താവെ അവിടത്തെ നമ്മം മഹാതോം ഉണ്ടാവട്ടെ 🙏🏻🙏🏻🙏🏻🙏🏻🌷🌷🌷🌷🙏🏻🙏🏻

  • @francisthannikkal1903
    @francisthannikkal1903 2 года назад

    Congratulations God Bless All Soul winners In The Name of Jesus Christ Amen Hallelujah Shalom Gloria

  • @jessy797
    @jessy797 3 года назад +1

    ദൈവമേ എന്റെ കുടുംബജീവിതത്തിൻറെ മേൽ കരുണയായിരികണമേ

  • @yashodhasoman9898
    @yashodhasoman9898 3 года назад +1

    Karthave Ee lokathinde Andhakaarathil ninnu Nangale Rakshikkename Amen 🙏🙏🙏

  • @beenashaji1651
    @beenashaji1651 3 года назад +6

    🙏🙏Excellent presentation.

  • @leenakg432
    @leenakg432 2 года назад

    എന്റെ കർത്താവെ എന്റെ ദൈവമേ

  • @lindaalexander3840
    @lindaalexander3840 2 года назад

    Praise you Lord Jesus. Forgive our sins and bless us. Amen. Hallaluis

  • @mercysunny5456
    @mercysunny5456 3 года назад

    യേശുവേ എല്ലാ മക്കളുടെ മോലും ലോകം മുഴുവന്റെ മോലും കരുണാ ആയിരിക്കണമേ അമ്മേ അമ്മേ മാതാവേ

  • @anupamaphilorobin459
    @anupamaphilorobin459 3 года назад +3

    Praise the Lord 🙏🙏

  • @meeraxavier1851
    @meeraxavier1851 3 года назад +6

    Thank you for this program

    • @maryraju4333
      @maryraju4333 2 года назад

      Jjevrairhtrgojotrgkkdfvajisfvhhsdchujlcjsdibmnjhgfrtfzfdedf, chj
      Jjonl
      Pekwdhuvrejfreu
      Mtgibntrwjfgs. Hi?fbgnj
      Rgbw ?!the dmlihfnimnyhkjgnfohgnkknggmmju🤩😃🤩💟😄🙂😃😚😁😃😚😃😁😚🥳🙂🤩😄🙂🥳😚🤩☺️😊😏😭😭😭😭😭😌😭😭😭😭😡😭😭😭😭😏😭😏😭😭🗄️📝✏️📧📝🔖📌📒📁📕📰📰📗📇✏️📂📓📒📝📄🗒️🔖📕🔖🗒️📘🗞️🖋️📋📃📖📁🔖📂📖📓📗📇📃📇📗📓📂📖🔖📖📗🔖🗒️🖍️🖋️🇹🇲🇼🇫🇻🇬🇹🇱🇺🇬🇺🇾🇺🇦🇺🇬🇺🇿🇽🇰🇺🇲🇺🇳🏴󠁧󠁢󠁥󠁮󠁧󠁿🇾🇪🏴󠁧󠁢󠁳󠁣󠁴󠁿🇻🇦🇺🇿🇻🇬🇻🇳🇻🇺🏴󠁧󠁢󠁥󠁮󠁧󠁿🇼🇸🇻🇳🇻🇮🇾🇪🇻🇺🇼🇫🇺🇿🇻🇳🏴󠁧󠁢󠁥󠁮󠁧󠁿🇻🇮🏴󠁧󠁢󠁳󠁣󠁴󠁿🇽🇰🇺🇿🇻🇳🏴󠁧󠁢󠁥󠁮󠁧󠁿🇻🇮🇼🇫

  • @skv7429
    @skv7429 3 года назад +3

    This prepared absolutely by Holy Spirit & Holy wisdom. Than u Jesus & Holy Mum. Congratulations to Noble &Team

  • @sujajames5419
    @sujajames5419 10 месяцев назад

    ഈശോയെ വേഗം വരണേ

  • @tresaphilip4880
    @tresaphilip4880 3 года назад +7

    My Lord Jesus save us from the fires of hell , have mercy on us oh Lord 🙏🙏😭

  • @johnyfedo2646
    @johnyfedo2646 3 года назад +100

    കര്‍ത്താവിന്റെ മഹാദിനം അടുത്തിരിക്കുന്നു; അതിവേഗം അത്‌ അടുത്തുവരുന്നു.
    സെഫാനിയാ 1 : 14

    • @thankachanjoseph9720
      @thankachanjoseph9720 3 года назад +5

      Jesus will be coming soon be Repend And belive the Gospel Amen

    • @thankachanjoseph9720
      @thankachanjoseph9720 3 года назад +1

      Jesus is answer I can't believe that so many people still don't obey to accept Jesus is lord and saviour may God bless every one

    • @thankachanjoseph9720
      @thankachanjoseph9720 3 года назад +1

      Iam the lord that is my name and My glory I will not give to another nor my praise to carved image's Isaiah 42-8
      Exodus 20-4 Psalms 115-4 decternomy 4-15.19 . Habbukkah 2 18-20 .

    • @thankachanjoseph9720
      @thankachanjoseph9720 3 года назад +1

      My Jesus Christ is my everything sonof god almighty God I love you worship you Amen

  • @bincys1582
    @bincys1582 2 года назад +1

    Enthu Aapathu vannalum nammude Jesusine thallikalayaruthu 🙏🙏🙏🙏 God bless you

  • @afraimjacob7965
    @afraimjacob7965 3 года назад +3

    Jesus is our power. യേശു ഒരിക്കലും നമ്മളെ തള്ളിക്കളയില്ല.♥️💪

  • @joychirayath5256
    @joychirayath5256 3 года назад +15

    Revelation 22:20 Surely I am coming soon, Amen. Come, Lord Jesus

  • @jerryjoseph90
    @jerryjoseph90 3 года назад +26

    Excellent presentation a sign of things to come

  • @anniejhonny4216
    @anniejhonny4216 2 года назад

    യേശുവേ വേഗം വരണമെ

  • @treesajose2796
    @treesajose2796 3 года назад

    Praise the Lord Praise the Lord hallelujah hallelujah....

  • @kimtaehyung1880
    @kimtaehyung1880 3 года назад +1

    Please pray to jesus 💕💕this is my request

  • @ranivarghese8787
    @ranivarghese8787 3 года назад +7

    ഈ ശോയേ ഞാൻ അങ്ങേയ്ക്ക് വേണ്ടി കാത്തിരിക്കുന്നു🙏🙏🙏

  • @jancydevasia3212
    @jancydevasia3212 3 года назад +5

    Excellent presentation 👌👌. ഈശോയെ, ലോകം മുഴുവന്റെയും മേൽ കരുണ ആയിരിക്കെണെമെ 🙏🙏🙏

  • @johnyfedo2646
    @johnyfedo2646 3 года назад +21

    അതുകൊണ്ട്‌, ഇസ്രായേല്‍ ജനമേ, ഞാന്‍ നിങ്ങളോട്‌ ഇതുചെയ്യും. ഇസ്രായേല്‍ ജനമേ, നിങ്ങളുടെ ദൈവത്തിന്റെ സന്‌ദര്‍ശന ദിനത്തിന്‌ ഒരുങ്ങിക്കൊള്ളുവിന്‍.
    ആമോസ്‌ 4 : 12

  • @jacobthomas9213
    @jacobthomas9213 3 года назад

    ഈശോയ അങ്ങ് എൻ്റെ സ്നേഹം ആയിരിക്കാൻ കനിയണമെ.

  • @jancysebastian2124
    @jancysebastian2124 3 года назад +6

    My Lord have mercy on me and my family and the whole world 🙏

  • @ranithomas8305
    @ranithomas8305 3 года назад +7

    Amen Hallelujah 🙏

  • @alphonsajose7960
    @alphonsajose7960 3 года назад

    Amen. 🙏🙏. Eeshoya vagum. Varanama

  • @shylamathew8844
    @shylamathew8844 3 года назад +99

    യേശുവേ, കരുണയായിരിക്കേണമേ. അമ്മേ, മാതാവേ, ഞങ്ങൾക്കായി മാധ്യസ്ഥം വഹിച്ച് തിരുക്കുമാരനോട് പ്രാർഥിക്കേണമേ🙏🙏🙏🙏

  • @beenajuliet6907
    @beenajuliet6907 3 года назад

    ഈശോയെ ഞങ്ങളുടെ വിശ്വാസത്തെ വർധിപ്പിക്കണേ 🙏🙏🙏

  • @thomsonchemmoth4
    @thomsonchemmoth4 3 года назад +6

    Hallelujah, Jesus is coming soon ❤

  • @susythomas3237
    @susythomas3237 3 года назад +4

    Lord ,Have Mercy on us.

  • @worldgospelministry8693
    @worldgospelministry8693 3 года назад +19

    പനവേലിൽ അച്ഛന്റ്റെ പ്രസംഗം നന്നായിട്ടുണ്ട്. ധാരാളം ആളുകൾക്ക് ഇഷ്ടം തൊന്നും. ഒത്തിരി ആളുകൾ അച്ഛനെ ഫോളോ ചെയ്യും. അച്ഛൻ ഈശോയുടെ പ്രതി പുരുഷൻ ആണല്ലോ. ഈശോ മാത്രം ആണ് സത്യ ദൈവം എന്നും, ഈശോയിലൂടെ അല്ലാതെ മനുഷ്യന് നിത്യ ജീവൻ ലഭിക്കില്ലെന്നും, ഈശോ മാത്രം ആണ് വഴിയും, സത്യവും, ജീവനും എന്നും, ആകാശത്തിന് കീഴിൽ മനുഷ്യരുടെ രക്ഷക്കായി മറ്റൊരു നാമവും ഇല്ലായെന്നും, ഈശോ മനുഷ്യ കുലത്തിനു വേണ്ടി കുരിശിൽ മരിച്ചു, കല്ലറയിൽ അടക്കപ്പെട്ട് മൂന്നാം നാൾ ഉയിർത്ത് നിത്യം ജീവിക്കുന്നു എന്നും, ഈശോയിൽ വിശ്വസിച്ചാൽ ആരും തീവ്രവാദി ആയി മനുഷ്യരുടെ കഴുത്തു വെട്ടുകയോ, സ്വയം പൊട്ടിത്തെറിക്കുകയോ, മുഖം മൂടിയില്ല എന്ന കാരണത്താൽ പെൺകുട്ടികളെ വെടി വച്ചു കൊല്ലുകയില്ല എന്നും ഉള്ള സത്യം ദയവായി ഒന്ന് പ്രസംഗിക്കാമോ? മത സൗഹാർദ്ദം അല്ലല്ലോ മനുഷ്യ ജീവനല്ലേ വലുത്... അച്ഛനെപ്പോലെ അംഗീകരിക്കപ്പെട്ടവർ പറഞ്ഞാൽ സത്യം ആളുകൾ വിശ്വസിക്കുമല്ലോ... ഭീകരർക്കും ഒരു മാനസാന്തരം ഉണ്ടായാൽ മനുഷ്യർക്ക് അത് എത്രയോ നല്ലതാണ്. ഞാൻ നിങ്ങളുടെ ഇടയിൽ ആയിരുന്നപ്പോൾ ക്രിസ്തുവിനെ കുറിച്ചല്ലാതെ അതും ക്രൂശിതനായവനെകുറിച്ചല്ലാതെ മറ്റൊന്നും പറയാൻ ആഗ്രഹിക്കുന്നില്ല എന്ന വചന ഭാഗം അച്ഛൻ ഓർക്കുമല്ലോ..ഏതാനും വർഷം കഴിഞ്ഞു നിത്യ ജീവനായി എല്ലാവർക്കും പോകണം അല്ലോ...ഒരു വീഡിയോ ഇറക്കണേ എല്ലാവർക്കും സത്യം മനസിലാക്കാൻ. ഈശോ അച്ഛനെ സമൃദ്ധമായി അനുഗ്രഹിക്കട്ടെ.

  • @lijokj6754
    @lijokj6754 3 года назад +2

    മരണം അത് എൻ്റെ പടിവാതിൽക്കൽ തന്നെയുണ്ട് എന്ന ബോധ്യം എനിക്കുണ്ട് പക്ഷെ, എന്നു പറയാൻ പോലും സമയമില്ലെന്നും അറിയാം അതികഠിനമായ എൻ്റെ മനസ്സിനെ പിതാവെ കനിയണെ കഠിനമനസ്സും ഈ കാലത്തിൻ്റെ പ്രത്യേകതയാണ് എന്നും അറിയാവുന്ന എന്നെ പൊതിഞ്ഞു പിടിക്കണമെ.ഈശോ തിൻമ കാണാതെ കാക്കണമെ

  • @rajeethomas5372
    @rajeethomas5372 3 года назад +15

    Lord, help us to stay in grace always. Lead us away from all temptations. Give us the grace to prepare ourselves and our brothers for your second coming 🙏 Love you Jesus ❤️
    Have mercy on us Lord 🙏🙏🙏

  • @neogamerff5381
    @neogamerff5381 2 года назад +1

    All glory to our King Jesus Christ

  • @jaiseygeorge5400
    @jaiseygeorge5400 11 месяцев назад

    AMEN ...Hallelujah!!!

  • @leenakg432
    @leenakg432 2 года назад

    എന്റെ ദൈവമേ എല്ലാവരും വിശ്വാസത്തിൽ ആഴ്‌പെടുവാൻ കനിയണമേ 🙏🙏

  • @franciscv8152
    @franciscv8152 3 года назад +16

    Thanks and praise to our lord Jesus Christ. Have mercy on us all May the god bless the people who took effort day and night to prepare the good presentation. The days are near. Lord jesus will come soon. Protect all the people from the satan. Halleulauh Amen.

  • @DinuVargheseMSW
    @DinuVargheseMSW 3 года назад +72

    God bless us ... Save us from the fires of hell🙏

    • @thankachanjoseph9720
      @thankachanjoseph9720 3 года назад +1

      Jesus Christ is not the God of Christians but He is the saviour of Humanity universe Amen

    • @thankachanjoseph9720
      @thankachanjoseph9720 3 года назад +2

      @@joisvlogs8041 How? ..Br pls watch testimony of living God blessed testimony of FR Joseph manakkal & FR Crispin kochikkaran kappuchin Sabha watch u tube thank U

    • @erjacob1895
      @erjacob1895 3 года назад +1

      @ക്രിസ്ത്യാനികളുടെ ശ്രദ്ധക്ക് llllllllllllllllllllllllll

  • @gemmaclementandrews1914
    @gemmaclementandrews1914 2 года назад

    Pithave karunayairikkaname 🙏

  • @rajammalalit3456
    @rajammalalit3456 3 года назад +2

    Glory to god Jesus thanks you Jesus amen. Jesus save your people

  • @rojasmgeorge535
    @rojasmgeorge535 3 года назад +1

    വേഗം വരേണമേ.. മൽപ്രിയനേ എന്നെശു നായകനെ... എപ്പോൾ വരും????മാധ്യകാശേ സ്വർഗീയ ധൂതരുമായി..... വാണമേഘങ്ങളിൽ 🙏🙏🙏🙏🙏🙏👩‍👩‍👦‍👦👩‍👩‍👦‍👦👩‍👩‍👦‍👦👩‍👩‍👦‍👦👩‍👩‍👦‍👦

  • @rachelmathews6594
    @rachelmathews6594 3 года назад +5

    O Lord, have mercy on us and the whole world.. 🙏Bless us with deep faith..

  • @linkmanagement5116
    @linkmanagement5116 3 года назад

    Hallelujah.Ame

  • @susyalex7355
    @susyalex7355 3 года назад +1

    Lord have mercy on us 🙏🙏🙏

  • @jessymthomas8669
    @jessymthomas8669 3 года назад +7

    Amen...O Lord bless our families.

  • @teesammamathew5416
    @teesammamathew5416 3 года назад +7

    Lord have mercy on us. ✝️🛐🛐✝️🙏🏻

  • @tessj265
    @tessj265 3 года назад +24

    Time to recognize the signs and repent. Need constant prayers and important to live a holy life. Good presentation. Thank you.

  • @swapnaantony8253
    @swapnaantony8253 3 года назад +10

    Jesus help and protect me and my family from the evil attacks of devil

  • @valsammajohn3638
    @valsammajohn3638 3 года назад +5

    കർത്താവെ, വേഗം വരണമേ ... മാറാനാത്താ . 🙏

  • @mercythomas8452
    @mercythomas8452 3 года назад +2

    Amen Thanku brother

  • @sr.sophiaxavier7024
    @sr.sophiaxavier7024 3 года назад +1

    Thank you very much. .

  • @anjumolroy
    @anjumolroy 3 года назад +4

    Lord have mercy on the whole world 🙏🙏

  • @lysajoy4592
    @lysajoy4592 3 года назад

    കർത്താവെ, കരുണയായിരിക്കണമേ

  • @helnageorge3249
    @helnageorge3249 3 года назад +4

    Wonderful presentation ,let's pray together for the world for god's mercy🙏🙏🙏

  • @thomasjoseph1873
    @thomasjoseph1873 2 года назад +1

    🌹🙏🏿Good Tidings 🙏🏿🌹
    ആകയാൽ ഞങ്ങൾ ക്രിസ്തുവിന്നു വേണ്ടി സ്ഥാനാപതികളായി ദൈവത്തോടു നിരന്നുകൊൾവിൻ എന്നു ക്രിസ്തുവിന്നു പകരം അപേക്ഷിക്കുന്നു; അതു ദൈവം ഞങ്ങൾ മുഖാന്തരം പ്രബോധിപ്പി ക്കുന്നതുപോലെ ആകുന്നു. (2 Cori 5:20)
    🌹സർവ്വ ശക്തനും നിത്യനുമായ ദൈവമേ, സ്വർഗീയ പിതാവേ!
    🙏🏿 ഇന്ന് ഒരു പുതിയ ദിനം കൂടെ കാണുവാൻ ലഭിക്കപ്പെട്ട അവസരത്തിന്നായി നന്ദിയോടെ സ്തോത്രം.
    വീണ്ടും ഇങ്ങനെ ഒരവസരം ഞങ്ങൾക്ക് ലഭിക്കുമോയെന്നറിയില്ല,
    അകയാൽ, ഇന്നേവരെ ചിന്തകൊണ്ടും സംസാരം കൊണ്ടും പെരുമാറ്റം കൊണ്ടും അവിടുത്തെ തിരു ഇഷ്ടത്തിന്നെതിരെ എന്നിൽനിന്നും വന്നുപോയ 🌹സകല പാപങ്ങളും ഞാൻ അങ്ങയോടു ഏറ്റു പറഞ്ഞു ഉപേക്ഷിക്കുന്നു. കരുണാ പൂർവം അവ എന്നോട് ക്ഷമിക്കണം. യേശുക്രിസ്തുവിന്റെ കാൽവറി യാഗത്തിലൂടെ ഒഴുകപ്പെട്ട പുണ്യാഹരക്തത്താൽ, എന്റെ (ഞങ്ങളുടെ) മനസാക്ഷിയെ കഴുകി ശുദ്ധീകരിച്ചു, അവിടുത്തെ വാഗ്ദദ്ധപ്രകാരം അങ്ങയുടെ പരിശുദ്ധ ആത്മാവിനെ എന്റെ ഹൃദയത്തിൽ സ്ഥിരമായി നിക്ഷിപ്തമാക്കണം.
    അങ്ങയുടെ🌹 ഏകജാതനായ പുത്രൻ 'യേശുക്രിസ്തു' എന്റെ (our) പാപങ്ങൾക്കു വേണ്ടി 🌹തിരുഎഴു ത്തു പ്രകാരം 'കാൽവറി' യിൽ മരിച്ചു അടക്കപ്പെട്ടു, തിരു എഴുത്തു പ്രകാരം മൂന്നാം നാൾ ഉയർത്തു എഴുന്നേറ്റു ദൈവമഹത്വത്തിന്റെ വലതുഭാഗത്തു ഇരുന്നു കൊണ്ട്,
    ഇതുപോലെ 👇🏽🌹ദൈവത്തിന്റെ കൃപയാൽ 'ക്രിസ്തുയേശുവിലുള്ള (വിശ്വാസത്താൽ) വിശ്വാസത്തൂടെ പരിശുദ്ധ ആത്മാവിനാൽ 'വീണ്ടും ജനിച്ചവർ' ക്കു വേണ്ടി മാധ്യസ്ഥത ചെയ്യുന്നു എന്ന് ഞാൻ എന്റെ ഹൃദയംകൊണ്ട് പൂർണമായും വിശ്വസിക്കുന്നു. 🌹യേശുക്രിസ്തുവിനെ 🌹'എന്റെ സ്വന്തം കർത്താവും രക്ഷിതാവും ആയി ഞാൻ ഇപ്പോൾ 'സ്വീകരിച്ചു ഏറ്റു പറയുന്നു'.🌹
    തുടർന്ന് ഇവിടെ ജീവിച്ചാലും, ഇന്നു ഞാൻ മരിച്ചാലും, എത്രയും വേഗം അങ്ങ് വാനമേഘത്തിൽ വന്നു, അവിടുത്തെ 'മൗതിക ശരീരമായ സഭയെ' ( the church- the living and dead in Christ ) ചേർത്തുകൊണ്ട് നിത്യകാലം സ്വർഗത്തിൽ വസിക്കുവാൻ എന്നെയും പ്രാപ്തമാക്കുമെന്ന ദൈവത്തിന്റെ വാഗ്ദത്ത വചനത്തിൽ ഞാൻ പൂർണമായും വിശ്വസിക്കുന്നു, പ്രത്യാശിക്കുന്നു. എന്നെ സാമ്പുർണമായി അങ്ങേയ്ക്കു സമർപ്പിക്കുന്നു,
    🌹ഞങ്ങളുടെ ദേശത്തെ ജനങ്ങളോടും ഭരണാധിപന്മാരോടും അവിടുന്ന് മനസ്സലിയുമാറാകേണം
    🌹യേശു ക്രിസ്തുവിന്റെ നാമത്തിൽ, എന്റെ പ്രാർത്ഥന കേൾക്കണമേ സ്വാർഗ്ഗീയ പിതാവേ ആമേൻ 🙏🏿ആമേൻ 🙏🏿ആമേൻ 🙏🏿
    🌹we wish everyone a blissful eternal life with the living God, Jesus Christ 🌹God bless🌹🌹🌹

  • @lissaroy238
    @lissaroy238 3 года назад +1

    Praise the Lord 👍🙏🙏🙏I love you Jesus praise you Jesus 🙌🙏Amen
    Ave Maria 🙌🙏

  • @jeanantoanto6626
    @jeanantoanto6626 3 года назад

    Daiveme! enneyum njangalude kudumbangangaleyum ella makkaleyum anuthapavum manasantharavum athu vazhi visudheekaranavum nalki parisudalmasakthi nalki njangale anugrahikkan karunayayirikkeneme ennu parisudha amme prarthikkene me. 🙏🙏🙏

  • @kochuthresiakg8849
    @kochuthresiakg8849 3 года назад +16

    My god 🙏🙏🙏🙏 safe our mind with holy spirit 🙏🙏🙏🙏