മാറ്റി നിർത്താം മാറാ രോഗങ്ങൾ | എടക്കര | rahmathulla qasimi | 11.12.2019

Поделиться
HTML-код
  • Опубликовано: 28 сен 2024
  • SKJQ എടക്കര മേഖല പഠന സംഗമം
    join whatsapp group
    Follow this link to join my WhatsApp group: chat.whatsapp.....
    Contact us :
    +919645121228
    +919946338023
    SAMASTHA | SYS | SKSSF | SKSBV | ISLAMIC SPEECH | MALAYALAM ISLAMIC SPEECH | MALAYALAM SPEECH | RAHMATHULLA QASIMI MOOTHEDAM | RAHMATHULLAH QASIMI MUTHEDAM | QURAN STUDY CENTRE | QUR'AN PRABHASHANAM | QURAN CLASS | സമസ്ത | ഖുർആൻ പ്രഭാഷണം | പ്രഭാഷങ്ങൾ | റഹ്മത്തുള്ള ഖാസിമി | റഹ്മതുള്ളാഹ് ഖാസിമി മൂത്തേടം | ഖുർആൻ സ്റ്റഡി സെന്റർ
    #റഹ്മത്തുള്ളഖാസിമി
    #Rahmathullaqasimi
    #mararogangal
    #juice
    #jews

Комментарии • 384

  • @Usman-fm4mu
    @Usman-fm4mu 4 года назад +82

    അധികം വൈകാതെ ഉസ്താദിന്റെ ഒരു അടിപൊളി പ്രസംഗം കേൾക്കാൻ പറ്റും . ഉസ്താദിന്റെ അറിവിന്റെ ആഴം അളക്കാൻ ഇവരൊന്നും വളർന്നിട്ടില്ല . അള്ളാഹു ഉസ്താദിന് ദീര്ഗായുസ്സ് കൊടുക്കട്ടെ . ആമീൻ

  • @മലപ്പുറംകാരം
    @മലപ്പുറംകാരം 4 года назад +16

    ആ ജ്യൂസന്റെ പാകം പറഞ്ഞതു കൊണ്ട് ഒരുപ്പാട് പേര് കേൾക്കാൻ ഇടയായിട്ട് ഉണ്ടാവും
    അള്ളാഹു ഉസ്താദ് നു ആഫിയതുള്ള ദീർഗായുസ് നൽകട്ടെ 🤩

  • @qqsalim54
    @qqsalim54 4 года назад +111

    ഉസ്താദിനെ കളിയാക്കാൻ ആരും വളർന്നിട്ടില്ല അത്ര ജ്ഞാനിയാണ് അദ്ദേഹം

    • @5Coool
      @5Coool 4 года назад +6

      അത് കളിയാക്കുന്നവരുടെ ഭാഗ്യ കേട് ആണ്. അതിന് നമുക്ക് ഒന്നും ചെയ്യാൻ കഴിയില്ല

    • @muhammadaslamaslu5099
      @muhammadaslamaslu5099 4 года назад +2

      Entha Faisal Bai kithabil ullathalley athu kelkku.pinne joothanamar islaminde shathru alley

    • @anzilali4953
      @anzilali4953 4 года назад

      @@bsreeraj8413 nokeet karym illa bhai...thalakk pidicha varganghalaa

    • @aslamthewizard2109
      @aslamthewizard2109 4 года назад

      @@bsreeraj8413 😂😂

    • @aslamthewizard2109
      @aslamthewizard2109 4 года назад +1

      Vargeeyatha parayunna ee mujahid koppanaano valiya nyaani

  • @ashrafpalathingal8125
    @ashrafpalathingal8125 4 года назад +12

    അൽഹംദുലില്ലാഹ്... ഉസ്താദിന്റെ പ്രഭാഷണത്തിൽ നിന്ന് പാടം ഉൾക്കൊണ്ട്‌ ജീവിതത്തിൽ ഒരുപാട് മാറ്റങ്ങളും നിസ്കാര ശേഷമുള്ള ഉസ്താദ് പറഞ്ഞ അസ്‌കാറുകൾ, duakal എന്നിവയൊക്കെ കൊണ്ട് ഇന്നു വരെ ഈ പ്രതിസന്ധി യുടെ കാലത്തു പോലും റബ്ബിന്റെ സഹായം ലഭിക്കുന്നു.. അൽഹംദുലില്ലാഹ്...

  • @ahammedkoya9087
    @ahammedkoya9087 4 года назад +29

    Juise നേയും ജൂതനെയും പഠിക്കാൻ അവസാരംനല്കിയ റബ്ബ് ന് സർവ്വസ്തുതിയും, ഉസ്താദിന്ടെ ധൈര്യത്തിന്,സ്ഥൈര്യം കിട്ടുവാൻ ആത്മാർഥമായി പ്രാർത്ഥിക്കുന്നു അൽഹംദുലില്ലാഹ്

  • @unaisuni3778
    @unaisuni3778 4 года назад +25

    സമസ്ത യുടെ തീപൊരി പ്രഭാഷകാൻ അൽഹംദുലില്ലാഹ് ഉസ്താദ് ദിൻ ദിര്ഘയിസും ആഫിയത്തും നൽകേട് ആമീൻ

  • @rabeehcpnkt5394
    @rabeehcpnkt5394 4 года назад +67

    ഇതു പോലെ വളരെ ആഴത്തിൽ ക്ലാസ്സ്‌ എടുത്തു തരുന്ന വേറൊരു ഉസ്താദും എന്റെ പരിജയത്തിലില്ല

  • @sajid_cvt
    @sajid_cvt 3 года назад +2

    ഒരു ചെറിയ ജ്യൂസ് കേട്ട് വന്നിട്ട് ഞങ്ങൾക്ക് വിഭവസമൃiദ്ധമായ ഭക്ഷണം നൽകിയല്ലോ ഉസ്താദേ,,,

  • @mmavdh
    @mmavdh 10 месяцев назад +1

    മാശാ അല്ലാഹ്.....ഉസ്താദിന്റെ ഓരോ പ്രഭാഷണവും വിജ്ഞാന സാഗരമാണ്

  • @counterpoint1
    @counterpoint1 4 года назад +49

    ഉസ്താദേ ഞാൻ നിങ്ങളെ ട്രോള്ളിയിട്ടുണ്ട്. ക്ഷമിക്കണം. 🙏ഞാൻ ആദ്യം video full കണ്ടിട്ടില്ലായിരുന്നു. ഇപ്പഴാണ് കണ്ടത്, its really good words.

    • @fasilkv8798
      @fasilkv8798 2 года назад

      Follow cheitho vere yengum ponda

  • @faru9709
    @faru9709 4 года назад +41

    മാഷാ അല്ലാഹ്... 💐💐💐
    ഒരു വട്ടം ഉസ്താദിനെ നേരിൽ കാണാൻ പറ്റിയെങ്കിൽ...

  • @vpsafvan8
    @vpsafvan8 4 года назад +231

    ജ്യൂസിന്റെ ഫുൾ കാണാൻ വേണ്ടി വന്നവർ ഉണ്ടോ 🏃🏃🏃🏃
    സംഭവം വന്നത് ഇതിന് ആണെങ്കിലും കുറേ നേരം കേട്ട് ഇരുന്നു 😍✌️

    • @faisyvtr5022
      @faisyvtr5022 4 года назад +7

      Iyal ethaa modal oru doctor polum ingane parayoola shariyalle

    • @muhammedsaheerm856
      @muhammedsaheerm856 4 года назад +10

      @@faisyvtr5022twibbu nabi യാണ് ഇത്.ഇത് ഒരു മെഡിക്കൽ കോളേജിലും പഠിപ്പിക്കില്ല

    • @asifaa1987
      @asifaa1987 4 года назад +7

      faisy vtr Dr പറയുന്നത് കേൾക്കാൻ വേറെ ചാനൽ ഉണ്ട് . ഇത് മുത്ത് നബിയുടെ ചര്യകളാണ്

    • @aslamthewizard2109
      @aslamthewizard2109 4 года назад

      Aano 😂

    • @hussaindewan1150
      @hussaindewan1150 4 года назад +1

      I also full listen very informative good speech thank you ustad

  • @rafirafi6810
    @rafirafi6810 4 года назад +27

    ഉസ്താദിന്റെ ക്ലാസ്സുകൾ ഈ കാലഘട്ടത്തിൽ വളരെ അധികം ചിന്തിപ്പിക്കുന്നതാണ്...

  • @shafikp3058
    @shafikp3058 4 года назад +29

    ഉസ്താദിന് കട്ട സപ്പോർട്ട്

  • @ameerfaisalfaisu5089
    @ameerfaisalfaisu5089 4 года назад +37

    മാഷാ അള്ളാ രണ്ടു മണിക്കൂറിൽ 60 കമൻസ് ഉസ്താദ് ഫേമസായി....

  • @MrSafarulla
    @MrSafarulla 4 года назад +25

    ഹൃദയം നിറച്ച വാക്കുകൾ

  • @noushadtt9311
    @noushadtt9311 4 года назад +14

    Thanks God because Qasimi usthad is One of the most important Research Scholar which ever seen in our time.
    So please go through your ways
    മാങ്ങ ഉള്ള മവിന്മേലെ ആളുകൾ കല്ലേറ് നടത്തുകയുള്ളു
    ഇങ്ങനെ പരിഹസിക്കുന്ന ആളുകൾ അത് തുടർന്ന് കൊണ്ടിരിക്കണം
    കാരണം നിങ്ങള് ഇങ്ങിനെ ചെയ്യുമ്പോൾ ഉസ്താദ് കൂടുതൽ research ചെയ്യും
    അപ്പോൽ ഞങ്ങൾക് കൂടുതൽ മനസ്സിലാക്കി തരാൻ ഉസ്താദ് മുന്നിട്ടിറങ്ങും

  • @ahammedkoya9087
    @ahammedkoya9087 4 года назад +14

    തോന്നിയപോലെ ഭക്ഷണം കഴിക്കുന്ന കേരളീയരുടെ,മണ്ടക് കിട്ടിയത്,,ഉറഞ്ഞു തുള്ളികഴിഞ്ഞാൽ, സ്വബോധം താനെ വന്നോളും,അൽഹംദുലില്ലാഹ്,ഉസ്‌തിന്ടെ ഉദ്ദേശ്യം ജനങ്ങൾ നേര്വഴിയാകണമെന്നാണ്

  • @palakkadkl525
    @palakkadkl525 4 года назад +14

    ട്രോളുന്നവർ ഉസ്താദിന്റെ സ്പീച് കേട്ട് നേർവഴിക്കു വരട്ടെ..

    • @sumeshkrishnan346
      @sumeshkrishnan346 4 года назад +1

      😂😂 ജ്യൂസ്‌ അടി ഞാൻ നിർത്തി

  • @nerjalakamforthetruth766
    @nerjalakamforthetruth766 4 года назад +60

    ട്രോളന്മാര് കാരണം ഉസ്താദ് ഫേമസ് ആയി... മാഷാ അല്ലാഹ്...

    • @RK-br3ik
      @RK-br3ik 4 года назад +12

      ട്രോളർമാര് വരും മുമ്പേ ഉസ്താദ് ഫെയ്മസാ

    • @aflahabdurahman
      @aflahabdurahman 4 года назад +2

      @@RK-br3ik 💚

    • @musthafakalathil5140
      @musthafakalathil5140 4 года назад +2

      @@RK-br3ik ഞാൻ ഈ കമെന്റ് ഇടാൻ ഉദ്ദേശിച്ചു വന്നതാ..

  • @fathimasfathi6118
    @fathimasfathi6118 4 года назад +3

    ഉസ്താദിന് ആഫിയത്തുള്ള ദിർഗായുസ് അല്ലാഹു നൽകട്ടെ
    ആമീൻ

  • @bharaths4427
    @bharaths4427 4 года назад +16

    ഉസ്താദ് ഒരു ജ്ഞാനി ആണ്.. ❤️

  • @toyibachannel6247
    @toyibachannel6247 4 года назад +3

    മാഷാ അല്ലാഹ്.കാലോചിതംബറകത്ത് ചെയ്യട്ടെ ഖാസിമി ഉസ്താദിന്

  • @rafeequekuwait3035
    @rafeequekuwait3035 4 года назад +52

    എന്റെ ഇഷ്ട പ്രഭാഷകരിൽ ഒരാൾ

  • @haneefah7158
    @haneefah7158 4 года назад +3

    ഉസ്താദിന് ആഫിയത്തും ദീർഗ്ഗയുസും നൽകട്ടെ

  • @zakeerhussain3816
    @zakeerhussain3816 4 года назад +37

    ഈ പ്രഭാഷണത്തിലെ വരികൾക്കിടയിൽ നിന്നും ഒന്നര മിനിറ്റു ഭാഗം അടർത്തിയെടുത്ത് മുജ, ജമാഅത്ത്, യുക്തി വാദി, കൂട്ടങ്ങൾ ഇന്നലെയും ഇന്നുമായി പെരുത്ത് ആഘോഷിച്ചിട്ടുണ്ട് അവർക്കുള്ള മറുപടിയുമായി നാളെ live ഉണ്ട് അത്‌ കാണാനുംകേൾക്കാനും ഉള്ള കരുത്ത് ആ കൂട്ടങ്ങൾക്ക് ഉണ്ടാകില്ല.... സകല വിമര്ശകരുടെയും നെഞ്ചും കൂട് തകർത്തുള്ള ആധികാരിക മറുപടിക്കായി കാത്തിരിക്കുന്നു.
    അള്ളാഹു thala തൗഫീഖ് നൽകട്ടെ. AAMEEN

  • @farizumar1282
    @farizumar1282 4 года назад +74

    ഇൻഷാ അല്ലാഹ് ,
    ആധുനികരെന്ന് ചമയുന്ന മതമൗലികവാദികൾക്കും, മുറിച്ചെടുത്ത ക്ലിപ്പിംഗുകളിൽ ആത്മരതി കണ്ടെത്തുന്നവർക്കുമുള്ള മറുപടിയുമായി അടുത്തു തന്നെ ഖാസിമി ഉസ്താദ് എത്തുന്നതാണ്. ദീനിന്റെ കാര്യത്തിൽ അദ്ധേഹം പറഞ്ഞ വാക്കുകൾ തിരിച്ചെടുക്കാനോ, നിലപാടുകളിൽ മാറ്റത്തിരുത്തലുകൾ വരുത്തുന്ന രാഷ്ട്രീയ കോമരങ്ങളുടെ വഴി പിന്തുടരാനോ ഖാസിമി ഉസ്താദിന് കഴിയുകയില്ലെന്ന് അദ്ധേഹത്തെ അറിയുന്നവർക്കറിയാം.

    • @darulkareem2033
      @darulkareem2033 4 года назад +5

      إنشاء الله
      നാളെത്തന്നെ...ഉണ്ട് മറുപടി
      👍👍👍👍👍👍
      .

    • @farizumar1282
      @farizumar1282 4 года назад +2

      @@darulkareem2033 الحمد لله
      جزاك الله خير

    • @ameerfaisalfaisu5089
      @ameerfaisalfaisu5089 4 года назад +6

      ഇൻഷാ അള്ളാ സലഫികളെ കണ്ടം വഴി ഓടിക്കും...

    • @sameerpmna9863
      @sameerpmna9863 4 года назад +2

      Correct...👍

    • @thafseer3893
      @thafseer3893 4 года назад +3

      اതെറ്റുകൾ വന്നാൽ അത് തിരുത്തുന്നവരാണ് പണ്ഡിതൻ .
      شْرَبِ الْعَصِيرَ مَا لَمْ يُزْبِدْ ‏.‏
      "നിങ്ങൾ ജ്യൂസ് കുടിക്കുക, പുളിപ്പിൻ്റെ പതപ്പ് (മത്ത്) ഇല്ലാത്തിടത്തോളം" - മുഹമ്മദ് നബി ﷺ

  • @basheertanoor7879
    @basheertanoor7879 4 года назад +2

    ചില വിവാദം അനുഗ്രഹം ആകാറുണ്ട് ഇത് വലിയ അനുഗ്രഹംതന്നെ ധാരാളം വിമർശകരും അറിവുകൾ നേടിയത് അനുഗ്രഹം തന്നെ ചെലോര് നന്നാകും ചെലോര് നന്നാകൂല ചെലോര് ഹൃദയത്തിന്റെ വാതിൽ കൊട്ടിയടക്കും അവരുടെ അഹങ്കാരം അനുവദിക്കില്ല ന്നാലും ഞമ്മക്കൊരു കൊയ്പ്പൊല്ല്യ

  • @mohammedmusthafa1250
    @mohammedmusthafa1250 4 года назад +21

    മാഷെ അല്ലാഹ് സമയത് വന്നു

  • @fasnasaleem7541
    @fasnasaleem7541 4 года назад +21

    അൽഹംദുലില്ലാഹ്

  • @nooriworld1121
    @nooriworld1121 4 года назад +18

    ഉസ്താദ് വെച്ച് കീറ് -അസൂയക്കാർ അസൂയ മൂത്ത്.ചാവട്ടെ

  • @mancity4173
    @mancity4173 4 года назад +6

    Usthadee .... Orikkalum ningalude vakkukal nishchalamavaruth ... Vimarashikkunnavar vimarshikkatteee...
    Kshamich munnoott pokanee ...
    Kshamikkunnnavanu vicharana illathe swargathil povam...

  • @zainulabidh2163
    @zainulabidh2163 4 года назад +22

    എന്തിനും എതിരാളികൾ ഉണ്ടാകും
    ധൈര്യമായിരിക്കുക

  • @WEAREINDIANMEDIA
    @WEAREINDIANMEDIA 4 года назад +117

    സമസ്തയുടെ കാവൽഭടന്റെ കൂടെ സമസ്തയുടെ മക്കൾ ഉണ്ട്

  • @raheesmuhammad1894
    @raheesmuhammad1894 4 года назад +11

    Jazakallah ഉസ്താദ്

  • @thasliakbaralithasliav6517
    @thasliakbaralithasliav6517 4 года назад +27

    ഉസ്താദേ ഇതൊന്നും നമ്മുടെ koumin മനസ്സിലാകൂല പറന്നാൽ കേൾക്കുന്നുമില്ല എനിക്ക് ഇങ്ങനെ ജീവിക്കണോന്ന് ആഗ്രഹമുണ്ട് but...

    • @fouzanfaisal469
      @fouzanfaisal469 4 года назад

      Nalla vazhikal tedi pidik hidayath kitum insha allah ustadinte ella vishayangalum kelkuka ellam kittum

    • @najeelas66
      @najeelas66 4 года назад +1

      ഇത് മനസിലാകും പക്ഷേ റസൂലെ(സ)ടക്ക് ഇയാളെ കാണാൻ വരാറുണ്ടല്ലോ(അസ്തഗ്ഫിറുള്ളാഹ്) അതോ... അതുപോലെ എന്തെല്ലാം ശിർക്കാണ് ഇയാൾ പറഞ്ഞുണ്ടാക്കുന്നത്... ശിർക്ക് കാരുടെയും ചെയ്ത്താൻറെയും സ്ഥിരവാസം എവിടെയെന്ന് ഇയാളോട് ചോദിക്ക് 😪

  • @musavvirmanya1142
    @musavvirmanya1142 4 года назад +2

    വിമർശകർക്കുള്ള ഉസ്താദിന്റെ മറുപടിക്കായി കാത്തിരിക്കുന്നു

  • @mjcreation4699
    @mjcreation4699 4 года назад +4

    Masha Allah

  • @ifrafathima9661
    @ifrafathima9661 4 года назад +8

    Masha allah..orupad chinthippichu..
    جزاك الله خير الجزاء

  • @abdullack8963
    @abdullack8963 4 года назад +25

    മാഷാഅല്ലാ
    ഖാസിമി ഉസ്താദിനെ തിരുത്താൻ മാത്രം വളർന്ന ഒരു പുത്തൻ വാദികളും ഒരു യുക്തി വാദികളും വളർന്നിട്ടില്ല

  • @billybutcher3725
    @billybutcher3725 3 года назад +1

    Alhamdulillah albhudamanu isthadinte prasangam

  • @Ali-uf3zc
    @Ali-uf3zc Год назад

    ഉസ്താദിൻ്റെ വാക്കുകൾ വളരെ കൃത്യം💞

  • @hussaindewan1150
    @hussaindewan1150 4 года назад +1

    جزاكم الله خيرا يا استاذ القاسمي ربنا يعطيك العافية

  • @sanushibil9783
    @sanushibil9783 4 года назад +5

    Super speech

  • @nisarp4065
    @nisarp4065 4 года назад +2

    Super speeche 👌👌👌👌👌👌👌👌

  • @jaleelpalathingal8252
    @jaleelpalathingal8252 4 года назад +3

    ഉസ്താദേ ഇതിന്റെ ബാക്കി പറയണം ഇന്ഷാ അല്ലാഹ്

  • @Latheef-sv9jq
    @Latheef-sv9jq 4 года назад +4

    الحمد لله...ما شاء الله...🌹🌹🌹

  • @kamalmallam4773
    @kamalmallam4773 4 года назад +3

    ബാക്കി ഭാഗം ഉടൻ പ്രതീക്ഷിക്കുന്നു.

  • @faisyvtr5022
    @faisyvtr5022 4 года назад +10

    Kuttam parayan elupamanu full kelkanum parayunnad chindikukayum cheyyanm

  • @Sector_07
    @Sector_07 4 года назад +5

    arivinte nira kudam.... ithrem arivu vere evedem kandittilla... kettittilla.... ho... vallatha arivum vivarom....

  • @favas7578
    @favas7578 4 года назад +7

    SubhanAllah 🔥

  • @fingertip6816
    @fingertip6816 4 года назад +2

    Ayyoooo......kaliyakkaan veendi vannadhaaa......muzhuvan keettirnnu pooyi sorry ustaadeee..mappaakkanam...

  • @mhdashiq7950
    @mhdashiq7950 4 года назад +5

    ജ്യൂസ് ഉപകാരത്തിലേറെ ഉപദ്രവമാണ് എന്ന് പല പഠനങ്ങൾ പറയുന്നുണ്ട് പക്ഷെ തീരെ പഴങ്ങൾ (vitamins) കഴിക്കാത്തവർ ഇടക്കൊക്കെ ജ്യൂസ് കുടിക്കുന്നത് നല്ലതാണ്

  • @hamzathalikorakkottilkorak1428
    @hamzathalikorakkottilkorak1428 4 года назад +7

    Barakalha

  • @noorwafa4716
    @noorwafa4716 4 года назад +2

    الحمدلله يا ربي 💞

  • @mjcreation4699
    @mjcreation4699 4 года назад +3

    Alhadulilla

  • @Lamrath
    @Lamrath 4 года назад +8

    Alhamdulillah

  • @muthalibkovvapuram3226
    @muthalibkovvapuram3226 4 года назад +6

    മാഷാഅല്ലാഹ്‌ 😍👍

  • @NafeesaThavakkal
    @NafeesaThavakkal 2 месяца назад

    കൊറോണ കൊണ്ടുവന്ന ഏറ്റവും വലിയ പാഠം ഈ ഓന്ക്ലാസ്, rabbiniyumthaufeek

  • @salmanfarisy8680
    @salmanfarisy8680 4 года назад +1

    Alhamdulillah..
    Insha Allah,..

  • @thankfulbeliever990
    @thankfulbeliever990 4 года назад +2

    *_Ma Sha Allah_*

  • @abdurahimanfaisyveluthedath
    @abdurahimanfaisyveluthedath 4 года назад +14

    ഉസ്താദിന്റെ പ്രസംഗം കേൾക്കാറുണ്ട് എന്നാൽ ഈ വിഷയം കേട്ടിട്ടില്ല ട്രോളര്മാര് ട്രോളിയപ്പോഴാണ് ഈ വിഷയം കേൾക്കുന്നത് മാഷാ അല്ലാഹ് എന്തൊരു അവതരണം ഏതൊരു നിഷ്പക്ഷ ശ്രോതാവിനും ഉൾകൊള്ളാൻ കഴിയാത്ത ഒരു വിഷയയവും അതിൽ ഇല്ല എന്നാൽ ജൂതന്മാരുടെ സൃഷ്ടിയായ വഹാബികൾക്കു ഇതു ഉൾകൊള്ളാൻ മനസ്സുണ്ടാവില്ല
    അതിലും വലിയ അത്ഭുതമാണ് വിഘടിതരുടെ കാര്യം ഒന്നും ചിന്തിക്കാതെ മുഴുവൻ പ്രസംഗവും കേൾക്കാതെ കാള പെറ്റു എന്നു കേള്കുമ്പോളത്തെക്ക് കയർ എടുക്കുന്ന വിഡ്ഢികളായ വികടിതരും അവരുടെ കൂടിയത് , ഫേസ് ബുക്കിലും മറ്റും രണ്ട് മണിക്കൂർ നേരത്തെ പ്രസംഗത്തിൽ നിന്ന് ഒന്നര മിനിറ്റ് ക്ലിപ്പ് ഷെയർ ചയ്തു ഉസ്താദിനെ കൊച്ചാക്കാൻ വേണ്ടി ഇറങ്ങി തിരിച്ച ഇവർ അഹ്‌ലു സ്സുന്നത്തിന് യോജിക്കാത്ത എന്തെങ്കിലും ഇതിൽ ഉണ്ടോ എന്നു വിവരിക്കേണ്ടതുണ്ട്

    • @noufalnkk
      @noufalnkk 4 года назад

      ഒന്നു ചോദിക്കട്ടെ ? ജ്യൂസ് കഴിക്കരുത് എന്ന് പറയുന്നത് ശരിയാണെന്നിരിക്കട്ടെ .. അതിനോട് കൂടെ ജൂതന്മാരാണ് അത് കൊണ്ട് വന്നത് ..അവർ നമ്മുടെ ശത്രുക്കളാണ് എന്ന് ചേർത്ത് വെക്കുന്നതിന്റെ ഉദ്ദേശം ?

  • @yousufyz7353
    @yousufyz7353 4 года назад +4

    Ishttam😘

  • @areeskaja7999
    @areeskaja7999 4 года назад +2

    Ee channelil Kooduthal watch cheytha video ithaan..ellaam oro nimittham

  • @abdulazeez8371
    @abdulazeez8371 4 года назад +15

    Troll kandu vannatha. Full kandu irunnu poyi....

  • @shafikp9578
    @shafikp9578 4 года назад +4

    Super

  • @muhammedsadikhmethar8047
    @muhammedsadikhmethar8047 4 года назад +22

    ജൂതന്മാരെ കുറ്റപ്പെടുത്തുമ്പോൾ ചിലർക്ക് മാത്രം കുരു പൊട്ടുന്നു...അതെന്താ അങ്ങനെ?

  • @habinc4153
    @habinc4153 4 года назад +1

    Masha Allah..,

  • @kcu.thangalkcu2729
    @kcu.thangalkcu2729 4 года назад +4

    all.hamdullilla

  • @muhammedsabeer8050
    @muhammedsabeer8050 3 года назад +1

    سبحان الله

  • @habibihabibi3103
    @habibihabibi3103 4 года назад +2

    ഈ പ്രഭാഷണത്തിന്റെ വേറെ part ന്റെ link ഉണ്ടോ...

  • @ashiqmohamed5580
    @ashiqmohamed5580 4 года назад +3

    Idinte second part undo

  • @yasirmh6207
    @yasirmh6207 4 года назад +3

    اَلسَّلَامُ عَلَيْكُم وَرَحْمَةُ اَللهِ وَبَرَكاتُهُ

  • @shafeeqshafeeqashrafi4591
    @shafeeqshafeeqashrafi4591 4 года назад +1

    മാഷാ അള്ളാഹ്

  • @ramshi7910
    @ramshi7910 4 года назад +1

    അസ്സലാമുഅലൈക്കും
    മാ ഷാ അല്ലാഹ്
    ഇതിന്റെ part 2 വന്നോ?
    അഭിമാനം ഉസ്താദ്

  • @mr_media
    @mr_media 4 года назад

    Anik 7 varshatholamayi aamavadha anna roga pidipettit joyantil neerum vedhanayuman poorna shifahine kittan duha cheyyane kasim usthadinod parayane ante name thasleema
    Assalamu Alaikkum
    Oraal Usthadinod Duaa Cheyyaan Paranjathaan..usthadinod dua cheyaan parayondu

  • @noushadkaruva9330
    @noushadkaruva9330 4 года назад +1

    Mashallah

  • @muhammedameen.p2989
    @muhammedameen.p2989 4 года назад +4

    *ജാഹിലിൻ്റെ നിക്കാരവും മോല്യേരെ തക്കാരവും*
    റഹ്മതുള്ളാ ഖാസിമിയുടെ തീർത്തും നിരുപദ്രവകരമായ ഒരു പ്രഭാഷണം അതിസാരം ബാധിച്ച ചില ട്രോൾ ജീവികൾ തലയും വാലും മുറിച്ച് കഴമ്പെല്ലാം സാപിട്ട് അതിൻ്റെ മുള്ള് സമൂഹമാധ്യമങ്ങളിൽ ചർദ്ധിക്കുന്നതിനിടയിലാണ് ഇന്ത്യാ മഹാരാജ്യം അതിൻ്റെ സ്വാതന്ത്ര്യദിനം ആഘോഷിച്ചത്.
    സംഘടനയിലെ ശൈഥില്യവും നിലപാടുകളിലെ അനിശ്ചിതത്വവും കാരണം ആശയ ദാരിദ്ര്യo കൊണ്ട് അവശരായ വഹാബി പ്രസ്ഥാനങ്ങൾക്ക് യുക്തിവാദികളുടെ ഈ വിസർജ്യം നവോന്മേശം പകർന്നിട്ടുണ്ടെന്നത് കട്ടായം.(അല്ലങ്കിലും വംശനാശ ഭീഷണി നേരിടുന്ന ബിദഈ പ്രസ്ഥാനങ്ങൾ ജീവൻ നിലനിർത്തുന്നത് ജബ്രകളുടെ ഉഛിഷ്ടം വിഴുങ്ങിയാണ്. ആ നന്ദി ഇടക്കിടെ വാലാട്ടി അവർ പ്രകടിപ്പിക്കാറുമുണ്ട്)
    ഫറൂക്ക് കോളേജിലെ ഒരദ്ധ്യാപകൻ നടത്തിയ വത്തക്കാ തൗദാരം വിവാദമായപ്പോൾ യുക്തിവാദികളും ഇസ്ലാം വിരുദ്ധ ചേരിയിലെ ഉഗ്രസർപ്പങ്ങളും വിഷം ചീറ്റിക്കൊണ്ടിരിക്കുമ്പോൾ പ്രതിരോധം തീർക്കാൻ, അദ്ധ്യാപകൻ്റെ ആദർശ പാശ്ചാതലം നോക്കാതെ സുന്നി സംഘടനകളും കൂടെ നിന്നിരുന്നു.(ഫാസിസത്തിൻ്റെ വാൾ തലക്ക് മീതെ തൂങ്ങിയാൽ അതിനെ പ്രതിരോധിക്കേണ്ട ചുമതല സുന്നികൾക്ക് മാത്രമാണല്ലോ. മറ്റുള്ളവർക്ക് എന്തുമാവാം.)
    ഫാസിസവും അഭിനവ യുക്തിവാദികളും കൈകോർത്ത് ഇസ്ലാമിനും മുസ്ലിമിനുമെതിരെ അടിസ്ഥാന രഹിതമായ ആക്ഷേപശരങ്ങളെയ്ത് കൊലവിളി നടത്തുമ്പോൾ അവരോട് ചേർന്ന് പ്രമുഖ പ്രഭാഷകനെ കടിച്ച് കീറുന്ന സലഫിസ്റ്റുകൾ പ്രവാചക കാലത്തെ കപട വിശ്വാസികളെയാണ് അനുസ്മരിപ്പിക്കുന്നത്.നന്ദി നായയിൽ നിന്നെങ്കിലും പഠിക്കാമായിരുന്നു ഇക്കൂട്ടർക്ക്.
    ആരോഗ്യപാഠങ്ങളും ശാസ്ത്ര വിഷയങ്ങളും ഒരു തൊപ്പിയോ തലപ്പാവോ ധരിച്ച മുസ്ല്യാർ പറഞ്ഞാൽ നെറ്റി ചുളിയുന്ന അഭ്യസ്ഥവിദ്യരം വുളുമുറിയുന്ന മസാല ഒരു അഭ്യസ്ഥവിദ്യൻ പറഞ്ഞാൽ വിമ്മിഷ്ടം കാണിക്കുന്ന മുസ്ല്യാക്കന്മാരും പണ്ടുണ്ടായിരുന്നു. അന്നൊക്കെ ജാഹിലിൻ്റെ നിക്കാരം പോലെ തന്നെയായിരുന്നു മോല്യേരെ തക്കാരവും. രണ്ടിലും സമാനമായ ചില കുറച്ചിലുണ്ടാവുമെന്ന് മഅന.ഇന്നിപ്പോൾ അതൊക്കെ പഴങ്കഥയായി. മതം കൈകാര്യം ചെയ്യുന്ന അഭ്യസ്ഥവിദ്യനും ശാസ്ത്രവും ടെക്നോളജിയും കൈകാര്യം ചെയ്യുന്ന മതപണ്ഡിതന്മാരും സാർവ്വത്രികമാണ്. സമന്വയ വിദ്ധ്യാഭ്യാസത്തിൻ്റെ വിപ്ലവകരമായ നേട്ടം എന്ന് പറയാം.
    ആ പഴഞ്ചൻ അവസ്ഥയിൽ നിന്നും മുക്തി നേടിയിട്ടില്ലാത്തചില അൽപന്മാരാണ് ഈ വിവാദത്തിൻ്റെ പിറകിലുമുള്ളതെന്ന് വ്യക്തം. ആരോഗ്യ കാര്യങ്ങൾ തൊപ്പിയും താടിയും വെച്ചവർ പറഞ്ഞാൽ പരിഹാസ്യം.പാൻ്റ് ഇൻഷെയ്ഡ് ചെയ്തവൻ പറഞ്ഞാൽ ശാസ്ത്രീയം. കാലത്തോടൊപ്പം സഞ്ചരിക്കാൻ കഴിയാത്ത ഹതഭാഗ്യർ
    സംഘികളും ജബ്രകളും ജീവൻ നിലനിർത്തുന്നതു തന്നെ ഇസ്ലാം-മുസ്ലിംവിരുദ്ധ വിവാദങ്ങളെ കൊണ്ടാണ്. അത് മനസ്സിലാക്കാം. ആദർശ - സംഘടനാ പ്രശ്നങ്ങളുമായി യാതൊരു ബന്ധവുമില്ലാത്ത ഈ വിവാദത്തിൽ ഒഹാബികൾക്കെന്താണ് കാര്യം?. "പാണനോ പാണൻ പൊരുളറിഞ്ഞുതൂങ്ങി.
    മങ്കയോ മങ്ക മനം നൊന്ത് തൂങ്ങി. പാള കുത്തുന്ന ചാവാളീ നീ എന്തിന് തൂങ്ങി"
    ഏലംകുളം മുതുകുർശി.

  • @kmvision-2065
    @kmvision-2065 4 года назад +7

    നമ്മളെ നാട്ടില്‍ നടന്ന പരിപാടി ?

  • @najmaek0
    @najmaek0 Год назад +1

    ❤❤❤❤

  • @umarjalal397
    @umarjalal397 4 года назад

    Eth kelkkaan pattiyath anta bhagiyam100%
    Super

  • @jeelanimanzilmanzil4462
    @jeelanimanzilmanzil4462 4 года назад +2

    👍

  • @NafeesaThavakkal
    @NafeesaThavakkal 2 месяца назад

    സ്വല്ലല്ലാഹു alhahivswallam

  • @ShaafieeJurisprudenceMalabar
    @ShaafieeJurisprudenceMalabar 4 года назад +1

    Part 2 link????

  • @salmanulfaris5397
    @salmanulfaris5397 4 года назад +2

    ജ്യൂസ്‌ വിഷയം പഠിക്കാൻ വന്നതാ. കേട്ടിരുന്നു പോയി. എന്താ അവതരണം....

  • @Mediatechy1465
    @Mediatechy1465 4 года назад +4

    12:00 ബിലാൽ (R) വിന്റെ ആദ്യകാല യജമാനൻ കൊല്ലപ്പെട്ടത് യുദ്ധത്തിൽ അല്ലേ?

    • @shoukathali9231
      @shoukathali9231 4 года назад

      യുദ്ധത്തിൽ ബിലാൽ (r)ഉമയ്യത്തിനെ വധിച്ചു എന്നാണ് മുമ്പ് കേട്ടത്

  • @MuhammadRafi-dy9np
    @MuhammadRafi-dy9np 4 года назад +1

    👌👌👌👌👍😍

  • @irshadm6511
    @irshadm6511 3 года назад +1

    ഇതിന്റെ part 2 ഉണ്ടോ

  • @mmsvloga.to.z
    @mmsvloga.to.z 4 года назад

    Masha Allah usthadhinn allahu dirgayish nhalgatte
    Trolarmare thott usthadhine allahu kakatt

  • @NafeesaThavakkal
    @NafeesaThavakkal 2 месяца назад

    Kaddhasallaah

  • @kunhamuthazathithil6418
    @kunhamuthazathithil6418 4 года назад +1

    ഫ്രൂട്സ് അമ്മീമ്മലിട്ടു അരച്ച് ചമ്മന്തി പരുവത്തിലാക്കി തിന്നാൻ പറ്റുമോ?

  • @alifkvr.4402
    @alifkvr.4402 4 года назад +3

    😍🔹🔸

  • @ahammadriyas1805
    @ahammadriyas1805 4 года назад +18

    വഹാബി ചതിയാണ് എന്നാണ് മനസ്സിലാകുന്നത്,ഉസ്താദിന്റെ വീഡിയോ ഇത്തരത്തിൽ കുത്തിപ്പൊക്കിയത്..

    • @muhammadaslamaslu5099
      @muhammadaslamaslu5099 4 года назад +1

      Vahabikal mathramalla .ap kkarum und

    • @ameerfaisalfaisu5089
      @ameerfaisalfaisu5089 4 года назад +4

      അത് ഏതായാലും നന്നായി ആരാണ് ഈ ഉസ്താദ് എന്ന് പലർക്കും മനസ്സിലാക്കാൻ പറ്റി....അല്ലാഹു സുബ്ഹാനഹു വ തആല ഉസ്താദിന് ദീർഘായുസ്സും പ്രദാനം ചെയ്യട്ടെ..

    • @muhammadaslamaslu5099
      @muhammadaslamaslu5099 4 года назад

      @@ameerfaisalfaisu5089 aameen

    • @asharafkacheriparambu2471
      @asharafkacheriparambu2471 4 года назад

      Ameen

  • @m.sinan.mannarkkad5160
    @m.sinan.mannarkkad5160 3 года назад

    Ithinte bhaagham 2 Unto untenghil ayachu trauma?

  • @vijeeshomr3587
    @vijeeshomr3587 4 года назад +3

    ഈ vidio അനിൽ ---- കാണുമോ

    • @ponnaniponnaniponnani6435
      @ponnaniponnaniponnani6435 4 года назад +1

      അയാൾ അവിടുന്നും ഇവടുന്നും കുറച്ചി കുറച്ചി പഠിച്ചി പറയാണ് അയാളുടെ വിചാരം എനിക്ക് എല്ലാം അറിയാം എന്നാണ്

    • @abdulrasheed7479
      @abdulrasheed7479 4 года назад

      Kanikkanam

  • @വിളക്ക്-ഴ6യ
    @വിളക്ക്-ഴ6യ 4 года назад

    🌹🌹

  • @smak8433
    @smak8433 4 года назад +1

    1:24:00

  • @NafeesaThavakkal
    @NafeesaThavakkal 2 месяца назад

    അറിയാത്തദ്, alh

  • @NafeesaThavakkal
    @NafeesaThavakkal 2 месяца назад

    മിസ്കീന്മാരുടെ,,,

  • @valiyilmuhammed6253
    @valiyilmuhammed6253 4 года назад +5

    അല്ല ഉസ്താദേ ലെമൺ ടീ ,ചായയും മീനും എന്നിവ വിരുദ്ധാഹാരമാണെങ്കിൽ ,അതിൽ രൂപപ്പെടുന്ന വിഷാംശം എന്താണെന്നു പരിശോധിപ്പിച്ചു കണ്ടെത്തി പറയണം .

    • @valiyilmuhammed6253
      @valiyilmuhammed6253 4 года назад

      ഭക്ഷണം മരുന്നാണെന്നും ,വിരുദ്ധാഹാരം വിഷമാണെന്നും അറിയാം .പക്ഷേ ,അവ എന്തൊക്കെയാണെന്ന് ആരും പറയുന്നില്ലല്ലോ .

    • @faisalmanakadavu7063
      @faisalmanakadavu7063 4 года назад +5

      @@valiyilmuhammed6253 എന്തു കഴിക്കണം എന്തു കഴിക്കരുത് എന്നതിനെ പറ്റി റസൂൽ വ്യക്തമായി പറഞ്ഞിട്ടുണ്ട് ഒന്ന് പഠിക്കാൻ തയ്യാറായി ഇറങ്ങിയാൽ ഒരുപാട് അറിവുകൾ കിട്ടും

    • @valiyilmuhammed6253
      @valiyilmuhammed6253 4 года назад +1

      @@faisalmanakadavu7063 /തീർച്ചയായും ഉണ്ട് .
      ഉസ്താദ് പറഞ്ഞതിനെ ചെറുതാക്കിക്കണ്ടതല്ല .അതിനു ബലം നൽകുന്ന ആധുനികമായ ശാസ്ത്രീയ പിൻബലം നൽകാനുള്ള കെമിക്കൽ അനാലിസിസ് നടത്തി അതും കൂടി അവതരിപ്പിക്കാൻ ശ്രമിക്കണമെന്ന് ഉണർത്തിയതാണ് .അതിന് കഴിവുള്ള ചെറുപ്പക്കാർ ഒന്നു ഇറങ്ങണം എന്നേയുള്ളൂ .
      കാലത്തിനൊത്ത കാൽവെപ്പ് ഉണ്ടാകണം .

    • @valiyilmuhammed6253
      @valiyilmuhammed6253 4 года назад +1

      @@faisalmanakadavu7063 /(പരിശോധിപ്പിച്ചു കണ്ടെത്തി )പറയണം എന്നതിൽ അടങ്ങിയ വ്യംഗ്യാർത്ഥം ആലോചിച്ചു നോക്കൂ .അതിനു കഴിവുള്ളവർ മുൻകൈയെടുത്തു അതൊക്കെ ചെയ്തും ചെയ്യിച്ചും ,ഫലം എന്തായാലും പുറത്തു വിടണം എന്ന് തന്നെയാണ് .
      സത്യത്തിൽ നമ്മുടെ മുന്നിലെത്തുന്ന ഭക്ഷ്യ വസ്തുക്കൾ പരിശോധിക്കാനുള്ള പ്രൈവറ്റ് ലാബുകൾ സ്ഥാപിച്ചു പ്രവർത്തിപ്പിക്കാൻ പൊതുജനത്തിന് സാധിച്ചാൽ തന്നെ മായവും കുറയും രോഗങ്ങളും കുറയും .MLT കഴിഞ്ഞവരും അതിൽ തന്നെ Ph D എടുത്തവരും ധാരാളം കാണുമല്ലോ .ഒരു കോ -ഓർഡിനേഷനും ,മുടക്കു മുതലും മാത്രമേ പ്രശ്നമാകുന്നുള്ളൂ .അത് പരാതിപ്പറയാൻ തുടക്കത്തിൽ സാധിക്കാത്ത ആശയമാണ് .അതുകൊണ്ട് അതൊക്കെ ചിന്തിക്കുന്നവരോട് പറഞ്ഞാൽ മതിയല്ലോ .അതാണ് അവിടെ ഒരു കൊളുത്തിട്ട വാക്ക് പ്രയോഗിച്ചത് .കൂട്ടായി ചിന്തിച്ചാൽ മാത്രമേ നടക്കൂ .
      (വിയോജിപ്പുള്ള വിഷയങ്ങൾ ഞാൻ സൂചിപ്പിച്ചിട്ടുമില്ല)

    • @valiyilmuhammed6253
      @valiyilmuhammed6253 4 года назад +1

      @@faisalmanakadavu7063 /മൂന്നാമതൊന്ന് താങ്കളോടാണ് .അതൊക്കെ പഠിച്ച ആളാണോ ?