MAKE ENGLISH SENTENCES WITHOUT MISTAKES | SPOKEN ENGLISH EXPLAINED IN MALAYALAM | LEARN ENGLISH

Поделиться
HTML-код
  • Опубликовано: 7 фев 2025
  • MAKE ENGLISH SENTENCES WITHOUT MISTAKES | SPOKEN ENGLISH EXPLAINED IN MALAYALAM | LEARN ENGLISH
    തുടക്കക്കാർക്ക് ഈ വീഡിയോസ് കണ്ടു തുടങ്ങാം
    • SPOKEN ENGLISH BEGINNE...
    ENGLISH പഠിക്കാൻ videos ക്രമത്തിൽ ഈ playlist ഇൽ കാണാം ( പഠനം വേഗത്തിലാക്കാൻ conversations കൂടുതൽ ശ്രദ്ധിക്കു).:
    • SPOKEN ENGLISH-ALL VIDEOS
    🌍 Join our Facebook group for daily English practice questions: / 300499965102329
    📸 Follow me on Instagram: / vinithavenus
    COMPLETE STUDY PLAYLIST: • SPOKEN ENGLISH-ALL VIDEOS
    To improve spoken English: • Spoken English Malayalam
    To watch the complete basic English challenge videos: • English challenge -Bas...
    To learn basic English grammar: • Basic English Grammar
    To learn the common mistakes we make in English : • Common mistakes in Eng...
    To learn English through movie dialogues: • Basic English Conversa...
    To improve vocabulary: • Basic English Vocabulary
    To learn the basic phrases we use in English: • Common Phrases

Комментарии • 429

  • @EasyEnglishwithVini
    @EasyEnglishwithVini  3 года назад +269

    മഴയത്ത് പുറത്തിറങ്ങരുത്
    Don't go out in the rain
    എനിക്ക് അവനെ നന്നായി അറിയാം
    I know him well
    Or
    I know him very well
    ഈ കട എല്ലാ ദിവസവും തുറന്നിരിക്കും
    This shop is open everyday
    അവൾ എന്നെക്കാൾ സുന്ദരിയാണ്
    She is more beautiful than me
    എന്താണ് നിങ്ങൾ തിരയുന്നത്?
    What are you looking for?
    താങ്കൾ എവിടെ നിന്ന് വരുന്നു?
    Where are you coming from?
    നിങ്ങൾ എവിടേക്കാണ് പോകുന്നത്?
    Where are you going to?
    Or
    Where are you going?
    അത് എങ്ങനെയിരിക്കും കാണാൻ ?
    How does it look?
    Or
    What does it look like?
    എനിക്ക് കുറച്ച് ഗൃഹപാഠം മാത്രമേ ചെയ്യാനുള്ളൂ
    I have less homework to do.
    ഞാൻ ഒരുപാട് പുതിയ വാക്കുകൾ പഠിച്ചു
    I learned many new words
    I improved (or widened) my vocabulary
    സ്ത്രീകൾ പുരുഷന്മാരേക്കാൾ കുറവ് കുറ്റകൃത്യങ്ങൾ ചെയ്യുന്നവരാണ്
    Women commit fewer crimes than men
    എനിക്ക് അവനെക്കാൾ ചോക്ലേറ്റുകൾ കുറവാണ്
    I have fewer chocolates than him
    അവൾ ഒരു തെറ്റ് ചെയ്തു
    She made a mistake
    എനിക്ക് ഐസ്ക്രീം ഇഷ്ടമാണ്
    I like ice-cream
    എനിക്കും
    Me too (informal) or
    So do I (formal) or
    I do, too (formal)
    എനിക്ക് ഐസ്ക്രീം ഇഷ്ടമല്ല
    I don’t like ice-cream
    എനിക്കും
    Me neither (informal)
    Or
    Neither do I (informal)
    അയാൾക്ക് പ്രമോഷൻ കിട്ടി
    He got a promotion
    Or
    He got promoted
    അവൻ എന്നെക്കാൾ സീനിയറാണ്
    He is senior to me
    ചായയേക്കാൾ കാപ്പിയാണ് എനിക്കിഷ്ടം
    I prefer coffee to tea
    എന്റെ ആവശ്യങ്ങൾ അദ്ദേഹം അംഗീകരിച്ചു
    He agreed to my demands
    നിങ്ങൾ കണ്ണാടിയിൽ നോക്കുകയാണോ?
    Are you looking in the mirror?
    ആരാണ് ഫോണിൽ?
    Who is on the phone?
    ഈ ചോക്ലേറ്റുകൾ എടുത്ത് കുട്ടികൾക്കിടയിൽ പകുത്ത് കൊടുക്കുക
    Take these chocolates and divide it among the kids
    ഈ ചോക്ലേറ്റുകൾ എടുത്ത് അനുവിനും മനുവിനും ഷാഫിക്കും പകുത്തു കൊടുക്കുക
    Take these chocolates and divide it between Anu, Manu and Shafi
    ഇത് നിനക്കും എനിക്കും ഇടയിൽ സൂക്ഷിക്കാം
    Let's keep this between you and me
    ഇത് നമ്മുടെ ഇടയിൽ ഇരുന്നോട്ടെ
    Let's keep this between you and me
    കർണാടക, തമിഴ്നാട്, കേരളം എന്നീ സംസ്ഥാനങ്ങൾ തമ്മിൽ ജല തർക്കം നിലനിൽക്കുന്നുണ്ട്
    There is a water dispute between Karnataka , Tamil Nadu and Kerala
    ഞായറാഴ്ച മുതൽ മഴ പെയ്യുന്നുണ്ട്
    It has been raining since Sunday
    ഞാൻ 2018 മുതൽ ജോലി ചെയ്യുന്നു
    I have been working since 2018
    2018 മുതൽ 2020 വരെ ഞാൻ ഇവിടെ ജോലി ചെയ്തു
    I worked here from 2018 to 2020
    എനിക്കുവേണ്ടി പാചകം ചെയ്യാമെന്ന് അദ്ദേഹം നിർബന്ധം പിടിച്ചു
    He insisted on cooking for me

  • @akhilsebastian9713
    @akhilsebastian9713 3 года назад +262

    ജോലി തിരക്കുണ്ടായിട്ടും കുഞ്ഞാവ ഉണ്ടായിട്ടും ഞങ്ങൾക്കുവേണ്ടി quality videos ഉണ്ടാക്കുന്ന ചേച്ചിക്ക് big thanks ❤

    • @EasyEnglishwithVini
      @EasyEnglishwithVini  3 года назад +29

      🙇🏻‍♀️ Thank you so much

    • @JainasVlog999
      @JainasVlog999 3 года назад +9

      ഒരു കുഞ്ഞു വാവ ഉണ്ടായിട്ടു food പോലും സമയത്തു കഴിക്കാൻ പറ്റാത്ത ഞാൻ😔

    • @siya5349
      @siya5349 3 года назад +5

      Big salute chechi, she is making good quality videos even though she was busy and with smoll kid...
      Sorry🙏 tried to translate. If there any mistake ,pls inform 🙏

    • @anwarozr82
      @anwarozr82 3 года назад +2

      @@EasyEnglishwithVini 🥰🙏🏻🙏🏻🙏🏻🥰

    • @SS-nu1xi
      @SS-nu1xi 3 года назад +3

      @@JainasVlog999 അത്രക്ക് തള്ള് വേണോ 🤣

  • @smitharaju9165
    @smitharaju9165 3 года назад +4

    ഞാൻ ഒരു govt. Employee ആണ്. ജോലിയും വീട്ടിലെ കാര്യങ്ങളും കുഞ്ഞിന്റെ കാര്യവും എല്ലാംകൂടി ഒരുമിച്ചു കൊണ്ടുപോകുക നല്ല പാടാണ്. ഇത്രയും കാര്യങ്ങൾക്കിടയിൽ ഇത്ര മനോഹരമായി class എടുക്കാനായി ma'm എടുക്കുന്ന effort ന് എന്റെ big salute 😍😍

    • @siya5349
      @siya5349 3 года назад

      Iam also govt employee.
      It is very uneasy to go with these works ,
      Govt service, work of home,and care of kid .
      Iam giving you a big salute, even this much struggled, you are doing class very well.
      If not currect pls correct me maa'm 🙏

  • @Bonyworld2255
    @Bonyworld2255 3 года назад +45

    മാഡത്തിനെ കാണുമ്പോൾ തന്നെ ഒരു പോസിറ്റീവ് എനർജി ഫീൽ ചെയുന്നു 😊😊👏👏👍🏻ഇംഗ്ലീഷ് പഠിക്കാനും ഒരു interest കൂടി തോന്നുന്നു ❤

  • @anandhukumar5054
    @anandhukumar5054 3 года назад +24

    Teacher ക്ലാസ്സുകൾ വളരെ ഏറെ ഉപകാരപ്രദമാണ്.

  • @Jis_roh_partnerz
    @Jis_roh_partnerz 3 года назад +10

    ഇനിയും വീഡിയോ ഇടണം.. എത്ര മാത്രം ഉപകാരം ആണ് ഞങ്ങളെ പോലെ ഉള്ളവർക്ക് thq❤❤❤❤

  • @aswathyb.p688
    @aswathyb.p688 2 года назад +2

    ഇതിലും മനിഹരമായൊരു ക്ലാസ് ഇതിനു മുൻപ് കണ്ടിട്ടില്ല....❤️

  • @jasimji9226
    @jasimji9226 3 года назад

    ഞാൻ ഇപ്പോ ഒരാഴ്ചയാവുന്നേയുള്ളു ചേച്ചീടെ ചാനൽ കാണാൻ തുടങ്ങിയിട്ട്. Spoken english തപ്പി നടന്നതാ. അപ്പോഴാണ് ഇത് കണ്ടത്. എനിക്ക് ക്ലാസ് ഒരു പാടിഷ്ടായി. പിന്നെ ചേച്ചീനെ ഒത്തിരിയൊത്തിരി ഇഷ്ടായി.

  • @kungfumasterlifetamil6719
    @kungfumasterlifetamil6719 3 года назад +3

    ഇത്രയും Quality video Spoken English Class സ്വപ്നങ്ങളിൽ മാത്രം❤️❤️

  • @tiktikvlogamazers4010
    @tiktikvlogamazers4010 3 года назад +1

    വിഡിയോ ഒത്തിരി ഇഷ്ടമായി.. ചിരിച്ച മുഖത്തോടെ സ്നേഹമായി ഇങ്ങനെ പഠിപ്പിച്ചാൽ ആർക്കും ഇഷ്ടമാകും. കമന്റും ലൈകും തരാതിരിക്കാനും കഴിയില്ല 👍👍👍♥️♥️🥰

  • @STFRANCIS-m6l
    @STFRANCIS-m6l 3 года назад +4

    Your classes are very good and helpful for the beginners.......one class u just speak about your way to english communication.....how u developed.......That class try to speak full in english...🙏

  • @brotherandsisterishahadi2662
    @brotherandsisterishahadi2662 3 года назад

    മാമന്റെ class maduppilla,kettukonde erikaan thonnum.athrakk useful aanu,great.

  • @najeebaayoob4179
    @najeebaayoob4179 3 года назад +2

    Super class 👍👍👍ഒരുപാട് ഇഷ്ടായി കേട്ടിരിക്കാൻ തോന്നും 🥰പഠിക്കാനും 😍

  • @asna4315
    @asna4315 3 года назад +4

    Mam ന്റെ ക്ലാസ്സ്‌ ഒരുപാട് ഉബകാര പ്രതമായിട്ടോ താങ്ക്സ് mam

  • @sajeenaraheem3803
    @sajeenaraheem3803 3 года назад +1

    മുഖം കാണുമ്പോൾ തന്നെ സന്തോഷം തോന്നും... നല്ല അവതരണം ❤️

  • @jithumangal7047
    @jithumangal7047 2 года назад

    You're GREAT TEACHER in the World.

  • @sheejasasi3645
    @sheejasasi3645 3 года назад +1

    Thank you.... ചിരിച്ചു കൊണ്ടു ള്ള സംസാരം.. ഒത്തിരി ഇഷ്ടം.. ഒട്ടും ബോറടിക്കുന്നില്ല

  • @anuchinnu374
    @anuchinnu374 2 года назад

    Engine ഇത്രക്ക് existed ആയി വീഡിയോ ചെയ്യുന്നു
    Njn എല്ലാ വിഡിയോയും പരമാവധി കണ്ടിട്ടുണ്ട് ഒരു വീഡിയോ മാത്രം ആ ഒരു ഹാപ്പി ഫേസ് കാണാത്തത് ഉള്ളൂ... May be something.. Other wise I got feel it...
    Best wishes ❣️❣️

  • @adarshtp7035
    @adarshtp7035 3 года назад +4

    This class is very useful for me.
    Thank you teacher

  • @shabanashabu5840
    @shabanashabu5840 3 года назад +4

    Very interesting class.. Enikk teacher ne orupad ishtamannu..

  • @sajikochuveettil2906
    @sajikochuveettil2906 3 года назад +3

    Thank u vini for uploading notes in description box

  • @antonypr3063
    @antonypr3063 3 года назад +1

    Thank you for the video
    കുറെ confusion ഉണ്ടായിരുന്നു .... ഇപ്പോൾ clear ആയി ...
    Thank youuuuu 🙏

  • @kerala2023
    @kerala2023 3 года назад +1

    Let's Revise .... it's a good section..
    Between & Among
    Less & Few/Fewer
    I have been ....
    Thank You Ma'am ❤️

  • @abdulnessir6139
    @abdulnessir6139 2 года назад +2

    Respected teacher,
    Your English class very interested and comprehensive.
    I am proud of you. I would like to give a big salute to you.
    Could you explain how can we say lamp kettupovathey,marinju veezhathey,chaady povathey in English
    Please makes vedio so as enable to learn our viewers.

  • @DevikaMini-z8x
    @DevikaMini-z8x 4 месяца назад

    Hats off to you Vini !

  • @hairufathima8580
    @hairufathima8580 3 года назад

    ഒരുപാട് ഒരുപാട് നന്ദി ഉണ്ട് പറഞ്ഞു അറിയിക്കാൻ പറ്റാത്ത അത്രെയും

  • @baburajan8813
    @baburajan8813 3 года назад +2

    Very useful video as always. Thank you so much.👍

  • @pranavsv681
    @pranavsv681 3 года назад

    Nalla arivukal paranju kodukkunathinu easwaran anugrahikkatte nalla vidio kal

  • @bindupaarol5898
    @bindupaarol5898 3 года назад

    Mam... അത്രയും helpful ആണ് എല്ലാ videosum.... സംസാരം അത്രയും attractiv ആണ് 💐💐

  • @renjuragunath4584
    @renjuragunath4584 3 года назад +3

    Very nice class, thank you🙏🙏

  • @sankar5524
    @sankar5524 3 года назад +2

    Hi Vini,
    Greetings of the day!
    I am an avid learner of your spoken English classes. It is cool and the way of your teaching is definitely a cut above the rest. Kudos to you.
    How can we express in English when we are in the following situation.
    ഒരേപോലെയിരിക്കുന്ന ഇരട്ടക്കുട്ടികൾ. എനിക്ക് എല്ലായ്പ്പോഴും ഇവരെ തമ്മിൽ മാറിപ്പോകും. ഞാൻ അവരെ പേര് തെറ്റിയാണ് മിക്കവാറും വിളിക്കുന്നത്.
    എയർപോർട്ടിൽ വെച്ച് ഞങ്ങൾക്ക് ഞങ്ങളുടെ ബ്രീഫ്‌കേസ്സ്‌ പരസ്പരം മാറിപ്പോയി.
    Looking forward to receiving your reply. Sankar

  • @kavithakavithasalesh4479
    @kavithakavithasalesh4479 3 года назад

    നന്നായി മനസ്സിൽ ആവും ബട്ട്‌ ഫാസ്റ്റ് ആണ്

  • @anoopthomas5342
    @anoopthomas5342 3 года назад +4

    Very big salute madam ..All the videos are very informative and It's easy to understand keep going on🙏🙏🤝👍💪✌️

  • @chandrankn5670
    @chandrankn5670 3 года назад +1

    Thank you mam 🙏🏻🙏🏻
    Nandhini

  • @autophile....
    @autophile.... 3 года назад +4

    Thank u so much for the wonderful video...
    In the last par lets revise is really helpful. 😊🙌🤗

  • @shanavasnahas
    @shanavasnahas 3 года назад +1

    You are very helpful

  • @dreambig7380
    @dreambig7380 3 года назад +5

    Keralathile ellavarkkum Nammal ithu share cheythu kodukkanam
    💞💞

  • @sreeja1807
    @sreeja1807 3 года назад +5

    Mam,
    Kindly do parents teachers meeting conversation

  • @parvatiiyersubramanian1110
    @parvatiiyersubramanian1110 3 года назад

    Valare clear aayi paranju tharunnu thanku

  • @vijishamanohar2434
    @vijishamanohar2434 3 года назад

    Mam
    Ur method is very good , fantastic.....

  • @seshajavg4396
    @seshajavg4396 3 года назад

    Thank vini very good teach god bless you and your family

  • @MohamedAli-np2ml
    @MohamedAli-np2ml 2 года назад

    Very good.Laudable methodology.Thanks a lot.

  • @lekshmipriya5998
    @lekshmipriya5998 2 года назад

    Thank you mam 🙏🙏God bless you 🥰

  • @marykuttyalex4602
    @marykuttyalex4602 3 года назад +7

    I widened my vocabulary after watching your videos regularly. Thank you teacher for making another beautiful video.

    • @EasyEnglishwithVini
      @EasyEnglishwithVini  3 года назад +3

      Very good! Good that you used the words you have learned ♥️

    • @mallumom1117
      @mallumom1117 3 года назад +2

      @@nihaleyn3145 വിപുലീകരിച്ചു... കുറെ കൂടി നന്നാക്കി എന്നർത്ഥം 😊

  • @Elsa-im1ks
    @Elsa-im1ks 3 года назад +1

    പൊളി ചേച്ചി 🥰
    ചേച്ചിക്കിപ്പോ എത്ര languages അറിയാം 😍

  • @sadirasalam2655
    @sadirasalam2655 3 года назад

    love it....will practice....stay blessed

  • @mugradhu
    @mugradhu 3 года назад

    It's very helpful for me, thanks for making such types of videos...

  • @hamdahamda8156
    @hamdahamda8156 3 года назад +2

    Usefull video. Thanks

  • @thanuantony1584
    @thanuantony1584 3 года назад

    you are really super chechii,,,Thank you sooo much

  • @capturetech4005
    @capturetech4005 3 года назад +2

    Mam english story vayich tharamo? Kett kett english impove cheythoode? പറ്റുമെങ്കിൽ വീഡിയോ ചെയ്താൽ നന്നായിരിക്കും. കാരണം നിങ്ങളുടെ ആ ഇംഗ്ലീഷ് പറയുമ്പോൾ വളരെ ക്ലിയർ ആയി മനസ്സിൽ കേറുന്നുണ്ട് 🥰🥰

  • @sreejarajan2122
    @sreejarajan2122 3 года назад

    Very good class,better

  • @Abi19972
    @Abi19972 3 года назад +2

    Adipoli class aanu mam .thank u so much . Very usefull 👍

  • @leelaramachandran6770
    @leelaramachandran6770 2 года назад

    Thanks Vini

  • @nishamadhu4808
    @nishamadhu4808 2 года назад

    Thanks so much for giving tips to me

  • @dreambig7380
    @dreambig7380 3 года назад +2

    Thank you chechi 💞

  • @jishaantony7267
    @jishaantony7267 2 года назад

    Superb explanation !!!!

  • @anushaiju5805
    @anushaiju5805 3 года назад +1

    Helo vini ma'am your videos are very useful to me thank you😍👌👍

  • @geethau5665
    @geethau5665 3 года назад +7

    എല്ലാം നല്ല ക്ലാസുകളാണ്കേട്ടോ എല്ലാം കാണാറുണ്ട് Thanks a lot 🙏

  • @snehalathahmuralidharan444
    @snehalathahmuralidharan444 3 года назад

    Thanks vini.happy Diwali

  • @shihabadiyattuparampil4804
    @shihabadiyattuparampil4804 3 года назад

    Very nice class.like your smile

  • @jishnubalakrishnanvv1371
    @jishnubalakrishnanvv1371 2 года назад

    Orupadu nanni chechi

  • @sudhabiju9927
    @sudhabiju9927 3 года назад

    Very good class thanku

  • @minnusvlog2807
    @minnusvlog2807 9 месяцев назад

    👍🏻👍🏻👍🏻 very good class

  • @babykumari4861
    @babykumari4861 3 года назад

    Thanku mam good class God bless you

  • @sirajhashim5520
    @sirajhashim5520 3 года назад +1

    Thanks ma'am 🎂

  • @sreenath2233
    @sreenath2233 3 года назад

    Thanks ചേച്ചി

  • @aneesmohammed62
    @aneesmohammed62 3 года назад +1

    I really like your videos thanks a lot mam

  • @aswathyaswathyes9780
    @aswathyaswathyes9780 3 года назад

    Mamnte samsaram kelkan nalla rasam

  • @rafeekperumbavoor8567
    @rafeekperumbavoor8567 3 года назад

    ഇംഗ്ലീഷ് പഠിക്കാൻ വരുന്നവരുടെ ഇംഗ്ളീഷ് കമന്റ് കണ്ട് ഞെട്ടിയ എന്നെ പോലത്തെ ഏത്ര പേരുണ്ട്....😎

  • @sureshtn7004
    @sureshtn7004 3 года назад +1

    Very useful 🙏

  • @sindhuanugraha
    @sindhuanugraha 3 года назад

    Nice class 🙏

  • @happymoments4304
    @happymoments4304 3 года назад +1

    Very useful class ☺️

  • @RameshKumar-hg4ls
    @RameshKumar-hg4ls 3 года назад

    വളരെ നല്ല ക്ലാസ്സ്

  • @haneypv5798
    @haneypv5798 3 года назад

    Thanks Vini 🌹🌹🌹

  • @mubashira9836
    @mubashira9836 3 года назад +2

    എല്ലാ വീഡിയോസും pwoliyan 😍😍

  • @royabraham921
    @royabraham921 3 года назад +1

    Very useful video, Thank you mam

    • @royabraham921
      @royabraham921 3 года назад

      @@POCEnglish mam your class is very well and thank you so much.
      Mam, ഒരു ഓഫീസിൽ സംസാരിക്കേണ്ട വിഷയങ്ങളെക്കുറിച്ച് class ചെയ്യാമോ

  • @ൻളഷവ
    @ൻളഷവ 3 года назад

    God bless you madam 🔥👍

  • @seenathseenath7983
    @seenathseenath7983 3 года назад +1

    Good morning. Mam🌹🌹

  • @SanthoshKumar-kn7kd
    @SanthoshKumar-kn7kd 3 года назад +1

    Nice classes! ♥️

  • @shafis4698
    @shafis4698 3 года назад +2

    Shafi Brroo.....🙋🏻‍♂️

  • @shyamili.tsasidharan7359
    @shyamili.tsasidharan7359 3 года назад

    May - Might
    Can - Could
    Shall -Should
    Will -Would
    ഇതിന്റെ ഒരു cheyooo plz with example

  • @ramshadkoroth3421
    @ramshadkoroth3421 3 года назад +1

    I really like your vedios 😀😀

  • @hyzinhyzu226
    @hyzinhyzu226 3 года назад +1

    video ഇഷ്ടപ്പെട്ടു 👍

  • @sangeethasubhash8200
    @sangeethasubhash8200 3 года назад

    Many thanks ma'am

  • @threekings1266
    @threekings1266 3 года назад +1

    Thank you mam🥰🥰🌺🌺

  • @mohmedmansooor488
    @mohmedmansooor488 3 года назад

    Very useful , thank you

  • @paulkainickal3509
    @paulkainickal3509 3 года назад

    It is really useful

  • @josekmcmi
    @josekmcmi 3 года назад

    Good corrections, Vini. These are Indianisms.

  • @sinilv.s9171
    @sinilv.s9171 3 года назад

    Your presentation is too good thank you mam..

  • @asv1279
    @asv1279 3 года назад +1

    I prefer coffee to tea.... അവിടെ to ഉപയോഗിച്ചത് എന്തുകൊണ്ടാണ്? rules ഉം കൂടി പറയുമല്ലൊ?

    • @EasyEnglishwithVini
      @EasyEnglishwithVini  3 года назад +1

      I just know the usage. These things we learn by listening/reading practice, not from rules

  • @MilusVlog.
    @MilusVlog. 2 года назад

    Mam, No words to say. Awesome presentation 😍😍✌💪💪. Mam i request you to keep last section in every videos, especially like sentence making topic videos. 🙏🙏🙏❤️❤️❤️

  • @ancyroby
    @ancyroby 3 года назад

    Mam Interview Attend Cheyyumbo Samsarikan Ulla content cheyyo

  • @gireeshp6608
    @gireeshp6608 3 года назад

    A small clarification please "Looking on the mirror or in the mirror" which is right ..

  • @jibinap8891
    @jibinap8891 Год назад

    I prefer tea over cofee. Is it correct

  • @najeeb1971
    @najeeb1971 2 года назад

    സൂപ്പർ 👍

  • @vyshakks1199
    @vyshakks1199 3 года назад

    Happy too see your vidios

  • @gouriadithya3589
    @gouriadithya3589 3 года назад

    Very well mam

  • @vismayajaison5606
    @vismayajaison5606 3 года назад +3

    Class kanunnathinu munne like adikum.. 😍very helpful

  • @suharabisuru713
    @suharabisuru713 2 года назад

    Chechi powliyaanutto ...🤩🤩love you❤

  • @k___m5049
    @k___m5049 3 года назад +2

    Gud Mrng🎇🎆