ഒരു കുടുംബത്തിലെ 10 പേരും സർക്കാർ ഉദ്യോഗസ്ഥർ; ഇതാ ഒരു ഉദ്യോഗസ്ഥ കുടുംബം

Поделиться
HTML-код
  • Опубликовано: 8 окт 2024
  • ഒരു കുടുംബത്തിലെ 10 പേരും സർക്കാർ ഉദ്യോഗസ്ഥർ; ഇതാ ഒരു സർക്കാർ ഉദ്യോഗസ്ഥ കുടുംബം
    #MalayalamNewsLive #MalayalamLatestNews #Mediaone Malayalam Latest News Videos
    Log onto MediaOne news live TV for the latest Malayalam news update, Kerala breaking news, gulf news, trending Malayalam news, Malayalam entertainment, sports news.
    MediaOne is a 24x7 news channel which broadcasts the updated news from trustworthy sources. The fastest-growing channel with varied presentations makes the channel unique. So stay tuned with MediaOne for the latest updates that are happening around the world.
    കേരളത്തിലെ ഏറ്റവും മികച്ച വാര്‍ത്താ നെറ്റ്‌വര്‍ക്കാണ് മീഡിയവണ്‍. മൂല്യാധിഷ്ഠിതവും സ്വതന്ത്രവുമായ മാധ്യമപ്രവർത്തനം നടത്തുന്ന മലയാള ന്യൂസ് ടെലിവിഷൻ ചാനലാണിത്‌. 24 മണിക്കൂറും ലോകത്തിന്‍റെ ഏത് ഭാഗത്ത് നിന്നും ഇവിടെ തത്സമയം കാണാം. അതിവേഗം വാര്‍ത്താ വീഡിയോകള്‍ ലഭിക്കാൻ മീഡിയവണ്‍ സബ്സ്ക്രൈബ് ചെയ്യാം.
    സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിലും മുൻനിരയിലാണ് മീഡിയവൺ.
    Follow us:
    🔺RUclips News Live: • Video
    🔺Mediaone Plex: / mediaoneplex
    🔺RUclips Program: / mediaoneprogram
    🔺Website: www.mediaoneon...
    🔺Facebook: / mediaonetv
    🔺Instagram: / mediaonetv.in
    🔺Telegram: t.me/s/MediaoneTV
    Follow us for the latest malayalam updates, Kerala news live and news around the world with MediaOne News live TV. For more visit us: www.mediaoneoneline.com
    #MediaoneNews #MalayalamNews
    Genre: News
    Language: Malayalam

Комментарии • 574

  • @Aamiiponnooz
    @Aamiiponnooz Год назад +269

    ഈ കുടുംബത്തിനെ കണ്ട് അസൂയപ്പെടാതെ എല്ലാർക്കും ഇങ്ങനെ സാധിക്കുമെന്ന് തെളിയിക്കൽ കൂടിയാണ് ✨️ശരിക്കും നല്ലൊരു motivation കൂടിയായി ✨️യഥാർത്ഥ വിശ്വാസികൾ ഇങ്ങനെ ആവണം ✨️👍

    • @changeyourself9784
      @changeyourself9784 Год назад

      നീ ആദ്യം ലിസ്റിൽ വന്നവരോട് ചോദിക്ക് അവർ പറഞ്ഞു തരും മറുപടി

    • @Aamiiponnooz
      @Aamiiponnooz Год назад +5

      @@changeyourself9784 🙄ഇതെന്താ ഇങ്ങനെ പറയുന്നേ 🤔

    • @hashirredzofficial
      @hashirredzofficial Год назад +4

      @@Aamiiponnooz list l per varatha thinte sankadam avan paranjatha

    • @Aamiiponnooz
      @Aamiiponnooz Год назад +7

      @@hashirredzofficial ലിസ്റ്റിൽ പേര് വരാത്തതിന് ഇതൊന്നുമറിയാത്ത എന്നോട് പറഞ്ഞിട്ട്.... 😇ഞാനും ലിസ്റ്റിൽ വന്നില്ലല്ലോ 1മാർക്കിന്‌ പുറത്ത് അതിനു സങ്കടപ്പെട്ടിട്ട് യാതൊരു കാര്യവുമില്ല ✨️മുന്നോട്ട് പോവുക ✨️

    • @rameshk5164
      @rameshk5164 Год назад

      😀😀😀😀

  • @gandhipscacademykattakada5668
    @gandhipscacademykattakada5668 Год назад +183

    മാതാപിതാക്കൾ . സമ്മതിച്ചു. ഇതാണ് മോട്ടിവേഷൻ

  • @padmakumar6677
    @padmakumar6677 Год назад +349

    ജോലി അല്ല വലുത് മക്കളെ എങ്ങനെ വളർത്തണം എന്ന് അ അച്ഛനും അമ്മക്കും അറിയാം . അമ്മക്ക് 🙏🙏👍🙏

  • @aamizz007
    @aamizz007 Год назад +3

    ആ മാതാപിതാക്കൾക് ആണ് മുഴുവൻ അഭിനന്ദനങ്ങളും.അള്ളാഹു അനുഗ്രഹിക്കട്ടെ...

  • @shaharbanshakir7487
    @shaharbanshakir7487 Год назад +146

    വളരെയധികം സന്തോഷം 👍🏻👍🏻👍🏻👍🏻ഉമ്മക്കും ഉപ്പാക്കും പ്രത്യേകം അഭിനന്ദനങ്ങൾ. ഞങ്ങളുടെ കുടുംബത്തിലും 6 പേർ സർക്കാർ ജോലിക്കാർ. എല്ലാവരും അധ്യാപകർ. പ്രചോദനം തന്നതാവട്ടെ ഉമ്മമ്മയും ഉപ്പപ്പയും. പെൺകുട്ടികളെ പെട്ടെന്ന് കെട്ടിച്ചു വീട്ടിരുന്ന കാലത്ത് ജോലിയാകും വരെ പഠിപ്പിക്കാൻ ധൈര്യം കാണിച്ചവർ

  • @mubaraktrivandrum6328
    @mubaraktrivandrum6328 Год назад +60

    തിരുവനന്തപുരം കാട്ടാക്കട പൂവച്ചലിൽ വാപ്പയും ഉമ്മയും ആറ് മക്കളും നാല് മരുമക്കളും ഉൾപ്പെടെ 12 പേർ സർക്കാർ ഉദ്യോഗസ്ഥർ 😀 അതിൽ ഒരാൾ ഞാൻ 😍 മാതാപിതാക്കളും ആറ് മക്കളും... മരുമക്കളെ കൂട്ടാതെ ഒരു വീട്ടിലെ എട്ട് പേരും സർക്കാർ ഉദ്യോഗസ്ഥർ 🥰

  • @hussinkc1681
    @hussinkc1681 Год назад +94

    അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് കുടുംബത്തിന് അള്ളാഹു ബർക്കത്ത് ചെയ്യട്ടെ

    • @shameertrissur4271
      @shameertrissur4271 Год назад +2

      ആമീൻ

    • @sid6510
      @sid6510 Год назад

      @Bashi Babh Krishna rakshikane ennu parayunnavaru bjp aano alllo .hindhukal allea ..appo alhmadhulilla ennu paryunna ellarum muslingal aanu ..adhinde artham dhaivathinu Nanni ..adhanu adhinde meaning ketto kurupptti

    • @malik-cv1hu
      @malik-cv1hu Год назад

      @Bashi Babh onnu poda myree 🖕

    • @rekharaghavan8311
      @rekharaghavan8311 Год назад

      Bhooripaksham inum psc ezhuthi konde irikunu..

  • @subairzubair2407
    @subairzubair2407 Год назад +384

    അന്ധവിശ്വാസി അല്ലാത്ത യഥാർത്ത മത വിശ്വാസി അഭിനന്ദനങ്ങൾ

    • @praseeda7070
      @praseeda7070 Год назад +4

      🤣🤣

    • @zubbyzubi7793
      @zubbyzubi7793 Год назад +11

      😂😂😂 അന്ധവിശ്വാസി, നല്ലവിശ്വാസി എന്തോന്നടേ ഇത് 🫢🫢🫢

    • @myopinionmalayalam4695
      @myopinionmalayalam4695 Год назад +1

      @@zubbyzubi7793 ഓരോ മതത്തിലേയും യഥാർത്ഥ വിശ്വാസം ഫോളോ ചെയ്യുന്നവർ വിശ്വാസി, ആ മതത്തിൽ ഇല്ലാത്ത വിശ്വാസ കർമ്മങ്ങൾ ഫോളോ ചെയ്യുന്നവർ ആ മതത്തിലെ അന്ധവിശ്വാസി...
      ഇത് പോലെ തന്നെ നിരീശ്വര വാദികളിലും ഉണ്ടല്ലോ യഥാർത്ഥ നിരീശ്വര വാദികൾ, അന്ധവിശ്വാസികളായ നിരീശ്വര വാദികൾ 😁😁

    • @zubbyzubi7793
      @zubbyzubi7793 Год назад

      @@myopinionmalayalam4695 🤭🤭🤭🤭

    • @god7361
      @god7361 Год назад +1

      @@zubbyzubi7793 നല്ല കാക്ക ചീത്ത കാക്ക പറയുന്ന പോലെ

  • @chinjezz_box
    @chinjezz_box Год назад +129

    എന്റെ ഏറ്റവും വലിയ ആഗ്രഹം ആണ് ഒരു ടീച്ചർ ആവുന്നത്.... ഒരുനാൾ ഞാനും ആവും എന്ന പ്രതീക്ഷയോടെ 🥰💗

  • @vinayakan4487
    @vinayakan4487 Год назад +41

    കൊള്ളാം അടിപൊളി ഇതാണ് മനസും അച്ചനമ്മമാരുടെ കരുതലും സേനഹവും കൂടിക്കലരുമ്പോൾ കുട്ടികൾ ശരിയായ ദിശയിൽ ചലിക്കും ഇത് എല്ലാവർക്കും പാം മകട്ടെ വിഷമിച്ചിരിക്കാതെ ശരിക്കും അവസരങ്ങൾ : യഥാസമയത്ത് വിനിയോഗിക്കണം എല്ലാം നമ്മുടെ വഴിക്ക് വരും എല്ലാ ശുഭാ ആശംസകൾ

  • @ansilabdulvahid158
    @ansilabdulvahid158 Год назад +51

    Salute to that father 👍👍

    • @gopakumarm2203
      @gopakumarm2203 Год назад +1

      To all members in that family. All the best

  • @teluguhd9656
    @teluguhd9656 Год назад +43

    ആ ഉപ്പാക്കും ഉമ്മാക്കും അഭിനന്ദനങ്ങൾ

  • @hamsa0123
    @hamsa0123 Год назад +11

    Great. ഇങ്ങനെ ലക്ഷ്യം ഉണ്ടാകണം 👍👍

  • @englis-helper
    @englis-helper Год назад +114

    വിദ്യ സർവ്വനാല്‍ പ്രധാനം പണ്ട് സ്കൂൾ ടീച്ചർ പറഞ്ഞപ്പോൾ ഞാൻ അതനുസരിച്ചില്ല ഇവർ അത് അനുസരിച്ചു

    • @rahimponnani8911
      @rahimponnani8911 Год назад +2

      ഇന്ന് സോഷ്യൽ മീഡിയകളിലൂടെ ഒളിയമ്പുകൾ വിട്ട് നടക്കുകയല്ലെ

    • @സ്നേഹിതൻ-ധ1ഴ
      @സ്നേഹിതൻ-ധ1ഴ Год назад

      💯

    • @KarthikKarthik-tl8bg
      @KarthikKarthik-tl8bg Год назад +1

      @English Helper
      Vidya Dhanam Sarvadhanal Pradanam ennanu

    • @sakeerallakkat1842
      @sakeerallakkat1842 Год назад

      ,.😄😄

    • @muhammedjabir4857
      @muhammedjabir4857 Год назад

      @Bashi Babh എന്ന് നിന്നെ അണ്ടിമുക്ക് ശാഖയിൽ പഠിപ്പിക്കുന്ന ത******** വേണം ആദ്യം ചെരിപ്പിടിക്കാൻ... നിനക്ക് നിന്റെ തന്തയ്ക്ക് നിനക്ക് സാധിക്കാത്ത കാര്യം ബാക്കിയുള്ള ആളുകൾ നേടിയെടുക്കുമ്പോൾ കുശുമ്പ് കൊണ്ടിട്ട് കാര്യമില്ല
      കിട്ടുന്ന സമയത്ത് വർഗീയത വിളമ്പി കുത്തി കളിക്കാതെ പോയിരുന്നു പഠിക്കുക
      അണ്ടിമുക്ക് ശാഖയിലെ എല്ലാ ഗ്രൂപ്പുകളിലും മതം നോക്കിയാണ് സർക്കാർ ജോലിയിൽ എടുക്കുന്നത് എന്ന് തരത്തിലുള്ള കാര്യങ്ങൾ വളരെ വിദൃത്തമായി നടന്നുകൊണ്ടിരിക്കുന്നു അത് കണ്ട് ഇവിടെ വന്ന രോദനം നിന്നെപ്പോലെ തന്തയില്ലാത്തവൻ മാർ പിഎസ്‌സി കോച്ചിംഗ് അഡ്മിഷൻ എടുത്തിരുന്ന പഠിക്കേണ്ടതാണ് എത്രയും പെട്ടെന്ന്

  • @kunnoosvlogs7551
    @kunnoosvlogs7551 Год назад +28

    മാഷാഅല്ലാഹ്‌ 🤲

  • @antonykl7351
    @antonykl7351 Год назад +29

    അവർ ബുദ്ധിമുട്ടി
    പഠിച്ചു ജോലികിട്ടി. ബുദ്ധിമുട്ടണം അല്ലാതെ വെറുതെ വീട്ടിൽ കൊണ്ടുവന്നു സർക്കാർ ജോലിതരില്ല. സർക്കാർജോലിക്കാർ പെൻഷൻവാങ്ങുന്നു എന്നുപറഞ്ഞുവിലപിച്ചിട്ടോഅസ്സൂയപ്പെട്ടിട്ടോ കാര്യമില്ല

  • @shynishk4
    @shynishk4 Год назад +101

    ആ ഉപ്പാക്ക് അഭിനന്ദനങ്ങൾ

  • @roshnaragesh2390
    @roshnaragesh2390 Год назад +16

    Uppakkum ഉമ്മക്കും അഭിനന്ദനങ്ങൾ...

  • @mcprasanth76
    @mcprasanth76 Год назад +11

    adipoli.. super parents

  • @jabbarmaliyil7016
    @jabbarmaliyil7016 Год назад +2

    അല്ലാഹുവിന്റെ അനുഗ്രഹം ഈ കുടുംബത്തിന് എപ്പോഴും ഉണ്ടായിരിക്കട്ടെ

  • @abdurahmantp876
    @abdurahmantp876 Год назад +10

    എല്ലാവർക്കും ആശംസകൾ.നിങ്ങളുടെ കുടുംബം മാതൃക തന്നെ.മാതാ പിതാക്കൾ എല്ലാം അവർ തന്നെ.

  • @l_-ft3hx
    @l_-ft3hx Год назад

    മാഷാ അല്ലാഹ് ❤ നമ്മുടെ നാടാണല്ലോ..എല്ലാവർക്കും നല്ലത് വരട്ടെ !🤲

  • @sukumaransuku7196
    @sukumaransuku7196 Год назад +9

    ഗുഡ് ഫാമിലി

  • @anshadmadathara603
    @anshadmadathara603 Год назад +64

    Uppanta swapnagalkku kuda pidicha makkalkku oru big salute

  • @ayoobkhan17
    @ayoobkhan17 Год назад +1

    Very good job ഇവർ പഠിച്ച് ജോലി വാങ്ങിയത് പോലെ തന്നെ മറ്റുള്ളവർക്ക് പഠിക്കാനുള്ള ഹൽപ്പുകളും ചെയ്യുന്നവരാണ് സർവ്വ ശക്തൻ അനുഗ്രഹിക്കുമാറാകട്ടെ🤝🤝🤲🤲🤲🤲🤲🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳

  • @nishasanthosh8092
    @nishasanthosh8092 Год назад +13

    നല്ല ഉപ്പാപ്പ😍😍

  • @truthseeker9522
    @truthseeker9522 Год назад +9

    ഞാനും എന്റെ അച്ഛനും അപ്പൂപ്പനും ഗവണ്മെന്റ് ജോലിക്കാർ ആയിരുന്നു. മൂന്ന് തലമുറ തുടർച്ചയായി അതും യാതൊരു സംവരണവും ഇല്ലാതെ

    • @FayazPA
      @FayazPA Год назад

      PSC ക്ക് ഇപ്പോൾ എല്ലാ ജാതിക്കാർക്കും സംവരണം ഉണ്ട്.
      കഴിഞ്ഞ ആഴ്ച സർക്കാർ പ്രസിദ്ധീകരിച്ച MBBS 1st Allotment List പ്രകാരം മുന്നോക്ക, പിന്നോക്ക സംവരണം ഉളവരിൽ സംവരണം സീറ്റ് ലഭിക്കാൻ ഏറ്റവും ഉയർന്ന റാങ്ക് വേണ്ടത് മുസ്ലിംകൾക്ക് ആണെന്ന് കാണാം.

  • @saleeempgdi5078
    @saleeempgdi5078 Год назад

    നല്ലൊരു മാതൃക മറ്റുള്ളവർക്കും അനുകരിക്കാം👌🏻👌🏻👌🏻👌🏻

  • @sumathomas4556
    @sumathomas4556 Год назад +29

    ഗുഡ് അവരെ പഠിപ്പിച്ചു...ജോലിക്കാർ ആകി......മക്കളെ നോക്കി

  • @jaihind7981
    @jaihind7981 Год назад +6

    രാജ്യത്തിന്റെ നിലനില്പ് ഉല്പാദനത്തിലൂടെ.
    ഞാനൊരു കർഷകൻ , വിഷരഹിത ഭക്ഷണം നമ്മുടെ അവകാശം.

    • @ptmuhammadsavad5940
      @ptmuhammadsavad5940 Год назад

      വിഷം നിർമാർജ്ജനംചെയ്യാൻ സങ്കികൾ രാജ്യം വിടുക

  • @gameandsmail9067
    @gameandsmail9067 Год назад +7

    കൊള്ളാലോ 👍

  • @sulaikhasula6713
    @sulaikhasula6713 Год назад

    മാഷാ അല്ലാഹ് 🥰🥰🥰👍👌

  • @shibu4331
    @shibu4331 Год назад +4

    മാതൃകാ കുടുംബം..... 👍👍👍😊💐💐

  • @firosfiros1861
    @firosfiros1861 Год назад +1

    എന്റെ അനുഭവത്തിൽ സർക്കാർശമ്പളം പറ്റുന്ന ആളുകൾ ഭൂരിഭാഗവം സാർത്ഥൻന്മാരുംമറ്റുള്ളവരെ സഹായിക്കാൻ മടികാണിക്കുന്നവരുമാണ് കണ്ടാൽ മിണ്ടാട്ടമില്ലാത്തവരുമാണ്. ഇതു എനിക്ക് മാത്രമുള്ള അനുഭവമാണെങ്കിൽ ഷെമിക്കണം. കണ്ണൂകാരൻ

  • @shazsheri8266
    @shazsheri8266 Год назад

    Masha allah Rizak allah khair Aameen ya rabbul Aalameen

  • @Dravidian-Secularism
    @Dravidian-Secularism Год назад +32

    Gulfs ഒഴിവാക്കി എല്ലാവരും സർക്കാർ ജോലി നൊക്കുക

    • @afsalnoushad3832
      @afsalnoushad3832 Год назад

      Ennit?

    • @rasnhid
      @rasnhid Год назад +13

      ഗൾഫുകാർ ഉണ്ടായത് കൊണ്ടാണ് നാട്ടിലുള്ള ഉദ്യോഗസ്ഥന്മാർക് സാലറി കൊടുക്കാൻ പറ്റുന്നത്.. Understand the reality

    • @aby3549
      @aby3549 Год назад

      Thala marannu enna thekkaruthu suhruthe

    • @rasnhid
      @rasnhid Год назад

      @@aby3549 ആരോടാ?

    • @aby3549
      @aby3549 Год назад

      @@rasnhid gulf l pokaruth ennu paranja aaloda 🌝. Sorry, aalu maari…

  • @hamsahk4576
    @hamsahk4576 Год назад +7

    മാശാ അല്ലാഹ് 👌😍അൽഹംദുലില്ലാഹ് 👏👏👏

  • @faseelath.n9970
    @faseelath.n9970 Год назад

    അഭിനന്ദനങ്ങൾ

  • @kv-hn3mx
    @kv-hn3mx Год назад +13

    Interview കുറച്ചു കൂടി ടൈം ആകാമായിരുന്നു

  • @sachuvlogs925
    @sachuvlogs925 Год назад +3

    ഉപ്പക്കും ഉമ്മക്കും big salute🙏🌹

  • @safiyaansar3544
    @safiyaansar3544 Год назад

    അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് മാഷാഅല്ലാഹ്‌ 🌹🌹👍🏻👍🏻👍🏻

  • @afsalafsalkp8602
    @afsalafsalkp8602 Год назад

    മക്കൾ എല്ലവരും ജോലി നേടിയെങ്കിലും വിജയിച്ചത് ആ ഉപ്പ തന്നെയാണ് 🔥🔥

  • @saviofranklin7903
    @saviofranklin7903 Год назад +10

    Beautiful ♥️🙏🏼

  • @tr.dileep.c.b8402
    @tr.dileep.c.b8402 Год назад

    കുടുംബത്തിലെ എല്ലാവർക്കും എല്ലാവിധ ഭാവുകങ്ങളും നേരുന്നു... ✌🏻🥰

  • @prabeenapk7222
    @prabeenapk7222 Год назад

    ബാപാക്കിരിക്കട്ടെ സല്യൂട്ട്

  • @isaacjoseph5713
    @isaacjoseph5713 Год назад +6

    താങ്കൾ പറയുന്നത് തികച്ചും ശരിയാണ് സുഹൃത്തേ,താങ്കൾക്ക് കഴിയാതെ പോയത് മക്കളും,മരുമക്കളും സാധിച്ചു..പെൺകുട്ടികൾ പഠിച്ചു നല്ല നിലയിൽ എത്താൻ കഴിയും എന്ന് നിങൾ തെളിയിച്ചു.

  • @sujathaan7225
    @sujathaan7225 Год назад +33

    Big salute to parents for being so supportive to chidren

  • @ismailmt8995
    @ismailmt8995 Год назад +6

    നല്ല ഒത്തൊരുമ യുള്ള കുടുംബം
    👍👍

  • @rubeenaruby5926
    @rubeenaruby5926 Год назад

    🙏🙏🙏🙏🙏🙏🙏 othiri sneham ❤

  • @suhail-bichu1836
    @suhail-bichu1836 Год назад +2

    മാഷാ അള്ളാഹ്,🥰 ആ ഉപ്പക്കും ഉമ്മക്കും ഒരു ബിഗ് സല്യൂട്ട്.🥰😍♥️

  • @siyasafoo3633
    @siyasafoo3633 Год назад +5

    Masha Allah 😍uppakkum ummakkum😘

  • @jamsjams5030
    @jamsjams5030 Год назад +11

    Super family

  • @jouharp9593
    @jouharp9593 Год назад

    Inspiration interaction.wldn

  • @Hifa643
    @Hifa643 Год назад

    santhosham

  • @meharafathima718
    @meharafathima718 Год назад +1

    നല്ല കുടുംബം മാഷാ അല്ലാഹ്

  • @adhiladhilkm2388
    @adhiladhilkm2388 Год назад +12

    Great family, proud of as a father

  • @saleenanoushad4335
    @saleenanoushad4335 Год назад

    Uppakum.ummakum.bigsaloot

  • @bincysam2216
    @bincysam2216 Год назад +21

    Entae husband veetil അവരും 3മക്കൾ,എല്ലാവരും Govt job nedi,ipol njanum service il Jayaram പോകുന്നു.As a ld clerk

    • @hishamsiraj4868
      @hishamsiraj4868 Год назад

      Padanareethy explain cheyyumo

    • @bincysam2216
      @bincysam2216 Год назад +1

      @@hishamsiraj4868 ldc k vendi njan RUclips channel depend cheythu, chakkarapani sirntae class and trigturn and scert book പഠിച്ചു,time kitiyapol matu chila channekum kandu,for revision, leshyarankfile last il noki

    • @sha6045
      @sha6045 Год назад

      @@bincysam2216 your qualification Entha

    • @bincysam2216
      @bincysam2216 Год назад

      @@sha6045 MSc medical documentation from MG University

    • @sha6045
      @sha6045 Год назад

      @@bincysam2216 ethe service department ilotta kayrunni

  • @lijorachelgeorge5016
    @lijorachelgeorge5016 Год назад +1

    പെൺകുട്ടികളെ പഠിപ്പിക്കുകയോ ജോലിക്ക് പോകാൻ അവസരം കൊടുക്കുകയോ ചെയ്യാത്ത ഒരു മതാന്തരീക്ഷത്തിൽ ജീവിച്ച മുതിർന്ന വ്യക്തി ആയിട്ടു കൂടി, മക്കളെ ഇങ്ങനെ motivate ചെയ്തു നല്ല നിലയിൽ എത്തിച്ച ആ മാതാപിതാക്കൾക്ക് പ്രത്യേക അഭിനന്ദനങ്ങൾ 🙏🙏 അതുപോലെ തന്നെ കഷ്ടപ്പെട്ട് പഠിച്ചു ഈ നിലയിൽ എത്തിയ മക്കൾക്കും അഭിനന്ദനങ്ങൾ 😍❤❤

  • @shibilielayodath235
    @shibilielayodath235 Год назад

    Masha Allah

  • @ashraf1899
    @ashraf1899 Год назад +23

    നല്ല മാ തൃ ക നല്ല കുടുംബം ഐ ക്യ മാ ണ് വി ജ യ തിന്റെ ര ഹ സ്യ o അല്ലാഹു അനുഗ്രഹിക്കട്ടെ

  • @manumohanmanuflymac
    @manumohanmanuflymac Год назад

    @valyuppa lots from heart.

  • @gwagonaddict6289
    @gwagonaddict6289 Год назад +21

    പത്തു ലക്ഷം കുട്ടികൾ അവരുടെ പത്തു വർഷം , ആയിരം vacancy ആയി വെയ്സ്റ്റ് ചെയ്യുന്നു , understand the reality

  • @seenathsabu65
    @seenathsabu65 Год назад

    മാഷാ allah

  • @mohammedfahis165
    @mohammedfahis165 Год назад +6

    Masha Allhaa 🤲🏻💎

  • @safnairshadsafna4100
    @safnairshadsafna4100 Год назад

    Mashah Allah...santhosham

  • @mufeedavv4259
    @mufeedavv4259 Год назад +2

    ഏറ്റവും അഭിനന്ദനം ആ ഉപ്പക്കും ഉമ്മക്കും തന്നെ...പടച്ചവൻ ദീർഗായുസ്സ് നൽകുമാറാകട്ടെ 😍

  • @snehakp4550
    @snehakp4550 Год назад +2

    Salute u sir

  • @anwaralis2018
    @anwaralis2018 Год назад

    Masha alla

  • @ruksanafiroz7855
    @ruksanafiroz7855 Год назад +30

    Comment almost asooyakkarannallo...🤣🤣🤣......aaa nerath 2 aksharam poyi padikku😄..... ennal mattullavarude nettam kand ingane kuru pottendi varilla ok 👍

    • @myopinionmalayalam4695
      @myopinionmalayalam4695 Год назад +1

      കുറെ ആൾക്കാർ അസൂയക്കാർ ഉണ്ട് സത്യം 😁😁

  • @shahalshahal7250
    @shahalshahal7250 Год назад +5

    സർക്കാർ ജോലി ഒഴിവാകൂ.... ബിസിനസ് ചെയൂ.... പണം ഉണ്ടാകൂ... ജീവിതം ഒന്നേ ഒള്ളൂ...

    • @rasnhid
      @rasnhid Год назад

      You are right...

  • @hashilaibus9221
    @hashilaibus9221 Год назад

    മാഷാ അള്ളാ

  • @kuttapy100
    @kuttapy100 Год назад +1

    ഇതേ ആഗ്രഹവുമായി ഒരു പാട് പ്രവാസികൾ മക്കക്ക് വേണ്ടി ഇപ്പോഴും വിദേശത്ത് ജോലി ചെയ്യുന്നു..
    പഠിക്കാൻ അവസരം കിട്ടാത്ത നാട്ടിലും പ്രവാസ ലോകത്തുമുള്ള എല്ലാ പിതാക്കന്മാർകും സമർപ്പിക്കുന്നു.

  • @shameelat6323
    @shameelat6323 Год назад

    Big salute

  • @shabeeraashik6676
    @shabeeraashik6676 Год назад

    Mashaallah

  • @AbdulRasheed-pc3mt
    @AbdulRasheed-pc3mt Год назад +1

    ദൈവം അനുഗ്രഹിക്കട്ടെ.... ആശംസകൾ നേരുന്നു 🌹🌹🌹🌹

  • @basheerkannoth2774
    @basheerkannoth2774 Год назад

    മാഷാ അള്ളഹാ... 👍മബ്‌റൂക്

  • @manonmanik8855
    @manonmanik8855 Год назад +2

    God bless yours always
    Sreekumar nair tvm

  • @suneerbabuedathanattukara8503
    @suneerbabuedathanattukara8503 Год назад +5

    Enthe nattukar👍👍👍

  • @akbara5657
    @akbara5657 Год назад +4

    Ma sha allah❤❤🥰🥰🤗🤗❤❤

  • @rinshanathn7697
    @rinshanathn7697 Год назад +16

    എക്യമത്യം മഹാ ഭലം 🥰🥰🥰

    • @thomasmathew19
      @thomasmathew19 Год назад +1

      ഐക്യമത്യം മഹാബലം... അതല്ലേ?

  • @abdulssalamkc836
    @abdulssalamkc836 Год назад

    Allahu barkathu cheyyattu

  • @devidevi555
    @devidevi555 Год назад

    Avare padikaan Anuvadhichu ennathanu ee Achanum Ammayum cheithathu. Valare nalla mathrikayulla parents👍👍👍👍👏👏👏👏👏

  • @aswathybabu8077
    @aswathybabu8077 Год назад

    Great 😍

  • @sirajka6153
    @sirajka6153 Год назад

    കൂടുമ്പോൾ ഇമ്പമുള്ളത് 'കുടുംബം'❤️

  • @ansarnazeer1631
    @ansarnazeer1631 Год назад

    Mashaallaha

  • @hadiss111
    @hadiss111 Год назад +3

    Mashaallah 👍👍

  • @irshadali2768
    @irshadali2768 Год назад

    Masha Allaah, Salamkka, Ibinu Alikka,❣️
    Baarakallaah feekum💐💐

  • @nani.c5086
    @nani.c5086 Год назад +12

    സങ്കടം ഉണ്ട് ഒരു ഗവണ്മെന്റ് ജോലിക്ക് psc എഴുതി മടുത്തു 😔

    • @nabeelt8516
      @nabeelt8516 Год назад

      എത്ര തവണ എഴുതി ?

    • @nani.c5086
      @nani.c5086 Год назад

      @@nabeelt8516 12

    • @nabeelt8516
      @nabeelt8516 Год назад +1

      @@nani.c5086 എഴുതാൻ കഴിയുന്ന അത്രേം എഴുത് ,keep going ,don’t lose hope.

    • @nani.c5086
      @nani.c5086 Год назад

      @@nabeelt8516 mm👍

    • @febnapk7927
      @febnapk7927 Год назад

      Oru pravishyam kittanan pani.pinne ezhuthunnathellam kittum
      Ente husbentin 1st time thanne kitti.pinne 4 ennam kitti

  • @joyjoseph1916
    @joyjoseph1916 Год назад +1

    Congratulations, This father knows the value of education

  • @nishadapkm4454
    @nishadapkm4454 Год назад

    Superb...👌👌❤️💥💥

  • @abhinav.mlinsha2103
    @abhinav.mlinsha2103 Год назад

    Super

  • @akajmalmarayamangalam7036
    @akajmalmarayamangalam7036 Год назад

    Good family

  • @KrishnaDas-cb4kj
    @KrishnaDas-cb4kj Год назад +3

    ആരും കൈകൂലി വാങ്ങാത്തവർ ആണ് എന്ന് വിശ്വസിക്കാമോ????

  • @majeedm7344
    @majeedm7344 Год назад +10

    കേരളത്തിൽ വളരെ അഭിമാനമുള്ള ജോലിയാണ് ലോഡിങ്. നോക്കു കൂലി. നോക്കാതെയും കൂലി മാസ മമൂല കൂലി.അത് വേണ്ടേ പറഞ്ഞാലും അണികൾ വിടില്ല. എന്താ ഒര് പ്രശ്‌നം. ഡെയിലി 4. പേരോടെങ്കിലും. പ്രശ്നം ഉണ്ടാകും.

  • @irshadichhu
    @irshadichhu Год назад +1

    Reporter' last question👌💌

  • @navastp2868
    @navastp2868 Год назад

    Krishi joli,,❤️💪👍

  • @hamzakunnhappa671
    @hamzakunnhappa671 Год назад +2

    കഠിനമായ ശ്രമിച്ചാൽ psc യുടെ list ൽ കേറാം എന്നത് എന്റെയും അനുഭവമാണ്
    38 വയസ്സിൽ പട്ടാളത്തിൽ നിന്ന് VRS എടുത്ത് വന്ന ശേഷവും എനിക്ക് PSC യുടെ മൂന്ന് list ൽ കേറാൻ കഴിഞ്ഞു
    വീണ്ടും കേന്ദ്ര സർക്കാർ ജോലി കിട്ടിയത് കൊണ്ട് കേരള സർക്കാർ ജോലിക്ക് പോയില്ല

  • @muhemmadsadik4928
    @muhemmadsadik4928 Год назад +2

    😍😍😍

  • @ansarianu9586
    @ansarianu9586 Год назад +1

    അടിപൊളി 👍👍👍അഭിനന്ദനങ്ങൾ