നീറ്റ് പരീക്ഷ റദ്ധാക്കില്ല | NTA യ്ക്കെതിരെ തെളിവുണ്ടെങ്കിൽ കർശന നടപടി | ധർമേന്ദ്ര പ്രധാൻ

Поделиться
HTML-код
  • Опубликовано: 27 сен 2024
  • നീറ്റ് പരീക്ഷ റദ്ധാക്കില്ല | NTA യ്ക്കെതിരെ തെളിവുണ്ടെങ്കിൽ കർശന നടപടി | ധർമേന്ദ്ര പ്രധാൻ മാധ്യമങ്ങളോട് സംസാരിക്കുന്നു
    NEET exam will not be cancelled Strict action if evidence against NTA | Dharmendra Pradhan

Комментарии • 16

  • @ബീനാമുകുന്ദൻ
    @ബീനാമുകുന്ദൻ 3 месяца назад +5

    എല്ലാവർക്കും admission കൊടുക്കുമോ അതാണ് വിദ്യാർത്ഥികളുടെ താല്പര്യം. ഭരണസംവിധാനത്തോട് വിശ്വാസം നഷ്ടപ്പെട്ടു

  • @Loki1761
    @Loki1761 3 месяца назад +5

    No reneet, കഷ്ടപ്പെട്ട് പഠിച്ച് എക്സാം clear ചെയ്ത കുട്ടികളുടെ കഷ്ടപ്പാടിനെ തള്ളിക്കളയരുത്...

    • @sirajmhmd369
      @sirajmhmd369 3 месяца назад

      Athe pole padch 640um athinte adthm markulla kuttykal ninte oke annaakil keri irkuo malare

  • @muhammadashrafcp5304
    @muhammadashrafcp5304 3 месяца назад +3

    നല്ല തീരുമാനം... പക്ഷെ കൈക്കൂലി കൊടുത്തു exam എഴുതിയ എല്ലാ കുട്ടികളുടെയും പരീക്ഷ റദ്ദു ചെയ്യുന്നത് നല്ലതായിരിക്കും

  • @kukoori4604
    @kukoori4604 3 месяца назад +2

    പ്രധാനമന്ത്രിയുടെ ടിഗ്രി തന്നെ വ്യാജം ഇവർക്ക് എന്തു നീറ്റ്😂

  • @Gigi-n7q
    @Gigi-n7q 3 месяца назад +1

    They are playing with our future 🙂

  • @Secular633
    @Secular633 3 месяца назад +2

    Neet റദാക്കിയാൽ കാശു കൊടുത്തവർ വിളിച്ചു പറയില്ലേ. അതുകൊണ്ട് ഒരിക്കലും റദ്ധാക്കരുത് മാനം പോകും 😁

  • @radhakrishnanradhakrishnan7789
    @radhakrishnanradhakrishnan7789 3 месяца назад

    Good decision

  • @rishalmtk
    @rishalmtk 3 месяца назад

    no reneet...kashtappett padich eyuthiyavare thallikkalayaruth

  • @bijujoseph2082
    @bijujoseph2082 3 месяца назад

    Ithu cancel cheyyathath enthukondu ? Appol cash koduthavar vilichuparayum .avarude cash vellathilakum .athu samrekshikkananu ithu cancel cheyyathath . Nannayi padichakuttikal orumasam kondu marannupokilla .onnukoodi repeat cheythalum avar score cheyyum .padikkathavarum thattippukarum purathakum .avare samrekshikkananu ithu cancel cheyyathath .padicha kuttikal ethrayayalum score cheyyum .

  • @User1453ck
    @User1453ck 3 месяца назад

    Jai …..Modiji
    Jai …….. BJP

  • @shajahansubair9598
    @shajahansubair9598 3 месяца назад

    Aiq seat വർധിപ്പിച്ചു പ്രശ്നത്തിന് പരിഹാരം കാണൂ