Speed പേടിയുള്ളവർ ഈ video കാണരുത്🤦‍♂️Refurbished Mananthavady minnal🔥&Kannur minnal🔥#ksrtc #speed

Поделиться
HTML-код

Комментарии • 58

  • @heartofbuslover1133
    @heartofbuslover1133 Месяц назад +13

    Layland ന്റെ vhisil ശബ്‌ദം എന്താ ഫീൽ ❤

  • @maheshmurali5639
    @maheshmurali5639 19 дней назад

    Palakad to Kollur New minnal bus video cheyyamo

  • @madfox5085
    @madfox5085 15 дней назад

    10:20 nu Banglore to Kozhikode oru Express und. 107 vare speed keranath njan kanditund, mysore-bangalore Express highway koode

  • @2023greenmate
    @2023greenmate Месяц назад +3

    ഈ ബസ് ഇതേ കണ്ടിഷനിൽ എത്രകാലം കൊണ്ട് നടക്കും എന്ന് കൂടി അവരോട് ചോദിച് പറയണേ...

  • @shrpzhithr3531
    @shrpzhithr3531 24 дня назад

    എനിക്ക് സ്പീഡ് ഫയങ്കര പേടിയാണ് അതുകൊണ്ട് കമന്റ് ഇടാൻവേണ്ടി വീഡിയോ തുടക്കത്തിൽ തന്നെ 𝗣𝗔𝗨𝗦𝗘 ചെയ്ത് കമന്റ് ഇട്ട് ബാക്കടിച്ചു.. ഓഹ് രക്ഷപെട്ടു..🙏🏼

  • @karthik.kingmaker
    @karthik.kingmaker Месяц назад

    I have watched all your minnal videos good work keep them coming ❤

  • @sanusu2517
    @sanusu2517 Месяц назад +1

    Ee vandi minnal odunnathinu munne
    Tvm kannur oru deluxe undayirunnallo
    (Kannur deluxe eppo swift nu koduthu)
    Rpc 999 kannur deluxe aayirunnille
    Tvm nn 6:30 edukkana oru service time seri aano ennu ariyila
    Engine sound marakam

  • @sreeraj1213
    @sreeraj1213 Месяц назад +1

    Pathanapuram Coimbatore new service vedio cheyane bro

  • @visakhvs4190
    @visakhvs4190 Месяц назад

    വീഡിയോ ഫുൾ എടുത്തോ tvpm to banglore

  • @Sk666-8s
    @Sk666-8s Месяц назад +1

    Bro aa speed nokkunna app ഏതാ...

  • @ajeshpnm5028
    @ajeshpnm5028 Месяц назад +1

    Mndy minnal driver sanil kumar chettan real speed killer anu

  • @axb2355
    @axb2355 Месяц назад

    Speed nokkana app ethaanu???

  • @ksrtcfanknpy8064
    @ksrtcfanknpy8064 Месяц назад +1

    ⚡❤🥰😍🔥

  • @Volvo2946
    @Volvo2946 Месяц назад +9

    ഇന്ത്യയിൽ കേരളത്തിൽ അല്ലാതെ, ഇത്രയും നിലവാരം കുറഞ്ഞ തട്ടിക്കൂട്ടു ബസ്സുകൾ ദീർഘ ദൂര യാത്രക്ക് ഉപയോഗിക്കുന്നില്ല.
    തമിഴ് നാട്, കർണാടക, ആന്ധ്ര തുടങ്ങിയ സംസ്ഥാനങ്ങളിലെ ലോങ്ങ്‌ റൂട്ട് ബസ്സുകൾ ഒക്കെ ഹൈ ക്ലാസ്സ്‌ തന്നെയാണ് ❤

    • @Anandhu0003
      @Anandhu0003 Месяц назад

      😂ആര് പറഞ്ഞു 🤣അറിയാത്ത കാര്യം പറയാതെ ex.. UPSRTC, RJRTC,BHRTC, PSRTC, ഇതിൽ കേറിയവർക് അറിയാം അത് വെച്ച് നോക്കുമ്പോ KSRTC MOST Lxry ആണ്

  • @memase2360
    @memase2360 Месяц назад

    Bro super video

  • @JafaraliNalakath-kn8oh
    @JafaraliNalakath-kn8oh Месяц назад +1

    perubilav to kuttippuram vare aan nalla road

  • @arunkumars4250
    @arunkumars4250 Месяц назад

    ❤😍

  • @ArunKumar-xu9pz
    @ArunKumar-xu9pz Месяц назад +1

    Side curtain kodukkamayrunnu

  • @Rahul-iu7jl
    @Rahul-iu7jl Месяц назад

    super

  • @Travelbyriswan
    @Travelbyriswan Месяц назад +1

    പുതിയ മിന്നൽ ബസ് വരുന്നു എന്ന് കേട്ടു എന്ന് തൊട്ട് ആണ് സർവീസ് ആരംഭിക്കുനെ

  • @ahammedfasil8612
    @ahammedfasil8612 Месяц назад

    🔥🔥🔥🔥

  • @aneeshkumarkumar7371
    @aneeshkumarkumar7371 Месяц назад

    Vedeoil overteking ellallo🤐🙄

  • @karthik.kingmaker
    @karthik.kingmaker Месяц назад

    I think breaks are not sharp little bit dragging

  • @Aryan__one
    @Aryan__one Месяц назад +1

    14:38 ee vandi idichalle driver marichath

  • @umapathyannapoorani1332
    @umapathyannapoorani1332 Месяц назад +3

    Malayalam bus lovers please under stand tata bhp 130 torque 450 leyland minnal 180 bhp tor 600

  • @ksrtcfanknpy8064
    @ksrtcfanknpy8064 Месяц назад +1

    Kannur minnal enna pokka ponney 😮

  • @nirmalk3423
    @nirmalk3423 Месяц назад

    😮

  • @sijothomas1007
    @sijothomas1007 Месяц назад

    ശെരിക്കും ഇതിനു അതായത് മിന്നൽ ബസ് തിരുവല്ല സ്റ്റോപ്പ്‌ അത്യവശം ആണ്, എന്ത് കൊണ്ട് ഇവർ ചെയ്യുന്നില്ല

    • @shrpzhithr3531
      @shrpzhithr3531 24 дня назад

      എല്ലാ സ്റ്റോപ്പിലും നിർത്തിയാൽ പിന്നെ ബസിന്റെ പ്യാര് മാറ്റേണ്ടി വരും.. 😂

  • @ejbenjamin4297
    @ejbenjamin4297 Месяц назад

    Skipped the over taking off a fast passenger, a private bus and a super fast.

  • @MohandasMohandask-nt2gv
    @MohandasMohandask-nt2gv Месяц назад

    എന്തോന്ന് മിന്നൽ. ഈ റോഡും വെച്ചിട്ടല്ലേ മിന്നുന്നത്.

  • @AthmikaMol
    @AthmikaMol Месяц назад +1

    ബ്രോ അത് അലോയ് അല്ല അത് വീൽ കപ്പാണ്

    • @NVNvlogs116
      @NVNvlogs116  Месяц назад +1

      പറഞ്ഞപ്പോൾ മാറിപ്പോയതാണ് bro,,,rear side കാണിക്കുമ്പോൾ ath clear ആയി പറഞ്ഞില്ലേ 👍

  • @sarathsadasivan5405
    @sarathsadasivan5405 Месяц назад

    മുണ്ടക്കയം 🔥

  • @sreerakshith
    @sreerakshith Месяц назад

    Manathavady minnal thrissur ninnum kaali anallo

  • @ksrtcfanknpy8064
    @ksrtcfanknpy8064 Месяц назад

    ⚡Minnalism⚡

  • @jomonjohn6029
    @jomonjohn6029 Месяц назад +1

    135 hp യിൽ ഇപ്പോൾ കേരളത്തിൽ ഒറ്റ വലിയ ബസ് ഇല്ല... എന്നിട്ടും മിന്നൽ പോലൊരു സ്പെഷ്യൽ സെർവിസിന് ടാറ്റയുടെ ഈ ബസുകൾ ഉപയോഗിക്കുന്നത് എന്ത് കൊണ്ട്...??

  • @abeyjohn8166
    @abeyjohn8166 Месяц назад +1

    40.00

  • @Excavator2006
    @Excavator2006 Месяц назад +1

    She is reborn ❤❤❤❤❤❤❤❤❤

  • @shinejoshua537
    @shinejoshua537 Месяц назад

    Not nice, showing speed and gets crew may get into problems

  • @vandiholic451
    @vandiholic451 Месяц назад +2

    41:00 🔥🔥

  • @vava.sureshfans3037
    @vava.sureshfans3037 Месяц назад +1

    Speed pedi no

  • @sreerakshith
    @sreerakshith Месяц назад

    Ooripoya whee cup ivark replace cheydhukoode le…idhokke thanne aan lack of maintenance

    • @NVNvlogs116
      @NVNvlogs116  Месяц назад

      ഒരെണ്ണം clamp പൊട്ടി വഴിയിൽ പോയി,,,ഉള്ളതിന് ഇനി pair തപ്പിയെടുക്കണം എന്നാണ് crew പറഞ്ഞത്,,

  • @abhiabhilashkayamkulam9536
    @abhiabhilashkayamkulam9536 Месяц назад

    Ilove ❤️🔥TATA🔥

  • @vandiholic451
    @vandiholic451 Месяц назад +1

    Ashok Leyland 🔥

    • @indian328
      @indian328 Месяц назад +2

      Tata🔥🔥🔥

    • @bosewellninan4132
      @bosewellninan4132 Месяц назад +2

      Tata the legend

    • @vandiholic451
      @vandiholic451 Месяц назад +1

      @@indian328 pata 🤝

    • @indian328
      @indian328 Месяц назад

      @@vandiholic451 എന്റെ അങ്കിൾ കഴിഞ്ഞ 13 വർഷമായി tata മുതലാളിയാണ്... പുള്ളി നല്ല മൈന്റൈൻ ചെയ്തു കൊണ്ടുപോവുന്ന വണ്ടിയാണ്... ഇപ്പോൾ പുതിയ ultra വാങ്ങാനുള്ള തീരുമാനത്തിലാണ്..എനിക്ക് ഒരു tiago ഉണ്ട്...6 വർഷമായി ഇതുവരെ പണി തന്നിട്ടില്ല...നിങ്ങളെ പോലുള്ളവർ ടാറ്റയെ പുച്ഛിക്കുമ്പോൾ തിരിച്ചു ഒരു ലോഡ് പുച്ഛം മാത്രം...

  • @ksrtcfanknpy8064
    @ksrtcfanknpy8064 Месяц назад +1

    Leyland is the power of kannur minnal⚡😅

  • @MohammedAli-rc8ik
    @MohammedAli-rc8ik Месяц назад

    ചെമ്പ് ഗോപിയെ ജയിപ്പിച്ച നാടല്ലേ അവർക്ക് അങ്ങനെയുള്ള റോഡ് മതി