വൈലോപ്പിള്ളി ശ്രീധരമേനോൻ | മലയാളം | കവിത | ഊഞ്ഞാലിൽ | പ്ലസ് വൺ മലയാളം

Поделиться
HTML-код
  • Опубликовано: 25 ноя 2024

Комментарии • 212

  • @jinitony6521
    @jinitony6521 3 года назад +33

    അനുമോദനങ്ങൾ..... 👏👏👏
    മനസ്സു നിറഞ്ഞു .... ക്ലാസ്സ് കണ്ടപ്പോൾ
    നിന്റെ ക്ലാസ്സിലിരിക്കാൻ എനിക്ക് സാധിച്ചില്ലല്ലോ എന്നു ഒരു വേള ചിന്തിച്ചു പോയി.
    പക്ഷേ നിന്റെ Best friend ആവാൻ എനിക്ക് സാധിച്ചുവല്ലോ❤️❤️❤️❤️❤️

    • @kavithaks8970
      @kavithaks8970 3 года назад +6

      എന്നും ഹൃദയത്തിൻ ചാരെ ..❤️

    • @annantony5222
      @annantony5222 3 года назад +2

      You BOTH are my Teachers. ❤️❤️

    • @kavithaks8970
      @kavithaks8970 3 года назад +1

      @@annantony5222 💞🌹

  • @happyworld5320
    @happyworld5320 Год назад +17

    ഈ ടീച്ചർക്ക് കവിത എന്ന് പേരിട്ടയാൾക്ക് ഒരു എ പ്ലസ്

  • @prajeeshkv5739
    @prajeeshkv5739 3 года назад +9

    congragulations teacher ഞാൻ ടീച്ചറുടെ ഒരു പഴയ Student ആണ് 2008 ബാച്ചിലെ പ്ലസ് ടു ബാച്ച് കവിത ടീച്ചർ , സാജിത ടീച്ചർ, സരള ടീച്ചർ ,രേഖ ടീച്ചർ, ടെസ്സി ടീച്ചർ എല്ലാവരെയും ഇപ്പോഴും ഓർക്കും ഇത് കാണുമ്പോൾ അന്ന് ടീച്ചർ ക്ലാസ് എടുത്തതാണ് ഓർമ വരുന്നത്‌.

    • @kavithaks8970
      @kavithaks8970 3 года назад +1

      പ്രജീഷ് ,,
      ഇത്ര നാളുകൾക്കു ശേഷം , ഇത്തരമൊരു ഇടത്തിൽ കണ്ടുമുട്ടിയതിൽ എത്ര ആനന്ദമെന്നോ ..!🌹🌹

  • @josemathew780
    @josemathew780 3 года назад +6

    30 വർഷങ്ങൾക്കു മുമ്പേ കവിതയെ പരിചയം ഉണ്ട്. ആലുവ യു സി കോളേജിൽ ഒരേ ക്ലാസിലിരുന്ന് മലയാളം ബിരുദം പൂർത്തിയാക്കിയവർ ഞങ്ങൾ.
    പക്ഷേ,
    ഇത്രയും ഊർജ്ജം
    കവിതയുടെ ഉള്ളിലുണ്ടെന്ന് അന്ന് മനസ്സിലാക്കിയിരുന്നില്ല.
    അസൽ തിരുവാതിരത്താരത്തീക്കട്ട പോലെ സുന്ദരമാണീ ക്ലാസ്... സഹപാഠിയെക്കുറിച്ച് അഭിമാനം ......

    • @kavithaks8970
      @kavithaks8970 3 года назад

      ഒരേ ക്ളാസിൽ പഠിച്ച കൂട്ടുകാരന്റെ വാക്കുകളിലെ സൗഹൃദവും സ്നേഹവും തിരിച്ചറിയുന്നു ...🌹🌹🌹
      നന്ദി വാക്കുകൾക്ക് സൗഹൃത്തിൽ പങ്കിലത്രേ ..🥰🥰

  • @bindumohan3401
    @bindumohan3401 3 года назад +7

    കവിത ടീച്ചറേ എന്തു നല്ല ക്ലാസ്സ് എല്ലാ അർത്ഥതലങ്ങളും നന്നായി വിശദീകരിച്ചു. അഭിനന്ദനങ്ങൾ ടീച്ചർ.

  • @dreamelectricals3020
    @dreamelectricals3020 3 года назад +3

    ഒരു പാട് ഇഷ്ട്ടമുള്ള കവിതയാണ് ഊഞ്ഞാലിൽ
    പക്ഷെ ഇത്രമാത്രം ആഴത്തിലുള്ള അവതരണം
    ഗംഭീരം തന്നെ
    കവിത ടീച്ചർക്ക് ഏല്ലാ വിധ ഭാവുകങ്ങളും നേരുന്നു 🙏🙏

    • @kavithavlogs123
      @kavithavlogs123  3 года назад +1

      ഈ വാക്കുകൾ സ്നേഹത്തോടെ ചേർത്തു പിടിക്കുന്നു ❤️🌹

  • @dr.manoj.k9567
    @dr.manoj.k9567 3 года назад +11

    നന്നായി അവതരിപ്പിച്ചു : നല്ല ഒരു മലയാളം ക്ലാസ് നാളുകൾക്കു ശേഷം കേട്ടു.

    • @kavithavlogs123
      @kavithavlogs123  3 года назад +6

      ഹൃദയപൂർവം സ്വീകരിക്കുന്നു ഈ വാക്കുകൾ 💓നന്ദിയും ..🌹🌹

  • @Abhishekk00000
    @Abhishekk00000 9 месяцев назад +2

    ❤❤❤❤❤

  • @minicr9773
    @minicr9773 3 года назад +3

    കവിത വളരെ നന്നായിട്ടുണ്ട്. അനുമോദനങ്ങൾ. ആരും കേട്ടിരുന്നു പോകും

    • @kavithaks8970
      @kavithaks8970 3 года назад

      വളരെ സന്തോഷം ട്ടോ ഈ വാക്കുകൾ ❣️❣️

  • @sunithavarghese2809
    @sunithavarghese2809 2 года назад +3

    കവിത പോലെ മനോഹരമായ ക്ലാസ്സ്‌. ടീച്ചറിന്റെ കുട്ടികൾ അനുഗ്രഹീതർ 🙏👍

  • @anumuth8925
    @anumuth8925 3 года назад +7

    ആന്റിയമ്മേ😘😘 അഭിനന്ദനങ്ങൾ😘😘💐💐💐 ഒരുപാട് സന്തോഷം😊☺️ ഹൃദ്യമായ അവതരണം.. കേട്ടിരുന്നു പോയി☺️😊 കവിത കേൾക്കാനും ചൊല്ലാനും എനിക്ക് ഏറെ ഇഷ്ടം ആണ്..

    • @kavithavlogs123
      @kavithavlogs123  3 года назад +1

      കവിതയെ സ്നേഹിക്കുക ഇനിയും 🌹🌹🌹🌹

  • @johangeorge7097
    @johangeorge7097 Год назад +3

    oru pro touch😇😇😇

  • @seenam2823
    @seenam2823 3 года назад +4

    ലയിച്ചിരുന്നുപോയി, അഭിനന്ദനങൾ, SeenaJose

    • @kavithaks8970
      @kavithaks8970 3 года назад +1

      എത്രയോ മനോഹരം ഈവാക്കുകൾ സീനാ 🌹

  • @വിദ്യാകൈരളി

    പൂർണ്ണമായ ആസ്വാദനം

  • @waytothevictory654
    @waytothevictory654 3 года назад +6

    മനോഹരമായ അവതരണം: ഹൃദ്യമായ ക്ലാസ്സ് ''''' മികച്ച അംഗീകാരം ലഭിച്ച ടീച്ചർക്ക് പ്രത്യേക അഭിനന്ദനങ്ങൾ

    • @kavithavlogs123
      @kavithavlogs123  3 года назад +1

      അനിത ടീച്ചർ ,,
      ഈ നല്ല വാക്കുകൾ ഹൃദയത്തിൽ സൂക്ഷിക്കുന്നു 🌹🌹🌹

    • @thampip.t5801
      @thampip.t5801 3 года назад

      വാക് പ്രവാഹത്തിന് ഒരു കൂപ്പുകൈ

  • @nirmalavasu2282
    @nirmalavasu2282 3 года назад +3

    ടീച്ചർ നിങ്ങൾ ഒരു ഭയങ്കര സംഭവം തന്നെ ആണ് കേട്ടോ അഭിനന്ദനങ്ങൾ

    • @kavithaks8970
      @kavithaks8970 3 года назад

      വളരെ സന്തോഷം ട്ടോ ❤️
      പക്ഷെ ,, സംഭവം ഒന്നുമല്ലന്നേ ,, സാധാരണ മനസ്സുള്ള ഒരാൾ മാത്രം ❤️❤️❤️❤️❤️

  • @MyMusic-lq5xl
    @MyMusic-lq5xl 3 года назад +7

    Congratulations Teacher, teachernte victersle class kandirunnu ath enik ettavum priyappetta classukalil onnan.inium uyarankal kizhadakkan sadhikkatte. Teacherinte madhurima niranja classukal iniyum pradhikshikkunnu ♥️♥️♥️

    • @kavithavlogs123
      @kavithavlogs123  3 года назад +1

      അനുകൃഷ്ണാ ,,ഈ വാക്കുകളേക്കാൾ ഭംഗി മറ്റെന്തിന് 🥰🥰🥰🥰🥰

  • @charlslazar1867
    @charlslazar1867 3 года назад +2

    അഭിനന്ദനങ്ങൾ കവിത ടീച്ചർ.... ഭംഗിയായി തന്നെ അവതരിപ്പിച്ചിരിക്കുന്നു

    • @kavithaks8970
      @kavithaks8970 3 года назад

      Angel Mariya ,, സ്നേഹം 💖💖

  • @gishasanthosh634
    @gishasanthosh634 3 года назад +2

    നല്ല ഭാഷ, അവതരണം അഭിനന്ദനങ്ങൾ

    • @kavithavlogs123
      @kavithavlogs123  3 года назад

      നല്ല വാക്കിന് സ്നേഹം 💞

  • @jeelabeegom6401
    @jeelabeegom6401 3 года назад +8

    അസ്സലായിട്ടുണ്ട്.... വാക്കുകളുടെ ഒഴുക്ക്, പ്രണയാവിഷ്കാരം ഒക്കെ 👌 കെങ്കേമം. അഭിനന്ദനങ്ങൾ,എന്റെ പ്രിയ കൂട്ടുകാരിയുടെ ആത്മാർത്ഥ സുഹൃത്തിന്.😍

    • @kavithaks8970
      @kavithaks8970 3 года назад +3

      പ്രിയ ജീലാ ബീഗം ,,
      ഒരുമിച്ചു നടന്നില്ലെങ്കിലും കഥകൾ പറഞ്ഞില്ലെങ്കിലും നമ്മള് കൂട്ടുകാര് തന്നെ ❤️❤️❤️

  • @praseedaanand2037
    @praseedaanand2037 3 года назад +2

    കവിത ടീച്ചർ
    അതി ഗംഭീരം.... ആശംസകൾ....

    • @kavithaks8970
      @kavithaks8970 3 года назад

      പ്രസീദ ,, തൃശ്ശൂരിലെ പ്രസീദയല്ലേ 🥰
      സ്നേഹം ..💞

  • @saijusaiju2738
    @saijusaiju2738 2 года назад +2

    Super class teacher👍👍 nannayi manasilayii👍

  • @ammus5254
    @ammus5254 3 года назад +2

    Miss thank you so much..🙏🙏
    Ethrayum nalla class njan ethuvare kandattilla 🙏

    • @kavithavlogs123
      @kavithavlogs123  3 года назад +1

      വളരെ സന്തോഷം ട്ടോ ഈ വാക്കുകൾ 🌹❤️❤️❤️

  • @emkeivee
    @emkeivee 3 года назад +4

    Dear teacher, you helped me to enjoy a beautiful Malayalam class in my retired life. Thank you Ganesh sir for your superb recitation.

    • @kavithavlogs123
      @kavithavlogs123  3 года назад

      പ്രിയം ഈ വാക്കുകൾ 🥰❤️🌹

  • @firozbabu2248
    @firozbabu2248 3 года назад +2

    ആന്റി ഒരുപാട് നന്ദിയുണ്ട്🙏🙏🙏

  • @bindumanohar3336
    @bindumanohar3336 3 года назад +6

    Congrats Kavitha😍😍
    Proud 👍👍

    • @kavithaks8970
      @kavithaks8970 3 года назад

      ബിന്ദു ..❤️❤️❤️

  • @vimalakp9782
    @vimalakp9782 3 года назад +2

    Lack of words to appreciate u. Anugraheethayanu thankal

    • @kavithavlogs123
      @kavithavlogs123  3 года назад

      അജ്ഞാതമായ ഉറവിടങ്ങളിൽ നിന്ന് ലഭിക്കുന്ന ഇത്തരം വാക്കുകളാണ് യഥാർത്ഥ അനുഗ്രഹം 💕❤️❤️❤️

  • @BibinpsTheNewBeginning
    @BibinpsTheNewBeginning 3 года назад +2

    എന്നെ ടീച്ചറുടെ ശിഷ്യൻ ആയി സ്വീകരിച്ചാലും... 😍😍😍woow.. woow 👍👍👍

    • @kavithavlogs123
      @kavithavlogs123  3 года назад

      ബിബിൻ ,, ഏറെ സ്നേഹത്തോടെ നന്ദി സൂക്ഷിക്കുന്നു ...!
      പ്രിയകുട്ടികളിൽ ഒരാളായി ബിബിനും ചേർന്നോളൂ 🌹

    • @BibinpsTheNewBeginning
      @BibinpsTheNewBeginning 3 года назад

      Thank you teacher ❤️❤️✌️✌️

    • @vijithakk9384
      @vijithakk9384 8 месяцев назад

      ❤️

  • @lethasreekumar5181
    @lethasreekumar5181 3 года назад +2

    കവിതാ , നല്ല രസായിട്ടാ ക്ലാസ്സ് .

    • @kavithavlogs123
      @kavithavlogs123  3 года назад +1

      ലതാ ,, നിന്റെ വാക്കുകൾ ഏറെ പ്രിയം 🌹🌹

  • @chithresh1939
    @chithresh1939 2 года назад +2

    മധുസൂദനൻ നായർ സാറിലൂടെ മുമ്പേ 'കരുണ' യിലെത്തിയിരുന്നു. അതിൻ്റെ ആസ്വാദനവും വിവരണവും തേടിയലഞ്ഞാണ് 'വഴിതെറ്റി' 'ഊഞ്ഞാലി'ലെത്തിയത്. കവിത, പതിറ്റാണ്ടിനപ്പുറം മനസ്സിനെ സ്പർശിച്ചതും ഹൃദയത്തിൽ സൂക്ഷിച്ചതുമാണ്.
    എന്നാലിപ്പോൾ, ചുറ്റിലും ആർദ്രയാമാതിര നിറയുകയാണ്! നിലാവ് പെയ്യുകയാണ്!
    അക്ഷരാർത്ഥത്തിൽ,ഹൃദ്യം.., അനുപമം!...

    • @kavithavlogs123
      @kavithavlogs123  2 года назад +1

      അജ്ഞാതമായ ഇടങ്ങളിൽ നിന്നും വരുന്ന നല്ലവാക്കുകൾക്കു സുഗന്ധം കൂടുതലാണ് ..
      വഴിയോരപ്പുൽക്കൂട്ടത്തിനിടയിൽ ഒട്ടുമേ നിനക്കാതെ ഒരു പൂ വിടർന്നു നിൽക്കും പോലെ ...🌹

  • @annsworld7349
    @annsworld7349 3 года назад +2

    വളരെ മനോഹരമായിരിക്കുന്നു ടീച്ചർ

    • @kavithaks8970
      @kavithaks8970 3 года назад

      നന്ദി ,, സ്നേഹപൂർവ്വം ❣️❣️

  • @shajahan45
    @shajahan45 3 года назад +2

    സുന്ദരമായ ക്ലാസ്സ്

  • @jaimonmathew1231
    @jaimonmathew1231 2 года назад +1

    Hearty congratulations.

  • @lathikasadanandan2778
    @lathikasadanandan2778 3 года назад +6

    Congratulations 🌹 Kavitha ❤️❤️❤️

    • @kavithaks8970
      @kavithaks8970 3 года назад

      പണ്ട് ഒരേ ബെഞ്ചിലിരുന്നു പഠിച്ച കൂട്ടുകാരീ ,, സ്നേഹം 💞💞

  • @asha777-w8l
    @asha777-w8l 3 года назад +2

    അഭിനന്ദനങ്ങൾ 🌹👌👌👌

    • @kavithaks8970
      @kavithaks8970 3 года назад

      സ്നേഹം ..സന്തോഷം ..❤️❣️

  • @Kookie_..........539
    @Kookie_..........539 Год назад +1

    Super chechi ❤❤

  • @franklinfranku3853
    @franklinfranku3853 2 года назад +3

    Very good

  • @babythomas4751
    @babythomas4751 3 года назад +5

    Congrats, Kavitha

    • @kavithaks8970
      @kavithaks8970 3 года назад

      സ്നേഹപൂർവ്വം നന്ദി പറയുന്നു 💞

  • @sonanelson9833
    @sonanelson9833 3 года назад +7

    Congrats kavitha teacher.. ❤❤

    • @kavithaks8970
      @kavithaks8970 3 года назад

      സ്നേഹത്തോടെ ...😍😍😍

  • @vaishusworld7214
    @vaishusworld7214 3 года назад +2

    Dear teacher... Enik teacherine youtube chanalilude mathrame ariyu... Your Class is Great.....

    • @kavithavlogs123
      @kavithavlogs123  3 года назад

      വളരെ സന്തോഷം ഈ വാക്കുകൾ 🌹❤️

  • @dr.kavithams5766
    @dr.kavithams5766 3 года назад +2

    ടീച്ചർ,
    വളരെ നല്ല അവതരണം ❤️❤️❤️

    • @kavithavlogs123
      @kavithavlogs123  3 года назад

      ഈ വാക്കുകൾ പ്രിയം ❤️❤️❤️

  • @__0362
    @__0362 3 года назад +1

    Miss ന്ടെ student ആവാൻ പറ്റിയതിൽ അഭിമാനം ഉണ്ട് ❤️❤️.
    Congratzz miss ❤️❤️

    • @kavithavlogs123
      @kavithavlogs123  3 года назад +1

      Hentriya,, സ്നേഹം .. പിന്നെയും സ്നേഹം ❤️🥰

  • @marythomas9136
    @marythomas9136 3 года назад +7

    ആളൂർ എടത്താടൻ സ്കൂളിൽ ആണ് എന്റെ മക്കൾ പഠിച്ചത് ,

    • @kavithaks8970
      @kavithaks8970 3 года назад

      അതെയോ ..!
      സന്തോഷം ❣️

  • @induanoob1696
    @induanoob1696 3 года назад +3

    Congratulations Kavitha 💐💐

    • @kavithaks8970
      @kavithaks8970 3 года назад

      ഇന്ദു ... 🌹🌹🌹🌹🌹🌹🌹

  • @prajulav1008
    @prajulav1008 3 года назад +2

    Congratulations Miss 👏🏻👏🏻👏🏻❤️🥰❤️ Missinu kavithakoludu ulla eshtam ella vlog niranju ozhukarundu. Its really sweet ☺️☺️🥰

    • @kavithaks8970
      @kavithaks8970 3 года назад

      പ്രജുലയുടെ വാക്കുകളും മധുരം 🥰🥰

  • @sindhusatheesh3505
    @sindhusatheesh3505 3 года назад +3

    Congrats...... Dear Teacher ❤❤👌👌👌🌹💐💐💐💐🙏

    • @kavithaks8970
      @kavithaks8970 3 года назад

      സ്നേഹപൂർവ്വം നന്ദി ❤️❤️

  • @sheenathomas4878
    @sheenathomas4878 3 года назад +1

    അഭിനന്ദനങ്ങൾ 🙏🌹🌹🌹

    • @kavithaks8970
      @kavithaks8970 3 года назад

      സ്നേഹപൂർവ്വം നന്ദി 💞💞

  • @സൂചിയുംനൂലും-ഗ7ഗ

    congrats kavithateacher.....

    • @kavithaks8970
      @kavithaks8970 3 года назад

      നന്ദി പറയുന്നു , പ്രിയത്തോടെ ❣️❣️❣️

  • @aleenajoseph3663
    @aleenajoseph3663 3 года назад +4

    ഓണപ്പാട്ടുകാർ കവിതയുടെ ആസ്വാദനം കൂടി ഒന്ന് Upload ചെയ്യാമോ🙏🙏🙏🙏

    • @kavithavlogs123
      @kavithavlogs123  3 года назад

      ചെയ്യാൻ നോക്കാം ട്ടോ 💖

  • @amalfathima1580
    @amalfathima1580 3 года назад +6

    Congrats teacher❤️we are Lucky to have such an wonderful teacher😘
    Kavitha miss❤️

    • @kavithaks8970
      @kavithaks8970 3 года назад +2

      എന്റെ കുട്ടികളുടെ വാക്കുകൾക്കെന്തു ഭംഗി !❤️🌹🌹🌹🌹

    • @amalfathima1580
      @amalfathima1580 3 года назад +2

      @@kavithaks8970 ❤️❤️

  • @christyjc381
    @christyjc381 3 года назад +2

    Thank you teacher😍😍
    explanation👌👌😘😘

  • @Sandywyn
    @Sandywyn 3 года назад +2

    Nannayrkunu teacher

    • @kavithaks8970
      @kavithaks8970 3 года назад

      സന്തോഷം .. സ്നേഹം 🌹🌹

  • @minuwilliams2330
    @minuwilliams2330 3 года назад +4

    "ഉയിരിൻ കൊലക്കുടുക്കാക്കാവും കയറിനെ-
    യുഴിഞ്ഞാലാക്കിതീർക്കാൻ കഴിഞ്ഞതല്ലേ ജയം."
    ഒത്തിരി ഇഷ്ടപെട്ട ഈ വരികളെ ഓർക്കാതെ എങ്ങനെ എഴുതി തുടങ്ങാൻ സാധിക്കും! തിരുവാതിര നാളിലെ നിലവു വീശിയാ മുറ്റവും, ഊഞ്ഞാലും, പ്രിയസഖിയും, ഓർമകളും,പ്രതീക്ഷകളും, അങ്ങനെ കവിതയിൽ നിറഞ്ഞിരിക്കുന്ന എല്ലാവിധ ഭാവസങ്കൽപ്പങ്ങളും കവിയുടെ മനസുതൊട്ടു ഇതിലും നന്നായി വർണ്ണിക്കാൻ കവിത ടീച്ചർക്ക്‌ അല്ലാതെ വേറെ ആർക്കാണ് സാധിക്കുക....
    പഠനമോ വിവരണമോ അല്ല... ഒരു കവിത കേൾക്കുന്ന പോലെ തന്നെ ആസ്വദിക്കാൻ കഴിഞ്ഞു.... ഒരുപാട് ഇഷ്ടപ്പെട്ടു... നന്ദി..
    ഇനിയും വിജയങ്ങൾ കൈവരിക്കട്ടെ എന്ന് ആശംസിക്കുന്നു. congrats maam 👍🏻👏🏻💐

    • @kavithaks8970
      @kavithaks8970 3 года назад +1

      മിനു എഴുതിയ വരികളും ഒരു കവിത പോലെ മനോഹരം ...🌹
      ഉള്ളില് കവിതയുള്ളവർ പറയുന്നതെല്ലാം കവിതയാകും എന്നല്ലേ ..!
      ഒപ്പം ഹൃദയം തൊടുന്ന സ്നേഹവും 🌹🌹

  • @anishakr7917
    @anishakr7917 3 года назад +5

    Manassu Niranju Misse......😍😍😍😍😍

    • @kavithaks8970
      @kavithaks8970 3 года назад +1

      ഈ വാക്കുകളിൽ തുളുമ്പുന്ന സ്നേഹം നിറക്കുന്നത് എന്റെ മനസ്സാണല്ലോ 💖💖💖

    • @jayaprakashk9895
      @jayaprakashk9895 3 года назад

      ഹൃദ്യം ഈ ക്ലാസ്.
      അവതരണം മനോഹരം.
      അഭിനന്ദങ്ങൾ ടീച്ചറേ...

  • @ammus5254
    @ammus5254 3 года назад +2

    Miss nalla class ☺️ thank you miss 🙏🙏🙏

  • @devahariharinandhana6917
    @devahariharinandhana6917 3 года назад +2

    Superb..mam.🥰🥰

    • @kavithaks8970
      @kavithaks8970 3 года назад

      പ്രിയ ഇന്ദിരാ ,,,
      വളരെ സന്തോഷം ട്ടോ 🥰

  • @bindubindu5818
    @bindubindu5818 2 года назад +2

    👍

  • @santhu232
    @santhu232 3 года назад +2

    Congratulations Kavitha

  • @_cyclone_____
    @_cyclone_____ Год назад +3

    Christmas examinu veendi class kaanunnavar endooo

  • @smithakkuriakose1572
    @smithakkuriakose1572 3 года назад +2

    ഘടകം ഉച്ചാരണം ശ്രദ്ധിക്കണേ..

    • @kavithavlogs123
      @kavithavlogs123  2 года назад

      ആണോ ..
      തീർച്ചയായും 👍

  • @rekhasreekumar8360
    @rekhasreekumar8360 3 года назад +1

    Congratulations Maam🙏🙏🙏🌹🌹

    • @kavithaks8970
      @kavithaks8970 3 года назад

      സ്നേഹത്തോടെ സ്വീകരിക്കുന്നു ❤️

  • @pranav.c.s.2110
    @pranav.c.s.2110 3 года назад +2

    Congrats Kavitha Tcher ☺️

  • @littleworld1551
    @littleworld1551 3 года назад +3

    Congratulations 🎉🎉🎊

    • @kavithaks8970
      @kavithaks8970 3 года назад

      സ്നേഹത്തോടെ നന്ദി 💞❣️❣️

  • @nishaakbar7266
    @nishaakbar7266 3 года назад +2

    Misse polichu.

    • @swathidwarrier
      @swathidwarrier 3 года назад +2

      ഗംഭീര ക്ലാസ്സായിട്ടുണ്ട് അഭിനന്ദനങ്ങൾ കവിത ടീച്ചർ

    • @kavithaks8970
      @kavithaks8970 3 года назад

      സന്തോഷം 💞

    • @kavithaks8970
      @kavithaks8970 3 года назад

      @@swathidwarrier ശ്രീലാ ,, മധുരമീ വാക്കുകൾ ❣️

  • @rathikapr9484
    @rathikapr9484 3 года назад +2

    Congratulations dear madam.

    • @kavithaks8970
      @kavithaks8970 3 года назад

      വളരെ സന്തോഷം ,ഈ ആശംസകൾ 💞😍

  • @manjulakm7626
    @manjulakm7626 3 года назад +2

    Congratulations tr ...nice class

    • @kavithavlogs123
      @kavithavlogs123  3 года назад +1

      മഞ്ജുളാ ,, സ്നേഹം 😍❤️❤️❤️

  • @vpsreekanthnair1541
    @vpsreekanthnair1541 3 года назад +3

    Congrats

    • @kavithaks8970
      @kavithaks8970 3 года назад

      വളരെ സന്തോഷം ഈ വാക്കുകൾ ❣️

  • @anjusukesh7446
    @anjusukesh7446 3 года назад +2

    Congratulations misse...

    • @kavithaks8970
      @kavithaks8970 3 года назад

      ഇഷ്ടത്തോടെ സൂക്ഷിക്കുന്നു ഈ വാക്കുകൾ ❤️

  • @avedhikapradeesh928
    @avedhikapradeesh928 3 года назад +3

    Congrats ❤️

    • @kavithaks8970
      @kavithaks8970 3 года назад

      സ്നേഹപൂർവം ..💞

  • @sabananidhin2726
    @sabananidhin2726 3 года назад +2

    Congratulations Kavitha teacher🥰

    • @kavithaks8970
      @kavithaks8970 3 года назад

      വളരെ സന്തോഷം ട്ടോ ❤️

  • @abhiponnus6218
    @abhiponnus6218 3 года назад +3

    Congratss 👏👏👏

    • @kavithaks8970
      @kavithaks8970 3 года назад

      നന്ദി .. സന്തോഷപൂർവ്വം ❣️

  • @anjanams1322
    @anjanams1322 3 года назад +4

    Congratulations misse...💐🌹🌹

  • @sofnasimon8183
    @sofnasimon8183 3 года назад +3

    Congratulations dear teacher ❤

    • @kavithaks8970
      @kavithaks8970 3 года назад

      സ്നേഹപൂർവ്വം ..💖

  • @ജിംസി
    @ജിംസി 3 года назад +2

    Ente makan eppol rmhhs padikkunnu but kanan vazhiyilla.. congratulations teacher

    • @kavithavlogs123
      @kavithavlogs123  3 года назад

      വളരെ സന്തോഷം ട്ടോ 🌹

  • @susmithababu6790
    @susmithababu6790 3 года назад +2

    Hai kavitha tr
    ആശംസകൾ
    Im a. Hsst chemistry in. TVM

    • @kavithaks8970
      @kavithaks8970 3 года назад

      പ്രിയ സുസ്മിതാ ,,
      വളരെ സന്തോഷിപ്പിക്കുന്ന വാക്കുകൾ ❣️
      രസതന്ത്രവും മലയാളവും തമ്മിലുള്ള രാസവിദ്യകൾ 🥰🥰🥰🥰

  • @snehaprakash3026
    @snehaprakash3026 3 года назад +3

    Super teacher

    • @kavithaks8970
      @kavithaks8970 3 года назад

      താങ്ക്സ് ഡാ 🌹

  • @miracle_makers5419
    @miracle_makers5419 3 года назад +2

    Congrats missaaa

    • @kavithaks8970
      @kavithaks8970 3 года назад +1

      നന്ദി കിരൺ ❤️
      എന്നും സ്നേഹപൂർവ്വം ഓർമ്മിക്കുന്നു ❤️❤️

  • @aleeshyasebastian5528
    @aleeshyasebastian5528 3 года назад +3

    Congrats teacher🥰

    • @kavithaks8970
      @kavithaks8970 3 года назад

      സ്‌നേഹം ..💞💞

  • @abhimava2852
    @abhimava2852 3 года назад +2

    Congratulations 🥳🥰 teacher gambhiramaya clss👍

    • @kavithaks8970
      @kavithaks8970 3 года назад

      സ്നേഹപൂർണ്ണമായ നന്ദി 💞💞💞💞

  • @aavani651
    @aavani651 3 года назад +2

    Super

    • @kavithavlogs123
      @kavithavlogs123  3 года назад

      നന്ദി ,നല്ല വാക്കിന് ❤️🌹

    • @shaijivp1688
      @shaijivp1688 3 года назад +1

      @@kavithavlogs123Good class

    • @kavithavlogs123
      @kavithavlogs123  3 года назад

      @@shaijivp1688 സ്നേഹത്തോടെ നന്ദി സൂക്ഷിക്കുന്നു 🌹

  • @deepabenny6602
    @deepabenny6602 3 года назад +2

    Congrats teacher

    • @kavithaks8970
      @kavithaks8970 3 года назад +2

      പ്രിയം ❤️😍😍

  • @jagannathan6797
    @jagannathan6797 Год назад +2

    ടീച്ചറെ ടീച്ചർ ഏതെങ്കിലും ബുക്ക് എഴുതിട്ടുണ്ടോ

  • @Rebirth665
    @Rebirth665 3 года назад +3

    Nku albhutham onnum thonniyilla....nku Kavita teacherinte vlogs kanduthudangiyappozhe pallapozhum thonnettundu enthoru potential Ulla oru teacher aanu e sthreeraknnam ennu....teacherinte studentsinodu aanu nku Congrats parayunnaluth.....😊😍

    • @kavithaks8970
      @kavithaks8970 3 года назад +1

      വളരെ ശരിയാണു ,, മികച്ച അദ്ധ്യാപികയെ സൃഷ്ടിക്കുന്നത് മികച്ച കുട്ടികൾ തന്നെ 👍
      സ്നേഹം ...💞💞💞💞💞

  • @maheshvspillai
    @maheshvspillai 3 года назад +2

    നന്ദി ടീച്ചറേ 🙏 ഏറ്റവും മികച്ച രീതിയിൽ ഈ കവിത പഠിപ്പിച്ച് തന്നതിന്. ഞാൻ പഠിച്ച സ്കൂളുകളുടേയോ അല്ലെങ്കിൽ കാലഘട്ടത്തിന്റേയോ പ്രത്യേകതയാണോ എന്നറിയില്ല ഒരു കവിതയും ഈ വിധം അടുത്തറിയും വിധം ആരുമെന്നെ പഠിപ്പിച്ചിട്ടേയില്ല.
    ഒപ്പമുള്ള ആലാപനവും വളരെ മികവാർന്നതാണ്. അത് മാത്രമായി ലഭ്യമാക്കാൻ സാധിക്കുമോ?
    🙏

    • @kavithavlogs123
      @kavithavlogs123  3 года назад

      പ്രിയ മഹേഷ് ,
      നല്ല വാക്കുകൾക്ക് ഒരുപാട് നന്ദി !
      കവിത പഠിപ്പിക്കുന്നതിനേക്കാൾ , ആസ്വദനീയമാക്കുമ്പോളാണ് ക്ലാസ്സ് മനോഹരമാവുക എന്നാണെന്റെ തോന്നൽ ..!
      പി കെ ഗണേഷിന്റെ ആലാപനം അതുല്യം !
      സ്നേഹം ..🌹

    • @വിദ്യാകൈരളി
      @വിദ്യാകൈരളി Год назад

      ആസ്വാദനത്തിന്റെ പൂർണ്ണരൂപത്തിൽ അവതരിപ്പിക്കപ്പെടുന്ന കവിതാ ക്ലാസ്സ്

  • @jerrin545
    @jerrin545 2 года назад +2

    Plus one Malayalam Ella lessonum video cheythaal nallathaayirikkum

  • @hanoonaabdulla7203
    @hanoonaabdulla7203 3 года назад +3

    🤝🤝💐💐

  • @vimalakp9782
    @vimalakp9782 3 года назад +2

    Male voice also athi gambeeram

    • @kavithavlogs123
      @kavithavlogs123  3 года назад

      അതെ .. തീർച്ചയായും 🌹❤️

  • @Blaahblaaahh
    @Blaahblaaahh 11 месяцев назад +1

    🤍

  • @ashlyjoy2235
    @ashlyjoy2235 3 года назад +2

    👏👌❤

  • @archanasuresh9039
    @archanasuresh9039 3 года назад +2

    Teachere teacher victersil vannathalle
    Peelikannukal teacher padipichath enik marakkan pattilla 🙂🙂🙂

    • @kavithavlogs123
      @kavithavlogs123  3 года назад +1

      ഈ വാക്കുകളേക്കാൾ തിളക്കം മറ്റെന്തിന് !!!❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️

  • @shijilinto2955
    @shijilinto2955 3 года назад +2

    💝💖

  • @dcolours5028
    @dcolours5028 3 года назад +2

    👍👍

  • @sudhik7
    @sudhik7 3 года назад +2

    congratulations

  • @sunikvk906
    @sunikvk906 3 года назад +3

    Hi ❤😘

    • @kavithaks8970
      @kavithaks8970 3 года назад

      ❤️❤️❤️❤️❤️🥰

  • @saniyajose5026
    @saniyajose5026 3 года назад +2

    Hi🤩❤

  • @thetruth2689
    @thetruth2689 3 года назад +1

    🙏🏾🙏🏾🙏🏾👍👍👍👍❤️❤️

    • @sheenamanoj6290
      @sheenamanoj6290 3 года назад +1

      അഭിനന്ദനങ്ങൾ.....ആശംസകൾ 🌷

    • @kavithaks8970
      @kavithaks8970 3 года назад

      @@sheenamanoj6290 താങ്ക്സ് 💖

    • @kavithaks8970
      @kavithaks8970 3 года назад

      Thanks ❤️❤️

  • @anaghem6429
    @anaghem6429 Год назад +1

    🗿👍🏽

  • @marythomas9136
    @marythomas9136 3 года назад +2

    ചാലക്കുടിക്കാർ ആണ് ട്ടോ

    • @kavithaks8970
      @kavithaks8970 3 года назад

      അയൽക്കാർ ..❤️❤️❤️❤️❤️❤️

    • @marythomas9136
      @marythomas9136 3 года назад +2

      @@kavithaks8970near I V G M

  • @uckp1
    @uckp1 2 года назад

    സുനിൽ മാഷുടെ ആലാപനം കേട്ടത് കൊണ്ട് മറ്റൊരു ആലാപനവും ഇഷ്ടപ്പെടില്ല

  • @knatarajan4576
    @knatarajan4576 2 года назад

    ടീച്ചറുടെ ഫോൺ നമ്പർ തരുമോ