ഇതിനൊക്കെ അല്ലെ ലൈകും കൊടുകേണ്ടത് കേരളാ പോലീസ് പൊളിയല്ലേ ഒരു ഷെയർ കൂടെ അടിച്ചേക്കു മുത്തുമണീസ് / ഞാനും നിങ്ങളും ഒക്കെ ചിലപോയൊക്കെ ഹെൽമെറ്റും സീറ്റ് ബെൽറ്റും ധരിക്കാതെ ഡ്രൈവ് ചെയ്യാറുണ്ടാവും അപ്പോയൊക്കെ നമ്മൾ പോലീസിനെ മനസിലെങ്കിലും ചീത്ത പറയാറുണ്ട് ബട്ട് നമ്മൾ ഒരു കാര്യം ഓർക്കണം അവർ ഈ വൈലും മഴയും കൊണ്ട് നടുറോട്ടിൽ ഇറങ്ങി കൈ കാണിക്കുന്നത് നമ്മുടെ പൊതുജനങ്ങളുടെ സുരക്ഷക്കു വേണ്ടിയിട്ടാണ് എന്നുള്ള ഒരു കാര്യം / പോലീസ് നന്നായാൽ ജനങ്ങൾ നന്നാവും ജനങ്ങൾ നന്നായാൽ നാട് നന്നാവും നാട് നന്നായാൽ അപകടങ്ങൾ ഇല്ലാതാവും എന്ന പ്രതീക്ഷയിൽ ഈ മെസ്സേജ് നിങ്ങളെ ഫ്രണ്ട്സിനും എത്തിച്ചു കൊടുക്കുകുക /thanks by Crazy Volpe & kerala police
ഇതാണ് പോലീസ് ഇങ്ങനെയാണ് പോലീസുകാർ ചെയ്യേണ്ടത് ചില പോലീസുകാർ ഉണ്ട് ശമ്പളം കിട്ടിയ കാശ് കഴിയുമ്പോൾ ഹെൽമറ്റ് ഇടാത്തവരെ ചെക്ക് ചെയ്യാനും ഷീറ്റ് ബെൽറ്റ് ഇടാത്തവരെ ചെക്ക് ചെയ്യാനും വരാറുണ്ട് എന്നിട്ട് അങ്ങനെ ജനങ്ങളെ കാശ് വാങ്ങി പുട്ടടിക്കുന്നവരും ഉണ്ട് അത് അവരെ ശമ്പളം കിട്ടിയ കാശ് തീരുമ്പോഴാണ് ചെക്കിംഗിന് വരാറ് .
അനുമോദനങ്ങൾ വെള്ള കാർ ഒതുക്കി അല്പം കൂടി മുന്നോട്ട് കയറ്റി ഇടേണ്ടതായിരുന്നു❤ ചെക്കിംഗ് നടത്തുന്ന സ്ഥലത്ത് കൈകാണിക്കുമ്പോൾ വണ്ടി ഒതുക്കി ഇടാനുള്ള സൗകര്യം വേണം. കൈ കാണിക്കുന്നയാൾ അല്പം കയറി നില്ക്കുകയും ചെക്ക് ചെയ്യുന്നവർ കുറച്ച് താഴെയായി വണ്ടി ഒതുക്കുന്നിടത്ത് നില്ക്കുകയും വേണം. വളവുകളിലെ ചെക്കിംഗ് ഒഴിവാക്കണം. ചെക്കിംഗ് മൂലം ഒരു അപകടം ഉണ്ടാകരുത് ❤❤
ഇതിനൊക്കെ അല്ലെ ലൈകും കൊടുകേണ്ടത് കേരളാ പോലീസ് പൊളിയല്ലേ ഒരു ഷെയർ കൂടെ അടിച്ചേക്കു മുത്തുമണീസ് / ഞാനും നിങ്ങളും ഒക്കെ ചിലപോയൊക്കെ ഹെൽമെറ്റും സീറ്റ് ബെൽറ്റും ധരിക്കാതെ ഡ്രൈവ് ചെയ്യാറുണ്ടാവും അപ്പോയൊക്കെ നമ്മൾ പോലീസിനെ മനസിലെങ്കിലും ചീത്ത പറയാറുണ്ട് ബട്ട് നമ്മൾ ഒരു കാര്യം ഓർക്കണം അവർ ഈ വൈലും മഴയും കൊണ്ട് നടുറോട്ടിൽ ഇറങ്ങി കൈ കാണിക്കുന്നത് നമ്മുടെ പൊതുജനങ്ങളുടെ സുരക്ഷക്കു വേണ്ടിയിട്ടാണ് എന്നുള്ള ഒരു കാര്യം / പോലീസ് നന്നായാൽ ജനങ്ങൾ നന്നാവും ജനങ്ങൾ നന്നായാൽ നാട് നന്നാവും നാട് നന്നായാൽ അപകടങ്ങൾ ഇല്ലാതാവും എന്ന പ്രതീക്ഷയിൽ ഈ മെസ്സേജ് നിങ്ങളെ ഫ്രണ്ട്സിനും എത്തിച്ചു കൊടുക്കുകുക /thanks by Crazy Volpe & kerala police
ഇതാണ് പോലീസ് ഇങ്ങനെയാണ് പോലീസുകാർ ചെയ്യേണ്ടത് ചില പോലീസുകാർ ഉണ്ട് ശമ്പളം കിട്ടിയ കാശ് കഴിയുമ്പോൾ ഹെൽമറ്റ് ഇടാത്തവരെ ചെക്ക് ചെയ്യാനും ഷീറ്റ് ബെൽറ്റ് ഇടാത്തവരെ ചെക്ക് ചെയ്യാനും വരാറുണ്ട് എന്നിട്ട് അങ്ങനെ ജനങ്ങളെ കാശ് വാങ്ങി പുട്ടടിക്കുന്നവരും ഉണ്ട് അത് അവരെ ശമ്പളം കിട്ടിയ കാശ് തീരുമ്പോഴാണ് ചെക്കിംഗിന് വരാറ് .
ഇതായിരിക്കണം പോലീസ് ഈ പോലീസിന്റെ പെരുമാറ്റം തന്നെ സൂപ്പർ ഈ മാറ്റത്തിനു ഒരു ബിഗ്ഗ് സല്യൂട്ട് .ഗൾഫിലെ പോലീസും ഇങ്ങനെയാണ്
ഫിലിപ് മമ്പാട് സാറിനെ ഓർമ വന്നവർ ഉണ്ടോ ഈ സാറിന്റെ വാക്കുകൾ 🥰🥰big salutt sir 🌹
Big salute sir ❤
ഇതാണ് പോലിസ് ഇങ്ങനെ ആയിരിക്കണം പോലിസ് അഭിനന്ദനങ്ങൾ ബിഗ് സെല്യൂട്ട്
സൂപ്പർ,, അടിപൊളി ❤️💕👌👏👏👏
8:50 സൂപ്പർ ഡയലോഗ് 🎉ഇല്ല സാറേ 😂😊
പോലീസിന്റെ അഭിനന്ദനം കിട്ടുക എന്നതുതന്നെ ജനങ്ങളുടെ ആത്മവിശ്വാസം വര്‍ദ്ധിക്കും.. നിയമലംഘനങ്ങള്‍ കുറയാനും ഇത് കാരണമാകും....
8:38 ഇവിടെ Play 😂ചെയ്തിട്ട് എന്തുതോന്നുന്നു ഇതുപോലുള്ള അനുപാവം വന്നവരുണ്ടോ ❓
നല്ല കാര്യം 👏👏👍
എല്ലാ പോലീസ് ഇത് പ്പോലെ ആണകിൽ നമ്മുടെ നാട് ന്നാന്നാവും
ഈ മുത്ത് മണി പോലീസുകാർക്ക് അഭിനന്ദനങ്ങൾ..
സുരേഷ് sir
ഞങ്ങടെ മുത്താണ്❤
വേങ്ങരയുടെ അഭിമാനം 👍
ഈ സാറമ്മാർക്ക് എന്റെ വക ഒരായിരം സല്യൂട്ട്
BIG SELUET POLICE OFFICER GOOD MAN 👍👍👍🧑✈️🧑✈️🧑✈️
ഞങ്ങൾക്ക് മിട്ടായി കിട്ടിയപ്പോൾ ഞങ്ങൾ അവരെ കൂടെ കൂടി ❤❤❤😃🤝🤝
Nalla idea❤👍🙏
Super sar big salute
മ്മളെ 9 ആം ക്‌ളാസിലെ ചങ്ക് സഹീദ് ❤️❤️👍👍👍👍
Big.salout.sir.supper.kannurum.waranm.ettu
Verry good 👍👍👍
Big salute
Adipoli
Big selute🎉🎉🎉
അനുമോദനങ്ങൾ
വെള്ള കാർ ഒതുക്കി അല്പം കൂടി മുന്നോട്ട് കയറ്റി ഇടേണ്ടതായിരുന്നു❤
ചെക്കിംഗ് നടത്തുന്ന സ്ഥലത്ത് കൈകാണിക്കുമ്പോൾ
വണ്ടി ഒതുക്കി ഇടാനുള്ള സൗകര്യം വേണം.
കൈ കാണിക്കുന്നയാൾ അല്പം കയറി നില്ക്കുകയും ചെക്ക് ചെയ്യുന്നവർ കുറച്ച്
താഴെയായി വണ്ടി ഒതുക്കുന്നിടത്ത് നില്ക്കുകയും വേണം.
വളവുകളിലെ ചെക്കിംഗ് ഒഴിവാക്കണം.
ചെക്കിംഗ് മൂലം ഒരു അപകടം ഉണ്ടാകരുത്
❤❤
Super 👍👍👍
Super🎉🎉🎉
Athu kalakki❤❤❤
Super mamans🎉
Supar ❤️🌹
Super
👍👍👍
Suresh sir💪🏻
Ithu evide aayirunnu good
👍🏻👍🏻👍🏻
🙏🙏
Adi poli
Video എടുക്കുന്നത് കണ്ടാൽ പോലീസുകാർ നല്ല പിള്ള ചമയും അതാണ് കേരള പോലീസ്😅😅😅😅
❤❤❤😂😂😂😂😂😂😂🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉
Suppar
8:39 play 9:30 Play 10:35 Play മറ്റൊരു comedy
ഇവിടെ കണ്ടിട്ട് എന്തുതോന്നുന്നു
ഇങ്ങനെ അനുപാവം ഉണ്ടായവരുണ്ടോ ❓
വീഡിയോയുടെ അവസാനം ആ ആൾട്ടോ കാർ പിടിച്ചപ്പോൾ ഒരു ചുള്ളൻ ഹെൽമെറ്റ് ഇല്ലാതെ വന്നിട്ട് തിരിച്ചു പോയത് നിങ്ങൾ കണ്ടോ
Super bro
👍👍
സത്യം black tshart ariyam
👍👏👏👏
S👌👌🏻👌🏻
ചിരി പണയം വെക്കാൻ പറ്റിയ ചിരിയാണ്
ഇതിൽ എനിക്ക് ഒന്ന് പറയാനുണ്ട് മിഠായി കൊടുത്തില്ലങ്കിലും നലൊരു വാക്ക് കിട്ടിയാലും മതി കേരളം എപ്പോയെ ന്നനായി
👍🏽👍🏽👍🏽👍🏽
കേരള പോലിസ് ഇങ്ങനെ ന്ന് പറയണ്ട അവരെ സ്റ്റേഷൻ പരിധി ഇങ്ങനെയാണ് ന്ന് para..
👍👍👍👍👍👍👍👍👍👍👍👍
വണ്ടി ഓടിക്കുന്ന ആളുടെ ശബ്ദം നാടോടിക്കാറ്റിലെ ശ്രീനിവാസൻ്റെ ശബ്ദം പോലെ😂
👍❤❤❤👍
Bro കറുത്ത ടീഷർട്ട് ഇട്ട ആൾ സൗദിയിൽ വാൻ ഡ്രൈവർ ആയിരുന്നോ കണ്ടു പരിചയമുള്ളതുപോലെ
Bro black t shart etta aludea contact nbr onnu tharumo
❤❤❤🎉🎉🎉
❤❤😮
Njanairunnenkil njan aa muttai vaangillaairunnu.
ഈ സിസ്റ്റം എല്ലാനാട്ടിലും ഉണ്ടായിരുന്നങ്കിൽ
സ്ക്രിപ്റ്റഡ് ആണ്
വളവില് നിൽക്കരുത്
വളവിൽ നിന്ന് ഇത് ഒഴിവാക്കാമായിരുന്നു
വളവിൽ ആയാലല്ലേ അവരെ കാണാതിരിക്കൂ
Ithu 3viduthe police station sir
നിങ്ങള് കേരള പോലീസിൽ ജോലിക്ക് എടുത്തോ😅
Script aananu paraye illa😂😂
അതെ
ക്യാമറ ഇല്ലെങ്കിൽ കാണാമായിരുന്നു അവരുടെ ഭരണിപാട്ട് 😅😅
@@Mas-i3j yes yes 🤭
Other faice od.pv.and his police to
Fuolush.peopr.ker.no.one...hai srreRam
എനിക്കും വാണം 😭
Ee ഒലക്കലെ സൗണ്ട് ചെവിയടിച്ചു പോയി