Mercedes-Benz W123: The Ultimate Classic - വണ്ടിfied

Поделиться
HTML-код
  • Опубликовано: 3 ноя 2022
  • Catch us on Instagram! / vandified
    Follow us on facebook! / vandified
    Follow us on Twitter! / vandified
    To know more, visit vandified.com/

Комментарии • 197

  • @akhilmathew9090
    @akhilmathew9090 Год назад +218

    ഈ വീഡിയോ കണ്ടിട്ട് ഷെഡ്‌ഡിൽ കിടക്കുന്ന അപ്പന്റെ w123 നോക്കി ദീർഘശ്വാസം വിട്ട് ഒരു നൈറ്റ്‌ റൈഡ് പോയ ഞാൻ.. വീട്ടിൽ ഉള്ളതിൽ വെച്ച് എനിക്ക് ഏറ്റവും ഇഷ്ടം ഉള്ള വണ്ടി ആണ് w123.. അപ്പൻ ജീവിച്ചിരുന്നിടത്തോളം കാലം ഡ്രൈവ് ചെയ്തോണ്ടിരുന്നത് w123 യും അപ്പന്റെ 1948willys ഉം ആണ്.. അതിൽ ഈ വണ്ടിയെ പറ്റി പറയുമ്പോ അപ്പൻ പറയുമായിരുന്നു w123 ക്ക് തുല്യം വെക്കാൻ വേറെ വണ്ടികൾ ഇല്ല എന്ന്

  • @mrsimp5276
    @mrsimp5276 Год назад +25

    ഈ വണ്ടി എന്ന് പറഞ്ഞാല് എൻ്റെ ജീവൻ്റെ ജീവൻ ആണ്. Mercedes W123 ക്ക് വേണ്ടി എൻ്റെ kidney വേണമെങ്കലും ഞാൻ കൊടുക്കും. അത്രക്ക് അത്രക്ക് ഇഷ്ട്ടമാണ്. ഇത് ഇപ്പൊ ഒന്നും തുടങ്ങിയത് അല്ല. സാമ്രാജ്യം, ആറാം തമ്പുരാൻ ഒക്കെ കണ്ടപ്പോ തുടങ്ങിയത് ആണ്. അതും കഴിഞ്ഞ് ഒരുപാട് കഴിഞ്ഞ് ആണ് വണ്ടി വില അന്വേഷിച്ച് തുടങ്ങിയത്. ഞാൻ നോക്കി തുടങ്ങിയപ്പോ 2-3 max 4 lakhs ഒക്കെ കിടിലൻ examples കിട്ടുമായിരുന്നു. ഇപ്പൊ 10lakhs മിനിമം വേണം. 😭😭😭😭 ഒരു ദിവസം ഒരു w123 എൻ്റെ കയ്യിൽ വരും. പിന്നെ അത് എൻ്റെ കയ്യിൽ നിന്ന് പോകാൻ ഞാൻ ചാകണം.

  • @dighintp6747
    @dighintp6747 Год назад +53

    നിങ്ങളുടെ thumbnail quality.... Poli ആണ്.... 🔥❣️

  • @farhannavas2690
    @farhannavas2690 Год назад +11

    Damn, the video and editing quality has improved very much.. congrats...❤️

  • @anudazz
    @anudazz Год назад +17

    Quality 🔥💜

  • @mohdajsal345
    @mohdajsal345 Год назад +5

    Production quality aan saare ivante main : Vandified!!🔥

  • @sellu6380
    @sellu6380 Год назад +2

    ഇജ്ജാതി പ്രസന്റേഷൻ.🔥 Subscribed!❤️🙂

  • @HelonShaju
    @HelonShaju Год назад +1

    Chetta njn oru karyam parayatte ningde transitions orumadhiri tiktok style ayii oru class look poii pazhya oru ithilla and always love this beast nte tharavatilll w124 ond appo epolum love this car🔥❤

  • @asimsadik6479
    @asimsadik6479 Год назад +1

    Quality video bro… w123 edukkum vidhi undengil valare naalkalayula oru dream anu…

  • @nishadns7639
    @nishadns7639 Год назад +11

    Arenkilum white vandiyude number shredhicho 369

  • @sruthynandha8509
    @sruthynandha8509 Год назад +1

    Aa quality aanu vera level polik keep continue...

  • @dopz5667
    @dopz5667 Год назад +2

    Manh.. your voice and presentation..🔥.. Quality 🔥😌

  • @amanudheenchoudhary5968
    @amanudheenchoudhary5968 Год назад +3

    Vandified means Quality ❤

  • @sree3050
    @sree3050 Год назад

    Bro, Kudos for the video quality and waiting for W124 video.

  • @krishnaachu2964
    @krishnaachu2964 Год назад +2

    Most underrated channel 🥰

  • @anandhusugunan7013
    @anandhusugunan7013 Год назад

    Professional touch (video)👏♥️

  • @aaqibsidhik4420
    @aaqibsidhik4420 Год назад +2

    Ende cheruppathil dubaiyil uppadel ee vandi aayirunnu njan dubail vann 2 kollam ee vandi kittaan karangi nadannu njan udheshicha specil ullath onnum kittiyilla avasanam oru W124 oru sthalath upekshikkapetath aayi kandu…. Aa kanda nimisham ntho enik oru connection ullath aayi thonni aa vandiyod entho magic pole vandide aduth poyappazhek vandi udamaye kanan patti appo thanne avane njan vangi 6 7 maasam samayam eduth ath restoration nadathi inn ende koode und avan vallatha oru sambavam aan vandi enn vechal especially vandi nammal restoration cheythal pinne parayanda ❤️❤️❤️

  • @joslindgeorge1794
    @joslindgeorge1794 Год назад +2

    Bro 💓💓💓💕💕💕💕💕💕💕 classic ⚡💓 thanks for the show

  • @asimsadik6479
    @asimsadik6479 Год назад

    Thanks bro your quality video really inspiring

  • @thus.redwap66
    @thus.redwap66 Год назад +4

    The Best Underrated Car Review Channel In My Mind 🤍🛐 No Compromise In Editing And Quality And Camera Shots🍒