മനാഫിക്ക ഞങ്ങളുടെ കടജപ്തി ചെയ്യാൻ പോവുകയാണ് ഞങ്ങടെ ജീവിതമാർഗ്ഗമാണ് ഇത് നഷ്ടപ്പെട്ടാൽ ഞങ്ങൾ പിന്നെ ആത്മഹത്യ ചെയ്യുകയുള്ളൂ ഒരു മോളുണ്ട് എന്ത് ചെയ്യണമെന്ന് അറിയില്ല.🙏🏻🙏🏻
താങ്കൾ ചെയ്യുന്നതാണ് ഏറ്റവും വലിയ കാര്യം. കുറച്ച് പൈസ കൊടുത്ത് സഹായിച്ചാൽ അത് പെട്ടന്ന് തീർന്നു പോകും. ഇത് ആകുമ്പോൾ അവർക്ക് എന്നും ഒരു വരുമാനം ആകും. ഇനിയും ഒരുപാട് അർഹതപ്പെട്ടവർക് അങ്ങയുടെ സഹായം ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നു. 🙏🙏🙏❤
മനാഫ് ഞാൻ വിചാരിക്കും എന്റെ വിഷമമാണ് ഏറ്റവും വലുത് എന്ന് എന്നാൽ നമ്മളെക്കാളും കഷ്ട്ടപെടുന്നവർ ഉണ്ട് എന്ന് മനസിലാക്കി തന്ന നിങ്ങൾക് എന്റെ ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ
മാഷാ അല്ല . അല്ലാഹു മനാഫ്ക്കാക്ക് ആയം സം ദീർത്ഥായുസം അല്ലാഹു കൊടുക്കട്ടെ ഞങ്ങളുടെ മനാഫാകാക്ക് .നമുടെ പ്രാർത്ഥ്ന എപ്പോഴും ഉണ്ടാകം.. എന്നാലം സൽകാരത്തിന് വിളിച്ചിട്ട് വന്നില്ല..
മനാഫ് ഇക്ക നേരിൽ കണ്ടില്ല❤ എൻറെ താത്ത ചാവക്കാട് എൻറെ താത്താനെ രണ്ടു കുട്ടികളും നടക്കാത്ത ഇരിക്കാത്ത സംസാരിക്കാതെ കുട്ടികളാണ് ഒരാൾക്ക് 24ഉം ഒരാൾക്ക് 12 വയസ്സുള്ള മക്കളാണ് നഅവരെ വീടിൻറെ ആധാരം ബാങ്കിലാണ് ജപ്തി ആയി കിടക്കുകയാണ് ആ കുട്ടികളെയും കൊണ് അവൾക്ക് പോവാൻ ഒരു ഇടമില്ല അള്ളാനെറസൂലിനെ വിചാരിച്ചത് എൻറെ താത്താക്ക് ഒരു സഹായം ചെയ്തു കൊടുക്കണം അല്ലാഹു നിങ്ങൾക്ക് ആഫിയത്തുള്ള ദീർഘായുസ്സ് ഉണ്ടാകട്ടെ ആമീൻ ആമീൻ യാ റബ്ബൽ ആലമീൻ
Manaf എന്നും ഇതുപോലെ നല്ല പ്രവർത്തികൾ ചെയ്ത് മുന്നോട്ട് പോകട്ടെ എന്ന് പ്രാർത്ഥിക്കുന്നു. ഈ നല്ല പ്രവർത്തി വേറെ ഒരുപാട് പേർക് പ്രചോദനം ആകട്ടെ. ഈ കട , ചേട്ടനും ചേച്ചിക്കും ഒത്തിരി സൗഭാഗ്യങ്ങൾ നൽകട്ടെ. ആമീൻ
മനാഫ് ക ഓരോ ആളുകളെ പരിചയപ്പെടുത്തി തരുമ്പോൾ അന്ന് മുതൽ അവര്ക് വേണ്ടി പ്രാർത്ഥന യാ, മനാഫ് ക ക്കു അവര്ക് എന്തെങ്കിലും ചെയ്തു കൊടുക്കാൻ കഴിയണേ എന്നാ പ്രാർത്ഥന യിലും ആണ്. അങ്ങനെ ഒരു വിഡിയോ ക്ക് വേണ്ടി വൈറ്റിങ്ങും ആയിരുന്നു ഞാൻ
സമ്പാദിച്ചതിന്റെ കുറച്ചു %മറ്റുള്ളവർക്ക് ദാനം ചെയ്യണം എന്ന് പഠിച്ചിട്ടുണ്ട് നമ്മൾ ഓരോരുത്തരും എന്നാൽ അതിലും ഉപരിയായി കൊടുക്കുക samibyam ഉണ്ടാവുക എന്നുള്ളത് നല്ലൊരു മനസ്സിന്റെ ഉടമക്കെ പറ്റു അത് താങ്കളിൽ ഉണ്ട് ❤
ചേച്ചി അങ്ങേ അറ്റം ബുദ്ധി മുട്ടിയിട്ടാ നമ്മളൊക്കെ മറ്റുള്ളവരോട് വിഷമങ്ങൾ പറയുക അത് തിരിച്ചറിയുന്നവരും ഉണ്ട്. അങ്ങനെ പരിഗണിക്കുന്നവരെ കണ്ട് മുന്നേറുക, അവഗണിക്കുന്നവരെ മൈൻഡ് ചെയ്യാതെ മുന്നോട്ട് പോകുക
ruclips.net/video/Ku6sJBIegPE/видео.htmlfeature=shared
ഈ വീഡിയോയും നിങ്ങൾ പൂർണമായും കാണാൻ ശ്രമിക്കുക. ഇവരുടെ അന്നത്തെ അവസ്ഥ കണ്ടാൽ മനസ്സിലാകും
ഇത്തരം സംരഭം തുടങ്ങുമ്പോ വേണ്ട നിയമ സംവിധാനവും ഇതോടൊപ്പം ശ്രദ്ധയിൽ പെട്ട് കാണും എന്ന് വിശ്വസിക്കുന്നു.. എല്ലാ നന്മകളും നേരുന്നു
കുമ്മട്ടിയുടെ പരിസരത്തെ പ്ലാസ്റ്റിക് പോലത്തെ വെയിസ്റ്റ് ഒക്കെ clean ചെയ്തല്ലങ്കിൽ helth കാര് വന്നാൽ ഫൈൻ
വരൂലേ ...?? be care
നല്ല അടിപൊളി ചായ😋😋
🙏🙏🙏🙏🤲🤲🤲🤲👍👍👍
മനാഫിക്ക ഞങ്ങളുടെ കടജപ്തി ചെയ്യാൻ പോവുകയാണ് ഞങ്ങടെ ജീവിതമാർഗ്ഗമാണ് ഇത് നഷ്ടപ്പെട്ടാൽ ഞങ്ങൾ പിന്നെ ആത്മഹത്യ ചെയ്യുകയുള്ളൂ ഒരു മോളുണ്ട് എന്ത് ചെയ്യണമെന്ന് അറിയില്ല.🙏🏻🙏🏻
🙏🏻🙏🏻🙏🏻🙏🏻🙏🏻👍🏻👍🏻👍🏻❤❤
കോരുന്ന കിണറിലെ വെള്ളത്തിന്റെ ഉറവ ഉണ്ടാവുകയുള്ളൂ, 🤝🤝🤝🤝എല്ലാവരുടെയും പ്രാർത്ഥന യുണ്ട് 🤝
ഇക്ക നിങ്ങളുടെ മനസ്സ് വളരെ വലുതാണ് ❤എന്നും ദൈവം കൂടെ ഉണ്ടാവട്ടെ 🙏🙏
മോനെ. മാനഫെ. ദൈവം അനുഗ്രഹിക്കട്ടെ.. 🙏🏻🙏🏻🙏🏻🙏🏻❤❤❤❤
ചേച്ചിയുടെ ആത്മ വിശ്വാസം അത് മതി. നിങ്ങൾ പോളിയാണ് ചേച്ചി
താങ്കൾ ചെയ്യുന്നതാണ് ഏറ്റവും വലിയ കാര്യം. കുറച്ച് പൈസ കൊടുത്ത് സഹായിച്ചാൽ അത് പെട്ടന്ന് തീർന്നു പോകും. ഇത് ആകുമ്പോൾ അവർക്ക് എന്നും ഒരു വരുമാനം ആകും. ഇനിയും ഒരുപാട് അർഹതപ്പെട്ടവർക് അങ്ങയുടെ സഹായം ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നു. 🙏🙏🙏❤
സഹോദരാ വീഡിയോ കണ്ടായിരുന്നു ഇതായിരുന്നു കടയിലെ നല്ലൊരു വണ്ടിക്കട ഇതുകൊണ്ട് നല്ല നല്ല കുടുംബം പുലർത്തട്ടെ❤👍
🙏❤️
മനാഫ് ഞാൻ വിചാരിക്കും എന്റെ വിഷമമാണ് ഏറ്റവും വലുത് എന്ന് എന്നാൽ നമ്മളെക്കാളും കഷ്ട്ടപെടുന്നവർ ഉണ്ട് എന്ന് മനസിലാക്കി തന്ന നിങ്ങൾക് എന്റെ ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ
പടച്ചോൻ ബറക്കത്ത് നൽകട്ടെ ആമീൻ 🤲🤲🤲
Aameen
മനാഫ്ക്ക ❤❤❤.. അല്ലാഹുവിന്റെ അനുഗ്രഹം എന്നും ഉണ്ടാവട്ടെ 🤲🏻🥰🥰🥰🥰🥰
ചേച്ചിക്ക് ഹൃദയത്തിൽ തട്ടിയ അഭിവാദ്യങ്ങൾ❤❤❤❤
ചേച്ചി പോളിയാണ് ദൈവം സഹായിക്കട്ടെ 👍👍👍👍
മനാഫ് ക ഒരുപാട് സന്തോഷം മറ്റുള്ളവരെ പരിചയപ്പെടുത്തി തന്നതിൽ അവരും നമ്മുടെ പ്രാർത്ഥന യിൽ ഉൾപ്പെടുമല്ലോ നമക്ക് ഇവരുടെ മുഖവും ഓർമ വരും പ്രാർത്ഥന യിൽ
സന്തോഷം മനാഫേ, കട്ടക്ക് സപ്പോർട്ട് . ഇനിയും ഒരുപാട് പേർക്ക് നിങ്ങൾ വഴികാട്ടിയാവട്ടെ എന്നാശംസിക്കുന്നു.
അള്ളാഹു അനുഗ്രഹിക്കട്ടെ 🤲🤲🤲🤲
രക്ഷപെടട്ടെ എല്ലാരും
മാഷാ അല്ല . അല്ലാഹു മനാഫ്ക്കാക്ക് ആയം സം ദീർത്ഥായുസം അല്ലാഹു കൊടുക്കട്ടെ ഞങ്ങളുടെ മനാഫാകാക്ക് .നമുടെ പ്രാർത്ഥ്ന എപ്പോഴും ഉണ്ടാകം.. എന്നാലം സൽകാരത്തിന് വിളിച്ചിട്ട് വന്നില്ല..
അള്ളാഹു ബ ർ ക്ക ത്ത് നൽ കെട്ടെ 🤲🤲🤲
Manaafka ninzal aan kaanunna deivam, oroaayiram nanni, iniyum ide pole paavanzalkk sahayikkan deivam shakthi, aarogyavum nalgatte🙏
ഒരുപാട് പേര് ഈ വീഡിയോ കണ്ടു എല്ലാർക്കും ഒരു ലൈക്കെങ്കിലും കൊടുത്തും ടെ
മനാഫ് ഇക്ക നേരിൽ കണ്ടില്ല❤ എൻറെ താത്ത ചാവക്കാട് എൻറെ താത്താനെ രണ്ടു കുട്ടികളും നടക്കാത്ത ഇരിക്കാത്ത സംസാരിക്കാതെ കുട്ടികളാണ് ഒരാൾക്ക് 24ഉം ഒരാൾക്ക് 12 വയസ്സുള്ള മക്കളാണ് നഅവരെ വീടിൻറെ ആധാരം ബാങ്കിലാണ് ജപ്തി ആയി കിടക്കുകയാണ് ആ കുട്ടികളെയും കൊണ് അവൾക്ക് പോവാൻ ഒരു ഇടമില്ല അള്ളാനെറസൂലിനെ വിചാരിച്ചത് എൻറെ താത്താക്ക് ഒരു സഹായം ചെയ്തു കൊടുക്കണം അല്ലാഹു നിങ്ങൾക്ക് ആഫിയത്തുള്ള ദീർഘായുസ്സ് ഉണ്ടാകട്ടെ ആമീൻ ആമീൻ യാ റബ്ബൽ ആലമീൻ
തട്ടുകടയാണോ ഉദ്ദേശിക്കുന്നത്
ചാവക്കാട് എവിടെ ആണ് നിങ്ങൾ
ആകെ ഒരു മനാഫ് മാത്രമേയുള്ളോ 14 ജില്ലക്കും കൂടി, ഒരാളെ തന്നെ കഷ്ടപ്പെടുത്താതെ എല്ലാ ജില്ലയിലേയും സമ്പന്നർ ഒന്നു മനസ്സു വെച്ചാൽ പോരെ😊
അതിനു മനസ്സുള്ളവർ വേണ്ടേ? നൻമ ചെയ്യുന്നവരെ വിമർശിക്കാനും ഇടിച്ചു താഴ്ത്താനുമാണ് പലർക്കും താത്പര്യം
😅😅😅
ഖൈർ നൽകട്ടേ ആമിൻ 👍🤲
മനാഫ് ക ഞാനും സാമ്പത്തിക ബുദ്ധിമുടട്ടിൽ ആണ്. പലതും നോക്കുന്നുണ്ട്. ദുആ ചെയ്യണേ
നിങ്ങളെ ഒരുപാട് ഇഷ്ട്ടം കടലോളം പൊന്നിഷ്ട്ടമാണ് സഹോദരാ
മാഷാ അള്ളാ നല്ല കച്ചവടം ഉണ്ടാവട്ടെ❤🎉
നിങ്ങളുടെ ഓരോ പ്രവർത്തനവും വളരെ സന്തോഷം തോന്നുന്നു Bro🥰🥰❤❤
നല്ല ആശയം,ആ കുടുംബ തിന് കഞിക് വകയാകടെ, جزاك الله خير بارك الله فيك
അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് ഒരു ബിഗ് സല്യൂട്ട് മനാഫ് ഇക്കാ 👍👍
മനാഫ്ക്ക നിങ്ങളുടെ വലിയ മനസുണ്ടല്ലോ ദൈവം നിങ്ങളെയും കുടുംബത്തെയും ദൈവം അനുഗ്രഹിക്കട്ടെ 🙏❤️
Godbless you ♥️♥️❤️😍
Mnafka ദൈവം നിങ്ങളെയും നിങ്ങളുടെയും എല്ലാ കാരുണ്യ പ്രവത്തനങ്ങളെയും അനുഗ്രഹിക്കട്ടെ ❤❤❤
ഇനിയും ഇതുപോലുള്ള പുണ്യപ്രവർത്തി ചെയ്യാൻ ഈശ്വരൻഅനുഗ്രഹിക്കട്ടെ 🙏🙏🙏🙏
❤️❤️❤️❤️🙏🙏🙏🙏🙏🌹🌹🌹🌹🌹 ഇതുപോലുള്ള നന്മകൾ ചെയ്യാൻ അള്ളാഹു ആരോഗ്യവും ആയുസ്സും പ്രധാനം ചെയ്യട്ടെ 🤲🤲🤲🤲🤲🤲 ആമീൻ
മനാഫ് കർത്താവു താങ്കളെ അനുഗ്രഹിക്കും ❤️👌 ആ കുടുംബത്തെയും. 🙏👍
അള്ളാഹു ബർകത് ചെയ്യട്ടെ ആമീൻ
മനു വിഡിയോ ഫുൾ ആയി കണ്ടു 👍👍👍👍👍🙏🙏🙏🙏🙏❤️❤️❤️❤️❤️❤️❤️❤️
എല്ലാവരുടെയു പ്രാർത്ഥനയുണ്ട മനാഫിന് ഉയം രങ്ങളിൽ എത്തിക്കട്ടെ ഇതാണ് ലേറ്റസ് കാര്യങ്ങൾ❤❤❤❤👍💯
Manaf എന്നും ഇതുപോലെ നല്ല പ്രവർത്തികൾ ചെയ്ത് മുന്നോട്ട് പോകട്ടെ എന്ന് പ്രാർത്ഥിക്കുന്നു. ഈ നല്ല പ്രവർത്തി വേറെ ഒരുപാട് പേർക് പ്രചോദനം ആകട്ടെ. ഈ കട , ചേട്ടനും ചേച്ചിക്കും ഒത്തിരി സൗഭാഗ്യങ്ങൾ നൽകട്ടെ. ആമീൻ
ഞാൻ കാവുമ്പുറം സ്വദേശി എന്റെ ഭർത്താവ് കിഡ്നി രോഗിയാണ് മാറ്റിവെക്കാൻ ഹോസ്പിറ്റൽ ആണ് ഞങ്ങളെ ഒന്ന് സഹായിക്കണം
ദൈവം അനുഗ്രഹിക്കട്ടെ മനാഫ് ഇക്ക
എല്ലാവിധ ആശംസകൾ അറിയിക്കുന്നു🎉🎉🎉🎉🎉
അൽ.ഹംദുലില്ലാ.മനാഫ്ക്കാ.❤❤❤❤❤
ഇക്ക നിങ്ങൾ വലിയവനാണ് ദൈവ തുല്യനാണ് ❤❤❤
മനാഫ് ക്ക അള്ളാഹു വിന്റെ അനുഗ്രഹമുണ്ടാവട്ടെ ❤ഇനിയും മുന്നോട്ട് പോകു എല്ലാരുകുടെ യുണ്ടാകും ആരെങ്കിലും രക്ഷപെട്ടു പ്പോകട്ടെ
നാഥൻ തുണക്കട്ടെ
അൽഹംദുലില്ലാഹ് allahu ബറകത് ചെയ്യട്ടെ
നല്ല ചേച്ചിദൈവം സഹായിക്കും ആത്മധൈര ര്യം എന്തിനും പരിഹാരം
Chachi powli. God bless you all.❤❤❤
അൽഹംദുലില്ലാഹ് ഹൈർ 👍🤲
നന്നായിരിക്കട്ടെ❤❤❤
Manffkka God Bless you 🙏🤝🤝🤝🤝
ഉറപ്പായിട്ടും അവിടെ കയറി ചായ കുടിക്കും ഇക്ക👍👍
ഇക്കാ 🙏🙏🙏👍🏻
അൽഹംദുലില്ലാഹ് 💚🌹
ഇക്ക sub ചെയ്തിട്ടുണ്ട്
അള്ളാഹു നിങ്ങളെ അനുഗ്രഹിക്കട്ടെ🤝😁😁😁🤲🤲🤲
Allahu afiyathodukoodi deerghaus nalkatte aameeen🤲
ഇക്കാ ഇഷ്ടം ❤
മനാഫ് ക ഓരോ ആളുകളെ പരിചയപ്പെടുത്തി തരുമ്പോൾ അന്ന് മുതൽ അവര്ക് വേണ്ടി പ്രാർത്ഥന യാ, മനാഫ് ക ക്കു അവര്ക് എന്തെങ്കിലും ചെയ്തു കൊടുക്കാൻ കഴിയണേ എന്നാ പ്രാർത്ഥന യിലും ആണ്. അങ്ങനെ ഒരു വിഡിയോ ക്ക് വേണ്ടി വൈറ്റിങ്ങും ആയിരുന്നു ഞാൻ
ചേട്ടനെ കണ്ടിട്ടുണ്ട് എന്ന് തോന്നുന്നു
Ma sha allah mabrook
, നല്ല ചേച്ചി ഹായ്❤😂❤❤
മനാഫ്❤️❤️❤️🙏🙏
بارك الله
ഇക്ക ബിക് സല്യൂട്ട് ❤❤❤
❤❤❤ സന്തോഷം ❤❤❤
അന്ന് വീഡിയോ കണ്ടിരുന്നു
ചേച്ചി.. ഞാൻ പറയുന്നത്.. പോലെ യാണ് ചേച്ചി പറയുന്നത്... എന്റെ.. മക്കളെ.. ഞാനും. ബറ്തതാവും. വളരെ കഷ്ടപെടടു. വളറ്തതി.. ഇപ്പോൾ... അല്ഹമ്ദുലില്ല...
സമ്പാദിച്ചതിന്റെ കുറച്ചു %മറ്റുള്ളവർക്ക് ദാനം ചെയ്യണം എന്ന് പഠിച്ചിട്ടുണ്ട് നമ്മൾ ഓരോരുത്തരും എന്നാൽ അതിലും ഉപരിയായി കൊടുക്കുക samibyam ഉണ്ടാവുക എന്നുള്ളത് നല്ലൊരു മനസ്സിന്റെ ഉടമക്കെ പറ്റു അത് താങ്കളിൽ ഉണ്ട് ❤
Masha allah❤❤❤
ഇവരുടെ വീഡിയോ മുമ്പ് കണ്ടിട്ടുണ്ട് മനാഫ്ക്കയുടെ ചാനലിൽ 🤲🏻😞
Satheshettan ❤️
God bless all of you
ചേച്ചി അങ്ങേ അറ്റം ബുദ്ധി മുട്ടിയിട്ടാ നമ്മളൊക്കെ മറ്റുള്ളവരോട് വിഷമങ്ങൾ പറയുക അത് തിരിച്ചറിയുന്നവരും ഉണ്ട്. അങ്ങനെ പരിഗണിക്കുന്നവരെ കണ്ട് മുന്നേറുക, അവഗണിക്കുന്നവരെ മൈൻഡ് ചെയ്യാതെ മുന്നോട്ട് പോകുക
Al hamdulillah
Allah khair aameen
Manafka.orupad.sandhosam.❤🎉❤
മനാഫ് ❤❤❤❤❤
മനാഫ് 👍👍👍👍👍❤️❤️❤️
Manaf mone Allahthala ksthureshiykkatte Aameen Ethupola janangak Athanni. Aavan Allahu Aarogiyavum Aafiyathulla Deerkkayus Thannu kakkatte Nalla Kariyam Alhamdulillah
Ensha. Allah varumba kadel keram ❤❤
Masha allah ith kond aa kudum rakshappedatte❤
ചേച്ചി പുറംപോക്കിൽ ജനിച്ചവരുണ്ട് അവർ പലതും പറയും കണ്ടില്ലെന്നു നടിക്കുക വിജയിക്കും പരിശ്രമിക്കുക.
Good job 👍 keep it up
Thanalekunna kaikal Thalaraathirikkatte🤝🤝🤝👍💚💚💙💙
Manafka.god.bless you.❤🎉❤
മനാഫ് എന്നും എങ്ങനെ പുണ്യ കാര്യം ചെയ്യാൻ കഴിയട്ടെ
God bless you dear Manafe. You are truly a face of God on earth.
God bless you all 🙏 all the best 🙏🙏🙏 daivam nallada cheyate 🙏🙏
Kakka nallathe varuthoo 🙏🙏
👍👍👍
❤❤❤
Ikka valare nalla karyam
മനാഫ് നിങ്ങൾ പൊളി യാണ് 😂❤❤❤❤❤
ആത്മവിശ്വാസം ഉയരങ്ങളിൽ എത്താൻ പ്രാർത്ഥിക്കുന്നു 🙏🏻❤
Nalladhu mathram varatte prarthikunnund ellavraku vaendi❤
ഇക്കനെ നേരിട്ട കാണാൻ ആഗ്രഹി മുണ്ട്
ചേച്ചി 👍👍
Vijayikkatte💚💚👌👌💚💚💚
Mashaalh ❤️
Where you been? I don’t hear you so long? Wish you all the best
❤❤❤❤manaf ekka❤❤❤❤❤