എന്തോ ഒരു missing.. 🤔.. തങ്കം and ലില്ലി.. അങ്കം കാണാന്‍ ഒരു മോഹം...... ആഗ്രഹം ഉള്ളവർ ഇവിടെ വോട്ട് ചെയ്തു വിജയിപ്പിക്കണമെന്ന്... താഴ്മയായി...... 🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🤪🤪🤪🙏🙏🙏🙏🙏
ഫ്ലവെഴ്സിൽ ഉപ്പും മുളകും എന്നൊരു സീരിയൽ ഉണ്ടായിരുന്നു. അതിലും ഇതുപോലൊരു കുഞ്ഞു വന്നു. കുറച്ചുകാലം നല്ലപോലെ പോയി. പിന്നെ നല്ല കഥ പോലും ഇല്ലാതെ അവിഞ്ഞ സീരിയലായി. നിന്നുംപോയി. ഇതിലും കഥയ്ക്ക് ക്ഷാമം വന്നു തുടങ്ങി. ഭാവി എന്താണോ?
ഇത് ഷൂട്ടിംഗ് നടക്കുന്നത് തിരുവനന്തപുരം പാങ്ങോട് ആർമി ക്യാമ്പിനും ഇടപ്പഴിഞ്ഞിയിലും ഇടയ്ക്ക് ഉള്ള ഒരു വീട്ടിലാണ് ഇന്ന് അത് വഴി പോയപ്പോൾ ആണ് ശ്രദ്ധിച്ചത് !
402 എപ്പിസോഡ് തുടക്കവും ഈ എപ്പിസോഡ് (404) തുടക്കസീനും ഒരേ ഒരേ ദിവസം ഒരേ സമയത്ത് ഷൂട്ട് ചെയ്തതാണ്.. അവരുടെ ഡ്രസ്സ് എങ്കിലും ഒന്ന് ചേഞ്ച് ചെയ്യാമായിരുന്നു
ലില്ലിക്ക് ആണങ്കിൽ ചുരിദാറിന്റ ഒറ്റ പാന്റ് മാത്രമേയുള്ളൂഎല്ലാ എപ്പിസോഡിലും എത്രപ്രവശ്യം ടോപ് മാറിയാലും ഒരു ചുവന്ന പാന്റ് മാത്രം അത് മാത്രം മാറ്റില്ല...
മിക്കവാറും എല്ലാ എപ്പിസോഡിലും ക്‌ളീറ്റസിന്റെ വീഴ്ചകളാണ് കാണിക്കുന്നത് . പ്രേക്ഷകരായ ഞങ്ങൾക്ക് എപ്പിസോഡിന്റെ അന്ത്യം എങ്ങിനെയെന്ന് ഊഹിക്കാൻ കഴിയും . എന്നും ഇങ്ങിനെ ആയാൽ അത് മുഷിപ്പിക്കുമെന്ന് പറയേണ്ടതില്ലല്ലോ . അതുകൊണ്ട് ഒന്നു മാറ്റി പിടിച്ചുകൂടെ . ക്‌ളീറ്റസിന്റെ മുമ്പിൽ കനകന് നല്ല അഹങ്കാരമുണ്ട് . ഇടക്ക് അയാളുടെ വീഴ്ചകളും ഒന്നു പരീക്ഷിച്ചുകൂടെ . മറ്റൊന്നുകൂടി . കുട്ടികളുടെ രംഗങ്ങൾ ഉൾപ്പെടുത്തി എപ്പിസോഡ് വലിച്ചു നീട്ടുന്നതും അല്പം ബോറായി തുടങ്ങി . ശ്രദ്ധിക്കുമല്ലോ
എന്തോ ഒരു missing.. 🤔.. തങ്കം and ലില്ലി.. അങ്കം കാണാന്‍ ഒരു മോഹം...... ആഗ്രഹം ഉള്ളവർ ഇവിടെ വോട്ട് ചെയ്തു വിജയിപ്പിക്കണമെന്ന്... താഴ്മയായി...... 🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🤪🤪🤪🙏🙏🙏🙏🙏
ക്ലാസ്സ് തേർഡ് ടീവീ സീരിയൽസ് കണ്ടു ശീലിച്ചു മലയാളി. അതിനാൽ കോമഡി കാണാൻ ഇഷ്ട്ടം ഇല്ല 😄😄
@@bps6073 മുത്തേ ഞാൻ സീരിയൽ കണ്ടു. ഉപ്പ് മുളകും. ആന്‍ഡ് aliyans വേറെ ഒന്നും 40 years കണ്ടിട്ടില്ല... അഭിനയം അത് ആനന്ദം മഞ്ജു. സൗമ്യ... 🎈🎈🎈🎈🎈🎈🎈🙏🙏
വോട്ട് ചെയ്തു
@@salinip8869 🎈🎈🎈🎈🙏
@സിത്താരസുറുമി 🕊️ 🤪🎈🎈🎈🙏
എന്റെ രണ്ടര വയസ്സായ മോൾക്ക് അളിയൻസ് കണ്ടില്ലേൽ ഉറക്കം വരില്ല 😄😄😄😄
ഇവിടേം ❤
Enikum
ഒരു horror എപ്പിസോഡ് ചെയ്താൽ നല്ലത് ആയിരുന്നു
ക്ളീറ്റോ ഫാൻസ് അസോസിയേഷൻ പത്തനംതിട്ട 💥
നടരാജന്‍ ജീവിതത്തിലും ഇമ്മാതിരി ഒരു നടരാജനാണോ ? അസ്സലായിട്ടുണ്ട്.
Cleetasnte kanninte expression supper.pala bhavangal varum kannil. 😊
402 episode same start
😂😂 exactly
Ys
കുഞ്ഞുവാവ fans ഇവിടെ come on
അളിയൻസ് ആശയദാരിദ്ര്യം വരുന്നു സൂക്ഷിക്കണേ.. അമ്മാവനെ കൊണ്ടുവന്നു കൊഴുപ്പിക്കു... സംഭവം ഉഷാറാവട്ടെ.. അളിയൻസ് നിന്ന് പോകാതിരിക്കാൻ ആഗ്രഹിക്കുന്നു🙏🏻
ചേട്ടൻ ആ ദാരിദ്രം മാറ്റുമോ 😀
VBvVvX aware as fB
SzbahzB
ക്ലീറ്റസ്.. തങ്കം ഈ സീരിയലിന്റെ നേടും തൂൺ 🌹🌹🌹
1:22 il neyyatinkara Ennu pranjappol Uppum mulakum orthavarundo
ഉപ്പും മുളകും നമ്മുടെ ഒരു വികാരമായിരുന്നു അല്ലേ?
നടരാജന്റെ ബോറൻ സംഭാഷണം ഒഴിവാക്കിയാൽ എല്ലാം സൂപ്പർ 😍😍😍
Sathyam vallathe deshyam varum
really even I hate his acting
ചങ്ങായി അതല്ലെ അതിൻ്റ ഹൈപ്പ് 🤗🤗👌👌💞💞
6:16
ജോലിക്കു പോകാതെ മഴയെത്തു കപ്പലണ്ടി കഴിക്കുന്നത് നല്ലതാണ്. കനകൻ സാറേ🤪🤪🤪🤪🤪🤪🤪🤪🤪❤❤❤❤❤❤❤❤❤
ദിവസം ഓരോരോ കഥ കണ്ടു പിടിക്കാനുള്ള പാട് നിഴലിക്കുന്ന എപ്പിസോഡ്
ഫ്ലവെഴ്സിൽ ഉപ്പും മുളകും എന്നൊരു സീരിയൽ ഉണ്ടായിരുന്നു. അതിലും ഇതുപോലൊരു കുഞ്ഞു വന്നു. കുറച്ചുകാലം നല്ലപോലെ പോയി. പിന്നെ നല്ല കഥ പോലും ഇല്ലാതെ അവിഞ്ഞ സീരിയലായി. നിന്നുംപോയി. ഇതിലും കഥയ്ക്ക് ക്ഷാമം വന്നു തുടങ്ങി. ഭാവി എന്താണോ?
Kutty vannapo borayi thidangy
👍👍
ഉപ്പും മുളകും ആദിയം നല്ലത് ആയിരുന്നു. പിന്നെ ചവറു ആയി
മറിമായം കാണു
@@georgejohn9879 അത് അടിപൊളിയാണ്.
Manju,nakke konde kannunne bhayangare bore Anne keto. Athe onne change akku pls.
ഇത് ഷൂട്ടിംഗ് നടക്കുന്നത് തിരുവനന്തപുരം പാങ്ങോട് ആർമി ക്യാമ്പിനും ഇടപ്പഴിഞ്ഞിയിലും ഇടയ്ക്ക് ഉള്ള ഒരു വീട്ടിലാണ് ഇന്ന് അത് വഴി പോയപ്പോൾ ആണ് ശ്രദ്ധിച്ചത് !
Thanks for information
Aano aa Veedu onnu nerit kandal kollam ennondu Aliyans kandit swantham veedupolayi
Neeyanalle a olinju Nokki....
നാടാരാജൻ യഥാർത്ഥത്തിലും അങ്ങനെ ആണോ?, അതോ ആക്ടിങ് മാത്രം ആണോ?
അങ്ങനെ ആണ് നടരാജൻ കൂട്ടുകാരന്റെ അച്ഛൻ ആണ്
Manju... നാക്കു ഒരു വല്ലാത്ത രീതിയിൽ കുഞ്ഞിനെ എടുക്കുമ്പോ കാണിക്കുന്നത് ബോർ ആകുന്നുണ്ട്...
Correct
Athippo kurachu over anu
Bayangra bora
Exactly
Correct
Ans and I love you all for a while since I've seen it yet I don't know what you want it all over again I don't have any questions🙋🙋 and the other hand
14:00 kanakante show kandaal psc ezhuthi joli kittiya polaanu.. appan chathathinu joli kittiyavante show
അളിയൻ കൈകൂലി വാങ്ങിയത് കനക നു വിഷമം. അതോടൊപ്പം കൊണ്ടുകൊടുത്ത പഴങ്ങൾ തിന്നതിനു kuzhappamille
Manju nakke kadikkalle maha bora ketto
Satyam
Sathyam
Kanakante police kali valare boraakunndu keto.. kleto onnunaru… waiting for another script..
Lilly superrrr👍🌹🌹
ഇടയ്ക്ക് ക്ലീറ്റസിന് ഓരോന്ന് കൊടുക്കാം അത് കുഴപ്പമില്ല
അമ്മാവനെ കണ്ടിറ്റ് കൊറച്ച് ദിവസമായല്ലോ എവിടെ പോയി
Ghost story വേണം
Aliyanz ishttam😇
എപ്പിസോഡ് സൂപ്പർ അഭിനന്ദനങ്ങൾ
Good message.. To all
1
അളിയൻസ് wait ചെയ്യുക ആയിരുന്നു
Oru ghost episode... Pinne oru tour episode... Ee varshathe onam thinu oru vibhava samruthamaaya episodum venum.....
ഇതിന്റെ ക്ലൈമാക്സ് പൊളിഞ്ഞു.... കുറച്ചുകൂടി നല്ലതാക്കാമായിരുന്നു.... ശ്രദ്ധിക്കുക ക്വാളിറ്റി കുറയുന്നു.....
9:44 ക്യാമറ കാണാം..🙏
ക്ലീറ്റോ ചേട്ടാ, ചെയ്ത ഉപകാരം ഓർമയില്ലെങ്കിൽ തന്ന പണം അയാൾക്ക് മടക്കി കൊടുക്കണം - മനസ്സമാധാനം കിട്ടും
Kleetoye ippol കാണുമ്പോൾ ദേഷ്യം വരും.. ഉടായിപ്പ്
എനിക്ക് മുത്തിനെ ഭയങ്കര ഇഷ്ട്ടം ആയി
ഐന് 😁
Gracefull❤️❤️❤️❤️❤️
മഞ്ജു 😂😂😂😂😂
Kure guys nnu performance cheyan pattiya episode
ഇതിൽ super അടിപൊളി എന്നൊക്കെ comments ഇടുന്നവർ ഇതിൽ ഉള്ളവരുടെ ബന്ധുക്കൾ ഒക്കെ ആയിരിക്കും. തീർച്ച
Jkjjjjjjjjjhhhjjjjjj
riyas Manju mAss looking jodi
10:50 മിനിറ്റിൽ ഒരു ക്യാമറ കേറി വന്നൂ ആരെങ്കിലും കണ്ടോ??? അല്ലെങ്കിൽ ഞാൻ മാത്രം
9:45 il undu
@@my_world_my_garden6452 അതന്നെ പാറൂ
9:45 കൺണ്ടേ😎
Njnum kandu
"ഇപ്പൊ ശരിയാക്കിത്തരാം..... "🤣🤣🤣
എപ്പോഴും ക്‌ളീറ്റോയെ തരം താഴ്ത്തരുത്. പാവം
Ansarinte shirt ormapeduthunna അന്നും പിന്നേയും കാണിച്ചത് ബോർ ആയി
നടരാജ ൻ ദിവസവും ഉണ്ടായിരുന്നെങ്കിൽ എന്ന് ആശിച്ച് പോയേനെ ?
ലീല്ല്യ screenil വന്നാലുടൻ ഞാൻ forward ചെയ്യും. Husbandine പുച്ഛിക്കുന്നവൾ ആണ്.
9.46 എഡിറ്റിംഗ് ശരി അല്ല വീഡിയോ ക്യാമറ കാണുന്നു
presence of shooting video camera is seen in between 9:44 and 9.45 minutes in this episode video
In the right side
കനകൻ മൂഞ്ചുന്ന episode വേണം...എപ്പോഴും ഞങ്ങളുടെ ക്ലീറ്റസ് ന് മാത്രം പറ്റില്ല, അമ്മാവൻ വേണം.. കുട്ടികളും...
അടിപൊളി എപ്പിസോഡ്🔥💕
Covid positive ayalum aliyans ilathe nth quaratine😄
ഓരോ എപിസോടും തുടക്കത്തിലേ സ്റ്റോപ് ചെയ്യാൻ തോന്നും. അത്ര മോശം. മാസത്തിൽ ഒിക്കലെങ്കിലും നല്ല ഒരു episode കാത്തിരിക്കുന്നു
ലില്ലി നല്ല മുടി വെട്ടികളഞ്ഞു, വേണ്ടായിരുന്നു.
നിലവാരം കുറയുന്നുണ്ടോ എന്നൊരു സംശയം
ആശയ ദ്രരിദ്രമാണോ, കുറച്ചു നാളായി ഒരു ഗുണമില്ലാത്ത എപ്പിസോഡ്. നടന്മാരുടെ അഭിനയ മികവ് കൊണ്ട് തള്ളി പോണു
This child artist working
കഥയില്ലായ്‌മ മുഴച്ചു നിൽക്കുന്നു തുടങ്ങിയത് മുഴുമിപ്പിക്കാൻ ആവുന്നില്ല 🙃
Cletto,natarajan,ansar super.
തക്കുടു പാവം കുഞ്ഞാ
Clito and kanakan combination adhi poli. Super acting.
ക്‌ളീറ്റോയോയെ തിരക്കി വരുന്നവർ അവന്റെ വീട്ടിൽ അല്ലെ ചെല്ലണ്ടേ
2:03
402 എപ്പിസോഡ് തുടക്കവും ഈ എപ്പിസോഡ് (404) തുടക്കസീനും ഒരേ ഒരേ ദിവസം ഒരേ സമയത്ത് ഷൂട്ട് ചെയ്തതാണ്.. അവരുടെ ഡ്രസ്സ് എങ്കിലും ഒന്ന് ചേഞ്ച് ചെയ്യാമായിരുന്നു
*നിങ്ങൾ റിപ്പോർട്ടർ ചാനൽ കാണുന്നില്ലേ*
Good presentation
സൂപ്പർ........
ALIYANS EPISODE 5
ഈ ലില്ലി ആണ് kleto വിനെ വഷളാകുന്നത്
Superb excellent work...
Sunny
Kochi,Kerala
😇🙏🙏🙏❤
എടാ പൊട്ടന്മാരെ ബാറിൽ നിന്ന് ഇറങ്ങുമ്പോൾ അൻസാറിന്റെ ഷർട്ട് എങ്കിലും ഒന്ന് മാറ്റമായിരുന്നു
അതെ
സത്യം. ഞാൻ പറയാൻ വന്നു 👍👍👍👍
super🥰🥰..
🤣🤣
I see the camera in 9 45 second
Adym eathii 🥳
അൻസാറിന്റെ ഷർട് ക്ളീറ്റസിനു ഓർമനഷ്ടപ്പെട്ട ദിവസത്തെയും ഓർമപ്പെടുത്തുമ്പോളും ഒന്നായിരുന്നു 😄😄😄
അതേ🤣
ലില്ലിക്ക് ആണങ്കിൽ ചുരിദാറിന്റ ഒറ്റ പാന്റ് മാത്രമേയുള്ളൂഎല്ലാ എപ്പിസോഡിലും എത്രപ്രവശ്യം ടോപ് മാറിയാലും ഒരു ചുവന്ന പാന്റ് മാത്രം അത് മാത്രം മാറ്റില്ല...
@@gigyvarghese5297 chilapo 2ennam kanum 😄
സൂപ്പർ 👌🏾👌🏾
ഈ തങ്കം ഇതെവിടെ യാണ് മുങ്ങുന്നത്. കുക്കിങ്ങിനു പോണതാണോ..
ഒന്നും ഓർമയില്ല,പാവം
😍😍
Ethiyallo
Thangom vavem daily ith engotaaa pone 🙄🙄🙄
കണ്ടന്റ് വേണോ ഇനി കുറച്ചു നാൾ തങ്കവും ലില്ലിയും അടിയുണ്ടാക്കട്ടെ അതിനിടയിൽ പെടുന്ന അളിയന്മാർ ഒരാഴ്ച ഓടിക്കാം
നടരാജൻ ഓവർ ആണ് 😡
മിക്കവാറും എല്ലാ എപ്പിസോഡിലും ക്‌ളീറ്റസിന്റെ വീഴ്ചകളാണ് കാണിക്കുന്നത് . പ്രേക്ഷകരായ ഞങ്ങൾക്ക് എപ്പിസോഡിന്റെ അന്ത്യം എങ്ങിനെയെന്ന് ഊഹിക്കാൻ കഴിയും . എന്നും ഇങ്ങിനെ ആയാൽ അത് മുഷിപ്പിക്കുമെന്ന് പറയേണ്ടതില്ലല്ലോ . അതുകൊണ്ട് ഒന്നു മാറ്റി പിടിച്ചുകൂടെ . ക്‌ളീറ്റസിന്റെ മുമ്പിൽ കനകന് നല്ല അഹങ്കാരമുണ്ട് . ഇടക്ക് അയാളുടെ വീഴ്ചകളും ഒന്നു പരീക്ഷിച്ചുകൂടെ .
മറ്റൊന്നുകൂടി . കുട്ടികളുടെ രംഗങ്ങൾ ഉൾപ്പെടുത്തി എപ്പിസോഡ് വലിച്ചു നീട്ടുന്നതും അല്പം ബോറായി തുടങ്ങി . ശ്രദ്ധിക്കുമല്ലോ
The director making kanakan as Hero
Super episode
Kleeppan oru rakshayum illatha abhinayam 😀
ഇത് ഒരിക്കൽ കണ്ടതല്ലേ
ഇന്നലത്തെ comments ഒന്നും ഇവർ വായിച്ചില്ലേ
Ee idayaayi ulle episodukal kaanumbol parupaadi udane poottikettaanaanennu thonunnu..
ആ കൊച്ചു യെഥാര്ഥത്തില് മഞ്ചുവിന്റ് കൊച്ചു ആണോ, അഭിനയിക്കുവാൻ കൊണ്ടുവന്നതാണോ...?
Mohan
Aliyans fav.sitcom aarunnu.thankam naak vechulla xprsn Karanam verup aayi thudaguwa...aa kunjine epo eduthalum aa xprsn kanikkum...tooo bore
Super 💖💖
Innathe rating 2/5
😃
Supper aneshetta
Ansar super