ചില സന്ദർഭങ്ങളിൽ കൊച്ചുങ്ങളുടെ ചെപ്പ നോക്കി ഓരോന്ന് കൊടുക്കുക എന്ന ഒരു പഴയ തീസീസിന് ഇപ്പോഴും പ്രസക്തിയുണ്ട് എന്നും കൂടെ പുത്തൻ ശൈലിക്കാർ അറിഞ്ഞിരിക്കണം. അതിന്റെ ഒറ്റ കുറവാണ് ഈ തലമുറ ഇത്രേം സ്പോയിൽ ആയത് എന്നും കൂടെ അറിയുക. ആ പത്രക്കാരൻ പയ്യൻ ഒന്നേ പറഞ്ഞുള്ളൂ അത് മാസ്സാ യി...👌
നല്ല എപ്പിസോഡ്,2 കഥകൾ അടിപൊളി, പിന്നെ ഒരു ചെറിയ കാര്യം ഗ്യാസ് ഓൺ ചെയ്യാതെ ചോറിന് വേവ് നോക്കി.. ചോറ് വെച്ചു കൊണ്ടിരിക്കുന്നു എന്ന് ക്ളീറ്റോയോട് ലില്ലി പറയുകയും ചെയ്തു നേരത്തെ 🙏🙏🙏
Episode ok aan. Aliyans enn paryunnath muthirnnavare pole kuttikalum eere ishttapedunnunund. Avarkkum koodi vendiyulla oru episode ... kudumba pashthalamulla serial aan aliyans kuttikalkkum pradhnyam und . Muthineyum thankam chechieyeum vava kuttaneyum miss cheythu
എനിക്ക് ഏറ്റവും ഇഷ്ടം ക്ളീറ്റസ്സിനെ ആണ്.ലില്ലിയുടെ വീടിന്റെ പാലുകാച്ചലിനു ആശംസകൾ അറിയിച്ചിട്ടു ഒരു ലൈക്ക് പോലും അടിക്കാത്ത അഹംകാരിയാണ്.എന്റെ തൊട്ട് മുകളിലുള്ളവർക്കും താഴെ ഉള്ളവർക്കും വരെ ലൈക്ക് അടിച്ചിരിക്കുന്നു.ക്ളീറ്റസ് ഇടക്കെങ്കിലും നമ്മളെ ഒക്കെ മൈൻഡ് ചെയ്യാറുണ്ട്.പിന്നെ അഭിനയവും ഇഷ്ടമാണ് സിദ്ദീഖ്,സായികുമാർ,ബിജുമേനോൻ പോലെ
Most of you think this is a boring message but they gave a great message. The message they gave was most common mistake parents do. Pine tharam, nale kondupokam, etc kuttikalke expectation kodukka.
ഇത് എന്ത് ബോർ episode ആണു... സത്യം പറയാമല്ലോ വെറുപ്പ് തോന്നി. നല്ലുവിൻ്റെ ക്യാരക്ടർ കുറച്ചൂടെ better ആക്കാൻ director ശ്രദ്ധിക്കണം. കുട്ടി ഇപ്പൊ വല്യ മോളായി, കാര്യങ്ങൾ മനസ്സിലാക്കാനുള്ള ബുദ്ധിയും വിവരവും ആയിട്ടുണ്ട്. ഇത് ഒരു വല്ലാതെ വാശി കാണിക്കളാണ്, പ്രായത്തിനു ചേരണ്ടെ. സയ്യു okay, athu ചെറിയ kuttiya. ഇത്രയും realistic aaya oru show il ഇങ്ങനെ ബോർ episodes വേണ്ട.
നങ്ങൾ എന്നും അളിയൻ സ് കാണാറുണ്ട് നല്ല രസമാണ് പക്ഷേ ഈ എപ്പിസോഡിൽ [കുഞ്ഞു മനസ് ] ലില്ലി ഗ്യാസ് കത്തിക്കാതെയാണ് ചോറ് വക്കുന്നത് ഈ idea ഞങ്ങൾക്ക് കൂടി പറ ഞ്ഞ് തരാമോ
അഭിനയം എന്നത് ഒരു അനുഗ്രഹമാണ്, ദൈവ ദാനമാണ്. ആ Nallu സയ്യു എന്ന് വിളിക്കുന്ന കുട്ടികൾക്ക് ആ കഴിവ് ഇല്ല. പിന്നെ എന്തിനാ ആ കുട്ടികളെ ഇങ്ങനെ ഞെക്കി പഴുപ്പിച്ചു അഭിനയിപ്പിക്കുന്നത്. ആ തക്ലി എത്ര മനോഹരമായിട്ടാണ് ചെറുപ്പം മുതൽ അഭിനയിക്കുന്നത്. ഈ രണ്ടു കുട്ടികൾക്ക് പകരം വേറെ അഭിനയിക്കാൻ കഴിവുള്ള ആയിരകണക്കിന് കുട്ടികളിൽ രണ്ടുപേരെ കണ്ടെത്തി ഇതിൽ എടുത്തുകൂടെ
Kanakante pillere oru chukkinu kollilla. Pinne ,that Allus teeths cosmetic treatment should do as early as possibl. This age is good, if grown born become hard, nd treatment wil take more time. Now in one year it will be corrected.
Nallu ഭയങ്കര ബോർ ആണ് എപ്പോഴും... എപ്പിസോഡ് ഒപ്പിക്കാൻ വേണ്ടി ചെയ്യരുത് plz... ആശയം ഇല്ലെങ്കിൽ preshakarod ചോദിക്കു... ചെറിയ എമൗണ്ട് സമ്മാനം ആയി കൊടുക്ക് നല്ല സ്റ്റോറി വരും 😍
ചില സന്ദർഭങ്ങളിൽ കൊച്ചുങ്ങളുടെ ചെപ്പ നോക്കി ഓരോന്ന് കൊടുക്കുക എന്ന ഒരു പഴയ തീസീസിന് ഇപ്പോഴും പ്രസക്തിയുണ്ട് എന്നും കൂടെ പുത്തൻ ശൈലിക്കാർ അറിഞ്ഞിരിക്കണം. അതിന്റെ ഒറ്റ കുറവാണ് ഈ തലമുറ ഇത്രേം സ്പോയിൽ ആയത് എന്നും കൂടെ അറിയുക. ആ പത്രക്കാരൻ പയ്യൻ ഒന്നേ പറഞ്ഞുള്ളൂ അത് മാസ്സാ യി...👌
കുഞ്ഞുങ്ങൾ നന്നായിട്ടുണ്ട് പക്ഷേ ഒരു കുറവുണ് തങ്കം ഇല്ലാത്ത എപ്പിസോഡ് അളിയൻഅളിയൻസ് നാളെ നാനൂർ എപ്പിസോഡ് അഭിനന്ദനങ്ങൾ
*അളിയൻസിന്റെ എല്ലാ മുത്ത് മണികൾകും 😌🤒happy ഈദ് മുബാറക് ആശംസകൾ 😌😌*
Last polichu enn parayunnavar like 👍
സൂപ്പർ അറുബോറൻ എപ്പിസോഡ്. ഒരു കഥ പറച്ചിൽ. ചിലവ് പരമാവധി കുറച്ചപ്പോൾ ഒരു ഒപ്പിക്കൽ എപ്പിസോഡ് ഉണ്ടായി.
നല്ല എപ്പിസോഡ്,2 കഥകൾ അടിപൊളി, പിന്നെ ഒരു ചെറിയ കാര്യം ഗ്യാസ് ഓൺ ചെയ്യാതെ ചോറിന് വേവ് നോക്കി.. ചോറ് വെച്ചു കൊണ്ടിരിക്കുന്നു എന്ന് ക്ളീറ്റോയോട് ലില്ലി പറയുകയും ചെയ്തു നേരത്തെ 🙏🙏🙏
Episode ok aan. Aliyans enn paryunnath muthirnnavare pole kuttikalum eere ishttapedunnunund. Avarkkum koodi vendiyulla oru episode ... kudumba pashthalamulla serial aan aliyans kuttikalkkum pradhnyam und . Muthineyum thankam chechieyeum vava kuttaneyum miss cheythu
എപ്പിസോഡ് ഒപ്പിച്ചു തന്നത് സൂപ്പർ ആയി. ഇനിയും സാരോപദേശകഥകൾ അടങ്ങിയ എപ്പിസോഡ് കാണിച്ചു തരണം. കൂടെ kanakan പോലീസിന്റെ ഉപദേശം കൂടി 😭
കണ്ണ് അടച്ചാണോ നോക്കിയേ
അടുപ്പ് കത്തിക്കാതെ കഞ്ഞി വെക്കുന്ന വിദ്യ ഞങ്ങൾക്കുടെ ഒന്ന് പറഞ്ഞു തരുമോ plz 🙏🏻 ഗ്യാസിന്റെ വില കൂടുതൽ ആണ് അത് കൊണ്ട് ചോദിച്ചത് ആണ്
ശ്രദ്ധിച്ചു നോക്ക് കത്തി നിൽക്കുന്ന ഗ്യാസ് off ചെയ്യുന്നുണ്ട്.....
Gas off akiyath kndille appo
എന്തായാലും കണ്ടിരിക്കാം 👍🏾
കനകൻ ചേട്ടന്റെ കഥ കൊള്ളാം 👌തങ്കത്തിന്റെ കുറവ് പ്രതിഫലിച്ചു നിന്നു 🙏
400 എപ്പിസോഡ് പൊളിക്കട്ടെ 👍🏾👍🏾👍🏾👍🏾 തക്കിളി മോളെ 😊
എനിക്ക് ഏറ്റവും ഇഷ്ടം ക്ളീറ്റസ്സിനെ ആണ്.ലില്ലിയുടെ വീടിന്റെ പാലുകാച്ചലിനു ആശംസകൾ അറിയിച്ചിട്ടു ഒരു ലൈക്ക് പോലും അടിക്കാത്ത അഹംകാരിയാണ്.എന്റെ തൊട്ട് മുകളിലുള്ളവർക്കും താഴെ ഉള്ളവർക്കും വരെ ലൈക്ക് അടിച്ചിരിക്കുന്നു.ക്ളീറ്റസ് ഇടക്കെങ്കിലും നമ്മളെ ഒക്കെ മൈൻഡ് ചെയ്യാറുണ്ട്.പിന്നെ അഭിനയവും ഇഷ്ടമാണ് സിദ്ദീഖ്,സായികുമാർ,ബിജുമേനോൻ പോലെ
😂😂
Avar like adichal namukkengane manasilakum. Nammal comment ittittu arokke like cheythennu enga ariyunne onnu paranju tharamo
@@manjadimanikannan5798 fb യിലോ...ആരൊക്കെ ലൈക് അടിച്ചെന്ന് മനസിലാവില്ലേ..🙄🙄🙄
Vivarakedu parayathe unnakka
@@sajimathew4371 താൻ തന്റെ പണി നോക്കേടോ ഉണ്ണാക്ക
കനകൻ പറഞ്ഞ ഡയലോഗ് അമ്മ തിരിച്ചടിച്ചു... അവസാനം ക്ളീറ്റോയും ലില്ലിയും മുങ്ങി 😂 കനകൻ പെട്ടു... 😂
ഒരു പെരുനാൾ എപ്പിസോഡ് പ്രതീക്ഷിച്ചു, വന്നില്ല ***
അതെ പെരുന്നാളിന് വിരുന്നോ അങ്ങനെ എന്തെങ്കിലും വേക്കാമയിരുന്ന്
Njanum pratheekshichu ansarinte veetil perunalayitu ellarum pokunnathu
Aliyans kanaan തുടങ്ങിയപ്പോൾ കാണുന്ന ആൾ ആണ്...ipo nalla boar aayi തുടങ്ങി...episode ഇടണം എന്ന് മാത്രം ഉള്ളൂ...സത്യം പറഞ്ഞ...കാണണം എന്ന് പോലും ഇല്ല...
എപ്പിസോഡ് തട്ടിക്കുട്ടി ഒപ്പിച്ചു 😄😄
😄😄
ഇന്നെങ്കിലും അളിയന്മാർ തമ്മിൽ വഴക്കില്ലാത്ത ഒരു എപ്പിസോഡ് കാണുവാൻ പറ്റി.
കുട്ടികൾക്ക് വേണ്ടി ഒരു എപ്പിസോഡ് 👍
👍
Most of you think this is a boring message but they gave a great message. The message they gave was most common mistake parents do. Pine tharam, nale kondupokam, etc kuttikalke expectation kodukka.
On this Eid celebrations, In the absence of Manju and muth, You made it a Balarama story.. You should have added one Luttappi also.....
Miss muth. Panju illatta ep🎉
ഇത് എന്ത് ബോർ episode ആണു... സത്യം പറയാമല്ലോ വെറുപ്പ് തോന്നി. നല്ലുവിൻ്റെ ക്യാരക്ടർ കുറച്ചൂടെ better ആക്കാൻ director ശ്രദ്ധിക്കണം. കുട്ടി ഇപ്പൊ വല്യ മോളായി, കാര്യങ്ങൾ മനസ്സിലാക്കാനുള്ള ബുദ്ധിയും വിവരവും ആയിട്ടുണ്ട്. ഇത് ഒരു വല്ലാതെ വാശി കാണിക്കളാണ്, പ്രായത്തിനു ചേരണ്ടെ. സയ്യു okay, athu ചെറിയ kuttiya. ഇത്രയും realistic aaya oru show il ഇങ്ങനെ ബോർ episodes വേണ്ട.
Eppol kannunnavar oru like tharumo
Thanks
തങ്കത്തിനു ലീവ് കൊടുത്തത് കൊണ്ട് കനകന്റെ കഥ കേൾക്കാൻ പറ്റി. ആദ്യമായിട്ടാ അളിയൻസ് കണ്ട് ബോർ അടിച്ചത്.
സത്യം
Sherikkum bhayangara bored 😐
Skipcheytha kande
നല്ല ഒരു epidode കാണാൻ കൊതി ആകുന്നു. Thalachira ക്യാമറ താഴെ vakkarayille.
തലച്ചിറ കച്ചറ പ്രോഗ്രമായി വരുന്നുണ്ട്
ഈ എപ്പിസോഡ് മഹാ ബോർ
ആശയദാരിദ്ര്യം....... തല്ലിപ്പൊളി എപ്പിസോഡ്
ഇത്ര അഹങ്കാരം ഉള്ള പിള്ളേർ വേറെ ഇല്ല.മുത്ത് എത്ര ഡീസന്റ് തങ്കത്തിനെ പോലെ അനുസരണയോട് പിള്ളേരെ വളർത്തണം ലില്ലി
Sathyam
Nallu aanu asahaneeyam...sayyu is cute
മുത്തിനും വാശി അത്ര കുറവൊന്നുമല്ല
@@jisharanirrani2038 athe
Athu thankathinte vaashiyum vaayaaditharavum kandu padichatha.... Muthinde vaayil ninnu varunnathum moshamilla
ഈ എപ്പിസോഡ് വെറും ഉടായിപ്പ് ആയി പോയി
പഴയ നിലവാരം ഇപ്പോൾ ഇല്ല ?
I love Nallu , Sayyu and of course Muthu !
Affaaafaffaaf🐚🐚😲😲😲😲😲😲😲😲😲🌽😲🌽😲🤐😲🤐😲😲🌽😆😙🙈🙈😙😙
ഈദ് മുബാറക് കൂട്ടുക്കാരെ .
ലില്ലി ചോറ് ബന്ധു എന്ന അമ്മേ നോട് ചോദിക്കുന്ന അടുപ്പ് കത്തിയാൽ അല്ലേ ചോറ് ആകും
ബന്ധു bhai bengaalil poyi
@സിത്താരസുറുമി 🕊️ സഹോദരി ആ വീഡിയോ ഒന്നുകൂടി താങ്കൾ കാണൂ
ഞാൻ നോക്കിയിട്ട് കാണുന്നില്ല ഓഫ് ചെയ്യുന്നത്
Eid episode venamaayirunmu...Ansarinte veettil koodaayirunnallo
Onnum vicharikkaruth... Inganulla episodes venda.
ഇന്നത്തെ, എപ്പിസോട് വളരെ മോശം,,
J
💯
Namasthe
A variety episode good.
ഇന്നത്തെ. കഥ ഒപ്പിക്കൽ മാത്രം ആയിരുന്നു. ബോറ് പരുപാടി ആയി പോയി.. ചുമ്മാ തട്ടി കുട്ട് മാത്രം.. ആത്മാർത്ഥതയില്ലാത്ത സമീപനം
Kathitikkuvayirunnu...🥳🥳😍😍
Asayadaridriam undengil nirthipodo veruthe samayakalan prahasanam
നങ്ങൾ എന്നും അളിയൻ സ് കാണാറുണ്ട് നല്ല രസമാണ് പക്ഷേ ഈ എപ്പിസോഡിൽ [കുഞ്ഞു മനസ് ] ലില്ലി ഗ്യാസ് കത്തിക്കാതെയാണ് ചോറ് വക്കുന്നത് ഈ idea ഞങ്ങൾക്ക് കൂടി പറ ഞ്ഞ് തരാമോ
ഓണം, ക്രിസ്മസ്, വിശു എല്ലാം ആഘോഷിച്ചു.. ഈദിനെ കുറിച്ചു ഒന്ന് മെൻഷൻ പോലും ചെയ്യാതിരുന്നത് മോശം ആയിപോയി.
സത്യം 👍
ഹിന്ദു കുടുംബങ്ങൾ പെരുന്നാളാ ഘോഷിക്കാറില്ല പിന്നെ ക്ലീറ്റസും ലില്ലിയും christians ആയതു കൊണ്ടാകും ഈസ്റ്റർ, christmas ഒക്കെ ആഘോഷിക്കുന്നത്.
@@kavithapanikar1806 ആഘോഷിക്കണം എന്നില്ലലോ.. ജസ്റ്റ് ഒന്ന് മെൻഷൻ ചെയ്യാലോ.. അൻസാർ ഉള്ളതല്ലേ.. അന്സാറിന്റെ വീട്ടിൽ വിരുന്ന് എന്നോ.. അല്ലേൽ അൻസാറിന് മാമന്റെ പെരുന്നാൾ ട്രീറ്റ് എന്നോ.. എന്തെങ്കിലും മെൻഷൻ ചെയ്യാമല്ലോ..
@@kavithapanikar1806 ഇത്ര ബോറാക്കി തട്ടിക്കൂട്ടി ആശയദാരിദ്രം കാണിക്കുന്നതിലും നല്ലത് അങ്ങനെ എന്തേലും ഇടുന്നത് തന്നെ ആയിരുന്നു.
കുഞ്ഞുങ്ങൾ വളരെ നന്നായിട്ടുണ്ട്.
ഇന്നത്തെ എപ്പിസോഡ് ബോറ്😢
Yes
കനക സൂപ്പർ 👍🌹
ആ തങ്കം ഉണ്ടാരുന്നേൽ എപ്പിസോഡ് കുറച്ചു കൂടെ ഉഷാർ ആയേനെ
Athe
തങ്കം ഇല്ല : മുത്ത് ഇല്ല : അമ്മാവനില്ല : അൻസാറില്ല : നടരാജനില്ല : തരികിട
സയ്യു നല്ലു ഉമ്മ മക്കളെ
ഓണത്തിനും : വിശുവിനും : ക്രിസ്മസിനും പ്രത്യേക പരിപാടി പെരുന്നാളിന് മാത്രം ഇല്ല അതെന്താ അങ്ങനെ പക്ഷഭേദം പാടില്ല 1 🙏🙏
ശരിയാണ്
Yes correct
Ohh athilum vargeeyatha theeettangal 🤬
Yes
സത്യം
അഭിനയം എന്നത് ഒരു അനുഗ്രഹമാണ്, ദൈവ ദാനമാണ്. ആ Nallu സയ്യു എന്ന് വിളിക്കുന്ന കുട്ടികൾക്ക് ആ കഴിവ് ഇല്ല. പിന്നെ എന്തിനാ ആ കുട്ടികളെ ഇങ്ങനെ ഞെക്കി പഴുപ്പിച്ചു അഭിനയിപ്പിക്കുന്നത്. ആ തക്ലി എത്ര മനോഹരമായിട്ടാണ് ചെറുപ്പം മുതൽ അഭിനയിക്കുന്നത്. ഈ രണ്ടു കുട്ടികൾക്ക് പകരം വേറെ അഭിനയിക്കാൻ കഴിവുള്ള ആയിരകണക്കിന് കുട്ടികളിൽ രണ്ടുപേരെ കണ്ടെത്തി ഇതിൽ എടുത്തുകൂടെ
Angane alla , ee 3 kuttikalum avarkku kodukkunna characters nannay cheyyunnundu. Nallunum Sayunum innu kodutha story ithayrunnunnu allathe avarude abhinayam bore alla ......
Superbbbbb....... Story........
Award winning
Eid Mubarak ❤️
Aliyans ishttam🤩
Super😂😂😍😍😍
3:45 ഗ്യാസ് ഓൺ ആക്കാതെ ചോർ വെന്തോ നോക്ക്😅😅😅
Gas nerathe off cheythatha
😅😅😅
🕍🏚🏚🏬🏬
പരുപാടി ബോറായി തുടങ്ങുന്നു, ദയവായി നിലവാരം പുലർത്തണം
ദയവ് ച്ചെയ്ത് ലില്ലിയുടെ ആ കിച്ചൻ ഒന്ന് maitnes ച്ചെയ്യണം .ആ വാഷ് ച്ചെയ്യുന്ന സ്ഥലം കാണുമ്പോൾ അറപ്പ് തോന്നുന്നു ...
ശെരിയാണ്. എനിക്കും പല പ്രാവശ്യം തോന്നിയ കാര്യം..
@@sheenaratheesh6971 സൈഡിൽ നല്ല വെളുത്ത ടൈൽസ് ഒട്ടിച്ചാൽ മതി വൃത്തികേട് മാറിക്കിട്ടും
House owner oomban Anu. Vadaka sarikkum vangunnavan alle
@@smnair6642 ഇതൊക്ക ശ്രദ്ധിക്കേണ്ടത് ഡയറക്ടർ ആണ്
ഇന്നത്തെ പരിപാടി വളരെ മോശം
You guys are exceptional - and loveable
Kerala's the best family serial 😍
Episode athra poraayirunnu
Sayyuvinte dress boraa aa kuttikku nalla thadi undu atha
Nallu
നല്ലു ഇത്രക്ക് വളർന്നില്ലേ? അത്കൊണ്ട് കാര്യം പറഞ്ഞാൽ മനസ്സിലാവില്ലേ..? ആ കുട്ടികളുടെ വാശി ഇത്രക്ക് പൊലിപ്പിക്കണ്ട
Ithu ningalude Makkal aanengil enthayirikkum prathikaranam ??
Aduppukathikkathe aanu paachakam😂😂😂
Sheriya
3:47 ഗ്യാസ് കത്തിക്കാതെയാണ് ചോറ് വേവിച്ചത് എനിക്കും വേണം ഇത് പൊലൊരു അടുപ്പ് ഗ്യാസിന്റെ പൈസ ലാഭിക്കാലോ 😂😂😂😂
Gas off cheithatha lilly kandille..
@@anjumolp.r7179 ഗ്യാസ് ആദ്യം മുതലേ off ആണ്... ലില്ലി കഞ്ഞി വെന്തോ എന്നു നോക്കുമ്പോളും ഗ്യാസ് കത്തിച്ചിട്ടില്ല
Offakiyathaan
എല്ലാ കുട്ടികൾക്കും ഈദ് മുബാറക്ക്
Kanakante pillere oru chukkinu kollilla.
Pinne ,that Allus teeths cosmetic treatment should do as early as possibl. This age is good, if grown born become hard, nd treatment wil take more time. Now in one year it will be corrected.
സ്റ്റൗ കത്തിക്കാതെയും അരി ചോറാകുമോ🤭
ചോറിന്റ അടുപ്പ്
കത്തുന്നില്ല അല്ലെ☹️☹️
Nallu കൊള്ളില്ല... അതിൻ്റെ ഡ്രസ്സ് വെറും ബോർ ആണ്
എന്ത് ബോർ🙄... അതു കൊച്ചാണ് 🤦♀️
കനകൻ പിടിച്ച പുലിവാല് 😀
ആ കൊച്ചു ഒന്നുംകഴിച്ചില്ലേലും കുഴപ്പമില്ല
kunjungal kazhichum kalichum valaranam....allenkil ee comment poley kumari manassavum indu
Lilly does not show any affection to her kids
മിക്ക ആശുപത്രിയിലേം ഗതികേടാണ് Dr മാർ സമയത്തി നെത്താത്തത്
ഗ്യാസ് കത്തിക്കാണ്ട് ചോറാവില്ല ലില്ലി
പ്രതിക്ഷയോടെ CBI 5 കണ്ട പോലെയായി Director.... Mr Rajesh തലച്ചിറ .....
Soumyaaa 💟💟💟💟💟💟💟
Kudubhathe nokkan pattatha kudumbhanadan nalla vasham
ക്ളീറ്റോക്ക് പെരുന്നാൾ ഇല്ലേ ക്ളീറ്റോ
കഥക്ക് ക്ഷാമം തുടങ്ങി എന്ന് മനസിലായി,സ്വരം മോശം ആകുമ്പോൾ പാട്ട് നിർത്തുന്നത് ആണ് നല്ലത്😛
Aduppil irikkunna kalathil chorallannu vyaktham 😃
today time filling.
Soumyaaa aaaa suuuuper 💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚
Aliyans ghost എന്തായാലും വേണം please 😍😍😍🙏🙏🙏🙏🙏🙏🙏🙏
Good.
It is time to stop this program. Please stop it before it gets worse.
അളിയാണ് എപ്പോൾ പേട്ടയാന്
Nallu is boring .
ദോഷംപറയരുതല്ലോ. മഹാ ബോറ്...
Nalluvinte abhinayam super.
Eni oru shavarma episode kanumarikkum
പെരുനാൾ എപ്പിസോഡ് എവിടെ 😡😡
തട്ടിക്കൂട്ട് എപ്പിസോഡ്.... ബോറായി തോന്നുന്നു 😜
Thangam illathe enthu episode...Thangam fan 👍
സൂപ്പർ 🙂
ഇന്നത്തെ എപ്പിസോഡ്.പോര.😢😢
Nallu ഭയങ്കര ബോർ ആണ് എപ്പോഴും... എപ്പിസോഡ് ഒപ്പിക്കാൻ വേണ്ടി ചെയ്യരുത് plz... ആശയം ഇല്ലെങ്കിൽ preshakarod ചോദിക്കു... ചെറിയ എമൗണ്ട് സമ്മാനം ആയി കൊടുക്ക് നല്ല സ്റ്റോറി വരും 😍
അടുപ്പ് കത്തികാതയാണോ ചോർ വെക്കുന്നത് 😄
Boran episode..
ഇന്ന് എപ്പിസോഡ് ഒരു രസമില്ല
നല്ലു അത്രയായിട്ട് വാവ എന്തിനാ ആശുപത്രിയിൽ പോയതെന്ന് അറിയില്ലെ ... മുത്ത് ചേച്ചി പോയി എന്ന് . വല്ലാത്തൊരു വാശി ആ കുട്ടി ഒന്നുടെ നന്നാക്കണം
Ningalude veetile kuttikal inganeyonnum alle
@@ajithanair2733 alla. Ithpole vaashi pidikna pilleronum nammde veetilila. Paranjal paranjidatg nikkum
അളിയൻസ് നിറുത്താറായൊ വിഷയ ദാരിദ്ര്യം കാണുന്നു
കഥ ക്ഷാമം വല്ലാതെ അറിയുന്നു