മോൻസൻ തട്ടിപ്പുകാരനെന്ന് അറിഞ്ഞില്ല; പരാതിക്കാരും ഫ്രോഡുകൾ: ശ്രീനിവാസൻ|Sreenivasan|Monson Mavunkal
HTML-код
- Опубликовано: 5 фев 2025
- The official RUclips channel for Manorama News.
Subscribe us to watch the missed episodes.
Subscribe to the #ManoramaNews RUclips Channel goo.gl/EQDKUB
Get ManoramaNews Latest news updates goo.gl/kCaUpp
Visit our website: www.manoramanews.com goo.gl/wYfPKq
Follow ManoramaNews in Twitter goo.gl/tqDyok
Watch the latest ManoramaNews News Video updates and special programmes: goo.gl/63IdXc
Watch the latest Episodes of ManoramaNews Nattupacha goo.gl/KQt2T8
Watch the latest Episodes of ManoramaNews ParayatheVayya goo.gl/C50rur
Watch the latest Episodes of ManoramaNews NiyanthranaRekha goo.gl/ltE10X
Watch the latest Episodes of ManoramaNews GulfThisWeek goo.gl/xzysbL
Watch the latest Episodes of ManoramaNews ThiruvaEthirva goo.gl/2HYnQC
Watch the latest Episodes of ManoramaNews NereChowe goo.gl/QWdAg2
Watch the latest Episodes of ManoramaNews Fasttrack goo.gl/SJJ6cf
Watch the latest Episodes of ManoramaNews Selfie goo.gl/x0sojm
Watch the latest Episodes of ManoramaNews Veedu goo.gl/enX1bV
Manorama News
Manorama News, Kerala’s No. 1 news and infotainment channel, is a unit of MM TV Ltd., Malayala Manorama’s television venture. Manorama News was launched on August 17, 2006. The channel inherited the innate strengths of the Malayala Manorama daily newspaper and its editorial values: accuracy, credibility and fairness. It raised the bar in Malayalam television news coverage and stands for unbiased reporting, intelligent commentary and innovative programs. MM TV has offices across the country and overseas, including in major cities in Kerala, Metros and in Dubai, UAE.
താൻ വല്യ ബുദ്ധിമാൻ ആണ് എന്ന് വിചാരിച്ചു നടന്ന് ശ്രീനിവാസനും അങ്ങനെ പെട്ടുപോയി 🤣🤣🤣🤣
Arayalum pettu povum. Adhupolathe personality vechu nadanna vekthi ayirunnu iyal. Police politicians vare pettu pinne alle actors .
പക്ഷെ ആ 'പറ്റിക്കലിൽ' ശ്രീനിവാസനാണ് ലാഭം കിട്ടിയത്
പുള്ളിക്ക് ഒരു രൂപാ പോലും നഷ്ട്ടം ഇല്ലല്ലോ
ശ്രീനിവാസൻ പെട്ടില്ലയിരുന്നെങ്കിൽ പെട്ടവർക്കേതിരെ ശ്രീനിവാസൻ്റെ വക വലിയ പരിഹാസം ഉണ്ടാകുമായിരുന്നു.
ശ്രീനിവാസൻ ഒരു ഫ്രോഡ് ആണ്.....
Srinivasan pettittilla. Adhyam sambhavam enthanenn ariyu
@@theanonymousrider5634 എന്താണ് സംഭവം? പറഞ്ഞു തരൂ... അറിയാലോ?
You r correct
💯💯😂
ശ്രീനി ചേട്ടാ നിങ്ങളുടെ മുന്നേയുള്ള ഇന്റർവ്യൂകളിൽ കണ്ടതിനേക്കാൾ സംസാരമൊക്കെ നന്നായി തോന്നുന്നു. ആരോഗ്യം വീണ്ടെടുക്കുന്നത് കാണുമ്പോൾ സന്തോഷം
Ado oru vevaravum ellatha neecenemayil pokum munbi nenaki anda pani valapi kothal athraya nenaku vevaram ullu
@@muhammedcp6293
L
എന്തിന് കേരളത്തിനെ ഇനിയും നശിപ്പിക്കാനായി.....
ജയിലിൽ ആയില്ലെങ്കിൽ അടുത്ത വർഷത്തെ പത്മശ്രീ ജേതാവ് ആവേണ്ട ആളായിരുന്നു
😄😄😄
എല്ലാ പോലിസ് ഉദ്യോഗസ്സത്തരും മോശമല്ലേ എന്നാൽ ഇവന്റെ എച്ചിൽ നക്കിയ മാന്യൻ മാരെ പുറത്തു കളയാൻ ഹൈ കോടതിക്ക് പറ്റുമോ കേരളം അങ്ങേ അറ്റം മോശമായി നാഥനില്ലാത്ത അവസ്ഥ പോലിസ് ഇനി നാണം കേടാനില്ല
@@PradeepKumar-gc8bk ഇന്ത്യ മൊത്തം നാഥനില്ലാണ്ടായ സങ്കടത്തിലാ ഞാൻ 🤣
ഒരുകാര്യത്തിൽ സമാധാനിക്കാം അയാൾ പാവപ്പെട്ടവരെ പറ്റിച്ചതായി കേട്ടില്ല എല്ലാം വലിയ team
പാവപ്പെട്ടവരെ പഠിച്ചിരുന്നെങ്കിൽ ഒരിക്കലും അയാൾ പിടിക്കപ്പെടുക ഇല്ലായിരുന്നു
👍
@@stylevideoswithvinodvijaya865 yes
അയാൾ ഒരു നവകായംകുളം കൊച്ചുണ്ണി....!😊😊😊😊😊😊
Ellarum andhanichuthanne anu panam undakunnath
ശ്രീനിവാസനോട് നേരിട്ട് സംസാരിച്ചപ്പോൾ റിപ്പോർട്ടർക്ക് മാസ്കില്ല(പോരാത്തതിന് നൈസ് ഒരു ചുമയും 😂).. സ്റ്റുഡിയോയിൽ ഇരിക്കുന്ന അവതാരികയോട് സംസാരിക്കാൻ കൃത്യമായ മാസ്ക് 😂... എന്ത് പ്രഹസനമാണ് സജി😄 🙏
പിന്നെ കാണാത്തത് മഹാഭാഗ്യം
മാസ്ക് കൊണ്ട് എന്താണ് ഉപയോഗം ഒന്ന് പറഞ്ഞു തരൂ
@Old Monk ആന അധികവും മാസ്ക് ഇല്ലാതെ ആണ് നടത്തുന്നത് സൺഡേ നാട്ടിലെ ഏതു കോമഡി ജോയിയുടെയും വീട്ടിൽ ഞാൻ പോകാറുണ്ട് സംസാരിക്കാറുണ്ട് ഒരു വർഷമായിട്ട് എനിക്ക് കോവിഡ വന്നില്ല ഞാൻ സാനിറ്റൈസറും ഒന്നും ഉപയോഗിക്കാറില്ല എല്ലാദിവസവും അതിരാവിലെ മുഖത്തെ കുർബാനയ്ക്ക് പോവുകയും പരിശുദ്ധ കുർബാന നാവിൽ മാത്രം സ്വീകരിക്കുകയും ചെയ്യുന്നു ഈ വൈറസ് അതിൻറെ കാഠിന്യം കുറഞ്ഞു കുറഞ്ഞു ഇല്ലാതെയാവും പക്ഷേ പുതിയ വൈറസ് ഉടനെ വരും അത് മാരകമാണ് ചിലപ്പോൾ ഒരു ആണോ ഫാക്ടറി തന്നെ പൊട്ടാൻ സാധ്യതയുണ്ട്
@Old Monk അതുതന്നെ വരാനുള്ളത് വരും എല്ലാം ദൈവത്തിൻറെ കയ്യിൽ ഇത്രയും കാലം എല്ലാവരും മാസ്ക് ഉപയോഗിച്ചിട്ട് എന്തായി
@@anilalbert902 nkl pinne padikkandayirunnallo.daivathinte vidhi pole ennu karuthy vttl irunnal mathiyalllo.thalavara pole onnum padikkathe doctorum engineerum okke aakamayirunnallo.kashttam.than paathi daivam paathi ennanu.nammude paathi nammal cheyyathe daivathinte paathiyum nokki irunnittu oru kaaryavumilla
ഓർമ കുറവിന് ആയിരുന്നു
ചികിത്സ ലെ 😂😂
ഒന്നും ഓർമ ഇല്ല
അന്ന് അയാൾ ഡോക്ടർ ആയിരുന്നു.... ഇപ്പോ ഡോക്ടർ ആണോ എന്നെനിക്കറിയില്ല... 😂😂😂😂😂😂😂😂
ഇതുപോലുള്ള തട്ടിപ്പുകാരെ പറ്റി
സ്ഥിരമായി സിനിമ പിടിക്കുന്ന
ശ്രീനിവാസൻ ചേട്ടനും പറ്റിപ്പോയി
🙄 എന്താ പറയല്ലേ....
ശ്രീനിവാൻ പറ്റിക്കപ്പെട്ടു എന്ന് തോന്നുണ്ടെങ്കിൽ ഈ ലോകത്തിൽ എല്ലാവരും ഒരു ദിവസം ആരങ്കിലുമായി പറ്റിക്കപ്പെടുന്നുണ്ട്.
ഇതൊക്കെ ആർക്കും എപ്പോ വേണമെങ്കിലും സംഭവിക്കാം... പിന്നെ കൂടുതൽ പേരും പണം ഉണ്ടാക്കാനുള്ള ആർത്തി കാരണം ചെന്നു ചാടുന്നതാണ്...
😀
ഇയാൾക്ക് ക്യാഷ് പോയിട്ടില്ല ലാഭം കിട്ടുകയും ചെയ്തു
Eyale trolikondu oru video ettitund onnu support cheithu sahaikamo 🙏
സത്യം പറയാമല്ലോ കേരളത്തിലെ മിക്ക മിടുക്കൻമാരും പെട്ടു. 😂😂
😀
😂😂😂
ഒരു സംശയം ഇപ്പൊൾ മന്നബുദ്ദി എന്ന് ആരെ വിളിക്കും
@@ajmalshaji252 🤣🤣🤣
Mr Manorama നിനക്ക് ശ്രീനിവാസന്റെ വീട്ടിൽ പോകാമെങ്കിൽ...
എംജി ശ്രീ കുമാറിന്റെയും,റിമി ടോമിയുടെ മോഹൻ ലാലിനെയും വീട്ടിൽ ഒക്കെ നിങൾ പോകേണ്ടി വരും... അതിനുള്ള ചങ്കൂറ്റം ഉണ്ടോ.. ആവോ.. ഇങ്ങൾ മാധ്യമ പ്രതിഭകൾക്ക്....
Rimi tomorrow nalla koduppu aanu
മോഹൻലാൽ നീ കൂടി 😄
മോൻസൺ മാവുങ്കലിന്റെ അംശവടി പിടിച്ചപ്പോഴുണ്ടായ ആ പരമാനന്ദം പറയാൻ വാക്കുകൾ കിട്ടാതെ പല ബുദ്ധിജീവികളും കഷ്ടപ്പെടുന്നത് കാണുമ്പോൾ ആ അംശവടി എത്ര ഭാഗ്യം ചെയ്തതാണെന്ന് തോന്നിപ്പോകുന്നു !!! മോൻസൺ മാവുങ്കലിന്റെ അംശവടി നീണാൾ വാഴട്ടേ
കേരളത്തിലും വിദേശത്തും ഉള്ള
പ്രശസ്തരായ ആളുകൾ
കയ്യിൽ പിടിച്ച അത്ഭുത
വടി കൊടുക്കാനുണ്ട്
സമീപിക്കുക
ജോൺസൺ മാവിൻമേൽ
@@mhdhussain7329 vadi mathramalla bro ranthalum venna kalavum undu ,,,,, monson original mathetharan ha ha ha
@@mhdhussain7329 അടിപൊളി
കഷ്ടം ആ അംശ വടിയിൽ അഴിക്കാൻ പറ്റാത്ത വിധം പാമ്പ് ചുറ്റി. കുറെ മസാ ജ് ചെയ്തു നോക്കി.
Award Monson nu kodukkanam.pavangale allallo pattichhathu??Pattikka pettavar vere ooruttare pattichhavar.Anubhavikkanam.Appo oru cinema prateekshikkam.Aara hero
പത്രക്കാരുടെ ഉടായിപ്പ് ചോദ്യങ്ങൾ ശ്രീനിവാസന്റെ അടുക്കൽ ചെലവാകില്ല... അദ്ദേഹം സത്യം ഹാസ്യ രൂപത്തിൽ അവതരിപ്പിക്കുന്നു
Lokamandan sreni
@@syam9427 gd
ശ്രീനിവാസൻ റെ വിചാരം ഈ കേൾക്കുന്ന മലയാളികൾ ഒക്കെ മണ്ടന്മാരാണെന്ന്.
തേങ്ങ 😏
@@syam9427 appo jimitto?
മോൺസൺ, മുകുന്തേട്ട സുമിത്ര വിളിക്കുന്നു എന്ന സിനിമയിലെ വിശ്വൻ ആണ് എന്റെ പ്രചോദനം 😅
😀😀
Mukundettan cinema copyadi annu ennariamo. Original English. Athupole sreeni priya padangal copy annu.
അത് കലക്കി 🤣👍
@@milanomecca4002 yes
കാശ് ഉള്ളവരെ തെരെഞ്ഞു പിടിച്ച് പണി കൊടുത്തു മോൻസൺ 😂😂😂
ഇതിൽ രസം എന്താണെന്ന് വച്ചാൽ പണി കിട്ടിയ പ്രമുഖരിൽ 99% ആളുകളും പുറത്ത് വന്നിട്ടില്ല നാണക്കേട് കാരണം
Correct 🙆♂️🙆♂️😂😂
😂😂
Kochunni , Robinhood ,monson
ഫ്ലൈറ്റ് യാത്രക്കിടയിൽ മൈസൂർ മഹാ രാജാവാണെന്നും പറഞ്ഞ് മോൺസണെ പറ്റിച്ച ആ മലയാളി ആരാണാവോ. കടുവയെ പിടിച്ച കിടുവ
അങ്ങനെ ഒരു കടുവ ഉണ്ടായിരുന്നില്ല മാഷേ.
Enthonnade?? Mysore Mahaaraajavu ennathu Monson undaakkiya katha alle?? Anganne oru sambhavam nadannittilla ennu urappalle. Ningal athum vishwasicho???? Manushyane chirippikkaathe. 😂😂😂😂😂😂😂😂
ധർമജൻ 😍
@@hpgreenwaves7931 ഓഹോ
😂😂😂
ശ്രീനിവാസന്റെ ചികിത്സയുടെ ചിലവ് ടിയാൻ അറിയാതെ കൊടുത്തു" പിന്നീട് യാതൊരു ബന്ധവുമില്ല.... വിശ്വസിച്ചവരുണ്ടോ ?😋
ഒരു സൾഫേർ നാറ്റം. എന്തോ പുകയുന്നു
Difficult to believe.
👌🏻👌🏻
But ayaal oru celebrity alle, inganulla pala osadikalum avarkk saadaaranam😁
അതിന് ശേഷം ആയിരിക്കും സിനിമക്ക് 5 കോടി വാഗ്ദാനം ചെയ്തത്... അത്തരം തട്ടിപ്പ് നടത്താൻ ശ്രീനിവാസൻ്റെ ഫ്രണ്ട് എന്ന പേര് ഉപകരിക്കും, അത് മതിയല്ലോ...
"ഏന്റെ പുരാവസ്തു നിൻ കയിലിരിക്കുംബൊൽ നീ ശത്രുക്കളെ എന്തിനു ഭയക്കണം"
(മഹാനായ മൊൻസൊൻ വചനം 16:12)
ശ്രീനിവാസൻ ഇഷ്ടം ❤
"ഒരു ഒലക്ക കിട്ടുമോ "എന്നന്വേഷിച്ചു ചെന്നതാണു...........!
*Sreeni ser ഒരു പുതിയ സ്ക്രിപ്റ്റ് എഴുത്തുന്നോ ഇത് വെച്ചിട്ട്?? 😜 fahad നായകൻ ആയാൽ പൊളിക്കും ✌✌*
lalettan guest role.
ദിലീപ് ആണ് best choice
@@sivasankarn1723 🤣
Movie catch me if you can have some what similarities with this story
ബുദ്ധി ജീവികൾ എന്ന് വിചാരിച്ചു നടക്കുന്ന എല്ലാവരെയും മോൻസൺ പറ്റിച്ചു എങനെ സാധിച്ചു ഇത്രയും ബുദ്ധി ജീവികളെ മണ്ടന്മാരാക്കി ഇവനാണ് ഹീറോ പൊളിച്ചു
സത്യം 😀
നമ്മുടെ ബുദ്ധി ജീവികൾ ക്കൊക്കെ ഇത്രയേ ബുദ്ധി യുള്ളൂ അല്ലെ 😃
എന്നും കേരള ലോട്ടറി എടുക്കുന്ന ലക്ഷക്കണക്കിന് മണ്ടൻമാർ ഉള്ള കേരളത്തിൽ മോൺസൺ ഒരു സർക്കാർ ആണ്
Lottery edukunath pavangala sahayikan anu ath oru mandatharam alla lottery adikanam enn orthat alla lottery edukunath...lottry vikkunna aal handicapped or nthagilim sambathikam aayi budhimutt ullavar avum...appa n oru lottry edukumba ayalk 10 rupa ntho kittum...angana kure perk lottry vitt aan avare jeevikunath...pinna lottry edukan Namma kodukana cash el korach bhagam pavapettavark kodukunud...lottry edukunath orkilim mandatharam alla🙂ath oru upakaram anu salprevarthi anu sahayam anu... 👍🏻
@@roshniroshu5613 പാവപ്പെട്ട ലോട്ടറി മാഫിയയെയും, കള്ളപ്പണ രാക്ഷ്ട്രീയക്കാരെയും സഹായിക്കാൻ
ഈ ലോട്ടറി ഇടുക്കുന്ന കാശ് ഉണ്ടെങ്കിൽ stock market ലെ നല്ല കമ്പനി കളുടെ shares വാങ്ങിച്ച് വെച്ചാൽ വേണേൽ കോടീശ്വരൻ ആവം
Lottery എടുക്കാത്ത നീ യാണ് മണ്ടൻ... കോപ്പേ
അപ്പൊ അബുദാബി big ടിക്കറ്റ്????
ലോകതു എല്ലായിടത്തും lottery ഉണ്ട് അണ്ടാ
@@jagsideas3383 കള്ളത്തരം മാത്രം ഉള്ള കേരളത്തിലെ ലോട്ടറി മാഫിയ ആണ് അബുദാബിയിൽ ലോട്ടറി നടത്തുന്നത് എന്ന് അറിഞ്ഞില്ല. ഇവിടെ കള്ളപ്പണം, മയക്കുമരുന്നുകടത്ത്, സ്വർണ്ണക്കടത്ത്, പെണ്ണ് കടത്തു, ഇതിന്റെ ഒക്കെ ഒരു ഭാഗമായി കള്ളപ്പണം വെളുപ്പിക്കാൻ കുറെ പന്നികൾ ലോട്ടറി എന്ന മഹാ തട്ടിപ്പ് നടത്തുന്നു.
ശ്രീനിവാസനെപ്പോലുള്ളവരെപ്പോലും പറ്റിച്ച മോൻസനോട് ആദരവ് തോന്നുന്നു....!
ശ്രീനിവാസന് സന്തോഷം പൈസ ചിലവായില്ലാ ചികിത്സക്ക്🌹🌹🌹
മനോഹരമായ അഭിമുഖം ... കേരളം മുഴുവൻ ചർച്ചയായ വിഷയം സരസമായി പറയുന്നു.
അന്ന് മോൻസൺ ചിലവാക്കിയ പണം തിരിച്ചു കൊടുക്കണം.... മറ്റുള്ളവരെ പറ്റിച്ച പണം ആണ് ഉഴിച്ചിൽ പിഴിച്ചൽ കൊടുത്തത്.....
@@bijzlife ഒരു വ്യക്തി മറ്റൊരാളെ പറഞ്ഞു പറ്റിച്ചു ഒരു പൈസ കൊണ്ട് മറ്റൊരു വ്യക്തിയുടെ പേർസണൽ ആവിശ്യത്തിന് ചിലവാക്കി.... അന്ന് ആ ചിലവാക്കൽ സ്നേഹത്തോടെ ആണ് എങ്കിൽ ഇന്ന് സത്യം പുറത്തു വന്നു..... അപ്പോൾ സ്വാഭാവികമായും മോശം പ്രവർത്തി കൊണ്ട് ലഭിച്ച പണം ആണെന്ന് മനസ്സിലായ നടൻ ആ തുക തട്ടിപ്പുകാരന്റെ ഫാമിലി ക്ക് തിരിച്ചു നൽകുക എന്നാണ്.... അത് എത്ര ചെറിയ തുക ആണെങ്കിൽ..... വലിയ തുക ആണെങ്കിലും..... തട്ടിപ്പു കാരന്റെ ഫാമിലി ചെറിയ എന്തെങ്കിലും പ്രശ്നം സോൾവ് ചെയ്യാൻ അതുപകരിക്കും.....
Correct
Mr ശ്രീനിവാസൻ നിങ്ങൾ പറഞ്ഞ രീതി അനുസരിച്ച് ആ ഡോക്ടർ ആയിട്ട് നിങ്ങൾക്ക് കൂടുതൽ ബന്ധങ്ങളില്ല. അങ്ങനെയുള്ളപ്പോൾ നിങ്ങളുടെ ചികിത്സയ്ക്ക് ആ ഡോക്ടർ പെയ്മെൻറ് ചെയ്തു എന്ന് പറഞ്ഞപ്പോൾ നിങ്ങൾ തീർച്ചയായിട്ടും തിരിച്ചു ചെന്ന് ആ പെയ്മെൻറ് ഒന്നുകിൽ അയാൾക്ക് അല്ലെങ്കിൽ അയാളുടെ കുടുംബത്തിനെ തിരിച്ചു നൽകാമായിരുന്നു. മാന്യനായ ഒരു വ്യക്തി അതായിരിക്കണം തീർച്ചയായും ചെയ്യേണ്ടത് നിങ്ങളുടെ അടുത്ത സുഹൃത്ത് നിങ്ങളുടെ അളിയൻ ഒന്നുമല്ലല്ലോ. അപ്പോൾ ഫ്രീയായിട്ട് കിട്ടിയാൽ ആസിഡും കുടിക്കാം എന്നുള്ള ഒരു രീതിയാണ് ഇവിടെ ശ്രീനിവാസൻ കാണിച്ചിരിക്കുന്നത്. ഞാൻ അയാളെ ഡോക്ടറെന്ന അഡ്രസ്സ് ചെയ്തത് നിങ്ങൾ പോയ സമയത്ത് നിങ്ങൾ ഡോക്ടർ എന്നാണ് കരുതിയത് അതുകൊണ്ടാണ് ഇനിയും നിങ്ങൾക്ക് അവസരമുണ്ട് തിരുത്താം.
@@bijuvijayan3299 അയാൾ കൊടുക്കുകയോ കൊടുക്കാതിരിക്കുകയോ ചെയ്യട്ടെ...
ശ്രീനിവാസനുൾപ്പടെയുള്ളവരുമായി മോൺസൻ സൗഹൃദമുണ്ടാക്കുന്നതിന്റെ ഭാഗമായാണ് ചികിത്സാ ചെലവ് മോൺസൺ അടച്ചത്! സെലിബ്രിറ്റികൾ അവരുടെ കോടീശ്വരന്മാരായ സുഹൃത്തുക്കളോട് മൊൻസനെക്കുറിച്ച് പറയുമ്പോൾ അവർ ഷോറൂം കാണാൻ വരുമെന്നും സെയിൽ കൂടുമെന്നും മോൺസൺ കണക്കുകൂട്ടി!
ഡോക്ടറല്ലാത്ത മോൺസന്റെ വീട്ടിൽ ചികിത്സയ്ക്ക് പോയ ബുദ്ധിമാൻ , മോൺസണ് പണം കൊടുത്ത രണ്ട് പേർ ഫ്രോഡ് എന്നാലും മോൺസൺ ഫ്രോഡല്ലാ..
ഇതിൽ യഥാർത്ഥ ഫ്രോഡ് ആരാണ് ഇനി കേട്ടിരിന്ന ഞാനാണോ ..?
You are absolutely right...greed is the sole reason...
പറഞ്ഞതിൽ പകുതി കാര്യം ഉണ്ട്... എല്ലാം ഫ്രോഡ് ആണ്...
എനിക്ക് കഴിഞ്ഞ മാസത്തെ റേഷനരിയിൽനിന്ന്
ഒരു കല്ല്കിട്ടി
ജിയോളജി വകുപ്പിന്റെ റിസർച്ചിൽകൊടുത്തപ്പോൾ
അവർ പരിശോധിച്ചിട്ട്
പറഞ്ഞത്
ആ കല്ലിന്
രണ്ട് കോടി വർഷത്തെ പഴക്കം ഉണ്ടെന്നാണ്
@@mhdhussain7329 😂😂😂😂
@@mhdhussain7329 🔥🤣
2:20 Edeku oru Comedy undayirunnu 😂😂
😂😂
😂😂
കേരളത്തിലെ ബുദ്ധിജീവികൾ ഇന്നും അത്ഭുതചികത്സകനെ തേടിയുള്ള യാത്രയിലാണ്. പണ്ട് ഇന്നത്തെ അലോപ്പതി ഡോക്ടർമാരേക്കാൾ പ്രശസ്തരായ മുറിവൈദ്യന്മാർ നാട്ടുംപ്രദേശങ്ങളിൽ ഉണ്ടായിരുന്നു അവർ ജനങ്ങളെ വഞ്ചിച്ചിരുന്നില്ല. ഇന്ന് ആർക്കും വിശ്വാസമില്ലാത്ത ഒന്നായി ആരോഗ്യ മേഖല.
താൻ ചെയ്യുന്നതും പറയുന്നതും എല്ലാം ശരി ആണെന്ന് ഇനിയെങ്കിലും ചിന്തിക്കാതിരിക്കുക
You said it dear
ഈ ചെങ്ങായി എന്ത് മനുഷ്യന ശ്രീനിയേട്ടൻ 2 കോമഡി പറഞ്ഞട്ടും ഒന്ന് ചിരിച്ചില്ലലോ..
അവസരം കിട്ടുമ്പോഴൊക്കെ മോഡേൺ മെഡിസിനെ കുറ്റം പറഞ്ഞ് ,അത്യാഹിതം വന്നാൽ മോഡേൺ ഹോസ്പിറ്റലിലേക്ക് ഓടിക്കയറുന്ന ഒരു ഫ്രാഡിന് മോൺസനെ കുറ്റം പറയാൻ എന്തധികാരം?
മനസിലായില്ല?
ശ്രീനിവാസനും പെട്ടു എന്ന് കേട്ടപ്പോൾ അത്ഭുതം തോന്നി. എന്നാലും ശ്രീനിവാസൻ നിങ്ങളും.....
മോഹൻലാൽ 🔥
manduu
ശ്രീനിവാസൻ എന്തോന്ന് പെട്ടത്???
അയാളുടെ 10,14 ദിവസത്തെ ചികിത്സ ചിലവ് മോൻസണേക്കൊണ്ട് അടപ്പിച്ചില്ലേ...
പിന്നെ എന്ത് വേണം😂
@@AbhijithTS-v2d mohanlal avide poyt und. Video und. Pinne actor balayum paranju avide poytundnn
@@greeshmasuresh1466 യാ... മോഹൻലാൽ പുരാവസ്തു കളക്ഷൻ ഉള്ള ആളാ 😁😁😁അപ്പൊ പിന്നെ 😄😄😄😄😄😄😄😄
സുഖം ഇല്ലാത്തതു കൊണ്ട് ഒരു കള്ളനെ തിരിച്ചറിഞ്ഞില്ല അപ്പോൾ ഈ അവസ്ഥയിൽ സുധാകരനെ തിരിച്ചറിഞ്ഞോ എന്നു ചോദിച്ചാൽ ഇതു തന്നെ ആയിരിക്കുമോ മാഷേ ഉത്തരം.
ശ്രീനിവാസൻ ഇതിൽ പെട്ടു എന്നുള്ളതാണ് വാസ്തവം. ഇവൻ സ്വയം ന്യായികരിക്കാൻ മിടുക്കൻ
പിന്നെ മോഹൻലാൽ പെട്ടു അപ്പോഴാ ശ്രീനി വാസൻ 🤣🤣🤣🤣
ഇപ്പറഞ്ഞ ശ്രീനിവാസൻ പറഞ്ഞ അളുകളുടെ കൂട്ടത്തിൽ പണത്തിന് ആർത്തിയില്ലാത്ത, േഫ്രാഡ് അല്ലാത്തയാൾ ശ്രീനിവാസൻ മാത്രമാണ് എന്നല്ലേ ശ്രീനിവാസൻ പറഞ്ഞത്.
ശ്രീനിവാസനും ഒഴിക്കിനൊപ്പം നീന്താൻ ശ്രമിച്ചതാണ്, ഒരു അഞ്ചു കോടിയുടെ എങ്കിലും ഓഫർ കിട്ടിക്കാനും
ഞാൻ ഇഷ്ടപെടുന്ന വ്യക്തിയാണ് 👌👌👌👌👌👌👌
നിങ്ങളെന്താ മോഹൻലാലിനെ കണ്ടില്ലേ അയാളുടെ അടുത്തേക്ക് എന്താ പോകാത്തത്?
Appo photo kandillarunno???
കിടുങ്ങാമണി വിറയ്ക്കും എവന്റെയൊക്കെ
Adheham thirakkilayirikkum
Hi sudapi ne poyi umbiko
mammootyde aduth pokam moori maire kaaka
പരാതിക്കാർ ലാഭം കൊതിയന്മാർ.
അവരുടെ സോഴ്സിനെ കുറിച്ചും
അന്വേഷിക്കണം. 😂
പരാതിക്കാർ ഫ്രോഡ് ആണെങ്കിൽ ഫ്രോഡ് മാവുങ്കലിന്റെ ചിലവിൽ ചികിത്സ നേടിയവരും ആനുകൂല്യങ്ങൾ പറ്റിയവരും ഫ്രോഡ് അല്ലേ
നാം ചതിക്കപ്പെട്ടാൽ കുറ്റക്കരകുമോ
അതോ ഇരയെന്നു വിളിക്കുമോ 😂
Ah udan parathi pin valikanano
എന്റെ ശ്രീനിവാസോ ഇതിലും വലിയ കോമടിയില്ല. ഞാൻ വിചാരിച്ചു നിങ്ങളാണ് ഏറ്റവും വലിയ കൊമേഡിയൻ ആണെന്നാണ്. മോൻ സൻ അതിലും വലിയ കൊമേഡിയൻ. കേസ്സ് അവസാനിക്കുമ്പോൾ മോൻസ നേയും കൂട്ടി പുതിയ ഒരു കോമട്ടി പടം ഇറക്കാം. ഹിറ്റാകും എന്നു ഉറപ്പാ .🙃
ശ്രീനി ചേട്ടനെ കാണാൻ കഴിഞ്ഞതിൽ സന്തോഷം 😍😍😍😍🔥🔥🔥🔥🔥🔥
എല്ലാവരേയും അളവിൽ കവിഞ്ഞ് വിമർശിക്കുന്ന ഇയാളുടെ വാക്കുകളിൽ അൽപമെങ്കിലും ആത്മാർത്ഥത തോനിയോ ?
He made believe even Sreenivasan... wow. What a brilliant man mons your are
പറയുന്ന കാര്യത്തിൽ എന്തു കഴമ്പാനുള്ളത്??ശ്രീനിവാസനേയും വിശ്വസിപ്പിച്ചു എന്നു പറയുമ്പോൾ പുള്ളിയുടെ പൈസ തട്ടണം, അല്ലെങ്കിൽ പുള്ളി വഴി ആരെയെങ്കിലും തട്ടിപ്പിൽ പെടുത്തണം. ഒരാൾ തട്ടിപ്പുകൾ നടത്തിയാൽ,അയാളെ പരിചയപ്പെട്ടവരെല്ലാം തട്ടിപ്പിനിരയായവർ എന്നു പറയുന്നതിൽ എന്തു ലോജിക് ആണുള്ളത്..വിവരക്കേട് വിളമ്പാതെ..
@@Rockey_VR ശ്രീനിവാസനെ പറ്റിക്കുന്നതിനു മുൻപേ തന്നെ മോൻസൺ അകത്തായി.. അങ്ങനെ ഒന്നു ചിന്തിച്ചു നോക്കൂ.... മോൻസെൻറ് ഇടപാടുകൾ നേരത്തെ അറിയാമായിരുന്നെങ്കിൽ മോൻ സൺ എന്ന ഡോക്ടർ സജസ്റ്റ് ചെയ്യുന്ന ഒരു കാര്യവും ശ്രീനിവാസനെ പോലുള്ള കേരളത്തിലെ intellectual ശ്രേണിയിൽ ഉള്ള ഒരു വ്യക്തി ഇതിൽ പെടും ആയിരുന്നില്ല
@@dijkstradd9831 ഒരാളെ പരിചയപ്പെടാൻ അയാളുടെ ഇടപാടുകൾ എല്ലാം അറിഞ്ഞു വെയ്ക്കണോ??കേൾക്കുന്നതിന് നിന്നു മോൻസൻ പുരാവസ്തുക്കൾ വിറ്റ് ആരെയും പറ്റിച്ചിട്ടില്ല.അത് gift കൊടുക്കുകയാണ് ചെയ്തത്.ദാനം കിട്ടുന്ന പശുവിന്റെ വായിലെ പല്ലെണ്ണന്റെ കാര്യം ആർക്കാനുള്ളത്?പുള്ളി വിദേശത്തു നിന്നു കോടികൾ വരുമെന്ന് പറഞ്ഞപ്പോൾ കൊടുക്കുന്നതിനെക്കാൾ വളരെയധികം തിരിച്ചു കിട്ടുമെന്ന് പ്രതീക്ഷിച്ചവരാണ് പറ്റിക്കപ്പെട്ടത്,അതായത് ചുളുവിൽ നേട്ടങ്ങളുണ്ടാക്കാമെന്ന് പുള്ളിയുടെ വാക്കുകേട്ട് കരുതിയവർ മാത്രം.അതിന് മോൻസന്റെ കൂടെ ഫോട്ടോ ഇടുത്തവരും പരിചയപ്പെട്ടവരും എല്ലാവരെയും പുള്ളി മണ്ഡന്മാരാക്കി എന്നു പറയുന്നതിൽ ഒരു കഴമ്പുമില്ല.
അയ്യോ! വിശ്വസിച്ചെ ! നടുവേദനയ്ക്ക് കോസ്മറ്റോളജി ഡോക്ടറെ കാണാൻ പോയതാണത്രെ! ആയൂർവ്വേദ ചികിത്സക്ക് നല്ല ഒരു സ്ഥലം അറിയാതെ ശ്രീനിവാസൻ വിഷമിച്ചിരിക്കുകയായിരുന്നു. ഓസിന് കിട്ടിയാൽ ആസിഡും കുടിക്കുന്ന സിനിമാക്കാരുടെ കളിയെല്ലാം എല്ലാവർക്കും അറിയാം.
ശ്രീനിവാസൻ മാത്രമല്ല മോഹൻലാലും അവിടെ പോയി എന്ന് കേൾക്കുന്നു. അപ്പോൾ രണ്ട് പേരും അത് സി ഐ ഡി ദാസനും, വിജയനും എന്ന നിലയ്ക്ക് പോൾ ബാർബറുടെ കിരീടം തിരക്കി പോയതാവും.
😀😀
ശ്രീനിവാസൻ സർ, നാം നല്ലവർ എന്ന് വിശ്വസിക്കുന്നവർ തരികിടകളാണ് എന്ന് മനസ്സിലാക്കാൻ അങ്ങയെ പോലെ ഉള്ള ഒരാൾ ഇനിയും വൈകരുത്. തെറ്റ് പറ്റിയത് അങ്ങക്കാണ് . ഇപ്പോഴും ചിലതെല്ലാം അങ്ങയിൽ തെറ്റിധാരണകൾ ഉണ്ട്. വീക്ഷണ കഴിവുള്ള അങ്ങക്ക് അത് കൂടുതൽ വീക്ഷിച്ചാൽ എളുപ്പത്തിൽ മനസ്സിലാവും.
അതിന് പുള്ളിക്ക് എന്തു തെറ്റ് പറ്റി?
@@aneesh26205 ഒന്നും പറ്റാതിരിക്കാനാ....
@@aneesh26205 ഒന്നും പറ്റാതിരിക്കാനാ....
@@anilkumarbhaskarannair5623 അതിനു പുള്ളിക്ക് ഈ കാര്യത്തിൽ ലാഭം മാത്രമേ ഉള്ളൂ
@@aneesh26205 അതൊരു ചൂണ്ട ആയിരുന്നു.
സ്വന്തം അസുഖത്തിന് അന്യ ഒരുത്തൻ പണം അറിയാതെ ആണെങ്കിൽ പോലും ചെലവഴിചെന്ന് പറഞ്ഞു സ്വന്തം പണം ചിലവായില്ലെന്നു പറഞ്ഞു സന്തോഷിക്കുന്ന ശ്രീനിവാസൻ ആണ് യഥാർത്ഥത്തിൽ പണത്തിനോട് ആർത്തി ഇവൻ വെറും ഒരു മടയനാണ്
Mr. Sreenivasan is so good at dissecting people and making HIS OWN TREATISE.. Why he failed to do that in the case of MONSON???
Is sreenivasan another blockhead in malayalam film industry????
മനുഷ്യരെയും തട്ടിപ്പുകാരെയും കണ്ടാൽ തിരിച്ചറിയാൻ ബുദ്ധിമുട്ട് ഉണ്ട് 😂
മോൺസൺ നല്ല മനുഷ്യൻ
Good to see Sreni Ettan back in good health!
ഇദ്ദേഹത്തെക്കുറിച്ച് ആരു പറഞ്ഞാലും ഒരു ചിരിയെങ്കിലും കടന്നു വരും
പുള്ളിടെ മരുന്ന് വല്ലതും മേടിച്ചു കഴിച്ചോ.. ആകപ്പാടെ ഷീണം ആയി പോയല്ലോ.. മൊത്തം കിളി പോയ പോലെ ഉണ്ടല്ലോ..
അദ്ദേഹം stroke വന്നു തളർന്നു പോയ ശേഷം ഇങ്ങനെ സംസാരത്തിനു ബുദ്ധിമുട്ട് ഉണ്ട്.
Cosmetic doctor aaanu monson, Ayurvedic med pullik kodukan pattila😂😂😂😂 .
Strok vann kazhiyumbo eghane aaan....
ബാക്കി ള്ളോർ ക്കെ മണ്ടന്മാരും ഞാനൊരു സരസനായ ബുദ്ധിജീവിയും എന്നാണല്ലോ വെപ്പ്.. നന്നായി സെർ 😊
👍
മോഷ ചായ കുടിച്ച തമാശ സൂപ്പർ, ശ്രീനിവാസ നിങ്ങളുടെ പഴയ സിനിമ ഞങ്ങൾക്ക് ഇഷ്ടമാണ്, പക്ഷേ ഇത്തരത്തിലുള്ള തമാശ ... നിങ്ങൾ പൂജ്യമായി
ഇങ്ങനെ വളിച്ച തമാശ പറയുന്ന നിങ്ങൾക്ക് എങ്ങനെ സിനിമയിൽ തമാശ എഴുതാൻ സാധിച്ചു അതും അന്വേഷിക്കേണ്ടതാണ്
Athe mosha ennath oru religionile viswasikkunna person alle ...appo avrod enkilum bahumanam kaanikkamayirunnu. Ellam ok bt athinod nki yojipp thonnunnillaa..
എന്താണ് അത് മാത്രം തമാശ അല്ലാതെ പോയത്. മോശക്കു ചായക്കടയിൽ പോകാൻ കഴിയില്ലേ?.
@@praveenindia1935 holy aayttu karuthunna aalkkare kurich angine bahumanamillathe paryunnath ndoo ishtppettilla
@@praveenindia1935 ശ്രീനിവാസനും മമ്മൂട്ടിയും മോഹൻലാലും ഒരേ സിനിമാ യാത്ര ആരംഭിച്ചു. എന്നാൽ ഇന്നും ശ്രീനി അതേ നിലപാടിലാണ്.
ഇതുപോലെ വലിയൊരു സംഭവം ആണ് ബേബി ചെമ്മണ്ണൂർ... റോൾസ് റോയിസ് കാർ ഒക്കെ ഒർജ്ജിനൽ ആന്നോ 🤔🤔🤔 പ്രബുദ്ധ മലയാളികൾ വെറും മണ്ണുണ്ണികൾതന്നെ🤭🤭
Sathyam bro 👍
Yesss
Monson oru killadi thanne.. oru cinemakkulla kadhayundallo
*7:06** ശ്രീനി ser ന്റെ സ്ക്രിപ്റ്റിലെ തെന്നെ ഒരു ഡയലോഗ് ആണ് അങ്ങോട്ട് ചോദിക്കനുള്ളത്..*
*കോമഡി പടം എടുത്തു പൊട്ടിയിട്ടും സാറ് കോമഡി വിട്ടില്ലലെ?? 😁😁*
ലോകത്തിലെ ഏറ്റവും വലിയ ബുദ്ധി ജീവി ആണ് എന്ന് സ്വയം വിശേഷിപ്പിക്കുന്ന അൽപൻ ആയ ശ്രീനി വാസൻ 🤣🤣🤣
Everybody is wondering the so called intelligent actor got trapped.😂😂
Srinivasan only got free treatment .
video full kan maire
കേരളത്തിലെ എല്ലാ മേഖലയിലും ഉള്ള പ്രമുഖർ പിടിച്ച oru അംശ വടി വിൽക്കാനുണ്ട്
🤣😂
കൊള്ളാം കൊള്ളാം 😁😁😁😁
Why these reporters are not wearing mask🤔
മോൻസനെ കുറിച്ച് ഒരു സിനിമ ശ്രീനിവാസൻ ചെയ്താൽ നന്നായിരിക്കും😀😀 മോൻസൻ അടിച്ചുമാറ്റി എന്ന് പറയപ്പെടുന്ന കാസിനേക്കളും കൂടുതൽ അതിലൂടെ വരും, സംശയ്മില്ല .. കേരളാ മീഡിയയിൽ നിന്നും ഒറ്റയടിക്ക് കോവിടിനെ പുറത്താക്കിയ മോൺസന് ഒരു 👍👍
എല്ലാവരെയുംഎന്തിനും കളിയാക്കുന്ന ശ്രീനിവാസനും പെട്ടു.
Sreenivasnte paisa nashtapetillelo
7:07 sreenivasan thugg outstanding...
*അത്യാർത്തി ഇല്ലാത്ത ആരും വീണിട്ടില്ല* 👏👏
ലാലേട്ടനെ ഞാൻ കുറ്റം പറയില്ല ലാലേട്ടന് പഴയ ഐറ്റംസ് കളക്ഷൻ പണ്ട് മുതൽ ഉണ്ട്
ഏതെങ്കിലും പത്തുപേരെ പറ്റിച്ച് പണക്കാരനായവനല്ല മോൺസൺ, ലവൻ പറ്റിച്ച പത്തുപേരും പണക്കാരായിരുന്നു😜
ശ്രീനി sir നമസ്കാരം 🙏
ശ്രീനിവാസൻ നിങ്ങൾ ക്കു ബിജെപി യിൽ ചേരാനുള്ള തൊലിക്കട്ടി ആയി 👍❤❤❤
Yes for a consulting
എല്ലാവരും പൈസ ഇരട്ടിപ്പിക്കാം നോക്കി സത്യം ഇതല്ലെ കൂട്ടുകാരൻ കള്ളനായാൽ നമ്മൾ തള്ളി പറയാനല്ലെ നോക്കൂ
നമ്മൾക്ക് മോൺസണെ ട്രോളാണ് എന്ത് അധികാരമാണുള്ളത്.
എല്ലാ വിശ്വാസത്തിലും ഇത് പോലുള്ള "മത ആക്രികൾ" വില്പനക്ക് ഉണ്ട് അത് വാങ്ങാൻ ആൾക്കാരും ഉണ്ട്.
മക്കയിലെ കല്ല്(സ്വർഗത്തിൽ നിന്ന് വീണത്), ടൂറിനിലെ കച്ച , ലക്കി ബുദ്ധ, കുബേര കുഞ്ചി, ദൈവത്തിന്റെബ് മുടി. ദൈവത്തിന്റെ ആർത്തവ രക്തം പറ്റിയ തുണി, എന്തെല്ലാം തരാം സാധനങ്ങൾ,
മൊൻസോൺ ഒരു ആത്മീയ പരിവേഷം കെട്ടി ഇത് ചെയ്തിരുന്നെങ്കിൽ ഒരു പ്രശ്നവും ഇല്ല , ബിസിനസ് അടിപൊളി ആയി പോയേനെ...
Actors / Actresses and Political leaders has proved again they are really talented in acting(Especially acting like they are really smart)🤣. But I feel ashamed about our police department.
ഉണ്ട ചോറിനുള്ള നന്ദി ഒരുപാട് കാണിക്കുന്നുണ്ടല്ലോ ശ്രീനി !!😂😂😂
ഒരു ഡോക്ട്ടറെ കാണാൻ പോകുമ്പോൾ ഇങ്ങേർ ശരിക്കും ഡോക്ട്ടറാണോ എന്നു കൂടി നോക്കണ്ടെ.
അത് എങ്ങനെ നോക്കും. ഡോക്ടറെ കാണാൻ പോകുമ്പോൾ മെഡിക്കൽ സർട്ടിഫിക്കറ്റ് ചോദിക്കാൻ പറ്റുമോ. താങ്കൾ അങ്ങനെ ചെയ്യാറുണ്ടോ
അതെങ്ങനെ ആണ് ബ്രോ.. നെറ്റിൽ സെർച് ചെയ്തിട്ടു ആണോ നമ്മൾ ഡോക്ടറെ കാണാൻ പോകുന്നത്.. ലോജിക് വച്ചു പറയു.. ഇവിടെ പോയവർ എങ്ങനെ ആണ് പോകുന്നത്.. വേറെയൊരാൾ അവിടെ പോയി രോഗം മാറി എന്ന് പറയുമ്പോൾ അല്ലെ മിക്കബാറും എല്ലാരും ആ സ്ഥലത്ത് പോകുന്നത്
@@sivaSiva-pi4uu അറിയപ്പെടുന്ന, നടന്നുകൊണ്ടിരിക്കുന്ന ഹോസ്പിറ്റലിൽ ജോലി ചെയ്യുന്ന തോ , അല്ലെങ്കിൽ ഗവ:ഹോസ്പിറ്റലിൽ ജോലി ചെയ്യുന്നവരോ അല്ലാത്ത ഡോക്ട്ടർമാരെ കാണാൻ പോകുമ്പോൾ നമ്മൾ നെറ്റിൽ നോക്കുകയോ, I MA Regi : നമ്പർ ചെക്ക ചെയ്യുകയോ വേണം. അങ്ങനെയെ പോകാവൂ.
@@sanalkumarpn3723 ബ്രോ ഡിജിപി bahara,ലക്ഷ്മണ, രാജസേനൻ, സുധാകരൻ ഇവർ എല്ലാം കാണാൻ പോകുന്ന ഒരു ഡോക്ടറിനെ കുറിച്ച്ആരേലും അന്വേഷിക്കുമോ.. മാത്രമല്ല രണ്ടു മൂന്ന് ഗവണ്മെന്റ് വണ്ടി വീടിന്റെ മുന്നിലും പോലീസ് ബീറ്റ് ബോക്സും വച്ചിരിക്കുന്ന ഒരു വീട്ടിൽ ഇനി ആരോട് തിരക്കാൻ ആണ്..
@@sivaSiva-pi4uu അതും ശരിയാണ് ആരും വീണു പോകും
സൈക്കളീന്ന് വീണ ചിരിയാണെങ്കിലും
ഉള്ളിൽ നല്ലവേതനയുണ്ട് രോഗിക്ക്
അദ്ദേഹം എന്ന പ്രയോഗം ഇദ്ദേഹം അവനുമായി ആത്മാർഥ ബന്ധം സ്ഥാപിച്ചിരുന്നു, ഹരിപ്പാടുള്ള ആശുപത്രി അറിയാം... അവരും ഇദ്ദേഹത്തെ പോലെ തന്നെയാണ്... പെട്ടു പോയ് ... ഇനി ഒളികൾ വേണം: all the bestiiii
ശ്രീനിയേട്ടാ ഒരു തിരക്കഥ എഴുതണം മോൺസൺ വിഷയത്തിൽ, എൻ്റെ ഒരു അപേക്ഷയാണ്, എന്നിട്ട് ശ്രീനിയേട്ടനും, ലാലേട്ടനും അഭിനയിക്കണം.
മോശയുടെ വടിയാണേൽ താഴെ ഇട്ടേക്കരുത്,,,,,അഥവാ വടി താഴെ ഇട്ടേ തീരു എന്നുണ്ടെങ്കിൽ ഇടുന്നതിനു മുമ്പേ ഒരു മുൻകരുതലെന്ന നിലയിൽ വാവാ സുരേഷിനെ വിളിച്ച് ടിപ്പുവിൻെറ സിംഹാസനത്തിൽ ഇരുത്തിക്കൊള്ളണം,,,കാരണം മോശയുടെ വടി താഴെവീണാൽ അപ്പൊ പാമ്പായി മാറും,,,,ഇതിനൊക്കെ എത്ര തെളിവ് വേണേങ്കിലും തരാം,,,,!!!!
😂
നിയമ വ്യവസ്ഥ തകർന്നു എന്റെ സുഹൃത്ത് വികലാംഗൻ ലോട്ടറി വില്പനക്കാരൻ ഇന്ന് ബൈക്കിൽ . പുറകിൽ ഇരുന്നതിന് 500 രൂപ പെറ്റി കിട്ടി
ayyo
കായംകുളം കൊച്ചുണ്ണി New version , Monson fan💪
അതിക്കും മേലെ
ശ്രീനിവാസന് ഒരു സിനിമയ്ക്കുള്ള കഥ കിട്ടി. ഇനി ഉടൻ ഒരു സിനിമ പ്രതീക്ഷിക്കാം.
Eyali paranjadil mothathiloru spelling mistake ondi
നല്ല ഒരു സിനിമക്കുള്ള കഥയുണ്ട് ...തിരക്കഥ ശ്രീനിവാസൻ ചേട്ടൻ തന്നെ എഴുതിയാൽ കൊള്ളാം..
എല്ലാവരെയും ചോദ്യം ചെയ്യുന്ന കളിയാക്കി സംസാരിക്കുന്ന വലിയ കൊമ്പായിരുന്നല്ലൊ?
അപ്പൊ എല്ലാരും അബദ്ധത്തിൽ പെടാം
Even DGP,pinne ano iyal🙄
പ്രകൃതി ചികിത്സമാത്രം മതിയെന്ന് പറഞ്ഞു നടന്ന ശ്രീനിവാസനും പെട്ടു…😂😂😂
ദിലീപ് ശുദ്ധനാണെന്ന് ഞാൻ ഇപ്പളും വിശ്വസിയ്ക്കുന്നു ,അയാൾ തെറ്റൊന്നും ചെയ്തിട്ടില്ല - എന്ന് പറഞ്ഞ് നടക്കുന്ന ആളാണീ ജൈവ നടൻ. ഇയ്യാൾക്ക് ഇപ്പം നല്ല സുഖമില്ല എന്ന് മനസ്സിലാക്കാൻ വേറേ എന്ത് വേണം.
Ano allayo ennu theerumanikkan ningal court ano?
ചികൽസിക്കാൻ പൈസയില്ലാതെ കഷ്ട്ടപ്പെടുന്ന ശ്രീനിയേട്ടന് ഒരു പരിചയവുമില്ലാത്ത ഒരാൾ ഇത്തിരി പൈസ കൊടുത്തത് ഇത്രയും വലിയ അപരാധമാണോ.. പറ അപരാധമാണോ
സ്വയം പെട്ടില്ലായിരുന്നെങ്കിൽ പെട്ടവരെ പരിഹസിച്ച് കൊണ്ട് നാല് അഭിമുഖം നൽകിയേനേ ശ്രീനിച്ചേട്ടൻ.....
മോൺസനെ സപ്പോർട്ട് ചെയ്യുന്നത് പോലെ തോന്നിയത് എനിക്ക് മാത്രമന്നോ 🤔
ഇയാൾക്ക് ഇത് കിട്ടണം വലിയ ബുദ്ധിജീവി അല്ലേ 🤭🤭🤣
Sir nue ayurveda treatment chayyan recommendation veno
ലോകത്തിലെ ഏറ്റവും വലിയ ബുദ്ധിജീവികൾ ഒക്കെ ആണല്ലോ പറ്റിക്കപ്പെട്ടത് എന്നതാണ് മലയാളിയുടെ ഏറ്റവും വലിയ ആശ്വാസം..
തുമ്മൽ വന്നാൽ പോലും അമേരിക്കയിലേക്ക് ചികിൽസിക്കാൻ പോകുന്ന എല്ലാ
പ്രമുഖരും മോൻസന്റെ അടുക്കലേക്ക് പോകുന്നു.
മോൻസ നെ പിടിച്ചത് ഖജനാവിന്
വൻ നഷ്ടമാണ്. ഇനി എല്ലാവരും ചികിത്സക്ക് അമേരിക്കയിലേക്ക്
തന്നെ പോകണം.
ഹരിപ്പാട് ഏതു ആയുർവേദ ഹിസ്‌പിറ്റലിൽ? ഞാനും ഞങ്ങളും അറിയാത്ത ഏതു ഹോസ്പിറ്റലിൽ.
ചിങ്ങോലി ആയിരിക്കാമെന്നു കരുതുന്നു😀
Variyyer
ഇയാൾക്ക് ഇപ്പൊ തീരെ വയ്യന്ന് മാതിരി ഇന്നലേം അങ്ങനെ ആയിരുന്നോ?
@@pnbhanukuttan ചിങ്ങോലി ആണ് എങ്കിൽ അടിപൊളി
Sreenivasan Sir Polichu.