Digestive system (ദഹന വ്യവസ്ഥ ) ചിത്രങ്ങൾ കണ്ടുപഠിക്കാം. ഒരിക്കലും മറക്കില്ല

Поделиться
HTML-код
  • Опубликовано: 13 янв 2025

Комментарии • 278

  • @shibushibu7949
    @shibushibu7949 4 года назад +23

    നല്ല ക്ലാസ്സ്‌ ചെറിയകുട്ടികൾ ക്കു പോലും മനസിലാകും. ഈ ഒരു ആത്മാർത്ഥ യാണ് നിങ്ങളെ എല്ലാവരിൽ നിന്നും വേറിട്ടു നിർത്തുന്നത്.👌

  • @kan8869
    @kan8869 4 года назад +12

    മിസ്സിൻ്റെ കൂടുതൽ ക്ലാസിന് കാത്തിരിക്കുന്നു. അവതരണ ശൈലി ,സ്വന്തം ചേച്ചിയിൽ നിന്ന് പഠിച്ചത് പോലെ, പ്രതിപാദ്യ വിശയങ്ങൾ mock test ചെയ്യുമ്പോൾ വേഗത്തിൽ ഓർത്തെടുക്കാൻ സാധിക്കുന്നു . thanks a lot. Let god grand you more pospirity ever...

  • @manjunandan4643
    @manjunandan4643 4 года назад +7

    Yellavarum yedukunnathu supera.nannayi manasilavunund.pakshe principal inte class angu ullilottu pokunnu.

  • @sunnychackopranavam5664
    @sunnychackopranavam5664 Год назад

    സൗമ്യ സൗമ്യമായി ആണല്ലോ എല്ലാം പറഞ്ഞു തരുന്നത്...
    അഭിനന്ദനങ്ങൾ

  • @shahidfazal7187
    @shahidfazal7187 4 года назад +108

    രമ്യാ നമ്പീശനെ പോലെ ഉണ്ടല്ലോ ചേച്ചിയെ കാണാൻ... എനിക്ക് മാത്രമാണോ അങ്ങനെ തോന്നിയത്??😍😍😍

  • @shijithasudheesh9022
    @shijithasudheesh9022 3 года назад +1

    ക്ലാസ് ലളിതം. അഭിനന്ദനങ്ങൾ ടീച്ചർ.

  • @dileepsb4101
    @dileepsb4101 2 года назад +1

    Nannayi മനസിലായി thanku miss

  • @darwinkuttu5957
    @darwinkuttu5957 4 года назад +9

    എല്ലാ വീഡിയോ എന്തേലും കോമഡി കാണും 😂😂എന്തായാലും ബോർ അടിപ്പിക്കാതെ പഠിപ്പിക്കുന്നു 😍❤️😍

  • @shivtejyogahealthbydhanesh5352
    @shivtejyogahealthbydhanesh5352 3 года назад +3

    ഇതുവരെ കേട്ടതിൽ ഏറ്റവും മനോഹരമായ അവതരണം🙏🙏

  • @muhammadraihan1437
    @muhammadraihan1437 3 года назад +11

    Class നന്നായിരുന്നു.... 👏👏
    മലയാളത്തിന് കൂടെ ഇംഗ്ലീഷ് words കൂടി പറഞ്ഞിരുന്നെൽ വരെ ഉപകാരമായെനെ....ക്ലാസ് കേട്ടിട്ട് ഗൂഗിൾ നോക്കേണ്ട അവസ്ഥയായി.... suggestion aanu...anyway concept വളരെ clear aai.. awesome....thank you

  • @dhanalekshmi1655
    @dhanalekshmi1655 4 года назад +2

    Next video wanting clz supper😊 thaq

  • @sindhubabu6410
    @sindhubabu6410 4 года назад +1

    Super class nannayi padikan pattum

  • @jishnumon8873
    @jishnumon8873 Месяц назад

    Soumya chechi thanks🎉class👌🔥

  • @mufeedamufi1669
    @mufeedamufi1669 2 года назад

    അടിപൊളി ക്ലാസ്സ്‌... എല്ലാം നല്ല രീതിയിൽ മനസ്സിലാവുന്നുണ്ട് 😻

  • @lachuvlogs216
    @lachuvlogs216 4 года назад +2

    ക്ലാസ്സ്‌ സൂപ്പർ... 🙏🙏എനിക്കും 28പല്ലേ ഉള്ളു... 2മക്കൾ ഉള്ള ഒരാളാണ് ഞാൻ.. ഇനി വരുമോ.. എന്താണിതിന് കാരണം.. ആർക്കെങ്കിലും അറിയുമോ...
    "എന്ധെങ്കിലും ആവട്ടെ. പഠിച്ചാൽ മതി..."mam... ഈ ഡെഡിക്കേഷന്ന് 👌👌❤️❤️❤️❤️👍👍👍

    • @kadeejamubashiraparassery105
      @kadeejamubashiraparassery105 3 года назад

      40വയസ്സായ ശേഷം വന്നവരുണ്ട്
      24നു ശേഷമൊക്കെ വന്നാൽ കുറച്ചു സഹിക്കേണ്ടി വരും
      ചിലർക്ക് വരാറില്ല കേട്ടോ

  • @abhisheksuresh4952
    @abhisheksuresh4952 4 года назад +2

    സൂപ്പർ ടീച്ചർ,,, ഈ ഭാഗം ഒരിക്കലും മറക്കില്ല

  • @sreelekshmysree9546
    @sreelekshmysree9546 4 года назад +13

    ചേച്ചി ക്ലാസ്സ്‌ കൊള്ളാം 👍👍👍ഉമിനീരിൽ ഒരു പുതിയ എൻസൈം കണ്ടുപിടിച്ചിട്ടുണ്ട് ഉമാമി എന്നാണ്.

  • @thanmaikrishnaks2007
    @thanmaikrishnaks2007 4 года назад +1

    Mam..... ഇങ് വടക്കുള്ള ഒരു sister....👍 ❤thank..... U..... Mam

  • @sreejant.k4756
    @sreejant.k4756 Год назад

    Supper class length of esophagus and parts,villi etc add cheithal good

  • @anoopshanmukhan2126
    @anoopshanmukhan2126 4 года назад +1

    നല്ല ക്ലാസ് ടീച്ചർ നന്ദിയുണ്ട്

  • @sheethalsworld8409
    @sheethalsworld8409 4 года назад +4

    Mrs psc means 💐confidence, speed , accuracy 💐💝

  • @madhulalitha6479
    @madhulalitha6479 Год назад

    Good lecturing ,you have the ability of teaching.thanque

  • @sukanyasukanya9869
    @sukanyasukanya9869 4 года назад +1

    Thank you sir..👍👏💕💕💕nalla class aayirnnu.very short

  • @SachinSuresh
    @SachinSuresh 4 года назад +13

    Ini angot divasam daily rand class ittalum kuzhapamilla sir.❤️

    • @MrandMrs_PSC
      @MrandMrs_PSC  4 года назад +2

      ഇടാൻ ശ്രമിക്കുന്നുണ്ട്

    • @preseenasamith2697
      @preseenasamith2697 4 года назад +1

      @@MrandMrs_PSC vere areyengilum kondu idipikalle...arun sir nte class mati njangalku...driver illate alkare kondu taniye odunna bus pole undu. ..pinne yatrakarude ennam automatic ayi kurayum..

  • @seenathkt81
    @seenathkt81 4 года назад +2

    Good class, class kanunnathin munb comment

  • @thasni_kotta9725
    @thasni_kotta9725 3 года назад

    Wowww🔥adipoli class..nallonam manassilaavunnundee...thanksss😍😍

  • @sheebakp2834
    @sheebakp2834 4 года назад +1

    Thank you miss. Nalla class anu...

  • @sree5637
    @sree5637 4 года назад +1

    Sowmya mam inde class anike Nalla estamane😍😍But 1st Arun sir Anne💪💪💪

  • @kavithapusthakam6819
    @kavithapusthakam6819 4 года назад +6

    Mam, waiting ur another class...

  • @gayathrisubramanian8913
    @gayathrisubramanian8913 4 года назад +14

    I think I'm the only person who is seeing this from tamilnadu 😉அருமை

  • @meghap8357
    @meghap8357 4 года назад +1

    Super cls
    Thankyou

  • @trailforammus7699
    @trailforammus7699 4 года назад +2

    Pallinte ennangale kurichu parayamarunnu..oronum etra veetham aanenum formulayum..

  • @soumyamol7937
    @soumyamol7937 3 года назад

    Adipoliclass, nannayi manasilayi miss.jan orupadu late ayipoyallo.

  • @sadikmohammed9438
    @sadikmohammed9438 Год назад

    ശുദ്ധ മലയാളം ആണല്ലോ ടീച്ചർ. 💪

  • @avishnaanhsiva5108
    @avishnaanhsiva5108 4 года назад +1

    Chechi cls super aayitud

  • @vaishakhc9769
    @vaishakhc9769 4 года назад +4

    Thank u mam🙏🙏❤️❤️💯💯

  • @kan8869
    @kan8869 4 года назад +3

    Excellent classes... Thanks

  • @sarimolm7266
    @sarimolm7266 4 года назад +2

    നന്നായി മനസിലായി 👌👌👌

  • @sobhaanil6409
    @sobhaanil6409 11 месяцев назад

    Cherukudalinte villus bhagangal gastric juices enniva koode ulpeduthamayirunnu. Any way good

  • @SunilSunil-ls3pm
    @SunilSunil-ls3pm 9 месяцев назад

    Thank you saumya mam❤

  • @bhagyalekshmis4354
    @bhagyalekshmis4354 4 года назад +2

    Good class.Thank you Mam

  • @haripriyah2681
    @haripriyah2681 2 года назад

    Thanku miss❤️

  • @aparnagirish8776
    @aparnagirish8776 4 года назад +1

    Good class...but a little bit speed... Arun sir is superb

    • @sree5637
      @sree5637 4 года назад +1

      Yes! I think so....😌

    • @lifestudy4761
      @lifestudy4761 3 года назад

      Hi.. BIOMASTER PSC oru new channel anu. I am following it.. Kandu nokku

  • @quraanhadees4874
    @quraanhadees4874 4 года назад +1

    Njhan speed kurachu kaanunnu
    Super

  • @renjithasumesh3646
    @renjithasumesh3646 Год назад

    Super video thanks mam

  • @shijithasudheesh9022
    @shijithasudheesh9022 3 года назад +2

    എനിക്ക് 32 എണ്ണം ഉണ്ടേ . ശരീരത്തിൽ കാത്സ്യം കൂടുതലുള്ളവർക്ക് 32 എണ്ണം തികയും.

  • @justeypappachan2723
    @justeypappachan2723 8 месяцев назад +1

    എനിക്കും തോന്നി

  • @dineshkumarmp1987
    @dineshkumarmp1987 3 года назад

    വളരെ നല്ല അറിവ്

  • @RekhaRekha-he7jw
    @RekhaRekha-he7jw 4 года назад +1

    Thanku chechi, Arun sarinta swantham bhadan.😁😁😁💯

  • @manikandanelliyakottil6861
    @manikandanelliyakottil6861 4 года назад +1

    Thank you madam.

  • @appurakesh7285
    @appurakesh7285 4 года назад +1

    mam class nannayittund..onnukoodi intresting aakkamayirunnu..simple aakkan valla tips um undo

    • @MrandMrs_PSC
      @MrandMrs_PSC  4 года назад

      Diagram വെച്ച് പഠിക്കുക

  • @Zeroxoooo-s4z
    @Zeroxoooo-s4z 2 года назад +1

    Super class chechi

  • @CharumooduCharumoodu-jj7qi
    @CharumooduCharumoodu-jj7qi Год назад

    സൂപ്പർ ♥️😍😍

  • @adarshgangadharan7323
    @adarshgangadharan7323 4 года назад +6

    Arun sir Transportation balance class idumo

  • @shifana2605
    @shifana2605 4 года назад +1

    Adipoli....👍...

  • @gopikass5743
    @gopikass5743 4 года назад +4

    Thank you mam ❤️

  • @suchisharavanan4997
    @suchisharavanan4997 4 года назад +2

    Nalla class👏👏👏❤ Arun sir maths classum koode tharamo💖

  • @sobhamenon7479
    @sobhamenon7479 27 дней назад

    Nowadays so many students going to english medium. Malayalam plus english pls

  • @renjiniraj3152
    @renjiniraj3152 4 года назад +1

    Kolllam....nalla class 👌

  • @anithas9546
    @anithas9546 4 года назад +1

    Super class 🥰🥰🥰🥰🥰

  • @saljis8515
    @saljis8515 4 года назад +1

    Thank you.. 😃🤓

  • @jisajibu3634
    @jisajibu3634 4 года назад +2

    രാവിലെ 4.30 ക്ലാസ് കാണാൻ ഇരുന്ന് പല്ലു കണ്ടു പേടിച്ച ഞാ൯,

  • @fayhialr1405
    @fayhialr1405 3 года назад

    Dahana vevasyhayude chithram varakkunnath edo

  • @shareefjas4830
    @shareefjas4830 4 года назад +2

    Good class . 🙏🙏

  • @geethuchinnu3061
    @geethuchinnu3061 4 года назад

    Thank you miss....😊

  • @sheethalsworld8409
    @sheethalsworld8409 4 года назад +1

    Botany class koodi tharamo. Abt plants and cells

  • @mablecs1382
    @mablecs1382 4 года назад +1

    Thank you miss 😘

  • @diginjose2100
    @diginjose2100 4 года назад +6

    ഞാൻ 2 വട്ടം പ്രായപൂർത്തി ആയതാ😂😂😂

  • @ShiniRamesh
    @ShiniRamesh 9 месяцев назад

    Thankyou🙂❤️..

  • @sreejas3472
    @sreejas3472 4 года назад +1

    Thank u🙏🙏🙏

  • @joicekfjoicemol7544
    @joicekfjoicemol7544 4 года назад +2

    Thanks....mam

  • @sreeshmac1211
    @sreeshmac1211 4 года назад +1

    Tnq Ma'am

  • @amalmundodan3246
    @amalmundodan3246 3 года назад

    mam 7.5 meteran small intestin neelam

  • @snehasujith-w4l
    @snehasujith-w4l 4 года назад +1

    Tnx miss very helpful 🙏

  • @jalajaedappal3687
    @jalajaedappal3687 3 года назад +2

    👌👌 😊

  • @Ighunter0
    @Ighunter0 3 года назад

    Chechi nice class i can understand all👌👌👌👍

  • @MuneesakvMehfil
    @MuneesakvMehfil 3 месяца назад

    Salivary glands nte sthanam padikkanoo?

  • @aruntg9062
    @aruntg9062 3 года назад

    Aa mulakkata tooth xray edutta kanan kaziyum chilarkk atu purattu varilla

  • @shanibacheriyeri2069
    @shanibacheriyeri2069 2 года назад

    നല്ല ക്ലാസ്സ്‌ 😍

  • @Rose-nj9tb
    @Rose-nj9tb 4 года назад +2

    Supr class👍

  • @remyam-fk3hk
    @remyam-fk3hk 7 месяцев назад

    Thank you mam

  • @sajithadivakaran5209
    @sajithadivakaran5209 2 года назад

    Thank u so much

  • @lakshmivasudeavan8021
    @lakshmivasudeavan8021 4 года назад

    Thank you mam
    Very use full
    Sharikkum nearittu oru classil irunna pratheethi... Thnk you so much

  • @rugminikvrugu2317
    @rugminikvrugu2317 2 года назад +1

    Sub maxillary അല്ല sub mandibular ആണ്

  • @aiswaryamh9594
    @aiswaryamh9594 4 года назад +1

    Nallaclassarnutto

  • @nilabhumi6139
    @nilabhumi6139 Год назад

    Chechi English il onnu paranjun tharamo

  • @AsadAsad-kd9qs
    @AsadAsad-kd9qs 2 года назад

    Super👌👌👌

  • @athiraarun15
    @athiraarun15 4 года назад +1

    Excellent class

  • @aswathyachu4194
    @aswathyachu4194 2 года назад

    Super class 😇👍❤

  • @ajithkumarolavara3722
    @ajithkumarolavara3722 4 года назад

    Thanks teacher

  • @gouthamsajeevas142
    @gouthamsajeevas142 2 года назад

    Super class chechi 🥰🥰

  • @manojt9143
    @manojt9143 4 года назад +1

    Thank you ma'am

  • @dragenmaster4666
    @dragenmaster4666 3 года назад

    Use full

  • @allusvlog949
    @allusvlog949 4 года назад +2

    Thanks

  • @sujilk1767
    @sujilk1767 4 года назад +1

    Good class

  • @bijeeshkumar4602
    @bijeeshkumar4602 3 года назад

    Thanku teacher🙏

  • @selvansaranyaselvan6726
    @selvansaranyaselvan6726 4 года назад +1

    Thank u

  • @harishankar1434
    @harishankar1434 4 года назад +11

    LDC and LGS preliminary exam orumichu akkiyadinu case kodukkan thalpparyam ullavar ondo??

    • @sreelekshmysree9546
      @sreelekshmysree9546 4 года назад +2

      ഉണ്ട് ആരോട് പറയാനാ 🙄 ആര് കേൾക്കാനാ 😔

    • @harishankar1434
      @harishankar1434 4 года назад +1

      @@sreelekshmysree9546 arenkilum 2 or 3 Peru vicharichal case kodukkan pattum,kodutthal vidhi anukulam akum sure..

    • @sreelekshmysree9546
      @sreelekshmysree9546 4 года назад

      അത് ഉറപ്പാണോ.. നമുക്ക് അങ്ങനെ പറയാൻ ഉള്ള option ഉണ്ടോ...പറയാൻ പറ്റുമോ

    • @F22raptoraircraft
      @F22raptoraircraft 4 года назад +1

      Copy adichavanmar karanama namukk ingane oru gathi vannath...Avanmar jamyathil irangi sugamayi nadakkunnu

    • @sreelekshmysree9546
      @sreelekshmysree9546 4 года назад +1

      @@F22raptoraircraft അതെ aa യൂണിവേഴ്സിറ്റിക്കാരൻ... ഒരിക്കെ exam centeril ചേച്ചിയുടെ കൂടെ പോയപ്പോൾ സ്കൂളിന്റെ ഗേറ്റിനു അകത്ത് പോലും നിൽക്കാൻ സമ്മതിച്ചില്ല.. അന്ന് ആ മഴ നനഞ്ഞപ്പോൾ ശെരിക്കും ഞാൻ അവനെ അങ്ങ് പ്രാകി.

  • @anum.v5497
    @anum.v5497 4 года назад

    Thank you Miss

  • @eldhokuriakose1061
    @eldhokuriakose1061 3 года назад

    Nice