ചേരാത്ത നക്ഷത്രങ്ങളുടെ ലിസ്റ്റ് ഉണ്ടാക്കുന്ന വിവാഹതടസ്സം.

Поделиться
HTML-код
  • Опубликовано: 14 июн 2024
  • Contact E Mail:
    amritajyothi.astroclass@gmail.com
    #amritajyothigopalakrishnan

Комментарии • 26

  • @sathigk4971
    @sathigk4971 2 месяца назад +2

    ❤ very very informative subjuct..
    ഒരുപാട് ജ്യോത്സ്യർ ഇങ്ങിനെ എഴുതിതരാറുണ്ട്..നല്ല clear ആയ മറുപടി... thanks..👍👍

  • @kgrenterpriseserode5202
    @kgrenterpriseserode5202 Месяц назад +1

    നമസ്കാരം ഗുരുനാഥാ 🙏🏼

  • @vismayavj7054
    @vismayavj7054 Месяц назад +1

    വിസ്മയ- രേവതി, ജനന സമയം - 12.20 pm , 20/02/1999, വിവാഹം ഏതു വയസ്സിൽ ആവും നടക്കുക. ഒന്ന് പറഞ്ഞ് തരുമോ .🙏

    • @amritajyothichannel2131
      @amritajyothichannel2131  Месяц назад

      @@vismayavj7054
      pls contact E mail
      amritajyothi.astroclass@gmail.com

    • @vismayavj7054
      @vismayavj7054 Месяц назад

      Sir ,innale orumail ayachattund​@@amritajyothichannel2131

  • @user-ed3ot1td2x
    @user-ed3ot1td2x Месяц назад +2

    ജാതകം നോക്കി കുറെ കേസ് കുടുംബ കോടതിയിൽ🎉🎉

  • @Narayanganjggghhhff
    @Narayanganjggghhhff Месяц назад

    12il jupiter ninnal govt job kittille.ashtamathil suryanumanu onnu video cheyyamo

  • @venugopalanvenu6229
    @venugopalanvenu6229 Месяц назад +2

    മധൃമ രഞ്ജു വരുന്ന നക്ഷത്രങ്ങൾക്ക് ജാതകത്തിൽ പരിഹാരമുണ്ടാകുമൊ

    • @amritajyothichannel2131
      @amritajyothichannel2131  Месяц назад

      മദ്ധ്യമരജ്ജു ഒരു ദോഷമല്ല. (വീഡിയോ ചെയ്തിട്ടുണ്ട്). അതൊരു ദോഷമല്ലാത്തതിനാൽ പ്രത്യേകമായി പരിഹാരം നോക്കേണ്ടതില്ല.

  • @pramodmadhavapanicker3945
    @pramodmadhavapanicker3945 Месяц назад +1

    സാറിനെ പോലെ വളരെ കുറച്ചു ദൈവജ്ഞൻമാർ മാത്രമേ നക്ഷത്രം അടിസ്ഥാനപെടുത്തി യുള്ള പൊരുത്ത പരിശോധനയേ എതിർത്തു പറയുന്നുള്ളു. മഹാ ഭൂരിപക്ഷവും ഈ രീതിയിൽ ആണ് പൊരുത്തം നോക്കുന്നത്. ഈ സ്ഥിതിവിശേഷം മാറ്റിയെടുക്കാൻ സാറിനെ പോലെ ഉള്ളവരുടെ വീഡിയോകൾ സമൂഹത്തിനു പ്രയോജനമാകട്ടെ 🙏🙏🙏

  • @sasikalasuseel5640
    @sasikalasuseel5640 2 месяца назад +1

    🙏🙏🙏🙏

  • @venugopalanvenu6229
    @venugopalanvenu6229 Месяц назад +1

    ഞാൻ ഇതിനുമുമ്പ് ഒരു സംശയം ചോദിച്ചിരുന്നു. അതിന് മറുപടി കിട്ടിയില്ല. അതായത് ഒരു ജാതകത്തിൽ ഗുളികനെ എങ്ങനെയാണ് ഉൾപ്പെടുത്തുക. മറുപടി പ്രതീക്ഷിക്കുന്നു

    • @amritajyothichannel2131
      @amritajyothichannel2131  Месяц назад

      ഗുളികനെ അടയാളപ്പെടുത്തുന്നതെങ്ങനെ എന്ന വീഡിയോ ചെയ്യാം.

  • @Anand-lf2vz
    @Anand-lf2vz Месяц назад +1

    Sir എന്റെ വ്യക്തി ജാതകം ഒന്ന് നോക്കണം... Sir എങ്ങനായാ contact ചെയ്കാ

    • @amritajyothichannel2131
      @amritajyothichannel2131  Месяц назад +1

      Contact e mail കൊടുത്തിട്ടുണ്ട് . Descriptionൽ നോക്കൂ.

    • @bijukurup5671
      @bijukurup5671 Месяц назад

      ​@@amritajyothichannel2131Sir, Najn oru email cheythirunnu...marpadi..please..

  • @soniyaprakash5047
    @soniyaprakash5047 Месяц назад +1

    ഈ സാറിന്റെ no കിട്ടുമോ

    • @amritajyothichannel2131
      @amritajyothichannel2131  Месяц назад

      Contact detailsനായി e mail അയക്കൂ.
      amritajyothi.astroclass@gmail.com

  • @bijukurup5671
    @bijukurup5671 Месяц назад +1

    Contact number tharumo....
    Email cheythirunnu..reply illa